എനിക്ക് തോന്നുന്നു വണ്ടി സ്വന്തം ആയി എടുത്താൽ ആദ്യം ഒരു എക്സ്പോർട്ട് ഡ്രൈവറെ വച്ച് ഒരു മുന്ന് മാസം ഓടിക്കുക കൂടെ വണ്ടി പോയി റൂട്ട്, ലോഡ്, അൺലോഡിങ്, ഫ്യൂൽ ചെലവ്, ഓട്ടം പിടിക്കുന്ന രീതി, ഇതെല്ലാം പഠിച്ചതിനു ശേഷം സ്വയം ആയി വാഹനം ഡ്രൈവ് ചെയ്യുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 3 മാസം എങ്കിലും ലൈൻ വണ്ടി ഓടിക്കുന്ന ഒരാളോട് ഒപ്പം പോയി കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയതിനു ശേഷം ഒരു വാഹനം എടുക്കുന്നത് ആയിരിക്കണം കൂടുതൽ ഉചിതം അല്ലേ
ആദ്യം തന്നെ പൊങ്കാല ഇടരുത്, എനിക്ക് 2 6wheel ലൈലാന്റ് ഉണ്ട് ഈ കാലഘട്ടം ഈ ഫീൽഡ് വെറും നഷ്ടമാ കാരണം എല്ലാ ഫീൽഡിലും ഉള്ളതു പോലെ തന്നെ കുതികാൽ വെട്ട് ഇതു തന്നെ അതു കൊണ്ട് പൊന്നു സുഹ്യത്തുക്കളേ വണ്ടികളിൽ ഡ്രെവർ ആയി പോയിക്കോളു NO TENTION
@@shabeefathi6898 ഡ്രൈവർ ആയിപൊകാൻ വല്യ മുതലാളിമാരുടെ വണ്ടികൾ ഉണ്ട് അത് നമ്മൾ ഒരു വണ്ടി എട്ക്കുന്ന പൊലെ അല്ല അവർക്ക് കമ്പനികളുടെ സ്തിരം ഓട്ടങളും ഒരുപാട് വണ്ടികളും ഉള്ളത് കൊണ്ട് മെയിന്റയിൻ ചെയ്ത് പൊകാൻ എളുപ്പമാണു. വലിയ ട്രാൻസ്പൊർട്ട് & ട്രാവൽസിന്റെ ഓണർമാരുടെ വീഡിയൊ കണ്ടാൽ മനസ്സിലാകും. നമ്മൾ ഒരു വണ്ടി എടുത്ത് കാര്യങൾ പഠിക്കുന്നതിലും നല്ലത് അവരുടെ വണ്ടികളിൽ ഡ്രൈവർ ആയി പൊയി എല്ലാം പഠിച്ച ശേഷം വേണേൽ വണ്ടി എട്ക്കുന്നതല്ലെ നല്ലത്.
നമ്മൾ ഒരു ലോറി വാങ്ങിയാൽ കഴപ്പമൊന്നും ഇല്ല ഭാര്യ അമ്മ അനുജന്റെ ഭാര്യ ഇവരുടെയൊക്കെ കൈ കാൽ കഴുത്ത് മുതലായവയിൽ മഞ്ഞ നിറത്തിൽ ഉള്ള തു വേണം പിന്നെ സർക്കാരിനെ തീറ്റി പോറ്റാൻ അല്ലാതെ ഒരു ഉപകാരവും പ്രതീക്ഷിക്കണ്ട ഞങ്ങൾ കോഴക്കോട്ടുകാർ പെരുവഴിൽ ആയത് ലോറി കാരണമാണ് ടാക്സ് ഇൻഷൂർ എഫ്‌സി ടയർ ഇതെല്ലാം കൂടി സർക്കാരിന് തൊണ്ണൂറ് ശതമാനം കഷ്ടപ്പെടുന്ന നമുക്ക് വെറും പത്തു ശതമാനം മാത്രം കൈയ്യ് നിറയെ കാശുള്ളവൻ വെറുതെ തമാശ ക് എടുത്താലും കുണം സർക്കാരിന് മാത്രം നമ്മൾ പിച്ച ചട്ടി എടുക്കുവാൻ ഈ ലോറി പ്രസ്ഥാനം മതി എന്റെ പത്തു കൊല്ലം പോയ ഒരു പോക്ക് വാഴ കൃഷി ഇതിലും എത്രയോ ബെറ്റർ ആരും ലോറി എടുത്ത് കുടുങ്ങാല്ലേ..
