@@hareeshmnair3191bro anede perr dharman .papane kanajitt pedichath ann ana allathe edanjathalla . Main papan entho washroom use Cheyan poyappo aanna papane nokki erangith aaa allathe bro parayunna pole onnum alla
എന്തോന്ന് ചേട്ടാ.. എല്ലാത്തിനും കാരണം മനുഷ്യർ തന്നെ ആണ്.. ഏറ്റവും വലിയ അപകടകാരി മനുഷ്യൻ ആണ്.. പൂരത്തിന് ഒരു ആന വന്നാൽ അതിന്റെ കണ്ണിൽ ലേസർ അടിച്ചും അതിന്റെ പാപ്പന്റെ പുറകെ നടന്നും ശല്യം ചെയ്തും പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത് പൂരം മുടക്കികൾ ആയ കുറച്ച് ആളുകൾ ആണ്.. ചുമ്മാതെ ഒരു ആനയും ഇടയില്ല
🙏🏻🙏🏻ആരെയും ഉപദ്രവിച്ചില്ല... ഒന്നും നശിപ്പിച്ചില്ല.. Bhagavan സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു... കാരണം 2 വർഷം കൂടി അല്ലെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പൂരം നടക്കുന്നത്...
ഫഗവാനേം മനുഷ്യനേം ഒരുമിച്ച് പൊങ്കാല നടത്തുന്നത് കാണണേൽ കുറുമ്പൻറെ കാലിലെ ആ ചങ്ങല ഒന്ന് അഴിച്ചു കൊടുക്ക് അപ്പൊ കാണാം ഫഗവന്റെ മുന്നിലിട്ട് മനുഷ്യനെ പനബട്ട കീറുന്നത് പോലെ കീറുന്നത്
ഇടഞ്ഞത് ആനയല്ല. മാധ്യമ പ്രവർത്തകനാണ്. കാരണം യാതൊരു വിധത്തിലുമുള്ള അക്രമമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ആന ഉണ്ടാക്കിയിട്ടില്ല. ചാനലിനു റേറ്റിംഗ് കൂട്ടാൻ വേണ്ടി പാവം ആനകളെ ബലിയാടാക്കരുതെന്നാണ് പ്രിയപ്പെട്ട ചാനൽ റിപ്പോർട്ടറോട് പറയാൻ ഉള്ളത്.
@@rocky5520 ella festivals num mazha peyunillallo... Ee oru poorathine mazha peydu enn karudhi.. Pinne innale aana idanjadhalla adh adhinde papaane kanadhe pedich vepralapett nadakkunnadha
Same thing repeating again and again to complete the video by the Anchor. Elephants should not be used like this for festivals. After all it's a wild animal. Use of Elephants in festivals should be banned.😔😔
ഈ പറയുന്ന വ്യക്തിക്ക് എങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പിച്ചു പറയേണ്ടത് എന്നുള്ള ബോധമോ വിവരമോ ഇല്ലല്ലോ.. അത് ഒടുന്നുണ്ട്. അത് നിൽക്കുന്നുണ്ട്. ആളുകൾ.കൂടി നിൽക്കുന്നുണ്ട്.. എന്തുവാ.. ഒരു വിവരദോഷിയും നിൽക്കുന്നുണ്ട്.. എന്തൊക്കെ യോ പറയുന്നുണ്ട്...
വല്ല കാട്ടിലും സ്വസ്ഥമായി അതിന്റെതായ ആവാസ വ്യവസ്ഥയിൽ കഴിയേണ്ട ഒരു മിണ്ടാപ്രാണിയേം കൊണ്ട് വന്ന് മെരുക്കി ചങ്ങലക്കിട്ട് ആടയാഭരണങ്ങളും ചാർത്തി ഈ പൊരിഞ്ഞ ചൂടിൽ മനുഷ്യന്റെ കണ്ണുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് അന്തസ്സായി കാണുന്ന മനുഷ്യരും ആനപ്രേമികളെന്ന് പറഞ്ഞു നടക്കുന്ന കുറേ പൊട്ടന്മാരും.. അവറ്റകളോട് പ്രേമമുണ്ടെങ്കിൽ ഇങ്ങനെയൊക്കെ തന്നെ ചെയ്യണം പ്രേമികളെ.. എന്ന് നേരം വെളുക്കുവോ ആവോ ഇവറ്റകൾക്കൊക്കെ..
