ചെറിയ ഒരു ശതമാനം മനുഷ്യർ വലിയ ജനസമൂഹത്തെ (പ്രത്യേകിച്ച് മണ്ണിൽ പണി യെടുക്കുന്നവരെ)കൊടിയചൂഷണങ്ങൾക്കും ,മർദ്ദനങ്ങൾക്കുംവിധേയരാക്കുമ്പോൾ അത് കണ്ട് സഹിക്കാൻ മനുഷ്യസ്നേഹി കൾക്ക് കഴിഞ്ഞില്ല..അവർ തീവ്രമായിചിന്തിച്ചു...കേരള ത്തിൽസാമൂഹികമാറ്റത്തിന് ഇതുംഒരുകാരണം ആയിട്ടുണ്ട് എന്ന് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷണം നടത്തിയാൽ മനസ്സിലാവും... അല്ലാതെ ബേങ്കിൽ ജോലി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവ ആകാൻലല്ലോ ഇറങ്ങി പുറപ്പെട്ടത്.
നക്സൽ നേതാക്കൾ പോലും മനസ്സിലാക്കാതെ പോയ വളരെ വലിയ ഒരു സത്യമുണ്ട്.തെക്കൻജില്ലകളിലെ ഹിന്ദു ജന്മിമാർ ദലിതരും അശരണരും തലചായ്ക്കാൻ ഇടമില്ലാത്ത വരുമായ ദലിത് കർഷക തൊഴിലാളികളോടും അവരുടെ സ്ത്രീകളോടും വളരെകൊടുംക്രൂരമായിട്ടാണ് നൂറ്റാണ്ടുകളോടും പെരുമാറിയിരുന്നത്.മനുഷ്യരെ നുകത്തിൽ കാളകൾക്കൊപ്പം വെച്ചു വയൽ ഉഴുതുന്നതു സാധാരണമായിരുന്നു.ഇത്തരം കൊടുംക്രുരന്മാരായ ജന്മികളെ കോങ്ങാട് നാരായണൻ നായരുടെ അനുഭവം അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു.സംഘടിച്ചു ശക്തരായ തൊഴിലാളികൾ,നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ കൊയ്ത്തരിവാൾ തങ്ങളുടെ കഴുത്തു പൂളുന്ന ദിവസം അകലെയല്ല എന്നവർ മനസ്സിലാക്കി.നക്സൽ പ്രവർത്തകർ സൃഷ്ടിച്ച ഈ ഹൊറർ ഇഫക്ട്,(നിഷ്ഠൂരമായി ഒരു ജന്മിയുടെ തല കൊയ്തെടുത്തു മതിലിൽ വെച്ചപ്പോൾ ഒരു നൂറു പേരെ കൊന്ന ഭയാനകമായ ഇഫക്ട്) ശരിക്കും ജന്മിമാർക്കു വലിയ ഒരു മുന്നറിയിപ്പായി.ഈ ജീവഭയമാണ് തെക്കൻ ജില്ലകളിലെ ജന്മിക്രുരതകളെ ഇല്ലാതാക്കിയത്.
അടിപൊളി റിപ്പോർ ട്ടിംഗ് എന്താ ഒരു ഗാംഭീര്യം🙏 ഫിലിപ്പ് എം പ്രസാദിനെ ആദ്യം തല്ലണം തല്ലി ഒതുക്കണം പക്ഷേ താങ്കൾ ശ്രദ്ധിച്ചോ മാർക്സിസം ലെനിസം അതിനോടുള്ള പ്രതിപത്തി വെള്ളത്തൂവൽ എങ്ങനെ കാണുന്നു എന്ന്🙏 അതാണ് ദൃഢചിത്തത
ഫിലിപ്പ് എം പ്രസാദിൻ്റെ പുച്ഛ കണ്ടോ? മാവോ പുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചു കൊണ്ട് കാടുകൾ തോറും അലഞ്ഞത് തലയ്ക്ക് വെളിവില്ലാഞ്ഞിട്ടല്ലല്ലോ? അതിൽ ശരിയും സത്യവും ഉണ്ടായിട്ടല്ലേ . അന്നത്തെ വിപ്ലവ വീര്യം ഇത്ര പെട്ടെന്നു കെട്ടുപോയോ? നിങ്ങളുടെ പോരാട്ട കഥകൾ, കൊടിയ മർദ്ദനത്തിൻ്റെ ,സഹനത്തിൻ്റെ കഥകൾ ഒക്കെ ഒരു പാട് വായിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാം അന്നത്തെ ആ കാലം ആരാധിക്കുന്ന ഒരു പാട് പേർ ഇന്നും കേരളത്തിൽ ഉണ്ടെന്നത് മറക്കരുത്.
