ഒരു സ്നേഹ സംഗീത സല്ലാപം | Sujathasree | Interview With Sujatha Mohan

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #Sujathasree #Sujathamohan #FlowersTV #mgsreekumar
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 117

  • @BertRussie
    @BertRussie ปีที่แล้ว +44

    Sujatha is South India's one of the best singers but she is so so underrated!! And she definitely deserves a national award or Padmashree

    • @parmadola4993
      @parmadola4993 ปีที่แล้ว +1

      True ❤❤

    • @ranjinir6102
      @ranjinir6102 12 วันที่ผ่านมา

      Sujatha mam ne valare istamaanu . Pakshe orupaad solo songs onnum paadiyittilla . Duet songs aanu kooduthalum .

    • @BertRussie
      @BertRussie 8 วันที่ผ่านมา

      @@ranjinir6102 Lot of solo songs in Malayalam and Tamil. She is an icon and a cultural figure. Considering other people who have won Padmashree, she definitely deserves one

  • @Pmcreation2024
    @Pmcreation2024 ปีที่แล้ว +54

    രണ്ടാളെയും ഒരുപാട് ഇഷ്ടം ❤️.. സൗണ്ട് കൊണ്ട് വിസ്മയം തീർക്കുന്ന രണ്ടുപേർ ❤️

    • @sunilnandakumar8244
      @sunilnandakumar8244 หลายเดือนก่อน

      ഒരാൾ ഭാവങ്ങളുടെ രാജ്ഞി... മറ്റെയാൾ സാങ്കെതികതയുടെ തമ്പുരാൻ

  • @praveenabraham3148
    @praveenabraham3148 ปีที่แล้ว +33

    നഞ്ചിയമ്മ യ്ക്ക് നാഷണൽ അവാർഡ് നൽകിയപ്പോൾ ,
    എത്രയോ മനോഹരമായ പാട്ടുകൾ പാടിയ സുജാതച്ചേച്ചിക്ക് ഈ അവാർഡ് എന്തുകൊണ്ടായിരിക്കും നിഷേധിച്ചതു??
    അർഹിച്ചിവർക്ക് അതു ലഭിക്കാത്ത പോവാതെ വരുമ്പോൾ ആണ്
    മധു ബാലകൃഷ്ണൻ മറ്റൊരു ഉദാഹരണം

    • @mr_praise2081
      @mr_praise2081 ปีที่แล้ว +7

      2 vattam nishedhichu .... Ah kalath chila kalla kalikal undaayatha

    • @ramzeenaramzi4224
      @ramzeenaramzi4224 ปีที่แล้ว

      @@mr_praise2081 adenthaa angne parannad?

    • @dreamer-xs6on
      @dreamer-xs6on ปีที่แล้ว

      ​@@mr_praise2081ആ കളി വിശദീകരരിക്കാമോ😊 പൂ പൂക്കും oase ആ പാട്ടിന്റെ ആണോ

    • @dradityasuresh4126
      @dradityasuresh4126 ปีที่แล้ว +1

      Correct 💯

    • @ranjinir6102
      @ranjinir6102 12 วันที่ผ่านมา

      Kazhivulla Palarkkum national awards kittiyittilla. Pakshe national awards kittiya ellavarum arhatha ullavar thanne aanu .

  • @vinayakpk4355
    @vinayakpk4355 ปีที่แล้ว +40

    വിദ്യാസാഗർ മ്യൂസിക്കിൽ രണ്ട് പേരും പാടി തീർത്തത് ഒരു ജന്മം മുഴുവൻ ഓർത്തു വെക്കാവുന്ന യുഗ്മ ഗാനങ്ങൾ ❤️