I'm not disappointing anybody ,don't let anybody down but this is the fact, we had a small tempo ,lorry business in Bombay ,those time it was ok (20years back) but now it's very difficult to run, Tyre price, Fuel ,driver etc.same time I'm running a small lorry and van business in London now. (Man @Van. 1st thing Fuel price never come down in India All big companies running their own lorries like UK and US But in UK we r ok bcs of connectios
Pani padikathe chadi irangi. Nammal kashtapettu undakkiya paisa valla booking agent inum brokerkum crossing koduthu nashipikathirukunatha nallathu. Anubavathil oru 2 varsham ethu line or local odi telanji nalla bandangal undakki athilkoodi onnu 2ndo vandikal vangi tudanguka.
Explain about insurance, loans, trip expense vehicle income..with loads and fright charges.. don't forgot keep cash minii4lakh in hand because of uncertainty.. and its good field very less malayalees.. in this area
ആര് വണ്ടിയെടുത്താലും വാടക പഠിച്ചിട്ട് ഇറങ്ങുക, വണ്ടിക്കാരെ പിഴിയാൻ ബ്രോക്കർമാർ എന്ന സംഘം നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ ബ്രോക്കർമാരെയും ഉദ്ദേശിച്ചല്ല എന്നാലും ഭൂരിപക്ഷവും അത്തരകരാണ്
ഞാൻ ചോദിക്കുന്ന സംശയത്തിന് ഇത് വായിക്കുന്ന ആൾക്കാരിൽ നിന്നും കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.. ഞാൻ ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.. അവരുടെ സാധനങ്ങൾ ത്രിശൂർ മുതൽ കാസറഗോഡ് വരെയുള്ള എല്ലാ ഗോഡൗണുകളിലേക്കും കൊണ്ട് പോകുന്നതാണ് പണി. വണ്ടി Mahindra Pickup.. ഓട്ടം കൂടുതൽ ആണെങ്കിലും ഇല്ലെങ്കിലും എനിക്ക് ഒരു നിശ്ചിത ശമ്പളം ലഭിക്കും.. ബത്ത അല്ല... വണ്ടിയോട് craze ഉള്ളതുകൊണ്ട് വലിയ വണ്ടിയിലേക്ക് (ലോറി, ടൂറിസ്റ്റ് ബസ്, ലൈൻ ബസ്, ) കയറിയാൽ ഇനി ഉള്ള അങ്ങോട്ട് എങ്ങനെ ആയിരിക്കും അവസ്ഥ... സത്യ സന്ദമായ ഉത്തരങ്ങൾ പ്രത്രേക്ഷിക്കുന്നു..
മച്ചാനെ എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ.2015 il ഹെവി ഗുഡ്സ് ,ഹെവി passenger ലൈസൻസ് എടുത്തത്.പക്ഷെ കാര്യവായിട്ടു അങ്ങനെ വണ്ടിയിലൊന്നും പോയിട്ടില്ല എന്റെ ഇഷ്ടപെട്ട ജോബ് ഇതാ അന്നൊക്കെ വീട്ടുകാരുടെ ഇഷ്ടം നോക്കി പോയി.ഇപ്പൊ എന്റെ ആഗ്രഹം എങ്ങനെയെങ്കിലും ഹെവി വണ്ടികളിൽ പോകണം എന്നുള്ളതാണ് ഒരു ഹെൽപ്പ് ചെയ്യാൻ പറ്റ്വോ.
Hi cheta,video poli ayi very helpful njanum oru beginer anu,engane nalla nalla karyangal share cheyyu next video il used truck nte price add cheyyu takecare....
🙏വിഷ്ണു ബ്രോ 😍 1-12വീൽ ,10വീൽ ,6വീൽ ഏതിനാണ് ഓട്ടം കൂടുതൽ ഉള്ളത് ? 2-ലെയ്ലാൻഡ് ,ഭാരത് ബെൻസ് മൈലേജ് ,പെർഫോമൻസ് വ്യത്യാസം എങ്ങനാണ് ? 3-ഒരേ ലോഡിംഗ് കപ്പാസിറ്റി ഉള്ള വണ്ടിയുടെ വ്യത്യസ്‌തമായ നീളം ,വീൽ ബേസ് ഉള്ള വണ്ടികൾ വരുന്നത് എന്ത് കൊണ്ടാണ് ,ഒന്ന് വിശദീകരിക്കാമോ ? 4-ബോഡി ടൈപ്പുകളെ പറ്റി പറയാമോ ? 5-വാടക ടൺ ,മൈലേജ് തമ്മിൽ കണക്കു കൂട്ടുന്നത് എങ്ങനാണ് ? 6-ബ്രോക്കർ ഫീസ് ,ടോൾ ,ആർ ടി ഒ ,മറ്റു ചിലവുകൾ എങ്ങനാണ് ? 7-ടാക്സ് ,ഇൻഷുറൻസ് ,ടെസ്റ്റ് ,പെർമ്മിറ്റ് ,സർവീസ് വരുന്ന ക്യാഷ് എത്രയാണ് ?