മാവോ ചൈനീസ് വർഗ സമുദായത്തെ കുറിച്ച് ആഴത്തിൽ പഠിച്ചതിന്റെ ഗുണ ഫലമാണ് ചൈനീസ് വിപ്ലവം. ഇന്ത്യയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത യാന്ത്രിക വാദികൾ ആണ് പണ്ടും ഇപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌കൾ സിപിഐ സിപിഎം സിപിഐഎം എൽ എല്ലാവരും ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണു കൊണ്ടിരിക്കുകയാണ്
ചൈനയിലെ രാജാധിപത്യത്തിനു എതിരെയും വിദേശാധിപത്യത്തിനു എതിരെയും മാവോ സെ തുങിന്റെ നേതൃത്ത്വത്തിൽ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം എന്ന് അറിയപ്പെടുന്നത്. 1949 ഒക്ടോബർ 1-ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതായി മാവോ പ്രസ്താവിച്ചതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിന് അന്ത്യമായി
അപക്വം എന്ന് ഗവേഷണം നടത്തിയതിൽ കാര്യമില്ല എന്നു പറയാൻ എന്ത് യുക്തിയാണു പെണ്ണെ ഉള്ളത് നീയൊക്കെ വർഷങ്ങൾക്കിപ്പുറം ഓരോന്നും ചോദിക്കുമ്പോൾ ഈ ഉത്തരം അല്ലാതെ പിന്നെ എന്ത് ഉത്തരമാണ് നീ പ്രതീക്ഷിക്കുന്നത്
വെള്ളത്തൂവൽ സ്റ്റീഫൻ്റെ ഇൻട്രോ കലക്കി
നിങ്ങൾ യഥാർത്ഥ സഖാക്കൾ,ലാൽസലാം . സഖാക്കളേ.❤❤❤❤❤❤
നിങ്ങളാരും ഒരിക്കലും കേരള മക്കളുടെ ഇടനെഞ്ചിൽ നിന്നും ഇറങ്ങി പോവുകയില്ല.🎉🎉
ചെറിയ ഒരു ശതമാനം മനുഷ്യർ വലിയ ജനസമൂഹത്തെ (പ്രത്യേകിച്ച് മണ്ണിൽ പണി യെടുക്കുന്നവരെ)കൊടിയചൂഷണങ്ങൾക്കും ,മർദ്ദനങ്ങൾക്കുംവിധേയരാക്കുമ്പോൾ അത് കണ്ട് സഹിക്കാൻ മനുഷ്യസ്നേഹി കൾക്ക് കഴിഞ്ഞില്ല..അവർ തീവ്രമായിചിന്തിച്ചു...കേരള ത്തിൽസാമൂഹികമാറ്റത്തിന് ഇതുംഒരുകാരണം ആയിട്ടുണ്ട് എന്ന് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷണം നടത്തിയാൽ മനസ്സിലാവും... അല്ലാതെ ബേങ്കിൽ ജോലി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവ ആകാൻലല്ലോ ഇറങ്ങി പുറപ്പെട്ടത്.
നക്സൽ നേതാക്കൾ പോലും മനസ്സിലാക്കാതെ
പോയ വളരെ വലിയ ഒരു
സത്യമുണ്ട്.തെക്കൻജില്ലകളിലെ ഹിന്ദു ജന്മിമാർ ദലിതരും അശരണരും തലചായ്ക്കാൻ ഇടമില്ലാത്ത വരുമായ ദലിത് കർഷക തൊഴിലാളികളോടും അവരുടെ സ്ത്രീകളോടും വളരെകൊടുംക്രൂരമായിട്ടാണ് നൂറ്റാണ്ടുകളോടും പെരുമാറിയിരുന്നത്.മനുഷ്യരെ നുകത്തിൽ കാളകൾക്കൊപ്പം വെച്ചു വയൽ ഉഴുതുന്നതു സാധാരണമായിരുന്നു.ഇത്തരം കൊടുംക്രുരന്മാരായ ജന്മികളെ കോങ്ങാട് നാരായണൻ നായരുടെ അനുഭവം അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു.സംഘടിച്ചു ശക്തരായ തൊഴിലാളികൾ,നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ കൊയ്ത്തരിവാൾ തങ്ങളുടെ കഴുത്തു പൂളുന്ന
ദിവസം അകലെയല്ല എന്നവർ മനസ്സിലാക്കി.നക്സൽ പ്രവർത്തകർ സൃഷ്ടിച്ച
ഈ ഹൊറർ ഇഫക്ട്,(നിഷ്ഠൂരമായി ഒരു ജന്മിയുടെ തല കൊയ്തെടുത്തു മതിലിൽ വെച്ചപ്പോൾ ഒരു നൂറു പേരെ
കൊന്ന ഭയാനകമായ ഇഫക്ട്) ശരിക്കും ജന്മിമാർക്കു വലിയ ഒരു മുന്നറിയിപ്പായി.ഈ ജീവഭയമാണ് തെക്കൻ ജില്ലകളിലെ ജന്മിക്രുരതകളെ ഇല്ലാതാക്കിയത്.
