തടി കൂട്ടാം | Weight Gain : Best & 100% Effective Tips | ശരീരം വണ്ണം വെക്കാൻ | Dr Visakh Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #weightgain : #ശരീരം_മെലിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്, #വണ്ണംകൂട്ടാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. #തടികൂട്ടാൻ മരുന്നുകൾ വാങ്ങി കഴിച്ചു ഫലം ലഭിക്കാതെ വിഷമിക്കുന്നവരും ഉണ്ട്. അത്തരക്കാർക്ക് വളരേ എളുപ്പത്തിൽ ശരീരഭംഗി ലാഭിക്കാൻ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    #weightgain
    #weightgainfoods #weightgainingfood #bodyweight

ความคิดเห็น • 721

  • @DrVisakhKadakkal
    @DrVisakhKadakkal  2 ปีที่แล้ว +57

    #weightgain : #ശരീരം_മെലിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്, #വണ്ണംകൂട്ടാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. #തടികൂട്ടാൻ മരുന്നുകൾ വാങ്ങി കഴിച്ചു ഫലം ലഭിക്കാതെ വിഷമിക്കുന്നവരും ഉണ്ട്. അത്തരക്കാർക്ക് വളരേ എളുപ്പത്തിൽ ശരീരഭംഗി ലാഭിക്കാൻ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9
    #weightgain
    #weightgainfoods #weightgainingfood #bodyweight

    • @hajira.ssavad7516
      @hajira.ssavad7516 ปีที่แล้ว +1

      14 വയസുള്ള എന്റെമോൾക് വേണ്ടിയാണ് എന്ത് കഴിച്ചിട്ടും വണ്ണം വെക്കുന്നില്ല

    • @jaleelpp9763
      @jaleelpp9763 ปีที่แล้ว

      ​@@hajira.ssavad7516😊😊👍🏻👍🏻

    • @SanjuAneesh
      @SanjuAneesh ปีที่แล้ว +1

      Dr എനിക്ക് തീരെ വണ്ണം ഇല്ല 2 പ്രസവം കഴിഞ്ഞു, എന്നിട്ടും വണ്ണം വെച്ചില്ല, പുറത്ത് പോവാൻ വന്ന അവസരം പോലും നഷ്ടം ആയി😢 please help me Dr

    • @Hrithika-j1p
      @Hrithika-j1p 7 หลายเดือนก่อน

      Online treatment undo njan kannur aanu please reply

    • @aswinabhinav8552
      @aswinabhinav8552 6 หลายเดือนก่อน

      Online treatment undo

  • @ShanaVadakkan-xx5vo
    @ShanaVadakkan-xx5vo ปีที่แล้ว +19

    Doctor ne kaanan Vanna aa penkutty kaaranam ethe ariyan patti aa kuttykke aadyam valya oru thanks ❤️‍🩹

  • @sheheerikka6790
    @sheheerikka6790 11 หลายเดือนก่อน +44

    32 വയസുള്ള 3 ആൺമക്കളുള്ള. ഞാൻ. Weight 39 kg.എല്ലാവരുടെയും കളിയാക്കലുകൾ. പറയുന്നതോ കാറ്റടിച്ചാൽ പറന്നുപോകും എന്ന്. കേട്ട് കേട്ട് ഇപ്പോൾ ശീലമായി. But husband പറയുമ്പോൾ മാത്രം ചെറിയ ഒരു വിഷമം. അല്ല അദ്ദേഹത്തെയും കുറ്റം പറയാൻ പറ്റില്ല. അതാണ് എന്റെ കോലം. 😔😔😔

    • @sheheerikka6790
      @sheheerikka6790 11 หลายเดือนก่อน

      @RajChoudhary-xo6ge 😊😊 😊👍🏻🫡🫡🫡

    • @s....n5725
      @s....n5725 10 หลายเดือนก่อน +6

      എന്റെയും 😢

    • @haseeba-g9o
      @haseeba-g9o 5 หลายเดือนก่อน

      @ovi-patelsheriyano

    • @asluaslah9
      @asluaslah9 5 หลายเดือนก่อน

      😮

    • @hariskallan5959
      @hariskallan5959 5 หลายเดือนก่อน

      ​@@sheheerikka6790..hlo... Dr kanichoo.plz reply

  • @grinithajohnson
    @grinithajohnson ปีที่แล้ว +12

    Highly relatable situation....
    Age 25,wt 44,skinny body,eating adequate food,doing wt gain exercises,bt no change

    • @SHANAsARTHUB
      @SHANAsARTHUB 5 หลายเดือนก่อน

      Age 30, weight 43 mother of two kids, hope this will help 😢

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `°°

    • @adamayman8601
      @adamayman8601 หลายเดือนก่อน

      ⁠@@rosemerry8549breastfeeding mom n kaikkan pattumu ee syrp

    • @gift_fairy1237
      @gift_fairy1237 27 วันที่ผ่านมา

      ​@@SHANAsARTHUB pcos undo enn check cheyyu... Not pcod

  • @amaan6403
    @amaan6403 ปีที่แล้ว +368

    Sir ഞാൻ വല്ലാതെ മെലിഞ്ഞിട്ടാണ് രണ്ട് ഡെലിവറി കഴിഞ്ഞു എന്നിട്ടും തടിച്ചില്ല എല്ലാവരുടെയും കളിയാകലുകൾ കേട്ടു മടുത്തു 😔😔

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +13

      Don't worry try this🌿👍🏻

    • @aswathypsaswathyps151
      @aswathypsaswathyps151 ปีที่แล้ว +23

      Same problem sir

    • @ra3home343
      @ra3home343 ปีที่แล้ว +7

      Sathyam😥

    • @shamnathoufeek
      @shamnathoufeek ปีที่แล้ว +39

      3 delivery kazhinju still 38kg.tried a lot of tips but no use.

