'ഞാൻ പഴയ കോൺഗ്രസുകാരൻ തന്നെയാണ്, ഈ പാർട്ടിക്ക് എന്നെ വേണ്ടാതാകുമ്പോൾ ഞാൻ വേറെ മാർഗം നോക്കും'

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'ഞാൻ പഴയ കോൺഗ്രസുകാരൻ തന്നെയാണ്, മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞ് ആളാകാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... ഈ പാർട്ടിക്ക് എന്നെ വേണ്ടാതാകുമ്പോൾ ഞാൻ വേറെ മാർഗം നോക്കും' #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 224

  • @almadeena7529
    @almadeena7529 2 ชั่วโมงที่ผ่านมา +104

    മുഖ്യൻ്റെ ഫ്യൂസൂരിയ അൻവറിന് ഒരായിരം!🎉

  • @dzrzrzgr9170
    @dzrzrzgr9170 ชั่วโมงที่ผ่านมา +35

    മുഖ്യമന്ത്രിയുടെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചു.. അൻവർ താങ്കൾ ആണ് ശെരി 👍👍👍👍🌹🌹🌹🌹🌹

  • @صالونالمداين
    @صالونالمداين 2 ชั่วโมงที่ผ่านมา +64

    അവൻവർ പുലിക്കുട്ടി സത്യം തുറന്നു പറയുന്നവനാണ് എഥാർത്ഥ നേതാവ് ജനങ്ങൾ കൂടെയുണ്ട്

    • @User3ztu
      @User3ztu ชั่วโมงที่ผ่านมา

      നടുവിനടി കിട്ടിയ ചേര
      അല്ലെങ്കിൽ ചീറ്റിയ പടക്കം

  • @PhpneHi
    @PhpneHi ชั่วโมงที่ผ่านมา +16

    നല്ല മറുപടി നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏

  • @Royalzzz
    @Royalzzz 3 ชั่วโมงที่ผ่านมา +148

    എന്തായാലും സത്യം വെളിച്ചെത്തു കൊണ്ടുവന്ന അൻവറ് 🔥
    പുലി ക്കുട്ടി....
    ബാക്കി ജനങ്ങൾ തീരുമാനിക്കും അടുത്ത തിരഞ്ഞെടുപ്പിൽ wait ആൻഡ് see....

    • @alibafalibaf4762
      @alibafalibaf4762 2 ชั่วโมงที่ผ่านมา +1

      അത് ജനങ്ങൾ കാണിക്കും

    • @faisalpp8310
      @faisalpp8310 2 ชั่วโมงที่ผ่านมา

      @@alibafalibaf4762കാണിച്ചിരിക്കും

  • @അംബി
    @അംബി 3 ชั่วโมงที่ผ่านมา +85

    അജിത് കുമാറിന്റെ കോളാമ്പി ആണ് മുഖ്യമന്ത്രി

    • @shakeermaxima
      @shakeermaxima 3 ชั่วโมงที่ผ่านมา +5

      💯👌

    • @parwanprakash571
      @parwanprakash571 3 ชั่วโมงที่ผ่านมา +4

      Ys

    • @ചങ്ങാതി
      @ചങ്ങാതി ชั่วโมงที่ผ่านมา +1

      നാ...ന്റെ മോന്റെ മുഖം പോലെ വിഗ്രതമാണ് മനസ്സും 👍🏻👍🏻

  • @atworld532
    @atworld532 2 ชั่วโมงที่ผ่านมา +32

    അൻവർ ആണ് ശരി . ശരിക്ക് ഇവിടെ വിജയം ഇല്ല
    തെറ്റുചെയ്യുന്നവർക് ആണ് ഇവിടെ വിജയം...

  • @appletipsbyicreator7019
    @appletipsbyicreator7019 2 ชั่วโมงที่ผ่านมา +23

    support anvar 💪🏻 രാജി വെച്ചു പുറത്തു വരണം !

  • @ramskannur4693
    @ramskannur4693 2 ชั่วโมงที่ผ่านมา +70

    ആള് ശുദ്ധനാണ്.ജനപിന്തുണ ഉണ്ട്.

