സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
@@DrNazer121 sir ഞാൻ പ്രെഗ്നന്റ് ആയിരുന്നു 8വീക്ക് ആയപ്പോ അബോർഷൻ ആയി 😭 അതിന് ശേഷം ഒക്ടോബർ 16 peridos ആയി വീണ്ടും 15 days കഴിഞ്ഞു നവംബർ 2 peridos ആയി ബ്ലീഡിങ് അതികം ഇല്ല ബ്ലാക്ക് കളർ മാത്രം ആദ്യം pcod ഉണ്ടയിരുന്നു എന്താ ഇങ്ങനെ 2തവണ peridos ആയത് പറഞ്ഞു തരുമോ പ്ലീസ്
സാർ ഞാൻ34വീക്ക്പ്രഗ്നൻ്റ് ആണ് ചില ദിവസങ്ങളിൽ ബേബിമൂവ്മെൻ്റ് കുറഞ്ഞ് ഫീൽ ചെയ്യുന്നു...അടിവയറിൽ നലപെയിൻ നടക്കാൻ ബുദ്ധിമുട്ട്...ഷുഗർ ഉണ്ട്..പ്രഗ്നൻസിയുടെ മുബേഉള്ളതാ...35വയസ്സ് ഉണ്ട്..ഫസ്റ്റ് ആണ്...പ്ലീസ് റിപ്ലേ..
ഹലോ doctor ഞാൻ 3 month pregnant ആണ് അതുകൊണ്ട് എന്റെ വയറ്റിലുള്ള കുഞ്ഞ കമഴ്ന്നാണ് കിടക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു.തലയോട്ടി ആമാശയ മൂത്രസഞ്ചി ഹൃദയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ ഹാർട്ട് ബീറ്റ് അറിയുന്നുണ്ട്. കുട്ടി കമ്ഴെന്നാണ് കിടക്കുന്നത് എന്തുകൊണ്ടാണ് കുട്ടി അങ്ങനെ കിടക്കുന്നത്. എത്ര വയറിന് ഇളക്കിയിട്ടും കുഞ്ഞാ ഭാഗത്തിന് അനങ്ങുന്നില്ല എന്നാണ് ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണ് അങ്ങനെ അതിന്റെ റിപ്ലൈ തരൂ പ്ലീസ്😭😭🙏🙏..
Enik 32 weeks aayi. മൂന്നാമത്തെ പ്രഗ്നസി ആണ്. രണ്ട് ഡെലീവെറിയും നോർമൽ ആയിരുന്നു. ഇപ്പൊ എനിക്ക് 32 വീക്സ് ആയി. ഇന്ന് രാവിലെ ടോയലറ്റിൽ പോയപ്പോൾ ബ്ലീഡിങ് undayi. ഈ time ബ്ലീഡിങ് ഉണ്ടാകുന്നത് പ്രോബ്ലം ആണോ. ഒന്ന് റിപ്ലൈ തരുമോ.
Doctor I am 36 weeks pregnant. Now I am at kerala. My hospital is 3 hours from home. Can I travel by car. I am at munnar. I am planning to do delivery at Mosc kolanchery. Plz reply sir
സാർ എന്റെ ഭാര്യ ഇപ്പോൾ 34 ആഴ്ച്ച ആയി ... ഇപ്പോൾ ഭാര്യക്ക് പനി ആണ് കൌണ്ട് 22000 ഉണ്ട് ആന്റി ബയോട്ടിക് സ്റ്റാർട്ട് ചെയ്തു എന്തെങ്കിലും പ്രശനം ഉണ്ടോ അനക്കം നോർമൽ ആണ്
37 week il എനിക്ക് സിസേറിയൻ ചെയ്യ്തു.ആദ്യ പ്രസവംആണ് പ്ലാസൽറ മുകളിൽ കുഞ്ഞിൽെറ തല താഴെ ആയിരുന്നു പക്ഷേ എട്ടാമാസം തുടങ്ങി യപ്പോൾ മുതൽ അടിവയറിൽ അസ്വസ്ഥത ക്ഷീണവും ദേഹം ചുടും വിയർക്കലും .രണ്ടാഴ്ച ഇങ്ങനെ ആരുന്നു. പിന്നെ ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്യ്തപ്പോൾ ഫ്ലൂയിഡ് കുറവും FGR SGA.