കാട്ടിൽ കഴിയേണ്ട മിണ്ടാപ്രാണികളെ പിടിച്ചു അമ്പലങ്ങളിലും മനുഷ്യരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വെണ്ടിയും ഉപയോഗിക്കുന്നു സഹിക്കാൻ പറ്റാതെ മിണ്ടാപ്രാണികൾ തിരിച്ചു മനുഷ്യന് നേരെ തിരിയുമ്പോൾ അതിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു കല്ലുകൾ എറിയുന്നു പടക്കം പൊട്ടിച്ചു എല്ലാം ആ പാവങ്ങളെ ഉപദ്രവിക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ
ഇതിനെ ഇങ്ങനെ ചങ്ങലയുമായി ബന്ധിക്കുന്നത് ചോദിക്കാൻ ആരുമില്ല ഇവിടെ ആന ഉൽസവത്തിന് വേണതാനും എന്നാൽ ഞങ്ങൾക്ക് നല്ല പേടിയുമാണ് ചങ്ങലയില്ലാതെ പറ്റുകയുമില്ല അച്ഛൻ്റെ കൂടെ പോവുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം.
മദം എന്ന് പറഞ്ഞു കൂടാ.... വിശന്നു ഒരു ചെറിയ കുസൃതി...... വാഹനം തൊട്ടില്ല..... മനുഷ്യനു ഒന്നും ഉപദ്രവം ചെയ്തില്ല....... ആഹാരം കൊടുക്കാൻ, വെള്ളം കൊടുക്കാൻ.... ചൂട് ശ്രദ്ധിക്കണം 😄 രക്ഷിച്ചു....... 🙏
ആന ദേഷ്യത്തിൽ അല്ല.. ആന പേടിച്ചിട്ടാണ് ഓടിയത്.. ആനയുടെ പാപ്പാൻ കൂടെ ഇല്ലായിരുന്നു...
അവന്റെ പാപ്പനകണ്ടില്ല അതാണ് അവൻപോയ്യെ അതാണ് സ്നേഹം അല്ലാതെ ഇടഞ്ഞതല്ല അതാണ് കറങ്ങിനോക്കുന്നെ മനുഷ്യർക്കില്ലാത്തതു മൃഗങ്ങക്ക് ഒണ്ട് 🥰🥰🥰
After watching the scene ,I could realise the intimacy of an elephant towards its
Paapanodilla snehan alla paapanodilla pediyann athinu
@@amarnathv9248 aa aana etha enn ariyamo... Athinte aanakaran araa enn ariyamo... Athine kurichu enthelum ariyaamo.... Illallo.... Enna mindathirikk...
ayyodaa paavam
@@hareeshmnair3191bro anede perr dharman .papane kanajitt pedichath ann ana allathe edanjathalla . Main papan entho washroom use Cheyan poyappo aanna papane nokki erangith aaa allathe bro parayunna pole onnum alla
പണ്ടൊക്കെ ചാനലുകളിൽ ഒരു മിനുട്ട് വാർത്ത മാത്രമായിരുന്നു തൃശ്ശൂർ പൂരം.. 24ചാനൽ വന്നതിനുശേഷം 24hr Live കാണാൻ സാധിക്കുന്നു.. 😍😍😍😍😍😍😍😍😍😍😍😍😍😍
Thrissurkkarkku pandu muthale tcv undu. Tcv uyir🔥🔥🔥
@@enoshsattathara5883 🥲💥💥💥
@@enoshsattathara5883 yes namma thrissur kark tcv mathi
ജനം ചാനലിലും മുഴുവൻ സമയം ഉണ്ട്
Apo dhooradharsan
പാവം ആന ,മിടുക്കന്‍
ആരെയും ഉപദ്രവിച്ചില്ല, പാപ്പാനെ കാണാതെ എന്ത് ചെയ്യണം എന്നറിയാതെ കുറേ തിരഞ്ഞ് നടന്നു.
