P MUSTHAFA 22| Charithram Enniloode 1809 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 72

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +2

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @shestylecalicut4294
    @shestylecalicut4294 4 ปีที่แล้ว +25

    മുസ്തഫക്ക് ഇങ്ങിനെ അതി മനേഹരമായി അനുഭവങ്ങൾ പങ്ക് വെയ്ക്കാൻ അവസരം നൽകിയ സഞ്ചാരം ടി വി ക്കും കൂടി അഭിനന്ദനങ്ങൾ

  • @nousheerpv
    @nousheerpv 4 ปีที่แล้ว +25

    ഈ പറയുന്ന മികച്ച ഫോട്ടോകൾ കൂടി സൈഡിൽ ചേർത്താൽ പൊളിച്ചേനേ എന്ന അഭിപ്രായം ഉള്ളവർ ലൈക്കൂ

  • @ErshadNizar
    @ErshadNizar 4 ปีที่แล้ว +31

    ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും കണ്ടവർ Like👍

  • @saijuthomas9716
    @saijuthomas9716 4 ปีที่แล้ว +17

    നല്ലൊരു അവതരണം... ഇത്രയും വലിയ മനുഷ്യൻ സഫാരി ചാനൽ ഇല്ലായിരുന്നുവെങ്കിൽ അറിയാതെ പോയെന

  • @ameer1851
    @ameer1851 4 ปีที่แล้ว +3

    I have read many books and have known many people.. but I have never come across a very genuine and a good narrator like him ever in my life

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 4 ปีที่แล้ว +5

    Mr Muthafakka you had many astonishing experience with
    great Fullen Devi I really glad to hear from you thankyo so much

  • @reelsofkerala12657
    @reelsofkerala12657 4 ปีที่แล้ว +24

    ചമ്പൽ കാട്ടിലെ കൊള്ളക്കാരി യിൽ നിന്നും ഇന്ത്യൻ പാർലമെന്റ് അംഗം വരെയായ വനിതയാണ് ഫുലൻ ദേവി

  • @TRIPZBYRIYASRAJA
    @TRIPZBYRIYASRAJA 4 ปีที่แล้ว +3

    mustafkka polichadakknallooo--- i watched all his videos ---superb presentation

  • @Channel-KL11
    @Channel-KL11 4 ปีที่แล้ว +9

    Dr:Br. Ambedkar and Sree Budhan ❤️❤️❤️❤️❤️❤️

  • @muhammedhassan7471
    @muhammedhassan7471 10 หลายเดือนก่อน

    ഇക്കാന്റെ ശബ്‌ദം വളരെ മനോഹരമാണ് 👍

  • @sanjaythomas8186
    @sanjaythomas8186 4 ปีที่แล้ว +7

    Musthafa kaa.... Oscar nomination പോയ cinema ആണ് BANDIT QUEEN.
    ആത്യഅപൂർവമായ indian cinema by Shekhar Kapoor.

    • @tvoommen4688
      @tvoommen4688 4 ปีที่แล้ว

      Yes, the director Shekhar Kapoor also worked for the Hollywood film " Elizabeth ", story of the British queen.

  • @bappuabdulla3544
    @bappuabdulla3544 4 ปีที่แล้ว +19

    ഞാൻ വായിച്ചിട്ടുണ്ട് ഫൂലൻ ദേവിയെക്കുറിച്ചുള്ള പുസ്തകം
    വായിച്ചാൽ അവർ എന്ത് കൊണ്ട് കൂ ടു തൽ പേരെ വെടിവെച്ചില്ല എന്നേ തോന്നൂ

    • @noormuhammedcsnoormuhammed7535
      @noormuhammedcsnoormuhammed7535 4 ปีที่แล้ว +2

      I did not. Red any book about
      Fulen Devi I earn many knowledge about her then I think about your same thoughts . I totally agree with you
      Mr Bappu Abdullah thankyou somuch

    • @noormuhammedcsnoormuhammed7535
      @noormuhammedcsnoormuhammed7535 4 ปีที่แล้ว

      Hai how u been

  • @amalshan909
    @amalshan909 4 ปีที่แล้ว +22

    ഫൂലൻ ദേവിയുടെ കഥ ഏഷ്യാനെറ്റിന്റെ " വല്ലാത്ത കഥ"യിൽ കണ്ടവർ ഉണ്ടോ.... ഇല്ലെങ്കിൽ ഒന്ന് കണ്ട് നോക്കുക...❤️

    • @akhilaqpoosz9903
      @akhilaqpoosz9903 4 ปีที่แล้ว

      Innu uchak kandu ☺️

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      ഭൂലം ദേവി ?