കുഞ്ഞ് വെയിറ്റ് വയ്ക്കുന്നില്ല.ഈ സ്കാനിങ്ങിൽെറ ഒരുമാസം മുമ്പത്തെ സ്കാനിങ്ങിൽ എല്ലാം നോർമൽ ആയിരുന്നു .ഇതിന് ഇടക്ക് ഹോസ്പിറ്റലിൽ പോയപ്പോൾ സ്കാനിങ്ങ് പറഞ്ഞിട്ടില്ലായിരുന്നു എൽെറ വെയിറ്റും നോക്കി വയറും ചെക്ക് ചെയ്തതെ ഉള്ളു. അന്ന് സ്കാൻ ചെയ്താരുന്നെ അറിയാൻ പറ്റുമായിന്നില്ലേ ഒരുമാസം ഗ്യാപ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ. ഒരുകുഴപ്പവും ഇല്ലാതെ എല്ലാം നോർമലായിരുന്നിട്ട് ഒരുമാസത്തെ ഗ്യാപിലുള്ള സ്കാനിങ്ങിൽ ഇത്രയും പ്രശ്നങ്ങൾ വന്നത് എന്തായിരിക്കും.എൽെറ വയറിൽെറ ഭിത്തി കനംകുടുതലാണ് ആദ്യസ്കാനിങ്ങിൽ പറഞ്ഞു സിസേറിയൻ ചെയ്തപ്പോൾ കുഞ്ഞു ഗർഭപാത്രം ആണെന്ന് പറഞ്ഞു .FGRവന്നത് ഇതുകൊണ്ടാണോ.ഗർഭിണിയായിരുന്നപ്പോൾ ഇടയ്ക്കിടെ അടിയും വഴക്കും ഇടേണ്ട സാഹചര്യങ്ങളും ഉണ്ടായിരുന്നു Fgrഅതുകാരണം വരുമോ
Thnku for ur valuable information.... Dr... എനിക്ക് ഇപ്പൊൾ 8 mnth start ആയി.. 6 mnth തൊട്ട് വാരിയെല്ല് ഇൻ്റെ ഉള്ളിന്ന് വേദന ആണ്...വലതു ഭാഗത്ത് മാത്രം..ഇടതു ഭാഗത്ത് ഇല്ല... Dr പറഞ്ഞു ഗ്യാസ് ആണെന്ന്... ന്തെങ്കിലും prblm ഉണ്ടോ... നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ ഒന്നും ഇല്ല...ഈ വേദന വന്നാ പിന്നെ ഒന്നും ചെയ്യാൻ പറ്റുന്നില്ല...plz reply
9. 4 days kazhinju doctor wife nu cough sneezing aanu. She is admitted 3 days aayi baby movements are perfect even heart beat too. But still no pain nothing waiting for our baby mosquitoes are biting like they got a fresh meet and unfortunately its mee let them drink i am waiting for my baby
Sir എനിക്ക് കാലിന് മുട്ടിനു ഇടയിൽ ഞരമ്പ് തടിച്ചു നിൽക്കുന്നുണ്ട് ഇപ്പോൾ അത് കല്ലുപോലെ ആയി dr ബന്റേജ് കെട്ടാൻ പറഞ്ഞിരുന്നുകെട്ടിയതിനു ശേഷം ആണ് ഇങ്ങനെ കട്ടി ആയത് എന്തേലും പ്രശ്നം ഉണ്ടാവുമോ സർ . Sir ഒരു മറുപടി തരുമോ പ്ലീസ്
Ente first delivery 36 weeks 5 days il aayrunnu . Water leakage aayirunnu . Cesarean aanu cheythath . 1 year and 4 month aayappizekkum next pregnancy positive aayi . Ippo 33 weeks pregnant aanu . E pregnancy um Cesarean thanne aayirikkyumo? Normal aavan oru chance um ille? First delivery de date nu aduth thanne aayrikko e delivery um ?
