കഴിഞ്ഞ 16 വർഷം അമേരിക്കയിൽ ട്രാക്ടർ ട്രൈലെർ ഓടിക്കുന്നു. ഇവിടെ ടയറിന് അടിക്കുന്ന കാറ്റ് വളരെ കുറവാണു. സ്റ്റീർ ടയറിന് തണുത്ത് ഇരിക്കുമ്പോൾ 108 psi യും പുറകിലോട്ട് ഡ്രൈവ് ടയർ, ട്രൈലെർ ടയർ ഓക്കെ 100 psi മാത്രമേ അടിക്കു. ഞങ്ങൾ ഏതാണ്ട് 110- 120 കിലോമീറ്റർ അഥവാ 70-75 മൈൽസ് സ്പീഡിൽ ഓടിക്കും. ട്രെയിലറിന് 100 psi വണ്ടി ഓടുമ്പോൾ തന്നെ കയറും. ഓട്ടോമാറ്റിക്കാണ്. അതായിരിക്കും നിങ്ങളുടെ ടയർ പൊട്ടാൻ കരണം. കട്ട ചെയ്ത ടയർ എനിക്ക് ഇഷ്ട്ടമല്ല. ട്രിപ്പ് മുടക്കിയാണ്. സൈഡിൽ ആണി കയറി ഇല്ലാ എങ്കിൽ ഏതാണ്ട് രണ്ടര ലക്ഷം മൈൽ ഓടും ഈ കണ്ടിഷനിൽ.
അതുമാത്രമല്ല ആത്മാർത്ഥതയില്ലാത്ത തൊഴിലാളികൾ. പിന്നെ നമ്മള് മുതലിനെ പോലെ ആ തൊഴിലാളികളും ആ വണ്ടിയെ കാണണം എന്റെ ചോറാണ് ഈ വണ്ടി എന്നുള്ള ചിന്താഗതി ഉണ്ടാകണം. പക്ഷേ പലർക്കും അതല്ല മുതലാളിക്ക് കീറിയാലും എനിക്ക് കിട്ടണം എന്നുള്ളതേ ഉള്ളൂ. ഒരു 500 കിലോമീറ്റർ വണ്ടി നിർത്തി ടയറിന് റസ്റ്റ് കൊടുക്കണം അതുകൂടാതെ ഏറെ ചെക്ക് ചെയ്യണം ഗ്രീസ് അടിക്കണം. മൊത്തത്തിൽ ഒന്ന് റൗണ്ട് ചെയ്തു വണ്ടി ഫുൾ ആയിട്ട് ചെക്ക് ചെയ്തു നോക്കണം നമ്മൾ തന്നെ. ഇതൊന്നും ചെയ്യാത്ത ആത്മാർത്ഥതയില്ലാത്ത ഡ്രൈവറായാൽ ഏതു കോടീശ്വരനായ മുതലാളിയും കുത്തുവാള എടുത്തു പോകും. പോട്ടെ സഹോദരാ ഇത്രയുമല്ലേ സംഭവിച്ചോളൂ ആരെയും ഇന്നത്തെ കാലത്ത് ആരെയും വിശ്വസിച്ച് ഒന്നും ഏൽപ്പിക്കാൻ പറ്റുകയില്ല. എന്താ നമ്മുടെ നാടിന്റെ സ്ഥിതി. ഇതിനൊക്കെ അവന്മാര് അനുഭവിച്ചേ തീരൂ. ഓക്കേ താങ്കൾ വണ്ടി കൊടുത്തതോടുകൂടി രക്ഷപ്പെടുകയാണ് ഇനിയങ്ങോട്ട് മുന്നോട്ടുള്ള പോക്ക് നല്ലതായിരിക്കും. അല്ലെങ്കിൽ നമ്മൾ തന്നെ ആ വണ്ടി കൊണ്ട് നടക്കണം.
