Bharat Benz trip with 1200 case kingfisher storm beer to kerala/autos vlog-epi-5

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Instagram
    / autos_vlog
    episode 1.....watch here
    • Kottayam to Kannur-തടി...
    80K സ്പെഷ്യൽ ആയി നമ്മൾ നടത്തുന്ന ഒരു 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഭാര്തബേൺസ്‌ ഉള്ള TRAVEL വ്ലോഗ് വീഡിയോ ആണ് ഇതു
    കോട്ടയത്തു നിന്ന് കണ്ണൂർ വഴി കർണാടകം പോയി തിരികെ വരുന്ന ഒരു കിടിലം സീരീസ് വീഡിയോസ് ആണ് ഈ വരൻ പോകുന്ന എപ്പിസോഡിൽ മുഴുവൻ ഉള്ളത് ....എല്ലാവരും വിസിയോസ് മുഴുവൻ ആയി കാണാൻ ശ്രമിക്കുക ...വീഡിയോസ് ഇഷ്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു കൂടെ ഒരുമിച്ചു പോകാം
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their "Terms of Service" before engaging in any business or uploading any information
    TEAM AUTOS VLOG
    #bharatbenz_trip

ความคิดเห็น • 211

  • @srinivasshilpa9297
    @srinivasshilpa9297 2 ปีที่แล้ว +3

    Sir iam from Andhra Pradesh (Thirupati) I like Kerala driving and culture and your attitude, behaviour really I impressed sellute KERALA stete govt and peoples TQ sir

  • @AutosVlog
    @AutosVlog  5 ปีที่แล้ว +5

    Instagram ഒന്ന് follow ചെയ്തേക്കണേ.....
    instagram.com/autosvlog

  • @Mallu_truckers
    @Mallu_truckers 4 ปีที่แล้ว +9

    Bharath Benz ishttam 😍😍

  • @shinjupulparambil5158
    @shinjupulparambil5158 5 ปีที่แล้ว +8

    വീഡിയോ പൊളിച്ചു ലോറി തവളം കിടുക്കി....

  • @sadiqkms1227
    @sadiqkms1227 5 ปีที่แล้ว +26

    Kandirikkan നല്ല രസം vandibrandhan..... 🚛🚛

    • @AutosVlog
      @AutosVlog  5 ปีที่แล้ว +1

      🤩🤩🤩❤️❤️❤️❤️

  • @sakthigarage1932
    @sakthigarage1932 5 ปีที่แล้ว +2

    Oru katta lorry pranthan🚛🚛🚛🚛🚛

  • @yedhusathish7000
    @yedhusathish7000 5 ปีที่แล้ว +39

    Beer annu കണ്ടത് കൊണ്ട് ഇവിടെ വന്നവർ ഉണ്ടോ........

  • @Nibinthomas00
    @Nibinthomas00 5 ปีที่แล้ว +1

    Ee goods vandi speed track(right side) pidikkunnathu seriyano. Mattulla vandikal leftiloode over take cheyyendi varille.

  • @sobinfranciskavilsobinfran6766
    @sobinfranciskavilsobinfran6766 5 ปีที่แล้ว +2

