5 രഹസ്യങ്ങൾ ആരുമായും പങ്കുവെക്കരുത് APJ Abdul Kalam speech.Malayalam. motivation schooling.Inspire

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2023
  • #apjabdulkalamspeech.
    #motivationschooling.
    #malayalammotivationstatus .
    #apjabdulkalamquotes .
    #motivationalvideo .
    Playlist.
    Chanakya. ചാണക്യ തന്ത്രം.: • Chanakya. ചാണക്യ തന്ത്രം.
    APJ Abdul Kalam: എപിജെ അബ്ദുൽ കലാം. • APJ Abdul Kalam. എപിജെ...
    Buddha. ബുദ്ധ വചനങ്ങൾ.: • Buddha. ബുദ്ധ വചനങ്ങൾ.
    APJ Quotes,motivation speech in Malayalam,motivation schooling,legend of India,moneytech media,money tech media,APJ Abdul Kalam,motive focus,APJ speech in Malayalam,APJ motivation
    APJ Abdul Kalam,APJ Quotes,APJ motivation,APJ motivation video,APJ speech in Malayalam,legend of India,money tech media,moneytech media,motivation schooling,motivation speech in Malayalam,motive focus,apj speech in Malayalam, APJ Abdul Kalam speech,ll

ความคิดเห็น • 707

  • @Priya-ij2du
    @Priya-ij2du ปีที่แล้ว +49

    സത്യം ആണ്. എല്ലാം തുറന്ന് പറയുന്നതാണ് എന്റെയും തെറ്റ്. ജീവിതം തകരുന്നതും അതുകൊണ്ട് thanne

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +175

    ഈ പറഞ്ഞത് 100%കറക്റ്റ് ആണ് എന്റെ കൂടെനിന്ന് എന്നെ വഞ്ചിച്ച മാനേജരും ഡ്രൈവറും ഒരിക്കലും മറക്കില്ല അബ്ദുൽ കലാം,👍👍👍💐💐💐

  • @haneefaummer8047
    @haneefaummer8047 ปีที่แล้ว +697

    ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ അന്ന് ഉറക്കം വരില്ല അതാണെന്റെ പരാജയം എന്ന് ഇത് കേട്ടപ്പോൾ തോന്നുന്നു

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +145

    മിക്കവാറും ഇതിന് പാരയായി വരുന്നത് സ്വന്തം രക്തബന്ധങ്ങൾ തന്നെ ആയിരിക്കും 👍

  • @MrAnt5204
    @MrAnt5204 ปีที่แล้ว +140

    വളരെ നല്ല മെസ്സേജ് ആണ് ഇത് അയച്ചതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു വെറും ഭംഗി വാക്കല്ല കേട്ടോ......
    ആന്റോ പോൾ
    തൃശൂർ സിറ്റി. 👍🌹

  • @MalluBeautyWorld
    @MalluBeautyWorld ปีที่แล้ว +46

    പല കാര്യങ്ങളും വളരെ കറക്റ്റ് ആണ് എൻറെ അനുഭവത്തിൽ നിന്നും

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +55

    വർത്തമാന സമയത്ത് രാജയോഗം അർത്ഥം ബുദ്ധി യോഗം പഠി ക്കുക APJ യെ പ്പോലെ മഹനാവുക. ഈ സന്ദേശം ജനങ്ങളിൽ എത്തിച്ച താങ്കൾക്ക് ശത കോടി അഭിനന്ദനങ്ങൾ നേരുന്നു ജി

    • @motivationschooling
      @motivationschooling  ปีที่แล้ว +1

      ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @jagadeesh..-cricket
    @jagadeesh..-cricket ปีที่แล้ว +257

    ഒരു 3 year മുൻപ് പറഞ്ഞിരുന്നേൽ ന്റെ lover എന്നേ വിട്ടു പോകില്ല ആയിരുന്നു...പോയത് നന്നായി ന്റെ പൊന്നോ അവൾ സഹകരണ സംഗം ആണെന്ന് ഇപ്പോ ആണ് അറിഞ്ഞേ 😊😊