    • @joyjoseph7027
      @joyjoseph7027 4 ปีที่แล้ว

      മുസ്തഫക്കാ, ത്യാഗി ഒരു സംഭവം. എത്ര എത്ര സംഭവങ്ങൾ, അനുഭവങ്ങൾ, നന്ദി ഇതെല്ലാം ഒരു ചലച്ചിത്രത്തിലെന്ന പോലെ ഓർമ്മയിൽ നിന്ന് ഞങ്ങൾക്ക് നല്കിയതിന് '

    • @joyjoseph7027
      @joyjoseph7027 4 ปีที่แล้ว

      ഭൂലം ദേവി അല്ല ഫുലൻ ദേവി എന്ന് എഴുതു മുസ്തഫക്കാ എത്ര വ്യത്യമായി ഒരോ പേരും ഓർത്തുവെച്ച് പറയുന്നു -

  • @underdogs703
    @underdogs703 4 ปีที่แล้ว +14

    ഓരോ ഇന്ത്യൻ ഗ്രാമത്തിനും ഒരു ഫൂലൻ വേണം.

  • @vyshaktp8675
    @vyshaktp8675 4 ปีที่แล้ว +5

    "ഒരു വല്ലാത്ത കഥ" റെലോഡ്ഡ്...

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว

    Thanku so much ❤️❤️❤️❤️❤️🙏

  • @superking6114
    @superking6114 4 ปีที่แล้ว +4

    Follam Devi ji🤩🤩😘😘😍😍😻😻..

  • @salmanfarisk5689
    @salmanfarisk5689 2 ปีที่แล้ว

    അടിപൊളി 👌🏻

  • @jamesantony8952
    @jamesantony8952 4 ปีที่แล้ว

    Great safari channel

  • @sreekalasanthosh832
    @sreekalasanthosh832 4 ปีที่แล้ว +1

    Musthafa sir angaye kettirikkan.enthu rasamanu...thudarnnu.kondeyirikkoo.......

  • @sabirkk8604
    @sabirkk8604 4 ปีที่แล้ว +1

    Well Said

  • @ahamedalisabahevsabu4277
    @ahamedalisabahevsabu4277 4 ปีที่แล้ว +6

    2nd from calicut

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 10 หลายเดือนก่อน

    Good vedio

  • @shanuarun6210
    @shanuarun6210 4 ปีที่แล้ว +2

    ഫൂലൻ ദേവി വെടിയേറ്റ് വീണ അശോക 44 ൽ കുറേ വർഷം ഒരു താമസക്കാരനെപ്പോലെ കഴിയാൻ എനിക്കും അവസരം ലഭിച്ചത് വലിയ ഭാഗ്യം......... ഗേറ്റിന് മുന്നിലൂടെ പോകുമ്പോൾ ഇപ്പോഴും ഫൂലൻ ദേവിയെ ഓർക്കും...... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും 🙏

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 4 ปีที่แล้ว

    24:53 former chief minister k Karunakaran Rocks😂😀🤗😍✌️😎

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 4 ปีที่แล้ว

    12:15 fun moment ❤️

  • @augusthycv3961
    @augusthycv3961 4 ปีที่แล้ว +4

    പച്ച മനുഷ്യൻ വലിയ വിദ്യാഭ്യാസം കിട്ടാത്തതിനാൽ സത്യം മാത്രം പറയുന്നു

  • @ajufariz1498
    @ajufariz1498 4 ปีที่แล้ว +1

    ❤️❤️❤️👏🏻👏🏻

  • @vipinns6273
    @vipinns6273 4 ปีที่แล้ว +2

    😍👌👏👍❤

  • @ntk1824
    @ntk1824 4 ปีที่แล้ว +1

    ഫുലെൻഒരുഅസാമാന്യധൈര്യംഉള്ളവനിത. മുൻപുംഇനിയുംഇങ്ങനെയുള്ളവരെകണ്ടിട്ടില്ല.

  • @musthafamusthu6466
    @musthafamusthu6466 4 ปีที่แล้ว +1

    👏👏👏

  • @അനൽഹഖ്
    @അനൽഹഖ് 4 ปีที่แล้ว +3

    ഫുലൻ ന്റെ അച്ഛനും അമ്മയ്ക്കും ആ നാട്ടിലുള്ള ആർക്കും വിവാഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്ന കമന്റ് വന്നോ..?
    അങ്ങനെ വന്നവർ ആ പടമോന്ന് കണ്ടിട്ട് പെട്ടെന്ന് വരൂ.....

