ഇവരെ MVD പൊക്കും; അച്ഛന്റെ പേരിലുള്ള കാർ മക്കൾ ഓടിച്ചാൽ പണി കിട്ടുമോ? മന്ത്രി ഗണേഷ്‌കുമാർ പറയുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 687

  • @shajahanap6462
    @shajahanap6462 17 ชั่วโมงที่ผ่านมา +565

    മോശം റോഡ് കാരണം അപകടം ഉണ്ടായാൽ ആരാണ് ഉത്തരവാദി

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 16 ชั่วโมงที่ผ่านมา +12

      Enthu kaaranam kondanelum vandiyude private registration aanel athinte RC owner aanu utharavaadhi.. 😁 rent car aanel athu rent nu edutha aalanu utharavaadhi.

    • @jojojames5053
      @jojojames5053 16 ชั่วโมงที่ผ่านมา

      @@shajahanap6462 ഞാൻ ഈ നാട്ടുകാരൻ അല്ല എന്ന് തള്ളലിൽ Phd. Edutha മരുമോൻ മന്ത്രിയും മകൻ മന്ത്രിയും

    • @anishkwl3128
      @anishkwl3128 14 ชั่วโมงที่ผ่านมา +11

      അതും നമ്മൾ തന്നെ ഉത്തരവാദി. ചുരുക്കി പറഞ്ഞാൽ ഇവിടെ ഇനി ഏതൊക്കെ രീതിയിൽ അപകടം ഉണ്ടായാലും സർക്കാർ ഭാഗത്ത് നിന്നും ഒന്നും ചോദിക്കരുത്

    • @haridask1447
      @haridask1447 14 ชั่วโมงที่ผ่านมา +5

      എന്താ സംശയം ഡ്രൈവർ തന്നെ 😂😂😂

    • @RejiVarghese-cy8gj
      @RejiVarghese-cy8gj 14 ชั่วโมงที่ผ่านมา +10

      റോഡിന്റെ കണ്ടീഷൻ നോക്കി വണ്ടി ഓടിക്കേണ്ടത് ഡ്രൈവർ ആണ്

  • @swaroopkallatpalath4958
    @swaroopkallatpalath4958 17 ชั่วโมงที่ผ่านมา +580

    വണ്ടിയുടെ പേപ്പർ എല്ലാം ക്ലിയർ ആണെങ്കിൽ.... ലൈസൻസ് ഉള്ള ഒരാൾക്കു വണ്ടി ഓടിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല......

    • @voiceofsangeet4411
      @voiceofsangeet4411 16 ชั่วโมงที่ผ่านมา +17

      പോയിന്റ്

    • @aaa-sk7xq
      @aaa-sk7xq 16 ชั่วโมงที่ผ่านมา +25

      തെറ്റ് വേറെ നിയമം വേറെ.... നിങ്ങളുട വണ്ടി വേറെ സുഹൃത്തിനു കൊടുത്താൽ, അത് വാടകക്ക് കൊടുത്ത പോലെ കണക്കു ആക്കാം!!"

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 16 ชั่วโมงที่ผ่านมา +6

      Sahodhara ningalku matullavarodu athrayku sneham undel rent cab aayi rgstr cheyyanam. Black board il yellow letters aanu number plate. Allathe private car ningaludem kudumbathinte avashyathinaayi rgstr cheythu tharunnathaanu. Ah vandi kaaranam aarku enthu sambavichaalum ningal mathram aanu utharavaadhi. Athukondaanu mataarkum kodukaruthu ennu parayunnathu.

    • @JJkmn487
      @JJkmn487 15 ชั่วโมงที่ผ่านมา +9

      ആക്സിഡന്റ് ആയാൽ ക്ലെയിം കിട്ടില്ല

    • @anilasj1533
      @anilasj1533 15 ชั่วโมงที่ผ่านมา +14

      ഇവിരയുടെ വിചാരം ഭരണം എന്നു ഞങ്ങൾക്ക്ക്കാണ് എന്ത് ചെയ്യാൻ സധിക്കു എന്നാൽ

  • @bharathanck8592
    @bharathanck8592 17 ชั่วโมงที่ผ่านมา +305

    ആ എറണാകുളം ksrtc bus stand ഒന്നു നേരെയാക്കു... ഇത്രയും വൃത്തിക്കേട് നിറഞ്ഞ ഒരു സ്ഥലം ഭൂമിയിൽ വേറെ ഉണ്ടാകാൻ ഇടയില്ല

    • @Sebinyoutube
      @Sebinyoutube 14 ชั่วโมงที่ผ่านมา +3

      Muvattupuzha KSRTC stand valare mosham anuu...

    • @Automobilejourney
      @Automobilejourney 13 ชั่วโมงที่ผ่านมา +1

      ​@@Sebinyoutube മുവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡ് പണിത കോൺട്രാക്ടർ ഇത് വരെ പണം പോലും കൊടുത്തിട്ട് ഇല്ല ...അങ്ങേരു കേസ് കൊടുത്തിരിക്കുവാണ് 😂

    • @jeenaROOH
      @jeenaROOH 13 ชั่วโมงที่ผ่านมา +3

      ഒരു കാര്യം കൂടെ അനാവശ്യമായി പോലീസ്‌ക്കാർ ബൈക്ക് യാത്രക്കാർക്ക് പെറ്റി അടിച്ചു വിടുന്നുണ്ട് ഓട്ടോക്കാർ മീറ്റർ വയ്ക്കാതെ km കൊള്ള പൈസ പാവങ്ങളിൽ നിന്നും വാങിക്കുന്നു അതുകൂടെ ഒന്നും ശ്രദ്ധയിൽ പെടുത്തുന്നു 🙏

    • @deepthideepthi6142
      @deepthideepthi6142 6 ชั่วโมงที่ผ่านมา +1

      Kilimanoor KSRTC stand um ശരിയാക്കണം

    • @jaisonjoseph7411
      @jaisonjoseph7411 6 ชั่วโมงที่ผ่านมา +2

      "ധാ.... ഇതിപ്പോ ശെരിയാക്കിത്തരാം" എന്ന് 'എല്ലാം ശെരിയാക്കാൻ' വന്ന ടീം😂

  • @johnyd4078
    @johnyd4078 18 ชั่วโมงที่ผ่านมา +144

    Dear minister താങ്കൾ commissioner പറഞ്ഞത് ആദ്യം കേട്ടു നോക്കുക എന്നിട്ട് അദ്ദേഹം പറഞ്ഞ സത്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക. അയാളെ നന്നായി പഠിപ്പിക്കുക അല്ലാതെ ജനങ്ങളെ വിഡികളക്കണ്ട കേട്ടോ അയാൾ പറഞ്ഞത് ഈ നാട്ടിലെ എല്ലാപേരും കേട്ടതാണ്.