    • @motivationschooling
      @motivationschooling  ปีที่แล้ว +6

      😢

    • @josedj1275
      @josedj1275 ปีที่แล้ว +19

      അണ്ണാ,,, മിന്നുന്നതെല്ലാം പൊന്നല്ല

    • @dasgracejoshua9324
      @dasgracejoshua9324 ปีที่แล้ว +54

      അയ്യോ പാവം പോയത് പോട്ടെടെയ് പോകുന്നതൊന്നും നമുക്കുള്ളതല്ല നമുക്കുള്ളതൊന്നും നമ്മെ വിട്ടു പോവില്ല

    • @313ninjaassassin
      @313ninjaassassin ปีที่แล้ว +3

      അഞ്ചാമത്തെ കാര്യമായിരിക്കും.

    • @shijinshijin4484
      @shijinshijin4484 ปีที่แล้ว

      ഒന്ന് പോടെയ് പെണ്ണ് പറി കണ്ട വെടികളെ പ്രേമിച്ചിട്ട് അവൾ പോയെന്നു പറഞ്ഞു സ്വയം നശിക്കല്ലേ

  • @hnmedia8451
    @hnmedia8451 ปีที่แล้ว +90

    ഈ 5 ലും എനിക്ക് പണികിട്ടിയതോണ്ട് പറയാണ് ഈ പറഞ്ഞതൊക്കെ 💯 ശതമാനം ശെരിയാണ് ...

    • @nrcraft1499
      @nrcraft1499 ปีที่แล้ว +1

      സത്യം ഇപ്പോൾ ഫുൾ ലോക്ക് 😂😭😭😭😭😭😭😭😭😭😭

    • @hnmedia8451
      @hnmedia8451 ปีที่แล้ว +2

      @@nrcraft1499 😂 ഇതെപ്പോഴും വീഡിയോ എട്ത്ത് നോക്കണം എന്നാലെ ബോധം വരൂ😂😂😂 എൻ്റെ കാര്യാ പറഞ്ഞത് ട്ടാ

    • @blossomhubs5481
      @blossomhubs5481 ปีที่แล้ว

      സത്യം എനിക്കും ഉണ്ടായി

    • @neethuprabeesh1534
      @neethuprabeesh1534 10 หลายเดือนก่อน

      എനിക്കും പണി കിട്ടിയിട്ടുണ്ട്.. ഇപ്പോളും കിട്ടുന്നു... ഇനി ഒരിക്കലും ഒന്നും ആരോടും പറയില്ല

  • @chinchuanil6733
    @chinchuanil6733 ปีที่แล้ว +165

    വളരെ വളരെ ശേരിയാണ്.... എനിക്ക് അനുഭവം ഉണ്ട്.. 👍👍👍

  • @aameenc296
    @aameenc296 ปีที่แล้ว +92

    ചുരുക്കി പറഞ്ഞാൽ നമ്മുടെ രഹസ്യങ്ങളും, സ്വപ്നങ്ങളും ഒരിക്കലും ആരോടും വെളിപ്പെടുത്തരുത്.. വിജയിക്കുന്നവരുടെ ചുറ്റിലും തേനീച്ചയെപ്പോലെ ആളുകളുണ്ടാവും, വിജയം എന്ന് "അസ്തമിക്കുന്നുവോ "അന്ന് മുതൽ ആൾക്കൂട്ടങ്ങങ്ങൾ പിൻവാങ്ങി തുടങ്ങും, നമ്മൾ മാത്രമായി ചുരുങ്ങിപ്പോവും!!അതുകൊണ്ട് വിജയം നിലനിർത്താൻ എപ്പോഴും പരിശ്രമിച്ചു കൊണ്ടേയിരിക്കുക..