Me too had the same trouble last wk. It won't last more than few days. It's due to the position of baby near the pelvic round. Take enough curd if you don't have cold. This will get relief when baby changes its position. I know it's too painful and hard to walk still try to walk occasionally. I hope by the time I post the reply you may be already rid of the condition
Dr.enik 13 age ulapol sunshide nde mugalil ninu venu spine nu surgery cheydu IPO 7 years ayi.ipozhum nala backapain anu.left side and leg pain oke und.mri cheydu noki.disc bulging anu.excerise cheyditum marunila.maried anu pregnancy nokan oru pedi.epolum nala pain anu Nadakanum oke budimut anu.adikam neram erikan onum patila dr.agea vishamathil anu
Sir എനിക്ക് 36 wks scan reportil single loop of cord around the neck ennund ithil normal ഡെലിവെറിക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇത് ശരിയാകാൻ എന്താണ് ചെയ്യേണ്ടത്
Sir I am suffering from recurring uti from third month. Gynaecologist suggested long term suppressive antibiotics now . I am 27 weeks now. Will it affect my baby
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
വളരെ നല്ല വീഡിയോ...വലിച്ചു നീട്ടാതെ വളരെ വെക്തമായി കാര്യകാരണങ്ങൾ പറഞ്ഞു. Thank you doctor 🙏
O9oooooooooo9
വളരെ വിശദമായി തന്നെ ഈ ഒരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊
Thank you dr.. Very Helpful
Sir good presentation and very use full
ബേബി അനങ്ങുമ്പോൾ നല്ല വേദന ഉണ്ട്...30വീക്ക് 5ഡേ ആയി എനിക്ക് ഇപ്പോ..
First thank you for your information.... 👍
Upakaramulla video
Sir Good presantation and very useful....
Thanks for the vdo... Pls do a vdo abt 3rd trimester also sir
Good Advice
വളരെ നല്ല വീഡിയോ
Tanx Dr.
Good video
Good Information👍
Thanks
@@DrNazer121 sir ഞാൻ പ്രെഗ്നന്റ് ആയിരുന്നു 8വീക്ക് ആയപ്പോ അബോർഷൻ ആയി 😭 അതിന് ശേഷം ഒക്ടോബർ 16 peridos ആയി വീണ്ടും 15 days കഴിഞ്ഞു നവംബർ 2 peridos ആയി ബ്ലീഡിങ് അതികം ഇല്ല ബ്ലാക്ക് കളർ മാത്രം ആദ്യം pcod ഉണ്ടയിരുന്നു എന്താ ഇങ്ങനെ 2തവണ peridos ആയത് പറഞ്ഞു തരുമോ പ്ലീസ്
Helpful video
Good information thanks for you dr orupad valichuneetaadeyulla vidio sosimple
Want baby bed set please dm@fab castl8
Thnk u dctr . Pain ngne ulla shmshym undayirunnu . Vdo kndath kond mnssilyi . Ith 9 mnth aan. Thnk u dctr thnks fr th vdo
ഒമ്പതാം മാസത്തിൽ വയറിന്റെ ഏത് ഭാഗത്തു ആണ് കൂടുതൽ അനക്കം ഉണ്ടാകുന്നത്????
സാർ
ഞാൻ34വീക്ക്പ്രഗ്നൻ്റ് ആണ് ചില ദിവസങ്ങളിൽ ബേബിമൂവ്മെൻ്റ് കുറഞ്ഞ് ഫീൽ ചെയ്യുന്നു...അടിവയറിൽ നലപെയിൻ നടക്കാൻ ബുദ്ധിമുട്ട്...ഷുഗർ ഉണ്ട്..പ്രഗ്നൻസിയുടെ മുബേഉള്ളതാ...35വയസ്സ് ഉണ്ട്..ഫസ്റ്റ് ആണ്...പ്ലീസ് റിപ്ലേ..
better to do a scan with doppler
Hi.. Normal delivery aayirunno?
Adipoli
❤
Twin pregnancy care in each trimester video cheyyamo🙏🏻
ഹലോ doctor ഞാൻ 3 month pregnant ആണ് അതുകൊണ്ട് എന്റെ വയറ്റിലുള്ള കുഞ്ഞ കമഴ്ന്നാണ് കിടക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു.തലയോട്ടി ആമാശയ മൂത്രസഞ്ചി ഹൃദയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയുടെ ഹാർട്ട് ബീറ്റ് അറിയുന്നുണ്ട്.
കുട്ടി കമ്ഴെന്നാണ് കിടക്കുന്നത് എന്തുകൊണ്ടാണ് കുട്ടി അങ്ങനെ കിടക്കുന്നത്. എത്ര വയറിന് ഇളക്കിയിട്ടും കുഞ്ഞാ ഭാഗത്തിന് അനങ്ങുന്നില്ല എന്നാണ് ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണ് അങ്ങനെ അതിന്റെ റിപ്ലൈ തരൂ പ്ലീസ്😭😭🙏🙏..
Sir.. amniotic fluid embolism ennathine kurichu oru video cheyyaamoo
Want baby bed set please dm@fab castl8
കുട്ടിയുടെ തല തിരിഞ്ഞു വരുന്നത് എപ്പോൾ
My wife is 31 weeks pregnant, she got fever . Anything to worry???