    മലബാർ.. കാല് വയ്യാത്ത ബാബുച്ചേട്ടന്റെ ഓഫിസ്.. പഴയ ഓർമ്മകൾ.. 2008വരെ ഓടിയിരുന്നു

  • @sujaymithu9410
    @sujaymithu9410 4 ปีที่แล้ว +1

    Lorry drive🥰🥰🥰😘😘😘

  • @kumardmm1237
    @kumardmm1237 5 ปีที่แล้ว +2

    സംഭവം പൊളിച്ചു 👌👌👌👌👌👌

    • @AutosVlog
      @AutosVlog  5 ปีที่แล้ว +2

      💖💖💖💖💖💖

  • @Rishi0228.
    @Rishi0228. 4 ปีที่แล้ว +3

    ഡ്രൈവർ അകത്തേക്ക് പോയ തക്ക സമയം നോക്കി കരിക്കു കുടിച്ച ____😂

  • @vipindass9167
    @vipindass9167 4 ปีที่แล้ว

    കൊള്ളാം adipolieee.. ഞാനും പോകാറുണ്ട് 12 വീൽ മഹിന്ദ്ര aayittaa

  • @an00pgp74
    @an00pgp74 4 ปีที่แล้ว

    Ethnglm oru load kittan vendi maatram aano Mysore vare poyat? atreyum distance Kali aayi oodiyat nashtam alle?

  • @shobiambadi5009
    @shobiambadi5009 4 ปีที่แล้ว +2

    നമ്മുടെ നാട്ടിലെ മാത്രം പ്രത്യേകത speedtrackil ഓടുന്ന ലോറിയും ബസും

  • @salmanfaris8882
    @salmanfaris8882 4 ปีที่แล้ว

    Vandiyude operating system muyuvanayi kanikkamo

  • @shihabazad2907
    @shihabazad2907 4 ปีที่แล้ว

    വീഡിയോ കണ്ട് പൊളിക്ക ഈ ഫീൽഡ് എങ്ങനെയുണ്ട് വണ്ടിയുടെ റേറ്റ് എങ്ങനെ

  • @sabeergo8033
    @sabeergo8033 4 ปีที่แล้ว

    12 Wheel vs 14 Wheel Same Engine Bharathbenz
    With AC Mileage Load and Unload ?

  • @shafaft2517
    @shafaft2517 3 ปีที่แล้ว

    17:35-കരിക്കിന്റെ മൂക്ക് ഉള്ള ഭാഗമല്ലേ ചെത്താറുള്ളത്. അവിടെ നേരെ തിരിച്ച്!😄

  • @praisetchacko8734
    @praisetchacko8734 5 ปีที่แล้ว +1

    Please review latest etios liva dual tone 🙏 🙏

  • @akshai9025
    @akshai9025 4 ปีที่แล้ว +1

    1 video kandathanu pinneh allam irinnanghu kandhu.... 😁

  • @sunilsiva2496
    @sunilsiva2496 4 ปีที่แล้ว +1

    Premoth enthinna sitregl kidannu odikkunathu

  • @abdulrazak91
    @abdulrazak91 5 ปีที่แล้ว +5

    റാഷിദ്‌ കാക്ക ചെറുപ്പുളശേരി കണ്ടവർ ലൈക് ഇവിടെ

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 5 ปีที่แล้ว +1

    Nice man 💕🌸🌫

  • @rajeshpurushan3348
    @rajeshpurushan3348 4 ปีที่แล้ว

    ചേട്ടാ ഇതിന്റെ ലിഫ്റ്റ് ആക്സിൽ ടയർ സൈഡ് റൗണ്ടിൽ വീണ്ടു കീറി വരാറുണ്ടല്ലോ.അതെന്തുകൊണ്ടാ.??
    അതൊഴിവാക്കാൻ എന്ത് ചെയ്യണം.??
    ചിലർ ആ പൊട്ടിയ tyrum ഇട്ടു ഓടുന്നത് കാണാം.ഓട്ടത്തിൽ പൊട്ടിപോകില്ലേ??
    Pls റിപ്ലൈ...

  • @goldmahesh2416
    @goldmahesh2416 4 ปีที่แล้ว

    Where is this place exactly

  • @akashbnair4803
    @akashbnair4803 5 ปีที่แล้ว +7

    Aliya oru load beer...🥰🥰🥰

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      മുത്തേ

  • @anugrah8300
    @anugrah8300 4 ปีที่แล้ว

    Bro heavy vandiyil driver aye pokan chance undoo

  • @mahin9331
    @mahin9331 5 ปีที่แล้ว +24

    ചേട്ടാ ഇതിന്റെ income എങ്ങനെ ആണ്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??