  • @princeofflosses1192
    @princeofflosses1192 ปีที่แล้ว +71

    കുറച്ചു വർഷങ്ങൾക് മുന്നേ കാണേണ്ടിയിരുന്ന വീഡിയോ 😔😔😔😔

  • @kabeerka634
    @kabeerka634 ปีที่แล้ว +25

    എന്റെ കൂടെ നിന്ന് എന്ന് ചതിച്ചവരുണ്ട് മറ്റൊരാളേയും ചതിക്കാൻ എനിക്കറിയില്ലാ എന്റെ ആന്മാർത്ഥ മുതലെടുതുന്നവരാണ് കൂടെ നിൽക്കുന്നവർ എന്നു മനസിലാക്കാൻ വൈകി പോയി ആരേയും കുറ്റം പറയുന്നില്ലാ

    • @motivationschooling
      @motivationschooling  ปีที่แล้ว

      ഇനിയെങ്കിലും ശ്രദ്ധിക്കുക

    • @jabirmullungal1254
      @jabirmullungal1254 8 หลายเดือนก่อน

      കൂലി പണി ചെയ്യുന്ന നിന്നെ വഞ്ചിക്കാനും ആളുണ്ടോ

  • @geethavijayan4830
    @geethavijayan4830 9 หลายเดือนก่อน +11

    ഞാന്‍ ഇനി ഈ അറിവിന്റെ kuda ജീവിക്കും ❤👍🙏🏻🙏🏻

  • @sunilrajthomas3977
    @sunilrajthomas3977 ปีที่แล้ว +45

    കൊള്ളാല്ലോ ഇതെല്ലാം നല്ല കാര്യങ്ങൾ ആണല്ലോ.

  • @venukt5843
    @venukt5843 หลายเดือนก่อน +3

    പരാജയം കൊണ്ട് തകർന്നു തരിപ്പണമായിക്കഴിയുമ്പോൾ മാത്രമേ, ഇത്തരം കാര്യങ്ങൾ അറിയുവാൻ കഴിയൂ. അതാണെൻ്റെ പരാജയം. ഇനിപ്പറഞ്ഞിട്ടും അറിഞ്ഞിട്ടും കാര്യമില്ല. ഏറെ ഏറെ വൈകിക്കഴിഞ്ഞു......

  • @poojasukumaran
    @poojasukumaran ปีที่แล้ว +44

    എനിക്ക് എപിജെ അബ്ദുൽ കലാം എന്നുള്ള മഹാ വ്യക്തി എനിക്ക് വളരെ അധികം ഇഷ്ടമാണ് പക്ഷേ അയാൾ ഇപ്പോൾ മരിച്ചപ്പോൾ എനിക്ക് അയാളുടെ സ്നേഹം കൂടിക്കൂടി വരുകയാണ്പക്ഷേ അയാൾ ഇപ്പോഴും ഉണ്ടോ ഉണ്ടെങ്കിൽ എനിക്ക് വളരെയധികം സന്തോഷം ആയിരുന്നു

