ഷൂട്ട് അറ്റ് സൈറ്റില്‍ മനസുതുറന്ന് അഡ്വ. കെ ഗോപിനാഥന്‍ Part-1 | K Gopinathan |

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 47

  • @adhithyavamadev4695
    @adhithyavamadev4695 5 ปีที่แล้ว +30

    ഒറ്റ് നടേശനെ എത്രയും പെട്ടെന്ന് അടിച്ചോടിക്കാൻ അല്പം പോലും വൈകരുത് ആ കടലാമക്ക് സമുദായമല്ല അവന്റെ ആദായമാണ് ലക്ഷ്യം എത്രയും പെട്ടെന്ന് തന്നെ വേണം

    • @peterca272
      @peterca272 5 ปีที่แล้ว

      My ó

    • @RamKumar-cf7rl
      @RamKumar-cf7rl 5 ปีที่แล้ว

      ബോലോ നായർ ജനാതാ പാർട്ടി കീ ജയ്

    • @illusartanddesign7062
      @illusartanddesign7062 7 หลายเดือนก่อน

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് സമസ്തേ... ലീഗേ...

  • @simplybescientific584
    @simplybescientific584 5 ปีที่แล้ว +8

    ആദ്യം വന്ന നേതാക്കൾ SNDP യുടെ മതേതര സ്വഭാവം നഷ്ടപ്പെടുത്തി. പിന്നീട് രാഷ്ട്രീയം കടന്നു . പിന്നെ കച്ചവടം കടന്നു വന്നു പിന്നെ കച്ചവടം മാത്രമായി .

    • @illusartanddesign7062
      @illusartanddesign7062 7 หลายเดือนก่อน

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് സമസ്തേ... ലീഗേ...

  • @somarajanpillai8303
    @somarajanpillai8303 5 ปีที่แล้ว +4

    SNDP ആയാലും NSS ആയാലും ആശയത്തിനും അടിസ്ഥാന തത്വങ്ങളും നില നില്ക്കണമെങ്കിൽ രാഷ്ട്രീയ കോമരങ്ങളുടെ കരാള ഹസ്ഥങ്ങളിൽ നിന്നും മുക്തമാകണം

  • @pauljacobpauljacob6620
    @pauljacobpauljacob6620 5 ปีที่แล้ว +1

    ENTE Jabar mashe NINGALE kurichoke abimaanam thonnunnu

  • @muraleedharanmm2966
    @muraleedharanmm2966 5 ปีที่แล้ว +3

    എല്ലാ ഭരണ പ്രതിപക്ഷം വെള്ളവും വളവുമിട്ട് വളർത്തി വഡാ വിക്ഷമായി മാറി ! നന്ദി

  • @santhoshd5122
    @santhoshd5122 5 ปีที่แล้ว +1

    Now SNDP Yogam is like Congress....... Vellappally like Sonia and Thushar like Rahul.... am I right?

    • @illusartanddesign7062
      @illusartanddesign7062 7 หลายเดือนก่อน

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് സമസ്തേ... ലീഗേ...

  • @illusartanddesign7062
    @illusartanddesign7062 7 หลายเดือนก่อน

    ജാതിയും മതവും പറയരുത് എന്ന് പറഞ്ഞു ഈഴവന്റെ വായടപ്പിക്കാൻ ആണ് എല്ലാവനും ശ്രമിക്കുന്നത്... ഒന്നും ചോദിച്ചേക്കരുത്....

  • @premkumarsukumaran2261
    @premkumarsukumaran2261 2 ปีที่แล้ว

    ശവമായി SNDP..?
    ഗുരുവിനെ മറന്നാൽ SNDP ശവമാകും
    അതായിരിക്കുകയാണ് ഇപ്പോൾ

  • @vippsmillennial6336
    @vippsmillennial6336 5 ปีที่แล้ว +3

    Ipo manasilayallo Aadhar card bank account aayi link cheyyanam enne paranjapo Keralathil valya alambe undayathe enthinanenne!! Ee teams aane ee Sarkar nte cash aalkarke kitanenele idanilakaranenne.

