വടക്ക് ദർശനമുള്ള വീട് ആണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട വാസ്തുപരമായ കാര്യങ്ങൾ | Asia Live TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 67

  • @rajirenjith8121
    @rajirenjith8121 3 ปีที่แล้ว +3

    നല്ല വീഡിയോ ഒത്തിരി കാര്യങ്ങൾ മനസിലായില്ല ഞാൻ വീട് വയ്ക്കാൻ തുടങ്ങുക ആണ്... താങ്ക്സ്

  • @smusic2663
    @smusic2663 2 ปีที่แล้ว +5

    നല്ല അറിവ് വളരെ നന്ദി സർ 🙏🏻🙏🏻🙏🏻

  • @SREEhari64
    @SREEhari64 3 ปีที่แล้ว +2

    വളരേ നന്ദി.. ഇങ്ങനെ വരച്ചു കാണിച്ചപ്പോൾ നന്നായി വ്യക്തമായി മനസ്സിലാവുന്നുണ്ട് ട്ടോ

  • @dangerdude3705
    @dangerdude3705 4 ปีที่แล้ว +7

    nice video anyway thank you for the new information you are videos helpful to me😇🙏

  • @shylajasakambary3469
    @shylajasakambary3469 ปีที่แล้ว

    Valare സന്തോഷമായി

  • @sreejak3753
    @sreejak3753 4 ปีที่แล้ว +4

    Drow cheythu kaanichathinal ellam manasilayi sir Nalla avatharanam

  • @anooparavind7868
    @anooparavind7868 4 ปีที่แล้ว +2

    Super ayirunnu nanayi manasilakum thanks

  • @sbntalks7922
    @sbntalks7922 4 ปีที่แล้ว +34

    *അടിപൊളി.കന്നിമൂലയിൽ* *കിണറും കുത്തി വടക്കു കിഴക്ക്* *ഭാഗത്തായി സെപ്റ്റിക് ട്ടാങ്കും* *പണിതു*

  • @makershublekshmi9801
    @makershublekshmi9801 ปีที่แล้ว

    Hi sir thekku vasathu vasthu madandalathinu veliyil speptic tank vannal kuzhappamindoo ..thekku vasathu madyathil ninnum vittu alpam kizhakottu mattiyaal

  • @sruthimb6513
    @sruthimb6513 7 หลายเดือนก่อน

    Very informative

    • @asialivetv
      @asialivetv  6 หลายเดือนก่อน

      Glad you think so!

  • @soughands4524
    @soughands4524 7 หลายเดือนก่อน

    Sir pls reply..... ആ മൂല മാത്രമാണോ വടക്ക് കിഴക്ക് അത് kayinhj കിഴക്കൊടെക് bathroom വെച്ചൂടെ

  • @ramanababurehnramanan3888
    @ramanababurehnramanan3888 3 ปีที่แล้ว +5

    Same our home. Thank you

  • @SanthammaMohanan-h1r
    @SanthammaMohanan-h1r 2 หลายเดือนก่อน

    VerryGood

  • @dhanyasajesh3411
    @dhanyasajesh3411 ปีที่แล้ว

    Ente veedu vadaku dharshanamula veedanu.thekuvashathu south east sidil oru toilet varunudu athinu enthekilum pariharam undo

  • @explorewithshalini3857
    @explorewithshalini3857 5 หลายเดือนก่อน

    There is a lot of contention abt North East entrance. Better to avoid NE entrance. It is best place to keep pooja room.

  • @renukanambiar4442
    @renukanambiar4442 4 ปีที่แล้ว +2

    Correct Vasthu.

  • @moble1398
    @moble1398 4 ปีที่แล้ว +4

    Sir currectayyi paranju thank.

  • @lathamohandas7227
    @lathamohandas7227 2 ปีที่แล้ว

    Thanks

  • @sweetheart2895
    @sweetheart2895 4 ปีที่แล้ว +11

    Sir, ഞങ്ങൾ വീട് ഉള്ള ഒരു സ്ഥലമാണ് വാങ്ങിയത്. ഓട് വീടായിരുന്നു. പിന്നീട് അത് ടെറസ്സാക്കി, പക്ഷെ ബാത്‌റൂമു് തെക്ക് കിഴക്കേ മൂലയിലാണു. അതിന്റെ ദോഷം മാറ്റാൻ വല്ലതും ചെയ്യാൻ പറ്റുമോ

  • @salmanfars4416
    @salmanfars4416 2 ปีที่แล้ว +1

    North east bagath entrance ee planl thottapurathe sidel (same corner)kodukamo? Athum north east thanne ale

  • @moble1398
    @moble1398 4 ปีที่แล้ว +2

    Thanks currect ayyi paranju thank.