FOR MORE DOUBTS ..........😍
iNSTAGRAM
instagram.com/autos_vlog
Lorry venda....karnm ....panakark pattiya pania..,.,
🤭🤭🤭🤭🤭
@@kklmm1800 driver 16%kittum
Second .hand.12.wheel.layland..undu...linil.oodananu...thalparyam....oottom..eanganea...kittum.......
@@kklmm1800 oru auto odiyal lorry odunnente double cash kayil irikkm
2000മാണ്ടിൽ ലോറി ബിസ്സിനെസ്സ് തുടങ്ങിയത് മൂലം ഇന്ന് പ്രവാസിയായി ജീവിതം പച്ചപിടിച്ചു,
ഒരു സമയത്ത് 3 ലോറി ഉണ്ടായിരുന്നു ഇപ്പോൾ ലാഭം കൊണ്ട് നിർത്തി സൗദിയിൽ ഡ്രൈവർ ആണ്
Please send your Saudi number
Njnum
@@rakeshkk2883 0571583396
ഒരു ട്രെയ്‌ലർ ഒരു ടോറസ് ഉണ്ടായിരുന്നു ലാഭം എണ്ണാൻ മെഷീൻ കിട്ടാതെ വിറ്റു .... കുത്തുപാള ആയി ഇപ്പോൾ നാട്ടിൽ ടാക്സി ഓടിക്കുന്നു 🙏
@@OnlyoneWorldKing nthayirunnu vilkknulla main karanam
എനിക്ക് തോന്നുന്നു വണ്ടി സ്വന്തം ആയി എടുത്താൽ ആദ്യം ഒരു എക്സ്പോർട്ട് ഡ്രൈവറെ വച്ച് ഒരു മുന്ന് മാസം ഓടിക്കുക കൂടെ വണ്ടി പോയി റൂട്ട്, ലോഡ്, അൺലോഡിങ്, ഫ്യൂൽ ചെലവ്, ഓട്ടം പിടിക്കുന്ന രീതി, ഇതെല്ലാം പഠിച്ചതിനു ശേഷം സ്വയം ആയി വാഹനം ഡ്രൈവ് ചെയ്യുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 3 മാസം എങ്കിലും ലൈൻ വണ്ടി ഓടിക്കുന്ന ഒരാളോട് ഒപ്പം പോയി കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയതിനു ശേഷം ഒരു വാഹനം എടുക്കുന്നത് ആയിരിക്കണം കൂടുതൽ ഉചിതം അല്ലേ
3 maasam valare kuravanu 1 year kuranjath pokanam
Leyland. Fans. Like. Her
🥰🤩😍
Leyland uyir
Only leyland
TATA fans
Leyland ഉയിര് 💞💞💞
പെർമിറ്റ് എടുക്കുന്നതും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കൂടെ ടാക്സും ടെസ്റ്റും കൂടി ചെയ്യുമോ
ആദ്യം തന്നെ പൊങ്കാല ഇടരുത്, എനിക്ക് 2 6wheel ലൈലാന്റ് ഉണ്ട് ഈ കാലഘട്ടം ഈ ഫീൽഡ് വെറും നഷ്ടമാ കാരണം എല്ലാ ഫീൽഡിലും ഉള്ളതു പോലെ തന്നെ കുതികാൽ വെട്ട് ഇതു തന്നെ അതു കൊണ്ട് പൊന്നു സുഹ്യത്തുക്കളേ വണ്ടികളിൽ ഡ്രെവർ ആയി പോയിക്കോളു NO TENTION
Leyland partner ne patti onnu paranju tharavo vandiyude kuzhappangalum maintenance um ariyavunna kariyangal
അതെ 🔥
Labame elle
ഡ്രൈവർ ആയി പോകണം എങ്കിൽ ആരെങ്കിലും വാങ്ങണ്ടേ എന്നാ അല്ലെ നമുക്ക് ജോലി കിട്ടൂല്
@@shabeefathi6898 ഡ്രൈവർ ആയിപൊകാൻ വല്യ മുതലാളിമാരുടെ വണ്ടികൾ ഉണ്ട് അത് നമ്മൾ ഒരു വണ്ടി എട്ക്കുന്ന പൊലെ അല്ല അവർക്ക് കമ്പനികളുടെ സ്തിരം ഓട്ടങളും ഒരുപാട് വണ്ടികളും ഉള്ളത് കൊണ്ട് മെയിന്റയിൻ ചെയ്ത് പൊകാൻ എളുപ്പമാണു.