  • @corporatelifestylebyriaz
    @corporatelifestylebyriaz 4 ปีที่แล้ว

    Poompatta il Chambal forest based oru kadha undaayirunnu
    Amarjith Singh

  • @ateammhom6098
    @ateammhom6098 4 ปีที่แล้ว

    🙏❤️SK

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว +2

    എന്ത് തന്നെ ആയാലും ത്യാഗിയെ നിങ്ങൾ അന്വഷിക്കണം സർ

  • @abuabdullahkdr7825
    @abuabdullahkdr7825 4 ปีที่แล้ว

    Killer car kandu kidu

  • @danielmathai7242
    @danielmathai7242 4 ปีที่แล้ว +4

    ഗോഡ്‌സെ വന്ന കാർ അത് ഒരു മുസ്ലിം കൈയിൽ വച്ചേക്കുന്നു., മര്യാദക്ക് തിരിച്ചു കൊടുക്കണം, ദേശീയ വാഹനം ആക്കേണ്ടത് ആണ് അത് 🤪

  • @MsSunilbabu
    @MsSunilbabu 4 ปีที่แล้ว +1

  • @rashidak7821
    @rashidak7821 4 ปีที่แล้ว +1

    👍🌷❤🌷👍

  • @shifanpvs1140
    @shifanpvs1140 3 ปีที่แล้ว

    Tyagi fans undo😂

  • @SH-gk2yb
    @SH-gk2yb 4 ปีที่แล้ว +4

    First

  • @nodramazone
    @nodramazone 4 ปีที่แล้ว +2

    ee parliamentil ipo ulla mukkaal perum Phoolen Devi de hridaya sudhi yillathavarran!

  • @alvinshaju5183
    @alvinshaju5183 4 ปีที่แล้ว

    👍❤

  • @muhammedshameer.m8877
    @muhammedshameer.m8877 4 ปีที่แล้ว

    👍

  • @Channel-KL11
    @Channel-KL11 4 ปีที่แล้ว +1

    സർ ആ സിനിമ ആ കഥ ഒറിജിനൽ അല്ല കെട്ടിച്ചമച്ച കഥ ആണ് അത് 1000%സത്യം

  • @tj1368
    @tj1368 4 ปีที่แล้ว +1

    സർ സിനിമ കഥ പറയാതെ, അവരുമായി നേരിട്ട് നടത്തിയ സംഭാഷണം വിശദീകരിക്കു പിന്നെ ഇവരുടെ കഥയെല്ലാം നന്നായി അറിയാവുന്നതാണ്

  • @sojijacob5744
    @sojijacob5744 4 ปีที่แล้ว +2

    sir, "ലല്ലൂ" അല്ല ... ലാലു പ്രസാദ് . "ലല്ലൂ" (jocker) ... എന്നത് കളിയാക്കലാണ്

    • @sherinmaryjoy923
      @sherinmaryjoy923 4 ปีที่แล้ว

      Lalu is what he called

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว

      लल्लू
      Transliterated version: lallu.
      पुल्लिंग
      1.
      लड़कों का सामान्य संबोधन।
      2.
      लड़का।

    • @sojijacob5744
      @sojijacob5744 4 ปีที่แล้ว +1

      @@sherinmaryjoy923 , Listen properly again.

    • @sojijacob5744
      @sojijacob5744 4 ปีที่แล้ว +1

      Search or ask Hindi/Urdu speaking people what they mean.

    • @sojijacob5744
      @sojijacob5744 4 ปีที่แล้ว +1

      @@kiranchandran1564 , partially true. You can call small boys - with no respect

  • @muhammedameer1933
    @muhammedameer1933 4 ปีที่แล้ว

    Hi

  • @journeyoflife3246
    @journeyoflife3246 4 ปีที่แล้ว

    verude പറഞ്ഞു പോകാതെ അപ്പോഴുള്ള ചിത്രവും ഉൾപ്പെടുത്തിക്കൂടേ ചേട്ടോ

  • @emonlast7148
    @emonlast7148 4 ปีที่แล้ว

    avatharam -- 👎

  • @user-do8yq6kh8f
    @user-do8yq6kh8f 4 ปีที่แล้ว

    ആ കാർ ആമിട്ട് വാങ്ങിക്കാണും

  • @suhailrahman5372
    @suhailrahman5372 4 ปีที่แล้ว +2

    💙💙

  • @josephkottukappally
    @josephkottukappally 4 ปีที่แล้ว

    👍