@@devanandm3119nakxel kaaru cheythakaaryamaanel pinnenghanaaa manasilakathe pokunathu...aaa kaalagattathil parasrparam ariyathepoy... Eannatha vasthavam
അടിപൊളി റിപ്പോർ
ട്ടിംഗ് എന്താ ഒരു ഗാംഭീര്യം🙏
ഫിലിപ്പ് എം പ്രസാദിനെ ആദ്യം തല്ലണം തല്ലി ഒതുക്കണം പക്ഷേ താങ്കൾ ശ്രദ്ധിച്ചോ മാർക്സിസം ലെനിസം അതിനോടുള്ള പ്രതിപത്തി വെള്ളത്തൂവൽ എങ്ങനെ കാണുന്നു എന്ന്🙏 അതാണ് ദൃഢചിത്തത
Iron Lady of Kerala.
Sakavv Vargheese, I salute u
Stephen...❤❤❤
വൻവിജയംതന്നെആയിരുന്നു.ചൂഷകർക്ക്കൂലികൂടി.ജൻമിമാരുടെതൊഴിലാളികളായകീഴാളരോടുള്ളസമീപനത്തിൽമാറ്റംഉണ്ടായി.ലാൽസലാംസഹാക്കളെ.
സ :വർഗീസ്സ് 🔥🔥🔥🔥ആൺകുട്ടി 🔥🔥
നിങ്ങൾ ഒക്കെ നക്സാൽ ആണോ
വെള്ളതൂവൽ സ്റ്റീഫൻ 👌
ലാല് സലാം സഖാവേ
പോരാട്ടത്തിൽ പൊലിഞ്ഞ സഖാക്കൾക്ക്
പ്രണാമം
😊😊😊
😊😊😊😊
@@pksebastiansebastian1827 ഞാൻ ആത്മാർത്ഥമായി എഴുതിയതാണ്.അനുഭവ
സാക്ഷ്യം
ഇവരാൻ യഥാർത്ഥ ഫെമിനിസ്റ്റ്,
പാർവതി റിമി കണ്ടു പഠി
ഫിലിപ്പ് എം പ്രസാദിൻ്റെ പുച്ഛ കണ്ടോ? മാവോ പുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചു കൊണ്ട് കാടുകൾ തോറും അലഞ്ഞത് തലയ്ക്ക് വെളിവില്ലാഞ്ഞിട്ടല്ലല്ലോ? അതിൽ ശരിയും സത്യവും ഉണ്ടായിട്ടല്ലേ . അന്നത്തെ വിപ്ലവ വീര്യം ഇത്ര പെട്ടെന്നു കെട്ടുപോയോ? നിങ്ങളുടെ പോരാട്ട കഥകൾ, കൊടിയ മർദ്ദനത്തിൻ്റെ ,സഹനത്തിൻ്റെ കഥകൾ ഒക്കെ ഒരു പാട് വായിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാം അന്നത്തെ ആ കാലം ആരാധിക്കുന്ന ഒരു പാട് പേർ ഇന്നും കേരളത്തിൽ ഉണ്ടെന്നത് മറക്കരുത്.
Sathyam..
I respect u madam
RESPECT
അന്ന് ലോക്കപ്പ് മർദ്ദനം നടന്ന ക്കാലം .
Vellathooval aashaan poli item 🙌
ഫിലിപ്പ് അന്നും ഇന്നും ഭീരു തന്നെ 😀😀
Steve ...white feather
ഇന്നും ലോജിക് ഉള്ള സംസാരം ആണ് അദ്ദേഹത്തിന്....മാർഗം തെറ്റായിരുന്നു എങ്കിൽ കൂടി
തോൽക്കില്ല
മനുഷ്യനായി, എന്നും, കുടെ,,,
ഫിലിപ്പ് എന്തൊരു ഭീരുവാണ്
Voice killer
പൂ ഫിലിപ് ഇപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കുന്ന സ്വഭാവം...