സുഹൃത്തെ ഞാനും ഒരു ലോറി ഓണറാണ് 12 വർഷമായി ലോറി ഞാൻ നടത്തുന്നുസുഹൃത്തെ കേരളത്തിലെ വണ്ടികൾ ലോങ്ങ് പോകുന്നത് കുറവാണ് കാരണം ഭാഷ അറിയാത്ത ഡ്രൈവർമാരും ഓണർമാരും നാട്ടിൽ സിമന്റ് ഓടിയും ലോക്കൽ ഓട്ടം ഓട്ടിയും നല്കുന്നതാണ് പ്രശ്ശ്നം ലോങ്ങ് പോകാൻ പറ്റുന്ന വിധത്തിൽ നല്ല വണ്ടിയാണ് എങ്കിൽ പൈസ കിട്ടും അല്ലാതെ റൂട്ട് അറിയാതെ ലോറി വാങ്ങിയാൽ നഷ്ടം തന്നെയാണ് ലോറിക്ക് പുതിയ ടയർ മാത്രം ഇടുക ഒരു ടയർ പഞ്ചറായാൽ 2500 രൂപ ചിലവ് വരും
രണ്ട് വർഷം വണ്ടി വെച്ച് നടത്തിയാൽ കിടക്കാടം പോയി കിട്ടും നന്മുടെ നാടിന് അത്രക് പുരോഗമനം ആണ് വണ്ടി എടുക്കാൻ ഉദ്യോഷിക്കുന്നവർ ദയവ് ചെയ്ത് ആരും വണ്ടി രംഗത്തേക് വരാതിരിക്കുക സ്വന്തമായി കൊണ്ട് നടന്നാൽ അരിമേടുപ്പ് നടക്കും വണ്ടിയുടെ കാര്യത്തിന് കടം വാങ്ങണം 17 വയസ്സിൽ ക്‌ളീനർപണി തുടങ്ങിയ ഞാൻ 2011 പുതിയവണ്ടി അവസാനം ഇട്ടിട്ടു ഓടി
നഷ്ട്ടം ആണെങ്കിലും പ്രതീപ് ചേട്ടൻ ആ വണ്ടി നോക്കിയത് ഏതൊരു ആൾക്കും കണ്ടു പഠിക്കാവുന്ന രീതിയിൽ തന്നെ ആണ്. എനിക്കും ഒരു വണ്ടി ഉണ്ട് പറ്റുന്ന പോലെ ഒക്കെ ഞാനും പണിയാറുണ്ട്. പിന്നെ നഷ്ട്ടത്തിൽ ആവില്ല എന്ന ഒരു ഉറപ്പ് ഉള്ളത് കൊണ്ട് പറയുകയാ 19:feet വണ്ടി ഒരെണ്ണം എടുക്കു. ഈ പറഞ്ഞ ac യും എല്ലാം fit ചെയ്തു ഉപയോഗിച്ചാലും ലോഡ് കയറ്റിയാലും വല്യ പണി ഒന്നും വരില്ല ഉറപ്പ്. പിന്നെ എനിക്ക് personaly eicher വണ്ടി ആണ് താല്പര്യം ഇല്ലെങ്കിൽ bharath benz മഹിന്ദ്ര furio. ധൈര്യമായി എടുത്തോ. വണ്ടി വെറുതെ കിടക്കില്ല. പിന്നെ നാഷണൽ പെർമിറ്റ് എടുക്കണം എന്ന് പറയില്ല kerala ലോഡ് തന്നെ എടുത്താലും മതി 🥰
@@Salahudeen_mecheri എടുത്തവർ ഒന്നും മോശം അഭിപ്രായം പറഞ്ഞു കേട്ടട്ടില്ല. വണ്ടി ഫീൽഡ് ആദ്യം ആണെങ്കിൽ ഒന്ന് സൂക്ഷിക്കണം കാരണം ബ്രോക്കർ മാർ പല തട്ടിപ്പും പറഞ്ഞു വാടക കുറയ്ക്കും. എല്ലായിടത്തും ബ്രോക്കെർ ഓഫീസ് ഉണ്ട് അവിടുന്ന് ആണ് ലോഡ് എടുക്കുന്നത്. പിന്നെ സ്ഥിരം ആയി ഒരു സ്ഥലത്തു നിന്ന് ലോഡ് എടുക്കാൻ പറ്റുന്ന കമ്പനി ഉണ്ടെങ്കിൽ അവരുമായി നല്ല അടുപ്പവും ഉണ്ടെങ്കിൽ പുറത്തു ഓട്ടം കുറവാകുന്ന സാഹചര്യത്തിൽ ആ കമ്പനിയിൽ വന്ന് ഓടാം അപ്പൊ ഒരുപാട് ലാഭം പ്രതീക്ഷിക്കരുത്.