    • @ashrafsurama2184
      @ashrafsurama2184 4 ปีที่แล้ว +2

      നമ്മുടെ കൈവശം പൈസ ഇല്ലെങ്കിൽ പെട്ട് പോകും

    • @ashrafsurama2184
      @ashrafsurama2184 4 ปีที่แล้ว +6

      വീഡിയോ കണ്ടിട്ട് ആരും ഇതിലേക്ക് ഇറങ്ങണ്ട എനിയ്ക്കു മുണ്ടായിരുന്നു 10 വിൽ ഗുജറാത്ത് ബോംബെ ഒക്കെ ഓടിയിരുന്നതാണ് ഇതിൻ്റെ കഷ്ടപ്പാട് അനുഭവിച്ചറിയണം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല കാശുള്ളവർക്ക് ഒരു വിധം മുന്നോട്ട് പോകാം ഞാൻ പെട്ട് പോയ ആളാണ്

  • @ajanraj3303
    @ajanraj3303 5 ปีที่แล้ว +8

    പത്തനംതിട്ട യിലേക്ക് സ്വാഗതം

  • @akshayrchunakkara8194
    @akshayrchunakkara8194 5 ปีที่แล้ว +1

    Tata lpo 1515 bus inte video cheyyavoo

  • @ajayr8185
    @ajayr8185 5 ปีที่แล้ว

    Video ishtamsyi.oru allindia loriyathra cheyamo?

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +1

    Good

  • @mahin9331
    @mahin9331 5 ปีที่แล้ว +1

    Kiduve

  • @devarajdayanand9740
    @devarajdayanand9740 3 ปีที่แล้ว

    നെഞ്ചങ്കോട് അല്ലെ U B ഡിസ്റ്റിലറി

  • @shahanatk3467
    @shahanatk3467 4 ปีที่แล้ว

    12 well ethelum kodukkunnth unddo

  • @shamanths678
    @shamanths678 5 ปีที่แล้ว

    What is the top speed of truck when it is loaded

  • @thuglifemalluz434
    @thuglifemalluz434 4 ปีที่แล้ว

    Tripunithura warehouse il vararundo

  • @adityakattokkaran
    @adityakattokkaran 5 ปีที่แล้ว +3

    Waiting for new trip videos

  • @sreerajrj423
    @sreerajrj423 4 ปีที่แล้ว

    Bro njnum koode keri varatte
    barath benz oodikkan payangara agrahamaanu

  • @dreamcatchermallu9174
    @dreamcatchermallu9174 5 ปีที่แล้ว +4

    നമ്മുടെ നാട്ടിലെ ഒരു സ്വഭാവമാണ് സ്പീഡ് ട്രാക്കിൽ വലിയ വാഹനങ്ങൾ ഓടുന്നത്

  • @vedadharant2499
    @vedadharant2499 4 ปีที่แล้ว

    ഒരു ലോറി വാങ്ങാൻ എത്ര രൂപ ആദ്യം കയ്യിൽ വേണം. ലോറി ഡ്രൈവർ വാക്കൻസി എവിടെ അറിയാൻ pattum

  • @anwarsakir6915
    @anwarsakir6915 5 ปีที่แล้ว +2

    I love watch u r vedios i miss my truck life

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      💖💖💖💖💖💖💖

  • @JerinJosePuthussery
    @JerinJosePuthussery 5 ปีที่แล้ว +2

    Praveen bro ക്ക് ഫാൻസ് ഉണ്ടോ..🤩

  • @bennet58
    @bennet58 4 ปีที่แล้ว

    chetta najenkode yathu borker shed load beer load kittyathu
    ? broker shed contact number onu send cheyumo ??
    pathanathitta vanu halt undayiruno ??

