ഫറുഖ് അബ്ദുള്ളയും പാക്ക് അണുബോംബും | ABC MALAYALAM | ABC TALK | KS RADHAKRISHNAN | RAMACHANDRAN

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • ഫറൂഖ് അബ്ദുള്ളയുടെ പാക്കിസ്ഥാൻ പ്രേമം
    #farooqabdullah #jammuandkashmir #pakisthan #india #bangles #nuclear #contraversy #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 189

  • @vijayankozhikode4799
    @vijayankozhikode4799 หลายเดือนก่อน +88

    ഭാരത് മാതാ കി ജയ്... എന്റെ ഭാരതം വിജയിക്കട്ടെ... എനിക്ക് ഉറപ്പുണ്ട് എന്റെ ഭാരതം മോദിജിയുടെ കയ്യിൽ സുരക്ഷിതമാണെന്ന്...

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      ചൈനക്കാരിത് അറിയരുത് ചിരിച്ച് മരിക്കും അവർ ....😂

    • @sathyavrathannair8898
      @sathyavrathannair8898 หลายเดือนก่อน +4

      ​@@Kgpadmakumar-vl4mqതാങ്കളുടെ ചങ്കിൽ ചൈനയാണോ?

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      @@sathyavrathannair8898 ഇല്ല അയൽവക്കത്ത് ചൈനയുണ്ട് അതിരുമാന്തിക്കൊണ്ട്... കാർന്നോര് കൂർക്കം വലിച്ചു ഉറക്കം നടിച്ച് കമിഴ്ന്നു കിടക്കുകയാണ് എന്താ ചെയ്യ ....

    • @jayshree1992
      @jayshree1992 หลายเดือนก่อน

      ​@@Kgpadmakumar-vl4mqപിന്നെ കയറി അടിക്കാൻ പറ.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      @@jayshree1992 ഇത് കേട്ടാൽ തോന്നും ചൈന കേറാതിരിക്കുകയാണെന്ന് ആയിരക്കണക്കിന് സ്ക്വയർ കിലോമീറ്റർ ഇപ്പോൾ തന്നെ ചൈന കൊണ്ട് പോയി മിത്രമേ ... ബോണ്ട് മോഡി മിണ്ടില്ല കാരണം തൊള്ളയിൽ ബോണ്ടാ കുടുങ്ങിയിരിക്കുകയല്ലേ ...

  • @vsn2024
    @vsn2024 หลายเดือนก่อน +53

    രാധാകൃഷ്ണൻ സാറിനെ സ്ഥിരമായി കേൾക്കാൻ താല്പര്യമുണ്ട്.

  • @shajikannadi
    @shajikannadi หลายเดือนก่อน +25

    ആചാര്യ ശങ്കരൻ കയറിയ സർവ്വജ്ഞ പീഠമായ ശാരദാ പീഠം അടക്കം ഹൈന്ദവ വിശ്വാസത്തിന്റെ 51 ശക്തിപീഠങ്ങളിൽ 2 എണ്ണം PoK യിൽ ആണ്. അതെന്തായാലും തിരിച്ചു പിടിക്കണം 🙏

  • @edamullasudhakaran7876
    @edamullasudhakaran7876 หลายเดือนก่อน +48

    Muslim league is pure Communal Party

    • @chandrasekharana9831
      @chandrasekharana9831 หลายเดือนก่อน +1

      No no you are wrong completely wrong ML is truly secular no doubt for prabuddha keralites and malayaalees

  • @AnanthaNathPrasad16
    @AnanthaNathPrasad16 หลายเดือนก่อน +21

    ഇനി TG ഒന്ന് രാധാകൃഷ്ണൻ സാറിനെ ഇൻ്റർവ്യൂ ചെയ്യുന്നത് ഒന്ന് കാണാൻ ആഗ്രഹമുണ്ട്
    അതിന് ശേഷം ഈ 3 പേരും ചേർന്നുള്ള ഒരു ചർച്ചനടക്കുമെന്നു ആഗ്രഹിക്കുന്നു

    • @dk3480
      @dk3480 หลายเดือนก่อน

      കോൺഗ്രസ് ഭരിക്കുന്നതിനേക്കാൾ നല്ലത് ബ്രിട്ടീഷ്കാർ ഭരിക്കുന്നതായിരുന്നു എന്ന് തോന്നിപ്പോയാൽ തെറ്റാകുമോ?

