വണ്ടി തിരിക്കാൻ പഠിക്കാനുള്ള 3 സിമ്പിൾ ട്രിക്കുകൾ|car turning tutorial for beginners

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • വണ്ടി തിരിക്കാൻ പഠിക്കാനുള്ള 3 സിമ്പിൾ ട്രിക്കുകൾ|car turning tutorial for beginners
    My other channels
    Goodson kattappana vlogs
    / @goodsonvlogs278
    Instagram
    www.instagram....
    facebook-
    / goodson-kattappana-105...

    Steering control Tutorial
    • Steering control Tutor...
    How to judge front side of a car malayalam
    • How to judge front sid...
    How to drive a car
    • സ്ത്രീകൾക്കും പുരുഷൻ മ...
    Car Driving class |Hill Tutorial
    • കയറ്റത്തിൽ ഓഫ്‌ ആയ വണ്...
    H driving test Tutorial malayalam class
    • H driving test Tutoria...
    Car road test tutorial
    • കാറിന്റെ റോഡ് ടെസ്റ്റ്...
    Gear shifting tutorial
    • ഗിയർ ഷിഫ്റ്റിംഗ് തെറ്റ...
    Tyres judgement
    • Tyres judgement|സ്റ്റീ...
    half clutch tutorial
    • ട്രാഫിക്കിൽ കയറ്റത്തിൽ...
    Ladies car driving tutorial
    • സ്ത്രീകൾക്ക്‌ ഒരു ദിവസ...
    How to start a car in first gear
    • ഇത് മനസിലാക്കാതെ ഒരിക്...
    car seat adjustment
    • ഡ്രൈവർമാരുടെ ശ്രദ്ധക്ക...
    Right side tyre judgement
    • ഡ്രൈവിങ്ങിൽ വണ്ടിയുടെ ...
    How to use turn indicators and pass light?
    • How to use turn indica...

    #cardrivingclass#

ความคิดเห็น • 405

  • @jg7110
    @jg7110 2 ปีที่แล้ว +208

    വണ്ടി തിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പോയിന്റുകൾ എല്ലാം കൃത്യമായി വളരെ ചുരുങ്ങിയ സമയം കൊണ്ടു പറഞ്ഞു. വണ്ടി തിരിക്കാൻ തുടക്കക്കാർക്ക് വളരെ ഗുണം ചെയ്യുന്ന വീഡിയോ. അഭിനന്ദനങ്ങൾ!

  • @sibybaby7564
    @sibybaby7564 2 ปีที่แล้ว +42

    സാറിൻറെ വീഡിയോ ലോകമെമ്പാടുമുള്ള ഡ്രൈവിംഗ് സ്കൂൾ കണ്ടു മനസ്സിലാക്കി, പഠിപ്പിക്കാൻ പറ്റുന്ന നിലവാരത്തിലുള്ളതാണ്. സാറിൻറെ ശിക്ഷണത്തിൽ പഠിക്കാൻ കഴിയാതിരുന്നത് വലിയ നഷ്ടം തന്നെയാണ്. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.god bless you Master 🙏🌹🙏

  • @BabuBabu-pe9bd
    @BabuBabu-pe9bd 2 ปีที่แล้ว +59

    നല്ല ക്ലാസ്
    ഞാൻ തിരിക്കാൻ വേണ്ടി വീതികൂടിയ വഴി നോക്കി പോയിട്ട് ഉണ്ട്
    താങ്ക്സ് സാർ. ..

  • @shylajank.k8594
    @shylajank.k8594 ปีที่แล้ว +39

    35 years driving experience,but when l saw this,I became a student again ❤️🙏

  • @swathymohind4043
    @swathymohind4043 หลายเดือนก่อน +1

    സർ, ഒരു പാട് നന്ദി.ഇന്ന് ഞാൻ വണ്ടി ഒറ്റയ്ക്ക് തിരിച്ചെടുക്കുകയായിരുന്നു. എന്റെ വണ്ടിയുടെ മുന്നിലും പിറകിലും വണ്ടികൾ ഉണ്ടായിരുന്നു ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വണ്ടി തിരിച്ചു Park ചെയ്തത് ഞാൻ ഈ പ്രയാസപ്പെടുന്നതു കണ്ട് 3 പേർ കളിയാക്കി ചിരിക്കുന്നു. അപ്പോൾ ഞാൻ ഞാൻ മനസ്സിലുറപ്പിച്ചു ഇനി ഏത് വഴിയിലും ഞാൻ തിരിച്ചെടു ക്കുമെന്നു. വീട്ടിൽ എത്തിയപ്പോൾ തന്നെ sir sirnte video എടുത്തു കാണുന്നു.

