P MUSTHAFA 15 | Charithram Enniloode 1802 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 85

  • @nvjournalist8842
    @nvjournalist8842 4 ปีที่แล้ว +22

    ഞാൻ കടന്നു പോയ വഴികളിലൂടെ എനിക്കു മുമ്പെ നടന്നവൻ
    കാണാതെപോയ തൊക്കെയും
    എനിക്കു മുമ്പെ കണ്ടവൻ
    ആദരം, സാദരം
    മുസ്തഫക്കാ!

  • @MYDREAM-xf8dz
    @MYDREAM-xf8dz 4 ปีที่แล้ว +90

    SPG എന്ന് കേൾക്കുമ്പോൾ T. J ജേക്കബ് സാറിന്റെ ആ പരമ്പര മനസ്സിൽ വരുന്നു...

    • @anona1443
      @anona1443 4 ปีที่แล้ว +8

      Yeah... One of the best autobiography I've ever heard... What a life experience he had.

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +1

      👍

    • @ProudIndian2255
      @ProudIndian2255 3 ปีที่แล้ว +1

      athond mathra ee video kaanan vanne 😄

    • @ImVijoyD07
      @ImVijoyD07 ปีที่แล้ว

      ​@@jalajabhaskar6490 യൂ ihuiuiiuiuiuuuuuuuuiuuii is uiiuiiiiiiiiiii ഐഐഐ ഇയി ഐ iiiiiiiiiiiuuuiuiiiii ഐ III ഇ് iiiiiiiiiiiuuuiuiiiii 😮😮😮 III ഉരുന്നുണ്ടായിരുന്നു uuuu 😮 4y

  • @91skid
    @91skid 4 ปีที่แล้ว +21

    ആളെ പറ്റിക്കാൻ അന്നേ മിടുക്കനാണെന്ന്. യാഥാർത്ഥ്യത്തിൽ നിന്ന് ശ്രദ്ധമാറ്റി മായയിലേക്ക് നയിക്കുന്ന മഹിരാവണൻ. Proud of you sir

  • @91skid
    @91skid 4 ปีที่แล้ว +49

    ഫോട്ടോ എടുക്കാൻ ഇപ്പോഴത്തെ പ്രധാനമന്ത്രിയാണ് പഴയ ആൾക്കാരേക്കാൾ സൂപ്പർ എന്താ പോസ്

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +43

    Kr നാരായണനു അർഹിക്കുന്ന ആദരവ് കേരളം നൽകിയില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +6

    50 varshamayi newspaper vayikkunna njan..aadyamayi photokku pinnilulla aalude version kelkkunnu...romanjam kollunnu.. thanks Safari...Musthafakka ingalu poli😊❤️

  • @rajeshpannicode6978
    @rajeshpannicode6978 4 ปีที่แล้ว +3

    വാജ്പേയി കുഞ്ഞിൻ്റെ നിഷ്കളങ്കതയെപ്പോലെ ഉറങ്ങുന്ന ആ പടം പത്രത്തിൽ വന്നത് ഇപ്പോഴും ഓർക്കുന്നു. ഇത്രയും പ്രയാസപ്പെട്ട് എടുത്ത പടമായിരുന്നു എന്നത് ഇപ്പോഴാണ് അറിഞ്ഞത്.

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 4 ปีที่แล้ว +2

    ഇതാണ് ചാനൽ... ഇതാവണം ചാനൽ.😘 ഒട്ടും മടുപ്പില്ലാതെ കാണുന്ന ഏക ചാനൽ.. സഫാരി... 😘😘😘

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 ปีที่แล้ว +3

    അങ്ങയുടെ ഫെയ്‌സ് ബുക്ക് പേജ് സന്ദർശിച്ചിരുന്നു.. ഇവിടെ പരമാർശിച്ച പല ചിത്രങ്ങളും അവിടെ കണ്ടു... മനോഹരം...!