Enik 32 weeks aayi. മൂന്നാമത്തെ പ്രഗ്നസി ആണ്. രണ്ട് ഡെലീവെറിയും നോർമൽ ആയിരുന്നു. ഇപ്പൊ എനിക്ക് 32 വീക്സ് ആയി. ഇന്ന് രാവിലെ ടോയലറ്റിൽ പോയപ്പോൾ ബ്ലീഡിങ് undayi. ഈ time ബ്ലീഡിങ് ഉണ്ടാകുന്നത് പ്രോബ്ലം ആണോ. ഒന്ന് റിപ്ലൈ തരുമോ.
Hlo ipo delivery kyinjo ndhayii ann bleeding undayitt Dr kandirunno... Onn parayoo
Cervix stitch ittalum pedikkano dr
Dr njan eppol 9 month pregnant aanu... Enikk right brestinte thazhe nalla vedhanayund edakkidakk
Athinentha kaaranam
Ennit ippo enthai
Enikkum und
Dr entha paranhe
Doctor I am 36 weeks pregnant. Now I am at kerala. My hospital is 3 hours from home. Can I travel by car. I am at munnar. I am planning to do delivery at Mosc kolanchery. Plz reply sir
9th monthil vomiting undaavaarundo
Sir, Aug 1 is my date.. Babyki 3.300kg knd weight... 2 loose loop cord on the fetal neck enn ind... Normal delivery nadakoo?
Ente aug 8nu aanu....loop of cord und...ningaleth delevery aayo?normalayirunno
സാർ എന്റെ ഭാര്യ ഇപ്പോൾ 34 ആഴ്ച്ച ആയി ... ഇപ്പോൾ ഭാര്യക്ക് പനി ആണ് കൌണ്ട് 22000 ഉണ്ട് ആന്റി ബയോട്ടിക് സ്റ്റാർട്ട് ചെയ്തു എന്തെങ്കിലും പ്രശനം ഉണ്ടോ അനക്കം നോർമൽ ആണ്
dont worry. ask her to take more fluids (kanji, kanhivellam). any issue consult physician.
.
@@DrNazer121 thank u doctor
Good information...Sir pls do a vdo about low amniotic fluid and Home remedies to increase it
thanks for your comments
April 4 aanu date paranjittullath
Sir anik 8 month start aanu AFI kooduthal aanu kunjinu anthankilum problem undakumo
Diabetes undo ennu nokkanam
@@DrNazer121 sir sugar normal aanu.anik pregnancy undanu ariunathinu munb appendix keyhole surgery aayi.ath kazinjanu pregnent aanu eannu arinjath epol 34th week runing aanu AFI kooduthal 18 .anik padi und kunjinu surgery chaiethathinta complaint anthankilume undakumo eannu please reply sir
ഡോക്ടർ idrv ഇൻജെക്ഷന്റെ പ്രതിരോധശേഷി എത്രനാളാണ്
Sir ee primigravida ennu paranjal entha
first time pregnant akumna alukalkkanu primigravida parayunnath
Thanks sir
ടോട്ടൽ സ്കാനിംഗ് 3ണ്ണം ആണോ ലാസ്റ്റ് സ്കാനിംഗ് appol ആണ്
Helloo sir
8month eath week thotta start cheyunne
32
Hlo sir njn 33 week pregnant an duadalin 10 mg ezhuthi thannu ith enthinu vndiyan
nerathey Vedana varathirikkan
@@DrNazer121 ath ellarkkum kodukkunnathano ath ini 33 week kazhij ethra month continue cheyynm
Lmp 34 week 6 days. Usg 33 week 3 days. Fundo posterior grade 3 maturiry cephalic position. Efw 2226+-350. Bpp 8/8. Normal delivery possible aano.
