മതിക്കുന്ന് വേലക്ക് എത്തിയ ഊട്ടോളി അനന്ദൻ എന്ന ആന ഇടഞ്ഞു.

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 21

  • @pranavmohanan6643
    @pranavmohanan6643 4 วันที่ผ่านมา +20

    ഇന്നലെ പാർക്കാടി പൂരം അത് കഴ്ഞ്ഞത്‌ ഇന്ന് പുലർച്ചെ അത് കഴിഞ്ഞു റസ്റ്റ്‌ കൊടുക്കാതെ അടുത്ത പരിപാടി. . ഹൈ കോർട്ട് പിന്നെ എങ്ങനെ സ്റ്റേ അടിക്കാതെ ഇരിക്കും 😏 മുതലാളി മാരുടെ പണത്തിനോട് ഉള്ള ആർത്തി മാത്രം കാരണം

  • @sudhakaranwadakkancheri1479
    @sudhakaranwadakkancheri1479 4 วันที่ผ่านมา +3

    എന്തൊരു ദ്രോഹമാണ് ഇവറ്റകളോട് ദൈവത്തിന്റെ പേരിൽ ചെയ്യുന്നത്

  • @gimmmehope
    @gimmmehope 4 วันที่ผ่านมา +1

    തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

  • @AravindR-i2r
    @AravindR-i2r 4 วันที่ผ่านมา +6

    എന്തിനാ ആണ് ആവോ പൂരത്തിന് വന്ന എല്ലാവരും അതിനു പിന്നിൽഎന്തിന് ആണ് ആവോ പോവുന്നത് ആനയെ പിടിച്ചു.കുഴപ്പം ഇല്ലാതെ നിന്നാൽ പോലും ഇവർ ബഹളം വച്ചു അതിനു ഓടിക്കും 💯

  • @ashrafwafythalakku1317
    @ashrafwafythalakku1317 4 วันที่ผ่านมา +2

    ഈ വർഷം തന്നെ എന്റെ അറിവിൽ മൂന്നാമത്തെ 🙆🏻‍♂️🥲🥲🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @ramyabiju8803
    @ramyabiju8803 4 วันที่ผ่านมา

    Njanum und ivide...😂😂😂

  • @FebiFebin-n9r
    @FebiFebin-n9r 4 วันที่ผ่านมา +2

    Uttoli Ananthan

  • @priyam9201
    @priyam9201 4 วันที่ผ่านมา

    Pavam

  • @benmaruthanal581
    @benmaruthanal581 4 วันที่ผ่านมา +2

    Stop using elephants in festivals, no government is doing anything about this.

  • @thebeatzunited3402
    @thebeatzunited3402 4 วันที่ผ่านมา

    Ee prakritha aachaaram onnum nirthaariyille...

  • @sreejithnssukumar8243
    @sreejithnssukumar8243 4 วันที่ผ่านมา +1

    മന്നായി വരട്ടെ ആന സൂപ്പറാവും സംഭവം മന്നായി കുറച്ചു ഷോ വർക്ക്‌ ഉണ്ട് എന്നെ ഉള്ളു അടിപൊളിയാ

    • @SudhirajSuseel
      @SudhirajSuseel 4 วันที่ผ่านมา

      ഇക്ക നാനായിട്ടാണ് നോക്കുന്നത്

    • @gimmmehope
      @gimmmehope 4 วันที่ผ่านมา

      ​@@SudhirajSuseel തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

    • @SudhirajSuseel
      @SudhirajSuseel 4 วันที่ผ่านมา

      @@gimmmehope ആനയെ മാത്രമേ ഉപദ്രവിക്കുന്നുള്ളു, ഇവിടുത്തെ ചില മൃഗ സ്നേഹികൾ ബാക്കിയുള്ള ജീവികളുടെ ഉപദ്രവം ഒന്നും കാണുന്നില്ല ഒന്ന് പോടാ

    • @SHYAMKUMAR-n9w
      @SHYAMKUMAR-n9w 4 วันที่ผ่านมา

      😂😂

  • @subramanianvv8880
    @subramanianvv8880 4 วันที่ผ่านมา +3

    പൂരംങ്ങൾ തുടങ്ങി, ആനകൾ ഇടയുന്നത് തുടങ്ങി 😢
    "കരിയും കരിമരുന്നും നമുക്ക് വേണ്ട"

    • @gilingeorge1771
      @gilingeorge1771 4 วันที่ผ่านมา +1

      Ath parayan nee aara

    • @gimmmehope
      @gimmmehope 4 วันที่ผ่านมา

      ​@@gilingeorge1771 തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

  • @prajeeshplkd6116
    @prajeeshplkd6116 4 วันที่ผ่านมา

    ഈ ആന സീസൺ തുടക്കം കച്ചറ കാണിക്കും അത് ശ്രദ്ധിച്ചാൽ മതി പക്ഷേ ഉള്ളത് പറയാമല്ലോ ഈ ആനക്കാരൻ ഒട്ടും ശ്രദ്ധ ഇല്ലാതെയാണ് ഈ ആനയെ കൈ കാര്യം ചെയ്യുന്നത് എന്റെ തന്നെ ആനയുടെ കൈയിൽ തൊട്ടിയും വടിയും എങ്ങനെ വന്നു