  • @abufaisalfaisal4232
    @abufaisalfaisal4232 17 ชั่วโมงที่ผ่านมา +157

    ഞാനിപ്പോൾ ആന്ധ്രാ പ്രദേശിലാണ് നാട്ടിലെ നിയമങ്ങളും ഇവിടുത്തെ നിയമവും വളരെ വിത്യസമാണ് റോഡുകൾ കേരളത്തിൽ വളരെ മോശമാണ് അപകടത്തിന്റെ കരങ്ങളിൽ പ്രധാനം ഇതാണ് അങ്ങാടിയിൽ തോറ്റാൽ അമ്മായിയോട് എന്ന അവസ്ഥയാണ് കേരളത്തിൽ ആദ്യം അത് മാറണം

    • @kavyans7147
      @kavyans7147 17 ชั่วโมงที่ผ่านมา +3

      @abufaisalfaisal4232 Ap yile roadum same ayerunnu. Keralathe support cheyyuvalla, randum kanakka. APil ipo kazhynja electionu munne seriyakkiyath anu.

    • @jenyjose
      @jenyjose 16 ชั่วโมงที่ผ่านมา +1

      th-cam.com/video/4eq3j311jxs/w-d-xo.htmlsi=oEzZ50B5SrKgNIoM

    • @jamalponnani1651
      @jamalponnani1651 14 ชั่วโมงที่ผ่านมา

      എന്നാ ഊ പിയിൽ Super ആണ്

    • @alankargraphics1769
      @alankargraphics1769 5 ชั่วโมงที่ผ่านมา

      Kala kalangalil kanda tallaipolikalk matram swantham party enn paranj vote koduthond erikunnavar anu keralathinte sapam. E nad nannavilla

    • @jenyjose
      @jenyjose 4 ชั่วโมงที่ผ่านมา

      @@alankargraphics1769 enna aaru sariyakkum ennu 100% urappode chettan parayu. Avarkku njangal vote cheytholam.

  • @Cutiees333
    @Cutiees333 16 ชั่วโมงที่ผ่านมา +132

    വൈകാതേ അവസാനിക്കും ഭരണം

    • @NasarAlr
      @NasarAlr 15 ชั่วโมงที่ผ่านมา

      💞🙏🙏🙏yes

    • @jamalponnani1651
      @jamalponnani1651 14 ชั่วโมงที่ผ่านมา +2

      കള്ളത്തരത്തിന് കൂട്ട് നിന്നത് കൊണ്ട് ഭരണം പോയാൽ പുല്ലാണ്😂

    • @Muhammedsalihcv
      @Muhammedsalihcv 8 ชั่วโมงที่ผ่านมา

      Yes🚩 forever

    • @arunshankar5204
      @arunshankar5204 6 ชั่วโมงที่ผ่านมา +4

      Yes. ഭരണം മാറിയാൽ കൈക്കൂലി കൊടുത്താൽ എല്ലാം നടക്കും . ഇവന്റെ അഹങ്കാരം ഒന്നും കണ്ടു നിൽക്കണ്ട . നിയമം പാലിക്കണം പോലും .

  • @shihabahmed5294
    @shihabahmed5294 13 ชั่วโมงที่ผ่านมา +26

    അവരവരുടെ പോരിലല്ലാത്ത വാഹനം ഓടിക്കരുത് എന്നാണല്ലോ മാന്യദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഇനി കുടുംബക്കാരാണ് വണ്ടി ഓടിക്കുന്നത് എന്നതിന് രേഖ കൈയ്യിൽ വെക്കേണ്ടി വരുമോ ?
    ടൂറിസ്റ്റ് ബസുകളുടെ നിറമാറ്റിയ ടീമല്ലേ . ലോകത്ത് എവിടേയും കാണാത്ത പൊട്ടത്തരം നിറഞ്ഞ നിയമങ്ങൾ . റോഡിന് ഒരു മാറ്റവും വരുത്തരുത്.

  • @harishariscp6103
    @harishariscp6103 16 ชั่วโมงที่ผ่านมา +100

    നിങ്ങൾ താമസിക്കുന്ന വീട് ആരുടെ പേരിലാണോ ആ വ്യക്തിക്കു മാത്രമേ ആ വീട്ടിൽ താമസിക്കാൻ അനുവാദമുള്ളൂ എന്ന നിയമം ഈ ഗവൺമെന്റിൽ നിന്നു ഉടനെ പ്രദീക്ഷിക്കുന്നു.

    • @cvbinu
      @cvbinu 16 ชั่วโมงที่ผ่านมา

      MV ACT ഇന്ത്യ ഗവൺമെൻ്റ് ആക്ട് അണ്, അതു ഇന്ത്യ മുഴുവനും ഭാതകം അണ്.
      ഈ പറഞ്ഞത് ട്രാൻസ്പോർട്ട് കമ്മിഷർ ഉണ്ടാക്കിയ നിയമം അല്ല, അതു ഇവിടെ നിലവിൽ ഉള്ള നിയമം അണ്. നിയമം ഉണ്ടാക്കാൻ പ്രധാന മന്ത്രിക്കു പോലും പറ്റില്ല, അതു പാർലിമെൻ്ററ അണ് ഉണ്ടാകുന്നത്....

    • @suseelkumart.k7184
      @suseelkumart.k7184 14 ชั่วโมงที่ผ่านมา +2

      😂😂

    • @tomyfrancis7566
      @tomyfrancis7566 11 ชั่วโมงที่ผ่านมา +6

      പോലിസ് ജീപ്പുകൾ ആരുടെ പേരിൽ ആണോ ആവോ? 🤣🤭

    • @ranigeorge1824
      @ranigeorge1824 5 ชั่วโมงที่ผ่านมา

      Fhamasikkan mathram alla veettupadikkal polum bakkiyullavar vannu pokaruth😮

    • @alexkallakkadambilchandy1853
      @alexkallakkadambilchandy1853 23 นาทีที่ผ่านมา

      വേറെ ആർക്കും വീട് റെന്റിനു കൊടുത്തു വെറുതെ പുലിവാല് പിടിക്കരുത് , ഇത് no. 1 കേരളം ആണ് 😀

  • @siyadmedia2100
    @siyadmedia2100 18 ชั่วโมงที่ผ่านมา +109

    ഞാൻ ഒരു കോടീശ്വരൻ ആണ്.. എന്റെ പ്രൈവറ്റ് വണ്ടികൾ എല്ലാം ഡ്രൈവറിന്റെ പേരിൽ എഴുതി വെക്കണോ... കണാരൻ മുതലാളി

    • @JincySajith-y5n
      @JincySajith-y5n 17 ชั่วโมงที่ผ่านมา +3

      😂

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 16 ชั่วโมงที่ผ่านมา +6

      Kodeeshawaran aanel enthina pedikunne.. Ah fine angu adachaal mathiyallo 😂.

    • @Nifar143
      @Nifar143 13 ชั่วโมงที่ผ่านมา

      😂

    • @venugopal6508
      @venugopal6508 5 ชั่วโมงที่ผ่านมา

      വേണ്ട പകരം എൻ്റെ പേരിൽ ആക്കണം.
      എന്നു
      കണാരൻ മുതലാളി

    • @Jisha-g5c
      @Jisha-g5c 3 ชั่วโมงที่ผ่านมา

      😂

  • @hareest3781
    @hareest3781 16 ชั่วโมงที่ผ่านมา +39

    മുഖ്യമന്ത്രിയോട് പറ ഹെലികോപ്റ്റർ ഒരെണ്ണം സ്വന്തം ആയി വാങ്ങാൻ വാടകക്ക് എടുക്കാതെ, മറ്റുള്ള ഫ്ലൈറ്റ് കളുടെ നെഞ്ചത്ത് അടിക്കുവാണല്ലോ അതിലൂടെ

    • @aami504
      @aami504 2 ชั่วโมงที่ผ่านมา

      ഇനി അങ്ങനെ കൂടി പറഞ്ഞു കൊടുക്ക് അല്ലെങ്കിലേ ഇനി ജനങ്ങളിൽ നിന്നും എങ്ങനെ മുതലാക്കാം എന്ന് നോക്കി ഇരിക്കുവാ 😂😂😂

  • @NP-zg3hq
    @NP-zg3hq 18 ชั่วโมงที่ผ่านมา +120

    Rent a Car business legal ആക്കണം. പ്രവാസികൾ നാട്ടിൽ വരുമ്പോൾ ഒരു മാസത്തിനു വേണ്ടി വണ്ടി വാങ്ങിക്കാൻ ഒന്നും കഴിയില്ല.