സാർ കൂടുതൽ ശർദ്ധി 9. മന്ത് എന്താണ്
37 week il എനിക്ക് സിസേറിയൻ ചെയ്യ്തു.ആദ്യ പ്രസവംആണ് പ്ലാസൽറ മുകളിൽ കുഞ്ഞിൽെറ തല താഴെ ആയിരുന്നു പക്ഷേ എട്ടാമാസം തുടങ്ങി യപ്പോൾ മുതൽ അടിവയറിൽ അസ്വസ്ഥത ക്ഷീണവും ദേഹം ചുടും വിയർക്കലും .രണ്ടാഴ്ച ഇങ്ങനെ ആരുന്നു. പിന്നെ ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്യ്തപ്പോൾ ഫ്ലൂയിഡ് കുറവും FGR SGA.കുഞ്ഞ് വെയിറ്റ് വയ്ക്കുന്നില്ല.ഈ സ്കാനിങ്ങിൽെറ ഒരുമാസം മുമ്പത്തെ സ്കാനിങ്ങിൽ എല്ലാം നോർമൽ ആയിരുന്നു .ഇതിന് ഇടക്ക് ഹോസ്പിറ്റലിൽ പോയപ്പോൾ സ്കാനിങ്ങ് പറഞ്ഞിട്ടില്ലായിരുന്നു എൽെറ വെയിറ്റും നോക്കി വയറും ചെക്ക് ചെയ്തതെ ഉള്ളു. അന്ന് സ്കാൻ ചെയ്താരുന്നെ അറിയാൻ പറ്റുമായിന്നില്ലേ ഒരുമാസം ഗ്യാപ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ. ഒരുകുഴപ്പവും ഇല്ലാതെ എല്ലാം നോർമലായിരുന്നിട്ട് ഒരുമാസത്തെ ഗ്യാപിലുള്ള സ്കാനിങ്ങിൽ ഇത്രയും പ്രശ്നങ്ങൾ വന്നത് എന്തായിരിക്കും.എൽെറ വയറിൽെറ ഭിത്തി കനംകുടുതലാണ് ആദ്യസ്കാനിങ്ങിൽ പറഞ്ഞു സിസേറിയൻ ചെയ്തപ്പോൾ കുഞ്ഞു ഗർഭപാത്രം ആണെന്ന് പറഞ്ഞു .FGRവന്നത് ഇതുകൊണ്ടാണോ.ഗർഭിണിയായിരുന്നപ്പോൾ ഇടയ്ക്കിടെ അടിയും വഴക്കും ഇടേണ്ട സാഹചര്യങ്ങളും ഉണ്ടായിരുന്നു Fgrഅതുകാരണം വരുമോ
many of the time FGR reasons are not detectable. good that you had caesarean section at 37 weeks and your baby is almost completed its growth
Sir anomalay scanning il choroid plexes cyst is noted left lateral ventricle enn kanunn ith problem ano?
dont worry.
ലിവർ ഫങ്ഷൻ കുറച്ചു കൂടിയാൽ ഷുഗർ ഉണ്ട് ഇൻസുലിൻ കൊടുക്കുന്നുണ്ട് 8മാസം ആണ് എന്ധെലും പ്രശ്നം കുട്ടിക്ക് varumo
Dr number onnu tharo oru persanal dout chokkana pleace
Hi doctor..I am 34 weeks pregnant now..I can feel fetal hiccups most of the days..is it normal
don't worry
Dr.... എന്താണ് ഹെൽപ് സിൻഡ്രമ്
ഇത് ഉണ്ടെങ്കിൽ നേർമൽ ഡെലിവറി സാധ്യമാകില്ലേ ....
pregnancyude avasana masangalil pressure kooduthlayi varumbolan HELLP syndrome undakunnath. blood kattapidikkanulla kazhive illathakunnu. mother and baby are at risk
9mnt ആവാൻ ആയി. Breathing problem ഉണ്ട് എനിക്ക്. ഇത് എന്റെ delivery യെ ബാധിക്കുമോ?
dont worry. get the help from a physician
എനിക്ക് WBC count കൂടുതലാണ്. ശരീരം മുഴുവൻ ചൊറിച്ചിൽ വരുന്നു. കാലിന്റെയും കയ്യിന്റെയും ഉൾവശത്തും നല്ല ചൊറിച്ചിൽ ആണ്. ഇത് എന്ത് കൊണ്ടാണെന്നു പറയാമോ
Doctorey candu blood tests (LFT, bile acid )muthalaya testukal cheyyanam. kuttiyude anakkam kuravundo ennu nokkanam
Sir enik 37 week aanu...nalla puram vedana und 2 days ayitt...ith labour pain avan chance undo
urine infection undo ennu nokkanam
Sir enikk ippo 7 month aayi Movement und strong alla enthenglum problum aano pls riply
35 weeks ayi , cheriya tension und , baby movements kurayunno nn oru doubt
there will be a slight reduction in baby movements towards the date
@@DrNazer121 thank u sir
Duadalin normal delivery chance kurakkumo
this tablets is not used for long period
@@DrNazer121 ethra kalam use cheyyam
Thnku for ur valuable information....