    • @meenasumesh760
      @meenasumesh760 3 ปีที่แล้ว

      Please share his facebook I'd

    • @aslamts5727
      @aslamts5727 3 ปีที่แล้ว

      p musthafa peedikakkal

  • @shamilknajeeb7220
    @shamilknajeeb7220 4 ปีที่แล้ว +12

    ഒട്ടും മടുപ്പിക്കാത്ത (മടുക്കാത്ത) അവതരണം 👌

  • @ashrafpc5327
    @ashrafpc5327 4 ปีที่แล้ว +8

    SPG എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക നെഹ്റു ഫാമിലിയെയും നമ്മുടെ ജേക്കബ് സാറിനെയും ആണ്

  • @jithinjames2312
    @jithinjames2312 4 ปีที่แล้ว +14

    I guess when aiswarya Rai came to visit prime minister our TJ Jacob sir was in SPG. I remember he explaining this. One incident from two different dimensions.
    Correct me if am wrong

    • @binduraman
      @binduraman 4 ปีที่แล้ว

      Do you remember what episode was that?

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว

      Pls give the link.

    • @arishna4533
      @arishna4533 4 ปีที่แล้ว

      Yes i do remember 👍

  • @aslahahammed2906
    @aslahahammed2906 4 ปีที่แล้ว +17

    പണ്ട്‌ മനോരമ പത്രത്തിൽഫോട്ടോക്ക് താഴെ പി മുസ്തഫ എന്ന് കണ്ട ഓർമയുണ്ട്. അത് സാർ ആയിരുന്നല്ലേ ;

  • @arunraj9411
    @arunraj9411 4 ปีที่แล้ว +4

    Udhampur to srinagar road trip പോയിട്ടുണ്ട് ❤️ great place

  • @danielmathai7242
    @danielmathai7242 4 ปีที่แล้ว +33

    നേരത്തെ റിട്ടർ ആയതു നന്നായി അല്ലെങ്കിൽ ഇപ്പോഴത്തെ പ്രധാന മന്ത്രിയുടെ ഫോട്ടോ എടുത്തു ഊപ്പാട് വന്നേനെ.... ഇപ്പോൾ ഉണ്ടാരുന്നേൽ ലോകം കാണാൻ പറ്റുമായിരുന്നു, പുള്ളി തന്നെ കൊണ്ട് പോയേനെ 😀😀

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +2

      Che... miss aayippoyi😀

    • @ASARD2024
      @ASARD2024 4 ปีที่แล้ว +2

      😂😂😂

    • @kattilapoovam1
      @kattilapoovam1 4 ปีที่แล้ว

      ഒവ്വ.. ചെന്നേച്ചാ മതി.. അങ്ങോര്‍ ഒരു മാധ്യമ പ്രവര്‍ത്തകനേം അടുപ്പിക്കാത്തതിന്റെ കലിപ്പിലാ മാമാകളൊക്കെ..

  • @paappan4950
    @paappan4950 4 ปีที่แล้ว +1

    musthafa musthafa don't worry Mustafa....🎵🎵🎶

  • @sreerag178
    @sreerag178 4 ปีที่แล้ว +1

    ഗൗരവമേറിയ സന്ദർഭങ്ങളെയും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ ഉതകുന്ന സംസാരശൈലി, നിരീക്ഷണപാടവത്താൽ നേടിയെടുക്കുന്ന അപൂർവം ഫ്രെയിമുകൾക്കുപിന്നിലെ കഥകളെ കൂടുതൽ മനോഹരമാക്കി മറ്റുന്നു💓

  • @shaniyasap2113
    @shaniyasap2113 4 ปีที่แล้ว +3

    പത്രക്കാരുടെ ശ്രദ്ധ മാറ്റാൻ പണ്ടേ ആശാൻ മിടുക്കനാ

  • @salmanfarisk5689
    @salmanfarisk5689 2 ปีที่แล้ว

    അടിപൊളി 👌🏻

  • @kabeerkunimmal280
    @kabeerkunimmal280 4 ปีที่แล้ว

    Simple & Humble Person 🙏

  • @amruthat361
    @amruthat361 4 ปีที่แล้ว +3

    Want to see all those photos

  • @manumadhavan504
    @manumadhavan504 4 ปีที่แล้ว +4

    Super👍👍👌

  • @dosais
    @dosais 4 ปีที่แล้ว

    Mustafa sahib, wish Sanchari added the pics along with the commentary

  • @rainapovil
    @rainapovil 4 ปีที่แล้ว +2

    Nalla avatharanam.....kurachu photos koodi kanikkamayirunnu...

