2 നാടൻ പച്ചക്കായ രുചിക്കൂട്ടുകൾ//Raw Banana Recipes//മനസ്സ് നിറഞ്ഞ് ചോറുണ്ണാൻ ഇതുമതി//Pachakkaya

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 86

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +2

    tasty and healthy pachakkaya kondulla curry easy aye vakkanum pattum nalla pole parajuthannu vakkeda vidham nice presentation and thanks share it

  • @afrimol9955
    @afrimol9955 ปีที่แล้ว +1

    Pachakaya kondulla nadan recipe valare nannayitund ethupole onnu undakinokanam great sharing thanks waiting next recipe video

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +3

    വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല രണ്ട് റെസിപ്പികളാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @adhishbiju2563
    @adhishbiju2563 ปีที่แล้ว +1

    Valere vettyasthamaya recipe.. chorunnan pattiya recipe....theerchayaum try cheyyum thanks for sharing

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +1

    Pachakkayakodulla curry valare nannayittund.curry kandal thanne ariyam nalla tasty aanenn theerchayayum itupole undakki nokkanam.

  • @resmishiju8445
    @resmishiju8445 ปีที่แล้ว +4

    റെസിപ്പികൾ രണ്ടും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള റെസിപ്പികളുമായി എത്തുക

  • @pichipoo7652
    @pichipoo7652 ปีที่แล้ว +1

    2 curry kalum nannayittund. Njan ithupole undakkarund.nalla tasty aanu

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว +1

    Pach akaaya ente favorite aan,,,ee recipe njn ndhayalum onn try cheyyunnund,,,thanks for sharing

  • @animecrazy9143
    @animecrazy9143 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് നല്ലൊരു വ്യത്യസ്തമായ നല്ലൊരു വീഡിയോ സ്ത്രീകൾക്ക് വളരെ ഇഷ്ടപ്പെടുന്ന നല്ല കിടിലൻ വീഡിയോ നല്ല അവതരണം ഇതുപോലുള്ള വീഡിയോയുമായി ഇനിയും വരുക

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +1

    Pachakaaya kondulla 2 recipes um valare nannayittundu, nice preparation, enthayalum ithupole try cheiythu nokkam

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +1

    2 type pachakkaaya curry recipie valare nannaayirunnu..try chaithu nokkaam..thanks dear

  • @feb1841
    @feb1841 ปีที่แล้ว +1

    pachakazha kondulla ella recipesum ehnikku ishttapedaarundu..ithum try cheyithu nokkaam

  • @antonyvv326
    @antonyvv326 8 หลายเดือนก่อน +1

    Simple presentation,thanks

  • @kirank1777
    @kirank1777 ปีที่แล้ว +1

    Raw banana konde ulla 2 recipes adippan thanne, njanum ethupole undakke nokkunde.

  • @roshlh2071
    @roshlh2071 ปีที่แล้ว +1

    Pacha kaya kondulla 2 curry yum adipoli. Nalla kurukiya Charu curry chappathikkum koottam. thoranum adipoli

  • @ridwan1176
    @ridwan1176 ปีที่แล้ว +10

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കിടിലൻ ഒരു കറി തന്നെ നിങ്ങളുടെ ചെയ്തു നോക്കാറുണ്ട് വളരെ അടിപൊളിയാണ് ഇതും അതുപോലെ തന്നെ ഒരു റെസിപ്പി തീർച്ചയായും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോയുമായി ഇനിയും വരുക

  • @shilpajose8690
    @shilpajose8690 ปีที่แล้ว +2

    Pachakayayude 2 recipes um superayitundato.. 1st recipe enike othiri ishtamayi, angnoru preparation 1st time kaanuva.. Theerchayayum 2 recipe yum try cheyununde..

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    naadan pachakkaaya curry kaanumpol thanne ariyaam tasty aanenn...thankyou for the recipie

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +1

    Pachakaya kondulla 2 vibhavangalum nannayi ishtappettu....ooninte kazhikkan pattiya nalla randu vibhavangal thanne...

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +1

    Pachakkaya recipe nannayitund enthayalum try cheythu Nolan Thanks for sharing the recipe

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas ปีที่แล้ว +1

    nalla 2 pachakka curry share cheyythathinu thanks😍

  • @pearlywhites7582
    @pearlywhites7582 ปีที่แล้ว +1

    Pachakkaya kondulla nadan ruchikkoottukal nannayittuntu...well prepared and presented too...nice share

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +1

    Pachakaya pothuvee engine undakiyalum enik nalla ishtanu..
    Ini ithupole undakan nokam

  • @diyamol4025
    @diyamol4025 ปีที่แล้ว +1

    Today special kaya thoranum kaya curry um aaha kandittu sahikkunnilla atrem poli tastil undakkiyeduthutto

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +1

    Pachakaya egane vechaalum valare rujiyaan enik othiri iahttayi 2recipe um
    Pachakaya mikkavarum undakum ini ithpole undakkum othiri iahttayi

  • @megham398
    @megham398 ปีที่แล้ว +1

    Pachakaya kondu undakiya currykal nannayitundu ..pachaykaya amma favourite anu ..enthaayalum ithu undakum ..thanks for sharing

  • @seemagupta9613
    @seemagupta9613 ปีที่แล้ว +1

    Very very tasty and healthy recipe... Both recipe aur very good.