    • @chitharanjanbahuleyan8409
      @chitharanjanbahuleyan8409 17 ชั่วโมงที่ผ่านมา +17

      ലീഗൽ ഉണ്ടല്ലോ

    • @NP-zg3hq
      @NP-zg3hq 17 ชั่วโมงที่ผ่านมา +2

      @chitharanjanbahuleyan8409 എവിടെ കിട്ടും

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 16 ชั่วโมงที่ผ่านมา +5

      Legal aanallo.. Pakske private regsitration ulla cars kodukaan patilla.. Rent car aayi rgstr cheyyanama. Athinte number plate black board il yellow letters aanu.

    • @NP-zg3hq
      @NP-zg3hq 16 ชั่วโมงที่ผ่านมา +1

      @@User-mxfvltszqijtxn മിനിമം 30 all india permit വണ്ടി ഉള്ളവർക്ക് മാത്രം അതിനു ലൈസൻസ് കിട്ടുകയുള്ളു.

    • @austinjohn1105
      @austinjohn1105 16 ชั่วโมงที่ผ่านมา

      EVM Rentals oru company aanu​@@NP-zg3hq

  • @binumakkar2497
    @binumakkar2497 17 ชั่วโมงที่ผ่านมา +99

    വെളിവുകെട്ടവർത്താനം പറയല്ലേ ഇതൊക്കെ ഉദ്യോഗസ്ഥർക്ക് കാശുണ്ടാക്കാനുള്ള വഴിയായി മാറും ഉറപ്പ്.

  • @MR_YO_04
    @MR_YO_04 16 ชั่วโมงที่ผ่านมา +94

    ഇന്ത്യയിൽ തന്നെ കേരളം
    ആദ്യം റോട് , സിഗ്നൽ, പാർക്കിംഗ് നേരെ ആക്കണം ,പിന്നെ പറയണം

  • @FOULGAMERYT
    @FOULGAMERYT 12 ชั่วโมงที่ผ่านมา +37

    വിജിത്ര നിയമം, നാട്. വെറുതെ അല്ല എല്ലാരും നാട് വിട്ട് പോകുന്നെ.. 😿

    • @darkmoon7601
      @darkmoon7601 11 ชั่วโมงที่ผ่านมา +1

      വേറെ നാട്ടിൽ വാഹന നിയമം ഇതിലും കർശനമാണ്

    • @arunshankar5204
      @arunshankar5204 6 ชั่วโมงที่ผ่านมา

      ഭരണം മാറിയാൽ ആരും നാട് വിട്ടു പോകില്ല .പോയവർ ഒക്കെ തിരിച്ചു വരും .

    • @user-001-t2j
      @user-001-t2j 4 ชั่วโมงที่ผ่านมา

      Mikka niyamavum mumb undayrinnuth thanneyan pakshe Inger vannath koodi ath enforce cheythath

    • @syamanthms8462
      @syamanthms8462 4 ชั่วโมงที่ผ่านมา

      ഉണ്ടം പൊരി ​ 😂😂😂😂 പൊട്ടൻ @@arunshankar5204

  • @sharafudeenabm4103
    @sharafudeenabm4103 17 ชั่วโมงที่ผ่านมา +42

    കേരളം ശെരിയാകാൻ ഒന്ന്
    മദ്യം, രണ്ട് ലോട്ടറി, മൂന്ന് MVD.. 👌👌👌
    ജനങ്ങളെ പിഴിയാൻ അടുത്തത് ഉടൻ എത്തും???

    • @arunshankar5204
      @arunshankar5204 6 ชั่วโมงที่ผ่านมา +1

      മദ്ധ്യം വാങ്ങേണ്ട കഞ്ചാവ് അടിക്കാം. ലോട്ടറി വാങ്ങേണ്ട സ്വർണം കടത്താം . വണ്ടി വേണ്ട അപ്പോ ഫൈൻ അടക്കണ്ട . അപ്പോൾ കേരളം ഒക്കെ ആകും

  • @flgoo1
    @flgoo1 17 ชั่วโมงที่ผ่านมา +30

    നിയമം എല്ലാം പാവങ്ങൾക്കും പിടിപാട് ഇല്ലാത്ത ആളുകൾക്കും മാത്രം ബാധകം 😅

  • @nishanthviru5360
    @nishanthviru5360 29 นาทีที่ผ่านมา +2

    ഓരോ മണിക്കൂർ കഴിയുമ്പോൾ നിയമം മാറുന്ന സംസ്ഥാനം ആണ് നമ്മളെ കേരളം 😂😂

  • @abi_kl20
    @abi_kl20 3 ชั่วโมงที่ผ่านมา +6

    പുള്ളി പറയുന്നത് ഒക്കെ ശെരി ആണ് ഇതൊക്കെ MVD & police നെ പറഞ്ഞു മനസിലാക്കാൻ പറ്റില്ലല്ലോ അതിന് ഉള്ള ക്ഷമയും വിവരവും അവർക്ക് ഇല്ലല്ലോ 🙏🏿🙏🏿

  • @philipthomas9777
    @philipthomas9777 18 ชั่วโมงที่ผ่านมา +27

    സാർ ആദ്യം സാറിന്റെ വകുപ്പിലെ പൊന്നാര സാറന്മാർക്കൊരു ക്ലാസ് കൊട് 🙏🏻എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന്. അവറ്റകൾ psc ഓഫീസിൽനിന്നോ പാർട്ടി ഓഫീസിൽനിന്നോ ഒരു ഫോൺ വന്നപ്പോൾ പാന്റും തള്ളിക്കേറ്റി ഓഫിസിൽ വന്നിരിക്കുവാ. വാലെത) മുടേതാ ശരിയെത തെറ്റേതാ ഒന്നുമേ തെരിയത് 😂

  • @UkpillaiPillai
    @UkpillaiPillai 15 ชั่วโมงที่ผ่านมา +26

    Ksrtc ബസ് വല്ലപ്പോഴും ഒന്ന് വൃത്തിയാക്കാൻ പറയണം അതുപോലെ ജീവനക്കാരുടെ യൂണിഫോമും 😂😂😂😂😂

    • @Charlies_ARK
      @Charlies_ARK 7 ชั่วโมงที่ผ่านมา +1

      സത്യം. ചില ബസിൽ തൊട്ടാൽ സെപ്റ്റിക് ആകുന്ന അവസ്ഥയാണ്. 😡😡😡

  • @krishnag2004
    @krishnag2004 16 ชั่วโมงที่ผ่านมา +10

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദന്മാരാണ് . അപ്പൊ തീരുമാനമായില്ലേ

