ഈ ദുർഭൂതത്തെ ഒഴിപ്പിക്കാൻ കോൺഗ്രസ്സ് ചെയ്യേണ്ടത് I About UDF in 2026 election

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • ഈ ദുർഭൂതത്തെ ഒഴിപ്പിച്ചേ മതിയാവൂ...കോൺഗ്രസ് ഇനിയും ഇനി ആരെ കാത്തിരിക്കുന്നു?
    ഈ ദുർഭൂതത്തെ ഒഴിപ്പിക്കാൻ കോൺഗ്രസ്സ് ചെയ്യേണ്ടത്...
    #congress #udf #ksudhakaran #vdsatheesan #keralapolitics
    #elction2026 #kerala #mm001 #me001

ความคิดเห็น • 639

  • @sav157
    @sav157 วันที่ผ่านมา +577

    അഹങ്കാരവും ധൂർത്തും ധാർഷ്ട്യവും നിറഞ്ഞ മുഖ്യമന്ത്രിയെ
    വെറുക്കുന്നവർ ഉണ്ടോ 😂😂😂

    • @bennysteephen563
      @bennysteephen563 วันที่ผ่านมา +12

      വേഗം വേണം

    • @vinod37283
      @vinod37283 วันที่ผ่านมา +11

      അടിമകൾ മടുത്തു തുടങ്ങി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai วันที่ผ่านมา +7

      അതേ..
      🌹🤣🤣

    • @mdeyanandan2621
      @mdeyanandan2621 วันที่ผ่านมา

      തരൂർ മുഖ്യമന്ത്രി ആകാൻ യോഗ്യനല്ല സുധാകരൻ അല്ലെങ്കിൽ മാത്യു കുഴൽ നാടൻ ഇവർ യോഗ്യരാണ മുരളി രമേശ്‌ സതീശൻ ഇവരൊക്കെ മാറിനിൽക്കട്ടെ അതാണ്‌ കോൺഗ്രസിന് നല്ലത് പക്ഷേ അടുത്ത തവണ BJP വരാനും സാധ്യത ഉണ്ട് കണ്ണ് തള്ളേണ്ടാ

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 วันที่ผ่านมา +4

      Undeee

  • @rajanm5543
    @rajanm5543 วันที่ผ่านมา +212

    ആര് മുഖ്യമന്ത്രി ആയാലും രക്ഷയില്ല.. കമ്മ്യൂണിസ്റ്റ്‌ ഭരണക്രേമം ഇതോടെ തീർന്നു.... കാരണഭൂതൻ ആയാലും, ഭൂതി ആയാലും മുന്നോട്ടു പോകില്ല....

    • @man-ee4ro
      @man-ee4ro วันที่ผ่านมา +11

      Oru 5 years kooodi pinarayi bharikkanam. CPM continuous bharichal mathrame avar full aayitu nashichu pokullu

    • @rajanm5543
      @rajanm5543 วันที่ผ่านมา +5

      @@man-ee4ro ശരിയാണ്.. പക്ഷെ അപ്പോൾ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ.. 😭😭

    • @preethanambinchery8020
      @preethanambinchery8020 วันที่ผ่านมา +2

      Avar thanne barikatte bangal modal avatte atha nallath

    • @rajanm5543
      @rajanm5543 วันที่ผ่านมา

      @@preethanambinchery8020 ആവട്ടെ..

    • @Ashokkumar-xh2sc
      @Ashokkumar-xh2sc วันที่ผ่านมา +2

      100%👍

  • @arrows929
    @arrows929 วันที่ผ่านมา +135

    ജനം പൂജിക്കാത്ത ഉടഞ്ഞ വിഗ്രഹങ്ങളെ എടുത്തു കടലിൽ എറിയണം

  • @Veendummatthayi-my1fg
    @Veendummatthayi-my1fg วันที่ผ่านมา +82

    ദുർഭുതം പോകരുത് പോയാൽ ഈ നശിച്ച പാർട്ടി ഇവിടെ തന്നെ നിൽക്കും,, 8 വർഷം സഹിച്ചല്ലേ,, ഇനിയൊരു രണ്ട് വര്ഷമല്ലേ,

    • @iyernarayan9460
      @iyernarayan9460 วันที่ผ่านมา +7

      You are right.

    • @prasannakmenon
      @prasannakmenon วันที่ผ่านมา +7

      Yes correct

    • @Simbathelionking-so1xp
      @Simbathelionking-so1xp วันที่ผ่านมา +2

      Yes

    • @Amalgz6gl
      @Amalgz6gl 22 ชั่วโมงที่ผ่านมา +1

      അത് കഴിഞ്ഞ് cpm വീണ്ടും വരും...പതിവ് പോലെ നിങ്ങൾക്ക് സ്വപ്നം കണ്ട് നടക്കാൻ

  • @abhinandsthampi8900
    @abhinandsthampi8900 วันที่ผ่านมา +190

    ബംഗാളിലെ ത്രിപുരയിലെ പോലെ അധികം താമസിക്കാതെ ഈ പാർട്ടി ഇവിടെ മിത്തായി മാറും മാറണം എങ്കിലെ കേരളം രക്ഷപ്പെടു💯💯

  • @mohananpalli2272
    @mohananpalli2272 วันที่ผ่านมา +123

    എന്തിനു പുറത്താക്കണം തിരിച്ചു കയറാൻ പറ്റാത്ത രീതിയിൽ ചീഞ്ഞുനാറട്ടെ വിശ്വാസ ദ്രോഹികൾ, സ്വാമി ശരണം

    • @johnmathew8053
      @johnmathew8053 วันที่ผ่านมา +1

      Best പരിപാടി ഇവന്മാർക്ക് ഒരു തുടർ ഭരണം കൊടുക്കുക എന്നതാണ്... അതോടെ അവർ തമ്മിൽ തല്ലി തല കീറി ഇല്ലായ്മ ആകും..