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +28

    ഇതിലും നല്ല ഡ്രൈവിംഗ് ക്ലാസ്സ്
    സ്വപ്നങ്ങളിൽ മാത്രം.
    Thanks, Mr. Goodson👌👍

  • @faseehullisankp899
    @faseehullisankp899 2 ปีที่แล้ว +50

    Sir എന്ന് എനിക്ക് test ആയിരുന്നു car, baike രണ്ടും പാസ്സ് ആയി വീഡിയോസ് എല്ലാം ഉപകാരം ആയി 💥🥰

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      Ok

    • @alphyjoe6437
      @alphyjoe6437 2 ปีที่แล้ว

      Enik 23 nu ✌️

    • @faseehullisankp899
      @faseehullisankp899 2 ปีที่แล้ว

      @@alphyjoe6437 ooo polik 💥seen ella set aaan cool aayi cheytha mathi

    • @alphyjoe6437
      @alphyjoe6437 2 ปีที่แล้ว

      @@faseehullisankp899 ❤

    • @mszlukkar1674
      @mszlukkar1674 2 ปีที่แล้ว

      നിങ്ങൾ Road test ടെസ്റ്റിന് പോയപ്പോൾ മുഴുവൻ ഗിയർ മാറ്റി ഇരുന്നോ

  • @mudram226
    @mudram226 2 ปีที่แล้ว +162

    പകൽ മാത്രമാണ് സ്കൂളിൽ ഡ്രൈവിങ് പരിശീലനം. അക്കാരണത്താൽ പല പുതിയ ഡ്രൈവർമാരും രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ ലൈറ്റ് ഡിം ചെയ്യണം എന്ന സത്യം അറിയാതെ പോകുന്നു. ഡ്രൈവിങ് പരസ്പരം രണ്ടു കൂട്ടരും നൽകുന്ന മര്യാദയാണ്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ?

    • @saifudeenr2032
      @saifudeenr2032 2 ปีที่แล้ว

      z

    • @joby5072
      @joby5072 2 ปีที่แล้ว +11

      അവര് പകൽ സമയത്ത് ഓടിക്കുമ്പോൾ പോലും ചൊവ്വനേരെ പറയണില്ല.😒

    • @muhammedrabeeh7234
      @muhammedrabeeh7234 2 ปีที่แล้ว

      👍🏻

    • @ashaullas2640
      @ashaullas2640 2 ปีที่แล้ว +41

      Driving school s onnum പറഞ്ഞു തരില്ല. വെറുതെ അവരുടെ കൂടെ ഇരുന്നു drive ചെയ്യാം എന്ന് മാത്രം.break അവരു ചവിട്ടിയിട്ടനോ നമ്മൾ ചവിട്ടിയിട്ടണോ നിന്നത് ന്നു പോലും അറിയില്ല

    • @sirajsiraj4545
      @sirajsiraj4545 ปีที่แล้ว

      @@ashaullas2640 Ya

  • @Lead768
    @Lead768 2 ปีที่แล้ว +2

    താങ്കൾ ഉദാഹരണമായി പറഞ്ഞ ഡ്രൈവറാണ് ഞാൻ.ഇത്രയും ലളിതമായി മറ്റാരും പറഞ്ഞു തന്നിട്ടില്ല.ഇനി പരീക്ഷിക്കാം.നന്ദി.

  • @shahanap9600
    @shahanap9600 3 หลายเดือนก่อน

    ഒരുപാട് ഒരുപാട് നന്ദി..🙏🙏 കുറെ വർഷമായി ലൈസൻസ് എടുത്തിട്ട് എങ്കിലും അധികം വണ്ടി ഓടിച്ച് പരിചയം ഇല്ലാത്ത എനിക്ക് താങ്കളുടെ ഈ വീഡിയോ കണ്ട് മനസ്സിലാക്കിയത് കൊണ്ട് മാത്രം ഇടുങ്ങിയ L shape space യിൽ നിന്നും സുഖമായി വണ്ടി റിവേഴ്സ് എടുത്ത് പോകാൻ കഴിഞ്ഞു... 🥰🥰 വണ്ടി റിവേഴ്സ് ചെയ്യാൻ നല്ല കോൺഫിഡൻസ് കിട്ടി... മുൻപ് അത് ഒരു പേടിസ്വപ്നം ആയിരുന്നു. Thank you so much... You are doing a great job👏👏👏

  • @sandramovies
    @sandramovies 2 ปีที่แล้ว +7

    താങ്കളുടെ വീഡിയോസ് എല്ലാം വളരെയധികം ഉപകാരപ്പെടുന്നുണ്ട് ...