🌹👍👌👏😘🇮🇳 മച്ചാനെ എല്ലാം നല്ലതിന് എന്ന് മാത്രം വിചാരിക്കുക.... നിത മോളെ നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുമ്പോൾ നമ്മുടെ കയ്യിലുള്ള പൈസ ചെലവാക്കും വിഷമിക്കേണ്ട.... മച്ചാനെ വ്യൂ കുറയാൻ കാരണം ഡെയിലി വീഡിയോ ഇല്ല. 10 മിനിറ്റ് ഉള്ള വീഡിയോ എങ്കിലും ഡെയിലി ഇട്ടാൽ സാവധാനം സാവധാനം വ്യൂ കൂടിക്കൊണ്ടിരുന്നോളും ഒരു ജോലി സംബന്ധമായിട്ടുള്ള വീഡിയോ ഇടുകയാണെങ്കിൽ ആ ജോലിയോട് താല്പര്യം ഉള്ളവർ മാത്രമേ കൂടുതൽ കാണുകയുള്ളൂ കോമൺ വീഡിയോ ഇടുകയാണെങ്കിൽ എല്ലാ കാറ്റഗറിയിലും പെട്ട സമയമുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങും
എന്താണെങ്കിലും വീഡിയോക്ക് റീപ്ലേഇല്ലാത്തതുകൊണ്ട് ആൺഫോളോ ചെയ്തിരുന്നു ഇപ്പോ വീണ്ടും ഫോളോ ചെയ്യാം 😀😀❤️❤️ വീണ്ടും കണ്ടതിൽ സന്തോഷം പഴയതുപോലെ വീഡിയോ വരട്ടെ ഉഷാറാകട്ടെ ട്രാവൽസ് ബ്രോസ് പിന്നെ പെർമിറ്റ്ലോറി വന്നതിന്റെയും പോയതിന്റെയും ഷീണംമുഖത്തു കാണാനുണ്ട്
Lorry vangunathilum nallthu cheata oru lorry booking office tudangu oru patta office 2000 .3000. earings 70000k above in india dont invest try to be a third party thats more profitable
ഭാരത് ബന്‍സ് എടുത്തവര്‍ ആരും രക്ഷപ്പെട്ടതായി അറിയില്ല..കാരണം അതിന് ഉള്ള ചിലവും മെയിന്‍റെന്‍സും താങ്ങാന്‍ സാധാരണക്കാരന് കഴിയില്ല...ടാറ്റയും ലൈലാന്‍ഡും മഹീന്ദ്രയും അല്ലാതെ മറ്റുള്ളത് കൊണ്ട് നടക്കുന്നതിനും വാടകയും കുറവാണ്.. പിന്നെങ്ങനെ ലാഭമുണ്ടാകും...
വളരെ സങ്കടകരമാണ് നിങ്ങളുടെ വികാരങ്ങൾ എനിക്കറിയാം. ഞങ്ങൾ ഞങ്ങളുടെ ടാക്സി ബിസിനസ്സും വിൽക്കുന്നു . അത് ആണ് നമ്മുടെ ജീവിതത്തിന് നല്ലതാണ്
Yes
വളരെ വിഷമം. എത്രയും വേഗം താങ്കളുടെ മറ്റ് ഉദ്യമങ്ങൾ വിജയകരം ആകട്ടെ ❤
Ok thanks
നന്നായി മച്ചാനെ ❤
ബാക്കി കാര്യങ്ങൾ ഉഷാറാവട്ടെ
Ok thanks
മറ്റ് ഉദ്യമങ്ങൾ വിജയകരം ആകട്ടെ ❤
Thanks
പോരട്ടെ എല്ലാം ശരിയാകും 👍👍👍👍👍👍....
Yes ❤
വളരെ കാലമായി കണ്ടിട്ട് കണ്ടതിൽ സന്തോഷം
Thanks ❤
Chetta emi ethra undarunnu vandikk?
No Emi
Ella.commentenum.replay tharunna pradhesh bro uyir
Thanks bro ❤
Ellam shariyakum chetta❤
Yes
എല്ലാം നല്ലതിന് ✌️❣️
Ok❤
എല്ലാവരെയും വല്ലാതെ miss ആയി
ഇനി ഇടയ്ക്ക് കാണാം❤
Sathyam❤
P
😊
വളരെ നന്നായി ഇനി ഒരു world ടൂർ പോയി വാ ❤️👌👍
Ok
വളരെ സന്തോഷം വീണ്ടും കണ്ടതിൽ. ഇനി സ്ഥിരമായി വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു ❤
Ok
ചേട്ടൻ ഒരു ടോറസ് വാങ്ങ് ടിപ്പർ ടോറസ് അതാവുമ്പോ ലൈനിൽ കാണാൻ പറ്റില്ല 🥰🥰🥰
Ok
Etra roopakanu bro കൊടുത്തത്?