വലിയ ട്രാൻസ്പൊർട്ട് & ട്രാവൽസിന്റെ ഓണർമാരുടെ വീഡിയൊ കണ്ടാൽ മനസ്സിലാകും.
നമ്മൾ ഒരു വണ്ടി എടുത്ത് കാര്യങൾ പഠിക്കുന്നതിലും നല്ലത് അവരുടെ വണ്ടികളിൽ ഡ്രൈവർ ആയി പൊയി എല്ലാം പഠിച്ച ശേഷം വേണേൽ വണ്ടി എട്ക്കുന്നതല്ലെ നല്ലത്.
Waiting for nxt videos
വണ്ടി വാങ്ങാൻ plan ഇല്ല cash ഉം ഇല്ല
എങ്കിലും വണ്ടിയല്ലേ ♥️
Full cashil edkuka loan edukaruth
Nice video chettaaa🤩🤩🤩
😊😇
Hai മോളുട്ടി
Saranya poliii
പപ്പ തന്നെ
Brw.1st വീഡിയോ മുതൽ കാണുന്നുണ്ട് videoഎല്ലാം നന്നാവുന്നുണ്ട്. നിങ്ങളുടെ വീഡിയോ കണ്ടാണ് ഞാനും
ഒരു ചാനൽ തുടങ്ങിയത് tq💓💓💓
നമ്മൾ ഒരു ലോറി വാങ്ങിയാൽ കഴപ്പമൊന്നും ഇല്ല ഭാര്യ അമ്മ അനുജന്റെ ഭാര്യ ഇവരുടെയൊക്കെ കൈ കാൽ കഴുത്ത് മുതലായവയിൽ മഞ്ഞ നിറത്തിൽ ഉള്ള തു വേണം പിന്നെ സർക്കാരിനെ തീറ്റി പോറ്റാൻ അല്ലാതെ ഒരു ഉപകാരവും പ്രതീക്ഷിക്കണ്ട ഞങ്ങൾ കോഴക്കോട്ടുകാർ പെരുവഴിൽ ആയത് ലോറി കാരണമാണ് ടാക്സ് ഇൻഷൂർ എഫ്‌സി ടയർ ഇതെല്ലാം കൂടി സർക്കാരിന് തൊണ്ണൂറ് ശതമാനം കഷ്ടപ്പെടുന്ന നമുക്ക് വെറും പത്തു ശതമാനം മാത്രം കൈയ്യ് നിറയെ കാശുള്ളവൻ വെറുതെ തമാശ ക് എടുത്താലും കുണം സർക്കാരിന് മാത്രം നമ്മൾ പിച്ച ചട്ടി എടുക്കുവാൻ ഈ ലോറി പ്രസ്ഥാനം മതി എന്റെ പത്തു കൊല്ലം പോയ ഒരു പോക്ക് വാഴ കൃഷി ഇതിലും എത്രയോ ബെറ്റർ ആരും ലോറി എടുത്ത് കുടുങ്ങാല്ലേ..
അത് സത്യ മാണ് Tax fc insurance ഇതിൽ സർക്കാർ ലാഭം കൊയ്യുന്നു
Curect
Manja,,nirathilullathu,,,,,gold,,,,,aano,,,,,, ,,
True .. absolutely correct ..filing produce chayunath madhiree.. oru Dhinash paniker akam very easily 😄
I'm not disappointing anybody ,don't let anybody down but this is the fact, we had a small tempo ,lorry business in Bombay ,those time it was ok (20years back) but now it's very difficult to run, Tyre price, Fuel ,driver etc.same time I'm running a small lorry and van business in London now. (Man @Van. 1st thing Fuel price never come down in India All big companies running their own lorries like UK and US But in UK we r ok bcs of connectios
ഞാനും ഒരു ലോറി ഹോണർ ആയിരുന്നു ഇപ്പോൾ കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. 😍😍
Very,good
2 ലോറിയുണ്ടായിരുന്ന ഞാൻ ennu പ്രവാസിയാണ്, ഞാൻ ഡ്രൈവറായി പോയിട്ട് നടന്നില്ല,,, അറിയാത്തവർ ഇ പരിപാടിക്കി നിൽക്കണ്ട, ജിദ്ദയിൽ നിന്നും കമന്റ് ചെയ്യുന്നു
KozhikodeThamarasherry ano?