  • @georgemattappallilthomas2413
    @georgemattappallilthomas2413 ปีที่แล้ว +3

    സുന്ദരമായ ഒരു വിവരണം. വളരെ പ്രയോജനകരം.തുടക്കക്കാരല്ലാത്തവർക്കും ഗുണകരം.നന്ദി.

  • @jithinunnyonline3452
    @jithinunnyonline3452 9 หลายเดือนก่อน +1

    Ningal oru കില്ലാടി തന്നെ.videos ellam vdlare ഉപകാര പ്പെട്ടു.

  • @jojvannu
    @jojvannu ปีที่แล้ว +4

    Reverese around the corner it’s actually a road test on most of the EU countries. Always turn on the indicators when you are doing it on public roads

  • @Nattapranthan
    @Nattapranthan 7 หลายเดือนก่อน

    Areakode Bright driving school ❤❤❤
    കൃത്യമായിട്ട് എല്ലാം പറഞ്ഞു തരും. തെറ്റിയാലും വഴക്ക് പറയത്തേയില്ല. Friendly staffs.

  • @mgrnair4261
    @mgrnair4261 ปีที่แล้ว +1

    Nyan താങ്കള്‍ പറഞ്ഞ ഡ്രൈവിങ് training കേട്ടു. വാഹനം തിരിക്കുമ്പോള്‍ ലെഫ്റ്റ്, right ,front, back നോക്കി വേണം തുടക്കം മുതല്‍ തന്നെ. കേരളത്തില്‍ പ്രത്യേകിച്ചും. ഇടതു വശത്ത് കൂടി overtake ചെയ്യുന്ന പ്രവണത ഉള്ളത്‌ കൊണ്ട് തന്നെ ആണ്. അത് പോലെ തന്നെ non ac വാഹനം ആണെങ്കില്‍ കൈ വെളിയില്‍ ഇട്ട് സിഗ്നല്‍ കാട്ടി വേണം തുടക്കം. AC എങ്കിൽ indicator use ചെയ്തു കൊണ്ട്, left or right. മുമ്പിൽ,പിന്നില്‍ നിന്നും വാഹനം വരുന്നത് കടന്നു പോകാന്‍ അനുമതി നല്‍കി പിന്നീട് തിരിക്കുന്നത് മര്യാദ ആണ്‌.
    നിങ്ങള്‍ 3 തവണയും wiper on ചെയതു, എന്തിനാണ്.

  • @nijeesh77
    @nijeesh77 2 ปีที่แล้ว +9

    എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ പാസ്സ് ആയി 😍 താങ്ക്സ്

  • @minivarghese1310
    @minivarghese1310 2 ปีที่แล้ว +1

    ഡ്രൈവിംഗ് പഠിച്ചിട്ടില്ല എന്നാലും കാണാൻ ഇഷ്ട്ടം ആണ് ,വണ്ടി രടെന്നം ഉണ്ടു Husband and മക്കളും ഓടിക്കും അത് കൊണ്ടാണ് ,

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว

    ഡ്രൈവിങ്ങിൽ തുടക്കക്കാരിയായായ എനിക്ക് ഒരുപാട് ഉപകാരമായി വീഡിയോ
    Thankyou 👍🏻👍🏻

  • @sulfeekaraseena3274
    @sulfeekaraseena3274 2 ปีที่แล้ว +2

    Valare nanniyund.orupadu budhimutty inganeyulla veediyosukal njangalkkayi samarppikkynnathinu.Thanks to kattappana 👌👍

  • @fcartmedia2153
    @fcartmedia2153 2 ปีที่แล้ว

    Thangude class ellavarkkum valare upakarakunnundu . 🙏🙏

  • @archuarchana4289
    @archuarchana4289 2 ปีที่แล้ว +2

    ഞാൻ ഇന്നലെ മുതൽ ക്ലാസ്സ്‌ തുടങ്ങി ചേട്ടന്റ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായി🥰❤❤👍