  • @abhijithks1329
    @abhijithks1329 4 ปีที่แล้ว +1

    Jacob sir❤️❤️ SPG

  • @bijoykn
    @bijoykn 3 ปีที่แล้ว +2

    മുസ്തഫ സാഹിബിനോടുള്ള എല്ലാ ആദരവോടും പറയേണ്ട... പെണ്ണ് പെണ്ണ് എന്ന് കൂടെ കൂടെ പറയുന്നത് അരോചകം.Gender ട്രെയിനിങ് ആവശ്യം 🙏🏼

  • @mysterious9707
    @mysterious9707 4 ปีที่แล้ว +2

    Bali sancharam കഴിഞ്ഞാൽ സിറിയ ഇടാൻ പറ്റുമോ 😁

  • @Sairam..
    @Sairam.. 4 ปีที่แล้ว +3

    Suggestion: Lighting sheriaailla, especially when ur taking interview of a photographer....could have been vigilant.
    Harsh light and shadows😊

  • @ProudIndian2255
    @ProudIndian2255 3 ปีที่แล้ว

    aiswarya rai avde varumbo T J Jocob sir aanu Narasimha rao sirinte kude undyrunath. apo ningalu parnjath correct aa 👍🏻🤍

  • @ASARD2024
    @ASARD2024 4 ปีที่แล้ว +5

    ഇത് പറയുമ്പോൾതന്നെ കൂടെ ഫോട്ടോയും കാണിക്കരുതോ ?

    • @renjithpr9
      @renjithpr9 4 ปีที่แล้ว

      Manorama copyright indavum..athondayirikkum

    • @nikhilbabu6233
      @nikhilbabu6233 4 ปีที่แล้ว +1

      Watch Sanchariyude diary kuripp...santhosh captain explain .why not

    • @fadhiyafebin8e340
      @fadhiyafebin8e340 3 ปีที่แล้ว

      Pulliyude fb profilil poyi nokku

  • @sarathkrishna6050
    @sarathkrishna6050 3 ปีที่แล้ว

    Vajpayee ❤

  • @arabianwaves3775
    @arabianwaves3775 4 ปีที่แล้ว +1

    Nice

  • @55740392
    @55740392 4 ปีที่แล้ว +2

    HI MUSTHAFAKKA

  • @nvjournalist8842
    @nvjournalist8842 4 ปีที่แล้ว +5

    ആ ബോക്സ് ക്യാമറ സിക്സ് ടൊൻ്റി ആയിരുന്നോ? - കൊഡാക്കിൻ്റെ?
    എൻ്റെ കൈവശം അന്ന് ആ ക്യാമറ ഉണ്ടായിരുന്നു.
    എൻ്റെ പിതാവിൻ്റെ ക്യാമറ എനിക്കു തന്നതായിരുന്നു
    വയറ്റത്തു വെച്ചാണ് വ്യു ഫൈൻററിലൂടെ ദൃശ്യങ്ങൾ കണ്ടിരുന്നത്.

  • @shyn7269
    @shyn7269 4 ปีที่แล้ว

    Great

  • @ateammhom6098
    @ateammhom6098 4 ปีที่แล้ว +1

    🙏❤️SK

  • @akhilraj1201
    @akhilraj1201 4 ปีที่แล้ว +2

    ❤️❤️

  • @vipinns6273
    @vipinns6273 4 ปีที่แล้ว +2

    😍👌👏👍❤️

  • @shameerks8242
    @shameerks8242 4 ปีที่แล้ว

    ഈ പടങ്ങൾ കൂടി ഉള്പെടുത്തിക്കൂടേ sir

  • @PrithvirajMN
    @PrithvirajMN 4 ปีที่แล้ว +1

    Aiswerya rai pradhana manthriye Kanaan vannappo undaayirunna SPG kaaran nammade TJ Jacob sir aayirunnu.

