പെർഫെക്റ്റ് കണക്കു പറച്ചിൽ . വളരെ വിശദമായി കാര്യങ്ങൾ വിശദീകരിച്ചു . അതിഭാവുകങ്ങളോ അമിത ത്രസിപ്പിക്കലോ ഒന്നുമില്ലാതെ , നാട്യങ്ങളില്ലാതെ , നുണകളില്ലതെ , സത്യസന്ധമായ വീഡിയോകളും വിശദീകരണങ്ങളും എല്ലാ ആശംസകളും
പ്രോഫിറ്റ് ഉണ്ട് പക്ഷെ ഈ വണ്ടിയുടെ ടയർ എന്തുമാത്രം തേഞ്ഞുകാണും മെക്കാനിക്കൽ സൈഡ് തെയ്മാനം വർഷത്തിൽ ഉള്ള ടാക്സ് ഇൻഷുറൻസ് ടെസ്റ്റ് ഓരോ വർഷം കൂടുമ്പോളും വണ്ടിക്ക് വില കുറയും പിന്നെ ലോൺ അതിന്റെ പലിശ ഇടക്കിടെ സർവീസ് ഇതെല്ലാം കൂട്ടി നോക്കണം
ജ്യോതിഷേ....മോശം ഇല്ലാത്ത ട്രിപ്പ്. ഇങ്ങോട്ട് വന്നപ്പോൾ മുറിച്ചു മുറിച്ചു കേറ്റിയത് കൊണ്ടാണ് ബാലൻസ്.... ഇവിടെ ഓരോ അമൂൽ baby കൾ ലോഡ് കേറ്റിയിട്ട് അവസാനം കണക്ക് ഇടുന്നുണ്ട് you ട്യൂബിൽ...😂😂നിന്റെ വീഡിയോ മോശമില്ല... റിയൽ ലോറി പണി. 👍
നല്ല balanc👌👌
ഈശോ എന്നും നിന്റെ കൂടെ ഉണ്ടാകും. വണ്ടി വാടക കൂടാതെ ഒരു രക്ഷയും ഇല്ല 😢
😀😀😀
നിന്റെ അച്ഛാച്ച അല്ലേ മോനെ നിന്നെ ഡ്രൈവർ ആക്കിയത് അതോണ്ട് നീ സൂപ്പർ ആയി എവിടെയും പോയി വരും 🥰🌹🌹🥰 ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🏻
കാത്തിരുന്ന വീഡിയോ. സൂപ്പർ 👍👍
പെർഫെക്റ്റ് കണക്കു പറച്ചിൽ . വളരെ വിശദമായി കാര്യങ്ങൾ വിശദീകരിച്ചു . അതിഭാവുകങ്ങളോ അമിത ത്രസിപ്പിക്കലോ ഒന്നുമില്ലാതെ , നാട്യങ്ങളില്ലാതെ , നുണകളില്ലതെ , സത്യസന്ധമായ വീഡിയോകളും വിശദീകരണങ്ങളും
എല്ലാ ആശംസകളും
ജ്യോതിസ് നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.
Experience kadayil kittilla 🔥🔥🔥🔥🔥
നല്ല ഉപഘാരമുള്ള വിഡിയോ ആയിരുന്ന 👍
Tata vandiye kurichulla abhiprayam vedio cheyyumoo??
Good luck to next trip
❤❤👍👍
👍🙏❤️🌹👌
👍
👍🏼
❤
🔥🔥🔥
എല്ലാ വശങ്ങളും അറിയുകാ വലിയകാരൃമാണ്❤❤❤
🎉🎉
Lorry ippol abreco motors il kedakunath njan kandu kurach munu😀
🙏❤️r👌💋
Bro... വലി നിർത്തണം ട്ടോ 😍😍
അടിപൊളി കണക്ക് കൊള്ളാം അടുത്ത ട്രിപ്പിൽ കൂട്ടുകാരൻ ഡ്രൈവർ ഉണ്ടാകുമോ
ശമ്പളത്തിൽ ചിലവ് കഴിഞ്ഞു എത്ര ബാലൻസ് vannu
Details itta chettanu❤️
Ennanu kalyanam ?
താങ്കൾ നല്ലയൊരു മനുഷ്യനാണന്നു ഫീൽചെയ്യുന്നു, എന്നും വീഡിയോ അപ്ലോഡ്ച്ചെയ്യണെ, എന്തോ ഒരു ആകർഷണീയത ഉണ്ട് വീഡിയോയ്ക്. മൊബെൽ ഒന്നു ശരിയാക്കണെ
appol profit ondallo
പ്രോഫിറ്റ് ഉണ്ട് പക്ഷെ ഈ വണ്ടിയുടെ ടയർ എന്തുമാത്രം തേഞ്ഞുകാണും മെക്കാനിക്കൽ സൈഡ് തെയ്മാനം വർഷത്തിൽ ഉള്ള ടാക്സ് ഇൻഷുറൻസ് ടെസ്റ്റ് ഓരോ വർഷം കൂടുമ്പോളും വണ്ടിക്ക് വില കുറയും പിന്നെ ലോൺ അതിന്റെ പലിശ ഇടക്കിടെ സർവീസ് ഇതെല്ലാം കൂട്ടി നോക്കണം
ഡീസൽ tax ട്രോൾ പിരിവ് ഈ കൊള്ള നിർത്തിയാൽ ജനങ്ങൾ രക്ഷപടും
അളിയൻ driver ആണോ??
ജ്യോതിഷേ....മോശം ഇല്ലാത്ത ട്രിപ്പ്. ഇങ്ങോട്ട് വന്നപ്പോൾ മുറിച്ചു മുറിച്ചു കേറ്റിയത് കൊണ്ടാണ് ബാലൻസ്.... ഇവിടെ ഓരോ അമൂൽ baby കൾ ലോഡ് കേറ്റിയിട്ട് അവസാനം കണക്ക് ഇടുന്നുണ്ട് you ട്യൂബിൽ...😂😂നിന്റെ വീഡിയോ മോശമില്ല... റിയൽ ലോറി പണി. 👍
ജ്യോതിസിനെപോലുള്ളവർക്ക് നഷ്ടം വരില്ല. ധാരാളം അനുഭവസമ്പത്തുണ്ട്. ഒരു നഷ്ടം മറ്റൊന്നിൽ മേക്കപ്പ് ചെയ്യാനറിയാം.
Number tharavo????
❤❤
❤
❤️❤️❤️❤️
❤❤❤
❤❤❤
❤❤❤
❤
❤
❤❤❤❤❤