അത് പറയാതിരിക്കുന്നതാണ് നല്ലത് 😭
@@travelbros2733 parayanda type cheythal mathi chumma prajathatto😂😂😂😂😂❤
Pratheesh chetta sugamano
Barath Benz Malappuram Valanchery yil ano sale ayath
Yes 💯
കഴിഞ്ഞ 16 വർഷം അമേരിക്കയിൽ ട്രാക്ടർ ട്രൈലെർ ഓടിക്കുന്നു. ഇവിടെ ടയറിന് അടിക്കുന്ന കാറ്റ് വളരെ കുറവാണു. സ്റ്റീർ ടയറിന് തണുത്ത് ഇരിക്കുമ്പോൾ 108 psi യും പുറകിലോട്ട് ഡ്രൈവ് ടയർ, ട്രൈലെർ ടയർ ഓക്കെ 100 psi മാത്രമേ അടിക്കു. ഞങ്ങൾ ഏതാണ്ട് 110- 120 കിലോമീറ്റർ അഥവാ 70-75 മൈൽസ് സ്പീഡിൽ ഓടിക്കും. ട്രെയിലറിന് 100 psi വണ്ടി ഓടുമ്പോൾ തന്നെ കയറും. ഓട്ടോമാറ്റിക്കാണ്. അതായിരിക്കും നിങ്ങളുടെ ടയർ പൊട്ടാൻ കരണം. കട്ട ചെയ്ത ടയർ എനിക്ക് ഇഷ്ട്ടമല്ല. ട്രിപ്പ് മുടക്കിയാണ്. സൈഡിൽ ആണി കയറി ഇല്ലാ എങ്കിൽ ഏതാണ്ട് രണ്ടര ലക്ഷം മൈൽ ഓടും ഈ കണ്ടിഷനിൽ.
Ok thanks for your information 👍🏻
Next flight onuu second hand madiku ennit. Adhinu korachu cash invest chaiuu
🏃🏻
@travelbros2733
Nigaku sadikum
Happy 2 see short video... bro.... quit watching because of long one.... all the best !!!😆😆😆😆
Thanks bro ❤
All the best bro 💐
നന്ദി ❤
ലൈവ് വരുമോ എപ്പോൾ വരും??
Varam
വണ്ടി പ്രസ്ഥാനം നഷ്ടം ആണ് സഹോദര വാഹന നികുതി ഇൻഷുറൻസ് ഡീസൽ സർവീസ് സ്പെയർ പാർട്സ് ഒക്കെ ഭയങ്കര വില ആണ്
Everything will be okay bro ❤
Thanks ❤
Everything will be right way bro
❤
Yes
എല്ലാവരെയും miss ആയി മുത്തിനെ ഒരു പാട് miss ആയി ട്ടോ.............. please family video ഇടണേ Sudeesh.