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว

    വളരെ നല്ല vedeos ആണ് ... വളരെ useful.. Driving school നിന്നും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല... 👍👍

  • @susmithageorge1566
    @susmithageorge1566 2 ปีที่แล้ว +2

    Nammal vandi park cheyyumpo 2 vandikalke idayil ulla space ileke full side chertu engane idum vandi full aa space il kayarate kurach road ileke nilkum side cherkan reverse eduthu leftileke tirikumpo front right side veendum rod ileke kayari varum serikum vandi yude movement manasilakan patunnila..reverse eduthu engane sideleke cherkam ennu parayane?pinne night drivil sredikendatum..low beam high beam onnum oru idea illa

  • @hgfuiggukjfjjhgg1799
    @hgfuiggukjfjjhgg1799 2 ปีที่แล้ว +1

    Avatharanam supper bro pettennu enikku ellam manasilakunnund nalla avatharanam bro powli super

  • @sagarsagu4530
    @sagarsagu4530 ปีที่แล้ว +2

    നല്ല അവതരണം..... വളരെ കൃത്യമായി ക്യാമറ ക്രമീകരണം..... 100% usefull video.... Thank you bro

  • @albialbi.1862
    @albialbi.1862 2 ปีที่แล้ว +1

    വളരെ നല്ല അറിവാണ് പറഞ്ഞു തന്ന bro ക് നന്ദി അറിയിക്കുന്നു..

  • @goureeshpk
    @goureeshpk 2 ปีที่แล้ว +6

    Interesting and informative..Thanks

  • @SafeelaShefin-dt4kj
    @SafeelaShefin-dt4kj 11 หลายเดือนก่อน +1

    Good vedio. Njan driving padikunnund. Ee vedio ellavarkum usefull aanu❤❤

  • @sujeshkumar5030
    @sujeshkumar5030 2 ปีที่แล้ว +6

    Sir താങ്കളുടെ videos എല്ലാം വളരെ ഉപകാരപ്രദമായവ ആണ്....ഞാൻ ഒരു ചെറിയ അഭിപ്രായം പറയട്ടെ....റോഡിലൂടെ വാഹനം തിരിക്കുന്ന സമയം ( മറു ദിശയിലേക്ക് തിരിക്കുമ്പോള്‍) ഉറപ്പായും സിഗ്നല്‍ കൊടുത്തു തിരിച്ചു എടുക്കാൻ പറയുന്നത് നന്നായിരിക്കും... ശരിയല്ലെ

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      മിക്ക വീഡിയോകളിലും അത് പറയുണ്ട്.. പഴയ വീഡിയോകൾ കണ്ടു നോക്കു.. ആവർത്തനവിരസത വരാതിരിക്കാൻ ശ്രെമിക്കാറുണ്ട്

    • @muhammednizalnizal122
      @muhammednizalnizal122 ปีที่แล้ว

      ​@@goodsonkattappana1079 yee viedeo mathram kaanunnavar undagum

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว +2

    Thank you Goodson 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.... 🙏🏻

  • @ismailk2615
    @ismailk2615 2 ปีที่แล้ว +1

    മുംബ്‌ നിങ്ങളുടെ വീഡിയൊ കാണ്ണാൻ ഒരു താൽപ്പാര്യവും ഇല്ല്ലാത്ത ഞാൻ ഇപ്പൊ നിങ്ങളുടെ ഫാൻ ആയി മാറി🥰

  • @vijayakumarik8988
    @vijayakumarik8988 6 หลายเดือนก่อน +1

    Parayaathirikkaan pattunilla anthu bhagiyayittanu class paranju manasilaakki tharunne 👍

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +7

    അടിപൊളി equation ബോഡി ഏരിയ. Road ഏരിയ. Object ഏരിയ super പെട്ടെന്ന് ഒരു ഡ്രൈവിംഗ് school തുടങ്ങുക 🙏ഇടയ്ക്കു ഇച്ചിരെ വെള്ളo കുടിക്കുക 😄.

  • @Jack-qw5jx
    @Jack-qw5jx 2 ปีที่แล้ว +12

    Very good info notes and guiding.
    You are doing a great social service.
    Keep it up my boy!