Dr... എനിക്ക് ഇപ്പൊൾ 8 mnth start ആയി.. 6 mnth തൊട്ട് വാരിയെല്ല് ഇൻ്റെ ഉള്ളിന്ന് വേദന ആണ്...വലതു ഭാഗത്ത് മാത്രം..ഇടതു ഭാഗത്ത് ഇല്ല... Dr പറഞ്ഞു ഗ്യാസ് ആണെന്ന്... ന്തെങ്കിലും prblm ഉണ്ടോ... നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ ഒന്നും ഇല്ല...ഈ വേദന വന്നാ പിന്നെ ഒന്നും ചെയ്യാൻ പറ്റുന്നില്ല...plz reply
pedikkanda, delivery kazinchal sariyavum
@@DrNazer121 k.. thnku dr..😊😊
36 azhcha 9 masam thudakam anno dr?? 36 kazhinjulla delivry safeanno
37 azhcha avumbozekkum baby valarcha almost complete avum.
Enikk 34 weeks ayi. Idakkide back pain, vaginal pain und. Cheriya thothil white discharge nd. As usual. Adivayattil idakkide pressure varunnund. Ith delivery nte sign ano ?
Hi sr എനിക്ക് 8mnts start ചെയ്തു കുട്ടി അനങ്ങുമ്പോൾ നല്ലോണം വേദന ഉണ്ട് അപ്പോൾ വയറിന്റെ മുഗൾ ഭാഗം മുഴച്ചു വരുന്നു.. അപ്പോഴാണ് വേദന ഇതു നോർമൽ ആണോ.
it is normal
Fluid pettann koottan yenthu cheyyanam ippo 37 weakayi afi 6.3
take lot of water. you may need an early delivery, before your date
@@DrNazer121 delivery kayinj 10 daysaayi,kutti sherikk pal kudikkunnilla baby wight 2 kg(IUGR) yaan.yenthayirikum karanam.yengane paal kodukkum
Sir enik 26 week ayi urakka kuravu und ith normalano
dont worry
Dr feroglobin capsules kazhichal mathiyo instead of folic acid? Ithil folic acid iron included anu.
Sir ente height 138 aahnnu enik normal delivery possible ahno
Enik 8 masamayi innale thottu cough und nth cheyanam dr pls reply kunjine badhikumo
test for covid if you have fever also.your baby will be ok
Good
24 weeks ൽ fluid 17 cm ആണ്...sugar ഒക്കെ normal ആണ്... prblm ഉണ്ടോ sir..?? plz. replay
dont worry
Sir ethra week muthala actually 9th month start cheyunnathu 33 muthalano onnu parayamo
Enik 8 th month aayi..code kuttide kazhuthil chuttiyittund..anakkam kuravu thonnunnund.enthellum problem undo
single loop of chord around the neck is not a problem. Consult your doctor if your are feeling reduced baby movements.
Pregnancy timeil noodles ok kazhikamo (8 monthil)
Veetil indaki kazhikam ...purathu ninu kazhichal nalla food allenkil food infection varan Karanam aavum..agane aaayal nalla buthimutt aanu..pine purathe food il preservatives cherkunudavum...athu babyku nallathala
kazhikkam. but not on a daily basis
Ok doctor
9. 4 days kazhinju doctor wife nu cough sneezing aanu. She is admitted 3 days aayi baby movements are perfect even heart beat too. But still no pain nothing waiting for our baby mosquitoes are biting like they got a fresh meet and unfortunately its mee let them drink i am waiting for my baby
all the best.
Dr enik first baby boy 4 Ara vayas ayi cesarian ayirunnu ippo Njan 31 week pregnant aanu enik normal delivery nadakumo
Pinne enik naduvedhana vayarum vedhanayum ngt aanu pain varunnatha eanthukond aanu
normal delivery pattumo ennath Pala laryngal nokkiyanu. adyathe caesarean enthinayirunnu, ippozulla kuttiyude weight, pressure muthalaya complications, kuttiyude thala erangiyo muthalaya karyangal nokkiyany theerumanikkunnath.urine infection undo ennu nokkunnath nannayirikkum
Sir Iam 34 weeks pregnant, Can I take rabies vaccine at this time? Is it safe for my baby and me?