Ok
ലൈവ് വരുമോ യൂട്യൂബിൽ?? 🤔
Yes
😢 വണ്ടി പ്രസ്ഥാനം വൻ നഷ്ടം മേഖലയാണ് ഇപ്പം ഓനാമത് വാടക കുറവ് നമ്മൾ ഉദേശിക്കുന്ന ലോഡ് കിട്ടൽ എല്ലാം അൽപം ബുദ്ധിമുട്ടാണ്
അത് ചേട്ടൻ പറഞ്ഞത് കറക്റ്റ്❤
അതുമാത്രമല്ല ആത്മാർത്ഥതയില്ലാത്ത തൊഴിലാളികൾ. പിന്നെ നമ്മള് മുതലിനെ പോലെ ആ തൊഴിലാളികളും ആ വണ്ടിയെ കാണണം എന്റെ ചോറാണ് ഈ വണ്ടി എന്നുള്ള ചിന്താഗതി ഉണ്ടാകണം. പക്ഷേ പലർക്കും അതല്ല മുതലാളിക്ക് കീറിയാലും എനിക്ക് കിട്ടണം എന്നുള്ളതേ ഉള്ളൂ. ഒരു 500 കിലോമീറ്റർ വണ്ടി നിർത്തി ടയറിന് റസ്റ്റ് കൊടുക്കണം അതുകൂടാതെ ഏറെ ചെക്ക് ചെയ്യണം ഗ്രീസ് അടിക്കണം. മൊത്തത്തിൽ ഒന്ന് റൗണ്ട് ചെയ്തു വണ്ടി ഫുൾ ആയിട്ട് ചെക്ക് ചെയ്തു നോക്കണം നമ്മൾ തന്നെ. ഇതൊന്നും ചെയ്യാത്ത ആത്മാർത്ഥതയില്ലാത്ത ഡ്രൈവറായാൽ ഏതു കോടീശ്വരനായ മുതലാളിയും കുത്തുവാള എടുത്തു പോകും. പോട്ടെ സഹോദരാ ഇത്രയുമല്ലേ സംഭവിച്ചോളൂ ആരെയും ഇന്നത്തെ കാലത്ത് ആരെയും വിശ്വസിച്ച് ഒന്നും ഏൽപ്പിക്കാൻ പറ്റുകയില്ല. എന്താ നമ്മുടെ നാടിന്റെ സ്ഥിതി. ഇതിനൊക്കെ അവന്മാര് അനുഭവിച്ചേ തീരൂ. ഓക്കേ താങ്കൾ വണ്ടി കൊടുത്തതോടുകൂടി രക്ഷപ്പെടുകയാണ് ഇനിയങ്ങോട്ട് മുന്നോട്ടുള്ള പോക്ക് നല്ലതായിരിക്കും. അല്ലെങ്കിൽ നമ്മൾ തന്നെ ആ വണ്ടി കൊണ്ട് നടക്കണം.
Potte bro.....ellam ok ayi usharayi varu...🥰🙌👍
❤
Vandi eduthathil pinne ethra leksham nashttam vannu
അത് പറയാതിരിക്കുകയാണ് നല്ലത്😂
Yoooooo,, എത്രദിവസം ആയി കണ്ടിന്, എന്തുപറ്റി..
ഇനി നമുക്ക് കാണാം❤
സുഹൃത്തെ ഞാനും ഒരു ലോറി ഓണറാണ് 12 വർഷമായി ലോറി ഞാൻ നടത്തുന്നുസുഹൃത്തെ കേരളത്തിലെ വണ്ടികൾ ലോങ്ങ് പോകുന്നത് കുറവാണ് കാരണം ഭാഷ അറിയാത്ത ഡ്രൈവർമാരും ഓണർമാരും നാട്ടിൽ സിമന്റ് ഓടിയും ലോക്കൽ ഓട്ടം ഓട്ടിയും നല്കുന്നതാണ് പ്രശ്ശ്നം
ലോങ്ങ് പോകാൻ പറ്റുന്ന വിധത്തിൽ നല്ല വണ്ടിയാണ് എങ്കിൽ പൈസ കിട്ടും അല്ലാതെ റൂട്ട് അറിയാതെ ലോറി വാങ്ങിയാൽ നഷ്ടം തന്നെയാണ്
ലോറിക്ക് പുതിയ ടയർ മാത്രം ഇടുക ഒരു ടയർ പഞ്ചറായാൽ 2500 രൂപ ചിലവ് വരും
Ok❤ ശരിയാണ്
Innale nigle randlem kandrnu pumbil ninnum erngunth swift ayit 😊
Yes ❤
Njaanum Vijaarichirunnu.....❤ Video vKaanunnillallo Yenn......🎉🎉🎉
❤👍🏻
ഞാൻ കഴിഞ്ഞ ദിവസം കണ്ടപ്പോൾ ചോദിക്കണം എന്ന് കരുതീത വണ്ടി എവിടാ എന്ന് രണ്ട് മൂന്ന് ദിവസം പവർ ഹൗസിൻറെ അവിടെ കിടക്കുന്നത് കണ്ടു
എല്ലാ ദിവസവും വീഡിയോ ഇടൂട്ടോ.പതുക്കെ എല്ലാം ശരിയാകും. ദൈവം കൂടെ ഉണ്ടാകും.