    • @ProudIndian2255
      @ProudIndian2255 3 ปีที่แล้ว +1

      seriya... njn commnt itapozhekka ningde commnt knde

  • @arunabd17
    @arunabd17 4 ปีที่แล้ว +1

    ❤️😍❤️

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว

    ❤️❤️🙏🙏🙏

  • @niamathmedia
    @niamathmedia 4 ปีที่แล้ว

    കേട്ടിരുന്നു പോകും

  • @Cherikandy
    @Cherikandy 4 ปีที่แล้ว +6

    മോഡി ടെററിസ്റ് എന്ന് പറയുമ്പോൾ മനസ്സിലാക്കണം ചതി വരുന്നുണ്ടെന്നു

  • @athul6083
    @athul6083 4 ปีที่แล้ว +2

    ഈ ഫോട്ടോ ഒക്കെ എവിടാ ഉള്ളത്

  • @rashidak7821
    @rashidak7821 4 ปีที่แล้ว

    👍❤🌷

  • @rijeeshkongadan
    @rijeeshkongadan 4 ปีที่แล้ว +4

    Cherrya thettud sir nammude rajiyam alla nammude state anu

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +3

      Uppum puleem kazhikkunna navalle bro..kshami😀

    • @JineshEk
      @JineshEk 4 ปีที่แล้ว +2

      ആ തിരുത്താൻ കാണിച്ച ആ മനസ്സുണ്ടല്ലോ ആത് ആരും കാണാതെ പോകരുത്😀😀😂

    • @PintosVlog
      @PintosVlog 4 ปีที่แล้ว +1

      Old generation people “nammude rajyam” ennanu parayunnathu because kochi tvm were countries

  • @sithusvlog7536
    @sithusvlog7536 4 ปีที่แล้ว +2

    🙂

  • @Arjun-dd9gd
    @Arjun-dd9gd 4 ปีที่แล้ว +2

    2nd

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 4 ปีที่แล้ว +2

    അജീബ്‌ കോമാച്ചിയുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആഗ്രഹിക്കുന്നവർ ലൈക്ക്‌ ചെയ്യുക

  • @syamlalt1678
    @syamlalt1678 4 ปีที่แล้ว +3

    3rd

  • @user-do8yq6kh8f
    @user-do8yq6kh8f 4 ปีที่แล้ว

    വാജ്‌പേയ്ജി ഒരു ബിജെപി ക്കാരൻ ആയിരുന്നു അല്ലേ 😔

  • @Itsme_fatman
    @Itsme_fatman 4 ปีที่แล้ว +1

    Enna 4 😂

  • @vinujuby6241
    @vinujuby6241 4 ปีที่แล้ว +3

    1

  • @miniram9445
    @miniram9445 4 ปีที่แล้ว +1

    🤣

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +1

    Hahaha..Modi ippol cheyyunnadum sradha thirikkal thanne..

  • @Prakashnamboothiri
    @Prakashnamboothiri 4 ปีที่แล้ว

    ഒരു പക്ഷെ ഏറ്റവും കൂടുതൽ സർകുലേറ്റ് ചെയ്ത പടം കോടിയേരി കണ്ണ് തുടക്കുന്നതല്ലേ??

  • @joysjjanardhanan9246
    @joysjjanardhanan9246 2 ปีที่แล้ว

    ൂ കൈതേ A

  • @c.r.janardanannair2705
    @c.r.janardanannair2705 4 ปีที่แล้ว

    Shri Vajpayeppolulla mahanmaraaya nekathakkale mattullavar kandu padhikkanam.Addeham ningale Musthafaji ennanu paranjathu.Ningal parayumbol ayaal Ennum angeru Ennum parayunnu.Parayumbol respect kodukkuka Athu Nammude mahathwamanu.

    • @nesmalam7209
      @nesmalam7209 3 ปีที่แล้ว

      U misunderstood him...are u from South kerala???

  • @suhailrahman5372
    @suhailrahman5372 4 ปีที่แล้ว

    ❤️❤️