    • @ViswaGuru-qy2ux
      @ViswaGuru-qy2ux วันที่ผ่านมา

      പിണറായിയുടെ ഏറ്റവും വലിയ സപ്പോർട് ബിജെപി തന്നെയാണ് . കാൻസർ കാർന്നു തിന്നുന്നത് പോലെ കമ്മ്യൂണിസ്റ്റിനെ അവർ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഈ സഖാക്കുകൾക്കില്ല .

    • @johnmathew8053
      @johnmathew8053 วันที่ผ่านมา +2

      @@ViswaGuru-qy2ux : Correct... ഒരു തുടർ ഭരണം കൂടി കൊടുത്താൽ 50% CPM അടിമകൾ പാർട്ടി വിട്ട് മറുപക്ഷം ചേരും..

  • @jayaprakashprakash
    @jayaprakashprakash วันที่ผ่านมา +60

    സിപിഎം കാരുപോലും ദുർഭൂതമായി കാണുന്ന ദുർഭൂതമായല്ലോ ഈ ദുർഭൂതം എന്നതാണ് ഈ ദുർഭൂതത്തിന്റെ ദുരവസ്ഥ.

  • @Aadhiyushas
    @Aadhiyushas วันที่ผ่านมา +120

    ഞാനും അത് തന്നെ ആഗ്രഹിക്കുന്നു. കിളവൻ മാറുമെന്ന് തോന്നുന്നില്ല.

  • @Aneesha_385
    @Aneesha_385 วันที่ผ่านมา +106

    ഈ മാരണം ഒഴിഞ്ഞു പോ
    വില്ല. മലയാളിക്ക് അർഹിച്ച
    ഭരണം

  • @ashokanashok5860
    @ashokanashok5860 วันที่ผ่านมา +28

    പിണറായി ഒഴിയരുത്. കമ്യുണിസ്റ്റ്പാർട്ടി അവസാനിക്കണം. മനുഷ്യനായിരിക്കാൻ ഇത് അത്യാവശ്യമാണ്.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 วันที่ผ่านมา +17

    UDF വന്നാലും LDF വന്നാലും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആയ പോലെ.
    ഒരു പ്രയോജനവും ഉണ്ടാവാൻ പോകുന്നില്ല.
    ധൂർത്തും അഴിമതിയും പുതിയ രൂപത്തിൽ അവതരിക്കും.
    വല്ലാത്ത ഒരു തലേലെഴുത്ത്.

  • @anumolanu1998
    @anumolanu1998 วันที่ผ่านมา +30

    UDF 2/3 തവണ തൊറ്റവരെ വീണ്ടു ഇനി മത്സരിപ്പികരുത്ത്. ആലപ്പുഴയിൽ M. ലിജു, ഷാനിമോൾ ഉസ്മാന്‍, ഷൂക്കുർ, കൊല്ലത്ത് ബിന്ദു കൃഷ്ണ, ഷിബു ബേബി ജോണ്‍, വയനാടിൽ pk ജയലക്ഷ്മി ഇവരെയൊക്കെ ഒഴിവാക്കുക.

    • @RajR6996
      @RajR6996 วันที่ผ่านมา

      M ലിജു കഴിവുള്ള സ്ഥാനാർഥി ആണ്‌ എപ്പോഴും സ്ഥലം മാറി നില്കുന്നത് കൊണ്ടാണ് തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് കഴിഞ്ഞ തവണ കാലുവാരൽ ഉണ്ടായി അതാണ് തോറ്റത്

    • @balanand7474
      @balanand7474 14 ชั่วโมงที่ผ่านมา

      Shibu baby John നിന്നാൽ മാത്രം ചവറ കിട്ടു പിന്നെ ലിജു ഫയർബാൻഡ് 🔥🔥🔥ആണ് ഒരു മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിച്ചാൽ

  • @bobenkallada
    @bobenkallada วันที่ผ่านมา +30

    അഴിമതിയുടെ കാര്യത്തിൽ ഷൈലജ ടീച്ചറും അത്ര നല്ല പുള്ളി ഒന്നുമല്ലല്ലോ. 35,000 രൂപയുടെ കണ്ണടയും പി പി കിറ്റ് 1500 രൂപയ്ക്ക് വാങ്ങിച്ച് സർക്കാരിൻറെ പൈസ നഷ്ടപ്പെടുത്തിയ ആളും അല്ലേ??

    • @momtagegod4009
      @momtagegod4009 วันที่ผ่านมา

      Yes that's true

    • @joshithomas3040
      @joshithomas3040 วันที่ผ่านมา +1

      കോ വിഡ് കാലത്ത്
      കയ്യുറ - കാലുറ
      മാസ്ക്ക്
      ഹാൻഡ് വാഷ്
      ഫേസ് ഷീൽഡ്
      ബ്ലീച്ചിംങ് പൗഡർ
      വാങ്ങിയതിലെല്ലാം
      അഴിമതി😅😅😅😅

  • @Chandran421
    @Chandran421 วันที่ผ่านมา +26

    ആൾ മാറിയതുകൊണ്ട് ഒന്നും രക്ഷപ്പെടില്ല.