    • @shamilsanu7048
      @shamilsanu7048 ปีที่แล้ว +11

      ഞാനും ഇങ്ങനെ തന്നെ

  • @susangeorge4
    @susangeorge4 2 ปีที่แล้ว +26

    നല്ല അറിവ് 👏. Thanks sir. God bless 🙏

  • @പൗലോമേസ്തിരി
    @പൗലോമേസ്തിരി 6 หลายเดือนก่อน +3

    Age 27,192 CM, 60 KG Wt

  • @rimnamirash7831
    @rimnamirash7831 ปีที่แล้ว +5

    Milk ulpedutharilla ulpeduthiyal kafam thondayil kooduthlayi anubhavappedum.

  • @happyartandcraft2011
    @happyartandcraft2011 8 วันที่ผ่านมา +1

    Ashwagandam kazhichal piles ullavarkku kuzhapoamundo dr

  • @nj3579
    @nj3579 ปีที่แล้ว +12

    Thanku so much Dr. This is so informative.
    Ellarum parayum kurachu weight gain cheyan. But parayunavar overweight annu and thinking they are so healthy.

    • @pranavp6095
      @pranavp6095 ปีที่แล้ว +1

      Sir njan weight koodiyitu diet cheyth weight kurachu pakshe kavil otti poyi athinentha cheyuka sir please reply

  • @Dreem-girl
    @Dreem-girl ปีที่แล้ว +8

    Sir ഞാൻ....3കുഞ്ഞുങ്ങളുടെ അമ്മ യാണ്..... ഡെലിവറി കഴിഞ്ഞിട്ട് പോലും തടി... വെക്കുന്നില്ല.... എല്ലാവരുടെ കളിയാക്കലും..... കുറ്റപെടുത്തലും.... കേട്ട് മടുത്തു ഞാൻ.... ഇപ്പോഴും...തടി വെക്കാൻ വല്ല വഴിയും ഉണ്ടോ 😔

  • @farhana6284
    @farhana6284 10 หลายเดือนก่อน +5

    Sir njan ravile verum vayattil curd il suger itt kazhikkunnund ingane kazhichal thadivekkumo atho kurayo parayo sir pls

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. ,,

  • @kridhathnacreations832
    @kridhathnacreations832 ปีที่แล้ว +7

    Sir ennik Second delivery kazhinitte..eppo 6 month ayai... ennittum...njan thadichittillaa...ellarum..kaliyakunu...

  • @aswathi2968
    @aswathi2968 ปีที่แล้ว +11

    Delivery kazhinju.... Siseriyan ayirunnu..ipo kutik 2 vayasayi.... Enik presavichit polum thadikan kazhinjilla... Aalukalude kuthuvakukal kettu jeevitham thanne maduthu.... Thanks doctor..... Very useful video

    • @Yasramaryam878
      @Yasramaryam878 ปีที่แล้ว +2

      സത്യം 😢😢

    • @sheebam.r1943
      @sheebam.r1943 ปีที่แล้ว +8

      തടി ഉള്ളവരുടെ വിചാരം എല്ലാം തികഞ്ഞു ഇരിക്കുന്നു എന്നാണ്. Complete രോഗി ആയിരിക്കും, എന്നാലും പെർഫെക്റ്റ് ആണെന്ന വിചാരം

    • @remyaraneesh3697
      @remyaraneesh3697 ปีที่แล้ว +2

      Narasimha resaayansm kazhikyu

  • @archanav.k903
    @archanav.k903 ปีที่แล้ว +1

    Hb nalla kuravane. Athukond weight kurayumo. Weight kuravane

  • @suresh.m1107
    @suresh.m1107 หลายเดือนก่อน

    Shugat ഉണ്ടെങ്കിൽ ഇതെല്ലാം കഴിക്കാൻ പറ്റുമോ ഡോക്ടർ

  • @akxyxdddd
    @akxyxdddd 3 หลายเดือนก่อน +3

    ഡോക്ടർ എന്റെ മോന് 13 വയസ്സുണ്ട്, അവൻ underweight ആണ് 26. ഇപ്പോൾ 2 months മുതൽ santhigiri dr. കാണിച്ചു ദേശമൂല അരിഷ്ടവും അഭയാരിഷ്ടവും പിന്നെ one month മുതൽ രാവിലെ ച്യവനപ്രസവും night അജമാസവും കഴിക്കുന്നുണ്ട് എന്നിട്ടും weight ആകെ 1 kg മാത്രം ആണ് കൂടിയത്. ഇത് ഇനിയും continue ചെയ്താലേ മാറ്റം വരുകയുള്ളോ. ദയവായി dr. ഒരു മറുപടി തരണേ plzzzzzzz