    • @Happy-cj3ws
      @Happy-cj3ws ปีที่แล้ว +1

      Ethokkeya ithra maathram parayaan ulllath thanikk😠

    • @dreamer-xs6on
      @dreamer-xs6on ปีที่แล้ว +1

      ​@@Happy-cj3ws😂😂 താൻ എല്ലാവരോടും ചൂട് ആകുവണല്ലോ കമെന്റ് ഇൽ

    • @dreamer-xs6on
      @dreamer-xs6on ปีที่แล้ว +1

      😮 2 പേരും വിദ്യ സാഗർ ന്റെ മ്യൂസിക് ഇൽ ഒരുമിച്ച് പാടിയ പാട്ടുകള് വളരെ കുറവാണ്.
      വർണ്ണപകിട്
      ഉസ്താദ്
      കൃഷ്ണകുടിയിൽ......
      ദേവ ദൂതന്
      ചന്ദ്രനുദിക്കുന്ന ദിക്കിൽ
      Diavthinte മകൻ
      കിളിച്ചുണ്ടൻ മാമ്പഴം
      വേറെ ഉണ്ടോ ഇല്ല എന്നു തോന്നുന്നു. ഉണ്ടെഗിൽ comment ചെയ്‌യനെ

    • @riyageorge3884
      @riyageorge3884 8 หลายเดือนก่อน

      ​@@dreamer-xs6onrakkilippatt

  • @broadband4016
    @broadband4016 ปีที่แล้ว +12

    Keralthinte അഭിമാനം..സുജാത.വൈകാരികത ഉള്ള സംഗീതം.

  • @gamayaamrutham4729
    @gamayaamrutham4729 ปีที่แล้ว +10

    രണ്ടുപേരും ഇതിഹാസംതന്നെയാണ് ❤️

  • @ravikumarvolgs6671
    @ravikumarvolgs6671 ปีที่แล้ว +29

    ❤❤❤സുജാത മാഡത്തെ ഈ ഇന്റർവ്യൂയിലൂടെ കണ്ടതിൽ സന്തോഷം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ഒരു national award കിട്ടാൻ കഴിയട്ടെ ❤❤❤all the best

  • @RajanRajan-ce6ng
    @RajanRajan-ce6ng ปีที่แล้ว +13

    സുജാത ചേച്ചിയെ ഇഷ്ടം ❤😍

  • @gigeeshmathew2157
    @gigeeshmathew2157 ปีที่แล้ว +13

    MG sir and sujatha chechii...tons of 💕💕 and respect🎉🥰🥰🥰

  • @SajiKumar-os1it
    @SajiKumar-os1it ปีที่แล้ว +23

    പറയാൻ വാക്കുകൾ ഇല്ല.. ഒത്തിരി ഇഷ്ടായി....❤❤

  • @sivaprabhaps5159
    @sivaprabhaps5159 ปีที่แล้ว +10

    Suju chechi othiri eshtam enengilum nerittu kanan kazhinjengil🥰🥰🥰🥰

  • @tintuvijay1561
    @tintuvijay1561 ปีที่แล้ว +20

    Suju Mam is my all time favourite ❤

  • @abhinavcr8144
    @abhinavcr8144 ปีที่แล้ว +19

    സുജാത ചേച്ചി എന്റെ ഇഷ്ട്ട ഗായിക 🫶🤍

  • @jithingopi4206
    @jithingopi4206 10 หลายเดือนก่อน +4

    ഇവരുടെ ഡ്യൂയ്റ്റ് കേൾക്കാൻ എന്താ ഫീൽ ❤️

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +13

    ദാസേട്ടന്റെ music ൽ സഞ്ചാരി എന്ന ചിത്രത്തിൽ കർപ്പൂരദീപം തെളിഞ്ഞു.... എന്ന മനോഹര ഗാനം പറയാറേ ഇല്ലല്ലോ..