Ok thanks ❤
നിങ്ങൾക്ക് കാര്യമായിട്ട് എന്തോ പറ്റി അല്ലാതെ തൊണ്ടയുടെ പ്രശ്നമല്ല😅😅😅😊😊
മനസ്സിലാക്കി കളഞ്ഞു😂 കൊച്ചുകള്ളൻ❤
ഹായ് എത്ര നാളായി കണ്ടിട്ട്
ഇനി നമുക്ക് കാണാം
Video ഇടണം chetta ❤❤❤❤
Ok❤
Car എവടെ ready akii
മണ്ണുത്തി ടോപ്‌ക്ലിൻ
Correct karyangal thanna anu parnjathu 2016ula vadaka anu epozhum2024ilum
Yes
Pradeesh chettaaa muthaa evida❤
ഇനി കാണാം❤
Uk ൽ നിന്നു കോഴിക്കോടിന്റ ആശംസകൾ ❤
Thanks bro ❤
താടി വെട്ടുമോ ??
Ok👍🏻
Good wishes for future life success and prosperity
Thanks
5:07 Driver manapoorvam cheidadhairikum avanonnum drivaralla vittathunannaito
Yes
Enthayalum nannai pattunna pani cheyytha porayirunno
😮
വണ്ടി വിറ്റു എന്നറിഞ്ഞപ്പോൾ ഒരു സങ്കടം ഫീൽ...😢
😢❤
Yavideeyaan bro
എവിടെ പോകാനാ ഇവിടെയുണ്ട്❤
Bro evidarunnu
ഇവിടെ ഒക്കെ ഉണ്ട്❤
കണ്ടതിൽ സന്തോഷം 🫡
Thanks ❤
പാവം 😍🫂
😂❤
വീടും വിൽക്കുകയാണോ? എന്താണ് problm, വീട് loan ൽ ആണോ..
വിൽക്കാൻ വേണ്ടി പണ്ടത്തെ വീടാണ്
vandi endha koduthe
😢maduthu
All the best
Thanks
രണ്ട് വർഷം വണ്ടി വെച്ച് നടത്തിയാൽ കിടക്കാടം പോയി കിട്ടും നന്മുടെ നാടിന് അത്രക് പുരോഗമനം ആണ് വണ്ടി എടുക്കാൻ ഉദ്യോഷിക്കുന്നവർ ദയവ് ചെയ്ത് ആരും വണ്ടി രംഗത്തേക് വരാതിരിക്കുക സ്വന്തമായി കൊണ്ട് നടന്നാൽ അരിമേടുപ്പ് നടക്കും വണ്ടിയുടെ കാര്യത്തിന് കടം വാങ്ങണം 17 വയസ്സിൽ ക്‌ളീനർപണി തുടങ്ങിയ ഞാൻ 2011 പുതിയവണ്ടി അവസാനം ഇട്ടിട്ടു ഓടി
❤ കറക്റ്റാണ്
വണ്ടി വിറ്റത് വളരെ നല്ല ഒരു തീരുമാനം 👍
പറ്റുമെങ്കിൽ ചെറിയ ടിപ്പർ എടുത്താൽ നല്ല വരുമാനം ഉണ്ടാകും
ഓട്ടം ഇല്ല
Thar roxx ഇറങ്ങിയിട്ട് അത് വേണമെന്ന് തോന്നിയില്ല??
Ellam sheriyakum don't worry
Thanks bro
Hi pratheeshetta❤
❤
😍🥰🥰🥰🎂😊
❤
PUTHETTU
❤
Yes
Video iniyum idanam❤
Ok
നഷ്ട്ടം ആണെങ്കിലും പ്രതീപ് ചേട്ടൻ ആ വണ്ടി നോക്കിയത് ഏതൊരു ആൾക്കും കണ്ടു പഠിക്കാവുന്ന രീതിയിൽ തന്നെ ആണ്. എനിക്കും ഒരു വണ്ടി ഉണ്ട് പറ്റുന്ന പോലെ ഒക്കെ ഞാനും പണിയാറുണ്ട്. പിന്നെ നഷ്ട്ടത്തിൽ ആവില്ല എന്ന ഒരു ഉറപ്പ് ഉള്ളത് കൊണ്ട് പറയുകയാ 19:feet വണ്ടി ഒരെണ്ണം എടുക്കു. ഈ പറഞ്ഞ ac യും എല്ലാം fit ചെയ്തു ഉപയോഗിച്ചാലും ലോഡ് കയറ്റിയാലും വല്യ പണി ഒന്നും വരില്ല ഉറപ്പ്. പിന്നെ എനിക്ക് personaly eicher വണ്ടി ആണ് താല്പര്യം ഇല്ലെങ്കിൽ bharath benz മഹിന്ദ്ര furio. ധൈര്യമായി എടുത്തോ. വണ്ടി വെറുതെ കിടക്കില്ല. പിന്നെ നാഷണൽ പെർമിറ്റ് എടുക്കണം എന്ന് പറയില്ല kerala ലോഡ് തന്നെ എടുത്താലും മതി 🥰