    • @DrVisakhKadakkal
      @DrVisakhKadakkal  3 หลายเดือนก่อน +1

      കഴിക്കുന്ന ആഹാരത്തിൽ ബേക്കറി ഫുഡ് ബിസ്കറ്റ് ഫ്രൈ എന്നിവ പൂർണമായി നിർത്തി വിരക്ക് മരുന്ന് കഴിച്ച് പച്ചകറികൾ കഴിക്കാൻ പറയൂ വിറ്റാമിൻ D check cheyyu

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained no side effects

  • @swathirb9996
    @swathirb9996 7 หลายเดือนก่อน +2

    Vira ilakkuna marun evide kittum. Plz reply😢

    • @achuappu6330
      @achuappu6330 5 หลายเดือนก่อน

      😂😂athum ariyille

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `~°°

  • @satisfactiontour9892
    @satisfactiontour9892 ปีที่แล้ว +2

    കഴിക്കുന്ന ഭക്ഷണം നല്ലപോലെ തടിയിലേക്ക് അബ്സോർബ് ചെയ്യുന്നവർ കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ തടിക്കുന്നുണ്ട്. ചിലർ നല്ലപോലെ ഭക്ഷണം കഴിച്ചിട്ടും തടിവെക്കുന്നില്ല അതിനെ പറ്റി പറയുമ്പോൾ അവർ പറയും നീ കഴിക്കുന്ന ഭക്ഷണം നിന്റെ തടിക്ക് പിടിക്കുന്നില്ല. അതാണ്‌ . ഇങ്ങനെ തടിക്ക് പിടിക്കാൻ എന്താണ് വഴി .

    • @sageershemeera612
      @sageershemeera612 3 หลายเดือนก่อน

      Protein adangiya food nannayi kazhikuka

  • @shemimuhammed2706
    @shemimuhammed2706 ปีที่แล้ว +12

    Melijath kond ini onum kelkanilla😢 athrayum anubhavichu njan

  • @AsiyaHabeeb
    @AsiyaHabeeb 17 วันที่ผ่านมา

    അജമാംസ രസായനം കഴിച്ചാൽ കളസ്ട്രോൾ കൂടുമോ
    ഞാൻ ഗുളിക കളിക്കുന്നുണ്ട്
    ഞാൻ മെലിഞ്ഞിട്ടാണ്
    വല്ലാത്ത വിഷമം ഉണ്ട്
    age 43 ആണ് എനിക്ക്

  • @alishalinson221
    @alishalinson221 11 หลายเดือนก่อน +2

    Hi , എനിക്ക് 19 വയസ്സ് ആണ് 35 kg ആണ് . നാട്ടുകാരുടെ കളിയാക്കൽ കേട്ട് മടുത്തു.
    കൊറേ try cheithu വണ്ണം വയ്ക്കാൻ പക്ഷേ ഒന്നും വന്നില്ല😢

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `

    • @alishalinson221
      @alishalinson221 5 หลายเดือนก่อน

      @@rosemerry8549 thank you. Any side effects ?

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 3 หลายเดือนก่อน +2

    വിര ശല്യത്തിന് effective മരുന്ന് ഏതാണ്

    • @DrVisakhKadakkal
      @DrVisakhKadakkal  3 หลายเดือนก่อน

      Video available in channel

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gainer°••

  • @sudheeshksp2011
    @sudheeshksp2011 8 หลายเดือนก่อน +1

    ഡോക്ടർ.. പാൽ അലർജിയുള്ളവർക്ക് പകരം എന്താണ് ഉപയോഗിക്കാൻ പറ്റുക?

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `°°

    • @SinduRKurup-lh7df
      @SinduRKurup-lh7df 15 วันที่ผ่านมา

      Coconut milk

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +15

    Agrahichirunna video thank you doctor🙏🙏🙏

  • @ayshabiok4767
    @ayshabiok4767 7 หลายเดือนก่อน +1

    Vericos und appo thadikootan pattumo

  • @AnandhuAnil-o7i
    @AnandhuAnil-o7i 8 หลายเดือนก่อน +1

    ഡോക്ടർ ഞാൻ എന്റെ മോനു വേണ്ടിയാണു ചോദിക്കുന്നത് 22വയസുണ്ട് 45kg വെയ്റ്റ് തടിക്കാനുള്ള മരുന്ന് പറയുമോ കൊട്ടാരക്കര കോട്ടക്കൽ ഒരുപാടു മരുന്ന് വാങ്ങികൊടുത്തു തടി വെച്ചില്ല

    • @DrVisakhKadakkal
      @DrVisakhKadakkal  8 หลายเดือนก่อน

      Kazhiyumenkil neril vannu kaanu

    • @AnandhuAnil-o7i
      @AnandhuAnil-o7i 6 หลายเดือนก่อน

      @ovi-patel താങ്ക്സ് ഡോക്ടർ

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. °•`

  • @sarithanair2038
    @sarithanair2038 7 หลายเดือนก่อน

    Send some of medicines link you said for weight gain

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `~°°

    • @Manu2350.
      @Manu2350. 3 หลายเดือนก่อน

      ​@@rosemerry8549is it work.,..how many bottles we want???my age is 24 & weight is 40... എന്തെങ്കിലും sideeffect ഉണ്ടോ? നിർത്തിയാൽ പഴയത് പോലെ ആകുമോ

  • @SANDHYAREJESH
    @SANDHYAREJESH 6 หลายเดือนก่อน +1

    Useful information

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. ,,.