  • @chackov.t.202
    @chackov.t.202 18 ชั่วโมงที่ผ่านมา +40

    വളരെ ശെരി. ഇപ്പോൾ ഉള്ള മന്ത്രി മാരിൽ ഏറ്റവും പുരോഗമന ചിന്തയുള്ള മന്ത്രി. എന്നിട്ടും എന്താണ് ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നപ്പോളാണ് ഇങ്ങനെ ഒരു വീശിദീകാരണം.
    അംഗീകരിക്കുന്നു.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 18 ชั่วโมงที่ผ่านมา

      Ksrtc എങ്ങിനെ ആണ് ഓടുന്നത് എന്ന് ഇവൻ പറയുമോ?? ചുമ്മാ ചിലക്കുന്നവന് സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും ഇവനൊക്കെ ചെയ്യുന്നത് എല്ലാം അനധികൃത ആണ്

  • @AskarAli-n4d
    @AskarAli-n4d 12 ชั่วโมงที่ผ่านมา +20

    ഒരു കാര്യം ചെയ്യ് ഗണേഷേട്ടാ ഓരോ വീട്ടിലും ഓരോ കാർ അനുവദിച്ചു കൊടുക്കു 🙏🏻

    • @Rtechs2255
      @Rtechs2255 7 ชั่วโมงที่ผ่านมา +2

      Car വരാൻ ഉള്ള വഴി കൂടി തന്നെങ്കിൽ കൊള്ളാമായിരുന്നു 😅

  • @Selectcast
    @Selectcast ชั่วโมงที่ผ่านมา +4

    നേരാം വണ്ണം സിഗ്നൽ ലൈറ്റ് സ്ഥാപിക്കൂ.. വൺ വയിൽ ക്യാമറ സ്ഥാപിക്കൂ, ആദ്യം അടിസ്ഥാന സൗകര്യം മെച്ചപെടുത്തൂ.

  • @jaseemaslam3146
    @jaseemaslam3146 16 ชั่วโมงที่ผ่านมา +14

    നിയമങ്ങൾ കർശനമാകട്ടെ അതാ നല്ലത് അല്ലെങ്കിൽ കേരളത്തിൽ അപകടങ്ങൾ കൂടും 👍🏻👏🏻

    • @gameofhector
      @gameofhector 14 ชั่วโมงที่ผ่านมา

      Alla apol ivarude driver maro??

  • @NL124ku
    @NL124ku 17 ชั่วโมงที่ผ่านมา +6

    സാർ ഇതുപോലെയാണ് കച്ചവടങ്ങൾ സ്വർണം ഒഴിച്ച് ബാക്കിയെല്ലാം തെരുവിൽ കിട്ടും ലൈസൻസുമില്ല ഫിക്സഡ് ഡിപ്പോസിറ്റ് കറണ്ട് ചാർജ് ഇല്ല വെള്ള ചാർജില്ല , പിരുവും... മുതൽമുടക്ക് ലക്ഷങ്ങൾ വാടക കൊടുത്തിരിക്കുന്ന കച്ചവടക്കാർ കടകൾ അടയ്ക്കാൻ ബാധ്യസ്ഥരാണ്... പ്രത്യേകിച്ച് തട്ടുകടകളിൽ രോഗങ്ങൾ പടർത്തുന്നു

  • @Straiker210
    @Straiker210 18 ชั่วโมงที่ผ่านมา +27

    വണ്ടി എടുത്തു ഇനി ഡ്രൈവർ വച്ചു ഓടിക്കാൻ പറ്റില്ലേ

    • @pmlgrand
      @pmlgrand 18 ชั่วโมงที่ผ่านมา

      അതിനു mvd, എൻഫോഴ്സ്മെൻ്റ്, gst വകുപ്പിൽ നിന്നൊക്കെ അനുവാദം വാങ്ങി ചീട്ട് കയ്യിൽ വെക്കണം😂

    • @jyothish7378
      @jyothish7378 17 ชั่วโมงที่ผ่านมา +4

      പറ്റുമല്ലോ....insurance ൽ Driver ക്ക് ഉള്ള additional premium അടച്ചിരിക്കണമെന്ന് മാത്രം.

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 16 ชั่วโมงที่ผ่านมา +1

      Athokke patum sahodhara.. nammude naatile vivaram koodiya pottanmaar undu.. Avaru news valachu odichu parayunnatha oronnu.

  • @binus9994
    @binus9994 17 ชั่วโมงที่ผ่านมา +27

    കൈകൂലി കൊടുത്താൽ മതി ഇവിടെ എന്തും നടക്കും

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 16 ชั่วโมงที่ผ่านมา

      Enna pinne kodukaan mele..

  • @shadshadajabbar8138
    @shadshadajabbar8138 16 ชั่วโมงที่ผ่านมา +7

    ഒരു കാർ വാങ്ങാൻ ഇരുന്നതാ അടുത്ത വെക്കേഷന് നാട്ടിൽ വരുമ്പോ...... 20 lakhs+ ഡീലരോട് തിരക്കിയപ്പോൾ...
    ഇനീപ്പോ വേണ്ടാന്ന് വച്ച്...
    കാരണം കമ്മീഷണർ പറഞ്ഞതിലും ഇപ്പൊ മന്ത്രി പറയുന്നതിലും ഒക്കെ പൊരുത്തക്കേട് ഉണ്ട്‌...
    ഉദ്യോഗസ്ഥർക്ക് വേണമെങ്കിൽ ഈ പേരിൽ നാളെ എന്റെ മക്കളോ മരുമക്കളോ ബന്ധുക്കളോ സുഹൃത്തുക്കലോ കാറുമായി പുറത്ത് പോകുമ്പോ പിടിച്ചു ഫൈൻ ഈടാക്കാൻ ഉള്ള കാരണങ്ങൾ ഇപ്പറഞ്ഞതിൽ തന്നുണ്ട്.. മനഃപൂർവം ബുദ്ധിമുട്ടിക്കുക എന്നത് പോലിസ് mvd ക്ക് ജന്മനാ ഉള്ള സൂക്കേട് ആണ്... അതോണ്ട് കാർ വേണ്ട...😌 ഞാൻ എടുക്കുന്നില്ല..
    .
    അതുവഴി സർക്കാരിന് കിട്ടേണ്ട ടാക്സ് 2.5 ലക്ഷം മൂഞ്ചി... പിന്നെ insurance.. അതുപോലെ സർക്കാരിലേക്ക് കിട്ടേണ്ട പലതും
    മൂഞ്ചും...
    അല്ലേലും വർഷത്തിൽ ഒരു മാസത്തെ ലീവിന് എന്തിനാ കാർ.... 😏

    • @aneeshbhasker9672
      @aneeshbhasker9672 5 ชั่วโมงที่ผ่านมา

      Taka rents a car no problem we can save money 😅

    • @shaness-m5u
      @shaness-m5u 4 ชั่วโมงที่ผ่านมา

      Correct.Taxi villich pokunnathu aanu enth kondum labhavum samadhanavum

    • @abhiplaveli
      @abhiplaveli 2 ชั่วโมงที่ผ่านมา

      ഞാൻ കാർ വിറ്റു 😂

  • @abuthahirabuthahir2609
    @abuthahirabuthahir2609 14 ชั่วโมงที่ผ่านมา +2

    ശരിയാണ് താങ്കൾ പറഞ്ഞത് ലീസിനു വാഹനം എടുത്ത് ആ വാഹനം വേറെ ആൾകാർക്ക് വാടകക്ക് കൊടുക്കുന്ന ഒരുപാട് ഉണ്ട്