  • @aleykuttydotty6462
    @aleykuttydotty6462 วันที่ผ่านมา +26

    രണ്ടു കൊല്ലം കൂടി കട്ടു മുടിക്കാനുണ്ട്. അതു കഴിഞ്ഞു നോക്കാം.

  • @unnikrishnan-vp4uf
    @unnikrishnan-vp4uf วันที่ผ่านมา +5

    കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയിൽ അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഒരു സുപ്രധാന വിഷയം കാര്യ കാരണ സഹിതം എത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ചിരിക്കുന്നു!!
    മെനി മെനി റെഡ് സല്യൂട്ട്!! അഭിവാദ്യങ്ങൾ 🙏

  • @user-oe8nk1jn1i
    @user-oe8nk1jn1i วันที่ผ่านมา +24

    അടുത്ത തവണ കൂടി LDF തന്നെ ഭരിക്കുന്നതാണ് കേരളീയർക്ക് നല്ലത്‌ ..അതാവുമ്പോൾ അതോടു കൂടി അവസാനിച്ചു പോവും ലോ ഈ LDF ഭൂതം 😁

    • @Prasanth322
      @Prasanth322 วันที่ผ่านมา +1

      താൻ ഒക്കെ ആണ് ഈ നാട് മുടിയാൻ കാരണം

  • @vaishakamentertainments5299
    @vaishakamentertainments5299 วันที่ผ่านมา +73

    CPM ജയിച്ചാലും BJP ജയിക്കരുതെന്ന് പറയുന്ന കോൺഗ്രസ് എങ്ങനെ ജയിക്കാനാണ്😅

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai วันที่ผ่านมา +4

      Very currect... 🌹

    • @RajR6996
      @RajR6996 วันที่ผ่านมา +5

      ഇനി അധികാരത്തിൽ വരുന്നത് കൊണ്ഗ്രെസ്സ് ആയിരിക്കും

    • @indiadiesel258
      @indiadiesel258 วันที่ผ่านมา +2

      ​@@RajR6996വരില്ല CPM തന്നെ വരും കാരണംഅരിവാൾ ചിഹ്നം കാണുന്ന മലയാളികൾ അതിൽ കുത്തി വരും. 😂😂😂😂

    • @sasidharannair7133
      @sasidharannair7133 วันที่ผ่านมา

      സിപിഎമൃമും ബീജേപിയും അതുതന്നെ പറയുന്നു. എത്രകട്ടുമുടിച്ചു കിരാതഭരണം താണ്ഡവമാടിയാലും ശുദൃധഗതിയായ കോണ്‍ഗ്രസ് ജയിക്കരുതെന്ന്.!!!

  • @kebeerkebeer2536
    @kebeerkebeer2536 วันที่ผ่านมา +29

    മറുനാടൻ ചാനലിൽ ഉള്ളതുകൊണ്ടാണ് സത്യം വിളിച്ചു പറയണേ ഏഷ്യാനെറ്റ് പോലത്തെ വൃത്തികെട്ട ചാനലുകൾ ഇവിടെ തീവ്രവാദം വളർത്താൻ ആണെന്ന് നോക്കുന്നത് 😂😂😂

    • @shabuyesodharan3759
      @shabuyesodharan3759 วันที่ผ่านมา

      ഉള്ളയാണോ കബീറെ

    • @keralaclicks6464
      @keralaclicks6464 วันที่ผ่านมา

      മറുനാടൻ എന്നെന്നും കോൺഗ്രസിനൊപ്ലം

  • @vijukv3546
    @vijukv3546 วันที่ผ่านมา +12

    ഈ situation നിൽ യുഡിഎഫ് കുറ്റി ചൂലിനെ നിർത്തിയാലും യുഡിഎഫ് വിജയിക്കും, അതാണ് നാട്ടിലെ സ്ഥിതി.

    • @harikrishnankm8259
      @harikrishnankm8259 วันที่ผ่านมา

      അത്ര ഉറപ്പുണ്ടേൽ ചേലക്കര ജയിച്ച് കാണിക്ക്. രാഹുൽ മാങ്കൂട്ടത്തിൽ നിന്നില്ലെങ്കിൽ കയ്യിലുള്ള പാലക്കാട് വരെ പോകുന്ന അവസ്ഥയാണ്

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 วันที่ผ่านมา +11

    പിനുവും & കൊച്ചാപ്പ, cmlr ടീം, അന്തർധാര സജീവം

  • @krishnangovindan1827
    @krishnangovindan1827 วันที่ผ่านมา +12

    വളരേ നല്ല അവലോകനം, ഷാജൻ സർ 🙏

  • @rameshanb6480
    @rameshanb6480 วันที่ผ่านมา +8

    ഭരണം മാറിയാൽ ഖജനാവ് കാലി 4 ലക്ഷം കോടിയിൽ കൂടുതൽ കടം 'എങ്ങനെ ഭരണം മുന്നോട്ട് കൊണ്ട് പോകും. പിന്നെയും ഹർത്താലും ബന്തും വന്നാൽ കേരളത്തിൻ്റെ അവസ്ഥ എന്താകും. അതിനാൽ അടുത്ത തവണയും ഇവർ തന്നെ വരണേ

  • @user-dj8xe1dt1h
    @user-dj8xe1dt1h วันที่ผ่านมา +30

    ഷാജന്റെ കോൺഗ്രസ്‌ പ്രേമം മനസ്സിലാകും. പക്ഷെ എന്തിന്‌ ഇനി കോൺഗ്രസിനെ ചുമക്കണം. ഇനി ബിജെപി വരട്ടെ, അവരെന്താണ് ചെയ്യുന്നതെന്ന് നോക്കാം. അല്ലാതെ മാറി മാറി ഇടതും വലതും ഈ നാട് ഭരിച്ചിട്ടു എന്തുണ്ടായി. അണിയറയിൽ ഇടതനും വലതനും ചേട്ടൻ ബാവ അനിയൻ ബാവയാണ്.