    • @MayaTG-sw2zr
      @MayaTG-sw2zr หลายเดือนก่อน

      ഇല്ല​@@dk3480

  • @vrmohandas8389
    @vrmohandas8389 หลายเดือนก่อน +28

    ഇന്ത്യൻ ഭാഗത്തെ കശ്‍മീറികൾ ബിരിയാണി കഴിക്കുമ്പോൾ പാകി കശ്‍മീറികൾ ബിരിയാണിയിലെ എല്ല് പോലും ഇല്ലാതെ കൊതിവിട്ടിരിക്കുന്നു.

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน +39

    പപ്പുവിനേയും ഫാറൂക്കിനേയും എല്ലാം അഴിച്ചു വിട്ടിരിക്കയല്ലേ......
    പേപ്പട്ടികളെപ്പോലെ തന്നെ അപകടകരമായതിനാൽ ഇടയ്ക്കിടെ കൊമ്പ് ഉപയോഗിച്ചാലേ ശര്യാവൂ .....😅😅😅

    • @esnarayanan2499
      @esnarayanan2499 หลายเดือนก่อน +1

      പപ്പു വെറും വർഗീയ വാദം പ്രൊട്സാഹിപ്പിക്കുന്നതായി സംശയിക്കാം...
      അല്ലാതെ ഒരു
      അജണ്ടയും
      പപ്പുവിനില്ല....

  • @prpanikr2510
    @prpanikr2510 หลายเดือนก่อน +3

    ക്ഷമിക്കാൻ കഴിയും പക്ഷേ മറക്കാൻ കഴിയില്ല

  • @ratheeshbabu78
    @ratheeshbabu78 หลายเดือนก่อน +7

    ഭാരതം പോലെ മറ്റു മതസ്തരെ സ്വീകരിക്കുന്ന ഒരു രാജ്യം മറ്റു ലോക രാഷ്ട്രങ്ങളില്ല എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം ഭാരതം ഒരു പുണ്യ രാജ്യം തന്നെയാണ്

    • @DineshKumar-fv1tf
      @DineshKumar-fv1tf หลายเดือนก่อน +1

      അതാണ് ഇപ്പോൾ അനുഭവിക്കുന്നത് 😂

    • @Girilalgangadharan
      @Girilalgangadharan หลายเดือนก่อน

      അധിക നാൾ ഇല്ല.

  • @kpkunhikannan7549
    @kpkunhikannan7549 หลายเดือนก่อน +23

    മലബാർ മുസ്ലിംങ്ങളിൽ 95% വും ജിന്ന ലീഗ് കാരായിരുന്നു - ജിന്ന ലീഗിന്റെ ദാഷിന്നേന്ത്യയിലെ ശക്തികേന്ദ്രം മലബാറായിരുന്നു -അവരുടെ സ്ഥാനാർത്ഥിയായ പോക്കർ സാഹിബ് 1946 ൽ മലബാറിൽ നിന്നും ജയിച്ചു പാക്കിസ്ഥാൻ കിട്ടിയിട്ടും പോകാത്ത പോക്കർ952-57 വർഷം മഞ്ചേരിയിൽ നിന്നും IUML ടിക്കറ്റിൽ പാർളി മെണ്ടിലേക്ക് ജയിച്ചു.. കാശ്മീർ മുസ്ലിംങ്ങളിൽ 75% വും കാശ്മീരി കളല്ല. അവർ പേർസ്യൻ അറബിക്ക് ടർക്കിഷ് മധ്യേഷ്യൻ രക്തമുള്ളവരും 25% കാശ്മീരികൾ മതം മാറി ഉണ്ടായ വരുമാണ് - കാശ്മീരികളുടെയഥാർത്ഥ ഭാഷ കാശ്മീരിയും ഇന്നുള്ളത് വിദേശ ഭാഷയായ ഉർദുവുമാണ് - ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്ത്തി എന്നിവർ ഒറിജിനൽ കാശ്മീരികളല്ലഎ

    • @safwansafu880
      @safwansafu880 หลายเดือนก่อน +1

      Indiayil hinduvinu munb aaraayirunnu

    • @navinjanardhanan8578
      @navinjanardhanan8578 หลายเดือนก่อน +2

      ​@@safwansafu880
      Arum undayile

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      വാട്ട്സാപ്പ് യൂണിവേഴ്സിറ്റി വഹ......