എന്ത് കഷ്ടമാണ് ഒരു ജീവിയെ ചങ്ങളയിൽ ബെന്തിച്ചു ഇങ്ങനെ കഷ്ടപെടുതുന്നത്..... കുറെ കബട ആനസ്നെകികളും ഉണ്ട് ഈ കൂട്ടത്തിൽ...
Athe chetto....aana pedich poyathaann paapane kaananjitt. Alland climatetinteyo ningal parayunnathpoleyonnumalla. Ee aanakk anganathe oru swabhaavam ind.
Dharmann edanjathaanenki ippo kandathonnumalla avada nadakka.
എന്തോന്ന് ചേട്ടാ.. എല്ലാത്തിനും കാരണം മനുഷ്യർ തന്നെ ആണ്.. ഏറ്റവും വലിയ അപകടകാരി മനുഷ്യൻ ആണ്.. പൂരത്തിന് ഒരു ആന വന്നാൽ അതിന്റെ കണ്ണിൽ ലേസർ അടിച്ചും അതിന്റെ പാപ്പന്റെ പുറകെ നടന്നും ശല്യം ചെയ്തും പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത് പൂരം മുടക്കികൾ ആയ കുറച്ച് ആളുകൾ ആണ്.. ചുമ്മാതെ ഒരു ആനയും ഇടയില്ല
@@harikrishnana6433 nigalod aana paranjino😂
@@abhiviewz sathym..❤
💯
ഇനി ഇവന്റെ മെക്കട്ട് കേറണ്ട പാപ്പാൻ ഒറ്റക്ക് ആക്കി എവിടേക്കോ ഒന്ന് മാറി അതിന് പിണങ്ങിയത് ആണ്
കുറുമ്പൻ ചെറുതായി പിണങ്ങി. പെട്ടന്ന് പിണക്കവും തീർന്നു 😍😍 ഭാഗ്യം വടക്കുംനാഥ 🙏🙏🙏🙏
thekkum nadhan hehheeh
padinjaran nadhan lololol
@@VETTA-Wibe അണ്ടി
കുറുമ്പനാ ????? എന്റെ പൊന്നളിയാ പാവം ആന , നിർത്തിക്കൂടെ ഈ മിണ്ടാപ്രാണികളെ വച്ചുള്ള വിനോദം ...
@@vinunatraj2886 ആരോട് പറയാൻ ആര് കേൾക്കാൻ
പൂരങ്ങളുടെ പൂരം 💜💜🥰🥰
ആരും പേടിക്കണ്ട കുറച്ചു മാറി നിൽക്കാം 🤣🤣🤣🤣....
ഇപ്പൊ ശെരിക്കും പൂരം ആയത് തന്നെ 🤣
എന്താ ഉള്ളേ ഇവിടെ തൊലിക്കുന്നത്
@@2323171 ninte ammede poottil vadakkum nadhnate kunna
ആരും പേടിക്കെണ്ടാ.,, ഓടിക്കോ🏃♂️🏃♂️🏃♂️
🤣🤣🤣🤣
😂😂😂
😁😁😁😁😁
പാവം.. പേടിച്ചിട്ടാണ്... അവനു എന്തൊക്കെ നഷ്ടങ്ങൾ ചെയ്യാമായിരുന്നു... അതാണ് 😍😍😍😍എന്തായാലും മനുഷ്യരേക്കാളും പാവം തന്നെ 👌🥰😍🥰😍👌
"ഇതെല്ലാം കൂടിയതാണ് പൂരം "ഇജ്ജാതി thug🤣🤣🤣🤣
ആരും പേടിക്കേണ്ട എന്ന് പറഞ്ഞ് വിജയകുമാർ തന്നെ പേടിച്ചു
😆
😄😄
@@ProudIndian577 kkkkkkkkkkkk
@@sailajasasi4017 അയിന്
🤣🤣🤣🤣🤣🤣🤣🤣
കഷ്ടം, ആനയുടെ ബുദ്ധി ഈ ജനങ്ങൾക്കില്ലല്ലോ , ആനക്ക് തൃശൂർ പൂരമല്ല വിഷയം പ്രകൃതിയുടെ ചൂടും , ഈ ജനങ്ങളും . ആ പാവത്തിന് അസ്വസ്ഥതയാണ്
ഞങ്ങളുടെ വടക്കുംനാഥന്റെ അനുഗ്രഹംകൊണ്ട് ഇവിടെ ചൂട് ഉണ്ടായിരുന്നില്ല സേട്ടാ 😁
Athe athe 😌.. Ee mazhayath chood 😂
Buthi illatha anna premmam
ചിലപ്പോൾ അവൻ ഡാൻസ് കളിക്കുവാരിക്കും 🤗😌ഒരു ഗെമ ആയിരിക്കും 😌😌😌
😂😂😂😂😂😂
Aarkelum Aana kaaranam Apakadam pattiyalum Apolum parayum Aana kurumbu kaatiyathanannu😏😏😏😂😂😂
ലെ റിപ്പോർട്ടർ, ആരും പേടിക്കണ്ട, എല്ലാരും ഓടിക്കോ 😂😂
😁😂
😂😂
Ramendran nair evide poyii.?