    • @ashhabhi2962
      @ashhabhi2962 วันที่ผ่านมา

      അതേ വിശ്വ കുരു പണിതുണ്ടാക്കിയതെല്ലാം പൊട്ടിപ്പൊളിഞ്ഞ് വീഴുകയാണ്.വിമാനത്താവള ടെർമിനലുകൾ,പാലങ്ങൾ,റോഡുകൾ എല്ലാം തകരുമ്പോൾ ബിജെപി ഒരു ചോയ്സ് അല്ല

    • @sasidharannair7133
      @sasidharannair7133 วันที่ผ่านมา +4

      ബീജേപിഭരിക്കുന്നിടത്തൊക്കെ തേനുംപാലുംഒഴുക്കുകയാണോ ?

    • @joshithomas3040
      @joshithomas3040 วันที่ผ่านมา +1

      അല്ലെങ്കിൽ
      20-20 യൊ
      ആം ആദ്മിയൊ വരട്ടെ..

  • @krishnakumarr2642
    @krishnakumarr2642 วันที่ผ่านมา +6

    ആരൊക്കെ എത്ര ചന്ദ്രഹാസം ഇളക്കിയാലും സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. സംഭവാമി യുഗേ യുഗേ! ത്രിപുര, ബംഗാൾ, നാളെ , കേരളം.

  • @prakashnamboothiri7035
    @prakashnamboothiri7035 วันที่ผ่านมา +6

    🙏🏻🙏🏻ബഹുമാന്യ ഹിന്ദു സഹോദരങ്ങളോട്... കമ്മികളും കൊങ്ങികളും ഹിന്ദുക്കളെ എന്നും ചതിക്കുക ആയിരുന്നു എന്ന് മനസിലാക്കി നില നിൽപ്പിന് വേണ്ടി ആലോചിച്ചു പ്രവർത്തിക്കുക... ഇനിയെങ്കിലും ഈ ചെന്നായ വർഗങ്ങളെ തിരിച്ചറിയുക.. ഇല്ലെങ്കിൽ RIP ക്ക് തയ്യാർ ആകുക 🙏🏻🙏🏻🙏🏻

    • @josephgeorge9160
      @josephgeorge9160 วันที่ผ่านมา

      Shajan appears to be following the Manorama line, who is out to in reinstate the Dynastic rule at the Centre and Congress rule(or more precisely League rule) in Kerala. UDF rule may facilitate the growth of radical groups further in Kerala.

  • @stock7764
    @stock7764 วันที่ผ่านมา +8

    ഇവിടെ മമതയെ പോലെ ഉള്ള നേതാവിൻ്റെ കുറവ് ഉണ്ട്.അങ്ങനെ ഒരു നേതാവ് കോൺഗ്രസ്സ് ലും ഇല്ല ബിജെപിയിലും ഇല്ല..

    • @ravijohn8982
      @ravijohn8982 16 ชั่วโมงที่ผ่านมา

      മമത ഒരു കൊടിയ വിപത്താണ്. ന്യൂനപക്ഷ പ്രീണനവും ഗുണ്ടായിസവും കൊണ്ട് ഭരണം നടത്തുന്ന ദീർഘവീക്ഷണമില്ലാത്ത ഒരു ഭരണാധികാരി!

  • @abdullap6283
    @abdullap6283 วันที่ผ่านมา +10

    സുധാകരൻ മുക്യമത്ര ആവണം❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mpmohankumar7513
      @mpmohankumar7513 วันที่ผ่านมา +1

      സുധാകരൻ എന്താവണം? കഷ്ടം

    • @Amalgz6gl
      @Amalgz6gl 22 ชั่วโมงที่ผ่านมา +1

      ആഹാ best 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manjushabiju9585
    @manjushabiju9585 วันที่ผ่านมา +30

    കോൺഗ്രസിന് വന്നാലും വല്യ ഗുണമൊന്നും ഇല്ല

  • @24x7sonu
    @24x7sonu วันที่ผ่านมา +6

    കാര്യച്ഛന്റെ അജണ്ട
    ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കൂക.
    ശശി തരൂരിനെ 2026 മുഖ്യമന്ത്രി ആക്കുക.
    ശോഭ സുരേന്ദ്രനെ ബിജെപി പ്രസിഡന്റ് ആക്കുക.....