    • @motivationschooling
      @motivationschooling  ปีที่แล้ว

      Salute

    • @sofiyasofiya3414
      @sofiyasofiya3414 ปีที่แล้ว +12

      ഇത്രയും മഹാനായ അദ്ദേഹത്തെ 'അയാൾ '☹️☹️☹️😣എന്ന്....കഷ്ടം

    • @geethakrishnan4004
      @geethakrishnan4004 ปีที่แล้ว +3

      കുറച്ചു ബഹുമാനം കൊടുത്തു സംസാരിക്കുക

    • @Zuhaira9967
      @Zuhaira9967 11 หลายเดือนก่อน +2

      @@sofiyasofiya3414 ചില നാടുകളിൽ "അയാൾ" എന്ന് ബഹുമാനത്തോടെ പറയാറുണ്ട് 😊

    • @user-kc3lw7so5s
      @user-kc3lw7so5s 7 หลายเดือนก่อน +1

      ഒരു ജോതിഷക്കാരനും മന്ത്രവാദിക്കും ,ഒരു ദേവനും ഒരു ഇല കമഴ്ത്തി ഇടണമെങ്കിൽ ഒരു നേഴ്സറി കുട്ടി ഇല കമഴ്ത്തുന്നതു പോലെ കമഴ്ത്താനേ അവൂ .ഇവയുടെ പിറകേ പോയി ജീവിതം മുഴുവൻ തകർന്ന് ,ആത്മ നാശവും വന്ന് നിത്യ കരച്ചിലാവും ഫലം . ഏതു ജോതിഷിയും ,കപട പൗരോഹിത്യവും തികഞ്ഞ മനശാസ്ത്ര , ബുദ്ധിപരമായ തന്ത്രങ്ങൾ വഴി ബുദ്ധിഹീനരെ പറ്റിക്കുന്നു .സർവത്തിനും നാഥനായ ദൈവത്തിന് ഒരോ മനുഷ്യനും സ്വന്തം പുത്രനെ പ്പോലെയാണ് .മനുഷ്യർ അസൂയ്യ അഹംകാരം , ആർത്തി ഇല്ലാതാക്കി പരസ്പരം നന്മ ചെയ്യുക സഹായിക്കുക .ഇതാണ് നിത്യ സന്തോഷം .ഇങ്ങനെയുള്ള ചൈതന്യമേ നിത്യ ആനന്ദം അനുഭവിക്കുക ഉള്ളൂ .പക ,മാൽ സര്യം, കൊലപാതകം ,വ്യഭിചാരം ,പര ദ്രവ്യ ആഗ്രഹം ,പരദൂഷണം ,അപവാദം ഇത് ദുഖമേ വരുത്തൂ .ഇങ്ങനെ ഉള്ള ഒരാൾ ഒരിക്കലും നിത്യമാവില്ല .അതിന് മതം മാറണ്ട ആവിശ്യമില്ല .യേശുവിൻ്റെ നാലു സുവിശേഷം വായിക്കുക മനുഷ്യൻ്റെ എല്ലാ ആവിശ്യങ്ങളും നിറവേറ്റപ്പെടും .യേശുവിൻ്റെ വാക്കിൽ സർവ്വ പ്രശ്നങ്ങൾക്കും പരിഹാരവും നിത്യ ആനന്ദവും ഉണ്ട് .ദിവസവും 15 മിനിട്ട് യേശുവിൻ്റെ വാക്കുകൾ വായിച്ച് 5 മിനിട്ട് ധ്യാനിക്കുക .ജീവിതം ധന്യമാവും സർവ്വ പ്രശ്നങ്ങൾക്കും പരിഹാരവും ആകും .

  • @sureshkuthanurpalakkad7549
    @sureshkuthanurpalakkad7549 9 หลายเดือนก่อน +10

    ഇതൊന്നും നേരത്തെ പറഞ്ഞു തരാ൯ ആരും ഉണ്ടായിലാലൊ ,😢 എല്ലാം തുറന്നു പരയുന്ന ടൈപ് ആണ് ഞാൻ അതുകൊണ്ട് തന്നെ ,തിക്തനുഭവങൾ ധാരാളം ഉണ്ടായി 😢 4:12

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +55

    Sathyam ❤❤️മാതാപിതാക്കളോടെല്ലാതെ വേറെ ആരോടും പറയരുത് ❤

  • @SA-zi1xs
    @SA-zi1xs ปีที่แล้ว +36

    Well said.. True.. I am such a person like that.. Bcz of that we can stay happy.. Society is a danger zone.. Even they are friends

  • @sumeshpadmanabh7919
    @sumeshpadmanabh7919 ปีที่แล้ว +7

    വളരെ സത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത്.👌👌

  • @shabanaaf720
    @shabanaaf720 4 หลายเดือนก่อน +3

    ഇത് എല്ലാ കാര്യത്തിലും എനിക്ക് പണി കിട്ടി, കിട്ടിക്കൊണ്ടിരിക്കുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാക്കി. നമ്മൾ പറയാതെ തന്നെ നമ്മുടെ നീക്കങ്ങൾ അറിയുന്നതിനുള്ള വഴികൾ അവർ കണ്ടെത്തി. ചതി 😊🥹

  • @geobenny4004
    @geobenny4004 ปีที่แล้ว +7

    Absolutely right.... Great message.... 👌

  • @kookoosvlogekm2160
    @kookoosvlogekm2160 ปีที่แล้ว +7

    Absolutely right ✅

  • @kadera308
    @kadera308 ปีที่แล้ว +17

    i am a victim and A experienced person 100 true message

  • @rameshanmp4681
    @rameshanmp4681 ปีที่แล้ว +7

    സത്യം 👍❤👌

  • @lizysabu5840
    @lizysabu5840 ปีที่แล้ว +5

    Absolutely right my dear

  • @user-we3ze9mt2f
    @user-we3ze9mt2f 29 วันที่ผ่านมา +1

    പറഞ്ഞ 5 ശരി ആണ് സർ അതാണ് എൻ്റെ് പരാജയം

    • @motivationschooling
      @motivationschooling  29 วันที่ผ่านมา

      ഇനിയെങ്കിലും ശ്രദ്ധിക്കുക

  • @bindubala9942
    @bindubala9942 ปีที่แล้ว +6

    100% true... Gd message

  • @alphaalmadeena2295
    @alphaalmadeena2295 ปีที่แล้ว +4

    Very useful
    Thanks!