    • @binuraj7645
      @binuraj7645 2 ชั่วโมงที่ผ่านมา

      ആർക്ക്🤔.....
      പിണറായി വിജയനും CPM നും ജനപിന്തുണ ഇല്ലെന്നാണോ🤣

    • @asfcreation1145
      @asfcreation1145 2 ชั่วโมงที่ผ่านมา +1

      ​@@binuraj7645athe atham illathole😂

    • @unnim3589
      @unnim3589 ชั่วโมงที่ผ่านมา

      He is the real player മുൻമ്പ് dick കൊണ്ടന്നു മുടുക്കാനാ പക്ഷെ... കോൺഗ്രസ്‌ അതിലേക്ക് വേണ്ടാട്ടോ

    • @CHEGUFANSI
      @CHEGUFANSI ชั่วโมงที่ผ่านมา

      aduth election kazhinjaal ariyaaam
      para naaarik jana pindhuna
      undo illeyo ennu....
      wait and see.................
      partiye nashippichu
      mattoru bengaal aayi kerala cpim maaarum urapp.
      anukulamavunnath rss bjp sangatanaykk aavum

    • @Galaxy-de6ev
      @Galaxy-de6ev 59 นาทีที่ผ่านมา

      @@binuraj7645കോപ്പ 😂😂😂😂

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ชั่วโมงที่ผ่านมา +14

    പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംഘികൾക്ക് തീരെഴുതി കൊടുത്തു....

  • @shaanmeadia5298
    @shaanmeadia5298 2 ชั่วโมงที่ผ่านมา +13

    പാർട്ടിയുടെ അടിത്തട്ടിൽ നിന്നുള്ള അതൃപ്തി ലോക്കൽ കമ്മിറ്റികൾ തുടങ്ങി മുകളിലേക്ക്...അറിയിക്കണം

  • @Shafeeqtirur11
    @Shafeeqtirur11 3 ชั่วโมงที่ผ่านมา +92

    എല്ലാം നട്ടെല്ലോടെ പറയുന്നു... പക്ഷെ പിണറായിക്കെതിരെ ഇപ്പോഴും മിണ്ടാൻ ഭയം... അങ്ങേര് എന്റെ നേതാവാണെന്ന്...താങ്കളെ തള്ളി പറഞ്ഞത് ഞങ്ങൾ എല്ലാവരും കണ്ടു.... അത് തെറ്റിധരിച്ചിട്ടാണെന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്... തെളിവടക്കം മുഖ്യമന്ത്രിക്ക് താങ്കൾ കാട്ടിയെന്ന് പറയുന്നു... അന്തസുണ്ടെങ്കിൽ ഇറങ്ങിപോരണം മിസ്റ്റർ...

    • @Endless999-tz6iu
      @Endless999-tz6iu 3 ชั่วโมงที่ผ่านมา

      എടാ ഊളെ സിഎം പറഞ്ഞാൽ ഇവിടെ എന്ത് നടക്കും. പ്രതിപക്ഷ ഒന്നടക്കാ സമരം ചെയ്താലും സിഎം ന് ഒരു കുലക്കവുമില്ല.സിഎം നെ പറഞ്ഞാൽ ചിലപ്പോൾ അൻവർ
      അകത്താകും അത്രയ്യോ ഉള്ളൂ

    • @thomasjoseph5945
      @thomasjoseph5945 3 ชั่วโมงที่ผ่านมา +2

      താങ്കൾ പറയുന്നതൊന്നും അൻവറിനെ നന്നാക്കാനല്ലല്ലോ ?

    • @almadeena7529
      @almadeena7529 2 ชั่วโมงที่ผ่านมา +3

      മുഖ്യൻ്റെ ഫ്യൂസൂരിയ അൻവറിന് ഒരായിരം!🎉

    • @saidalavikunnumal8172
      @saidalavikunnumal8172 2 ชั่วโมงที่ผ่านมา +1

      കാര്യങ്ങളുടെ പോക്ക് നോക്കി ഇറങ്ങും
      കാര്യങ്ങൾ നേരെയാവുകയാണെങ്കിൽ പാർട്ടിയിൽ തുടരും

    • @aniyankottayam6921
      @aniyankottayam6921 2 ชั่วโมงที่ผ่านมา +3

      അടിവേര് വരെ പിഴുതു കളഞ്ഞേ അൻവർ അടങ്ങൂ ..

  • @SHAFI_ASANARUPILLA
    @SHAFI_ASANARUPILLA 2 ชั่วโมงที่ผ่านมา +10

    കള്ളവന് കഞ്ഞി വെച്ചവനാണ് അധികാരത്തിലുള്ളത് താങ്കൾ എത്ര ഉച്ചത്തിൽ സത്യം വിളിച്ചു പറഞ്ഞാലും ഇവർ വിശ്വസികില്ല.താങ്കൾ തളരരുത് സത്യത്തിനും നീതിക്കും വേണ്ടി ശബ്ധിച്ചു കൊണ്ടേഇരിക്കുക സത്യവും നീതിയും ആഗ്രഹിക്കുന്ന ജനങ്ങൾ താങ്കളോടപ്പമുണ്ടാകും