  • @Kaafir916
    @Kaafir916 วันที่ผ่านมา +6

    എന്റെ സുഹൃത്ത് പാർട്ടിമെമ്പറാണ്…അവൻ പറയുന്നത് ഇയാൾ പാർട്ടിയെ ബംഗാളിലെ അവസ്ഥയിലാക്കും എന്നാണ്…🤪🤪🤪🤪🤪

  • @deadlysailor3739
    @deadlysailor3739 วันที่ผ่านมา +13

    സത്യത്തിൽ ഈ നാട് ഭരിക്കുന്ന അധ: മൻ 2 വർഷം കൂടി തുടരണം. എന്നാലെ ഇവനൊപ്പം ടി പാർട്ടിയും അവസാന ഇരുത്തിൽ പൂർണ്ണമായും ഇല്ലാതാക്കൂ ...😢

  • @udayakumarps5581
    @udayakumarps5581 วันที่ผ่านมา +5

    U DF വന്നാൽ സാഹചര്യം മെച്ചപ്പെടും എന്നത് വ്യാമോഹം മാത്രം. കൂടുതൽ വഷളാവുകയേ ഉള്ളൂ. യുഡിഎഫ് ഭരണകാലത്തെ അഴിമതിയും കെടുകാര്യസ്ഥതയും വീതം വെയ് പും വർഗീയ പ്രീണനവും തൊഴുത്തിൽ കുത്തും ആരും മറക്കുമെന്ന് കരുതേണ്ട

  • @AlbertJames-lo9mk
    @AlbertJames-lo9mk วันที่ผ่านมา +3

    സാജാ തരൂർ സാദാ കോൺഗ്രസ്‌ പ്രവർത്തകരുടെ കൂടെ നിൽക്കില്ല, മെമ്പർ of എലൈറ്റ് ക്ലാസ്സ്‌

  • @baburajan368
    @baburajan368 วันที่ผ่านมา +5

    ഒഴിയരുത് അടുത്ത പ്രാവശ്യവും നിങ്ങൾക് വോട്ട് ചെയ്യണം വിജയിപ്പിക്കണം എങ്കിലെ നിങ്ങൾ നശിക്കു

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 วันที่ผ่านมา +8

    Sasi tharoor is the only candidate who can save congress

  • @a.kkumar260
    @a.kkumar260 วันที่ผ่านมา +4

    കൊണ്ടും കൊടുത്തും വളർന്നവർ എല്ലാം ഇതേ ഗണത്തിൽ പെട്ടവർ ആണെന്ന് തെളിയിച്ചു കൊണ്ട് ഇരിക്കുന്നു ഈ വീരൻസ്......
    വോട്ട് കുത്ത് കമ്മി ബുദ്ധിയോടെ ചെയ്ത കുറച്ചു പേരുടെ പാപം മറ്റുള്ളവർ അനുഭവിക്കുന്നു....

  • @kairalidas6847
    @kairalidas6847 วันที่ผ่านมา +15

    U. D. F. വന്നു എന്തു ചെയ്യാനാ? ഒരു കാര്യവും ഇല്ല, കാശും ഇല്ല.

    • @swapnarajesh7224
      @swapnarajesh7224 วันที่ผ่านมา

      BJP vanal enthakumeni ariyoumo my offakum

  • @linto9793
    @linto9793 วันที่ผ่านมา +2

    നിങ്ങളുടെ രാഷ്ട്രീയ വീക്ഷണം വളരെ വളരെ ശരിയാണ് സാർ

  • @winsonk.v8137
    @winsonk.v8137 วันที่ผ่านมา +4

    ഇപ്പോഴേ തന്നെ സ്ഥാനാർഥി കളെ യും മുഖ്യമന്ത്രി യെയും തീരുമാനിച്ചാൽ ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് കോൺഗ്രസ്‌ പാട്ടും പാടി 120 സീറ്റ്‌ നേടാൻ പറ്റും
    പക്ഷെ LDF ഒന്ന് കൂടി ഈ ലാസ്റ് 2 വർഷം പരിശ്രെമിച്ചാൽ ഒന്നു കൂടി മെച്ചപ്പെട്ട ഭരണം കാഴ്ച്ച വെച്ചാൽ യുഡിഫ് വിയർക്കും ജനങ്ങൾ പലതും മറക്കും എന്ന് വെച്ചാൽ യുഡിഫ് കേരളത്തിൽ LDF ന്റെ അഴിമതി പുറത്തു ജനങ്ങളിലേക്ക് എത്തിക്കുന്നില്ല എന്ന് സാരം

  • @kebeerkebeer2536
    @kebeerkebeer2536 วันที่ผ่านมา +3

    ട്വന്റി20 രാഷ്ട്രീയ പാർട്ടി കേരളവും കോൺഗ്രസ് കോട്ട മാത്രം ആശ്രയിച്ചു നിന്നതാണ് അവരുടെ പരാജയം എല്ലാ പാർലമെന്റിൽ അവർ മത്സരിച്ചില്ലെങ്കിലും

  • @Spongevloger
    @Spongevloger วันที่ผ่านมา +4

    ആരും മാറേണ്ട. ദയവായി പിണു തന്നെ തുടർന്ന് എന്നുന്നേക്കും നശിച്ചു പോകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sudheeshkumar6227
    @sudheeshkumar6227 วันที่ผ่านมา +6

    KS ആ കണം കേരള മുഖ്യമന്ത്രി❤

    • @anandp9905
      @anandp9905 วันที่ผ่านมา +1

      അതെ k. സുരേന്ദ്രൻ. ❤❤❤

  • @arunsekhara4895
    @arunsekhara4895 วันที่ผ่านมา +2

    പിണറായി മാറരുത്.. സിപിഎം ഇങ്ങനെതന്നെ പോകണം. എങ്കിൽ മാത്രമേ ഈ പാർട്ടി തകർന്ന് കേരളം രക്ഷപെടൂ.