  • @jomishvj9081
    @jomishvj9081 5 ปีที่แล้ว +3

    Adipoli...kuduthal vidio idane

    • @AutosVlog
      @AutosVlog  5 ปีที่แล้ว +1

      തീർച്ചയായും

  • @moviecentre5361
    @moviecentre5361 4 ปีที่แล้ว

    TATA SE 1613 LORRY reviewചെയ്യാമോ

  • @amalanilmarkose2360
    @amalanilmarkose2360 5 ปีที่แล้ว +1

    Ith powlikkum

  • @Prasanthvp1995
    @Prasanthvp1995 4 ปีที่แล้ว

    KL 34 kanjirappally and ponkunnam vikaram😍

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 4 ปีที่แล้ว

    👍👍👍

  • @Thankan9876
    @Thankan9876 5 ปีที่แล้ว +5

    Ee beer plant evide aanu..nanjancode aano..🙄🙄🤔

  • @kklmm1800
    @kklmm1800 4 ปีที่แล้ว

    Kai theliyan Jan varatte.....????????

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 5 ปีที่แล้ว +2

    Praveen machan fans

  • @rajeshpurushan3348
    @rajeshpurushan3348 4 ปีที่แล้ว

    സൂപ്പർ

  • @sethilkumar7996
    @sethilkumar7996 5 ปีที่แล้ว +1

    Hii bro route Ahmedabad nine anne gas adukunnathe

  • @rajeshpillai8874
    @rajeshpillai8874 4 ปีที่แล้ว

    KEEP ROAD LANE DISCIPLINE EVEN EMPTY TRUCK

  • @prasanthprasu6236
    @prasanthprasu6236 4 ปีที่แล้ว

    Spr

  • @onmyway9296
    @onmyway9296 5 ปีที่แล้ว +1

    Am waiting

  • @hafismuhammedh7909
    @hafismuhammedh7909 5 ปีที่แล้ว

    Vandi de service nte full video cheyo

  • @clickjet8976
    @clickjet8976 4 ปีที่แล้ว +1

    K s r t c bus ningle odichina

  • @abeymj8883
    @abeymj8883 4 ปีที่แล้ว

    Bro kanjirappally ano. KL 34

  • @traveltechbyajith6346
    @traveltechbyajith6346 5 ปีที่แล้ว

    Bro camera eatha....?

  • @sheikhazman8694
    @sheikhazman8694 4 ปีที่แล้ว

    Come to mangalore

  • @jiluvj2404
    @jiluvj2404 5 ปีที่แล้ว +2

    സൂപ്പർ മച്ചാ

  • @engage-fitness3046
    @engage-fitness3046 4 ปีที่แล้ว +1

    വിഷ്ണു ചേട്ടാ. ചേട്ടന് സ്വന്തം ആയിട്ട് ലോറി ഉണ്ടോ

  • @devassysibin
    @devassysibin 5 ปีที่แล้ว +10

    പായ കെട്ടുന്നതും മടക്കുന്നതും വീഡിയോ ഇടുമോ

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      പഴയ bharat benz video ഉണ്ട്

    • @devassysibin
      @devassysibin 5 ปีที่แล้ว

      @@AutosVlog link വിട്ടു തരുമോ

  • @delankdavis4070
    @delankdavis4070 3 ปีที่แล้ว

    Praveen cheetaan driving ishtaanalley

  • @mr250biker9
    @mr250biker9 5 ปีที่แล้ว +2

    Engane aan load kittunnath

  • @jubinvarghese4654
    @jubinvarghese4654 4 ปีที่แล้ว +1

    Nammale koode kondupokuvo

  • @safeerzaaf6744
    @safeerzaaf6744 4 ปีที่แล้ว

    Beautiful vlog

  • @jitosajan2798
    @jitosajan2798 5 ปีที่แล้ว +2

    dro kanjirappally il anno veduu??