  • @Ishamoo
    @Ishamoo ชั่วโมงที่ผ่านมา +11

    99 എംഎൽഎമാരും ഉണ്ടായിട്ടും ഒരു സ്വതന്ത്ര ഭരണപക്ഷ എംഎൽഎ മാത്രമാണ് ഭരണത്തിന്റെ തെറ്റുകുറ്റങ്ങൾ പറയാൻ ധൈര്യം കാട്ടിയത്

  • @AskarAli-n4d
    @AskarAli-n4d ชั่วโมงที่ผ่านมา +6

    നിലപാടുള്ള വെക്തി PV അൻവർ 👍🏻👍🏻👍🏻

  • @kidsdiary5644
    @kidsdiary5644 3 ชั่วโมงที่ผ่านมา +8

    ഇത്ര തരംതാഴ്ന്ന ഒരു നേതാവ് നീ ഉഴഞ്ഞുകയറി കയറിയതാണ് എന്നാണ് പറയുന്നത്

  • @muhammedshareef6458
    @muhammedshareef6458 3 ชั่วโมงที่ผ่านมา +13

    Km ഷാജി പറഞ്ഞതുപോലെ anwar ശശി ആയി

  • @hakkeemworlds8216
    @hakkeemworlds8216 3 ชั่วโมงที่ผ่านมา +46

    ആദ്യം ഇരട്ടാചങ്കൻ്റെ ഇരട്ടമുകം വെളിച്ചത്ത് കൊണ്ടുവരണം.പരട്ടമുകം pinu

  • @jamsheerp3935
    @jamsheerp3935 2 ชั่วโมงที่ผ่านมา +9

    വളരെ വെക്തമായ മറുപടി

  • @almadeena7529
    @almadeena7529 2 ชั่วโมงที่ผ่านมา +13

    😂😂😂😂😂😂
    അൻവർ കലക്കി!💪

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 ชั่วโมงที่ผ่านมา +6

    വല്ലവരുടെയും സ്റ്റേറ്റ്മെന്റ് പറയാനാണോ മുഖ്യൻ പത്രസമ്മേളനം വിളിച്ചത്

  • @anoopep3233
    @anoopep3233 3 ชั่วโมงที่ผ่านมา +39

    M V രാഘവൻ ന്റെ ഗുണം ഞാൻ നിങ്ങളിൽ കാണുന്നു പാർട്ടിയിൽ എല്ലാം അടിമകൾ

    • @arox9919
      @arox9919 3 ชั่วโมงที่ผ่านมา

      ചിരിപ്പിച്ചു കൊല്ലല്ലേ അൻവരേക്കാൾ വലിയ തമാശക്കാരൻ

  • @Boss-z7p
    @Boss-z7p 3 ชั่วโมงที่ผ่านมา +24

    ഉളുപ്പുണ്ടോ സഗാവേ ഒരു പിണു എടുക്കാൻ 😂😂😂

  • @MdAbdulla-m4b
    @MdAbdulla-m4b 3 ชั่วโมงที่ผ่านมา +71

    അടുത്ത നിയമസഭ ഇലക്ഷന് എന്റെയും കുടുംബത്തിന്റെയും വോട്ട് യുഡിഫ് ന്ന്

    • @AKSHAYGIREESH-yi6zj
      @AKSHAYGIREESH-yi6zj ชั่วโมงที่ผ่านมา

      Ayin

    • @MdAbdulla-m4b
      @MdAbdulla-m4b ชั่วโมงที่ผ่านมา

      @@AKSHAYGIREESH-yi6zj
      ഭരണം യുഡിഫ് ഉറപ്പ്

  • @KVoice-l2h
    @KVoice-l2h 3 ชั่วโมงที่ผ่านมา +8

    ഇതുപോലൊരു ലോക തോൽവി

  • @sulaimanathikkai6819
    @sulaimanathikkai6819 ชั่วโมงที่ผ่านมา +4

    ആ മാർഗ്ഗം നോക്കാനുള്ള സമയം അതിക്രമിച്ചു മച്ചാനേ. അള്ളിപ്പിടിച്ചു ഭാരമായി നിൽക്കുന്നതിലും ഭേദം തനിക്ക് തന്റേതായ വഴി നോക്കുന്നതാവും നല്ലത്.

  • @rajag8028
    @rajag8028 3 ชั่วโมงที่ผ่านมา +7

    അൻവെറിയനെ പടമാക്കി.കഷ്ടം

  • @Democracy369
    @Democracy369 58 นาทีที่ผ่านมา +3

    🎉പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...