  • @user-fi1dw1db5x
    @user-fi1dw1db5x วันที่ผ่านมา +2

    ഷാജൻ എന്ന ഒറ്റയാൻ'ബിഗ് സല്യൂട്ട് ഷാജൻ : keep it up

  • @thomasjoseph7913
    @thomasjoseph7913 วันที่ผ่านมา +2

    സാജൻ സ്കറിയ നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇത്ര അധികം കഷ്ടപ്പെടുന്നത് അഹങ്കാരവു൦ ദാർഷ്ട്യവു൦ നിറഞ്ഞ C P I M ഉ൦ നട്ടെല്ല്
    ഇല്ലാത്ത വാഴക്കകളായ UDF നേതാക്കൻമ്മാർക്കു൦ വേണ്ടി നങ്ങൾ ആവശ്യമില്ലാത്ത വഴികാട്ടിയാകുന്നത് ജനത്തിന് ഇഷ്ടമുളളവരെ
    അവർ ജയിപ്പിക്കു൦

  • @divakaran.n8867
    @divakaran.n8867 วันที่ผ่านมา +2

    ഇന്ന് വരെ കോൺഗ്രസ് ഒരു സമരം പോലും പഞ്ചായത്ത് തലത്തിൽ നടത്തിയില്ല. കാരണം നേതാക്കൾ എല്ലാം ഒറ്റക്കെട്ടാണല്ലോ.

  • @prasadgood8519
    @prasadgood8519 ชั่วโมงที่ผ่านมา +1

    ഈദുർഭൂതത്തെ അധികാരത്തിൽ കൊണ്ടുവരാൻ മറനാടൻ ഷാജൻ കാണിച്ച വാർത്താ അവതരണ മിടുക്ക് മലയാളികൾ മറന്നിട്ടില്ല

  • @sudhesanparamoo3552
    @sudhesanparamoo3552 วันที่ผ่านมา +2

    ഇടതുപക്ഷം ഇനി അധികാരത്തിൽ വരണ്ട.

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 วันที่ผ่านมา +3

    വിജയനെ ഒരിക്കലും രാജി വയ്ക്കാൻ അനുവദിക്കരുത്.

  • @shebaabraham687
    @shebaabraham687 วันที่ผ่านมา +8

    ഒന്നും പറയാൻ പറ്റില്ല ഇനി രണ്ടു വർഷം കൂടി ഉണ്ട് അവസാന നിമിഷത്തിൽ എന്ത് സംഭവിക്കുന്നുവോ അതനുസരിച്ച് ആയിരിക്കും അടുത്ത ഇലക്ഷൻ റിസൾട്ട്

    • @geethasajan8729
      @geethasajan8729 วันที่ผ่านมา

      അവസാന നിമിഷം ചില എല്ലിൻ കഷണങ്ങൾ എറിഞ്ഞു തരും അതും കടിച്ചു പിടിച്ചു നന്ദി സൂചകം ആയിട്ട് വോട്ട് തള്ളി കൊടുക്കും. പിണറായിക്കും ടീമിനും അറിയാം അവർ എരിയുന്ന എല്ലിൻ കഷ്ണത്തിന് വേണ്ടി വോട്ട് കൊടുക്കുന്ന ........ കൾ ആണ് ഇവിടുത്തെ ജനങ്ങൾ എന്ന്.

  • @sreekumar8669
    @sreekumar8669 วันที่ผ่านมา +6

    Sajan scariya is super

  • @SooryakanthJ-ec7om
    @SooryakanthJ-ec7om วันที่ผ่านมา +4

    Correct 👍

  • @varghese1817
    @varghese1817 วันที่ผ่านมา +1

    എന്റെ സാജാ ഉണർന്നില്ലെങ്കിക്കും ഇത്തവണ യുഡിഫ് വിജയം ഉറപ്പ്....

  • @sasidharannair7133
    @sasidharannair7133 วันที่ผ่านมา

    നല്ല പ്രായോഗിക ചിന്തയുള്ള വാക്കുകള്‍. ലളിതം. പ്രയോജനപ്രദം.

  • @amjithmohan3484
    @amjithmohan3484 วันที่ผ่านมา +52

    ബിജെപി വരട്ടെ 2026 ൽ

    • @renjithpk5743
      @renjithpk5743 วันที่ผ่านมา +6

      10 സീറ്റ്‌ only 👍🏻

    • @Sahal_635
      @Sahal_635 วันที่ผ่านมา +7

      UDF 2026 Sure💯

    • @shebaabraham687
      @shebaabraham687 วันที่ผ่านมา

      ​@@Sahal_635യുഡിഎഫ് ഭരണം മടുത്തിട്ടല്ലേ എൽഡിഎഫ് അധികാരത്തിൽ വന്നത് മാറിമാറി ഇവർ ഭരിച്ചു ഭരിച്ച നാടുമുടിച്ചു കൊണ്ടിരിക്കുകയാണ് വേറെ ഓപ്ഷൻ ഇല്ല ആരു ഭരിച്ചാലും ജനങ്ങൾക്ക് ഒരു ഗുണവുമില്ല പ്രയോജനംഅവർക്ക് മാത്രം

    • @shabuyesodharan3759
      @shabuyesodharan3759 วันที่ผ่านมา

      ബിജെപി പൂച്യം ആകും

    • @vincejacobgeorge5792
      @vincejacobgeorge5792 วันที่ผ่านมา +3

      Enniitu വേണം മഴപെയ്യുമ്പോൾ ഇടിഞ്ഞു😢 വീണ എയർപോർട്ട് കൾ പോലത്തെ അഴിമതി വികസനം നടത്താൻ....