  • @abhilashraj8821
    @abhilashraj8821 ชั่วโมงที่ผ่านมา

    മിനിസ്റ്റർ പറഞ്ഞത് 100% ശെരിയാണ്

  • @prasadthenadath-el5vo
    @prasadthenadath-el5vo ชั่วโมงที่ผ่านมา +2

    കേരളത്തിൽ റോഡ് വളരെ മോശമാണ് 15 വർഷത്തെ നികുതി കൊടുക്കുന്ന ജനങളുടെ ജീവന് പട്ടിയുടെ വില കൊടുക്കുന്നില്ല 😢😢😢

  • @truevision75
    @truevision75 14 ชั่วโมงที่ผ่านมา +4

    പാർട്ടിക്കാരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എന്തും ആവാം (bjp /cpm)

    • @Rtechs2255
      @Rtechs2255 7 ชั่วโมงที่ผ่านมา +1

      ഇവർ 2 പേരും ആണല്ലോ ഭരിക്കുന്നത്. So......

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 15 ชั่วโมงที่ผ่านมา +15

    ഇ ഭരണം മാറും കോൺഗ്രസ് വരും. ഗണേശൻ്റെ അഹങ്കാരം ഉടനെ മാറും.

    • @Malayali_noob
      @Malayali_noob 14 ชั่วโมงที่ผ่านมา

      അഹങ്കാരം മാറട്ടെ... പക്ഷേ കോൺഗ്രസ്‌ ഭരണം വരില്ല 😄😄

    • @jithinseban1480
      @jithinseban1480 13 ชั่วโมงที่ผ่านมา +1

      Varum

    • @anilnair5172
      @anilnair5172 13 ชั่วโมงที่ผ่านมา

      Udf varumbozhekkum marukandam chadikko.allengil pani paalumvellathil kittum mone ganesaa

    • @starinform2154
      @starinform2154 12 ชั่วโมงที่ผ่านมา

      സുകുമാരൻ നായർ, വെള്ളാപ്പള്ളി, മൗദൂതി, സുടാപ്പി ഇജ്ജാതി വാണങ്ങൾ ഒരു കൊട്ടയിൽ 😂അതാണ് കാൺഗ്രസ്സ്... ഒരു ടീമിന് താക്കോൽ സ്ഥാനം മറ്റേ ടീമിന് അഞ്ചാം മന്ത്രി... 😅

    • @Rtechs2255
      @Rtechs2255 7 ชั่วโมงที่ผ่านมา +1

      ​@@Malayali_noobപിന്നെ ആര് ഭരിക്കും. Bjp എന്തായാലും കേരളത്തിൽ ജയിക്കില്ല.
      Congress ജയിച്ചില്ലെങ്കിൽ വീണ്ടും പിണു നെ സഹിക്കണം.
      അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്വതന്ത്ര പാർട്ടി വരണം.

  • @shammijose7754
    @shammijose7754 3 ชั่วโมงที่ผ่านมา +2

    പ്രായം ആയാൽ ഡ്രൈവറായി വേറെ ആളെ വച്ചാൽ എന്ത് ചെയ്യും. പല സാധനങ്ങൾ വാങ്ങാൻ ഡ്രൈവറെ വിടുമ്പോൾ.. കൈക്കൂലി വാങ്ങാൻ എളുപ്പം ആയി..

  • @rasakps
    @rasakps 16 ชั่วโมงที่ผ่านมา +5

    എല്ലാ k s r t c ബസിനും
    ഇൻഷൂറൻസ് അടക്ക്
    അപകടത്തിൽ പെടുന്നവർക്
    മരുന്നു വാങ്ങൻ
    എന്തെങ്കിലും
    കിട്ടട്ടെ

  • @haristhayyil4793
    @haristhayyil4793 4 ชั่วโมงที่ผ่านมา

    താങ്കൾ ഒരുപാട് കാര്യങ്ങള് ജനങ്ങൾക്ക് നൽകിയിട്ടുണ്ട് അതിനെ അഭിനന്ദിക്കുന്നു

  • @siddiquesiddique5746
    @siddiquesiddique5746 16 ชั่วโมงที่ผ่านมา +5

    ഇമന്ത്രിക്ക് ബുദ്ധി കൂടുതലാണ് - 🤔നിയമംഘംഗനം സമ്മതിക്കില്ല. അതിനല്ലേ സാറേ കൈ കൂലി - 2000-ൽ തീരും -സർക്കാർ ജീവനക്കാർക്ക് നിയമം ബാധകമല്ലല്ലോ😂😂😂

  • @Sreekumar-lv2rg
    @Sreekumar-lv2rg 13 ชั่วโมงที่ผ่านมา +3

    രേന്റെകാറിന്റ നമ്പർ പ്ലേടിന്റ കളർ പോലും ട്രാൻസ്‌പോർട് വകുപ്പ് മന്ത്രിക്ക് അറിയില്ല സൂപ്പർ മന്ത്രി... 😄😄

  • @hardcoresecularists3630
    @hardcoresecularists3630 16 ชั่วโมงที่ผ่านมา +3

    താങ്കൾ അടുത്ത മുഖ്യമന്ത്രി👍

  • @Human-hy8vo
    @Human-hy8vo 11 ชั่วโมงที่ผ่านมา +1

    അണ്ണൻ പറഞ്ഞത് ശരിയാണ്...❤

  • @bijudevasia4416
    @bijudevasia4416 2 ชั่วโมงที่ผ่านมา +1

    Good minister 👍

  • @shajipottackel5057
    @shajipottackel5057 16 ชั่วโมงที่ผ่านมา +9

    കേരളത്തിൽ ഒരുപാട് ' ആളുകളുടെ മരണത്തിന്🎉 കാരണമായ പ്ലാസ്റ്റി കയർ ഫ്യൂരിഡാൻ എന്നിവയും നിരോധിക്കുക. മദ്യം കഴിച്ച് സ്വബോധം നഷ്ടപ്പെട്ട് മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും സഹോദരൻമാരേയും സുഹൃത്തുകളേയും മറ്റും കൊല്ലുന്നതിന് കാരണമായ മദ്യം നിരോധിക്കാൻ ഇവർക്ക് കഴിയുമോ. ഇല്ല അങ്ങനെ ചെയ്താൽ ഖജനാവ് കാലിയാകും. സർക്കാരിലേക്ക് ഫൈൻ കിട്ടാൻ വേണ്ടി ഏതെല്ലാം തരത്തിൽ നിയമനിർമ്മാണം നടത്താൻ പറ്റുമോ അതൊക്കെ സർക്കാർ നിയമലംഘനമാക്കും

  • @balakrishnannairvn2324
    @balakrishnannairvn2324 ชั่วโมงที่ผ่านมา

    ഈ വക കാര്യങ്ങൾ ഓഫീസർമാരും വിവിധ തലങ്ങളിൽ ഉള്ള നേതാക്കളും മന്ത്രിമാരും എല്ലാം പ്രാവർത്തികമാക്കി മാതൃക കാണിക്കണം.