  • @midlajk7245
    @midlajk7245 2 ชั่วโมงที่ผ่านมา +4

    CPM തീരാൻ കൊല്ലങ്ങൾ ബാക്കി ബംഗാളിന്റെ അവസ്ഥ COMING SOON

  • @sreenivasanv5227
    @sreenivasanv5227 2 ชั่วโมงที่ผ่านมา +4

    നിങ്ങൾ എന്തെങ്കിലും ചെയ്യ് ഞാൻ പോയി 100₹രണ്ടു കിലോ അയില വാങ്ങി വരാം 🚶🚶

  • @sulaimanathikkai6819
    @sulaimanathikkai6819 ชั่วโมงที่ผ่านมา +2

    അൻവർ സിപിഎമ്മിനെ വല്ലാത്ത പ്രസ്‌തിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

  • @SaiPall-f3q
    @SaiPall-f3q ชั่วโมงที่ผ่านมา +3

    CM പഴയ cpim ആയിരുന്നു ഇപ്പോഴല്ലേ RSS ആയതു

  • @fathimanasiya7159
    @fathimanasiya7159 ชั่วโมงที่ผ่านมา +4

    സത്യം ജൈക്കും അൻവർക

  • @majeed2113
    @majeed2113 2 ชั่วโมงที่ผ่านมา +2

    അടുത്ത ഒഞ്ചിയം Tpആവുമോ ഈ പുലിയും..പടച്ചോനേ...അതുപോലെ ഇനി..ഉണ്ടാവരുതേ.....

  • @Daivadas
    @Daivadas 3 ชั่วโมงที่ผ่านมา +7

    Anvar keezhadangaruth
    Vere party thudangiyal enteyum kudumbathinteyum pinthuna undd
    Support anvar ❤️❤️❤️❤️

  • @nahlanihal4975
    @nahlanihal4975 ชั่วโมงที่ผ่านมา +1

    C.P.M കാലഹരണപ്പെട്ട പാർട്ടി: പി.വി അൻവർ കോൺഗ്രസിലേക്ക് മടങ്ങണം. പശ്ചിമബംഗാളും ത്രിപുരയും പോയി അവിടെ തിരിച്ചുവന്നോ ഇല്ലല്ലോ. കേരളത്തിലെ C. P M അസ്തമയത്തിന് സമയമായി..

  • @faisalsvlog
    @faisalsvlog 3 ชั่วโมงที่ผ่านมา +2

    😂 mm ഇനിയിപ്പോ നിലനിൽപ്പിന്ന് ഒരു പാർട്ടി തപ്പി നടക്കുവാ അടുത്ത ഇലക്ഷനിൽ അൻവർ പുറത്ത് കോൺഗ്രസ്സിലേക്ക് കാലുമാറാനുളള പരിപാടി ആണ് 😂😂😂😂😂😂😂

    • @abdulrasheedm1500
      @abdulrasheedm1500 2 ชั่วโมงที่ผ่านมา

      അൻവർ അൻവറിനെ വാപ്പയും വല്ലിപ്പയും കോൺഗ്രസ്സുകാർ ആയിരുന്നു ഊളെ

  • @Democracy369
    @Democracy369 59 นาทีที่ผ่านมา +1

    ആരും സത്യം തുറന്നു പറയാത്തതാണ് പിണറായി വിജയൻറെ വിജയം... പ്രതികരിക്കുന്നവരെ അടിച്ചെടുക്കലാണ് അവരുടെ രീതി...

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 3 ชั่วโมงที่ผ่านมา +8

    With pv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jdpd-z5v
    @jdpd-z5v 3 ชั่วโมงที่ผ่านมา +7

    Partyooo😂😂mafia..ennu parayoo

  • @mohammedroshanm8438
    @mohammedroshanm8438 2 ชั่วโมงที่ผ่านมา +3

    പാവ മുഖ്യമന്ത്രി 😊

  • @SonyJoseph-p5m
    @SonyJoseph-p5m 3 ชั่วโมงที่ผ่านมา +3

    ഞാൻ ഉഗാണ്ടക്ക് പോകും!