  • @robinpaul1413
    @robinpaul1413 วันที่ผ่านมา

    കോൺഗ്രസിന് ബുദ്ധി ഉപദ്ദേശിക്കുന്നവൻ ഷാജൻ❤

  • @bhagyanathvk674
    @bhagyanathvk674 วันที่ผ่านมา

    സാജൻ you are correct. Thankyou.

  • @raghuramanr1837
    @raghuramanr1837 วันที่ผ่านมา +1

    യുഡിഎഫ് ജയിച്ചിട്ട് എന്നാ ചെയ്യാനാ???
    യുഡിഎഫ് ഭരണത്തിൽ കയറിയാൽ പിറ്റേദിവസം തുടങ്ങും തമ്മിൽ തല്ല്
    ഒഴിഞ്ഞവുമായി കോൺഗ്രസിന് ഒന്നും ചെയ്യുവാൻ കഴിയുകയില്ല.
    കേരളത്തിൽനിന്ന് സിപിഎം വേരോടെ പിഴുത് മാറണമെങ്കിൽ ഒരിക്കൽ കൂടി എൽഡിഎഫ് ജയിക്കണം.
    പിന്നെ ബാക്കി പറയണോ 😂😂😂

  • @user-fi1dw1db5x
    @user-fi1dw1db5x วันที่ผ่านมา +1

    കുറ്റിയടക്കം പറിഞ്ഞാലേ ഈ നാട് രക്ഷപെടുകയുള്ളു

  • @mkpmkp718
    @mkpmkp718 วันที่ผ่านมา +1

    പിണറായി മാറണം എന്ന് ഇത്ര നിർബന്ധം ആർക്കാണ്, 5 വർഷം തീർത്തും ഭരിക്കും

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 วันที่ผ่านมา

    കൃത്യം ആയ കാര്യം ആണ് സാജൻ പറഞ്ഞത്

  • @jpm521
    @jpm521 วันที่ผ่านมา +4

    ഇനിയും പിണറായി ഭരിക്കണം എന്നാലേ sheriyaku

  • @josephpt7286
    @josephpt7286 วันที่ผ่านมา

    ഇനിയും ഇവിടെ ആര് ഭരണത്തിൽ വന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടാവില്ല; കാരണം ഇനിയൊരു ഉയർത്തെഴുന്നേൽപ്പിന് യാതൊരു സാദ്ധ്യതയും തെളിയാത്ത വിധം ഈ സംസ്ഥാനത്തിൻറെ സമസ്ത മേഖലകളും തളർന്നു, തകർന്നടിഞ്ഞു കഴിഞ്ഞു.😢

  • @MadhuMadhu-es7kr
    @MadhuMadhu-es7kr วันที่ผ่านมา +4

    ആര് തലകുത്തി നിന്നാലും ഇറക്കാൻ കഴിയില്ല , പിണറായി 10 വർഷവും മുഖ്യമന്ത്രിയായിരിക്കും !!! അതിന്റെ പരമരഹസ്യം പാർട്ടിക്കും കേന്ദ്ര നേതാക്കൾക്കും അറിയും !! വിജയന് വിജയം തന്നെ!!!💯🤔

  • @sajijos6195
    @sajijos6195 วันที่ผ่านมา

    കോൺഗ്രസ് വന്നാലും കേരളം രക്ഷപ്പെടാൻ സാധ്യത ഇല്ല.......
    CPMനു പഠിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും.....!!!!!!!!!!!

  • @sreejithkumarg4695
    @sreejithkumarg4695 วันที่ผ่านมา

    കഴിഞ്ഞ ഭൂരിപക്ഷം നോക്കി മണ്ഡത്തിലെ ജയം നിർണായിക്കാൻ ആവില്ല, ആരെ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ആശ്രയിച്ചിരിക്കും, പുതിയ സമവ്യഖാനങ്ങൾ അനിവാര്യം ❗

  • @RajR6996
    @RajR6996 วันที่ผ่านมา +1

    ഇത്തവണ, ബിജെപിയിലേക്ക് പോയ bdjs വോട്ടുകൾ കഴിഞ്ഞ തവണ എങ്ങോട്ട് പോയി എന്നു ചിന്തിച്ചാൽ മതി cpim എങ്ങനെ ജയിക്കുമെന്ന് മനസ്സിൽ ആക്കാം അവസാനം വെള്ളാപ്പള്ളി യും വിജയനും വീണ്ടും ഒന്നിച്ചാൽ വീണ്ടും വോട്ടു cpim ഇൽ പോകും

  • @nadesanpillai1139
    @nadesanpillai1139 วันที่ผ่านมา

    കോൺഗ്രസ് നകത്തെ ദുർഭൂതത്തെ നേരത്തെ ഒഴിവാക്കിയിരുന്നെങ്കിൽ ഈ ഗതി വരില്ലയിരുന്നു..