    • @samael951
      @samael951 หลายเดือนก่อน

      ​@@safwansafu880 Bharatham

    • @sathyavrathannair8898
      @sathyavrathannair8898 25 วันที่ผ่านมา

      @@safwansafu880 ഹിന്ദുവിന് മുൻപ് ഹിന്ദു. അതിന് മുൻപും ഹിന്ദു. എന്താ
      നിനക്ക് അതുകൊണ്ട് വല്ല പ്രശ്നവുമുണ്ടോ?

  • @gopinadhankj9906
    @gopinadhankj9906 หลายเดือนก่อน +4

    Radhakrishnan sir very good

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 หลายเดือนก่อน +10

    നെഹ്‌റു കാരണം ഇന്ത്യക്കു നഷ്ടമേ ഉണ്ടായിട്ടുള്ളൂ.

  • @antonyg2685
    @antonyg2685 หลายเดือนก่อน +7

    അത് രാജ്യദ്രോഹകരമായ ഒരഭിപ്രായമായിപ്പോയതിൽ അശ്ചര്യപ്പെടുന്നു ! അദ്ദേഹത്തിന്റെ ചിന്താഗതിയുടെ ഉൾവശം ആ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു !

    • @sachindanandakurup6051
      @sachindanandakurup6051 หลายเดือนก่อน

      സത്യം കേൾക്കുമ്പോൾ ബുദ്ധിമുട്ടുകൾ ചിലർക്ക് ഉണ്ടാകാറുള്ളതാണ്!

  • @user-ne7ys6pq1h
    @user-ne7ys6pq1h หลายเดือนก่อน +15

    ഖുറാൻ പഠിക്കുകയും അതിൽ 100% വിശ്വസിക്കുകയും ചെയ്യുന്ന ആർക്കും ജനാധിപത്യത്തിൽ വിശ്വസിക്കാൻ സാധ്യമല്ല. ഒരു മുസൽമാന്റ കടമയും ദൗത്യവും ലോകം മുഴുവൻ അള്ളാഹുവിന്റെ രാജ്യവും ശരിയാ നിയമവും നടപ്പിലാക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക എന്നതാണ്. പിന്നെ മതം അനുവാദം കൊടുത്തിട്ടുള്ളത് ജനാധിപത്യത്തിന്റെ ഭാഗമാകാം , പക്ഷേ ആ ഭാഗമാകലിന്റെ പിന്നിൽ അള്ളാഹുവിന്റെ രാജ്യവും മതനിയമവും സ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണം, പല മുസ്ലീങ്ങളും മറ്റ് പല പാർട്ടികളിലും പ്രവർത്തിക്കുന്നുണ്ട്. ഒന്നുകിൽ അവർ യഥാർത്ഥ വിശ്വാസികൾ അല്ല, വെറും നാമധാരികൾ മാത്രം. അല്ല എങ്കിൽ ഗൂഢലക്ഷ്യത്തോടെ തഖിയ എന്ന അനുവദനീയമായ മത നിയമം പാലിച്ച് പ്രവർത്തിക്കുന്നു.

  • @pkm2577
    @pkm2577 หลายเดือนก่อน +15

    വരിയംകുന്ന്ന്രെ കഷപ്പുസാല പുസ്തകംഎവിടെ കിട്ടും

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน +5

      Current books IL kandekkam. JAI HIND

    • @taxvisor261
      @taxvisor261 หลายเดือนก่อน +1

      എവിടേം കിട്ടാൻ സാധ്യത ഇല്ല.. അതാണ് സംഘം 😝

    • @sreerajsukumarannair2772
      @sreerajsukumarannair2772 หลายเดือนก่อน

      ​@@taxvisor261അത്രക്ക് sold out ആണോ? എല്ലാ ബുക്ക്സ്റ്റാളിലും കണ്ടേക്കാം 🙏🏻

    • @prabhurajanb
      @prabhurajanb หลายเดือนก่อน

      ഔട്ട്‌ ഓഫ്‌ സ്റ്റോക്ക്‌ ആണെന്നാണ്‌ അറിവ്‌

    • @taxvisor261
      @taxvisor261 หลายเดือนก่อน +1

      @@sreerajsukumarannair2772 അതല്ല... അങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന കാര്യത്തിൽ സംഘം വളരെ പരാജയമാണ്..