പേടിക്കണ്ട പേടിക്കണ്ട എന്ന് പറഞ്ഞു നിങ്ങൾ തന്നെ ഓടുക യാണോ 😄😄😄
😝😝
😂😂😂
😁😂
പാവം ആനക്ക് എന്ത് പൂരം, അതിന് അസ്വസ്ഥത ഉണ്ടാവാം..
സവർക്കരേ കണ്ടു. വിരണ്ടതാണ് 😀
Shoovarkar photo kandukanum😃
@@johnsontj5986 😀😀😀
@@johnsontj5986 😂🤣🤣
അതെ
🙏🏻🙏🏻ആരെയും ഉപദ്രവിച്ചില്ല... ഒന്നും നശിപ്പിച്ചില്ല.. Bhagavan സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു... കാരണം 2 വർഷം കൂടി അല്ലെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പൂരം നടക്കുന്നത്...
ഓഹോ ഭഗവാൻ തുള്ളിച്ചാടുന്നുണ്ടോ
തുള്ളി ചാടി തകർക്കുവാ....
ഭഗവാൻ എഴുന്നേറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി.. 😂😂😂😂
@@vimalsekhar144 🤣
ഫഗവാനേം മനുഷ്യനേം ഒരുമിച്ച് പൊങ്കാല നടത്തുന്നത് കാണണേൽ കുറുമ്പൻറെ കാലിലെ ആ ചങ്ങല ഒന്ന് അഴിച്ചു കൊടുക്ക് അപ്പൊ കാണാം ഫഗവന്റെ മുന്നിലിട്ട് മനുഷ്യനെ പനബട്ട കീറുന്നത് പോലെ കീറുന്നത്
ആന ഒരു വന്യജീവിയാണ്..അതിനെ മെരുക്കാനേ പറ്റൂ ഇണക്കാൻ പറ്റില്ല.
Food and water um kodukadoo
പൂരം.. ഇതൊക്കെ ചേർന്നതാണ്... .... അവന്റെ ഭാര്യയും കുട്ടികളും...അതിൽ പെട്ടാൽ.... അതും കൂടി അവൻ കൂട്ടി ചേർക്കും..... ഓരോരോരോരോരോ..
കീഴ്‌വഴക്കങ്ങളെ..😂😂
😂😂
In this extreemly hot season, U don't have sense _ even human can't resist long hours of pooram celebration!
🤭🤭😂😂
@@prasannanair4834 Ennal pnne V'tl erunnu T.V'yil live Pooram kandal pore🤔
ഇടഞ്ഞത് ആനയല്ല.
മാധ്യമ പ്രവർത്തകനാണ്.
കാരണം യാതൊരു വിധത്തിലുമുള്ള അക്രമമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ആന ഉണ്ടാക്കിയിട്ടില്ല.
ചാനലിനു റേറ്റിംഗ് കൂട്ടാൻ വേണ്ടി പാവം ആനകളെ ബലിയാടാക്കരുതെന്നാണ് പ്രിയപ്പെട്ട ചാനൽ റിപ്പോർട്ടറോട് പറയാൻ ഉള്ളത്.