LCV കാറ്റ കറിയിൽ വരുന്ന വണ്ടിയാണോ7.5 ton
അത് കുഴപ്പമിലാന്ന് ഞാനും കേട്ടു ഡ്രൈവറെ വച്ചാൽ മുതലാകുമോ കേരളത്തിൽ എവിടുന്ന ക്കെ ലോഡ് ഉണ്ട് പറയാമോ❤
furio എങ്ങനുണ്ട് യാത്രാ സുഗം അടിപൊളി എന്ന് പറയുന്നു
മെയ് ന്റെ നേൻസ് എങ്ങനെ മൈലേജും വിലയും പോസിറ്റി വും or നെഗറ്റീവും ഒന്ന് പറയാവോ
@@Salahudeen_mecheri എടുത്തവർ ഒന്നും മോശം അഭിപ്രായം പറഞ്ഞു കേട്ടട്ടില്ല. വണ്ടി ഫീൽഡ് ആദ്യം ആണെങ്കിൽ ഒന്ന് സൂക്ഷിക്കണം കാരണം ബ്രോക്കർ മാർ പല തട്ടിപ്പും പറഞ്ഞു വാടക കുറയ്ക്കും. എല്ലായിടത്തും ബ്രോക്കെർ ഓഫീസ് ഉണ്ട് അവിടുന്ന് ആണ് ലോഡ് എടുക്കുന്നത്. പിന്നെ സ്ഥിരം ആയി ഒരു സ്ഥലത്തു നിന്ന് ലോഡ് എടുക്കാൻ പറ്റുന്ന കമ്പനി ഉണ്ടെങ്കിൽ അവരുമായി നല്ല അടുപ്പവും ഉണ്ടെങ്കിൽ പുറത്തു ഓട്ടം കുറവാകുന്ന സാഹചര്യത്തിൽ ആ കമ്പനിയിൽ വന്ന് ഓടാം അപ്പൊ ഒരുപാട് ലാഭം പ്രതീക്ഷിക്കരുത്.
Ella divasam video ittu chetta
Ok
Koduthu???
Yes
🌹👍👌👏😘🇮🇳 മച്ചാനെ എല്ലാം നല്ലതിന് എന്ന് മാത്രം വിചാരിക്കുക.... നിത മോളെ നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുമ്പോൾ നമ്മുടെ കയ്യിലുള്ള പൈസ ചെലവാക്കും വിഷമിക്കേണ്ട.... മച്ചാനെ വ്യൂ കുറയാൻ കാരണം ഡെയിലി വീഡിയോ ഇല്ല. 10 മിനിറ്റ് ഉള്ള വീഡിയോ എങ്കിലും ഡെയിലി ഇട്ടാൽ സാവധാനം സാവധാനം വ്യൂ കൂടിക്കൊണ്ടിരുന്നോളും ഒരു ജോലി സംബന്ധമായിട്ടുള്ള വീഡിയോ ഇടുകയാണെങ്കിൽ ആ ജോലിയോട് താല്പര്യം ഉള്ളവർ മാത്രമേ കൂടുതൽ കാണുകയുള്ളൂ കോമൺ വീഡിയോ ഇടുകയാണെങ്കിൽ എല്ലാ കാറ്റഗറിയിലും പെട്ട സമയമുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങും
Ok❤
20 വർഷം നടത്തിയ taxi Business ഞങ്ങൾ നിർത്തുന്നതും ഇതെ കാരണം കൊണ്ട് ആണ്
Hi,, bro,,, avdia,,,,miss, you
സോറി ഫോർ ദി ട്രബിൾ❤
Ettante vandi manjeri ind leee❤❤
Yes
Ellam sheriyavum
Ok thanks ❤
Puthan lelyland edukk pratheeshetta
ഇനി ഒന്നും വേണ്ട😂
ചേട്ടൻ്റെ മനപ്രയാസം ,എനിക്ക് മനസ്സിലാകുന്നുണ്ട്😢😢
That is true ... A Kerala entrepreneur is difficult to survive and improve due to the mentality of the people around.