  • @AJESHAJESH-yg5ti
    @AJESHAJESH-yg5ti 4 หลายเดือนก่อน +3

    Sir nan melinjittanu... Eeh video ill koodi resault indavuoooo😊

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained no side effects, ,

  • @limnanelsont9825
    @limnanelsont9825 ปีที่แล้ว +12

    Dr enik 26 age aayi,oru kutty nd..enik just 30kg...ellarum kaliyaakunnu..njan swayam ethra confidence undakan nokiyalum aalukal parayumbol thalarunnu

    • @Abhi-oo2sl
      @Abhi-oo2sl ปีที่แล้ว +1

      Same
      Pakshe enik 19 vays 31 kg🙂

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      Try this

    • @bichubincy12
      @bichubincy12 ปีที่แล้ว +1

      Chechi ith cheythu nokiyo?
      Ipo weight gain ayo? Ith kanda onnu rply cheyane

    • @daffodilgirl356
      @daffodilgirl356 ปีที่แล้ว

      Enik 35 kg ye ullu 30 yrs und... Pregnant ayapo 45 kg ayatharunu veendum 35 il ethi 🥴 ipo alkarde kaliyakal karanam food kazhichu tudangi smoothies... Oru 6 months kazhuch nokanam

    • @daffodilgirl356
      @daffodilgirl356 ปีที่แล้ว

      @@salman.7771 yes

  • @Afri129
    @Afri129 9 หลายเดือนก่อน +1

    Age allalo .hight alle wight curct aano nokan vendath
    Hight n kannakkayitula wight alle

    • @DrVisakhKadakkal
      @DrVisakhKadakkal  9 หลายเดือนก่อน

      Height - 100

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `~°°

  • @sherinJabir
    @sherinJabir 5 หลายเดือนก่อน +4

    Orubagath thadi kootaan aalkar oadunnu, vere orubaagath enne pole thadi kurakkan oadunu 🥲🥲

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.

  • @BlushwithNandana
    @BlushwithNandana 6 หลายเดือนก่อน +1

    Sir എന്റെ പേര് നന്ദന എന്നാണ് എനിക്ക് 19 age ഉണ്ട് എനിക്ക് 30 kg weight മാത്രമേ ഉള്ളൂ എല്ലാവരുടെ കളിയാക്കലും കേട്ട് മടുത്തു അമ്മ പോലും എന്നെ കളിയാക്കുന്നുണ്ട് നല്ല hight ഉണ്ട് weight മാത്രം ഇല്ലാ ഞാൻ വിരയുടെ tablet ഇടവിട്ട് കഴിക്കുന്നുണ്ട് നല്ല പോലെ food കഴിക്കുന്നുണ്ട് എന്നിട്ടും ഒരു improve ഇല്ലാ..

    • @anvarsha5231
      @anvarsha5231 6 หลายเดือนก่อน

      Adhyam nannayi food kazhikk

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. °•``

  • @Sana7151
    @Sana7151 ปีที่แล้ว +5

    Dr എനിക്ക് 25 വയസ്സുണ്ട് ഇപ്പഴും എന്റെ വെയിറ്റ് 34 ആണ്.. Blood count നോക്കി അത് നോർമൽ esr നോർമൽ തൈറോയിടും നോർമൽ..ഇതൊക്ക നോർമൽ ആയിട്ടും ശരീരം വണ്ണം വെയ്ക്കുന്നില്ല😢 ഇനി എന്ത് മരുന്നാ കഴിക്കേണ്ടത്

    • @amrutha7655
      @amrutha7655 ปีที่แล้ว +1

      Enik 20 age,41 kg ,
      Ella testum Normal aan
      Aake sangadathil aan

  • @itsmevismaya
    @itsmevismaya 5 หลายเดือนก่อน +1

    dabur chyawanprash nallathano thadi vekkan

    • @DrVisakhKadakkal
      @DrVisakhKadakkal  5 หลายเดือนก่อน

      Video available in channel

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `•°

  • @ajaykjijikumar4103
    @ajaykjijikumar4103 ปีที่แล้ว +5

    Doctor my height 198 cm
    My weight 58 kg
    എത്ര കഴിച്ചിട്ടും നന്നാവുന്നില്ല, ഞാൻ എന്ത ചെയ്യണം 😞

    • @Sahla5694
      @Sahla5694 4 หลายเดือนก่อน

      വയസ്സ് 35 weight 40....😢

    • @Sana4455-I9n
      @Sana4455-I9n 13 วันที่ผ่านมา

      നിങ്ങൾക്ക് 85 kg മുകളിൽ weight വരണം... കാരണം height ഉള്ളത് കൊണ്ട്...

    • @shanojshanis1700
      @shanojshanis1700 5 วันที่ผ่านมา

      എനിക്ക് 14 വയസ്സ് ഞാൻ 9 താം calasl ആണ് ഞാൻ 37kg ഉള്ളും

  • @chackochantd9774
    @chackochantd9774 ปีที่แล้ว

    ഏത് പ്രായം വരെയാണ് ഒരു വ്യക്തിയുടെ ശരീര വളർച്ച അവസാനിക്കുന്നത് ഒന്ന് പറയാമോ.

