സാറെ അഭിനയിക്കുന്നവർ വിജയിക്കുന്നത്. ഞാൻ പല മേഖലകളിൽ ജോലി ചെയ്തു തികഞ്ഞ ആത്മാർത്ഥതയോടെ. എല്ലായിടത്തും ചൂക്ഷണം ചെയ്യപ്പെട്ടു. എനിയ്ക്കു ഒരിക്കലും ചെയ്യാൻ കഴിയാത്ത രണ്ടു കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു.തിരുമുമ്പിൽ വിളയാട്ടവും, അവകാശവാദങ്ങളാൽ മറ്റുള്ളവരെ സ്വാധീനിയ്ക്കാനുള്ള കഴിവും. ആത്മാർത്ഥത പ്രസംഗിക്കാനുള്ളതാണ്.പ്രവർത്തിക്കുന്നവൻ ചൂക്ഷണം ചെയ്യപ്പെടും എൻ്റെ 45 വർഷത്തെ തൊഴിൽ ജീവിതത്തിൽ നിന്ന് തിരിച്ചറിഞ്ഞ കാര്യമാണ്
സാറിനെ കാണുമ്പോൾ തന്നെ നല്ലൊരു പോസിറ്റീവ് എനർജി കിട്ടും സാറിൻ്റെ മുഖം കാണുമ്പോൾ തന്നെ അറിയാതെ മുഖത്ത് പുഞ്ചിരി വിടരും സാറ് നല്ലൊരു മനസ്സിൻ്റെ ഉടമ ആയത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് 👏👏👏👏🥰🥰🥰🥰🥰
എനിക്ക് അങ്ങയെ ചെറുപ്പം മുതൽ നല്ല ഇഷ്ടം ആണ് വലുതായിട്ട് എനിക്ക് കാണാൻ പൂതി ഉണ്ട് പറ്റിയിട്ടില്ല ഞാൻ ഇപ്പോഴും കാണും എന്ന പ്രദീക്ഷയിൽ ആണ് അതിന് ദൈവം അനുഗ്രഹിക്കട്ടെ ❤🥰❤🥰❤🥰😘😘😘
യേശുക്രിസ്തുവിന്റെ കാര്യം പറഞ്ഞു നടക്കുന്ന സ്ഥലത്ത് പോലും യഥാർത്ഥ യേശുവിനെ കാണാൻ പറ്റുന്നില്ല കൂട്ടത്തിലും കൂട്ടത്തെറിയും പ്രവർത്തിയാണ് വലുത് കാണിച്ചു തന്നു സാറിന് നന്ദി
സുന്ദരമായ വചനങ്ങൾ..... നമുക്കൊരുമിച്ചു സുന്ദര ഭാരതം തീർക്കാം......💘💘 മനുജനെ കാണുമ്പോൾ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് നമുക്ക് സ്നേഹം വിളയാടാം......💓💓 ഞാൻ കണ്ണടച്ച് സസൂക്ഷ്മം നിങ്ങളുടെ വാക്കുകളും സ്വരവും ആസ്വദിച്ചു.....😍💗 ഞാൻ ചെയ്യുന്ന എൻ്റെ ജോലിയും അത് പോലേ ശ്രമിച്ചു കൊണ്ടേയിരിക്കും... 😍✊💥
Sir പറഞ്ഞത് 💯% ശരിയാണ്. ചെയ്യുന്ന കാര്യത്തിനോട് പ്രണയമില്ലെങ്കിൽ ജീവിതം മൊത്തം വെറുത്തു പോകും. വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. ആരേകൊണ്ടും നമ്മളെ സന്തോഷിപ്പിക്കാനോ സമാധാനിപ്പിക്കാനോ കഴിയില്ല.
Exactly, " പ്ലാറ്റോ പറഞ്ഞു തലയാണ് എല്ലാം.. വിശുദ്ധ ജെറോം പറയുന്നു മനുഷ്യന്റെ ഹൃദയമാണ് വളരെ പ്രധാനപ്പെട്ടത് " ബഹുമാന്യനായ സഹോദരാ യേശുക്രിസ്തു ലോകത്തെ കീഴടക്കിയതും അവന്റെ ഹൃദയം കൊണ്ടാണ്...