Satyam
Sivakumarinde 2nd varavu?
കുറച്ച് മാറി നിക്കാം അതാ നല്ലത്🙏🙏
Good
അത് നല്ലൊരു അതാണ്
🤣
ഏതാ ആന
പാവം കാട്ട് മൃഗത്തെ എട ചങ്ങല കെട്ടി വെയിലത്തു ഇട്ടിട്ട് പറയുന്നു.. ഇതാണ് പൂരത്തിന്റെ സവിശേഷത ഇതാണ് പൂരം എന്നല്ലം
Satyam.. Aa mindapraniye drohichite kuttam adhinde talel aakunn
ഈ മഴ പെയ്യുമ്പോള 🤔
@@rocky5520 ella festivals num mazha peyunillallo... Ee oru poorathine mazha peydu enn karudhi..
Pinne innale aana idanjadhalla adh adhinde papaane kanadhe pedich vepralapett nadakkunnadha
ദേഷ്യം പിടിക്കുന്ന ആനയോടു സൗമ്യമായി പെരുമാറും പോലെ ദേഷ്യം പിടിക്കുന്ന പെണ്ണിനോട് സൗമമായി പെരുമാറി നോക്ക് ഭർത്താക്കന്മാരെ... നമുക്ക് തിളക്കാൻ പറ്റും... 😄😄
തിളക്കും - ! തിളക്കും ! തിളപ്പിക്കും ....ലേ.... 🙄🙄🙄👍🏿
പാവം ഈ ചൂടിൽ ആനകൾക്ക് ഉണ്ടാകുന്ന വിഷമം ഇനിയും മനസ്സിലാക്കുന്നില്ല....
ഇന്ന് ചൂട് ഉണ്ടായിരുന്നില്ല മോളു
മൂട്ടിൽ ഒരു ഫാൻ ഫിറ്റ് ചെയ്യൂ
അതേ ഇടി വെട്ടി മഴ പെയ്യുമ്പോൾ നല്ല ചൂട് ആണ്
അനയോട് ഒന്ന് ചോദിക്ക് റിപ്പോർട്ടറെ എന്താണ് ഇടയാൻ കാരണം എന്ന്...
Utsavam kanan poyapol achantem ammedem kai vitt poya koch kuttiye pole...
ഇതു ശരിക്കും ഗംഗാധര നന്ദനൻ തന്നെയാ ...! ❤️❤️🙏🙏🙏
Same thing repeating again and again to complete the video by the Anchor. Elephants should not be used like this for festivals. After all it's a wild animal.
Use of Elephants in festivals should be banned.😔😔
💯💯💯
May be jealous..
Man can kill animal and birds and eat, no problems.
Dogs, horse, camel, cat, cow all were wild animals once up on a time.
@@balakrishnansankaresan6368 but elephants are still considered as wild animals. Then what will u say?.😃
@@balakrishnansankaresan6368 you should know the difference between domestic animals and wild animals
ന്റെ വടക്കുംനാഥ 🙏🙏🙏
4:59 a chekkan ndinavo camera thatti mattiyad.
ഇത് ഏതാ ചാധനം 🐘
ആറന്മുള മോഹൻദാസേട്ടനും ടീം എലിഫെന്റ് സ്ക്വാഡ് 😍😍
Ath spca ann
@@avinirinjalakuda7947 ആ കാവി തോർത്ത് തോളിൽ ഇട്ട ആൾ ആറന്മുള മോഹൻദാസ് ഏട്ടൻ ആണ്
Inn kattakambal pooram ane
Mughalil keriyathe rajesh ano?
I enjoyed all the humourous comments here🤣👍. All Elephant lovers🤩
Onnum cheyyilla chavitti kollum ennu maathram
പാവം ആന പാപ്പാൻ എന്തിനാണ് അടുത്തു നിന്ന മാറിയത് വലന്റല്ല എങ്കിൽ വണ്ടികൾ ഒക്കെ കുത്തു എറിഞ്ഞേന അതു പേടി ചിട്ടാ
Thank god
Poorathinte Star 🌟 ❤️💕
Свободу слонам! !! Цепи такие тяжёлые! 😢
പാവം....