  • @nusrath3939
    @nusrath3939 ปีที่แล้ว +1

    Milkil honey mix cheyth kazhichal weight koodumo...cheruthan aan

  • @neseerneseerna8082
    @neseerneseerna8082 ปีที่แล้ว +3

    Good 👍🏻
    Njan ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ എനിക്ക് folic acid tablet tannu.. ഇത് prengnent aya ആൾകാർ kazikkunth അല്ലെ.. Next mont എന്റെ mrg ആണ് pls rplyy 🥺

    • @trendingmallu2288
      @trendingmallu2288 ปีที่แล้ว

      Congragulations😅 thangal appo pregnentanh

  • @Thazz-calligraphy
    @Thazz-calligraphy 10 หลายเดือนก่อน +1

    Enik 26 vayasund 60 nu mugalil waight und but shareeram ksheenichad poleyanu mukham pratyekich ellavarum enne kanumbol eppoyum parayunnu ingane kheenichu pokunnath endanenn kekkumbol bayankara vishamam . Food okke kayikkarund bt 😢😢

    • @hariskallan5959
      @hariskallan5959 5 หลายเดือนก่อน

      Njanum adhe.fud oke kazhkunnimd. But allkare kudubakare parachil sahikoola....

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. °••

  • @Jameela-k5n
    @Jameela-k5n 4 หลายเดือนก่อน +2

    Suger ullavarkku thadikanullath parayumo karanam suger ipol normel anu ulikayonnum kazikunnilla pakshe 60 kg ulla njan ipol 49 ayi iniyum kurayumo pedi alukalod amadanam paranju maduthu thil paranjathonnum enikku kazikan pattilla pattunnath paranju tharumo

    • @devika8071
      @devika8071 4 หลายเดือนก่อน

      Same situation

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained no side effects

  • @juliyajoy6983
    @juliyajoy6983 ปีที่แล้ว +1

    Doctor e genetically melinjirikkunnavr orikalum weight vekkule .plz replyyyyyy doctor😓

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +1

      It's due to food habits

    • @juliyajoy6983
      @juliyajoy6983 ปีที่แล้ว

      @@DrVisakhKadakkal 😊thank you for replying doctor ❤️.appol weight vekkan chance indo enik 18 age girl aahn 28 kg

  • @Girlwithwings195
    @Girlwithwings195 หลายเดือนก่อน +1

    Enkk Hb 8.9 aanu
    Supplements onnm edkknllaaa
    Ee diet pattumooo

  • @dainashaju05
    @dainashaju05 ปีที่แล้ว +3

    Good doctor 👍🏻👍🏻

  • @hasnahasan5421
    @hasnahasan5421 ปีที่แล้ว +5

    Dr enk 21 age aayi nte weight 39 40 Mari Mari nikan.....fud ethelum kazhichal 40 avum korech kazhnja chelpo veendm 39 aytindakm athendha anghne

  • @shivasfairytales
    @shivasfairytales 2 ปีที่แล้ว +11

    Thank you sir🙏

  • @maryvo4948
    @maryvo4948 ปีที่แล้ว +11

    Dr, diabetic(border line) ullavark ee method follow cheyan patuo

  • @anshidaanshida574
    @anshidaanshida574 5 หลายเดือนก่อน +9

    ഇങ്ങെനെ ചെയ്തിട്ട് ആരെങ്കിലും തടികൂടിയോ

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `~°°

    • @xd2gaming
      @xd2gaming หลายเดือนก่อน

      😏​@@rosemerry8549

  • @NejiyaAzees
    @NejiyaAzees ปีที่แล้ว +2

    താങ്ക് യു സർ 👍🙏

  • @rosemerry8549
    @rosemerry8549 5 หลายเดือนก่อน +1

    I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. ,,

    • @Mufeedha02
      @Mufeedha02 หลายเดือนก่อน +1

      E...comment ellaa weightgain videosilum undallo

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      @@Mufeedha02 my weight is gained by taking Livcon syrup and Assicon Syrup

  • @sheejajaleel2112
    @sheejajaleel2112 5 หลายเดือนก่อน +1

    Sir njn nalla melinjittayirunn diet okke eduthu nannayitt weight gain cheythu ippol beendum pettanu wi8 kuranjirikuvaa akedhesham 10 kg adupichu athupole hemoglobin nalla kuravaa

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `•~

  • @AbcAbc-kj6uc
    @AbcAbc-kj6uc 5 หลายเดือนก่อน +13

    രണ്ടു banana milk നില കടല ഇവ മിക്സിയിൽ ഇട്ടു അടിച്ചു കുടിക്കുക നല്ല റിസൾട്ട്‌ കിട്ടും അനുഭവം ആണ്

    • @Mallueurope840
      @Mallueurope840 5 หลายเดือนก่อน

      നില കടല എന്താണ്

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `••

    • @Mallueurope840
      @Mallueurope840 5 หลายเดือนก่อน

      @@rosemerry8549 sure ano

    • @aswthy04
      @aswthy04 4 หลายเดือนก่อน +1

      da നിലകടല എന്ന് പറഞ്ഞാൽ പിനട്സ് കപ്പലണ്ടി എന്നു പറയും ചില ടുത്ത് 🙏🏿

    • @rosemerry8549
      @rosemerry8549 4 หลายเดือนก่อน +1

      @@aswthy04 my weight is gained by taking livcon syrup and Assicon syrup

  • @Cr7-o9l7m
    @Cr7-o9l7m 6 หลายเดือนก่อน +2

    Vomiting teancy und food kazhikumpol .