Pani padikathe chadi irangi. Nammal kashtapettu undakkiya paisa valla booking agent inum brokerkum crossing koduthu nashipikathirukunatha nallathu. Anubavathil oru 2 varsham ethu line or local odi telanji nalla bandangal undakki athilkoodi onnu 2ndo vandikal vangi tudanguka.
Athe❤️♥️
Super machooo.... ആദ്യത്തെ വിഡീയോ യിൽ തന്നെ വളരെ വലിയ അറിവുകളാണ് തന്നത് .
സൂപ്പർ ബ്രോ......
Euro truck simulatoril lorry vangiya le njan😬
11 lorrykal undayirunnu 😂
😂😂 me to
😂
Explain about insurance, loans, trip expense vehicle income..with loads and fright charges.. don't forgot keep cash minii4lakh in hand because of uncertainty.. and its good field very less malayalees.. in this area
ഭാരത് ബെൻസ് ടിപ്പർ എന്റെ സ്വപ്നം തന്നെ ആണ് ഞാൻ ഒരെണ്ണം എന്നെങ്കിലും എടുക്കുവാൻ ദൈവം എനിക്ക് ശക്തിയും കഴിവും തരട്ടെ
inshaAllah...enikum valiya aagraham undu..nammude aagrahanghal sarveswaran sathichu tharatte....
mന്നായി വരും😊 Publicന്റെ ഓട്ടം മോഹിച്ച് എടുക്കരുത്
ആമീൻ🤲
എനിക്ക് ഒരു ലെയ്ലാൻഡ് six wheel und 2011 model ഞാൻ തന്നെ സ്വന്തമായിട് ഒട്ടുന്നു kuzaponnulla അങ്ങനെ പൊന്നു ചെറിയ മട്ടത്തിൽ.. ലോൺ ഇല്ലങ്കിൽ no ടെൻഷൻ..
സ്ഥലം എവിടെ ആണ് number ഒന്നു തരുമോ
ഇനിയുള്ള വീഡിയോസ് വേഗം അപ് ലോഡ്ച്ചെയ്യു ചേട്ടാ
Yes😍
Nalla topic bro. Waiting for the next episodes🥰🥰🥰
Yes❤️❤️♥️♥️😍😍
ഒരുപാട് പേര് കുറ്റം പറയുന്നു ശരിയാണ് ചിലപ്പോൾ എന്തിനാ ഈ പണി എടുക്കുന്നെ എന്ന് തോന്നും പക്ഷെ വളയം പിടിക്കുന്നത് അത് ഒരു ലഹരി ആണ്
Enikum edukkanam orennam
Dream aanu 💓
🥰🥰🥰
Bro 6 wheeler trucks കൂടെ include cheythal nannayirunnu
Hi...1st video nthayalum nannayi freshers nu ithu oru good advice an next video ku vendi waiting........
Really healpfull bro 👍
Insha allh oru vandi okke edukkanam ennund.
Ente cousinum friend ayitt Bharat benz eduthayiruunnu painting polulla job okke cheythu 😍
Tyar mattiyum. Diesel adichum mudiyum (rto,police,pinne kallanmarum)
Bhayankara kashtam aanu scene
I am ready explained.....
Bro transportaion ratenai പറ്റി ഒരു video ചെയ്യാമോ. എങ്ങനെ നമുക്ക് goods കൊണ്ടുപോകാൻ ഒരു lorry ബുക്ക് ചെയ്യാം അതിന് rate eathrakum
എങ്ങനെ ഒരു മീൻ ലോറി ബിസിനസ് start ചെയാം? ഒരു വീഡിയോ ചെയ്യുമോ
TATA SE BS6 വണ്ടി ഇറങ്ങുന്നൂണ്ടൊ ?
Chetta lorry booking office load kittunathine kurich oru video cheyyavo.
Etta Leyland second 12 wheel truck . 3118 or 3116 ano kullavunnathu. 3116 milage kuravanooo
ആര് വണ്ടിയെടുത്താലും വാടക പഠിച്ചിട്ട് ഇറങ്ങുക,
വണ്ടിക്കാരെ പിഴിയാൻ ബ്രോക്കർമാർ എന്ന സംഘം നിങ്ങളെ കാത്തിരിക്കുന്നു.