Yes
Malappuram Puthanathanill njann vandi nirthittirunnath njan kandarnuu❤
Ok❤
Chetta eniyulla kalikkal agasam vare thiuyaratte❤️
❤
അവിടുത്തെ റോഡ് അല്ല മോനെ ഇവിടെ
enthanu chettante next plan ?
ഇനി കുറച്ചുനാൾ വെറുതെ ഇരിക്കണം😂
@@travelbros2733 ahmm. Namal orupadu efforts ettu oru kariyam chethu athil result kittiyila enikil burnout akunath swabhavikam. Kurachu rest edukk. But orupadu akanda.
Negal adipoli alle 🤗
Bro #24trending
😮
വണ്ടി ഓടി ചിലവ് കൂടുതലും
ലാഭം കുറവും എല്ലെ
Yes
ഒരാഴ്ച മുമ്പ് മലപ്പുറം മഞ്ചേരിയിൽ വെച്ച് വണ്ടി കണ്ടു
വണ്ടി അവിടേക്കാണ് കൊടുത്തത്
Enni puthiya national permit loory edukkunudo
ഇല്ല ❤
പ്രദിഷേട്ട ഒരു 407 വാങ്ങ് എന്നിട്ട് മരത്തിന്റെ ഓട്ടത്തിന് ഓട്
Ok❤
nice video
Ok
എന്താണെങ്കിലും വീഡിയോക്ക് റീപ്ലേഇല്ലാത്തതുകൊണ്ട് ആൺഫോളോ ചെയ്തിരുന്നു ഇപ്പോ വീണ്ടും ഫോളോ ചെയ്യാം 😀😀❤️❤️
വീണ്ടും കണ്ടതിൽ സന്തോഷം പഴയതുപോലെ വീഡിയോ വരട്ടെ ഉഷാറാകട്ടെ ട്രാവൽസ് ബ്രോസ് പിന്നെ പെർമിറ്റ്ലോറി വന്നതിന്റെയും പോയതിന്റെയും ഷീണംമുഖത്തു കാണാനുണ്ട്
അത് നുണയാണ് അങ്ങനെ വരാൻ സാധിക്കില്ല😂❤
Muttu evide sugano
ഇവിടെയുണ്ട് സുഖമാണ്❤
പുതിയ വണ്ടി എടുക്കുന്നോ
എൻറെ പൊന്നേ ഇനി ഒന്നും വേണ്ട❤
പഠിക്കാത്തതും പഠിച്ചു അല്ലെ. ബ്രോ.
Sondamayi vandi eduthu odunad alla nallath aaregilum vadiyil poyal nalloru batha kaashu kitum adaa nalath
Yes
Lorry vangunathilum nallthu cheata oru lorry booking office tudangu oru patta office 2000 .3000. earings 70000k above in india dont invest try to be a third party thats more profitable
അതായിരുന്നു നല്ലത്❤
അണ്ണാ നിങ്ങൾ എന്ത് പോക്കാ പോയെ വല്ലാതെ missing ഒണ്ടായിരുന്നു. സ്ഥിരം വീഡിയോ ഇട് അങ്ങോട്ട് അല്ലാതെ ❤
ഇനി നമ്മൾ സ്ഥിരം വരും❤
@@travelbros2733 ha okk ❤️❤️❤️
Miss you chetta 🎉🎉🎉❤❤❤
Sorry ❤ bro
Kore miss chaidu
ഇനി നമുക്ക് കാണാം❤
പുതിയ ടയർ 100000 km മിനിമം ഓടും.. ബ്രോ....
Yes
Bro weekly 1 video vachenkilum edu
Ok
ചേട്ടാ🥰❤️
❤
Tharinte overoll review video cheyyoo
Ok
സത്യം പറയാണെങ്കിൽ വന്ന ഡ്രൈവർമാരെ എല്ലാവരും ചേട്ടന് ശരിക്ക് ഊറ്റിയിട്ടുണ്ട് ല്ലേ 😢
ഒരിക്കലും അങ്ങനെ പറയരുത് ഞാനും ഒരു ഡ്രൈവറാണ് അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കൂടുതലും❤
ഒന്നുകൂടി നിങ്ങള് കല്യണം കഴിക്ക് മുത്ത് നും കാണാമല്ലോ 😆😆😆
Ok
Kure pravashyam vidios kandu oru family ayi pinne kanathappo entho pole vandi vidios ayivaa polikam
Ok നോക്കാം
❤❤❤❤❤❤❤❤❤❤❤❤❤❤