ഹൃദയം ഒരു പമ്പിൻ്റ പ്രവൃത്തി മാത്രമെ ചെയ്യുന്നുള്ളുവെന്ന് ആധുനിക ശാസ്ത്രം പറയുന്നു. തലച്ചോറിലേക്ക് രക്തമെത്തിക്കുക എന്നുള്ള ധർമ്മം മാത്രമല്ലെ ഹൃദയം ചെയ്യുന്നുള്ളു.അതുപോലെ തന്നെയല്ലെ ശരീരത്തിനുള്ളിലെ മറ്റവയവങ്ങളും. ഹൃദയത്തിനെ മാറ്റം ചേർത്ത് നിർത്തിയതുകൊണ്ട് എന്തു് പ്രയോജനമാണുളളത്. നാം ഏറ്റവും പ്രാധാന്യം കല്പിക്കേണ്ടത് മനുഷ്യ മസ്തിഷ്കത്തോടല്ലെ. മനുഷ്യൻ്റെ എല്ലാ വികാരങ്ങളും ( സന്തോഷം, സങ്കടം, വിശപ്പ്, ദേഷ്യം, സഹതാപം ,വേദന, പ്രണയം) തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മെ അറിയിക്കുന്നത് നമ്മുടെ തലച്ചോറിലെ ബില്യൻ കണക്കിനുള്ള ന്യൂറോ ട്രാൻസ് മീറ്ററുകളല്ലെ? മസ്തിഷ്ക്കം ശരിയായി പ്രവൃത്തിച്ചില്ലെങ്കിൽ ഹൃദയ കൊണ്ടന്ത് പ്രയോജനം. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും തുല്യ പരിഗണന നല്കുകയല്ലെ വേണ്ടത്?
കണ്ണുകളെ അല്ല അന്ധത ബാധിക്കുന്നത് നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത് .സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഈ ഖുർആനിലെ വരികൾ ആണ് ഓർമ്മ വന്നത്.
Hats off Sir 🙏🙏🙏🙏What an amazing motivational speech. Thank God for this moment. Very much touching speech Sir. No words to say. May God bless you and your children of Different Art Center and all the team and parents abundantly. Our prayers and support will be with you all always. 🙏🙏🙏🙏 Stay blessed 🙏👍
മൂന്നാമത്തെ H (Hart) തികച്ചും തെറ്റായിപ്പോയല്ലൊ സർ. മനസ്സ് എന്നു സാറിന് പറയാമായിരുന്നു. എന്നാൽ ഹൃദയം എന്നു പെസിഫിക്ക് ആയി പറഞ്ഞത് തീർത്തും തെറ്റായിപ്പോയി. കാരണം ഹൃദയം എന്ന അവയവത്തിന് രക്തം പമ്പ് ചെയ്യുക എന്ന ഒരു ജോലി മാത്രമെയുള്ളു. മനുഷ്യന്റെ യാതൊരുവിധ വികാരവിചാരങ്ങളേയും നിയന്ത്രിയ്ക്കുന്നതിൽ ഹൃദയത്തിന് ഒരു പങ്കും ഇല്ല. അത് തലച്ചോറിനാണ് ഉള്ളത്. കാരാണ
ജീവിതം ആനന്ദ മാക്കാൻ ആണ് എല്ലാരും ശ്രമിക്കുന്നത്. പക്ഷെ എന്തുകൊണ്ട് സാധിക്കുന്നില്ല. ഒരാൾ സ്വാഭാവികം ആയി വളരുന്നു, ഈ വളർച്ച അയൽവാസി ക്ക് ഇഷ്ടപെടാതെ വരികയും തത് ഫലം ആയി സമാധാനം നഷ്ടപെടുന്ന അവസ്ഥ വരികയും ചെയ്യുമ്പോൾ ആനന്ദം എങ്ങനെ ഉണ്ടാകുന്നു