    • @DoctorTalks.
      @DoctorTalks. ปีที่แล้ว +1

      Salilda yude thumbee thumbee thullaan vaayo

  • @soonasworld7246
    @soonasworld7246 ปีที่แล้ว +37

    ഇഷ്ട ഗായകർ ❤

  • @anilpillai376
    @anilpillai376 ปีที่แล้ว +7

    Two like minded gems....no doubt a heartwarming conversation

  • @gangasmelodytrackseventman691
    @gangasmelodytrackseventman691 ปีที่แล้ว +7

    Love you sujaatha chechi❤❤❤❤❤

  • @DoctorTalks.
    @DoctorTalks. ปีที่แล้ว +7

    *BRING SUJATHA CHECHI TO TOP SINGER AS JUDGE*

  • @nirmalamathew3294
    @nirmalamathew3294 ปีที่แล้ว +11

    I know Sujatha from the time when she was in St.teresa's school and I was in the same college. i am a big fan of her

  • @suniladevi2824
    @suniladevi2824 ปีที่แล้ว +6

    രണ്ടുപേരെയും ഇഷ്ടമാണ് ❣️

  • @dradityasuresh4126
    @dradityasuresh4126 ปีที่แล้ว +3

    Ivar paadiya Anthimana chembodiyil...song one of my favourite one ❤❤❤

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +40

    സുജാത ശരിക്കും അവർഡിന് അർഹത ഉള്ള പ്രതിഭയാണ്. അർഹത ഇല്ലാത്ത കുറെ പേർക്ക് കിട്ടി. എന്നെങ്കിലും കിട്ടട്ടെ 🙏

  • @ponnusmusic5612
    @ponnusmusic5612 ปีที่แล้ว +8

    Suja chechi I Love You.

  • @pushpakt2660
    @pushpakt2660 ปีที่แล้ว +4

    ഒത്തിരി ഇഷ്ടം രണ്ട് പേരെയും❤

  • @yadukrishnan626
    @yadukrishnan626 ปีที่แล้ว +4

    Sujatha ma'am ❤️❤️❤️

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +13

    Topsinger ൽ chitra mam എന്നാണ് വരുന്നത് ?

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +4

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ❤❤❤🙏

  • @bibinbalakrishnan1455
    @bibinbalakrishnan1455 ปีที่แล้ว +21

    സുജാത ചേച്ചി മലയാളത്തിനേക്കാൾ കൂടുതൽ പാടിയത് തമിഴിലും തെലുങ്കിലും ആയിരുന്നോ... ഇത് ഒരു പുതിയ അറിവായിരുന്നു

    • @jithinmoozhiyilsunil1369
      @jithinmoozhiyilsunil1369 ปีที่แล้ว +3

      Appo avar ethra songs Tamil il paadi kaanum.... because malayalathil thanne ethra super hit songs anau chechi paadi irikkunne❤️

    • @akhiln3681
      @akhiln3681 ปีที่แล้ว +2

      Thamizhil ethra ethra hitukal anu,…..,.

    • @jijipraj2618
      @jijipraj2618 ปีที่แล้ว +3

      ​@@jithinmoozhiyilsunil1369AR റഹ്മാന്റെ ഗാനങ്ങളിൽകൂടുതലും പാടിയത് സുജാതചേച്ചി ആണ്.

    • @riyageorge3884
      @riyageorge3884 8 หลายเดือนก่อน

      ​@@jijipraj2618chithra chechi also..

    • @sarathas1539
      @sarathas1539 7 หลายเดือนก่อน

      She is a famous singer in Telugu film industry.lots of hits with Manisharama and kotti sujatha combination

  • @santhoshk7768
    @santhoshk7768 ปีที่แล้ว +3

    My favourite singer 😍

  • @suchitrashwetamohan
    @suchitrashwetamohan ปีที่แล้ว +5

    Sujumma ❤

  • @anilpillai376
    @anilpillai376 ปีที่แล้ว +8

    Undoubtedly asha Bhosle of south

  • @annavalles6824
    @annavalles6824 ปีที่แล้ว +3

    Both are my favourite ❤️❤️

  • @justinejosephofficial5916
    @justinejosephofficial5916 ปีที่แล้ว +6

    Felt like she is so underrated ...
    She is equally With Chithra as well.