  • @jaffermuhammed3261
    @jaffermuhammed3261 ชั่วโมงที่ผ่านมา +1

    ജലീലിന്റെ ക്യാപ്റ്റൻ കാൽ കാശിന് കൊള്ളാത്തവനാണ് എന്ന് പറയാതെയും പറഞ്ഞും പറയുന്നു പഹയൻ അൻവർ😂
    മ്മടെ ജലീലാക്ക ഇബടൊന്നും ഇല്ല്യേ????
    ഒരു ഫെയ്സ് ബുക് രോദനം കാത്തിരിക്കുന്നു കാക്കാ😂

  • @Rapertopic6670
    @Rapertopic6670 2 ชั่วโมงที่ผ่านมา

    കള്ളനും കൊള്ളക്കാരനും ഇഎംഎസുമായി താരതമ്യപ്പെടുത്തുമ്പോൾ😅😅😅😅😅

  • @shoukathalip
    @shoukathalip 3 ชั่วโมงที่ผ่านมา +4

    പുലിയായി പിന്നെ ഏലിയായി 😂

  • @sherlyjolly2324
    @sherlyjolly2324 3 ชั่วโมงที่ผ่านมา +1

    പിണറായി ക് അങ്ങനെ തെറ്റി ധാരണ ഒന്നും ഇല്ല അൻവറേ.

  • @user-mk9zo1ci9o
    @user-mk9zo1ci9o 3 ชั่วโมงที่ผ่านมา +2

    കേന്ദ്രവും, കേരളവും ഭരിക്കുന്നത് അതോ ലോകം.

    • @voyager1788
      @voyager1788 2 ชั่วโมงที่ผ่านมา

      Kendrathe vittekke. Avar manyamayii bharikkunnunde.

  • @ratheeshchinnu6306
    @ratheeshchinnu6306 3 ชั่วโมงที่ผ่านมา +2

    അയ്യേ അയ്യേ😂😂😂 ഉരുളുന്നൂ

  • @imok4910
    @imok4910 ชั่วโมงที่ผ่านมา

    Anvarine തള്ളിപറഞ്ഞില്ലെങ്കിൽ പിണറായിയുടെ മകളുടെ അഴിമതി കേസ് വീണ്ടും പൊങ്ങും

  • @subumuttikkad5882
    @subumuttikkad5882 ชั่วโมงที่ผ่านมา

    അപ്പോ മരണം വരെ സഖാവുമെന്ന് പറഞ്ഞത് മറന്നോ,ഇ.എം.എസ് എവിടെ കിടക്കുന്നു താങ്കൾ എവിടെ കിടക്കുന്നു 😂🤪

  • @farooquefrk8204
    @farooquefrk8204 24 นาทีที่ผ่านมา

    വലിയൊരു ജന പിന്തുണ അൻവറിനുണ്ട്…
    താങ്കളെ തള്ളിപ്പറഞ്ഞവർ പോലും ഇന്ന് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു ..സത്യം ജയിക്കടെ..

  • @5Coool
    @5Coool 3 ชั่วโมงที่ผ่านมา +2

    താങ്കൾ പറയുന്നത് പിണറായി വെറും ഒരു ഉണ്ണാക്കൻ ആണെന്ന് ആണ് 😂😂😂

  • @ravikumarnr5329
    @ravikumarnr5329 3 ชั่วโมงที่ผ่านมา +2

    പാവത്തിനു വല്ലാതെ വിയർക്കുന്നു.... പഴയ കോൺഗ്രസുകാരൻ....ഞമ്മന്റെ റിസോർട്ടിലെ നഷ്ടപ്പെട്ട കയർ കണ്ടെടുത്തി കൊടുത്താൽ അൻവറിക്ക കരച്ചിൽ നിർത്തു മായിരിക്കും...അൻവിറിക്ക ചൊക്കൻ ആപ്പിനിടയിൽ വീണതു പോലെയായി..പാവത്തിന് ഇങ്ങനെയൊരവസ്ഥ ഇത്രയും പെട്ടന്നുണ്ടാകുമെന്ന് കാരുണൃവാനായ തമ്പുരാൻ പോലും അറിഞ്ഞില്ല...തത്കാലം അള്ളാഹൂ...അക്ബർ വിളിച്ച് സമാധാനിക്കാം

    • @edachalil
      @edachalil 2 ชั่วโมงที่ผ่านมา

      നിൻ്റെ അമ്മേടെ തേങ്ങ

  • @nanistips5455
    @nanistips5455 3 ชั่วโมงที่ผ่านมา +2

    വാപ്പ ആകുമ്പോ ചിലപ്പോൾ ഒക്കെ ചീത്ത പറയും 😂

    • @shakeermaxima
      @shakeermaxima 3 ชั่วโมงที่ผ่านมา

      😅😂

    • @Aceeyem
      @Aceeyem 3 ชั่วโมงที่ผ่านมา

      😂😂

  • @mohamedanas9882
    @mohamedanas9882 2 ชั่วโมงที่ผ่านมา

    അത്ര ചങ്കൂറ്റം ഉണ്ടെങ്കിൽ അൻവർ ഒരു പാർട്ടി തുടങൂ. മുഖ്യമന്ത്രിയെ തളളി പറയില്ലത്റേ😂. ഈ വിഷയം നല്ല രീതിയിൽ അവസാനികകണമെങ്കിൽ മുഖ്യമന്ത്രി വിചാരിക്കണം. അത് നടക്കുന്ന ലക്ഷണമില്ല.

