ഇതിൻ്റെ സർവീസ് സെൻ്റർ അടുത്തുള്ളവർക്ക് മാത്രം നല്ലത്. അല്ലെങ്കിൽ ഗുട്സിൽ കൊണ്ടുവരാനേ സമയം കിട്ടു' മോട്ടോറും വിലും തമ്മിൽ ഒരു ബെൽട്ട് ആണ് കണക്ഷൻ അ ബെൽറ്റ് എപ്പൊഴും പ്രശ്നമാണ്. പാർട്ട്സിന് ദിവസങ്ങൾ കാത്തിരിക്കണം
മാത്രവുമല്ല ഈ ഉസ്കൂട്ടർ ആരെങ്കിലും അടിച്ചു മാറ്റി കൊണ്ടുപോയാലും, കുഴിച്ചിട്ടാലും തനിയെ ഉരുണ്ട് വീട്ടിൽ എത്താനുള്ള ചിപ്പ് നാസ ഇതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
@@rejinyahel2170 എല്ലാം കണക്കാണ്....99% electric വണ്ടിക്കും യാത്രാസുഖം 7 അയൽപക്കത്തൂടെ പോയിട്ടില്ല.ചൈനയിൽ ഒരു വർഷം 21,000 പൊട്ടിത്തെറികൾ electric വാഹനങ്ങൾമൂലം ഉണ്ടാകുന്നുണ്ട്. 21,000 fires a year എന്ന് u tube ൽ search ചെയ്തുനോക്കൂ...
ചുരുക്കി പറഞ്ഞാല് നിങ്ങൾ കരുതിയ പോലെ മാർക്കറ്റിംഗ് കിട്ടിയില്ലേ അപ്പൊ മദ്ധിയമന്ങളിലൂടെ പണം മുടക്കി പരസ്യം കൊടുത്താൽ പച്ച പിടികുമോ എന്ന് നോക്കാം അല്ലെ 😅
10 inch n 14 inch wheels നല്ല spec തന്നെ ആണ്...പക്ഷെ service കൊണ്ടും reliability കൊണ്ടും Ather 450x തന്നെ best... അനുഭവം
450x uyir
Banglore ൽ കണ്ടതാണ് കേരളത്തിൽ വരുമ്പോൾ വാങ്ങാനിരിക്കയാണ്
showroom evda
പാലാരിവട്ടം - വെണ്ണല
ഇതിൻ്റെ സർവീസ് സെൻ്റർ അടുത്തുള്ളവർക്ക് മാത്രം നല്ലത്. അല്ലെങ്കിൽ ഗുട്സിൽ കൊണ്ടുവരാനേ സമയം കിട്ടു' മോട്ടോറും വിലും തമ്മിൽ ഒരു ബെൽട്ട് ആണ് കണക്ഷൻ അ ബെൽറ്റ് എപ്പൊഴും പ്രശ്നമാണ്. പാർട്ട്സിന് ദിവസങ്ങൾ കാത്തിരിക്കണം
കൊള്ളാം 👌🏻
വാങ്ങിയതിന ശേഷം സർവ്വീസ്സ് ചെയ്യാൻ എന്തു ചെയ്യുമെന്ന്
❤🙏🙏
❤❤
Where is the showroom in Kochi
Bypass near Vennala
Bypass near Vennala
ഇടപ്പള്ളി വൈറ്റില്ല ബൈപാസിൽ..