you should take the vaccine if you have exposure. you and your baby will be safe
@@DrNazer121 Thank you sir🙏
Sir എനിക്ക് കാലിന് മുട്ടിനു ഇടയിൽ ഞരമ്പ് തടിച്ചു നിൽക്കുന്നുണ്ട് ഇപ്പോൾ അത് കല്ലുപോലെ ആയി dr ബന്റേജ് കെട്ടാൻ പറഞ്ഞിരുന്നുകെട്ടിയതിനു ശേഷം ആണ് ഇങ്ങനെ കട്ടി ആയത് എന്തേലും പ്രശ്നം ഉണ്ടാവുമോ സർ . Sir ഒരു മറുപടി തരുമോ പ്ലീസ്
dont worry. see that it does not bleed. usually get corrected after your delivery
@@DrNazer121 Thanks dr Sir 🙏🙏🙏🙏🙏🙏🙏🙏🙏
Thank you for the vedio sir.🙏🙏🙏. Enike epo 31week ayi baby movement in 1hour maximum 25 to 35 anne. It's normal
Sir mild hydronephrosis in fetus in 8 month scan noted.. Is this curable?
dont worry. after delivery baby needs ultrasound scan to know the hydronephrosis
Hlw ningala delivery kazhinno babyk ngane after delivery check cheydo babye
@@mubeena.shereefmubi.shreef4039 yes.cheythu after 2 week kuzpamila nannayit kuranju IPO normal aan
Operationayirunno
@@mubeena.shereefmubi.shreef4039 alla normal
Dr , 8th mnth completaayi ഞാൻ ഇന്ന് 9th mnthilekk കടന്നു . ഈ സമയത്ത് dlvry ഉണ്ടായാൽ prblms ഉണ്ടാവുമോ ??? baby വളർച്ച എത്തിക്കാണുമോ ???
9th monthil alle delivery vendath? Apol pinne enth problem veranaaan
@@shanashahban6441 9th mnth കഴിയണ്ടേ ? start ചെയ്തിട്ടുള്ളു
@@chewypie1172 Thanks for the rply☺️
baby will be ok by 3 weeks before the expected delivery date
@@DrNazer121 Thank You Dr . Cmng friday 9th mnthile scanningund
5months il placenta 3cm lower aayirunnu. ഇപ്പോൾ upper ആയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഡെലിവറി ടൈമിൽ ബ്ലീഡിങ് ഉണ്ടാകുമോ?
very unlikely
Thankyouu sir for your valuable replaying
Sir Anike 37 week ayi. Edakke daily oru thavana white discharge cheriyathaett kanunnund. Athukond enthelum prblm undo??
white discharge ok. but continuous wetting needs consultation
@@DrNazer121 oke thank you sir
Sir njan ippol 8 month pregnant aanu . Constipation cheriya Oru black colour und athentha please reply sir 🙏😭
Ath iron tablet kazhikkunnath kondanu. Pedikkanda enna doctor paranje enikum ithpole anu
Dr. Enik 6 months aavunnu.. Face le warts parlor il burn cheyyunnath kond enthenkilum kuzhappam undo baby kk?
Sir , enikk 9 th month pakuthiyayiii . Idakkide vayarinte adibagam vedhanikkarind . But innale pularcha oru prethyeka vedhana undayii vayarinte valathubagatg adivayattil oppam nannayi viayarthu . Broasted chiken kazhichaaanu Annu kidannath athinte valla bagamayitaaano? Pregnancy aayath muthal itharam food kazhikkarillaaa . Enikk kidakkumpozhokke nalla pain aaanu . Ippo nadakkumpozhanu aah vedhana anubavaprdunnath🥲
30 week pregnent anu.2.9 cm cervical length ,any risk sir?
എപ്പഴാ date എനിക്കും സെയിം ആണ്
Ente first delivery 36 weeks 5 days il aayrunnu . Water leakage aayirunnu . Cesarean aanu cheythath . 1 year and 4 month aayappizekkum next pregnancy positive aayi . Ippo 33 weeks pregnant aanu . E pregnancy um Cesarean thanne aayirikkyumo? Normal aavan oru chance um ille? First delivery de date nu aduth thanne aayrikko e delivery um ?
Delivery kayno cesarean aayrno
എനിക്ക് 7 month kazhinju. Kuttik 8 1/2 masathinte valarcha und. Enik night idak adivayttil vedhana und. Ithinte lashanam endha doctor. Delivey nerthe nadakkumi
Ippo egane ind Dr nth paranje
Sir enik 9 months thudangi. Thyroid und kurach kooduthalanennanu paranjath. Tablet kazhikunnund neomercazole 5mg. Ithkondu enthelum complication undakumo sir
dont worry. get bfegular follow up with your doctor
@@DrNazer121 thank you sir
@@DrNazer121 thank you sir
Sir. Enikku 24week complete ayi.. eppozhum thummal anu.. thummal pregnancy ye badhikkumo.. enikku tension anu kutti ku enthenkilum budhimuttu undakumo.. pls replay sir
dont worry. no problem for your baby
Doctor 2404+-/240.4 enn paranjal etra weight aanu?