  • @IndianRaven
    @IndianRaven 2 ชั่วโมงที่ผ่านมา +3

    അതായത് അൻവർ പറയുന്നത് ബുദ്ധി ഉദിക്കാത്ത ആറു മാസം പ്രായം ആയ ഒരു കുഞ്ഞാണ് ബിജ്യൻ എന്നാണ്.

  • @l_Jayk_l
    @l_Jayk_l 3 ชั่วโมงที่ผ่านมา +2

    വേഗം ആയിക്കോട്ടെ

  • @thomasjoseph5945
    @thomasjoseph5945 3 ชั่วโมงที่ผ่านมา +3

    അൻവർ MLA ഇതൊക്കെ മാപ്രാകളോടു പറഞ്ഞാൽ അവർക്കു തീറ്റയാകുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. മുഖ്യമന്ത്രിയോടു പൂർണ്ണ വിധേയത്വം പ്രഖ്യാപിക്കുമ്പോൾ കാര്യങ്ങൾ മുഖ്യമന്ത്രിയോടു മാത്രമാണ് പറയേണ്ടത്. മാദ്ധ്യമങ്ങളിൽ ഇട്ട് അലക്കിയിട്ടു കാര്യമില്ല . മാദ്ധ്യമ സമ്മർദ്ദമൊന്നും കാര്യമാക്കുന്നവനല്ല പിണറായി വിജയൻ . LDF ൻ്റെ MLA എന്ന നിലയിൽ അൻവർ ചെയ്തത് തെറ്റായിപ്പോയി. ഞാൻ പറഞ്ഞവരെ തെറിപ്പിക്കും എന്ന വാശി ഉപേക്ഷിച്ച് നല്ല കുട്ടിയാകുക. ആരെങ്കിലും മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണം കേട്ട് എടുത്തു ചാടി നടപടിയെടുക്കുന്ന ആളല്ലല്ലോ മുഖ്യമന്ത്രി . അന്വേഷണം കഴിഞ്ഞ് ഉചിതമായ നടപടി ഉണ്ടാകും. അൻവർ MLA ഓർക്കുക , ഇപ്പോൾ പുറത്തു നിന്നും കിട്ടുന്ന പിന്തുണയൊന്നും താങ്കൾക്കുള്ള പിന്തുണയല്ല എന്നു മനസ്സിലായാൽ നന്ന്.

    • @habikoniyath1575
      @habikoniyath1575 2 ชั่วโมงที่ผ่านมา +3

      പക്ഷെ ജനങൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടല്ലോ. അത് മതി

    • @musthafa666
      @musthafa666 2 ชั่วโมงที่ผ่านมา +2

      ജനങ്ങൾ അറിയട്ടെ മുഖ്യമന്ത്രി വേണമെങ്കിൽ അറിഞ്ഞാൽ മതി ആയാൽ ഉറക്കത്തിൽ ആണ്

  • @mosamaster
    @mosamaster 3 ชั่วโมงที่ผ่านมา +4

    വിളവ് തിന്നുന്ന വേലിയേ പുറത്ത് കാട്ടിയ അന്‍വര്‍ സാറിന് ഒരും ലാല്‍ സലാം

  • @vinodvk9986
    @vinodvk9986 ชั่วโมงที่ผ่านมา

    ആൺ ആയി പിറന്നവൻ അൻവർ ❤❤❤

  • @ButterFly-od3zy
    @ButterFly-od3zy 2 ชั่วโมงที่ผ่านมา +2

    അൻവർ❤❤❤

  • @loveshoremattul
    @loveshoremattul ชั่วโมงที่ผ่านมา +1

    Anwer 🎉🎉🎉🎉🎉 great
    Nhanghal koodeyund

  • @hasantkvk1622
    @hasantkvk1622 28 นาทีที่ผ่านมา

    ഞാൻ പഴയ കോൺഗ്രസാണ്,
    ഇ.എം.എസും പഴയ കോൺഗ്രസാണ്.
    നല്ല താരതമ്യം😂

  • @akshayasok8925
    @akshayasok8925 3 ชั่วโมงที่ผ่านมา

    തന്നെ കൊണ്ടുപോയതാണ് സാധിക്കില്ല

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g ชั่วโมงที่ผ่านมา

    ഞങ്ങളുടെ പിന്തുണ കൂടെ ഉണ്ടാകും,

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 31 นาทีที่ผ่านมา

    അൻവറിനെ ഇത്തവണയും നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ മുൻകൈ എടുത്ത ആളാണ് പിണറായി.. എന്നിട്ട് പറയുന്നു അയാൾ പഴയ കോൺഗ്രസുകാരനല്ലേ എന്ന്..