ആനയുടെ ചെറിയ കലാ പ്രകടനം മാത്രം......
i love yer elephants they have a soul from god. its a gift from god ye got these elephants.
1:20 1:28 അതിന്റ ഒരു അതാണ് അത് പിന്നെ അത് 🤣🤣🤣🤣🤣🤣🤣
ആ പ്രശ്നം അറിഞ്ഞപ്പോൾ അവിടെ നിന്നിരുന്ന ആളുകളുടെ നോട്ടം🤣🤣
ഓടിക്കോ🤣
🤣
The commentary made the Hype...... Jocker
ആന നിന്നാലും കിടന്നാലും ഓടിയാലും ഒരു ഭംഗി തന്നെയാണ്😀
ചവിട്ടിയാലും 🤣
ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് , അല്ലേ ....
2ennathine konallum🤣🤣😂😂
@@subinthumboli6790 😂😂😂ath polii
When you suffer this cruel torture, u will realize the pain the elephants suffering because of hindu festivals
Anna thirakkil aareyo thirayunnapole thonniyathu ennikku maathrannoo🙄
Y only male elephants in pooram.keralathil sthreekalkkum equal weightage alle.
3:47 ?
ഈ പറയുന്ന വ്യക്തിക്ക് എങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പിച്ചു പറയേണ്ടത് എന്നുള്ള ബോധമോ വിവരമോ ഇല്ലല്ലോ.. അത് ഒടുന്നുണ്ട്. അത് നിൽക്കുന്നുണ്ട്. ആളുകൾ.കൂടി നിൽക്കുന്നുണ്ട്.. എന്തുവാ.. ഒരു വിവരദോഷിയും നിൽക്കുന്നുണ്ട്.. എന്തൊക്കെ യോ പറയുന്നുണ്ട്...
കരുതലിന്റെ ആൾ അമേരിക്കൻ പര്യടനം കഴിഞ്ഞു വന്നിട്ടുണ്ട്..ഭയം വേണ്ട,ജാഗ്രത മതിയെന്ന് 24--നോട് പറയാൻ പറഞ്ഞു...ബിജ്യേട്ടൻ 🤣
Ellaam koodumozhea mathramea poorma colour aaku🥰🥰
Ath edanjath aayirunnel ningal onnum jeevich irikkallarnnu..
Ath vattam karangana kanda ariyam, pedichitt aanennu..
Paavam
എന്തു പറ്റി ധർമ്മാ.....
വല്ല കാട്ടിലും സ്വസ്ഥമായി അതിന്റെതായ ആവാസ വ്യവസ്ഥയിൽ കഴിയേണ്ട ഒരു മിണ്ടാപ്രാണിയേം കൊണ്ട് വന്ന് മെരുക്കി ചങ്ങലക്കിട്ട് ആടയാഭരണങ്ങളും ചാർത്തി ഈ പൊരിഞ്ഞ ചൂടിൽ മനുഷ്യന്റെ കണ്ണുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് അന്തസ്സായി കാണുന്ന മനുഷ്യരും ആനപ്രേമികളെന്ന് പറഞ്ഞു നടക്കുന്ന കുറേ പൊട്ടന്മാരും.. അവറ്റകളോട് പ്രേമമുണ്ടെങ്കിൽ ഇങ്ങനെയൊക്കെ തന്നെ ചെയ്യണം പ്രേമികളെ..
എന്ന് നേരം വെളുക്കുവോ ആവോ ഇവറ്റകൾക്കൊക്കെ..
Vallatha oru Nuna Katha!!
coments വായിച്ച് ചിരിച്ചത് ഞാൻ മാത്രം ആണോ
ആശംസകൾ
ആനകളെ ഇത്തരത്തിൽ വിഷമിപ്പിക്കാതിരിക്കുക. പൂരം ആനയില്ലാതെ നടത്തുകയാണ് നല്ലത്.