മാത്രവുമല്ല ഈ ഉസ്കൂട്ടർ ആരെങ്കിലും അടിച്ചു മാറ്റി കൊണ്ടുപോയാലും, കുഴിച്ചിട്ടാലും തനിയെ ഉരുണ്ട് വീട്ടിൽ എത്താനുള്ള ചിപ്പ് നാസ ഇതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
Ennu ola😊
കിലോമീറ്റർ റേഞ്ച്???
video muzhuvan kaanade
Srry you have mistaken 😅
Yamaha arox 120-80-14
ഇവര് ഇലക്ട്രിക് ആണ് ഉദ്ദേശിച്ചത്
കുറച്ചു നാൾ കഴിഞ്ഞു ഒന്ന് വാങ്ങാൻ പ്ലാൻ ഉഉണ്ട് 😂
Electric വണ്ടി എടുത്താൽ തീർന്നു....2 വർഷം ഒരു Electric scooterഉപയോഗിച്ച് കളഞ്ഞിട്ടാണ് ഞാൻ Splendor+ എടുത്തത്.80+ മൈലേജുണ്ട്.
Ethana electric scootee@@jyothish7378
@@jyothish7378😂
@@jyothish7378 which one u had 😂
@@rejinyahel2170 എല്ലാം കണക്കാണ്....99% electric വണ്ടിക്കും യാത്രാസുഖം 7 അയൽപക്കത്തൂടെ പോയിട്ടില്ല.ചൈനയിൽ ഒരു വർഷം 21,000 പൊട്ടിത്തെറികൾ electric വാഹനങ്ങൾമൂലം ഉണ്ടാകുന്നുണ്ട്.
21,000 fires a year എന്ന് u tube ൽ search ചെയ്തുനോക്കൂ...
ചുരുക്കി പറഞ്ഞാല് നിങ്ങൾ കരുതിയ പോലെ മാർക്കറ്റിംഗ് കിട്ടിയില്ലേ അപ്പൊ മദ്ധിയമന്ങളിലൂടെ പണം മുടക്കി പരസ്യം കൊടുത്താൽ പച്ച പിടികുമോ എന്ന് നോക്കാം അല്ലെ 😅
പ്രേമലുവിൽ കണ്ടു
കാത്തിരുന്ന് കാത്തിരുന്ന് ഓല എടുത്തു
സഹിക്കുന്നതിനുമില്ലേ ഒരു അതിര്
👌
Vazhikku vachu nirthi pokathirunnal mathi
റേഞ്ച് ഓഫിസിലോ, മാർക്കറ്റിലോ പോകാൻ കൊള്ളാം. എല്ലാ Ev യും അങ്ങനെ തന്നെ. 😢
99 റിയാൽ കൊടുത്താൽ ഇതേ മോഡൽ വണ്ടി ഒമാനിൽ കിട്ടും നാട്ടിൽ എത്തിക്കാൻ ഒരു 70 റിയാൽ ആകെ 170 റിയാൽ
ഇ വണ്ടി ഇറങ്ങിയിട്ട് കുറച്ചു കാലമായി
Indi😂
ND എന്ന് കേട്ടപോലെ ആണല്ലോ ചിരി 😢
Ola യെ തോൽപിക്കാൻ ഇനിയും വണ്ടി ഇറങ്ങിയിട്ടില്ല.. വല്ലാത്തൊരു കഷ്ടം തന്നെ
Ola😂😂😂
ഇന്ന് ഏപ്രിൽ ഒന്നാണ് എന്ന് വിചാരിച്ചോട്ടെ 😂😂😂
ഓല തൊലിച്ച് 😅
Correct
ഓലയുടെ ഇനിയുള്ള അവസ്ഥ 😜
ഇത് ഇന്ന് രാവിലെയാണ് അനിൽ നമ്പ്യാരും കൂട്ടാളികളും അറിഞ്ഞത് ഇത് കൂറെയായി ഇന്ത്യയിൽ ഇറങ്ങിയിട്ട് മുക്ക് ഖാ.,. സുമേഷ് 😮 എനിക്ക് ഒന്ന് വേണം തമ്പാൻ😂 😂
സ്കൂട്ടർ സംഗി ആണോ
Oombi 😂😂😂
Assembled in india..made in china😂
I tried in bengaluru. It can be the thar among ev scooters. അപാര എടുപ്പ് തന്നെ . ആന പുറത്ത് കേറിയ പോലെ .😅