ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക്; വിശ്വസിച്ചവർ വെട്ടിലായി, തട്ടിച്ചത് കോടികൾ |Spot Reporter 5 Feb
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- 'സ്കൂട്ടർ മുതൽ ലാപ്ടോപ്പ് വരെ', തട്ടിയത് കോടികൾ; CSR തട്ടിപ്പിൽ പാർട്ടിഭേതമന്യേ അനന്തു കൃഷ്ണന്റെ ബന്ധങ്ങൾ
|Spot Reporter 5 Feb 2025
#Spotreporter #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എത്രയോ കാലമായി ഇവർ ഇവിടെ ഇങ്ങനെ പിരിവ് നടത്തുന്നു ..
ഇതൊന്നും നിരീക്ഷിക്കാനോ അന്വേഷിക്കാനോ ഇവിടെ ഒരു സംവിധാനം ഇല്ലേ..
എത്ര പറ്റിച്ചാലും വീണ്ടും വീണ്ടും എന്നെ ഒന്ന് പറ്റിക്കുമോ? എന്ന് പറഞ്ഞു തട്ടിപ്പുകാരുടെ പുറകെ പോകുന്ന കേരളത്തിലെ ഇത്തരം മരവാഴകൾ അനുഭവിക്കട്ടെ 😂😂👌
കാശ് കൊടുത്തവരെല്ലാം ഇപ്പോൾ ഒറ്റക് ഇരിക്കുമ്പോൾ പൊട്ടിച്ചിരിക്കുകയാണെന്നാ പറഞ്ഞു കേൾക്കുന്നത് 😂😂😂
ഹരിപ്പാട് ആലപ്പുഴയിൽ ഒരുപാട് പേരുണ്ട് ഞാൻ ഉൾപ്പെടെ തയ്യൽ മെഷീൻ...... മൂവായിരത്തി അഞ്ഞൂറ് രൂപ
" കുഞ്ഞി രാമേന്റെ പൊടിക്കൈ " എന്ന പാഠം പഠിച്ചവരൊന്നും ഇതിൽ പെടാൻ സാധ്യത ഇല്ല.
😂
ഈ നാട്ടിൽ അപ്പോൾ ഇന്റലിജിൻസ് സംവിധാനം ഒന്നും ഇല്ലേ
ഓസിനു കിട്ടിയാൽ ആസിഡ് വയറു നിറച്ചു കുടിക്കുന്ന കേരള സമൂഹം.
വ്യാജ വാഗ്ദാനങ്ങൾ നൽകി വോട്ടു വാങ്ങി അധികാരത്തിലേറി പൊതുമുതൽ കട്ട് മുടിക്കുന്ന അധികാരികളും അനന്തകൃഷ്ണന്റെ ജോലി തന്നെ ചെയ്തത് !
ഇതിൽ cpm നേതാക്കൾ ഒരുപാട് പേർക്ക് ഇതിൽ പങ്കുണ്ട് പല സ്ഥലത്തെയും പ്രാദേശിക നേതാക്കൾക്കെതിരെ വ്യക്തമായ പങ്കുണ്ട് ഇതിൽ എല്ലാവരെയും ഉൾപ്പെടുത്തി പ്രതിയാക്കി ഈ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം
Sign ൻ്റെ പേരിൽ ഇതിന് പട്ടിമറ്റത്തും ഒരു പാർട്ടി ഓഫീസിൽ വച്ച് പണം വാങ്ങിയിരുന്നു.
BJP team.. Sign
Membership ethra roopayanu ?
പകുതി വിലയ്ക്ക് benz തരാം എന്നൊന്നും അവൻ പറഞ്ഞില്ലെ?😂😂😂
അന്വേഷണം മണ്ണാങ്കട്ട ഒരു ചുക്കും നടക്കില്ല വമ്പന്‍ മാര്‍ കൂടേ ഇല്ലേ 😅
Good program
കാലു വെച്ച് തുഴയാൻ scooty
Veetil ullavar ellarum register cheyyan nirbandhichittum manassil oru doubt vannu .government aarkum onnum ingane kodukkilla enn paranju.aa doubt karanam 60000 rupees poyilla😊
ഞങ്ങളോട് പറഞ്ഞത് പകുതി സബ്‌സിഡി ഉണ്ട് പകുതി അടക്കാൻ അങ്ങനെ പറ്റിയതാ....
മറന്നേക്ക്... പകുതി വിലക്ക് പഴയ സ്കൂട്ടർ എങ്കിലും വാങ്ങാമായിരുന്നു
Sorry sister
Financial Scammers own Country Kerala
The promoters of HiRich Online Shopee, who recently swindled Rs 3200 crore from Kerala, are still running wild with new online frauds without being prosecuted.
ഇതിൽ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കൂടുതലും സാധാരണക്കാരാണ് അവരുടെ നിസാഹായവസ്ഥ മുതലെടുത്തു
ശ്രീ, പ്രൈം മിനിസ്റ്റരേയും. ഇതിൽ പെടുത്തിയല്ലോ. ഇവനെ പുറത്ത് വിടരുത് 😮😮😮
പിന്നെ മാപ്രക്കു ഒരു വാർത്ത ഇവനൊക്കെ പുഷ്പം പോലെ ഇറങ്ങും.😅😅
വിദ്യാസമ്പന്നരായ കേരളത്തിലെ ജനത😂 പകുതി വിലയ്ക്ക് എന്തെങ്കിലും കിട്ടുവോ എന്നറിഞ്ഞ് അന്നേരം ഇറങ്ങി പുറപ്പെട്ടു എന്നിട്ടിപ്പം ഓനെ കുറ്റം പറയലാ 😂 എന്താണ് പെങ്ങളെ കഷ്ടം
കോൺഗ്രസ്സിൻറെ നേതാക്കൾക്ക് ഇതുപോലെ ധാരാളം വെട്ടിപ്പ് കേസ്.