  • @samjasmtr8073
    @samjasmtr8073 ปีที่แล้ว +2

    കുറക്കാൻ ഉണ്ടോ എന്തെങ്കിലും pls rpl

  • @anupa1090
    @anupa1090 3 หลายเดือนก่อน +1

    ❤❤❤😍😍😍😘😘😘😘😘😘 you are the real doctor 🏥💊,🙏🙏🙏♥️

  • @abduljabbarabduljabbar5554
    @abduljabbarabduljabbar5554 5 หลายเดือนก่อน

    Diabetic patients nu follow cheyyan pattumo

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. *;:

  • @hyzin503
    @hyzin503 ปีที่แล้ว +2

    Dr ഞാൻ ഡെലിവറി കൈഞ്ഞിട്ടും 39,40കൂടി പോയാൽ 44 എനിക്ക് പകൽ time വിശപ്പ് ഇല്ല

    • @nunuminnu3452
      @nunuminnu3452 ปีที่แล้ว

      അതെങ്കിലും ille 26 വയസ്സുള്ള ഞാൻ29kg

    • @shahid6237
      @shahid6237 ปีที่แล้ว

      @@nunuminnu3452 height ethre und

  • @rappifam6918
    @rappifam6918 ปีที่แล้ว +2

    Dr kafhathinte buddimutt kond undaaghunna chuma swasam mutt ithine kurich oru vdio cheyyo? Kafham undaakunna food yedokkenn parayoo

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +1

      Video available in channel

    • @rappifam6918
      @rappifam6918 ปีที่แล้ว

      @@DrVisakhKadakkal k

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      @@rappifam6918 idhin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @jibinaachu8711
    @jibinaachu8711 ปีที่แล้ว +2

    Sir.enik 22years 37kg ullu ..ethra food kazhichalum vannam vekunnilla ..

  • @VijithasajuAdithyaAnandhu
    @VijithasajuAdithyaAnandhu 12 วันที่ผ่านมา

    ? ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

  • @azil_sulthan
    @azil_sulthan 5 หลายเดือนก่อน +1

    Allergy thummalnulla video idamo dr

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. ..

  • @abi10000
    @abi10000 ปีที่แล้ว

    Brahmarasayanam ഏതു time കഴിക്കണം..

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `°°

  • @SuhailptkSuhailptk03
    @SuhailptkSuhailptk03 8 หลายเดือนก่อน

    Enik pithashaza stone und thyroide und. Egane onn thadivekum. Fod ethoke kaiknm

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.

  • @riktarajrg8285
    @riktarajrg8285 2 ปีที่แล้ว +12

    Well explained 👏👍

  • @smgamer744
    @smgamer744 9 หลายเดือนก่อน +1

    Hi sir doctore contact cheyyan entha cheyyendath

    • @DrVisakhKadakkal
      @DrVisakhKadakkal  9 หลายเดือนก่อน

      Msg

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `°°

  • @jjj9507
    @jjj9507 ปีที่แล้ว +1

    ഷുഗർ വന്ന് മെലിഞ്ഞവർക്ക് തടി വെക്കാൻ എന്താണ് ചെയ്യേണ്ടത്..

  • @SrumiNandhu
    @SrumiNandhu 4 หลายเดือนก่อน +1

    താങ്ക്സ് sir❤️

  • @Officially__ElzzZ
    @Officially__ElzzZ 7 หลายเดือนก่อน

    Enk 21 vayasond but enk nerathe nalla weight indarnnu 50 kg indarunnu but ipo 38 kg ollu kaliyaakkalu kettu maduthu drepressionilott pokuvonn vare dout ind 😢😢😢porathott irangan polum confidence illa😢

    • @MunuMolu
      @MunuMolu 5 หลายเดือนก่อน

      ഞാനും അത്രേ ഉള്ളൂ. കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ പക്ഷെ ടെൻഷൻ അടിക്കേണ്ട.തടി കൂടിയാലും തടി കുറഞ്ഞാലും കളിയാക്കാൻ ആളുകൾ കാണും അത് മൈഡ് ആക്കണ്ട

  • @shifana8577
    @shifana8577 4 หลายเดือนก่อน +2

    Sir njan 167cm hight ഉണ്ട്. Weight 58 kg ollu ini njan wt കൂട്ടണോ എന്റെ age 34

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gainer||

    • @Sana4455-I9n
      @Sana4455-I9n 13 วันที่ผ่านมา

      10 kg കൂടി കൂട്ടുന്നതിൽ തെറ്റില്ല...

  • @nisarnisartp7146
    @nisarnisartp7146 5 หลายเดือนก่อน

    Dr ഇരയിളക്കാനുള്ള medicine ഏതാണെന്നു
    പറയാമോ

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.

  • @Magdelinmariya_25
    @Magdelinmariya_25 5 หลายเดือนก่อน +3

    Kazhinja divasam njn relative il ninn kettatha ninte photo status ittal paisa kittulonn .. chila comments okke marakkanum thirich marupadi parayanum patilla🥺it hurts very very badly .parayunnavarkk sugham alke 🙂

    • @DrVisakhKadakkal
      @DrVisakhKadakkal  5 หลายเดือนก่อน

      🤯

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `••

    • @Magdelinmariya_25
      @Magdelinmariya_25 5 หลายเดือนก่อน

      @@rosemerry8549 aadhyam ethra ondarnnuu weight....affordable aano....Dr nte priscription venoo

    • @Gain7x.
      @Gain7x. 4 หลายเดือนก่อน

      ​@@Magdelinmariya_25Ith promotion comment ann.....ithil onnum poyi time waste cheyalle

    • @Magdelinmariya_25
      @Magdelinmariya_25 4 หลายเดือนก่อน

      @@Gain7x. ☺️🤎

  • @gireesh3gkv338
    @gireesh3gkv338 4 หลายเดือนก่อน +2

    Sir , തടി വെക്കാൻ ഏത് ഡോക്ടർ യെ കാണിക്കേണ്ടത്...ഫിസിഷ്യൻ ആണോ കാണിക്കേണ്ടത്...?