  • @priyaretheesh6140
    @priyaretheesh6140 ปีที่แล้ว +1

    Classukal orupadu helpful anu confidence vannu eppo🙏🏻🙏🏻

  • @mayasanthosh5495
    @mayasanthosh5495 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ Thank you

  • @amminigeorge8768
    @amminigeorge8768 2 ปีที่แล้ว +2

    ആദ്യം വാഹനം ഓടിക്കുന്നവർക്ക് revers എടുക്കുന്നതു് വളരെ ബുദ്ധിമുട്ടാണ് താങ്കളുടെ വീഡിയോ ഒത്തിരി പ്രയോജനം Thanks

  • @achuthen123
    @achuthen123 6 หลายเดือนก่อน +1

    Very good teaching. God bless you. Wish you all😊the best.

  • @Abhiya123
    @Abhiya123 7 หลายเดือนก่อน

    Super class ellam manasil aakunund.. Njan videokal kanarund.. Enik H. 2 pravishavum poy😢. Nallapole eduth lastil poy.. Atha sangadam

  • @naseemasamad431
    @naseemasamad431 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വീഡിയോ tnx

  • @dr.lachuzzlachu9912
    @dr.lachuzzlachu9912 ปีที่แล้ว +1

    Thnku sir🙏🏻 valare upakarapradamaya video

  • @muhammedashraf7491
    @muhammedashraf7491 2 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഉപകാരമായി ഈവിഡിയോ

  • @Maluh5677
    @Maluh5677 2 ปีที่แล้ว +6

    Blind spot mirror വെക്കുന്നതിനേ കുറിച്ച് എന്താണ് അഭിപ്രായം?

  • @humayoonmsh3974
    @humayoonmsh3974 2 ปีที่แล้ว +1

    Thanks bro നല്ല ഉപകാരപ്രദമായ tips

  • @mankr12345
    @mankr12345 ปีที่แล้ว

    Thanks brother.Enakku nalla mansula agunundu.ippom enakku u turn edukka manasila aagi

  • @najeebnajeeb2705
    @najeebnajeeb2705 2 ปีที่แล้ว +1

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @sindhuv9274
    @sindhuv9274 ปีที่แล้ว +1

    valare help full aya video aanu ellam thank u❤

  • @vidhyabinoy6127
    @vidhyabinoy6127 2 ปีที่แล้ว +2

    Enthayalum nalla advice thanks

  • @Malayalivlogs
    @Malayalivlogs 2 ปีที่แล้ว +4

    Enikku car cheruthayi ottikkum enikku test December 12 anu but enikku nallathupole bike ottikkan ariyulla bro bike odikkuna video cheyumo 6 gearintte

  • @baqirc
    @baqirc 2 ปีที่แล้ว +2

    വീഡിയോ കണ്ട് സ്റ്റിക്കറൊട്ടിച്ച് ഇപ്പോ ആകെ മൊത്തം സ്റ്റിക്കറാവും🥰😊😊

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      എന്റെ ഒരു കഷ്ടപാട് 🥰

    • @baqirc
      @baqirc 2 ปีที่แล้ว

      വീഡിയോകൾ ഉപകാരപ്രദം thankyou

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +1

    Back ketti thirichal valathu vasathekku vandiyude munbhagam angane pokum ? Anikku valathu sidelekkanu pokendathu onnu paranju tharumo?😮 Alla videoesum upakara predamaanu thanks sir

  • @AjithKumar-ey2dl
    @AjithKumar-ey2dl 2 ปีที่แล้ว +2

    Digital signs with overtaking and track changes. How is it pissible with 4 track.

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว +5

    കൊള്ളാം 👌👌👌👍

  • @user-sd5ez9om9l
    @user-sd5ez9om9l ปีที่แล้ว +1

    Thanks for your all classes.

  • @muhammedalic8163
    @muhammedalic8163 8 หลายเดือนก่อน

    Thankalusy class valare prayochanam verry thanks

  • @nafeesakutty565
    @nafeesakutty565 ปีที่แล้ว +1

    Hai bro
    Very good orupad upagaramayi🙏🙏❤👍

  • @shamilshami5532
    @shamilshami5532 2 ปีที่แล้ว +2

    Drving test kayinnal leicence kittunnadin mumb vandi odikkamo police pidichal seen undo

  • @MohammedAli-ch2cz
    @MohammedAli-ch2cz 2 ปีที่แล้ว +4

    Thanks Goodson, for your informative video.