  • @renjugeorgegeorge851
    @renjugeorgegeorge851 วันที่ผ่านมา +4

    CPM is outdated, send pinarayi & CPM to China

  • @regikurian4704
    @regikurian4704 วันที่ผ่านมา

    Well said Shajan

  • @finiantony225
    @finiantony225 วันที่ผ่านมา +3

    നാട് മുടിഞ്ഞു കൊണ്ടിരിക്കുന്നു

  • @preethanambinchery8020
    @preethanambinchery8020 วันที่ผ่านมา

    തീർച്ചയായും 👍👍👍

  • @oommengeorge4142
    @oommengeorge4142 วันที่ผ่านมา +1

    ചെയ്‌ലജയും കുജലയും വേണ്ടാ.. ശശിതരൂർ വന്നാൽ മതി അല്ലെങ്കിൽ കെ സുധാകരൻ

  • @sureshkumar-th4rt
    @sureshkumar-th4rt วันที่ผ่านมา +1

    കോൺഗ്രസ്സിൽ ഇപ്പോളെ രണ്ടായിട്ട് നിൽക്കുകയല്ലേ, പിന്നെ എങ്ങനെ സ്ഥാനാർഥി ജയിക്കാൻ ആണ്

  • @Broster394
    @Broster394 วันที่ผ่านมา

    ഇത് ജനങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ കോൺഗ്രസ്‌ ന് മനസ്സിലാകില്ല.

  • @indianda_
    @indianda_ วันที่ผ่านมา +1

    ഒറ്റയ്ക്ക് നിന്നാൽ 20%
    വോട്ട് ശതമാനം കോൺഗ്രസിന് കിട്ടില്ല.

  • @viswa055
    @viswa055 วันที่ผ่านมา +1

    Absolutely necessary

  • @binduanil6333
    @binduanil6333 วันที่ผ่านมา +1

    സത്യം.

  • @KSubash-yy3ki
    @KSubash-yy3ki วันที่ผ่านมา

    അയ്യപ്പാ മിന്നിച്ചേക്കണേ 🙏🙏🙏

  • @shamsudheenshamsu1138
    @shamsudheenshamsu1138 วันที่ผ่านมา +3

    എനിക്ക് വയസ്സ് 60 ഓർമവെച്ച കാലം മുതൽ സിപിഎം ഇനിയുള്ള ഒരു പ്രാർത്ഥന ഒരിക്കലും ഈ ഭൂതം വരരുതേ എന്ന് മാത്രം..

  • @sasiv.n.9334
    @sasiv.n.9334 วันที่ผ่านมา +1

    Well said 👍🥰

  • @kurupjayakumar888
    @kurupjayakumar888 วันที่ผ่านมา

    ഇപ്പോഴെ സ്ഥാനർത്ഥി നിർണ്ണയം നടത്തിയാൽ കൂട്ടത്തിലുള്ളവർ ഇപ്പോഴെ കാലുവാരി തുടങ്ങും

  • @sajimundarath8759
    @sajimundarath8759 วันที่ผ่านมา

    കൃത്യമായ നിരീക്ഷണം

  • @kushymathai9821
    @kushymathai9821 วันที่ผ่านมา

    Sjajan sir you are 100 percent right 👍👍👍

  • @sulekhad2619
    @sulekhad2619 วันที่ผ่านมา +1

    Correct said sir

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai วันที่ผ่านมา

    Kalabhothan..
    അവസാനം.. 👍👍👍

  • @user-dd5rz8rr8r
    @user-dd5rz8rr8r วันที่ผ่านมา +1

    You are correct

  • @mathewjohn3248
    @mathewjohn3248 วันที่ผ่านมา

    നല്ല നിർദേശം 👍

  • @mariakuttypc6813
    @mariakuttypc6813 วันที่ผ่านมา

    മറുനാടൻ പറഞ്ഞത് സത്യം.

  • @GreatLearning-qh5sn
    @GreatLearning-qh5sn วันที่ผ่านมา

    18 സീറ്റ് കിട്ടിയപ്പോൾ എല്ലാം തികഞ്ഞു...ഇനി ഒന്നും ചെയ്യണ്ട...ഇനി കുറച്ചു CPM നെ തെറ്റ് തിരുത്തിച്ച് നന്നാക്കാം എന്ന് ചിന്തിക്കുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ ആണ് കോൺഗ്രസിൽ ഉള്ളത്

  • @thomaschackony
    @thomaschackony วันที่ผ่านมา +2

    Congress should not do anything, let them compete 5 years, and that will be the end of LDF rule in Kerala.

  • @daviska7892
    @daviska7892 วันที่ผ่านมา

    കേൽക്കാൻ ചെവിയുള്ളവൻ കേൽക്കട്ടെ

  • @sivakumarcp8713
    @sivakumarcp8713 วันที่ผ่านมา

    സത്യം👍👍👍

  • @sajikg8140
    @sajikg8140 วันที่ผ่านมา

    👉 "പിണറായി മാറിയാൽ പാർട്ടി രക്ഷപെടും. അല്ലെങ്കിൽ ബംഗാൾ/ത്രിപുര വഴി" ..... ഇങ്ങനെയാണ് ഇപ്പോൾ സഖാക്കൾ വരെ രഹസ്യമായി പറയുന്നത് പറയുന്നത്.
    #പിണറായിവിജയൻ #കേരളം #CPM

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp วันที่ผ่านมา

    The opening credit, was excellent and very very true

  • @neelakantan8483
    @neelakantan8483 วันที่ผ่านมา

    Very good advice 🎉🎉

  • @siddharthsankar6555
    @siddharthsankar6555 วันที่ผ่านมา

    Correct observation

  • @mathewmathews5428
    @mathewmathews5428 วันที่ผ่านมา

    Excellent observation. I hope U D F seriously address this issues.

  • @sainojsmaraka5538
    @sainojsmaraka5538 วันที่ผ่านมา

    100% സത്യം ടീച്ചർക്ക് ഒരു മാർക്ക്‌ പോലും ഇടുന്നില്ല സാർ പറയുന്ന മാർക്ക്‌ എന്താണ്