    • @manafmenamgod932
      @manafmenamgod932 2 หลายเดือนก่อน

      homeopathi kanikk

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +2

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained ||

    • @gireesh3gkv338
      @gireesh3gkv338 หลายเดือนก่อน

      @@rosemerry8549 അതിനൊക്കെ side effect ഉണ്ടാകും

  • @meflamefu8831
    @meflamefu8831 5 หลายเดือนก่อน

    Kavil vannam vekkan enfhenkilum parayoo pls body nalla thadiyund nut kavil theereyilla

    • @MunuMolu
      @MunuMolu 5 หลายเดือนก่อน

      കവിൾ വണ്ണം വെക്കാൻ എക്സസൈസ് ചെയ്താൽ മതി. കവിളിൽ മസ്സാജ് ചെയ്യാ, വീർപ്പിച്ചു പിടിക്കുക,ഡെയിലി ഇങ്ങനൊക്കെ ചെയ്താൽ മതി

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `°°

  • @hashijubiachu2178
    @hashijubiachu2178 ปีที่แล้ว

    Sir njaan 21 vayassulla oru women aannu 1. vassulla oru kuttiyund delivery kazhinjitt kurach thadichiru nu eppol weight valaree kuravaa ellavarum kandaaal parayum food veetil undakaarillee enn kaliyakkal pedich purathirangaan madiyaannu feed cheyyunnadh kondaanno? Pls 🙏 endhengilum oru medicine paranju tharumoo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhsinaanees8801
    @muhsinaanees8801 4 หลายเดือนก่อน +1

    Dr njn weight 48 und but kavill ottiyitt shareeram thadi illaatheya thadi vekkan entha cheyyaa

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gainer||

  • @nasranasra934
    @nasranasra934 ปีที่แล้ว +1

    Shugarullavarkk kayikkamo

  • @Fasna715
    @Fasna715 ปีที่แล้ว

    Yethapazhathini pakaram verenthenkilum kazhikkan pattumo sir

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 8 หลายเดือนก่อน +1

    Namaskarm doctor 🙏

  • @palluchandu3511
    @palluchandu3511 7 หลายเดือนก่อน

    Thank You So Much

  • @lovestatuscreater2226
    @lovestatuscreater2226 ปีที่แล้ว +1

    Dr. Eniku hemoglobin kuravanu 7 eyy ullu athukondano njan vannam vaikathe😒😒😒

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      Video available in channel

    • @nandanaajikumar6081
      @nandanaajikumar6081 ปีที่แล้ว +1

      HB low ahnekii Dr ne consult chyuka...iron tablets tarum..then oru 6 months ekilum tablets kazhikkandii varum..pine ok ayikolum..

  • @abymathew8647
    @abymathew8647 4 หลายเดือนก่อน +1

    കുറെ ദിവസം ബ്രെഡ്‌ കാച്ചിട്ട്
    വണ്ണം വെച്ചില്ല

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained no side effects ,,.

  • @ayinnietha9558
    @ayinnietha9558 4 หลายเดือนก่อน +1

    28 vayassund, height kootan valla margavum indo?

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`°°

  • @dhanalekshmid3722
    @dhanalekshmid3722 ปีที่แล้ว +7

    Dr, oru karyam chodichotte..... 1 glss milk, 2 egg daily mrng break fast nte oppam kazhicha thadi vekumo......??????..... Athupole Dates layham kazhicha thadi vekumo....... Pls reply🙏

  • @AdruAshutty
    @AdruAshutty ปีที่แล้ว +1

    Dr. Enik 22age und 2kuttikalum und adyathethe kunju monum 2aamathe molum aayirunnu. 1ara vayasinu distance mathre ullu kunjugal thammil adupicharnu 2dekiveryum ipo moluk 1vayasayi njn nannayi meliyunnu enthu bhakshanam kazhichitum vanna vekkunilla edupellukal oke thelinja nilayilanu. Vegam vanna vekkan oeu vahi parayumo? Please reply

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      1നേന്ത്ര പഴം ഒരു ഗ്ലാസ്‌ പാൽ കുറച്ചു കപ്പലണ്ടി 5ബദാം 3ഈത്തപ്പഴം 2ടീ സ്പൂൺ പീ നട്ട് ബട്ടർ ഇതൊക്കെയും മിക്സിയിലിട്ട് ജ്യൂസ് അടിച്ചു രാവിലെ കുടിച്ചു നോക്കു ഈവിനിംഗ് 4മുട്ടയുടെ വെള്ളയും kayikk അതോടൊപ്പം നന്നായി ഫുഡും കഴിക്ക് thadikkunna ശരീരം ആണേൽ ഒരു month കൊണ്ട് മാറ്റം വരും

  • @geethakumari2014
    @geethakumari2014 10 หลายเดือนก่อน +1

    ഡോക്ടറേ , പഴങ്ങൾ വേവിച്ചു കഴിക്കുന്നത് കൊണ്ട് എന്തു ഗുണം ആണ് കിട്ടുന്നത് .......???
    ഏത്തപ്പഴം , പഴമായിട്ടു കഴിച്ചാൽ vit. കിട്ടും എന്നറിയാം .....
    പക്ഷെ , അതു പുഴുങ്ങി കഴിച്ചാൽ 😄 എന്ത് vit. അതിൽ നിന്ന് ലഭിക്കും .....???