  • @unnikrishnan3494
    @unnikrishnan3494 9 หลายเดือนก่อน +3

    Sathyam madam so iam following mr Apj Sir and Madam your motivation talking ❤️🥰💯🌲🎄💙🌧️😘🤝💯❤️👍

  • @renjup.r6210
    @renjup.r6210 9 หลายเดือนก่อน +2

    100 percent correct anu..nammuk enthenkilum nallath varumbo thanne ath nammude relatives nte eduthum friends nte eduthum apol thanne parayum..last onnum nadakkathe varum..kure anubhavangal und..ipo parachil nirthi..so life il ipo othiri nalla karyangal sambhavikunnund ..nammude parents nolam varilla arum

  • @ambadikadakkal3302
    @ambadikadakkal3302 ปีที่แล้ว +3

    വളരെ ശെരിയാണ്

  • @suseelakk4504
    @suseelakk4504 ปีที่แล้ว +3

    Nalla oru message aayirinnu ok thanks daivam athehathe anugrahikett

  • @manojvarghese5235
    @manojvarghese5235 ปีที่แล้ว +5

    Good message. It will be very useful for all people

  • @rosilygeorge5888
    @rosilygeorge5888 ปีที่แล้ว +5

    Excellent information thanks

  • @abdullatheef5607
    @abdullatheef5607 ปีที่แล้ว +3

    വളരെ നല്ല messege👍👍

  • @kochikkaranH
    @kochikkaranH 8 หลายเดือนก่อน +3

    One &only ApJ🌹

  • @radhamanimohanan9621
    @radhamanimohanan9621 ปีที่แล้ว +10

    I couldn't believe APJ has told like this.

  • @adhiadhi6216
    @adhiadhi6216 ปีที่แล้ว +2

    വളരെ നല്ല mesege 👌👌

  • @sabeenanazimudeen1148
    @sabeenanazimudeen1148 หลายเดือนก่อน +1

    Thank you universe ❤❤❤❤

  • @shyni4660
    @shyni4660 ปีที่แล้ว +2

    Yes...

  • @Riyasonattu
    @Riyasonattu ปีที่แล้ว +2

    thanks for valuable information

  • @annek.m.2606
    @annek.m.2606 9 หลายเดือนก่อน +1

    Yes correct 100% .

  • @beenarajanscaria3550
    @beenarajanscaria3550 ปีที่แล้ว +14

    Good message 👍

  • @janakeeyamtv7690
    @janakeeyamtv7690 ปีที่แล้ว +3

    100%yes 🎉🎉

  • @vidyasavithrirajan3924
    @vidyasavithrirajan3924 หลายเดือนก่อน +1

    True, wonderful nessage

  • @sabeenabeevi8266
    @sabeenabeevi8266 ปีที่แล้ว +3

    Very true........

  • @user-mi4ns1mb6t
    @user-mi4ns1mb6t 10 หลายเดือนก่อน +15

    സത്യമായ കാര്യങ്ങൾ കുറച്ചൂടെ മുൻപേ കേട്ടിരുന്നേൽ എപ്പോ അനുഭവിക്കുന്ന വേദന കുറച്ചു കുറഞ്ഞേനേം

    • @user-wx6rr5se6j
      @user-wx6rr5se6j 8 หลายเดือนก่อน

      Satyam

    • @abdulameeer8227
      @abdulameeer8227 หลายเดือนก่อน

      ഇദ് തന്നെയാണ് എപിജെ സാറിന്റെ വിജയം..
      നമുക്ക് മാദ്രക

  • @sasikalaprem755
    @sasikalaprem755 ปีที่แล้ว +4

    What ever you said is definitely correct.