Scanning il correct accurate aayi weight parayan pattila...athukondanu 240 +/- ennu parayunathu... ഏകദേശം അത്ര ഒക്കെ തന്നെ ഉണ്ടാവും
34 week pregnant aan.
Pelvis bagath nalla pressure pole. Urine edk edk pass cheyan thonum
32 week scannigl baby postn Cephalic aan.
Same... Ithellaam enikum und
@@thanzeenaj4915
Nannayi water kudicholu. Anik orupad relax und water kudikmbol
Me too had the same trouble last wk. It won't last more than few days. It's due to the position of baby near the pelvic round. Take enough curd if you don't have cold. This will get relief when baby changes its position. I know it's too painful and hard to walk still try to walk occasionally. I hope by the time I post the reply you may be already rid of the condition
check urine for infection.drink more water
you may check urine for infection
Sir inale enik pregnancy positive ai innu pani vannath kond nokkiyapo corona positive enikum husnum so enthengilum prblm undavo ende pregnancyk sir
don't worry. Everything will be ok
@@DrNazer121 sir enik ipo 5 week kazhnju train travel cheyyunath kond any prblm
Sir enikk 9maasam thudangi 12day aai 5maasathil garbapaathram irangi paranjitt sitch ittu ath eduthitt 3day aai ipol cheruthatt bleeding ath kuzhapamano enthu kondann angane varunnath
Dr.enik 13 age ulapol sunshide nde mugalil ninu venu spine nu surgery cheydu IPO 7 years ayi.ipozhum nala backapain anu.left side and leg pain oke und.mri cheydu noki.disc bulging anu.excerise cheyditum marunila.maried anu pregnancy nokan oru pedi.epolum nala pain anu Nadakanum oke budimut anu.adikam neram erikan onum patila dr.agea vishamathil anu
dont worry. try for pregnancy
I have same situation… don’t worry
Sir എനിക്ക് 36 wks scan reportil single loop of cord around the neck ennund ithil normal ഡെലിവെറിക് എന്തെങ്കിലും
പ്രശ്നമുണ്ടോ ഇത് ശരിയാകാൻ എന്താണ് ചെയ്യേണ്ടത്
Enikum ഇങ്ങനെ ആണ് നോർമൽ ഡെലിവറി നടന്നോ
Plzz rply
Ha normal aayirunnu☺
@@Aihemi-m4e അങ്ങനെ avumbol nadakkan okke pattumo normal ഡെലിവറി undavan
Ha njan ennum nadakumayirunnu athin prashanamonnumilla dct rest edukan parayukayanankil mathram resteduthal mathi last month njan nannayi active aayirunu athukond dlvryk oru kuyapavumillayirunnu
Sir njn 33 weeks pregnant aaanu....baby move cheyyumpol nallathu pole pain und...oru kuthal vedana..baby move akathapol pain theere illaa...
that is normal only
@@DrNazer121 thank you 🙏
7month aayi .kutteyudey moovment ariyunnilla.dr.consult cheythu.scancheythu.vellam oru pokettil kuravanu. High risk aanennu paranhu. Vellam koodan anthanu vazhi
drinking more water may increase the vellam of baby, amino acid medications are also tried
Haii sir ente youtras remove chayethu four year ayi. Epol vayare vallathey veerthu varunnu. Chuma kumbol pain varunnu. Antha reason sir? Please reply
Vayar veeerkumnnath uterus removal mayi bandamilla.Control your food and do regular exercise
Sir I am suffering from recurring uti from third month. Gynaecologist suggested long term suppressive antibiotics now . I am 27 weeks now. Will it affect my baby
get the opinion from a urologist. do urine culture and take antibiotic according to the report.the problem will usually settle after delivery.
@@DrNazer121 thank u sir. I am 31 weeks now and the urine culture report shows no significant growth
Sir, eniku ipol 8 month aanu. Sugar test cheythapol fasting il 88 um after food 146. Ithu normal aano.. Food control cheythal mathiyo
fasting ok, Enna bakshanathinu sesham,120 padulloo.you can try diet control
Sir enikk 33 mnthil scaning eduthu.adhil kuttiyude wait 2690+-330 idh wait koodudhalaano.pls rply