  • @nestisbeautiful
    @nestisbeautiful หลายเดือนก่อน +7

    Radhakrishnan sir super❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 หลายเดือนก่อน +8

    സാറേ, ആ അവസാന ഭാഗം കേട്ടപ്പോൾ കോരിതരിച്ചുപോയി... അഞ്ചു വർഷത്തിനകം pok ഇന്ത്യയിൽ ലയിച്ചു ചേരും.... 🇮🇳🇮🇳🇮🇳❤️❤️❤️🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹❤️❤️❤️❤️

    • @prabhurajanb
      @prabhurajanb หลายเดือนก่อน

      We need only POK we don’t need kashmiris

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน

    Informative👌 video

  • @DeepakBrahmagupthan-wr1xj
    @DeepakBrahmagupthan-wr1xj หลายเดือนก่อน +4

    പാകിസ്ഥാൻ ഭാരതത്തിൽ അണു ബോംബ് ഇടുന്ന കാലം വരെ കാത്തിരിക്കേണ്ട. അതിനു മുൻപ് തന്നെ പാകിസ്ഥാൻ ലോക ഭൂ പടത്തിൽ നിന്നും അപ്രത്യക്ഷമാകും.
    ( ചൈനയുടെ സ്ഥിതിയും ഇന്നത്തെ രീതിയിൽ പോയാൽ അതു തന്നെ.)

  • @madhupillai5920
    @madhupillai5920 หลายเดือนก่อน

    Well said sir 👏 ❤

  • @pramodpookod2464
    @pramodpookod2464 หลายเดือนก่อน

    Excellent Closing Encounter, Congratulations.❤👍💯

  • @dineshsk8529
    @dineshsk8529 หลายเดือนก่อน

    Real Eye Opening.

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤

  • @jineshgeorge2061
    @jineshgeorge2061 25 วันที่ผ่านมา

    👍👍👍

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 หลายเดือนก่อน +2

    എം കെ മുനീർ, ജസ്റ്റിസ്‌ കമാൽ പാഷാ ഇവരൊക്കെ CAA യെ എതിർത്തപ്പോൾ ആദ്യം അമ്പരപ്പ് ആയിരുന്നു.

  • @mohansankar2262
    @mohansankar2262 หลายเดือนก่อน +3

    Its a sgame to bring Both Abdullas along with INDI group

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน

    ❤❤❤❤❤❤❤

  • @divyanathankottayam8547
    @divyanathankottayam8547 หลายเดือนก่อน

    👍👌👌🙏🙏🙏

  • @shijuvelliyara9528
    @shijuvelliyara9528 หลายเดือนก่อน

    ❤❤❤

  • @user-tj8nt5wm4g
    @user-tj8nt5wm4g หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇന്ത്യൻ ഭരണഘടന❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good morning Sirs

  • @hinamohandas2238
    @hinamohandas2238 หลายเดือนก่อน

    Radhakrishnan Sir👌

  • @sureshvijayan6696
    @sureshvijayan6696 หลายเดือนก่อน +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @rajdea
    @rajdea หลายเดือนก่อน

    👏👏👏👍👍👍🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏💯💯💯💯💯 absolutely right sir

  • @rohannair218
    @rohannair218 หลายเดือนก่อน +1

    ഭാരത് മാതാ കി ജയ്.

  • @bennygeorge2554
    @bennygeorge2554 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍from poland

    • @prabhurajanb
      @prabhurajanb หลายเดือนก่อน

      Poland seems to be safe

  • @vinayank2871
    @vinayank2871 หลายเดือนก่อน +3

    Nehru മാപ്പിള ആണ് accidental Hindu എന്ന് പറഞ്ഞിട്ടുണ്ട്.ആകെ പറഞാൽ Gandi nehru congress and communist എല്ലാം ചേർന്ന് ഭാരത ത്തെയും ഹിന്ദു കളെയും ചതിക്കുകയായിരുന്നു.

