കുട്ടിയായിരുന്നപ്പൊ കുതിര പുറത്തുകയാറാൻ വല്യ മോഹമുള്ളൊരു കുട്ടി ആ കുതിരക്കാരനോട് അനുവാദം ചോദിക്കാൻ ചെല്ലുന്നുണ്ട്. അയാൾ ആ കുട്ടിയെ ചീത്ത പറഞ്ഞു അയക്കുന്നുണ്ട്. തന്റെ എട്ടാമത്തെ വയസിലാണ് സരമാഗോ ഇതനുഭവിക്കുന്നത്. എന്നിട്ടും തന്റെ എഴുപത്തുകളുടെ അവസാനത്തിൽ അയാൾ ഒരു പുസ്തകം എഴുത്തിയപോൾ അയാൾ കുറിച്ചു “ കയറാത്തൊരു കുതിരപ്പുറത്തുനിന്നും വീണിട്ട് ഞാനിന്നും മുടന്തി നടക്കുകയാണ് ”
എത്രയോ കാലമായി ഇങ്ങനെയൊരു പ്രഭാഷണം അല്ല മനസ് നിറയ്ക്കുന്ന വചനങ്ങൾ കേൾക്കാനായിട്ട് ആദരം
ഇക്കാലത്ത് ഈ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ എങ്ങിനെ കാണുവാൻ സാധിക്കും --- എന്നാൽ ഇത് മുഴുവൻ ശ്രദ്ധയോടെ കേട്ടു...... നന്ദി.
വളരെ നല്ല സംവാദം, വേനലിൽ നാടൻ ഇളനീർ കുടിച്ച അനുഭൂതി❤
Both of them showed beautifully how to compliment each other❤
ഇന്ന് Sep 5 അദ്ധ്യാപക ദിനം. ഈ ദിവസം തന്നെ കിട്ടിയ നല്ല അറിവിന് നന്ദി❤🙏
നല്ല ഒരു സെഷൻ.ഓർമ്മകൾ തിക്കുമുട്ടുന്ന മനസ്സിനെ തിരിച്ചറിയുന്ന അവസരം 👍🏻
അപാരത 🙏👍
நமஸ்தே🙏🙏🙏
🌹
നന്ദി.. നല്ല വാക്കുകൾക്ക്❤
മനസിലൊരു കുളിര് 🥰
Excellent ❤
നാവു കൊണ്ട് കസർത്ത് കാണിക്കുവാൻ കഴിയുന്നവർക്കും അത് കേൾക്കുന്നവർക്കും ശരിയെന്ന് തോന്നുന്നതാവണമെന്നില്ല ശരികൾ. എല്ലാം relative.
Shoukath ❤️
നിത്യ ചൈതന്യ യതിയുടെ ശിഷ്യൻ❤
🙏❤️🙏
❤❤❤
അതിരുകളില്ലാത്ത ആത്മീയശാന്തി തീരങ്ങളിലൂടെ കൻമഷങ്ങളൊഴിഞ്ഞങ്ങനെ -
കുട്ടിയായിരുന്നപ്പൊ കുതിര പുറത്തുകയാറാൻ വല്യ മോഹമുള്ളൊരു കുട്ടി ആ കുതിരക്കാരനോട് അനുവാദം ചോദിക്കാൻ ചെല്ലുന്നുണ്ട്. അയാൾ ആ കുട്ടിയെ ചീത്ത പറഞ്ഞു അയക്കുന്നുണ്ട്. തന്റെ എട്ടാമത്തെ വയസിലാണ് സരമാഗോ ഇതനുഭവിക്കുന്നത്. എന്നിട്ടും തന്റെ എഴുപത്തുകളുടെ അവസാനത്തിൽ അയാൾ ഒരു പുസ്തകം എഴുത്തിയപോൾ അയാൾ കുറിച്ചു “ കയറാത്തൊരു കുതിരപ്പുറത്തുനിന്നും വീണിട്ട് ഞാനിന്നും മുടന്തി നടക്കുകയാണ് ”
ഷൗക്കേ.... 🫂ബോബിയച്ഛാ🫂
അച്ചന്റെ പുസ്തകം😍
Vachanamaalayile Ella kadhakallum ormavarunnu
' കെട്ടജീവിതം ഉണ്ടെനിക്കെന്നാൽ
മറ്റൊരു കാവ്യജീവിതം മന്നിൽ '
ഒരിക്കൽ ജോപ്പന്റെ പുസ്തക പ്രകാശനത്തിനിടെ ഉണ്ടായ ചിലത് ഓർമ്മ വന്നു ...
പലതും പഠിക്കാനായി എന്ന് തോന്നുന്നു!!!
❤
❤
❤❤❤
❤❤❤