  • @mizriyas6770
    @mizriyas6770 6 หลายเดือนก่อน +1

    Thanks bro

  • @suneeran1762
    @suneeran1762 2 ปีที่แล้ว +1

    Thanks bro 👍 പ്രതീക്ഷിച്ച vedio

  • @joytv4990
    @joytv4990 2 ปีที่แล้ว +4

    Clear explanation👍👍

  • @shilpas3338
    @shilpas3338 2 ปีที่แล้ว +1

    Thnq sir innu njn thirikan paadu pettik rodilnnu

  • @sajipeethambaran8085
    @sajipeethambaran8085 2 ปีที่แล้ว +3

    Car tight parked as ninety degree front near house wall .how to reverse car .video cheymo

  • @subhapremnath9476
    @subhapremnath9476 10 หลายเดือนก่อน +1

    Thanks

  • @gopiellamplackil4733
    @gopiellamplackil4733 2 ปีที่แล้ว +1

    Thank you Goodson very nice classes. Congratulations.

  • @thestatus8034
    @thestatus8034 2 ปีที่แล้ว +3

    വളവുകളിൽ സ്റ്റിയരിങ് തിരിക്കുന്നതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമോ...ഉദാഹരണത്തിന് താമരശ്ശേരി ചുരം പോലെയുള്ള സ്ഥലങ്ങളിൽ...

  • @sajithk6404
    @sajithk6404 2 ปีที่แล้ว +7

    Good Video, Thanks Bro.. Pinne, Car side oke scratch akumpol oru tension aanu, athokke common ano :-)

  • @shajitr6018
    @shajitr6018 2 ปีที่แล้ว +1

    ഉപകാരപ്രദം നന്ദി 🙏🙏🙏

  • @jamalupullat9947
    @jamalupullat9947 14 วันที่ผ่านมา +1

    Very good thanks

  • @sajansherin7359
    @sajansherin7359 ปีที่แล้ว +7

    പുതുതായി പഠിച്ച ഒരു കാര്യം : വണ്ടി റിവേഴ്സ് | forward എടുക്കും മുമ്പ് അതാത് side ലേക്ക് advance ആയി സ്‌റ്റിയറിംഗ് full തിരിച്ചു തയ്യാറാക്കി നിർത്തുക. പിന്നെ ഒന്നര റൗണ്ടിന്റെ മറിച്ചൊടിയും !🙏💪💪

  • @gopika482
    @gopika482 4 หลายเดือนก่อน +1

    Night driving kanich tharamo appo lights edanam annullath okke

  • @amritham3970
    @amritham3970 ปีที่แล้ว +1

    Thanks bro , very useful video🙏🙏🙏

  • @danielkalebfinahas7636
    @danielkalebfinahas7636 3 หลายเดือนก่อน

    Thanks you are taking great effort.

  • @tittusabraham5075
    @tittusabraham5075 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു.

  • @aswathynithin9027
    @aswathynithin9027 2 ปีที่แล้ว +1

    Left, right side cheriya poket road lekku kayarumbol correct ayi evidunna steering thirichu thudagane

  • @lizajoseph196
    @lizajoseph196 2 หลายเดือนก่อน +1

    വണ്ടി തിരിക്കുമ്പോൾ ക്ലച്ചിലും ബ്രയിക്കിലും എങ്ങനെ കണ്ട്രോൾ കൊടുക്കണം അത് കൂടി വിവരിക്കാമോ

  • @saijuthomas5509
    @saijuthomas5509 9 หลายเดือนก่อน

    നല്ല ഇൻഫർമേഷൻ ആയിരുന്നു സൂപ്പർ❤

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    Tq... അഭിനന്ദനങ്ങൾ

  • @prasannakumari3558
    @prasannakumari3558 ปีที่แล้ว +1

    ശെരിക്കു മനസിലാക്കി തരുന്നുണ്ട് sir🙏

  • @akshay_arona
    @akshay_arona 2 ปีที่แล้ว +8

    എന്റെ driving master എല്ലാം ഇത് പോലെ നല്ലത് പോലെ പറഞ്ഞു തന്നിരുന്നു എങ്കിൽ 😒. എന്റെ sir എല്ലാം നീ എവിടേക്ക് Ada steering തിരിക്കുന്നത് അവിടേക്ക് odikkada പൊട്ടാ 😑ഇതൊക്കെ kellkukkkbol കലിപ്പ് വരും 😂

    • @saleemvaliyakath7245
      @saleemvaliyakath7245 2 ปีที่แล้ว +6

      Driving school ഇൽ എങ്ങനെയെങ്കിലും license എടുത്തു കൊടുക്കുക എന്ന ദൗത്യം മാത്രമേ ഒള്ളു.