  • @midhunbhasy4681
    @midhunbhasy4681 2 ชั่วโมงที่ผ่านมา

    ദാ കിടകണ് ഇഎംഎസ് ആരായിരുന്നു 😅

  • @abdulmusawir8864
    @abdulmusawir8864 3 ชั่วโมงที่ผ่านมา +1

    ഞങ്ങൾ ജനങ്ങൾ

  • @JustFor475
    @JustFor475 2 ชั่วโมงที่ผ่านมา

    അൻവർ പറഞ്ഞ വിക്കറ്റ്മില്ല റൺസുമില്ല..

  • @RajanMega-in3hw
    @RajanMega-in3hw นาทีที่ผ่านมา

    EMS നോട് ദയവ് ചെയ്ത് ഉപമിപ്പിക്കരുത്

  • @sivadasmk7675
    @sivadasmk7675 ชั่วโมงที่ผ่านมา

    71 MLA കിട്ടിയാൽ മുഖ്യമന്ത്രി ആവാമായിരുന്നു 👍

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 ชั่วโมงที่ผ่านมา +2

    Ful support ❤

  • @GMGOWRI5292
    @GMGOWRI5292 3 ชั่วโมงที่ผ่านมา

    അപ്പോൾ.. താൻ. അടിമ കമ്മി.. അല്ല.. കുറച്ചു.. വിവരം.. ഉണ്ട്.. പക്ഷെ.. അടിമൾക്കു...എന്തു.. പറഞ്ഞാലും..... വിവരം... വൈക്കൂല്ല.. വെറുതെ... നാവിലെ... വെള്ളം... കളയാം 😢

  • @haridas527
    @haridas527 ชั่วโมงที่ผ่านมา

    അഴിമതി കാണിക്കാൻ സിപിഎംൽ ചേർന്നു. ആ അഴിമതി കൊണ്ട് സിപിഎംന് നല്ല സഹായം ഉണ്ടായി. ഇപ്പോൾ അൻവറിനെ വേണ്ടാതായി അതാണ് സിപിഎം

  • @AbdulNassar-zo1dx
    @AbdulNassar-zo1dx 31 นาทีที่ผ่านมา

    അൻവർ ഇനി എന്തെല്ലാം കാണണം

  • @Gomantha578
    @Gomantha578 3 ชั่วโมงที่ผ่านมา +4

    ആ കണ്ണീര് തുടച്ച് പറ അൻവറെ 😂

  • @User3ztu
    @User3ztu ชั่วโมงที่ผ่านมา

    ഓൻ്റെ ഒളുപ്പില്ലായ്ക അപാരം ഓൻ ഓനെ താരതമ്യം ചെയ്യുന്നത് മഹാനായ ഇ എം വുമായാണ് അൽപത്വതിൻ്റെ അഴിഞ്ഞാട്ടം.😮😮😮