  • @AraviAravi-sn7cn
    @AraviAravi-sn7cn ปีที่แล้ว

    Keralathil,ellasamudaya nethakanmarum,election,nuvareupayogikunnudu

  • @vinodpp4022
    @vinodpp4022 5 ปีที่แล้ว +1

    ശ്രീ വെള്ളാപ്പള്ളി അനുവർത്തിച്ചു വരുന്ന ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ മകനും അവരുടെ മക്കളും പിന്നെ ഞങ്ങളുടെ ബന്ധുക്കളം എന്ന നയം അല്പം പോലും മാനവില്ലാത്തവർക്കും പോലും യോജിക്കുന്ന നയമല്ല -
    താൻ എത്ര സ്വാർത്ഥനന്നെന്ന് ഈ ഈഴവ പ്രമാണി തെളിയിച്ചു.ഈ സുമുദായത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഇദ്ദേഹം പാവപ്പെട്ട സമുദായാഗങ്ങളുടെ ഏറ്റവും ശുഷ്കമായ പിച്ചച്ചട്ടിയിൽ കൈയിട്ടു വരുന്നതിനു പകരം സമുദായത്തിന് തന്റെ ഭീമമായ സ്വത്തിൽ നിന്ന് കാര്യമായിട്ട് എന്തെങ്കിലും നൽകുവാൻ ബാധ്യതയുള്ളവനാണ്.

  • @AjithKumar-tj5es
    @AjithKumar-tj5es 5 ปีที่แล้ว +1

    Kasttam....of sndp &sn trust..

  • @jessytorane5091
    @jessytorane5091 5 ปีที่แล้ว

    So sad

  • @raviravindran3905
    @raviravindran3905 3 ปีที่แล้ว

    Cash kothiyan.

  • @g.ramchandranpillai9143
    @g.ramchandranpillai9143 5 ปีที่แล้ว +3

    Ayypan stared work aganist vellappalli

  • @Sreenathprabhups
    @Sreenathprabhups 5 ปีที่แล้ว

    Shajan scaria Brilliant interviewer...see 13.30 to 13.40

  • @meenajayakumar4603
    @meenajayakumar4603 5 ปีที่แล้ว

    എടോ നടേശാ,ഇതൊക്കെ ഒരുപക്ഷേ തമിഴ്‌നാട്ടിൽ നടക്കുമായിരിക്കയാം.പ്രബുദ്ധരായ മലയാളനാട്ടിൽ ഇനി തന്റെ വേല നടക്കില്ല മോനേ ദിനേശാ....

  • @krajaram1649
    @krajaram1649 5 ปีที่แล้ว +1

    Natesan and Sukumaran Nair became synonyms for ezhavas and Nairs communities like xerox to the photocopy machines, even though they do more harm to the community.

  • @satheebal5187
    @satheebal5187 5 ปีที่แล้ว +2

    കള്ളൻ വെള്ളാപ്പള്ളി

  • @remalalu9334
    @remalalu9334 5 ปีที่แล้ว

    Please try to save S N D P from devil

  • @thomas.maryland6902
    @thomas.maryland6902 5 ปีที่แล้ว +1

    This sajan belongs a SNDP member?