  • @abhilashraj8821
    @abhilashraj8821 ชั่วโมงที่ผ่านมา

    Very very ക്ലിയർ explenation

  • @digi-87
    @digi-87 2 ชั่วโมงที่ผ่านมา +3

    പോടോ.. തള്ള് മാത്രം.. നിന്നെ കൊണ്ട് ഒന്നും നടക്കില്ല

  • @agarshk1413
    @agarshk1413 3 ชั่วโมงที่ผ่านมา

    അത്യാവശ്യങ്ങൾക്ക് ഇനി ഒരു സുഹൃത്തിന്റെ വണ്ടി പോലും വെടിക്കാൻ പറ്റാതെ ആയി 🙏

  • @sajeevansajeevan7970
    @sajeevansajeevan7970 13 ชั่วโมงที่ผ่านมา +3

    LEFT SIDE OVERTAKE ആണ് ആദ്യം ബഹു. മന്ത്രി കർശനമായി നിർത്തലാക്കേണ്ടത്. 👌👌👌👌👌👌👌👌👌👌👌

    • @Rtechs2255
      @Rtechs2255 7 ชั่วโมงที่ผ่านมา +1

      Right ലൂടെ center line ചേർന്ന് വണ്ടികൾ പോകുന്നത് ആദ്യം നിർത്തിയാൽ, left side ലൂടെ ഉള്ള over take ഉം നിൽക്കും.

    • @ranigeorge1824
      @ranigeorge1824 5 ชั่วโมงที่ผ่านมา

      Ella two wheelersum left loodeyanu overtake cheyyunnath😮
      Thattiyal udan matavan aanu overtake cheythath ennu paranj vazhakk undakkum

  • @sanjayp6263
    @sanjayp6263 2 ชั่วโมงที่ผ่านมา +1

    കേരളത്തിലെ റോഡ് നിയമങ്ങൾ ശക്തമാണ്. പക്ഷെ അത് എൻഫോഴ്‌സ് ചെയ്താലേ അത് ജനങ്ങൾ അനുസരിക്കൂ..അതിനു വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ല എന്നതാണ് വാസ്തവം

  • @Tha_189
    @Tha_189 16 ชั่วโมงที่ผ่านมา +12

    ജനങൾ ബന്ധം തെളിയിക്കാൻ കോടതി കയറണം

  • @vijayannair470
    @vijayannair470 18 ชั่วโมงที่ผ่านมา +10

    അദ്ദേഹം പറയു ന്ന കാരിയങ്ങള് എല്ലാം ശരിയാണ്

  • @ajayakumark5776
    @ajayakumark5776 16 ชั่วโมงที่ผ่านมา +17

    ഹലോ ഗണേശൻ സാറേഞാൻ പത്തുവർഷമായി ഒരു വാഹന അപകടത്തിൽ പെട്ട് കിടപ്പിലായ ഒരു വ്യക്തിയാണ്കുറേകാലംടാക്സി വിളിച്ച് ഹോസ്പിറ്റലിൽ പോയിവാടക താങ്ങാൻ കഴിയാതെ വന്നപ്പോൾ എൻറെ സുഹൃത്ത് പറഞ്ഞുഅവൻറെ കാർ വീട്ടിൽ വെറുതെ കിടക്കുകയാണ്അതെടുത്ത് പൊയ്ക്കോളൂ എന്ന് പക്ഷേ സാറിൻറെ യുവ ഉത്തരവ് വന്നത് കൂടി എന്നെ പോലത്തെ ആളുകൾവളരെ വിഷമത്തിലാണ് ഇനി എന്ത് ചെയ്യും എന്നറിയില്ല

    • @UmeshKerala
      @UmeshKerala 3 ชั่วโมงที่ผ่านมา

      പോകാലോ.. കാഷ് കൊടുത്തു പോകണ്ട..എന്നലെ പറയുന്നത്... മനസിലാകാത്തത്

  • @A2zcom24
    @A2zcom24 6 ชั่วโมงที่ผ่านมา +2

    നാല് ചക്രം ഫിറ്റ് ചെയ്തു വാഹനം ആണെന്ന് പറഞ്ഞു ഒരു പേപ്പറും കറക്റ്റല്ലാതെ ഓടുന്ന സർക്കാർ വാഹനങ്ങൾ, 'KSRTC കൾ . വെളിച്ചം ഇല്ലാത്ത റോഡുകൾ, അപകടംനിറഞ്ഞ കുഴികൾ ഇതിനെ പറ്റി ഒന്നും താങ്കൾക്ക് ഒന്നും പറയാനില്ലെ മിസ്റ്റർ😂😂

  • @shajikader9132
    @shajikader9132 18 ชั่วโมงที่ผ่านมา +5

    100% u are right sir, Ganeshkumar👌👍🙏

  • @sujithchandran2770
    @sujithchandran2770 6 ชั่วโมงที่ผ่านมา +1

    ഈ... കാര്യത്തിൽ.. ഗണേഷ് കുമാറിന്... ബിഗ് സലൂട്ട്...

  • @aneeshpadmanabhan6931
    @aneeshpadmanabhan6931 4 ชั่วโมงที่ผ่านมา

    ഗണേഷ് ഏട്ടന്റെ voice 🔥🥰

  • @hashimck944
    @hashimck944 2 ชั่วโมงที่ผ่านมา

    😊 തിരുത്തലുകൾ നടത്തിയത് നന്നായി അല്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും പിന്നെ ബഹുമാനപ്പെട്ട😊 ഗണേഷ് കുമാർ എന്ന നിങ്ങൾ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തതാണ് നിങ്ങൾ ഒരു കാര്യം കൂടി നടപ്പിലാക്കണം ബാങ്കിന് ലോൺ എടുത്തു കച്ചവടം തുടങ്ങി നല്ല വാടകയും കൊടുത്തു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഉണ്ട് ഒന്നാമതായി വലിയൊരു പ്രയാസം കച്ചവട സ്ഥാപനത്തിൻറെ മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തി അവിടെ വണ്ടി നിർത്തി സാധനങ്ങൾ വാങ്ങാൻ പോലും പറ്റാതെ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് ഓട്ടോറിക്ഷകൾ നിർത്താൻ പറ്റാത്ത സ്ഥലത്ത് ഇപ്പോഴും ടാക്സി സ്റ്റാൻഡ് ബോർഡ് വെച്ചിട്ടുണ്ട് ഇതെല്ലാം നിങ്ങൾ പരിശോധിച്ചു അവർക്ക് പ്രത്യേകം സ്റ്റാൻഡ് അനുവദിക്കുക ഇരിട്ടിയിൽ നിങ്ങൾ പോയി നോക്കൂ സ്റ്റേറ്റ് ഹൈവേ അവിടെയാണ് ഇരുപതിലധികം ഓട്ടോറിക്ഷകൾ ഒരുഭാഗത്ത് തന്നെ ഉണ്ട് അങ്ങനെ എല്ലാ ഭാഗത്തും ടാക്സി തന്നെ കച്ചവടക്കാർക്ക് അവിടെ കച്ചവടം ചെയ്യേണ്ട സർ കച്ചവടക്കാർ ഇപ്പോൾ കച്ചവടം ഇല്ലാത്തതുകൊണ്ട് അധികപേരും ഫുട്പാത്തിൽ ഇട്ടുകൊണ്ടാണ് കച്ചവടം ചെയ്യുന്നത് മറ്റൊരു സ്ഥലത്ത് ടാക്സി സ്റ്റാൻഡുകൾ അനുവദിക്കുക അതിമനോഹരമായ ഇരിട്ടി ടൗണിനെ മനോഹരമാക്കും സാർ എത്രയെത്ര അപകടങ്ങൾ അവിടെ സംഭവിക്കുന്നു