അടിസ്ഥാനപരമായി താങ്കൾ പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട് 🙏🏿 ഞാൻ എംഎസ് സുവോളജി ആണ് എംഫിൽ സുവോളജി ഉണ്ട് ഞങ്ങളുടെ എല്ലാ സബ്ജക്ടിൽ ഉം ബയോളജിയും ഉണ്ട് അങ്ങനെ വരുമ്പോൾ ഇങ്ങനെ സംസാരിക്കാൻ കഴിയില്ല അതായത് സന്തോഷം നിറഞ്ഞ ഇരിക്കുക എന്നുള്ള അവസ്ഥ മനുഷ്യനാണ് സാധ്യമല്ല 🙏🏿 അതിൽ അല്ല നമ്മളുടെ മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 🙏🏿 വലിയ വലിയ ഡെത്ത് ഉള്ള സബ്ജക്ട് ആണ് ബയോളജി അടിസ്ഥാന വിവരം ഇല്ലാത്തവരോട് ഇത് പറയുന്നതിൽ അർത്ഥമില്ല 🙏🏿 ആയതിനാൽ അഭിനയിക്കാൻ പറ്റും പക്ഷേ സന്തോഷവാനായി ഇരിക്കാൻ കഴിയില്ല 🙏🏿
സാറെ അഭിനയിക്കുന്നവർ വിജയിക്കുന്നത്. ഞാൻ പല മേഖലകളിൽ ജോലി ചെയ്തു തികഞ്ഞ ആത്മാർത്ഥതയോടെ. എല്ലായിടത്തും ചൂക്ഷണം ചെയ്യപ്പെട്ടു. എനിയ്ക്കു ഒരിക്കലും ചെയ്യാൻ കഴിയാത്ത രണ്ടു കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു.തിരുമുമ്പിൽ വിളയാട്ടവും, അവകാശവാദങ്ങളാൽ മറ്റുള്ളവരെ സ്വാധീനിയ്ക്കാനുള്ള കഴിവും. ആത്മാർത്ഥത പ്രസംഗിക്കാനുള്ളതാണ്.പ്രവർത്തിക്കുന്നവൻ ചൂക്ഷണം ചെയ്യപ്പെടും എൻ്റെ 45 വർഷത്തെ തൊഴിൽ ജീവിതത്തിൽ നിന്ന് തിരിച്ചറിഞ്ഞ കാര്യമാണ്
സാറിനെ കാണുമ്പോൾ തന്നെ നല്ലൊരു പോസിറ്റീവ് എനർജി കിട്ടും സാറിൻ്റെ മുഖം കാണുമ്പോൾ തന്നെ അറിയാതെ
മുഖത്ത് പുഞ്ചിരി വിടരും
സാറ് നല്ലൊരു മനസ്സിൻ്റെ ഉടമ ആയത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് 👏👏👏👏🥰🥰🥰🥰🥰
സാറിന്റെ വാക്കുകൾ ഹൃദയത്തിലേക്ക് തുളച്ചുകയറുന്നപോലെ. വല്ലാത്ത ഒരു ആനന്ദമുണ്ട് ഓരോ വാക്കുകൾക്കും....
അതാണ് റൂമി പറഞ്ഞത്,നീ നിൻ്റെ ഹൃദയം കാണിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക.,ഹൃദയത്തിന് അറിയാം നിൻ്റെ ശരിയായ പാത.,എന്ന്.❤️
താങ്കളെപ്പോലെ സുന്ദരമായ ഹൃദയത്തിന്നുടമയാകണം
😍😍
ttttttttrrdrrtyyyyyyf5gggyuu ghghhuhhnñjhhhbbf bgg56ghhhk ç؛d5P7JKLL
@@trivandrumexpress4743 rrtttttt6y6yyyy
Gregorl
Gregoripn ihs 34
എനിക്ക് അങ്ങയെ ചെറുപ്പം മുതൽ നല്ല ഇഷ്ടം ആണ് വലുതായിട്ട് എനിക്ക് കാണാൻ പൂതി ഉണ്ട് പറ്റിയിട്ടില്ല ഞാൻ ഇപ്പോഴും കാണും എന്ന പ്രദീക്ഷയിൽ ആണ് അതിന് ദൈവം അനുഗ്രഹിക്കട്ടെ ❤🥰❤🥰❤🥰😘😘😘
❤അങ്ങയോട് ഒന്നും പറയാനില്ല..... സൂക്ഷ്മ കണ്ടെത്തെലുകളെ അവതരണം മനസ്സിൽ എക്കാലവും നിലനിൽക്കും... 🙏🏻
യേശുക്രിസ്തുവിന്റെ കാര്യം പറഞ്ഞു നടക്കുന്ന സ്ഥലത്ത് പോലും യഥാർത്ഥ യേശുവിനെ കാണാൻ പറ്റുന്നില്ല കൂട്ടത്തിലും കൂട്ടത്തെറിയും പ്രവർത്തിയാണ് വലുത് കാണിച്ചു തന്നു സാറിന് നന്ദി
ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ
മൊഴി മുത്തുകൾ ഏറെ ഹൃദ്യം .....!!