  • @vinodpk1144
    @vinodpk1144 5 ปีที่แล้ว +1

    ഒരു കെപിസിസി സ്ഥാനത്തിന് വേണ്ടി, ഒരു എം എൽ എ സ്ഥാനത്തിന് വേണ്ടി സമുദായത്തെ വിറ്റു തിന്ന ആളാണ് ഗോപി വകീൽ. ശിവഗിരിയിൽ സ്വാമി കൈവല്യാനന്ദയുടെ നേതൃത്വത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ കുൽസിത പ്രവർത്തനങ്ങൾ നടത്തിയത് തടഞ്ഞതാണ് സ്വാമി ശാശ്വതീകാനന്ദയോട് വിരോധം ഉണ്ടാകാൻ കാരണം. അതിനു വളരെ തന്ത്രപൂർവം കളിച്ചാണ് ശാശ്വതീകാനന്ദയുടെ പാനലിനെ തോല്പിച്ചത്. ഗോപി വക്കീൽ പറയുന്നതുപോലെ അല്ല കാര്യങ്ങൾ. ശിവഗിരി, മദനിയും കൂട്ടരുംകൂടി തകർക്കാൻ പോകുന്നു എന്ന വ്യാജേനയാണ് പോലീസിനെകൊണ്ട് ചവിട്ടിപൊളിച്ചത്. അതിനു നേതൃത്വം നൽകിയ എ കെ ആന്റണിതന്നെ പിന്നീട് മാപ്പ് പറഞ്ഞതും നാം വിസ്മരിക്കരുത്. ദേശാഭിമാനി t k മാധവന്റെ കുടുംബത്തിലെ ഒരംഗമാണ് ഞാൻ. ഗോപി വക്കീലിന്റെ കഴിവുകേടുകൊണ്ടാണ് സെക്രട്ടറി സ്ഥാനം പോയത്. S n d p സെക്രട്ടറി യായിരുന്ന ഗോപി വക്കീലിന് സ്വന്തം നാടായ കായംകുളത്തുവച്ചുതന്നെ ശ്രീനാരായണീയരുടെ തെറിവിളിയും കൈയേറ്റവും സഹിക്കേണ്ടിവന്ന സാഹചര്യം (ശിവഗിരി സംഭവത്തിന്റെ ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം )നാം മറന്നിട്ടില്ല. അന്ന് ശ്രീ വെള്ളാപ്പള്ളി നടേശൻ ചിത്രത്തിലേ ഇല്ലായിരുന്നു.

  • @pauljacobpauljacob6620
    @pauljacobpauljacob6620 5 ปีที่แล้ว +1

    ENTE bro JABBAR maashineyum viliku onnu samsaariku

  • @pauljacobpauljacob6620
    @pauljacobpauljacob6620 5 ปีที่แล้ว +1

    NAMMUDE ayoob maulabiye onnu viliku

  • @gireeshmaniyan1252
    @gireeshmaniyan1252 5 ปีที่แล้ว

    Thangalude kalathanu sivagiriyil police kayari nirangiyathu. Innathe SNDP yogathinu poraymakalundu enthayalum samudhayathinu oru ketturappundakkiyathu vellappally thanneyanu.

  • @salimpn1038
    @salimpn1038 5 ปีที่แล้ว +2

    S NDP യോഗത്തിന്റെ എറ്റവും മോശമായ കാലം ഗോപിനാഥന്റെ ഭരണകാലത്താണ് ഇപ്പോൾ ഗോപി നാഥൻ പറഞ്ഞത് പച്ച കള്ളമാണ് നടേശന് ഗുണ്ടകളില്ല സാ ധാരാണപ്രവത്തകരാ ണ് SNDP യെ തകർക്കാൻ ശ്രമിക്കുന്നു ഇപറയുന്നത് മുഴുവൻ കേട്ടുകോണ്ടിരുന്ന ഒരു സാധാരണ പ്രവത്തകൻ ആണ് ഈ എഴുതുന്നത് നടേശനെ സെക്രട്ടറി സ്ഥാനത്തു കൊണ്ടുവന്നത് സ്വാമിയാണ് ജനങ്ങളാണ് അദ്ദേഹത്തെ ഇസ്ഥാനത്ത് കോണ്ടുവരുന്നത് ഗോപിനാഥൻ എപ്പഴും കള്ളം പറയുന്നു ഇവനെ പുറത്താക്കിയ ത് നന്നായി ജനം അംഗീകരിച്ചില്ല ഈ നുണയൻ ഈഴവരു അനഭിമതനാണ് കർമ്മാ കാർ ഇവൻ പറയുന്നത് വിശ്വസിക്കരുത് എല്ലാ എനിക്കു വേണം എന്നു പറയുത് കേട്ടാൽ തന്നെ അറിയാം ഇവനെ മനസിലാക്കാം ഈഴവ സമുതായത്തെ നാറ്റിച്ചു തുടങ്ങിയിട്ടു കുറച്ച നാളായി