'വെള്ളാപ്പള്ളി നടേശൻ ലക്ഷണമൊത്ത വർഗീയവാദി'; ജോസഫ്.സി.മാത്യു

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • 'വെള്ളാപ്പള്ളി ലക്ഷണമൊത്ത വർഗീയവാദി, നവോഥാന നായകനെന്ന് പറഞ്ഞ് അദ്ദേഹത്തെ കമ്മിറ്റിയിൽ ഇരുത്തിയിട്ട് കാര്യമില്ല'; ജോസഫ്.സി.മാത്യു
    #vellappallynatesan #sndp #nerkkuner
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 63

  • @sivadasst2076
    @sivadasst2076 19 ชั่วโมงที่ผ่านมา +30

    വിഷങ്ങൾ നയിക്കുന്ന ചർച്ച , നിൻ്റെയൊക്കെ മാന്യത പുറമേ മാത്രമേയുള്ളു . അകം വിരൂപവും , അഴുക്കുമാണ് .

  • @ksshaji7474
    @ksshaji7474 14 ชั่วโมงที่ผ่านมา +2

    കേരളത്തിൽ ഏറ്റവും കൂടുതൽ ജാതി സ്പിരിട്ടുള്ളത് ഈഴവർക്കാണ്.

  • @sidheeksidheek3983
    @sidheeksidheek3983 9 ชั่วโมงที่ผ่านมา +2

    വെള്ളപ്പള്ളിയിടെ വീട്ടിൽ ED വന്നാൽ കാണാം ആരാണ് ഈയവരെ പറ്റിച്ചത് എന്ന് 😂😂😂😂

  • @subhashav1496
    @subhashav1496 19 ชั่วโมงที่ผ่านมา +34

    നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ സംഘടിപ്പിച്ചാൽ വെള്ളാപ്പള്ളി വർഗ്ഗിയ വാതിയാകുംമെന്നാണ് ജോസഫിൻ്റെ അഭിപ്രായമെങ്കിൽ അങ്ങ് ആകട്ടെ. നിങ്ങൾക്കൊക്കെ ചൊറിയും എന്ന അറിയാം. തലക്കാലം ആ ചൊറിച്ചിൽ അങ്ങ് നടക്കട്ടെ.

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 19 ชั่วโมงที่ผ่านมา +23

    നമ്പൂതിരി മുതൽ നായാടി വരെ ഒരുമിച്ചാൽ കേരള രാഷ്ട്രീയം മാറിമറിയും .

  • @vishnuNandakumar1
    @vishnuNandakumar1 19 ชั่วโมงที่ผ่านมา +12

    ഇവൻ സിപിഎം ൻ്റെ അടിമ ആയിരുന്നു....സ്ഥാനം കൊടുക്കാത്തത് കൊണ്ട് ഇപ്പൊ കുറ്റം പറഞ്ഞു നടക്കുന്നു😂😂😂

  • @0024horse
    @0024horse 4 ชั่วโมงที่ผ่านมา

    എനിക്കൊരു സംശയവുമില്ല 🧞‍♂ രീതി സ്വഭാവമുള്ള ഒരു വ്യക്തിയാണ് ജോസഫ് സി മാത്യു

  • @unnikk6448
    @unnikk6448 9 ชั่วโมงที่ผ่านมา +1

    ജോസഫ് സി മാത്യുവിൻ്റെ വിചാരം പുള്ളിക്കാരൻ എന്തോ വലിയ സംഭവം ആണന്നാണ്, യഥാർത്ഥ വർഗീയത കാണിക്കുന്നവരെ വെള്ളപൂശുകയും വെള്ളാപ്പിള്ളിയെ പോലെ സമുദായ നേതാവിനെ ലക്ഷണമൊത്ത വർഗീയ വാദി എന്നൊക്കെ വിളിച്ചു പറയുകയും ചെയ്യുന്ന ഇരട്ടാത്താപ്പ് എല്ലാവർക്കും മനസിലാകും. വെള്ളാപ്പിള്ളി ഒരു സമുദായത്തിൻ്റെ നേതാവ് ആണ് ആ സമുദായത്തിന് വേണ്ടി വാദിക്കുക അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വം ആണ്, 90 ശതമാനം ഈഴവരും വോട്ടു ചെയ്യുന്നത് ഇടതുപക്ഷത്തിനാണ് എന്നാൽ ആ സർക്കാരിൽ നിന്നും അവഗണന മാത്രം ലഭിക്കുമ്പോൾ അത് തുറന്നു പറയുന്നതിനെ വർഗീയതയായി കാണുന്ന വരെ മൈൻ്റ് ചെയ്യേണ്ട കാര്യം ഇല്ല

  • @VaradharajTk
    @VaradharajTk 14 ชั่วโมงที่ผ่านมา

    മതേതരത്തിൻ്റെ കുപ്പായമണിഞ്ഞ് വർഗ്ഗിയ വാദികൾ ചാനലുകളിൽ വില ശുന്ന കാലം

  • @binujohn509
    @binujohn509 7 ชั่วโมงที่ผ่านมา

    Correct

  • @Raj-dr2yi
    @Raj-dr2yi 16 ชั่วโมงที่ผ่านมา +2

    സത്യം പറഞ്ഞാൽ വർഗിയ വാദി ഒന്ന് പോ ചങ്ങാത്

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 16 ชั่วโมงที่ผ่านมา +1

    ഓന്ത്‌ നേതാവ് വെള്ളപ്പള്ളി

  • @SONUSULU
    @SONUSULU 16 ชั่วโมงที่ผ่านมา

    1000%

  • @gurusreevoice606
    @gurusreevoice606 16 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിൽ എല്ലാവിഭാഗം ആളുകളെയും ഒരേപോലെ കണ്ട് ഭരണം നടത്തേണ്ടത് ഗവണ്മെന്റുകളാണ്. അവരത് ചെയ്യണം. പൊതു ഖജനാവ് എല്ലാവർക്കും ഉപകാരപ്പെടണം.

  • @sreejishp3195
    @sreejishp3195 19 ชั่วโมงที่ผ่านมา

    എല്ലാവരും വർഗീയ വാദി, പിന്നെ ആരും മാറി നിന്നിട്ട് കാര്യമില്ല

  • @AasimJ-rs1th
    @AasimJ-rs1th 19 ชั่วโมงที่ผ่านมา

    ഒരു തൊഴിലാളി വർഗ ബഹുജന വിപ്ലവപാർട്ടി, സോഷൃൽ ഡെമോക്രാറ്റിക് പാർട്ടിയായി മാറുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണിതെല്ലാം.

  • @ameenn2999
    @ameenn2999 16 ชั่วโมงที่ผ่านมา

    👍🏻👍🏻

  • @jayakumar-zr3oq
    @jayakumar-zr3oq 19 ชั่วโมงที่ผ่านมา +3

    ഉള്ള കാര്യം പറയുമ്പോൾ വർഗീയവാദി..അയാളെക്കാൾ വർഗീയവാദി ആണ് നീയൊക്കെ...

  • @AasimJ-rs1th
    @AasimJ-rs1th 19 ชั่วโมงที่ผ่านมา +1

    ചങ്കരൻ ബക്കീൽ ജോസഫ് സാറിനെ കണ്ട്, ഒരുപാടു പഠിക്കുവാനുണ്ട്.

  • @farukhkeral3025
    @farukhkeral3025 19 ชั่วโมงที่ผ่านมา

    👍👍👍