  • @alen285
    @alen285 ปีที่แล้ว

    Thank You 🙏

  • @biolochemistryessential6953
    @biolochemistryessential6953 4 ปีที่แล้ว +2

    thank you sir

  • @Sreenav-hw6mt
    @Sreenav-hw6mt 2 ปีที่แล้ว

    Sir apol konipadi evide varum

  • @Prabhadevi1234
    @Prabhadevi1234 2 หลายเดือนก่อน

    വിറക് പുര ഏതു ഭാഗത്ത് വെക്കക്കണം

  • @sureshpillaipillai0039
    @sureshpillaipillai0039 3 ปีที่แล้ว +3

    Sir vadakku kizhakku moolayil bedroom undu tekku kizhakke moolayil kitchen. bedroom nteyum kitchenteyum centre il bathroom vannal kuzhappam undo..

  • @prashanthkuniyeri4071
    @prashanthkuniyeri4071 4 ปีที่แล้ว +4

    കിഴക്ക് ദർശനം വരുന്ന വീടിന്റെ വസ്തു പറഞ്ഞു തരുന്ന വീഡിയോ ചെയ്യാമോ

  • @sujithk3073
    @sujithk3073 7 หลายเดือนก่อน

    North East baaghath alaku kal vekunth nelath anno

  • @moble1398
    @moble1398 4 ปีที่แล้ว +3

    Sir currectayyi paranju.

  • @sasip7813
    @sasip7813 4 ปีที่แล้ว +2

    Great

  • @remadevicg8262
    @remadevicg8262 2 ปีที่แล้ว

    Padinnjar veedinte munbhagam vannal nallathano

  • @surabhiviju7034
    @surabhiviju7034 9 หลายเดือนก่อน

    വടക്ക് കിഴക്കു ഭാഗത്തു underground water tank വരാമോ ഒരു റിപ്ലേ തരുമോ

  • @nishasunil8970
    @nishasunil8970 ปีที่แล้ว +1

    എനിക്ക് ആകെ 4 സെന്റ് സ്ഥലം. വീട് പണിതു. പക്ഷേ അടുക്കള വടക്ക് കിഴക്ക് മൂല. ,bathroom. തെക്ക് കിഴക്ക് മൂല. മുറ്റം , കിണര്‍ , എല്ലാം പറഞ്ഞത് പോലെ. Bathroom avide ആയതു കൊണ്ട്‌ കുഴപ്പം maano ? എനിക്ക് കടം മാത്രം ബാകി. പരിഹാരം എന്തെങ്കിലും ഉണ്ടോ ? E bathroom mattn oru മാര്‍ഗം illa

  • @priyast7851
    @priyast7851 2 ปีที่แล้ว

    Padinjaru bhagath centre il aayi stair vannal doshamundo

  • @remyalakshmisanishsanish6380
    @remyalakshmisanishsanish6380 3 ปีที่แล้ว

    Tku 🙏

  • @shijilshiji4272
    @shijilshiji4272 4 หลายเดือนก่อน

    കിഴക്ക് ഭാഗത്ത് അറ്റാച്ച്ഡ് ബാത്ത് റൂം ദോഷമാണോ?

  • @priyast7851
    @priyast7851 2 ปีที่แล้ว

    Vadaku kizhaku ee veetil car porch varamo,pls reply sir

  • @raginiav7065
    @raginiav7065 ปีที่แล้ว

    Vadakk mukhamulla veetil vilak vekumbol thiri engottu vekanam

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 ปีที่แล้ว

    സെപ്റ്റിക്ടാങ്ക് ഏത് ഭാഗത്താണ് ഉചിതം ? അത് പറഞ്ഞില്ല

  • @maheshsurendran4634
    @maheshsurendran4634 4 ปีที่แล้ว +1

    കിഴക്കോട്ടു ദർശനം ഉള്ള വീടിന്റെ വീഡിയോ ചെയ്യാമോ

  • @shorts_on_time7383
    @shorts_on_time7383 3 ปีที่แล้ว +2

    Ente veedinte plan inghaneya😍🤩😊

  • @yakoobkarankodan9659
    @yakoobkarankodan9659 11 หลายเดือนก่อน +1

    എന്റെ വീട് ഇതിൽ താങ്കൾ പറയുന്ന പോലെയാണ് വടക്ക് മുഖം കിഴക്ക് തെക്ക് ഭാഗത്ത് അടുക്കള സിറ്റൗട്ട് വീടിന്റെ മുൻഭാഗം ഫുൾ ആയിട്ട് ബാത്റൂം വരുന്നത് ഇതിൽ പറയുന്ന പോലെ തന്നെ വലിയ റൂം വരുന്നത് ഇതിൽ പറയുന്ന പോലെ പടിഞ്ഞാറ് തെക്ക് ഭാഗത്ത് ❤