  • @augustineej2621
    @augustineej2621 หลายเดือนก่อน +3

    അണുബോംബിൽ രണ്ടെണ്ണം അത്തുള്ളയുടെ വീട്ടിലോട്ടു വിടാൻ പറ

  • @user-qs3od3kf9f
    @user-qs3od3kf9f หลายเดือนก่อน

    Sir, if you recall the interview with eminent Pakistani journalist/writer, Shri Tarek Fateh. Listen to his interview in Aap Ki Adalat. It's one year since he passed away..
    He said the only military in the world with a country...is Pakistan

  • @rainynights4186
    @rainynights4186 หลายเดือนก่อน

    On 🎯👏👏👏. He must be prosicuted... primarily..why he given the natural call to be in UN to china!!!

  • @adershptpm3839
    @adershptpm3839 หลายเดือนก่อน +1

    🙏🙏🙏

  • @mahadevanr3626
    @mahadevanr3626 หลายเดือนก่อน +1

    May be abdullas badly want it to happen.

  • @senotriusneo6354
    @senotriusneo6354 หลายเดือนก่อน +2

    Didn't receive even one pamphlet or visit from bjp in Cochin. They really need to do overtime work now; forget doing the minimum. Even posters are rare.

    • @nick6s
      @nick6s หลายเดือนก่อน

      True

  • @satheesanv6917
    @satheesanv6917 หลายเดือนก่อน +2

    ❤jai,,rss,rss,rss

  • @jyothishaphalam7738
    @jyothishaphalam7738 หลายเดือนก่อน +1

    അണുബോംബ് ഒന്ന് ശ്രദ്ധിക്കണം ഇവിടെ എത്താതിരിക്കാൻ എന്തെങ്കിലും മുൻകരുതൽ എടുക്കുന്നത് നല്ലതാണ്

  • @chandrasekharana9831
    @chandrasekharana9831 หลายเดือนก่อน

    As per all the prabudhdha keralites muslim league is doubly sure that it's truly secular

  • @ckrarichan5507
    @ckrarichan5507 หลายเดือนก่อน

    Urgent need of CONSTITUTIONAL AMMENDMENT FOR SAFE GUARDING MERITS OF OUR HOLY BOOK... BANING ACTIVITES OF ANTI national POLITICAL PARTIS INCLUDING CPM, MUSLIM LEGUE ETC..

  • @shamsukh329
    @shamsukh329 หลายเดือนก่อน

    Tji purantte nobar kittumo

  • @ramachandranvv7248
    @ramachandranvv7248 หลายเดือนก่อน

    Before u people taken birth it was happened. Now discuss no fruits at all. Discussion was about the truth. A big salute

  • @gpalthoroppala178
    @gpalthoroppala178 หลายเดือนก่อน

    Our INDIA, that's only we want, WHY We must waste money

  • @kalkki9789
    @kalkki9789 หลายเดือนก่อน +3

    അവന്റെ മുറിച്ചത് കുറ്റി പറ്റെ മുറിക്കും.

  • @kprajendran-oz9bc
    @kprajendran-oz9bc หลายเดือนก่อน +1

    അബ്ദുള്ള തന്നെയാണ് വലിയ അണു ബോംബ്!.

  • @radhamanikn3993
    @radhamanikn3993 หลายเดือนก่อน +1

    രാജ്യസ്നേഹം ഇല്ലാത്ത കുടുംബക്കാരാണ് നെഹ്റു അതുകൊണ്ട് ഭരിക്കണം എന്ന ആഗ്രഹമുള്ളവനൊക്കെ തീരും

  • @radhamanikn3993
    @radhamanikn3993 หลายเดือนก่อน +1

    എല്ലാ മതത്തെയും സ്വീകരിച്ചു അവർ പേപ്പട്ടിയെ പ്രോലെ തിരിഞ്ഞു കടിക്കുന്നു എന്നാൽ ജൂദർ മാത്രം നന്നിയുള്ളവർ അവർ സഹായമേ ചെയ്യുന്നുള്ളു

  • @bhatsundares9637
    @bhatsundares9637 หลายเดือนก่อน +2

    സോണിയയ്ക് ഇരട്ട പൌരത്വമുണ്ടോ?