    • @dcruzff85
      @dcruzff85 2 ปีที่แล้ว

      @@saleemvaliyakath7245 yes

  • @seamoon77
    @seamoon77 9 หลายเดือนก่อน +1

    Kayatam kayarumbol ninn poyal pirakot povathe engane edukum athe pole irakathil pirakot edkumbol vandi munot povunathum

  • @ALLVLOGERFAZAL
    @ALLVLOGERFAZAL 8 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌

  • @prasannakumari3558
    @prasannakumari3558 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് 👍👍👍🙏🌹

  • @Malayalivlogs
    @Malayalivlogs 2 ปีที่แล้ว +1

    Bro caril first gear ittattu pinne second gear edunathu nere thazhottale allathey nooter vannattu bhakkilottanu

  • @sheelajayan6337
    @sheelajayan6337 2 ปีที่แล้ว +3

    🙏🙏🙏..useful video!! Thanks mashe;

  • @sameehavk4008
    @sameehavk4008 10 หลายเดือนก่อน +1

    Parking video cheythude

  • @Holmssimon
    @Holmssimon 2 ปีที่แล้ว +1

    Car etha, Mahindra anenn manassilayi, interior athra sugham illa, but thin Aya A piller valare ishtappettu. Valavil adhikam upadravam undavilla ..

  • @orunadanruchikootu8225
    @orunadanruchikootu8225 2 ปีที่แล้ว +3

    Thanks brother very informative class

  • @cateditz8031
    @cateditz8031 2 ปีที่แล้ว +1

    Njan ningalude vdo kandondirikkumbol aanu new vdo notification varunnath😄

  • @mohammedadeebrahman8073
    @mohammedadeebrahman8073 ปีที่แล้ว

    Thanks 🙏🏾.... ഒരേ റോഡിന്റെ ഇടതു വശത്തു നിന്നും അതേ റോഡിന്റെ റൈറ്റ് സൈഡ് ലേക്ക് turn ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @jacobm.v4717
    @jacobm.v4717 2 ปีที่แล้ว

    Nice and simple teaching, idaikkokke avarthikkanam

  • @priyapriyakg1428
    @priyapriyakg1428 2 ปีที่แล้ว +1

    സാർ നല്ല അറിവുകളാണ് പറഞ്ഞുതരുന്നത്

  • @Meherboutique
    @Meherboutique 6 หลายเดือนก่อน +1

    Good vedio

  • @noufal0078
    @noufal0078 2 ปีที่แล้ว +12

    എനിക്ക് ഒട്ടും Left-side judgement മനസ്സിലാവുന്നില്ല.alto 2011 ആണ് വണ്ടി ഇങ്ങനെ left-side judgement മനസ്സിലാക്കി ഓടിക്കാൻ കഴിയും???

    • @joicejose86
      @joicejose86 2 ปีที่แล้ว +1

      അതിനെക്കുറിച്ചുള്ള ക്ലാസ് മൂപ്പര് ആൾറെഡി ചെയ്തിട്ടുണ്ടല്ലോ,

    • @5096rahul
      @5096rahul 2 ปีที่แล้ว +2

      Ath odichu used aavendeth aanu, inie ottum vazhangathe varuke aanenkil, front left end il oru vadi yo matto kuthi nirthi, aa vadi driver seat inte headrest il ninnu nokkumbol windshield il aa vadi evda varuneth ennu nokkiyal almost oru idea kittum. Aa level vech corner cheyuka

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +1

    Thnx a lot for the idea given to reverse the vehicle. 🙏

  • @michumichoos6539
    @michumichoos6539 2 ปีที่แล้ว +1

    നല്ല mesege 👍

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 ปีที่แล้ว +1

    Really great

  • @vimaljoseph7932
    @vimaljoseph7932 ปีที่แล้ว +1

    Alla vadikum sterling nereyakunth onnera round thirichano atho play kuduthal ulla vadi udo

  • @rowmanpowell4979
    @rowmanpowell4979 2 ปีที่แล้ว +1

    Dubai driving oru video cheyyumo