    • @AutosVlog
      @AutosVlog  5 ปีที่แล้ว +1

      ഏകദേശം

    • @jitosajan2798
      @jitosajan2798 5 ปีที่แล้ว +2

      evidan para..njn manimalaya

    • @AutosVlog
      @AutosVlog  5 ปีที่แล้ว +1

      Praveen & nyanum chunkappara -kottangal route aanu
      But nyan thamasikkunnath kottayam kanjikuzhi

  • @johnmathew3389
    @johnmathew3389 5 ปีที่แล้ว

    Mashayanekil glass adakkattate ataa paniyalle vaddiatraya 15 &20,ton

  • @bennies80
    @bennies80 5 ปีที่แล้ว +3

    Bro.. Bakki video edit cheythu 10 mint aakallee...plss Risk eduthu cheytha KF videokku thanks..

  • @sushinsudhakaran2043
    @sushinsudhakaran2043 5 ปีที่แล้ว

    എനിക്ക് ഇഷ്ട്ട० ആണ് 12 wheel വ ണ്ടികൾ എടുത്താ കൊള്ളാം എന്ന് ഉണ്ട് ഓട്ട० കിട്ടുവോ എങ്ങനെ ഉണ്ട് ഈ feeld അറിയാവുന്നവർ പറഞ്ഞ് തരുവോ

  • @jintojoseph6858
    @jintojoseph6858 5 ปีที่แล้ว +1

    Kinnaram 14 wheel second eduthe truck craft alla

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      Alla

    • @jintojoseph6858
      @jintojoseph6858 5 ปีที่แล้ว

      @@AutosVlog alla

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      Kinnaram 14wheel vere oral aanu eduthath..... sherikkum praveen aa vandiyude aanu driver . Avan athanu odikunath

    • @jintojoseph6858
      @jintojoseph6858 5 ปีที่แล้ว

      @@AutosVlog 14 engana unde ottam

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      Mm കുഴപ്പമില്ല

  • @muhammmedsinan4072
    @muhammmedsinan4072 5 ปีที่แล้ว +2

    Eee vandi ningalude aanno broooo

    • @AutosVlog
      @AutosVlog  5 ปีที่แล้ว +1

      Alla bro

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว

      @@AutosVlog bronte..chettante oru vandi undaayirunnille??

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว +1

    5:30 ചേട്ടാ ആ ടയർ എങ്ങനെ ആണ് താഴെ ഇറക്കുന്നത്.. ഹൈഡ്രോളിക് ആണോ??

    • @soul_speed2008
      @soul_speed2008 5 ปีที่แล้ว +1

      Automatic aanu...air...loading capacity set cheythittundu...load aavumpo lift axle thaniye thaazhum...allathe venenkl athinu switch und

  • @spvlogs7663
    @spvlogs7663 4 ปีที่แล้ว +2

    THIRUVALLA load varumpol parayane bro njn company ill und

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Ok❤️♥️

  • @nidhin_7625
    @nidhin_7625 4 ปีที่แล้ว

    ചേട്ടാ വണ്ടിയുടെ മോടൽ number ഇല്ലേ
    ഈ SEന്റെ ആണെങ്കിൽ 1613 എന്നൊക്കെ
    അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

    • @techhuntrs7533
      @techhuntrs7533 4 ปีที่แล้ว

      16 - total load 16ton
      13 - power 130 hp

  • @amalcreations4637
    @amalcreations4637 5 ปีที่แล้ว

    Bro veedu evida

  • @vishnuranan492
    @vishnuranan492 4 ปีที่แล้ว +1

    ചേട്ടാ padutha കെട്ടുന്നത് കനികമോ

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Yes🔥❤️♥️❤️

  • @johnmathew3389
    @johnmathew3389 5 ปีที่แล้ว

    Lilaland jumbo ageneunde

  • @abhijithmani8837
    @abhijithmani8837 4 ปีที่แล้ว

    ആനന്ദ് ഹോട്ടൽ ആണോ

  • @lintothomas1702
    @lintothomas1702 5 ปีที่แล้ว

    Chettanta anno vandi

  • @mallutramp321
    @mallutramp321 4 ปีที่แล้ว

    1200 case beer nn parayumbol eathra bharam varunnund?