    • @simhagorjichithraiths
      @simhagorjichithraiths 4 หลายเดือนก่อน +2

      She is a good singer but not equally talented as chithra Amma. In many interviews Sujatha ji said that she was not so good as chithra amma in terms of grasping, perfection and singing toughest compositions (especially compositions of raveendran master etc...)

    • @ranjinir6102
      @ranjinir6102 12 วันที่ผ่านมา

      Not at all.

  • @t.m.jayakumar3534
    @t.m.jayakumar3534 ปีที่แล้ว +4

    Evergreen Singer,sanenkilum Nujerationil Ottum Moshamalla .The Mega Singer,sanu

  • @sreedevijayalal4807
    @sreedevijayalal4807 ปีที่แล้ว +2

    കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു

  • @swaminathan1372
    @swaminathan1372 ปีที่แล้ว +3

    Best pyaar👌👌👌

  • @sreelathas8498
    @sreelathas8498 ปีที่แล้ว +3

    Love to both ❤

  • @jayashree35
    @jayashree35 ปีที่แล้ว +3

    Very nice chitchat ❤

  • @manuramachandran2339
    @manuramachandran2339 ปีที่แล้ว +3

    Suju❤

    • @Happy-cj3ws
      @Happy-cj3ws ปีที่แล้ว

      Njangalude Jusu❤

  • @BinduUnger
    @BinduUnger 6 หลายเดือนก่อน

    Love you both a lot…Great gift for malayalies🎉🎉🎉🎉🎉🎉

  • @Vicharadhara
    @Vicharadhara ปีที่แล้ว +1

    Kannezhuthi pottu thottu kallumaala charthiyappol kannamthallipoovinenthu naanom oru kalyanapenninte naanom you proceed thank you sujatha

  • @akshararetheeshbabu7783
    @akshararetheeshbabu7783 6 หลายเดือนก่อน

    Sujatha's chiri❤

  • @acgamersyt
    @acgamersyt ปีที่แล้ว +3

    500 akki tharuvo guys.....☺☺☺

  • @mohanantk2038
    @mohanantk2038 ปีที่แล้ว +3

    ❤❤❤❤❤❤

  • @tayyabasaeid
    @tayyabasaeid ปีที่แล้ว +2

    My luvvv

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 11 หลายเดือนก่อน +1

    Poo pookkum osai ആ പാട്ടിനു കിട്ടേണ്ടതായിരുന്നു

  • @lathikapk8508
    @lathikapk8508 ปีที่แล้ว +4

    Next year 2 perkum padmasree kittum

    • @jijipraj2618
      @jijipraj2618 ปีที่แล้ว

      കിട്ടണം എന്ന് ആഗ്രഹിക്കുന്നു.

  • @Rodboyred
    @Rodboyred ปีที่แล้ว +2

  • @Thanksalot24
    @Thanksalot24 ปีที่แล้ว +3

    ❤❤🙏🙏🌹🌹

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    Nwides😮

  • @sajucyril6740
    @sajucyril6740 17 วันที่ผ่านมา

    സുജാത ചേച്ചി ദേശിയ അവാർഡ്നു അർഹയാണ്

  • @govindaraj9869
    @govindaraj9869 ปีที่แล้ว +5

    60 വയസ് കഴിഞ്ഞിട്ടും ഇനിയും വയസ്സായിട്ടില്ലേ ? കഷ്ടം

    • @jijipraj2618
      @jijipraj2618 ปีที่แล้ว +2

      അതൊക്കെ ഒരു വയസ്സാണോ? അപ്പോൾ ചിത്ര ചേച്ചിയും സുജാചേച്ചിയുമൊക്കെ വയസ്സായവർ ആണെന്നാണോ പറയുന്നത്?