  • @Anu124-p8s
    @Anu124-p8s 17 ชั่วโมงที่ผ่านมา +3

    ഒക്കെ ശരി.ഓവർ സ്പീഡിൽ ഓപ്പോസിറ്റ് വരുന്ന വണ്ടികളെ ശ്രദ്ധിക്കാതെ പോകുന്നവർക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ആരെങ്കിലും മരിച്ചു കഴിയുമ്പോൾ ഓവർസ്പീഡ്, അശ്രദ്ധ എന്നൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം

  • @sunilndk
    @sunilndk ชั่วโมงที่ผ่านมา +1

    റോഡ് നന്നാക്കിയിട്ട് കവല പ്രസംഗം നടത്ത്

  • @jugunubless3972
    @jugunubless3972 13 ชั่วโมงที่ผ่านมา +1

    ചേട്ടൻ ആദ്യം ചേട്ടന്റെ department ഭംഗിയാക്കാൻ നോക്കു. എന്നിട്ട് നാട്ടുകാരെ നന്നാക്കാം

  • @SalamFaizy-uz8ni
    @SalamFaizy-uz8ni ชั่วโมงที่ผ่านมา

    ഒക്കെ ശരി യാണ് നല്ലത് എന്നാൽ എല്ലാനിയമവും ബാധിക്കുന്നത് സാദാരണ ക്കാരെ മാത്രം 😰😰😰അതാണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ

  • @chandrakumar8770
    @chandrakumar8770 5 ชั่วโมงที่ผ่านมา +1

    ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാൻ എന്തെങ്കിലും ചെയ്യുമോ.

  • @abdulgafoorkp7813
    @abdulgafoorkp7813 ชั่วโมงที่ผ่านมา +1

    പോയിട്ട് വണ്ടി ഓട്ടാനുള്ള റോഡ് നന്നാക്കിയിട്ട് മതി ബഡായി അടിക്കൽ.

  • @GEORGE-f2e
    @GEORGE-f2e 6 ชั่วโมงที่ผ่านมา

    സത്യം 👌സർ 🙏100%

  • @SahadSaad-q6h
    @SahadSaad-q6h 14 ชั่วโมงที่ผ่านมา +1

    കേരളത്തിൽ എല്ലാവരും ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനം ഇറക്കിയാൽ ഇതിനു ഒക്കെ ഒരു പരിഹാരം ആകും

  • @globelwing
    @globelwing 10 ชั่วโมงที่ผ่านมา +1

    ഫുൾ സപ്പോർട്ട് ഗണേഷ് സർ ❤❤❤

  • @sanjusabu7508
    @sanjusabu7508 5 ชั่วโมงที่ผ่านมา

    ശരിയാണ് പലരും ഇങ്ങനെയാണ് ചെയ്യുന്നുണ്ട്

  • @roadlines149
    @roadlines149 15 ชั่วโมงที่ผ่านมา +2

    ദയവായി K S R T C ബസ് സ്റ്റാന്‍ഡ്കളുടെ ശോചനീയമായ അവസ്ഥ ഒന്ന് ശരിയാക്കൂ!!!

  • @anoopvnair07
    @anoopvnair07 4 ชั่วโมงที่ผ่านมา +1

    എന്നാൽ ആ കാര്യം കൃത്യമായ രീതിയിൽ പറയണം

  • @ManuThomas-my3ns
    @ManuThomas-my3ns 5 ชั่วโมงที่ผ่านมา +1

    Sir, ഞാനിപ്പോൾ Karnataka yil ആണ്. ഇവിടുത്തെ റോഡും നമ്മുടെ റോഡും തമ്മിൽ ഒരു സാമ്യമുമില്ല😂

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 ชั่วโมงที่ผ่านมา

    Re ൻറെ കാറിനു പ്രതേക ബോർഡ് വെച്ചു പോകുന്നത് അഭിമാനത്തോടെ പോകാൻ പറ്റില്ലല്ലോ...

  • @haneefakp6393
    @haneefakp6393 4 ชั่วโมงที่ผ่านมา +2

    സാർ ശരിക്കും നിയമം നടത്തുമോ കൂടെ ഉണ്ട് കേരളം. ഉടായിപ്പ് ടീം ഒരുപാട് കേരത്തിൽ ഉണ്ട്

    • @sunilraj.d5608
      @sunilraj.d5608 2 ชั่วโมงที่ผ่านมา

      പിണു ആദ്യത്തെ ഉടായിപ്പ്

  • @YdjdjdjdhHfjfjfhfh
    @YdjdjdjdhHfjfjfhfh 17 ชั่วโมงที่ผ่านมา +2

    Super. ❤❤❤ Sir

  • @OLYM12
    @OLYM12 12 ชั่วโมงที่ผ่านมา +2

    ഒരു പ്രവാസി നാട്ടിൽ വരുമ്പോൾ ഒരിക്കലും കാർ എടുക്കില്ല ലൈസൻസ് ഉള്ളത്, കാരണം അതിന്റെ നമ്പർ പ്ലേറ്റ് ബ്ലാക്ക് ആണ്, നമ്പർ പ്ലേറ്റ് കളർ സാദാ പ്രൈവറ്റ് വണ്ടി പോലെ ആക്കി ഗ്ലാസിൽ ഒരു സ്റ്റിക്കർ ഒട്ടിക്കുന്ന രീതിയിൽ ആയാൽ ഒന്നും കൂടെ ഉഷാറാകും

  • @SajeevCR
    @SajeevCR 4 ชั่วโมงที่ผ่านมา

    സർ പറയുന്നത് സത്യമാണ്.

  • @himeshkichu5111
    @himeshkichu5111 15 ชั่วโมงที่ผ่านมา +1

    ബസ്സിൽ കളർ അടിച്ചാൽ ആക്‌സിഡന്റ് ഉണ്ടാകും. വണ്ടി കുടുംബക്കാർ അല്ലാതെ വേറെ ആളുകൾ ഓടിക്കാൻ പറ്റില്ല. എന്തോന്നടെയ് ഇതൊക്കെ

  • @mindmeld8187
    @mindmeld8187 45 นาทีที่ผ่านมา

    നല്ല കാര്യം ആണ്.

  • @madisseryprakash8114
    @madisseryprakash8114 11 ชั่วโมงที่ผ่านมา +1

    മന്ത്രി ആണെങ്കിലും കമ്മീഷണർ ആണെങ്കിലും വിവരകേട്‌ പറയരുത്, എന്ത് പറയുന്നെങ്കിലും അത് വ്യക്തമായി പറയുക.