  • @abhiramis4768
    @abhiramis4768 หลายเดือนก่อน

    If you keep this family in kashmir it will make you tough to control kashmir

  • @prabhurajanb
    @prabhurajanb หลายเดือนก่อน

    വാരിയൻ കുന്നന്റെ കശാപ്പുശാല 😢

  • @user-er4cj9qi1s
    @user-er4cj9qi1s หลายเดือนก่อน

    P - Panjab
    A - Abottabad
    K - Karachi
    I - Islamabad
    S - Sindh
    T - Thal
    A - Ass
    N - Nawabshah

  • @baijukumar450
    @baijukumar450 หลายเดือนก่อน

    You people should also talk about division in india and north dominate on other part of people. Definitely south india people should ask for an independent nation, that is real situation

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 หลายเดือนก่อน +1

    പാകിസ്ഥാൻ ഒന്നും ചെയ്യില്ല

  • @shamsukh329
    @shamsukh329 หลายเดือนก่อน

    Tiji Mohandas purante nambar kittumo

    • @Tvm-hw4ud
      @Tvm-hw4ud หลายเดือนก่อน +1

      എന്തിനാ,,, നിന്റെ ഉമ്മാക്ക് സംബന്ധം ആലോചിക്കാൻ ആണോ?

  • @sreedharansree2987
    @sreedharansree2987 หลายเดือนก่อน

    No👍👍👍🙏❤️🇮🇳

  • @narayanaswamycl7626
    @narayanaswamycl7626 หลายเดือนก่อน

    ഇങ്ങോട്ടിട്ടാൽ നാം തിരിച്ചടിക്കുമ്പോൾ ഫറൂക്കിന്റേയും ദാവൂദിന്റേയും മോട്ടത്തലക്കും ഓരോ ബോംബിടാൻ മറക്കരുതേ! 👽😎😂

  • @haridasanvt1699
    @haridasanvt1699 หลายเดือนก่อน

    ഞമ്മക്കു ബല്യ പഠിപ്പും വിവരവും ഇല്ല ന്നാലും മ്മളെ അദ്ദുല്ലാൻ്റെ യൂം അയ്യരുടെയും കയ്യിൽ എത് ബോംബ് ആണ് ഉള്ളത്??

  • @RavindranV-ve9gg
    @RavindranV-ve9gg หลายเดือนก่อน

    ആറ്റം ബോംബാൽ നശിച്ചു പോകേണ്ടവർ ആരാണെന്നു ലോകം തെളിയിക്കും.

  • @chandrankv1844
    @chandrankv1844 หลายเดือนก่อน

    രാധാകൃഷ്ണൻ സാർ ഭക്ഷണ ശകലം ചവയ്ക്കുന്നത് നിർത്തു .

  • @user-tradertitan
    @user-tradertitan หลายเดือนก่อน

    😂😂😂😂😂 പിച്ചയെടുത്തു നടക്കുന്ന നാട്....കണ്ടിയിടാൻ പോലും പറ്റില്ല... എന്തെങ്കിലും നേരത്തിനു കഴിച്ചാലെ അതെങ്കിലും ഇടാൻ പറ്റൂ 😂

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน

    Rahul vannal bhakki koode kodukkum😊

  • @jinoyjacob4386
    @jinoyjacob4386 หลายเดือนก่อน +1

    Gaslighters! 😛😜

  • @akpakp369
    @akpakp369 หลายเดือนก่อน +3

    ഇട്ടാൽ അത് ഫാറുവിൻ്റെ അണ്ണാക്കിലാവും😂😂😂😂

  • @rajeshr6507
    @rajeshr6507 หลายเดือนก่อน

    Aak Sai chin India yude bhakamavumo

  • @radhakrishnanthottathil722
    @radhakrishnanthottathil722 หลายเดือนก่อน

    Valli vidum😂

  • @madhupk9118
    @madhupk9118 หลายเดือนก่อน

    Pakistani pm biogase asana ayu pottikum.