എല്ലാ ബ്രോക്കർമാരെയും ഉദ്ദേശിച്ചല്ല എന്നാലും ഭൂരിപക്ഷവും അത്തരകരാണ്
Theerchayayum 👍
Njan 2012 national permit povumbol ulla same vadaka ane eppoyum ullathe vadaka koodunnilla athane valiya ore problem
Vandi daily koodualle atrem load illallo apl kittunna vadakakk oodum illel vandi halt akm
It is only a Part.......
Yes
6 wheel NP എടുക്കുന്നതിനെ കുറിച്ച് ഉള്ള അഭിപ്രായം കൂടി പറയാമോ......?
Adipoli
അടുത്ത ഓരോ എപ്പിസോഡും വേഗം പ്രതീക്ഷിക്കുന്നു...വീഡിയോ കുറച്ചു കൂടെ ലെങ്ത് ഉണ്ടായാൽ കുറച്ചു കൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും...
Ettaa ninga poliyaa. I like your vlog♥️
വാഹനം എടുക്കുന്നതു ഒരു വാലിയകാര്യമല്ല മറിച്ചു ഇതിലേക്ക് ചാടിയാൽ ഉള്ള സാമ്പത്തികവും മനസമാധാനം എന്നിവ നഷ്ടപ്പെടും നിവർത്തിയുണ്ടങ്കിൽ ഇതിലേക്ക് ചാടരുത്
Aip permit bolero edukkanam എന്ന് ഉണ്ട് എന്താ അഭിപ്രായം
ഞാൻ ചോദിക്കുന്ന സംശയത്തിന് ഇത് വായിക്കുന്ന ആൾക്കാരിൽ നിന്നും കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു..
ഞാൻ ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.. അവരുടെ സാധനങ്ങൾ ത്രിശൂർ മുതൽ കാസറഗോഡ് വരെയുള്ള എല്ലാ ഗോഡൗണുകളിലേക്കും കൊണ്ട് പോകുന്നതാണ് പണി. വണ്ടി Mahindra Pickup.. ഓട്ടം കൂടുതൽ ആണെങ്കിലും ഇല്ലെങ്കിലും എനിക്ക് ഒരു നിശ്ചിത ശമ്പളം ലഭിക്കും.. ബത്ത അല്ല...
വണ്ടിയോട് craze ഉള്ളതുകൊണ്ട് വലിയ വണ്ടിയിലേക്ക് (ലോറി, ടൂറിസ്റ്റ് ബസ്, ലൈൻ ബസ്, ) കയറിയാൽ ഇനി ഉള്ള അങ്ങോട്ട് എങ്ങനെ ആയിരിക്കും അവസ്ഥ...
സത്യ സന്ദമായ ഉത്തരങ്ങൾ പ്രത്രേക്ഷിക്കുന്നു..
ഉള്ളത് കൊണ്ടു തൃപ്തിപ്പെടുക. ജീവിതം മുമ്പോട്ടു പോവുക❤️❤️❤️
നല്ല അവതരണം.. ഇഷ്ടപ്പെട്ടു 😊
മച്ചാനെ എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ.2015 il ഹെവി ഗുഡ്സ് ,ഹെവി passenger ലൈസൻസ് എടുത്തത്.പക്ഷെ കാര്യവായിട്ടു അങ്ങനെ വണ്ടിയിലൊന്നും പോയിട്ടില്ല എന്റെ ഇഷ്ടപെട്ട ജോബ് ഇതാ അന്നൊക്കെ വീട്ടുകാരുടെ ഇഷ്ടം നോക്കി പോയി.ഇപ്പൊ എന്റെ ആഗ്രഹം എങ്ങനെയെങ്കിലും ഹെവി വണ്ടികളിൽ പോകണം എന്നുള്ളതാണ് ഒരു ഹെൽപ്പ് ചെയ്യാൻ പറ്റ്വോ.