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +8

    പരസ്പര പുകഴ്ത്തൽ

    • @abhinavcr8144
      @abhinavcr8144 ปีที่แล้ว +13

      അവർ അവരുടെ അനുഭവങ്ങളാണ് പറയുന്നത്.
      നമുക്കൊക്കെ വേണ്ടി എത്രയോ പാട്ടുകൾ സമ്മാനിച്ച ആളുകള

    • @adharsh1512
      @adharsh1512 ปีที่แล้ว +12

      പിന്നെ പരസ്പരം കുറ്റം പറഞ്ഞ് ഇരിക്കുവോ? 🙄

    • @divyachandran7676
      @divyachandran7676 ปีที่แล้ว +7

      Athu parayan ula yogyatha ninak undo

    • @MuralidharanCTR
      @MuralidharanCTR ปีที่แล้ว +5

      ithu avarude ormakal Share cheyyunnathalle

    • @nair.jayashankar
      @nair.jayashankar ปีที่แล้ว

      veruthe allalo swantam fieldil atyunatha vijayavum nettavum kaivarichavaranu randu perum....apo avrku pukazhtunatukondu oru kuzhapavum illa

  • @jennifergopinath
    @jennifergopinath ปีที่แล้ว +4

    shame on you sujata that you have not until now, acknowledged how you got to begin your singing with the great legend Yesuds - it was Yesudas's friend Emil Isaacs, who introduced you to Yesudas & brought him to your house in Ernakulam to meet your Mother & then luck had it in your favor. shame on you that you have not mentioned this until now, I think you are an ungrateful person.

    • @149nithinsuresh3
      @149nithinsuresh3 ปีที่แล้ว +14

      I’ve heard her say this story atleast 10 times in her interviews…. As be u need to watch her interviews more before judging

    • @DoctorTalks.
      @DoctorTalks. ปีที่แล้ว +10

      I Ve heard many times she talking about Emil sir and before posting harsh comments on somebody please make sure you are right about it

    • @jithinmoozhiyilsunil1369
      @jithinmoozhiyilsunil1369 ปีที่แล้ว +10

      Who told that she never mentioned his name till now......In several interviews she expressed her gratitude towards him.....

    • @remith8501
      @remith8501 ปีที่แล้ว +8

      Is it mandatory to say the same thing every time? She has said this a lot in interviews. I think you don't listen.

  • @sreesanths4718
    @sreesanths4718 ปีที่แล้ว +6

    അണ്ണാ തള്ളി മറിക്കൽ അപാരം. ദാസേട്ടന്റെ കൂടെ കാറിൽ പോയി ക്ലബിഎലെക്ക്. എന്നിട്ട് വഴുതക്കാട് മിൽമ ബൂത്തിൽ

    • @see2saw
      @see2saw ปีที่แล้ว +13

      Thallu anennu parayan iyalu aa Caril poyirunno?

    • @sreesanths4718
      @sreesanths4718 ปีที่แล้ว

      @@see2saw കാറിൽ ഒന്നും പോകണ്ട ഡാ ഉവ്വെയ് , കേട്ടാൽ അറിഞുടെ തള്ളി മാറിക്കൽ ആണ് , അണ്ണൻ പാടും പക്ഷെ തള്ളൽ ആണ് സഹിക്കാൻ വയ്യാത്തത്

    • @vishnus6546
      @vishnus6546 ปีที่แล้ว

      ​@@see2sawivana kurich chibthichit undavilla annu ennita😂

    • @sheebaprasannan8677
      @sheebaprasannan8677 ปีที่แล้ว +1

      Love You Both❤❤.Sreekumar n Sujatha

    • @remith8501
      @remith8501 ปีที่แล้ว +4

      ​@@see2sawഇവൻ അന്ന് മിൽമാ ബൂത്തിൽ പാൽ വിറ്റു കൊണ്ടു നിന്നിരുന്നു. അതാ ഇത്ര ഉറപ്പ് 😂😂😂

  • @kkpstatus10
    @kkpstatus10 ปีที่แล้ว +1

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว +2

    🙏🙏🙏❤️

  • @MusabbirR
    @MusabbirR 19 วันที่ผ่านมา

    ❤❤