ആന ഇല്ലാതെ എന്ത് പൂരം ഹേ😡😡😡
Onn pode onn
പകരം JCB ആയിരിക്കും ഉദ്ദേശിക്കുന്നത്
ഇടഞ്ഞതലല്ലോ, പേടിച്ചതല്ലേ...
Ya
Elephant virandu oadan vendi lazer resmi kannileku adikunna kroorenmarum ekkoottathil undu.
അങ്ങനെയും ചില...😅
Sopavikam 🔥🔥💥
Ente ettan undalo ee anapapanmaril... One of my most important person in ma life🥰🥰🥰
ഇത് ഏത് ആനയാണ്
Machad dharmajan
Machad darman
Annea edanjthonhmelea bhai oru sceneanum undayelea
Velukond. Athinuvattupidichirikkum. .pavam.ithokkenirodikanam...
ആ 'ജീവിയോട്' സഹതാപം, കാരണം, അതിൻ്റെ മനസ്സിൽ തോന്നുന്ന വികാരം പ്രാവർത്തീകം ആക്കാൻ ചങ്ങല തടസമായതിനാൽ...!! ചുറ്റുമുള്ള 'മൃഗങ്ങളോട്' പുശ്ചവും..
Shoo pavammm
Chuttum ullathu ellam jeevikal.katil kazhiyenda vaniya jeeviyanu aana athine pidichu komduvannu eee koprauyangal kanichal athu pedichu virandu pokum😠😠
Edo ethra elephant ne vedi vechu konnu kombu kattedukunnu . athinonnum ningal ku pradikaranam ella, pregant aanaye vedimarunnu pottichu konna naykal undivide , athinu ningalku vedanayilla , oru muthala kanneer, poda , oochaalikale.
കഷ്ടം ആണ് ivarude ജീവിതം 😢
Paavam mindapraani.. Adhine manushyan aane upadravikunne
Athinu ee ochayum bahalavum pattiyittilla
ആനകളെ പൂരത്തിന് ഉപയോഗിക്കരുത്.... പകരം മനുഷ്യനെ ഇങ്ങിനെ കെട്ടി എഴുന്നുള്ളിക്കാവുന്നതാണ്
Ennaal chechiyude veetile aalukale thanne nammude thiruvambaady vibhagathinu aninirathaam
Achan undo vtl 🤨
😂ee vaka
@@joymadathilparambil1419 athu polichuu🤣🤣🤭😂
ആനകളെ എന്തിനു ഇങ്ങനെ ഉപദ്രവിക്കരുത്.
ഇതൊക്കെ ഇതിന്റെകൂടെ ഉള്ളത് ആണെന്ന് ആണ് പുള്ളി പറയുന്നത്. 🙄
ആക്ച്വലി അത് ആനയ്ക്കും അറിയാമോ.
ആന ശെരിക്കും പൂരം കൊഴുപ്പിക്കാൻ ചെയ്യുന്നത് ആണോ?? 🙄
Van comedy....pedikante ithoke ithinte bhagam aa kunje....
Aana 🐘onnu idanju kazhinjal : Eda.... premaaa oodikko....pathukke poda enikke ee nattilw vazhi ariyillaa 😂😂😂
🤣🤣
ആ മറങ്ങോഡൻ പൂരപ്രെമി അങ്ങനെയൊക്കെ സംസാരിക്കും... ആന വരുമ്പോൾ ഇവന്നോക്കെ വാലുമ്പോക്കി ഓടും.. അത്രയേയുള്ളൂ..
വെറുതെ ആവശ്യം ഇല്ലാതെ ആളുകൾ പിന്നാലെ ഓടുന്നതാണ് കൂടുതൽ അപകടം
Cute
ആനയുടെ പിറകെകൂടിയ പച്ച ബനിയൻധരിച്ചവർ elephant squad ൽ പെട്ടവരാണ്.അവർ 60പേരുണ്ട്.
ആരും പേടിക്കണ്ട വേഗം ഓടിക്കോ
ആറന്മുള മോഹൻദാസ് 🙏🙏❤
പാവം ജീവികൾ, എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു, മനുഷ്യന് ഒരു ബോധവും ഇല്ല
പറ്റിയ പാർട്ടിയെ പൂരത്തിന് വിട്ട 24 ന് 🙏🙏🙏
Hi🙏🙏🎉🎉🎉
Anekke reverse hear vinupoi
ഈ ക്രൂരതയ്ക്ക് അറുതി ഇല്ലേ...?