വെള്ളത്തൂവൽ ..... ഊതിയാൽ തീപ്പൊരി പറക്കുന്ന ഐറ്റം....
😍😍😍😍 🥰🥰
സഖാവ് വർഗീ സേട്ടന് പ്രണാമം
CRPF കയറി ഇറങ്ങി നിരങ്ങി
മരണത്തിനു ശേഷവും വളർന്നവർ....വർഗീസും ജയനും..
EDA TENDY ENDINADA PRANAMAM
@@niceguy3099 സത്യം 👍
Policekarude idi kondu thoori...
big salute
Philip sir..nengala orthu sahathabikunnu.
♥ ♥ ♥
Stephen was the real terror
My house voice killer 100%
Paaavanghal... Nalloru dheshathe swappanam kandathiloode .. Innu jeevidham aswadhikunooo... ❤✊
ലാൽസലാം സഖാക്കളേ..💪🏽
ഞാൻ രണ്ട് ബോംബ് ഉണ്ടാക്കി.
എജാതി team
Asianet news കണ്ടിട്ട് ഇവിടെത്തി!
💪
അമേരിക്കൻ സാമ്രാജ്യത്തം കലഹരണപ്പെട്ട കാര്യം സ്റ്റീഫൻ അറിഞ്ഞില്ല
We should give these histories to our new generation, then they will be free from all the communal activities.
Philip M Prasad sir is Right
മാവോ ചൈനീസ് വർഗ സമുദായത്തെ കുറിച്ച് ആഴത്തിൽ പഠിച്ചതിന്റെ ഗുണ ഫലമാണ് ചൈനീസ് വിപ്ലവം. ഇന്ത്യയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത യാന്ത്രിക വാദികൾ ആണ് പണ്ടും ഇപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌കൾ സിപിഐ സിപിഎം സിപിഐഎം എൽ എല്ലാവരും ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണു കൊണ്ടിരിക്കുകയാണ്
Onnu poda sasi
ശെരിയാണ്.
ചൈനയിലെ രാജാധിപത്യത്തിനു എതിരെയും വിദേശാധിപത്യത്തിനു എതിരെയും മാവോ സെ തുങിന്റെ നേതൃത്ത്വത്തിൽ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം എന്ന് അറിയപ്പെടുന്നത്. 1949 ഒക്ടോബർ 1-ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതായി മാവോ പ്രസ്താവിച്ചതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിന് അന്ത്യമായി
ഒരു പോലീസുകാരനെ കുത്തി കൊന്നിട്ട് ചിലക്കുന്നു
DON KEYS
Philip m prasad neeyum chullikkadum **"""“"""""""""""""""""
തഗ് തഗ്
Those times cpim betrayed these comrade
അപക്വം എന്ന് ഗവേഷണം നടത്തിയതിൽ കാര്യമില്ല എന്നു പറയാൻ എന്ത് യുക്തിയാണു പെണ്ണെ ഉള്ളത് നീയൊക്കെ വർഷങ്ങൾക്കിപ്പുറം ഓരോന്നും ചോദിക്കുമ്പോൾ ഈ ഉത്തരം അല്ലാതെ പിന്നെ എന്ത് ഉത്തരമാണ് നീ പ്രതീക്ഷിക്കുന്നത്
EDA VENU NASRANI JANMITHAM IPPOL ILLAY EE TENDY ETHA
Nee ethaanu malaree.venuvine janangalkkariyaam
Yevaruda thayigathinta gunam nammal yeppo aanubavikunu
Thyagam...odra kunnne
ഒഡ്റാ മലരേ
Kopaanu...
@@Thrissur2022 🍼🍼
MUNDOOR RAVUNNUDE TALA VETTUNNVANU NJAN 1LAKHS TARAM
ഒന്നിനും കൊള്ളാത്തവൻ
Ajitha..thettam
കാക്ക ആയിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ പോയേനെ അല്ലെ
നിന്റെ ഭക്ഷണം ഫൂ
Vellathuval..💪..Varghese..💪💪..... Philip M Prasad നോട് ഒരു ലോഡ് പുച്ഛം മാത്രം..
ഭിരു ആണ് ഇവൻ
Respect