  • @kannursafari2652
    @kannursafari2652 2 ชั่วโมงที่ผ่านมา

    അപ്പോൾ പ്രശ്നം ഹവാലാ, മയക്കുമരുന്ന്, സ്വർണ്ണ ക്കടത്ത്

  • @mishalkoombara3940
    @mishalkoombara3940 35 นาทีที่ผ่านมา

    അവർ സാർ.👍🏻🌹🌹🌹🌹

  • @muhammedshareef6458
    @muhammedshareef6458 3 ชั่วโมงที่ผ่านมา +1

    സിപിഎം ലെ കോമാളി

  • @SajinaSajir-cb5ce
    @SajinaSajir-cb5ce ชั่วโมงที่ผ่านมา +1

    Pv Anvar ♥️🔥🔥

  • @Druvrathe832
    @Druvrathe832 3 ชั่วโมงที่ผ่านมา +2

    🔥

  • @abdulradheed5430
    @abdulradheed5430 3 ชั่วโมงที่ผ่านมา +4

    Anwar polichu

  • @sal__kmp5172
    @sal__kmp5172 2 ชั่วโมงที่ผ่านมา

    അൻവറിനും പേടിയുണ്ട്😊

  • @mohammedat8630
    @mohammedat8630 3 ชั่วโมงที่ผ่านมา +1

    👍🏻👍🏻

  • @pradeepkv544
    @pradeepkv544 ชั่วโมงที่ผ่านมา

    പഴയ കോൺഗ്രസ്‌ എങ്ങനെ കമ്മി ആയി 🤔🤔

  • @AbudulAsees-e3r
    @AbudulAsees-e3r 3 ชั่วโมงที่ผ่านมา +6

    താങ്കൾ തറവാട്ടിലേക്ക് വരണം ഇനിയും അധർമ്മത്തിന്, അസത്യത്തിന് അനീതിക്എതിരെ പോരാടണം

    • @thomasjoseph5945
      @thomasjoseph5945 3 ชั่วโมงที่ผ่านมา

      ഒട്ടും അനീതിയില്ലാത്ത പാർട്ടിയിലേക്ക് 😂😂😂😂 എന്തു പറഞ്ഞാ ഇവിടുന്നു പോയതെന്നു കൂടി ചോദിക്ക് .. പറയും.

  • @opm2291
    @opm2291 3 ชั่วโมงที่ผ่านมา

    മടക്കം യുഡിഫ് ❤

    • @Riyasct-m4p
      @Riyasct-m4p 3 ชั่วโมงที่ผ่านมา

      Athu veno

  • @thayyibmuhammed4983
    @thayyibmuhammed4983 3 ชั่วโมงที่ผ่านมา +1

    👍🏻

  • @jagadeesheesh7497
    @jagadeesheesh7497 2 ชั่วโมงที่ผ่านมา

    നല്ല കോൺഗ്രസ്‌നയും അൻവർ നെ പോലെ ഉള്ള ഉളകളും ഒന്നല്ല, ഇവന് അവിടെ സ്വർണ കടത്തിൽ നിന്ന് കിട്ടാത്തത് Upcoming ഈ കോര, ഇവൻ ഒരു നമ്പർ വൻ ഉടായിപ്പ് ആണ്

  • @MosaKk-d5v
    @MosaKk-d5v ชั่วโมงที่ผ่านมา +1

    Anvar❤❤❤❤

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 ชั่วโมงที่ผ่านมา +1

    പിണു പൊട്ടൻ 😂😂😂

  • @rayanrenosh511
    @rayanrenosh511 2 ชั่วโมงที่ผ่านมา

    ലോക ഫ്രോഡ്
    പുണ്യാളനാകുന്നു.

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 ชั่วโมงที่ผ่านมา +5

    Anvar❤❤❤❤❤❤❤❤

  • @shameemshameem9065
    @shameemshameem9065 35 นาทีที่ผ่านมา

    Anwar sir ❤❤❤❤❤

  • @kochumon.hhaneefa3464
    @kochumon.hhaneefa3464 ชั่วโมงที่ผ่านมา

    മഹനായ ഇ.എം.എസ് നെ താരതമ്യം ചെയ്യാതെടോ

  • @anvat1519
    @anvat1519 2 ชั่วโมงที่ผ่านมา +1

    SAVE CPIM CPIM

  • @nusrathk8614
    @nusrathk8614 2 ชั่วโมงที่ผ่านมา

    മുഖ്യൻ തെറ്റിദ്ധരിക്കപ്പെട്ട ,എന്ന് പറഞ്ഞാല് പിണറായിയെ കോചാക്കുന്ന ഒരു രീതി ആണ്. സ്വതെന്ത്രന്മാർ ഇനി വേണ്ട, ഇവരാണ് ഈ പാർട്ടിയെ നശിപ്പിച്ചത്. യാതൊരു നിയത്രങ്ങളും ഇല്ലാതെ, പാർട്ടിയെ വെ ല്ലു വിളിച്ചു പ്രവർത്തിക്കുന്ന ജലീൽ അൻവർ എന്നിവർ ഒന്ന് ഓർക്കണം ,നിങ്ങളെ നിങ്ങളാക്കിയത് ഈ പാർട്ടി ആണ് ,അത് മറക്കരുത്.

    • @muhammadshahabas2174
      @muhammadshahabas2174 2 ชั่วโมงที่ผ่านมา

      കോപ്പാണ് അൻവർ ആദ്യമേ നേതാവാണ്

  • @indian-g3p
    @indian-g3p ชั่วโมงที่ผ่านมา

    Bahumanappetta Cm nu ente thanthaye venenkilum parayaaam😅

  • @muneermuni3337
    @muneermuni3337 3 ชั่วโมงที่ผ่านมา +2

    അൻവർ നിങ്ങളാണ് സത്യം