  • @haristhayyil4793
    @haristhayyil4793 5 ชั่วโมงที่ผ่านมา

    നിയമങ്ങൾ പറയുന്നതിന് മുൻപ് ജനങ്ങൾക്ക് അവകാശപ്പെട്ടത് കൊടുക്കണം അടിസ്ഥാന സൗകര്യങ്ങൾ.

  • @santhoshshanik
    @santhoshshanik 7 ชั่วโมงที่ผ่านมา

    Sir പറയുന്നത് ശരിയാണ്

  • @VeeranVeeran-g3e
    @VeeranVeeran-g3e 2 ชั่วโมงที่ผ่านมา +1

    ഗണേഷ് 👍ഇപ്പോൾ പറഞ്ഞദ് 😜😜സത്യം 👍

  • @devikanair2144
    @devikanair2144 2 ชั่วโมงที่ผ่านมา

    👏👏👏 good 👌

  • @bhaskarankk9103
    @bhaskarankk9103 ชั่วโมงที่ผ่านมา +1

    ട്രാൻസ്പോർട്ട് കമ്മീഷണറുടെ വീഡിയോയിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്

  • @AlonmanAlon
    @AlonmanAlon 9 ชั่วโมงที่ผ่านมา

    വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങിയ കാലം മുതൽ റോഡ് ടാക്സും ഇൻഷുറൻസ് ഒക്കെ കിട്ടുന്നുണ്ടല്ലോ
    ഇപ്പോഴും നാട്ടിലെ റോഡിന്റെ സ്ഥിതി 1960 ലെ തന്നെ
    ഇത്രയും വാഹനങ്ങൾ പെരുകിയിട്ടും ഇതിന്റെയെല്ലാം ടാക്സ് വാങ്ങി ഖജനാവിൽ ഇട്ടിട്ടും
    എന്തുകൊണ്ട് റോഡുകളുടെ നിലവാരങ്ങളെ പറ്റി ചിന്തിക്കുന്നില്ല

  • @prasadkk185
    @prasadkk185 14 ชั่วโมงที่ผ่านมา +1

    എന്ത് വിധി ഇത്........😂😂😂😂
    മലയാളികൾ അനുഭവിച്ചാൽ പോരാ. 😂😂😂

  • @shamsudheenkk2744
    @shamsudheenkk2744 4 ชั่วโมงที่ผ่านมา

    ബന്ധം എങ്ങനെ തെളിയിക്കും.. എന്റെ അളിയന്റെ വണ്ടി ഞാൻ ഓടിച്ചു. ഇത് മുതലാക്കുന്ന കുറെ സർക്കാർ ഉദ്യോഗസ്ഥർ ഈ നാട്ടിലുണ്ട്. അതാണ് പ്രശനം.

  • @jayeshsounds1499
    @jayeshsounds1499 12 ชั่วโมงที่ผ่านมา +1

    2-3 പേര് മരിക്കുമ്പോൾ നിയമം സടകുടഞ്ഞു എണീക്കും 😜

  • @nisamkoombara
    @nisamkoombara 2 ชั่วโมงที่ผ่านมา

    അതൊക്കെ ശരി...സുഹുർത്തിൻ്റെ വാഹനം ഉപയോഗിക്കണം..ലൈസൻസിൽ നിഷ്‌കർഷിച്ച വാഹനം ഉപയോഗിക്കാൻ അനുവദിക്കണം..

  • @sayeedkp4868
    @sayeedkp4868 2 ชั่วโมงที่ผ่านมา

    Goodtalk....

  • @sangeethashala
    @sangeethashala 16 ชั่วโมงที่ผ่านมา

    Very well said Minister👏👏👏

  • @padmakumar8565
    @padmakumar8565 15 ชั่วโมงที่ผ่านมา +1

    ഇന്ത്യയിൽ ഒരു നിയമം ഉണ്ട്. ആ നിയമത്തിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ല. ഇയാൾ ആ കമ്മീഷണരെ ന്യായീകരിച്ചിട്ട് ഒരു കാര്യവുമില്ല. അയാൾ പറഞ്ഞത് പൊട്ടത്തരം ആണ്.

  • @ucrafi6172
    @ucrafi6172 4 ชั่วโมงที่ผ่านมา

    റെൻ്റ് കാറുകൾ നാട്ടിലെ ടാക്സികളുടെ പണി നഷ്ടപ്പെടുത്തുന്നു ദിവസ വാടകയ്ക്ക് പോലും കാറുകൾ പയ്യന്നുർ ഏരിയയിൽ ഓടുവാൻ കൊടുക്കുന്നുണ്ട് ഇതിനെതിരെ നടപടി എടുത്താൽ ടാക്സി മേഖല രക്ഷപ്പെടും പാലക്കോട് മുട്ടം പഴയങ്ങാടി കേന്ദ്രീകരിച്ച് ഷെയർ ടാക്സികളും കോഴിക്കോട് എയർപോർട്ട് ലേക്കും തിരിച്ചു. സർവ്വീസ് നടത്തുന്നുണ്ട്

  • @nagarajans36
    @nagarajans36 6 ชั่วโมงที่ผ่านมา

    വണ്ടിയുടെ ആത്മഗതം മോശം റോഡ് കാരണം അപകടം ഉണ്ടായാൽ ഞാനാണ് ഉത്തരവാദി എങ്കിൽ ഞാൻ. എന്തിന് റോഡിൽ ഇറങ്ങി ഓടണം നന്ദി യുണ്ട് വിജയ രാഘവൻ സഖാവേ നന്ദിയുണ്ട്

  • @bobbymana
    @bobbymana 9 ชั่วโมงที่ผ่านมา

    Ganesh said it ..... we need to respect the tax paying cab drivers . Minister is an intelligent practical person. Wish we had more of leaders like this.

  • @zainuddeenomer9815
    @zainuddeenomer9815 14 ชั่วโมงที่ผ่านมา +1

    Correct

  • @jamalponnani1651
    @jamalponnani1651 14 ชั่วโมงที่ผ่านมา +1

    ❤❤❤❤❤ good❤

  • @ahmedvh6282
    @ahmedvh6282 4 ชั่วโมงที่ผ่านมา

    ആലപ്പുഴ അപകടമുണ്ടായത് രണ്ട് കാറായ കൊണ്ടാണോ അവരുടെ സ്വന്തം കാർ ആയിരുന്നെങ്കിൽ അപകടം ഉണ്ടാവുകയില്ല..

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 4 ชั่วโมงที่ผ่านมา

    അങ്ങിനെയല്ല ആദ്യം പറഞ്ഞത് തിരുത്തിയതിൽ നന്ദി

  • @Real_indian24
    @Real_indian24 16 ชั่วโมงที่ผ่านมา +3

    😂😂 ഉവ്വ ഉവ്വ ഒന്നു പോടെ കേണേശാ.... നിൻ്റെ നിയമം ഒന്നും ഇന്നാട്ടിൽ നടപ്പാക്കാമെന്ന് വിജാരിക്കണ്ട..... പണം കാഷ് ആയി വാങ്ങി ഞങ്ങൾ വണ്ടി റെൻ്റിനു കൊടുക്കും.... നി പിടിക്കുമെങ്കിൽ പിടിക്കടാ.

  • @renjithn8728
    @renjithn8728 4 ชั่วโมงที่ผ่านมา

    Totally agree