  • @apmohananApmohanan
    @apmohananApmohanan ปีที่แล้ว +1

    Thanks Mem

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว +1

    Well explained look so yummy thanks for sharing for sure will try it

  • @gigglest8701
    @gigglest8701 ปีที่แล้ว +1

    Raw banana recipes randum adipoliyayittund kanumbol thanne kothiyavum enikk nadan currykalanu ishtam ella recipesun njan try cheyyarund superanuttto

  • @kunjoos_1
    @kunjoos_1 ปีที่แล้ว +1

    Both recipes are really amazing. Nalla naadan ruchikoottu and helthy also. Will try.

  • @diyakumar1770
    @diyakumar1770 ปีที่แล้ว +1

    Super , well explained love the recipe thanks for sharing video well shot simple and tasty

  • @beenanv3734
    @beenanv3734 ปีที่แล้ว +3

    Pacchakkaaya recipes super👌👌👌

  • @geryworld9219
    @geryworld9219 ปีที่แล้ว +1

    Pachakkaya vechulla recipy. Adipoliyakkn. Sherikum chorinoppam kazhicha feell. Yndayalum try cheyd nokatto👍

  • @NouSha-d5y
    @NouSha-d5y ปีที่แล้ว +1

    Nalloru pachakayante recipe anith cheruyulliyum pachakkayum combo undakitilla ethonn try cheyyanam kandit spr an

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +1

    Pacha kaya vachittulla 2 recipesum
    Kolkato..Second one koodutal ishdapettu...Ithu chorinte koode super aanu

  • @jyothikr8640
    @jyothikr8640 ปีที่แล้ว +1

    Valanpulikku pakaram kudampuli cherth undakkarund👍

  • @sankarij3386
    @sankarij3386 ปีที่แล้ว +1

    Njanum undakkarundu pakshe kudampuli aanu upayogikkaru, nalla taste anu, chorinte koode nalla combo aanu, ooninu pettennundakkavunna curryanu👌👍

  • @shinav4589
    @shinav4589 ปีที่แล้ว +4

    വ്യത്യസ്തയാർന്നതും അതുപോലെതന്നെ പുതുമയാർന്നതും അടിപൊളി ഒരു വീഡിയോ തയ്യാറാക്കി കാണിച്ചത് വളരെ നല്ല റെസിപ്പികൾ ആയിരുന്നു രണ്ടും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള റെസിപ്പികളുമായി എത്തുക

  • @maryvarghese9440
    @maryvarghese9440 ปีที่แล้ว +1

    Suuuuuper dear.. 👌👌👌♥️🙏

  • @mydreamz1751
    @mydreamz1751 ปีที่แล้ว +1

    കായ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ രുചികരമായ കറി.പെട്ടന്ന് ഉണ്ടാക്കാനും പറ്റും. പുതിയ ഒരു കറി ആണ് എനിക്ക്. ചോറിന് ബെസ്റ്റ് ആണ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    വളരെ നൊസ്റ്റാൾജിക്... ടേസ്റ്റി 😘😘... എന്റെ favourite.😘😘. Well prepared 😘😘👍🏻

  • @susanpradeep350
    @susanpradeep350 ปีที่แล้ว +1

    Super 👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Ma'am SUPER ADIPOLI Verity Nice Easy Taesty Very Simple Receipy Nannayitundu Ishtaye, Sughano. God Bless You Take Care All The Best Good Evening Dear 👍👌😍💞♥️💕🙏

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Thankyou

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    Thank you♥️♥️

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +2

    പച്ചക്കായ ഉപയോഗിച്ചുള്ള രണ്ട് കറികളും വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു സത്യം പറഞ്ഞാൽ ഇതുപോലെയുള്ള ഹെൽത്തി ആയിട്ടുള്ള രുചിക്കൂട്ടുകളുമായി ഇനി എത്തുമെന്ന് പ്രതീക്ഷിക്കുന്നു നല്ല ഒരു അവതരണത്തിലൂടെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു

  • @santhagopi2883
    @santhagopi2883 ปีที่แล้ว +1

    Super

  • @salhamilu3009
    @salhamilu3009 ปีที่แล้ว +1

    പച്ച കായ കൊണ്ടിങ്ങനെ ഒരു കറികൾ ഇന്നേവരെ ഉണ്ടാക്കി നോക്കീട്ടില്ല കിടിലൻ ടേസ്റ്റ് ആവുമെന്നുറപ്പാണ്

  • @jawjqjwjw7708
    @jawjqjwjw7708 ปีที่แล้ว +1

    ❤👌

  • @Anitha-ne4se
    @Anitha-ne4se ปีที่แล้ว +1

    പച്ചക്കായ് കൊണ്ട് ഉള്ള രണ്ടു കറി സൂപ്പർ ഇങ്ങനെ ഉണ്ടാക്കിയാൽ കുട്ടികൾക്ക് ഇഷ്ടം ആകും 👍

  • @Varietyworld.63
    @Varietyworld.63 ปีที่แล้ว +1

    Unakka meenum koodi cherthu vevichal nalla tase anu.

  • @kamalaviswanathan961
    @kamalaviswanathan961 ปีที่แล้ว +1

    👍

  • @nousheenkhan615
    @nousheenkhan615 ปีที่แล้ว +2

    Tasty and healthy recipes looks so yummy 😋

  • @new_vision395
    @new_vision395 ปีที่แล้ว +1

    ചെറുപയർ ദോശയും ക്യാരറ്റ് ചമ്മന്തിയും( ചട്നി ) സൂപ്പർ ടേസ്റ്റി ആയിരുന്നു. നോക്കുന്നുണ്ട് എല്ലാം നന്നായിരിക്കുന്നു ആരോഗ്യകരമാണ്. ലളിതമാണ് രുചികരമാണ്. വീഡിയോയുടെ ഹെഡിങ്ങിനോട് നീതിപുലർത്തുന്നതാണ് എല്ലാ വീഡിയോയുടെയും കണ്ടന്റുകൾ. സാധാരണയായിട്ട് ഏത്തക്കായ് കറിയൊക്കെ ഉണ്ടാക്കാറുണ്ട് ഏത്തക്ക എങ്കിലും ഈ റെസിപ്പിയിലൂടെ ഒരു വ്യത്യാസമുണ്ട്. തീർച്ചയായും അത് ഒരു വെറൈറ്റി രുചിയായിരിക്കും എന്ന് വിശ്വസിക്കുന്നു.
    മറ്റൊരു കാര്യം നെയിൽ പോളിഷ് ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കാറില്ല. എങ്കിലും ക്യാരറ്റ് ചട്നിയും ചെറുപയറർ ദോശയും ചെയ്ത വീഡിയോയിലെ നെയിൽ പോളീഷിന്റെ കളർ സൂപ്പർ ആയിരുന്നു.
    നന്ദിയും അഭിനന്ദനങ്ങളും❤👌👌👍🏻👍🏻🌹🌹🙏

  • @wilmateddy3409
    @wilmateddy3409 ปีที่แล้ว +1

    Very good 👍

  • @usuvathunnisam9516
    @usuvathunnisam9516 ปีที่แล้ว +1

    Svuper

  • @elenaemma9601
    @elenaemma9601 ปีที่แล้ว +1

    the way you cooking is awesome i like your clay pot and add shallot so yummy sister, , and food mixture so yellow golden i really enjoy watching with mouth watering

  • @Dove123-u8n
    @Dove123-u8n ปีที่แล้ว +1

    Ella.tharam.kaya.use.cheyyamo

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +1

    Pacha kaya kondulla vythystha rujiyulla curry, pettenn thayyarakkiyedukkan pattunnoru nadan rujikoottanu randu recipe

  • @nazeemasali8476
    @nazeemasali8476 2 หลายเดือนก่อน

    Uluva vende

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ ปีที่แล้ว

    വെളിചെണ്ണ ചട്ടിയിൽ കണ്ടപ്പോൾ കരി ഓയിൽ പോലെ തോന്നി....

  • @anilanil2420
    @anilanil2420 ปีที่แล้ว +1

    പാത്രം... ചൂട് ഇല്ലേ.!
    വെറും കൈ കൊണ്ട് പിടിക്കുന്നു 😮😮
    അതെങ്ങനെ ..?

    • @BeQuickRecipes
      @BeQuickRecipes  ปีที่แล้ว

      ഈ അടുപ്പിൽ വെച്ചാൽ പാത്രം അധികം ചൂടാവില്ല. കൈ കൊണ്ട് പിടിക്കാം.

  • @asmabi7100
    @asmabi7100 ปีที่แล้ว +1

    Super

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Super