🙏🏻 🙏🏻 ♥️
എത്ര മനോഹരം ഈ വാക്കുകൾ ❤
ഒരുപാട് കൊതിതോന്നുന്ന വാക്കുകൾ ❤
സർ സാറിന്റ വാക്കുകളാണ് എനിക്ക് ജീവിതത്തിൽ നൽകുന്ന ആശ്വാസം താങ്ക്സ് സർ
സുന്ദരമായ വചനങ്ങൾ.....
നമുക്കൊരുമിച്ചു സുന്ദര ഭാരതം തീർക്കാം......💘💘
മനുജനെ കാണുമ്പോൾ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് നമുക്ക് സ്നേഹം വിളയാടാം......💓💓
ഞാൻ കണ്ണടച്ച് സസൂക്ഷ്മം നിങ്ങളുടെ വാക്കുകളും സ്വരവും ആസ്വദിച്ചു.....😍💗
ഞാൻ ചെയ്യുന്ന എൻ്റെ ജോലിയും അത് പോലേ ശ്രമിച്ചു കൊണ്ടേയിരിക്കും... 😍✊💥
Njanum koodatte
Sir പറഞ്ഞത് 💯% ശരിയാണ്. ചെയ്യുന്ന കാര്യത്തിനോട് പ്രണയമില്ലെങ്കിൽ ജീവിതം മൊത്തം വെറുത്തു പോകും. വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. ആരേകൊണ്ടും നമ്മളെ സന്തോഷിപ്പിക്കാനോ സമാധാനിപ്പിക്കാനോ കഴിയില്ല.
സത്യം അങ്ങയുടെ ഓരോ വാക്കും ശുദ്ധ സംഗീതം പോലെയാണ്
സത്യം സാർ എന്തിനും ആത്മാർത്ഥത വേണം 🙏🙏👍👍👍🌹
Exactly, " പ്ലാറ്റോ പറഞ്ഞു തലയാണ് എല്ലാം.. വിശുദ്ധ ജെറോം പറയുന്നു മനുഷ്യന്റെ ഹൃദയമാണ് വളരെ പ്രധാനപ്പെട്ടത് " ബഹുമാന്യനായ സഹോദരാ യേശുക്രിസ്തു ലോകത്തെ കീഴടക്കിയതും അവന്റെ ഹൃദയം കൊണ്ടാണ്...
Ennenkilum orikkal sir ne kanan baghyam undakane ennanu prarthana.. Great words sir.. Thanks a lot for this precious words... God bless you❤
Haters ഇല്ലാത്ത ഒരു വ്യക്തി. ഇന്ന് വരെ നെഗറ്റീവ് comment സ് പോലും കണ്ടിട്ടില്ല
Thankyou Sir for your good talk
GOD BLESS YOU AND YOUR FAMILY
Thank you. Sir
A Big and Hearty salute to you ഭഗവാൻ
ഹൃദയം ഒരു പമ്പിൻ്റ പ്രവൃത്തി മാത്രമെ ചെയ്യുന്നുള്ളുവെന്ന് ആധുനിക ശാസ്ത്രം പറയുന്നു. തലച്ചോറിലേക്ക് രക്തമെത്തിക്കുക എന്നുള്ള ധർമ്മം മാത്രമല്ലെ ഹൃദയം ചെയ്യുന്നുള്ളു.അതുപോലെ തന്നെയല്ലെ ശരീരത്തിനുള്ളിലെ മറ്റവയവങ്ങളും. ഹൃദയത്തിനെ മാറ്റം ചേർത്ത് നിർത്തിയതുകൊണ്ട് എന്തു് പ്രയോജനമാണുളളത്. നാം ഏറ്റവും പ്രാധാന്യം കല്പിക്കേണ്ടത് മനുഷ്യ മസ്തിഷ്കത്തോടല്ലെ. മനുഷ്യൻ്റെ എല്ലാ വികാരങ്ങളും ( സന്തോഷം, സങ്കടം, വിശപ്പ്, ദേഷ്യം, സഹതാപം ,വേദന, പ്രണയം) തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മെ അറിയിക്കുന്നത് നമ്മുടെ തലച്ചോറിലെ ബില്യൻ കണക്കിനുള്ള ന്യൂറോ ട്രാൻസ് മീറ്ററുകളല്ലെ? മസ്തിഷ്ക്കം ശരിയായി പ്രവൃത്തിച്ചില്ലെങ്കിൽ ഹൃദയ കൊണ്ടന്ത് പ്രയോജനം. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും തുല്യ പരിഗണന നല്കുകയല്ലെ വേണ്ടത്?