Aarode parayan
@@aiswaryaaiswarya7533 exactly 💯😌
കാട്ടിൽ കഴിയേണ്ട മിണ്ടാപ്രാണികളെ പിടിച്ചു അമ്പലങ്ങളിലും മനുഷ്യരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വെണ്ടിയും ഉപയോഗിക്കുന്നു സഹിക്കാൻ പറ്റാതെ മിണ്ടാപ്രാണികൾ തിരിച്ചു മനുഷ്യന് നേരെ തിരിയുമ്പോൾ അതിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു കല്ലുകൾ എറിയുന്നു പടക്കം പൊട്ടിച്ചു എല്ലാം ആ പാവങ്ങളെ ഉപദ്രവിക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ
അതിന്റ പാപ്പാനെ കാണാതെ സങ്കടം ആയിപോയതാ അതിനു..... അല്ലാതെ ഇടഞ്ഞതല്ല..... പാവം 🥰🥰🥰🥰❤❤❤❤❤
വന്യ മൃഗങ്ങളെ ഉപയോഗിച്ചുള്ള ഈ പേക്കൂത്ത് അവസാനിപ്പിച്ചു കൂടെ
Poda
Pooram thinn 🐅erakaam😅
ഒരു വേറെയ്റ്റിക്ക് ആടിനെ എഴുന്നള്ളിച്ചാലോ
പെരുന്നാളിനെ അറക്കുന്ന പോത്തുകളെ മാറ്റുമോ .... എന്നിട്ടു നോക്കാം
സ്വന്തക്കാർക്ക് ആനയുടെ കുത്തേൽക്കുന്നത് വരെ ഇത് ഒരു ആഘോഷം ആണ് സൂർത്തെ....
ആരാണ് സാർ പ്രശ്നമുണ്ടാക്കിയത്? ആനയോ അതോ മനുഷ്യനോ ?
Papannea kanadayapol edanjthnea
വെള്ളം അതിന്റെ ശരീരത്തിൽ ഒഴിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ചൂടല്ലേ... 🙏
ഇതിനെ ഇങ്ങനെ ചങ്ങലയുമായി ബന്ധിക്കുന്നത് ചോദിക്കാൻ ആരുമില്ല ഇവിടെ
ആന ഉൽസവത്തിന് വേണതാനും എന്നാൽ ഞങ്ങൾക്ക് നല്ല പേടിയുമാണ് ചങ്ങലയില്ലാതെ പറ്റുകയുമില്ല
അച്ഛൻ്റെ കൂടെ പോവുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം.
ആനയല്ല പ്രശ്നമുണ്ടാക്കുന്നത് മനുഷ്യനാണ്
Satyam...adhoru mindaprani.. Adhine chenda kotiyum veliyathu nirthiyum okke preshnamundakugayane
Sir aanayude munbil theetta ettu koduthu..video kandu🙏🙏
Pooram poli❤
ആന പ്രശ്നമുണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞപ്പോൾ അവിടെയുള്ള ആളുകളുടെ അവസ്ഥ😂😂😂
പണ്ട് മനുഷ്യൻ മാരുടെ ഇടയിൽ ആന ഒരു വിലമതിക്കപ്പെട്ടത് ആയിരുന്നു .. അതുകൊണ്ട് ആണ് ഭഗവാന്റെ ഉൽസവങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. .
മദം എന്ന് പറഞ്ഞു കൂടാ.... വിശന്നു ഒരു ചെറിയ കുസൃതി...... വാഹനം തൊട്ടില്ല..... മനുഷ്യനു ഒന്നും ഉപദ്രവം ചെയ്തില്ല....... ആഹാരം കൊടുക്കാൻ, വെള്ളം കൊടുക്കാൻ.... ചൂട് ശ്രദ്ധിക്കണം 😄 രക്ഷിച്ചു....... 🙏