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.

  • @sschannel7193
    @sschannel7193 ปีที่แล้ว +3

    Sugar patients enthu cheyyum

  • @SiyanaShalibin-mj9dt
    @SiyanaShalibin-mj9dt 5 หลายเดือนก่อน

    Njn nalla thadi undayirunnu ink acidity prblm undayirunnu medicine edth mari bt ink ath kayinjapo pregnant ayi abort ayi poyi ipo fd kayiknd nallonm bt weight kuranj veran cheyunnath bodyil epyum pain aanu entha cheyya

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. ,,

    • @Wander_lens24
      @Wander_lens24 4 หลายเดือนก่อน +1

      Hi

    • @rosemerry8549
      @rosemerry8549 4 หลายเดือนก่อน +1

      @@Wander_lens24 my weight is gained by taking livcon syrup and Assicon syrup

  • @mrtastyking7977
    @mrtastyking7977 2 ปีที่แล้ว +10

    Very good information sir thank you

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว +2

      🌿👍🏻

    • @sobhasoman9077
      @sobhasoman9077 2 ปีที่แล้ว +1

      Sir please tell the name of worm tablet. Thank u🙏

  • @ansiyaanu3869
    @ansiyaanu3869 5 หลายเดือนก่อน

    Vitamin d kurvani dre enna vekkule vannam enthanu athinu cheyendath

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `°°

  • @santhimolmol3032
    @santhimolmol3032 ปีที่แล้ว +22

    Sugar ഉള്ളവർ വണ്ണം വയ്ക്കാൻ എന്ത് കഴിക്കാം ഡോക്ടർ

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +4

      Control sugar leval and use sugar free health powders

    • @santhimolmol3032
      @santhimolmol3032 ปีที่แล้ว +1

      Thanks

    • @santhimolmol3032
      @santhimolmol3032 ปีที่แล้ว

      Dr. Protinex കഴിക്കാമോ sugar fasting 130

    • @satheeshkumar1364
      @satheeshkumar1364 ปีที่แล้ว +2

      ഇത് എവിടെ കിട്ടും

    • @santhimolmol3032
      @santhimolmol3032 ปีที่แล้ว

      @@satheeshkumar1364 medical store, online

  • @Airuttan_Kurumban12
    @Airuttan_Kurumban12 5 หลายเดือนก่อน

    Sir enniku 25 age weight 30 enthu kazhichuttum thadikunilla doctora kandu blood check cheyanooo athinu enthelam check cheyanam onu paranju taruvo

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained. `~••

  • @ShanilaRajesh-cy4kg
    @ShanilaRajesh-cy4kg 4 หลายเดือนก่อน +1

    Sir sugar vannu melinjaal enthucheyyum sir🥲🥲🥲🥲🥲

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained#""

  • @aswathigayathri3120
    @aswathigayathri3120 ปีที่แล้ว +5

    എനിക്ക് thairoid 7.6 ആണ് അപ്പൊ അതുകൊണ്ട് ആണോ കുറയുന്നത്. ഫുഡ്‌ കഴിക്കുന്നണ്ട്

    • @rahi6651
      @rahi6651 ปีที่แล้ว +3

      Enk 7% ayirunu... 1 month tablets eduthapo thanne 1% oke ayi... But tension adicha koodum.....
      Hair pokunath kandal annu koodi ennu mansil aavr..... Thyroid 2typ ind da.... Onnu thadi koodum onnu thadi kurayum.... Enk kurayuna typ annu... Akke 38 indayiulu.... Ipo tension adikumbo thyroid koodum apo thadi kurayum hari povum..... Ipo 36 ayi nte weight 🥲🥲

  • @Parvathysree24
    @Parvathysree24 ปีที่แล้ว +3

    Dr. Weight gain powder use cheyyunnath nallathano.

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      Weight koodan oru organic product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @abi10000
    @abi10000 ปีที่แล้ว +1

    Boost healthy aano.. അതിൽ chemicals അല്ലേ full

  • @ArchanaAkhil-u6e
    @ArchanaAkhil-u6e ปีที่แล้ว

    Sir enthu kazhichalum vayaril pidikunnila. Koore Dr s ne kandu but oru kuzhappom illa nna parayunne but weight 13kg yollam kuranjittund
    Enthanu cheyendathu

    • @haseeba-g9o
      @haseeba-g9o 5 หลายเดือนก่อน

      Njanum

  • @alicemary2020
    @alicemary2020 4 หลายเดือนก่อน +1

    Sir paranja karyangal ellam try cheythitulla enik no changes 😢😢😢😢

    • @rosemerry8549
      @rosemerry8549 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`°°

  • @dreamsqueen6936
    @dreamsqueen6936 5 หลายเดือนก่อน +1

    Breast enlargement medicine undo

  • @aryaarya8446
    @aryaarya8446 ปีที่แล้ว +3

    Dr vannam vayikkan shathavari ano ajamamsam ano best?