സൈം പിച്ച്
6 tyre cheriya lorryepatti oru video cheyyamo. Eicher tata
❤️♥️yew
Chetta ashok leyland ecoment912 vandi nalldano reply theramo
സിമന്റ് വണ്ടികളുടെ (tippers like bharatbenz 2523, tata prima 2525) buissness എങ്ങനെ തുടങ്ങഉം എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ???? Please
Yes 👍👍സൂപ്പർ intresting vedio.👌👌💯
Thanks bro
Vandi vaadaka engane vaanganam ennulla details venam
Ok
ലൈലാൻഡ് ക്യാപ്റ്റൻ ബി എസ് ത്രീ വലിവ് എങ്ങനെ ഉണ്ട് അടുത്ത വീഡിയോയിൽ പറയുക
Anubavam kond parayuvan truk besnus keralathel nadakula vagechavarke aryeyollu athenta budemut kayel ullha cyas koduth arum kadikunna padttiye vagekunnapole yan lorry vagunnath epol negalk Ee parayunna kareyam manaselayellhagel urapayum vandi vagechu kazheju oru 4 month kondu manaselavun best of luk
TravelingTruckDriverLife onnu help chaithu koode bro
Vishnu three state parmitthulla oru 6 10 12 weel lorigalude nilavile vaadagayum Deesel chilavum onnu manasilakitharumo
Chettaa orupadu nalathe ente chodyathinu innumuthal utharam kittithudangi thank u ithinte load edukkunnathum vadakayum mattukaryangalumokko ulpeduthanne adutha video yill ☺
❤️♥️🤩😍
വണ്ടി ലേയ്‌ലൻഡ് തന്നെ ♥️👌maintancce,spare വില 👌
Enek 4 leyland ondu kozhapimila.just focus
Chetta timber lorry bussinusum cement transportationa pattiyum parayamo
Yes
ചേട്ടൻ ഒന്ന് ഗ്ലാമർആയി ലോക്‌ഡോൺ ഒക്കെ അല്ലെ അതാ
😁😁😁😁😁😁😁pinnallathe
Bro otam egene pidikam pattum athine enth ane cheyende onn detail cheyth pareje tharumo
Yes video und
video adipoli, samsaram kurach speed kodi poi, ee ottam engane pidickam ennu koode parayammo??? pInne ee trailer busineess labham undakummo ??? Paranju thannal nannayirunnu....
Yes
ആധ്യം വണ്ടിയില് പണിക്ക് പോയി നോകിട്ട് മതി 😂😂... ഇല്ലെങ്കില് ചിരിച്ച് ചിരിചു മരിക്കും 😀😀😀😀
Oru 12 wheel njan medichu Verum 2 varsham kond 9 lacksham rupayude nashttama vanne viitu thulakkan nokkiyttu polum nadakkunilla ee field orikkalum nashttamalla but nalla drivere kittiyilengil vann nasttam varum atha problem oru ootathil 8 tyre poottiya nnu paraja driver vere enikk undairunnu Ella tyrum puthiyathairunnu ennitta eee chettathanam kaniche pinne diesel vettip pinne evamar load timil ethikkathond vallavanmarudeyum therivili maduthu 11 masamai othikki ettirikkuva evanmar odunnathinekal labam othukki edunatha ellam sahikkam Evan marude vellamadiyum pennupidiyum maduthu evanmar (driver) Karanam vettil nilkkan pattatha avastha aai ethinu puramee kaikkuli mathiyayi
Appo Eicher nalla vandi alle nalla smooth vandiya. Athinu Pani pettanu varumo Eicher second inu valiya Vila kittumo atho kurav aano. Enikku trucks inod bhayangara craze aanu.
6 wheel cheyamo
ലോറിയിൽ ക്ലീനാറായി ഒരു ജോലി കിട്ടുമോ വലിയ ഒരാഗ്രഹമാ വണ്ടി പഠിക്കണമെന്ന്
Muthe Eantem
9496473346
E numberil vilicha kittuvo
@@detectiveagent3659 enikkum venam from Calicut
Enikum oru 6weel edukanam enund payea vandi enthanu aviprayam egane odiyal nashttam ellathe munnot konde pokam
National Permit vandi edukan aanel nammal Kerala thanne register cheyth tax adach mudiyendallo. Tax kuranja stateil register cheyyan paadille?
ചെയ്യുന്നവർ und
Secand tata yano layland aano nallathu
പറഞ്ഞത് നല്ല കാര്യം ഒരു വർഷം കൊണ്ട് കടം തീരും വളരെ കറക്ട്
Ideyil Ula brokers ne ozhivaki oru Mobile app undaki trip share cheythalo
Cash koduthu kadikunna pattiye aarum medikanda.. lorry medikunnathilum nallathu driver aayittu pokunnathu aanu. Kazhinja 15 years experience Ullathu kondu paranjathu aanu...
Bro mahindra and eicher enganund 10,12,14 wheelil
Fuel tanker business explain?
Bro ashok leyland 8 wheel oru video cheyyavo? Koode bharath benz 1617❤️🔥
thankalude avatharanam 👌
four into four pickup puthiyathano nallath pazhayathano Ballard sencer ano nallath sencer illathathano
Nan pickup driver anu sonthamayi vandi ind 😅
അതിലും നല്ലത്, വീടിന്റെ ആധാരം എങ്ങനെ പണയം വെക്യാം എന്ന് പറ..