മിക്കവാറും പറ്റിപ്പിന്റെ കഥകൾ അറിഞ്ഞാലും വീണ്ടും വീണ്ടും ഇവനെ പോലുള്ള പറിയന്മാർക്ക് കൊണ്ട് കൊടുക്കും എത്ര കിട്ടിയാലും പഠിക്കാത്ത ജെനം
ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്നവർ 😂😂
അടുത്തത് മൾട്ടി സ്റ്റേറ്റ് credit സൊസൈറ്റി ആയിരിക്കും... അത് ആയിരം കോടി യുടെ ആയിരിക്കില്ല പതിനായിരം കോടി എങ്കിലും ആയിട്ടേ നിക്ഷേപകരും അധികൃതരും അറിയുക ഉള്ളൂ
എല്ലാരും ഒരുമിച്ച് ഊബാവേ ആമ്പൽ ആമ്പേൽ എന്ന പാട്ടുപാടി പിരിഞ്ഞു പോകേണ്ടതാണ് 😃
മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി ,34 രൂപക്ക് അരി ഇതെല്ലാം ജന്യൂനാണോ?സർക്കാർ അറിവോടെയാണോ ഇതെല്ലാം നടക്കുന്നത്?
അത് പൊട്ടും ഉറപ്പ്
അടുത്തത് മൾട്ടി സ്റ്റേറ്റ് cooperative society kal anu, athu പൊട്ടിയാൽ കേസ് കൊടുക്കാൻ പോലും option ഇല്ല
അടുത്ത ശബരീനാഥ്
welldone anadhu
നമ്പർ വൺ കേരള... പ്രേബുദ്ധ മലയാളികൾ...😅😅😅
എടാ മാപ്രെ, മുഖ്യമന്ത്രി യുടെ
ആളല്ല അനന്തു. സാക്ഷാൽ
മോദിയുടെ ഇഷ്ട തോഴനാണ്
പ്രതി.
ഞങ്ങൾക്ക് കിട്ടി sign വഴി ആയിരുന്നു
ജനങ്ങളെ ഇളക്കി വിട്ടത് നിങ്ങളലെ നിങ്ങളാ കളളൻ മാർ
ഈ ആൾക്കാരുടെ മുഴുവൻ പണവും തിരിച്ചു കൊടുക്കാതെ അകത്തു കിടക്കുന്നവനെ പുറത്തു വിടാൻ പാടില്ല
ലാലി വിൻസെൻറ് ലലലലാലലാലലാല
ലാലി ചേച്ചിക്ക് മകനെപ്പോലെ ലാലലാലലാല
ചെന്ന് കേറിക്കൊടുക്കു
കുഴപ്പം ഇല്ലന്നെ എല്ലാം ശരിയാകും
കോടി തികയില്ല. മൊത്തം
99ലക്ഷത്തി 99 നായിരത്തി 999.😂
പല പ്രമുഖ നേതാക്കളും കുടുങ്ങിയത് തന്നെ
A similar cheating business happened at Kottayam and accross Kerala, around 1983-86 period followed by so many finance companies ( La bella, Oriental Exchange and Finance Company Ltd, Kerala people are always going after easy money., will happen even after centuries.
പിന്നെ ഒന്നും നോക്കേണ്ട ഇവന്മാർ തന്നെയാണ്
Social mediayil promotion cheythavare policeinu vende?
Where was the media including you guys since this scam took place for this long you are also responsible for this.
CRIMINALS AND LIQUOR SHOPS ARE INCREASING IN KERALA 😂🎉😅😊😅
Avante meetingil pankedutha manthrimareyum, government udyogasthareyum arrest chaithu nashtamaya panam eedakkanam
വരും മണിക്കൂറുകൾ😂😂😂😂😂😂
ഇവൻ്റെ രാഷ്ട്രീയം എന്താണെന്ന് പറയ് മാപ്രേ..
അതായതു മാപ്രകള്ക്കു ഈ തട്ടിപിന്റെ ഷെയർ കിട്ടാത്തതിന്റെ കഴപ്പാ 😂
😂😂😂😂 മര ഏത്ത വാഴകൾ
Money chain
Sign society fund (K N Radhakrishnan) refund chynnunnundu. Ennal Seed vazhi ( Congress), professional innovationil direct aayi apply chythavarkk refund kittunnilla. Coordinates aayittullavar parayunnathu case koduthal kittumayirikkum ennanu, avarkke ariyillaa.
Political leaders ne kandittum parichayakkarkku kittittum indu. Ethokke kandu apply chythu poyathanu
😂😂😂😂 KASHTAM
😂😂😂🤣🤣🤣🤣😢😢
മലപ്പുറം ഇല്ലേ
Nillaboor chugatra
Ponnani maranchery
Ponnani edappal
Und nilaboor chugathra
Mallappuram