  • @venup1946
    @venup1946 หลายเดือนก่อน

    Farookh final Bharath is beautiful country Farookh choriyan vannal theerum😂

  • @johnyd8347
    @johnyd8347 19 ชั่วโมงที่ผ่านมา

    കേരളത്തിനടന്ന ആദ്യത്തെ ലക്ഷണമൊത്ത ജിഹാദ്‌യുധമായി മപ്പിള ലഹള മാറിയതിൽ ബോധപൂർവ്വമല്ലെങ്കിലും ഗാന്ധിജിക്ക് പങ്കുണ്ട്. ഗാന്ധിജിയുടെ 90% സത്യാഗ്രഹങ്ങളും ഹിന്ദുവിന് കിട്ടിയ എട്ടിൻ്റെ പണിയായിരുന്നു. യെത്രയെക്കെ പ്രീണനം നടത്തിയിട്ടും മുസ്ലീംങ്ങൾ ഗാന്ധിയെ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല

  • @balan8640
    @balan8640 หลายเดือนก่อน

    Olathoom😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @troll01024
    @troll01024 หลายเดือนก่อน

    J&K കേന്ദ്ര ഭരണ പ്രദേശമാക്കി തന്നെ നിലനിർത്തുന്നതാണ് നല്ലതു.

  • @rajalak2738
    @rajalak2738 หลายเดือนก่อน

    Pinne Pakistan undavilla mapil.

  • @sivakization
    @sivakization หลายเดือนก่อน

    "ഖർ വാപ്പസ്സി "!!!!

  • @sudakm8258
    @sudakm8258 หลายเดือนก่อน

    EDETTEDO ATHANU INDIA KE NALLATHE ENNEKKUMAYE PAKNE THEERKKAN AVER ANUBOOMBE EDANAM

  • @viswanviswan4722
    @viswanviswan4722 หลายเดือนก่อน

    ഇത് അറിയാവുന്ന താൻ എന്തിനാണ് കോൺഗ്രസ്‌ന്റെ പുറകെ പോയത്......

  • @ashokanms1511
    @ashokanms1511 หลายเดือนก่อน

    Sudapikal. Lokathinapathanu. Lokasamadanathinumapathanu

  • @prakashp2048
    @prakashp2048 หลายเดือนก่อน +1

    അവന്റെ annnakkil ബോംബ് ഇടണം

  • @josephperuvamba
    @josephperuvamba หลายเดือนก่อน

    It is easy to play game from the gallery and make foolish statements.

  • @user-cd1pd8ex7h
    @user-cd1pd8ex7h หลายเดือนก่อน

    ഇതിൻ്റെ തലകെട്ട് എന്ത് തോ ന്യാസാ'' ആദ്യം താങ്കൾ മുടി വെട്ടിക്ക് '

  • @anumodahnairnair7994
    @anumodahnairnair7994 หลายเดือนก่อน

    ഇതൊക്കെ ആണോ സത്യം ❤️

  • @rajeevr601
    @rajeevr601 หลายเดือนก่อน

    Jatti medican paisa illathe nilkubol anno bomb😂🎉

  • @sobhajames4563
    @sobhajames4563 หลายเดือนก่อน

    Avan onnittal nammal 10 ennam thirichu angottu idum

  • @balan8640
    @balan8640 หลายเดือนก่อน

    Kundi virachituvayya

  • @serialcreator1384
    @serialcreator1384 หลายเดือนก่อน

    തെറ്റ് ഹിന്ദു മതമല്ല 🥴

    • @KarthikKarthik-dy4ow
      @KarthikKarthik-dy4ow หลายเดือนก่อน

      അല്ലാഹുവിനെ നിർമ്മിച്ച മഹാദേവനും മഹാവിഷ്ണുവും എന്നറിഞ്ഞില്ല ചെകുത്താൻ ആണ് ജന്മം കൊടുക്കുന്നതെന്ന് 😂😂😂

  • @liberty6876
    @liberty6876 หลายเดือนก่อน

    Sonya is an Indian citizen. What nonsense you speak?

  • @yoonusyoonus8123
    @yoonusyoonus8123 หลายเดือนก่อน

    പച്ചക്കള്ളം പറയാൻ ഒരു ചാനൽ ഉണ്ടാക്കി വച്ചിരിക്കുന്നു

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL หลายเดือนก่อน +1

      തലയിൽ മതം കുത്തിവെക്കപ്പെടാത്തവർക്കു കാര്യം മനസ്സിലാവും. ബേജാറായിട്ടു കാര്യമില്ല.