  • @poyilthazhamkunnamangalam6715
    @poyilthazhamkunnamangalam6715 ปีที่แล้ว +3

    Good message for everyone

  • @rajithajinesh3431
    @rajithajinesh3431 ปีที่แล้ว +1

    THANKS ALOT☺️i will try it.

  • @abdullapv855
    @abdullapv855 ปีที่แล้ว +2

    വളരെ ശരിയായ വാക്കുകൾ

  • @mayamaushaija9553
    @mayamaushaija9553 ปีที่แล้ว +1

    Valare sariyanu

  • @AbdulKareem-jm4dn
    @AbdulKareem-jm4dn ปีที่แล้ว +7

    Good message

  • @AnilKumar-jv5jz
    @AnilKumar-jv5jz ปีที่แล้ว +3

    Excellent..

  • @SonuBhai-xi5iv
    @SonuBhai-xi5iv ปีที่แล้ว +6

    Sathyam aan paranjath. Onnum parayathath aan eetavum nallath.👍🏻

  • @user-nt4ks5bo8e
    @user-nt4ks5bo8e 8 หลายเดือนก่อน +1

    Thank you❤

  • @shakirakaleel1592
    @shakirakaleel1592 ปีที่แล้ว +3

    Kalam sir ❣️

  • @rajeenavlogerp2516
    @rajeenavlogerp2516 ปีที่แล้ว +2

    Thanks❤️❤️❤️❤️❤️

  • @kavyar2726
    @kavyar2726 10 หลายเดือนก่อน +1

    4th point is really really true 💯💯

  • @leenageorge1992
    @leenageorge1992 หลายเดือนก่อน +1

    Thanks

  • @majeednazimudeen2800
    @majeednazimudeen2800 ปีที่แล้ว +2

    Very correct

  • @anuchacko6299
    @anuchacko6299 หลายเดือนก่อน +2

    5 mathe karyam ettavum valiya sathyam aaah kure anubhavichattondd ....

  • @sirajkv5476
    @sirajkv5476 ปีที่แล้ว +3

    ളത് സത്യം ആണ് അനുഭവം ഉണ്ട്

  • @sajisajiayodhya2076
    @sajisajiayodhya2076 ปีที่แล้ว +1

    Thanks mam

  • @muhammedshafi4814
    @muhammedshafi4814 ปีที่แล้ว +6

    സൂപ്പർ 🌹❤️

  • @aswathyp8462
    @aswathyp8462 ปีที่แล้ว +2

    😊Thanks ma'am❤

  • @godfatheruniversking8452
    @godfatheruniversking8452 ปีที่แล้ว +2

    സൂപ്പർ

  • @NujumNayif-tj3wg
    @NujumNayif-tj3wg ปีที่แล้ว +1

    ഇത് ശെരി യാണ് ഞാനും പരാജയപെട്ടത് ഇത് കൊണ്ടാണ്

  • @johanjohn7882
    @johanjohn7882 ปีที่แล้ว +1

    Great

  • @hafsahafsa3756
    @hafsahafsa3756 ปีที่แล้ว +3

    👍

  • @sajeenalatheef8121
    @sajeenalatheef8121 11 หลายเดือนก่อน +1

    💯 Correct

  • @shynitk2165
    @shynitk2165 ปีที่แล้ว +5

    "Good presenation"

  • @vijitharajan5100
    @vijitharajan5100 ปีที่แล้ว +1

    Sathyam

  • @warning1more833
    @warning1more833 ปีที่แล้ว +124

    16 കൊല്ലം മുൻപാണ് ഈ അറിവ് ഉണ്ടായിരുന്നുവെങ്കിൽ ഞാനിന്ന് വ ല്യ നിലയി എത്തിയേനെ കൂടെ സന്തോശവും.😢 ഇന്ന് ഏറെ വും താഴ്ന്ന നിലയുദാരിദ്ര്യവും നിറഞ്ഞു തട്ടി മുട്ടി അങ്ങനെ പോകുന്നു എല്ലാം പടച്ചവന്റെ ഓരോ കളി