Bharath benz nte review cheyutitundo undengil link ayakamo
Fish vandi business ne kurich oru video cheyyumo
Eicher truck business ne kurichu oru vedio cheyumo
Yes
Bro kerala vandi tamilnadu registration cheytit keralathil service nadatan pattumoo
Yaganna ottam kittum. Business yaganna kittum . Oro ottathinna yantha labham kannum . Yagaanna business connection kittum
Ok bro
Hi. Second hand oru Leylend vandi eduth swanthamaayi kondunadakkaana plan. Shriram trips kittaaan ulla tips Paranjal upakaaramaayirunu.
.
Bro njan our vandi eadukkan povukaya BB 12 vanno atho layland 12 eatha nallathu
Parayam
@@AutosVlog Mm
Leyland because resale value
Kindly study my observations then finalize..........
@@mohammedshaji9785 ?? ??
Hi cheta,video poli ayi very helpful njanum oru beginer anu,engane nalla nalla karyangal share cheyyu next video il used truck nte price add cheyyu takecare....
🤩
@@AutosVlog thanks
Eicher vandi above 12 ton payload etha best,NP oduvan
അടുത്ത പാർട്ട് പ്രദീക്ഷിക്കുന്നു
🥰🥰🥰♥️😍
bŕo... 2end mahindra or eicher bandigl engane onnu viddeo cheyyamo
അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു
♥️🤩😍
2lak adachal cc ittu vandi edukan pattuvo arayunnavar parayuka
Heavy licence und experience illa ...enthelm vazhi paranju tharumo
Chettan aadhyam Tata, Leyland, bhart benz model paranjille, pinne Tata ye Patti onnum pranjillallo ? Endhe athra patt mosam aano TATA motors ?
Bhai tata prima 2523 T lx review cheyyamoo
Bro eicher truck enganeund athinte karyagal onu parayavo
Anna. Ee container use cheyunna truck special name ondo
Yearly insurance eatharai?,Fc eatharai,national permit eatharai onnu parayamo
Layland ethellam varshathe model ekadhesham etra market right varumennu paranju tharo 2015nu sheshamulla vandikal
how you build connections
Bro 3523 എങ്ങനെ ഉണ്ട് ഭാരത് bens
🙏വിഷ്ണു ബ്രോ 😍
1-12വീൽ ,10വീൽ ,6വീൽ ഏതിനാണ് ഓട്ടം കൂടുതൽ ഉള്ളത് ?
2-ലെയ്ലാൻഡ് ,ഭാരത് ബെൻസ് മൈലേജ് ,പെർഫോമൻസ് വ്യത്യാസം എങ്ങനാണ് ?
3-ഒരേ ലോഡിംഗ് കപ്പാസിറ്റി ഉള്ള വണ്ടിയുടെ വ്യത്യസ്‌തമായ നീളം ,വീൽ ബേസ് ഉള്ള വണ്ടികൾ വരുന്നത് എന്ത് കൊണ്ടാണ് ,ഒന്ന് വിശദീകരിക്കാമോ ?
4-ബോഡി ടൈപ്പുകളെ പറ്റി പറയാമോ ?
5-വാടക ടൺ ,മൈലേജ് തമ്മിൽ കണക്കു കൂട്ടുന്നത് എങ്ങനാണ് ?
6-ബ്രോക്കർ ഫീസ് ,ടോൾ ,ആർ ടി ഒ ,മറ്റു ചിലവുകൾ എങ്ങനാണ് ?
7-ടാക്സ് ,ഇൻഷുറൻസ് ,ടെസ്റ്റ് ,പെർമ്മിറ്റ് ,സർവീസ് വരുന്ന ക്യാഷ് എത്രയാണ് ?
6vl
Vandi Eadukkan pogadhirunnal samadhanathil kidannurangam Eppol valeeya mechamonnum Ella 3 masam tax 22000 insur varsham 65000 toll oru oru gova Pogumbool 3000 varumboolum kodukkanam pinne RTO Eallayidathum kodukkanam
Very nice video and an honest one !!!
Ashok leyland dost plus aanu enik olladu idinu pattiya ottam kittan chance ondo long aayalum kuzhapam illa
Rto check post problem / solution / time. Chekking
Cheatta njan Puthiya Tata ace gold petroll meadichu. Kootukarallam parayunnu mandatharamayinnu... Ethokea kealkumpol oru feeling.