Excellent speech 💯💯👌👍
മനൊഹരമയ ക്ലാസ്സ് സാർ
Good information
കണ്ണുകളെ അല്ല അന്ധത ബാധിക്കുന്നത് നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത് .സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഈ ഖുർആനിലെ വരികൾ ആണ് ഓർമ്മ വന്നത്.
T
Good morning Sir 🌻🌻. നല്ല നല്ല ആശയം തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
താങ്കളെ പോലുള്ള നേതാക്കൾ ഉണ്ടാക്കട്ടെ👍
The moral of the story ❤️ is excellent 👌🌹 Thank you sir 🙏🙏🙏🌹
Respected sir your words are valuable and it inspire ours
Thank you, Thank you, Thank you... Sir
Thankyou sir 🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽
GOD BLESS YOU. 🙏🙏🙏🙏🙏
Hats off Sir 🙏🙏🙏🙏What an amazing motivational speech. Thank God for this moment. Very much touching speech Sir. No words to say. May God bless you and your children of Different Art Center and all the team and parents abundantly. Our prayers and support will be with you all always. 🙏🙏🙏🙏 Stay blessed 🙏👍
ചെയ്യുന്ന പ്രവർത്തിയോട് ആത്മാർത്ഥ തഅത്യാവശ്യമാണ്.
Jeevitham Anandamakan Sir" nde Vakkukal Prachodanamakatte
Super sir.. 🙏🙏
Enikk vendi ellavarum prarthikkanam(ente dukkangal maran vendi)🙏
ഹൃദയം തൊടുന്ന വാക്കുകൾക്ക് നന്ദി സർ
ഞാനും ഓർത്തു heart..
Sir njan manju. Kottayath ninnan. Enik angaye onn kananamennund.
Thanks sir 🙏
Thank u so much
സത്യം ❤👌❤👍👍
Excellent👍👌🙏🙏
പലസ്ഥലവും പല കാര്യത്തിന് അവാർഡ് കൊടുക്കുന്ന കേരളമാണ് സാറിനെ പോലെയുള്ളവർക്ക് വേണം അവാർഡ് കൊടുക്കാൻ
Super super 😘❤️
Sir great ❤
As you say sir let us love what we do with our whole heart just the way you love the Arts center that you promote. My prayers and best wishes
Wonderful
good description
Excellent monea 🙏🙏🙏 ❤️❤️
മൂന്നാമത്തെ H (Hart) തികച്ചും തെറ്റായിപ്പോയല്ലൊ സർ.
മനസ്സ് എന്നു സാറിന് പറയാമായിരുന്നു. എന്നാൽ ഹൃദയം എന്നു പെസിഫിക്ക് ആയി പറഞ്ഞത് തീർത്തും തെറ്റായിപ്പോയി. കാരണം ഹൃദയം എന്ന അവയവത്തിന് രക്തം പമ്പ് ചെയ്യുക എന്ന ഒരു ജോലി മാത്രമെയുള്ളു. മനുഷ്യന്റെ യാതൊരുവിധ വികാരവിചാരങ്ങളേയും നിയന്ത്രിയ്ക്കുന്നതിൽ ഹൃദയത്തിന് ഒരു പങ്കും ഇല്ല.
അത് തലച്ചോറിനാണ് ഉള്ളത്.
കാരാണ
Heart❤
സൂപ്പർ
👌🏽👏🏻👍🏻🙏🏼🙏🏼
I guess it's may be ❤️ heart....👍👍👍👍
ജീവിതം സന്തോഷകരമാക്കാൻ ഒരാൾക്ക് ആവശ്യത്തിന് പണം ആവശ്യമാണ്, അത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കുറവാണ്, പക്ഷേ നമ്മൾ പണക്കാരാണെന്ന് നടിക്കുന്നു.
" ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിൽ ഏറെ ആനന്ദവും എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. " സങ്കീർത്തനം 4:7
Hi sir good speach
Superb sir 🙏🙏
Super
ഞാൻ കരുതിയത് Heart തന്നെ ആയിരുന്നു
Httttttrr
🧡❤️❤️❤️❤️❤️
Super sr
എനിക്ക് മനോഹരമായ ഒരു ഹൃദയമുണ്ട്... So am happy.... 😊😊😊
Evide
ജീവിതം ആനന്ദ മാക്കാൻ ആണ് എല്ലാരും ശ്രമിക്കുന്നത്. പക്ഷെ എന്തുകൊണ്ട് സാധിക്കുന്നില്ല. ഒരാൾ സ്വാഭാവികം ആയി വളരുന്നു, ഈ വളർച്ച അയൽവാസി ക്ക് ഇഷ്ടപെടാതെ വരികയും തത് ഫലം ആയി സമാധാനം നഷ്ടപെടുന്ന അവസ്ഥ വരികയും ചെയ്യുമ്പോൾ ആനന്ദം എങ്ങനെ ഉണ്ടാകുന്നു
Sneham asooyappedunnilla. 😀
🥰🥰🥰🥰🥰
Respect thonnunna personality
well said Sir
👌
Great
Gem of our country. Real gem.
Sir,
സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന് ബൈബിൾ ൽ എവിടെ ആണ്? സർ ന്റെ മറ്റൊരു വീഡിയോ യിൽ കണ്ടിരുന്നു... (ആൾദൈവങ്ങളെ പറ്റി പറയുന്നത് )
Hi sir
അടിസ്ഥാനപരമായി താങ്കൾ പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട് 🙏🏿
ഞാൻ എംഎസ് സുവോളജി ആണ് എംഫിൽ സുവോളജി ഉണ്ട്
ഞങ്ങളുടെ എല്ലാ സബ്ജക്ടിൽ ഉം ബയോളജിയും ഉണ്ട് അങ്ങനെ വരുമ്പോൾ ഇങ്ങനെ സംസാരിക്കാൻ കഴിയില്ല
അതായത് സന്തോഷം നിറഞ്ഞ ഇരിക്കുക എന്നുള്ള അവസ്ഥ മനുഷ്യനാണ് സാധ്യമല്ല 🙏🏿 അതിൽ അല്ല നമ്മളുടെ മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 🙏🏿 വലിയ വലിയ ഡെത്ത് ഉള്ള സബ്ജക്ട് ആണ് ബയോളജി അടിസ്ഥാന വിവരം ഇല്ലാത്തവരോട് ഇത് പറയുന്നതിൽ അർത്ഥമില്ല 🙏🏿 ആയതിനാൽ അഭിനയിക്കാൻ പറ്റും പക്ഷേ സന്തോഷവാനായി ഇരിക്കാൻ കഴിയില്ല 🙏🏿
Thank you so much sir 💖
🙏good message thank you sir
🙏👍👍
ഹൃദയശുദ്ധിയുളളവർ ഭാഗ്യവന്മാർ
Heart enne njan paranju sir parayunnathine munpe
💞💞💞
Good
🙏❣️🙏
Sir 🙏
ഭൂമിയിലെ ദൈവം ❤
👏👏👍
🌹🌹🌹
Kazhiyillaa...arum vakku kettu viswesike daa....
സഹോദരന്റെ ഹ്യദയം ആമുഖത്ത് ചിരിലുണ്ട്, എല്ലാം കേൾക്കാൻ നല്ലതാണ് പ്രവർത്തിക്കാന്നുള്ള നല്ല മനസ്സ് വേണം
❤
Absolutely right! 🙏
🌸🌻💖👍💐🌻💖
❤️❤️👍🏻👍🏻🥰🥰
Thank you VERYMUCH ❤
Good,examination, only athrayeeolloo ❤is,heart🎉, gift, not4get 🐓😭,,🐓🐓,koozhi,karanju,kodiririyukkaavandee,,aduthu,ninnuu,paranjathethaakoum,enthukondennaal,,akalom,,paaliykuka,,sanitiser,,vaangaan,paisayilla,,,pipe,vellathil,kaikazhuki,vannoo,,akatheeyku,,varaamoo,,,kazhiykaan,,vissaapu,theerkaan, emthemkiloim🐓tharimoo,,🎉
🙏🙏🙏👌👌👌👌
👍👍👍
👍🏻👍🏻👍🏻❤️
🥰🥰🥰❤
💙💙💙💙💙💙💙
Sir,good story, I like it ♥️♥️♥️
😍😍😍😍😍😍😍😍👍👍👍