'ഞാൻ ആരുടെ തെറ്റിദ്ധാരണയും തിരുത്താൻ ഇല്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ തിരുത്തട്ടെ'

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'ഞാൻ ആരുടെ തെറ്റിദ്ധാരണയും തിരുത്താൻ ഇല്ല... മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ തിരുത്തട്ടെ'
    PV അൻവർ എംഎൽഎ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 23

  • @AbdhulLatheef-tc4sx
    @AbdhulLatheef-tc4sx 4 ชั่วโมงที่ผ่านมา +12

    നട്ടലുള്ള MLA പാർട്ടി ഏതായാലും 100% സപ്പോർട് ❤❤❤❤

  • @shaficvr2071
    @shaficvr2071 3 ชั่วโมงที่ผ่านมา +6

    അൻവർ സൂപ്പർ ഡയലോഗ്.പൊളി ഇങ്ങനെ ആവണം എന്നും❤

  • @Shafeeqtirur11
    @Shafeeqtirur11 4 ชั่วโมงที่ผ่านมา +6

    എല്ലാം നട്ടെല്ലോടെ പറയുന്നു... പക്ഷെ പിണറായിക്കെതിരെ ഇപ്പോഴും മിണ്ടാൻ ഭയം... അങ്ങേര് എന്റെ നേതാവാണെന്ന്...താങ്കളെ തള്ളി പറഞ്ഞത് ഞങ്ങൾ എല്ലാവരും കണ്ടു.... അത് തെറ്റിധരിച്ചിട്ടാണെന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്... തെളിവടക്കം മുഖ്യമന്ത്രിക്ക് താങ്കൾ കാട്ടിയെന്ന് പറയുന്നു... അന്തസുണ്ടെങ്കിൽ ഇറങ്ങിപോരണം മിസ്റ്റർ...

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 3 ชั่วโมงที่ผ่านมา +3

    കോൺഗ്രസ് പാരബര്യം തന്നെ ആണ് അൻവറിന് തോന്നിവാസം കളിക്കാത്ത ഒരു രാഷ്ട്രീയ പാർടിയും ഇല്ല ഒരു പരിധിയിൽ കൂടുതൽ കളിക്കുമ്പോ കോൺഗ്രസുകാരൻ നേതൃത്വത്തെ ചോദ്യം ചെയ്യുക തന്നെ ചെയ്യും അല്ലാതെ പാർട്ടി അടിമ ആയി ജീവിക്കില്ല
    സപ്പോർട്ട് നട്ടെല്ലുള്ള എംഎൽഎ. അൻവർ സാറിന്

  • @donvalleyblu611
    @donvalleyblu611 3 ชั่วโมงที่ผ่านมา +3

    അൻവർ പറഞ്ഞ ഓരോ കാര്യങ്ങളും 101 % സത്യമെന്ന് തെളിഞ്ഞു.
    പിണറായി ഒന്നുകിൽ സ്വയം രക്ഷക്ക് വേണ്ടിയോ മകൾക്ക് വേണ്ടിയോ ആർഎസ്എസിന് വഴങ്ങുന്നു അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പൊതുജനം കഴുതയല്ല തെരഞ്ഞെടുപ്പ് ഇനിയും വരും. നമുക്ക് കാണാം

  • @NasarN-tb4sy
    @NasarN-tb4sy 4 ชั่วโมงที่ผ่านมา +2

    അൻവർ ഇനി സൂക്ഷിക്കണം പിണറായി ക്ക്‌ എതിരെ സിപിഎം ലെ പലരുടെയും പിന്തുണ ഉണ്ട്‌

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏🙏👍🙏🙏👍👍🙏🙏🙏👍🙏🙏👍👍👍🙏👍👍👍👍👍👍🙏👍👍🙏🙏👍👍👍🙏👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aynoosvlog6770
    @aynoosvlog6770 3 ชั่วโมงที่ผ่านมา +2

    എം L A ക്കു സപ്പോർട് 😘😘👍👍

  • @shaficvr2071
    @shaficvr2071 3 ชั่วโมงที่ผ่านมา +1

    മാ മാ കൾക്ക് ഉത്തരം മുട്ടി😂😂

  • @SonyJoseph-p5m
    @SonyJoseph-p5m 3 ชั่วโมงที่ผ่านมา +1

    അപ്പോൾ പിണറായിക്ക് കൊടുത്തതിൽ എത്ര എമൗണ്ട് മരുമകന് കിട്ടി?

  • @abdulhaseebm1990
    @abdulhaseebm1990 4 ชั่วโมงที่ผ่านมา +2

    👍

  • @ShameerJt
    @ShameerJt 4 ชั่วโมงที่ผ่านมา +1

    🎉

  • @M.creations23
    @M.creations23 3 ชั่วโมงที่ผ่านมา +1

    Pv anwar nigalkk oppam

  • @prakasanthattakath6284
    @prakasanthattakath6284 3 ชั่วโมงที่ผ่านมา

    Ems എവിടെ ഇയെ എവിടെ ഒന്ന് പോടെ

    • @Aseekeroftruth-e5j
      @Aseekeroftruth-e5j 3 ชั่วโมงที่ผ่านมา

      ശങ്കരൻ നമ്പൂതിരിപ്പാട് ആദ്യകാല കോൺഗ്രസുകാരൻ ആയിരുന്നു

    • @shaanmeadia5298
      @shaanmeadia5298 7 นาทีที่ผ่านมา

      എന്താ നിൻറെയൊക്കെ വിവരം, അയാൾ പറഞ്ഞത് അയാൾ ഇഎംഎസിനെ പോലെ ആണെന്നല്ല.. ഇഎംഎസ് മുമ്പ് കോൺഗ്രസുകാരൻ ആയിരുന്നു എന്നാണ് പറഞ്ഞത്.. മലയാളത്തിൽ പറയുന്നത് ഒരു മനസ്സിലാക്കാനുള്ള കോമൺസെൻസ് നിനക്ക് ഇല്ലേ

  • @Ajaishastha
    @Ajaishastha 3 ชั่วโมงที่ผ่านมา +1

    👍