    • @yoonusyoonus8123
      @yoonusyoonus8123 หลายเดือนก่อน

      @@UNNIKRISHNANKARUMATHIL തലയിൽ വെറുപ്പ് കുത്തി വെച്ചിട്ട് മതത്തെ കുറ്റം പറയണ്ട. ആർഎസ്എസ് ആറാം വയസ്സിൽ അന്യമത വിദ്വേഷം പഠിപ്പിച്ചിട്ട് എല്ലാവരോടും സഹിഷ്ണുത കാണിക്കണമെന്ന് പഠിപ്പിച്ച മതത്തെ വെറുക്കുന്ന തനിക്ക് തന്നെയാണ് ബേജാറ്

    • @Girilalgangadharan
      @Girilalgangadharan หลายเดือนก่อน

      നിന്നെ ഇതു കാണാൻ ആരെങ്കിലും നിർബന്തിച്ചോ?

    • @yoonusyoonus8123
      @yoonusyoonus8123 หลายเดือนก่อน

      @@Girilalgangadharan നിങ്ങൾ പറയുന്ന കള്ളങ്ങൾ പിടിച്ചെടുക്കാൻ ഇത് കാണുന്നതാണ്

  • @user-oh9og6jx6z
    @user-oh9og6jx6z หลายเดือนก่อน

    ലോകം മൊത്തം, ബോംബിടുമെന്ന് പറഞ്ഞാലും, കേൾക്കേണ്ടി വരും, മൂഢജന്മം 😜😜😜😜

  • @bobbyrkrishna2822
    @bobbyrkrishna2822 หลายเดือนก่อน

    ഇപ്പോൾതന്നെ ഇവിടെ ഉള്ളതിനെ കൊണ്ട് തന്നെ ശല്യം ആയിരിക്കുകയാണ്. ഇനി പി ഒ കെ യിലെ ഇജ്ജാതി സാധനങ്ങളെ കൂടി സഹിക്കാൻ വയ്യ.

  • @MrAbufathima
    @MrAbufathima หลายเดือนก่อน

    പാകിസ്താൻ എന്ന ചെറിയ രാജ്യത്തെ വലുതാക്കി അവതരിപ്പിക്കുന്ന ഇന്ത്യക്കാരായ നമ്മൾ എന്തിന് സ്വയം ചെറുതാകണം?
    ഒന്നിനും അർഹിക്കാത്ത വലുപ്പം കൊടുക്കരുത്

  • @rajasekharg3934
    @rajasekharg3934 หลายเดือนก่อน

    Sir, ഫാറൂഖ്അബ്ദുള്ള മകൻ ഒമർ,മെഹബൂബമുക്തിയെപോലെയുള്ള രാജ്യദ്രോഹികളെ എന്തിനാണ് തുറന്നുവിട്ടിരിക്കുന്നത്. ഈ മൂന്നിനെയും എന്നുന്നേക്കുമായി തുറങ്കലിൽ അടക്കുകയോ നാടുകടത്തുകയോ ചെയ്താൽ മാത്രമേ കാശ്മീർ ശാന്തമാവുകയുള്ളു.

  • @bhavin5029
    @bhavin5029 หลายเดือนก่อน

    അതവാ ബോംബ് ഇട്ടാൽ ആ നശിച്ച രാജ്യം ഭൂമുഖത്തു നിന്ന് നമാവിശേഷമാകുമായിരുന്നു

  • @prasantnair4920
    @prasantnair4920 หลายเดือนก่อน

    വളി ബോംബ് ഇടും 😄

  • @user-sy8pb5gq9b
    @user-sy8pb5gq9b หลายเดือนก่อน

    BJP സെക്യൂലർ ആണോ

    • @cyrilkjoseph1
      @cyrilkjoseph1 หลายเดือนก่อน +4

      എന്താണ് സംശയം
      ബിജെപിയിൽ എല്ലാ മതവിഭാഗങ്ങളും ഉണ്ട്
      ഭാരതീയ ജനതാ പാർട്ടി എന്നാണ്
      മറ്റു ചില പാർട്ടികളെ പോലെ ഹിന്ദു ലീഗ് അല്ല

  • @philipco5778
    @philipco5778 หลายเดือนก่อน +2

    ❤️❤️❤️