  • @pradeepprabhakaran4049
    @pradeepprabhakaran4049 10 หลายเดือนก่อน

    സാധാരണ ഹിന്ദുക്കൾ വീട് വെക്കുമ്പോൾ കുറഞ്ഞത് 8 അടി എങ്കിലും തെക്ക് വശത്ത് സ്ഥലം വിടാറുണ്ട്

  • @sumathyn4616
    @sumathyn4616 3 ปีที่แล้ว +2

    South East toilet und.remadyparaumosir.

  • @sabinsasi9664
    @sabinsasi9664 3 ปีที่แล้ว

    എന്റെ പ്ലാൻ നേരെ തീരിച്ണ്. കിഴക്ക് പടിഞ്ഞാറും തിരിഞ്ഞ് പോയി. എന്തൊ ങ്കിലും കുഴപ്പമുണ്ടോ? സാർ

  • @usharaju2718
    @usharaju2718 4 ปีที่แล้ว +6

    തെക്ക് കിഴക്കേ ഭാഗത്തു ടോയ്ലറ്റ് ആണ്. സാമ്പത്തിക ഉയർച്ച ഇല്ല സമാധാനം ഇല്ല 1വർഷം കഴിഞ്ഞു താമസം തുടങ്ങി യിട്ട്

  • @indirasivanpillai8436
    @indirasivanpillai8436 4 ปีที่แล้ว

    East lotte darsanm but door northl aane.. kuzhappam undo

  • @binshamolng7335
    @binshamolng7335 4 ปีที่แล้ว

    North East cut aayalulla remedy pls sir.aake 400 square feet aanu

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re หลายเดือนก่อน

    Brahma suthram ponadath toilet akamo

  • @goblinyt6356
    @goblinyt6356 2 ปีที่แล้ว

    വടക്ക് കിഴക്ക് അടുക്കള വരുന്നത് ദോഷം undo

  • @karthusworld9596
    @karthusworld9596 3 ปีที่แล้ว

    തെക്കുകിഴക്കുഭാഗത്ത് അലക്കുകല്ല് വരാമോ

  • @sunithasasi8309
    @sunithasasi8309 4 ปีที่แล้ว +2

    എന്റെ വിട് പടിഞ്ഞാറു ആണ് ദർശനം എന്തകിലും കുഴപ്പം ഉണ്ടോ

  • @binshamolng7335
    @binshamolng7335 4 ปีที่แล้ว

    Veedinte north East cut aayi poyal enthu cheyyanam?pls reply sir vayankara budhimuttanu.

  • @premjisdev2435
    @premjisdev2435 4 ปีที่แล้ว +2

    വടക്ക് കിഴക്ക് വീടിൻറെ വാസ്തു പറയാമോ

    • @premjisdev2435
      @premjisdev2435 4 ปีที่แล้ว

      Northeast as per compass very old house my grandmother house old style please tell us the vasthu.

  • @mallugirl2696
    @mallugirl2696 4 ปีที่แล้ว +2

    സ്ഥലം കുറവ് വടക്ക് ദർശനം but വഴി വരുന്നത് തെക്കു പടിഞ്ഞാറു ആണ്..അതുകൊണ്ട് തെക്കുവശ ത് ആണ് സ്ഥലം കൂടുതൽ

  • @rajeshsubramanian1787
    @rajeshsubramanian1787 4 ปีที่แล้ว +4

    കിഴക്കുതെക്കേമൂലയിൽ അലക്കു കല്ല് ഉണ്ട് ദോഷം ഉണ്ടോ പൊളിച്ചു മാറ്റണോ

  • @ansayanasanu7724
    @ansayanasanu7724 4 ปีที่แล้ว +1

    Sir ലാസ്റ്റ് പറഞ്ഞത് കേട്ടില്ല

  • @soumyasoman2140
    @soumyasoman2140 4 ปีที่แล้ว

    കന്നിമാസം വീടിന്റെ കട്ടിള വെപ്പ് നടത്തുമോ

  • @ramanababurehnramanan3888
    @ramanababurehnramanan3888 3 ปีที่แล้ว +3

    Same our home. Thank you

  • @sunithavn5364
    @sunithavn5364 3 ปีที่แล้ว

    Thanks sir