    • @rohitgnair
      @rohitgnair 3 ปีที่แล้ว

      Couple of tons

  • @Nch1993
    @Nch1993 5 ปีที่แล้ว +1

    മച്ചാനെ എവിടാണ്., പുതുപ്പള്ളിക്കു കാണുന്നില്ലല്ലോ

    • @AutosVlog
      @AutosVlog  5 ปีที่แล้ว +1

      ഉണ്ട് ബ്രോ കോട്ടയം ആണ് 😍😍😍😍😍

  • @RameshMenonClicksandWrites
    @RameshMenonClicksandWrites 4 ปีที่แล้ว

    Why you are not wearing, where there is seat belt? Promote #roadsafety through your videos. Regards.

  • @thetraveller3755
    @thetraveller3755 5 ปีที่แล้ว

    Trivandrum vello pokumbol enne vililkuvo nigade koode alpy ethumbol,

  • @deccanmount4763
    @deccanmount4763 4 ปีที่แล้ว +1

    Vandi swantham ano??

  • @shafeekshafee3279
    @shafeekshafee3279 4 ปีที่แล้ว

    Avaru ketti tharo

  • @faisalxplore3137
    @faisalxplore3137 5 ปีที่แล้ว +1

    ചേട്ടാ ഈ വണ്ടിയുടെ വില എത്രയാണ് എന്ന് പറയാമോ pls
    ഇനിയും ഇതു പോലെ വേറെ വീഡിയോ ചെയ്യണം pls ok അപ്പൊ വേറെ വീഡിയോ

  • @Road9786
    @Road9786 4 ปีที่แล้ว +1

    എനിക്ക് ഇതുപോലെ ജോലി ചെയ്യണമെന്നുണ്ട്

  • @amal9371
    @amal9371 5 ปีที่แล้ว

    Bharathbenz aanithile HERO pakshe MAN truck mathram kandilla

  • @clickjet8976
    @clickjet8976 4 ปีที่แล้ว +2

    Praveen pavam alle

  • @prajithv.p.4137
    @prajithv.p.4137 5 ปีที่แล้ว +2

    വഴി പറഞ്ഞു തരുന്നവരോട് ഒരു thanks പറയാം

    • @AutosVlog
      @AutosVlog  5 ปีที่แล้ว

      Aaaha 😜😜❤️❤️❤️

  • @ajithchembhan464
    @ajithchembhan464 5 ปีที่แล้ว

    Woow

  • @abhijithmani8837
    @abhijithmani8837 4 ปีที่แล้ว

    നിങ്ങളുടെ job എന്താ

  • @albincthankachan1475
    @albincthankachan1475 5 ปีที่แล้ว +1

    Oru case Matti vachekk :-p

  • @niscovids4738
    @niscovids4738 5 ปีที่แล้ว

    എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ..ലോഡ് ഇറക്കുമ്പോഴുള്ള അവസ്ഥ ഓർമ വരുന്നു...ബിയർ ഇറക്കുമ്പോ ഒരുപാട് പൊട്ടിയിരിക്കും..അത് തരം തിരിക്കലും വേറെ ബോക്സിലാക്കുന്നതും ക്ളീനറുടെ പണിയാ...എത്ര എണ്ണം കയ്യിൽ പോട്ടിയിട്ടുണ്ടന്ന് അറിയൊ..അന്ന് അത് കണ്ണിൽ കയറാതെ രക്ഷപ്പെട്ടത് ഭാഗ്യം

  • @sugeethpr5060
    @sugeethpr5060 5 ปีที่แล้ว +3

    കിളി ആയി ട്ട് എന്നെ കൂട്ടു മോ 😁😁😁