    • @motivationschooling
      @motivationschooling  ปีที่แล้ว +14

      ഇനിയും സമയം വൈകിയിട്ടില്ല

    • @rifaee1333
      @rifaee1333 ปีที่แล้ว +3

      If you can dream it
      Then you can achieve ot 🔥🔥❤️

    • @poozhikkadpandalam4989
      @poozhikkadpandalam4989 ปีที่แล้ว +1

      111q😊

    • @abdulkareem974
      @abdulkareem974 ปีที่แล้ว +3

      @@motivationschooling നിന്റ അറിവ് റോക്കറ്റ് പോലെ അപാര മാണ് തല വെയിൽ കൊള്ളി കരുത്

    • @saranyaasr2118
      @saranyaasr2118 ปีที่แล้ว +1

      ഈ ആശയം എന്തിന് പറഞ്ഞു 🤣🤣🤣

  • @zainhind
    @zainhind ปีที่แล้ว +2

    100❤ നന്ദി

  • @laldevcreations3079
    @laldevcreations3079 9 หลายเดือนก่อน +2

    100%സത്യം

  • @anithack7612
    @anithack7612 ปีที่แล้ว +3

    🙏

  • @user-nv5rp9ro5u
    @user-nv5rp9ro5u หลายเดือนก่อน +1

    Thankyou

  • @vishnuroop
    @vishnuroop ปีที่แล้ว +1

    Correct🎉

  • @itsmekk2026
    @itsmekk2026 ปีที่แล้ว +1

    Good msg.... And correct..✅

  • @noushadkattuvayalil2269
    @noushadkattuvayalil2269 ปีที่แล้ว +3

    Correct

  • @jaminameema3987
    @jaminameema3987 ปีที่แล้ว +1

    ശരിയാണ്

  • @padmajapk4678
    @padmajapk4678 ปีที่แล้ว +4

    🙏🙏🙏👌

  • @MohamedNazer-ot3qu
    @MohamedNazer-ot3qu 28 วันที่ผ่านมา +1

    Good.news...❤❤

  • @babuyohannan6707
    @babuyohannan6707 27 วันที่ผ่านมา +1

    Very good

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว +1

    Kalam ji 👍❤🙏🙏🙏🙏

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว +3

    നല്ലൊരു സന്ദേശം നൽകി

  • @user-qr4kw3wq9c
    @user-qr4kw3wq9c หลายเดือนก่อน +1

    100% ശെരിയാണ്

  • @user-vd5nk7hx8n
    @user-vd5nk7hx8n 10 หลายเดือนก่อน +2

    Congratulaions

  • @nasinafinasinafi6788
    @nasinafinasinafi6788 ปีที่แล้ว +4

    💯💯💯💯👍

  • @saphiya6164
    @saphiya6164 9 หลายเดือนก่อน +1

    100%correct😍

  • @jaleelk1331
    @jaleelk1331 ปีที่แล้ว +1

    Excellent

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +2

    👍❤❤🌹🌹🌹🙏🙏നന്ദി സാർ

  • @yasirkp8791
    @yasirkp8791 หลายเดือนก่อน +1

    good mam

  • @valsalam4605
    @valsalam4605 8 หลายเดือนก่อน +1

    നല്ല സന്ദേശം ഒരുപാട് മുന്നേ അറിഞ്ഞു വെങ്കിൽ രക്ഷപെട്ടേനെ 🙏🙏

  • @remm9924
    @remm9924 8 หลายเดือนก่อน +1

    Correctpoint

  • @sS-mt1yl
    @sS-mt1yl ปีที่แล้ว +2

    👌👌👌

  • @enjoyindianmusic
    @enjoyindianmusic 7 หลายเดือนก่อน +35

    സ്വന്തം അമ്മ ഒഴികെ മറ്റൊരു സ്ത്രീയെയും ഒരിക്കലും 10%ത്തിൽ കൂടുതൽ വിശ്വസിക്കാതിരിക്കുക 😄👍

    • @motivationschooling
      @motivationschooling  7 หลายเดือนก่อน

      Good morning

    • @nasla6227
      @nasla6227 7 หลายเดือนก่อน +4

      Le girls :നമ്മളെ അല്ലാതെ മറ്റാരെയും 0.1%ത്തിൽ കൂടുതൽ വിശ്വസിക്കാതിരിക്കുക 🥴