മെഡിസെപ് തട്ടിപ്പാണോ | ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Medisep Health insurance | Oriental insurance

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 206

  • @sree.r2284
    @sree.r2284 2 ปีที่แล้ว +10

    ഈ വീഡിയോ കണ്ടത് നന്നായി... സത്യത്തിൽ മെഡിസെപിന് പിന്നിൽ ഇങ്ങനെയുള്ള ചില കാര്യങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു... വളരെ നല്ലൊരു ഇൻഫർമേഷൻ 👌👌എല്ലാവർക്കും ഉപയോഗപ്രദമാകട്ടെ... 👍

  • @abhilashvetheril9064
    @abhilashvetheril9064 2 ปีที่แล้ว +14

    ലിസ്റ്റിൽ ഉണ്ടായിരുന്ന തൃശൂർ ജില്ലയിലെ പല ആശുപത്രികളും പുതിയ ലിസ്റ്റിൽ കാണാൻ ഇല്ല. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ചോദിക്കാൻ medisep customer care ൽ തുടർച്ചയായി 5 ദിവസം വിളിച്ചിട്ടാണ് കിട്ടിയത്. ലിസ്റ്റിൽ ഉള്ള ആശുപത്രികളിൽ മാത്രമേ ചികിത്സ സഹായം കിട്ടുകയുള്ളു. Reimbursement കിട്ടുകയില്ല എന്നാണ് അവർ പറഞ്ഞത്. ചുമ്മാ പറ്റിക്കൽസ് ആണ് medisep.

  • @narayanankutty5973
    @narayanankutty5973 2 ปีที่แล้ว +4

    യാഥാർഥ്യം മനസിലാക്കിത്തന്നതിനു നന്ദി 🙏🙏🙏

  • @ajowayne
    @ajowayne 2 ปีที่แล้ว +4

    വളരെ നല്ലൊരു information ആണ്
    എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചത്
    ഇനിയും ഇതുപോലെ ഉള്ള വീഡിയോ ആയി വരണേ 👌

  • @lathad9237
    @lathad9237 2 ปีที่แล้ว

    ഇത് ഇതുവരെ അറിഞ്ഞിരുന്നില്ല പറഞ്ഞുതന്നതിനു നന്ദി 🌹🙏

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว +1

    മെഡിസെപിനെ കുറിച്ച് നന്നായി വിവരിച്ചു പറഞ്ഞു 👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 ปีที่แล้ว

    medicep appne pattiyulla nalla arivu share cheytha video 👌

  • @devanandkatangot2931
    @devanandkatangot2931 2 ปีที่แล้ว +3

    ഹോസ്പിറ്റൽ കാർക്ക് സര്ക്കാർ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് എല്ലാവിധ സഹായവും ഉറപ്പ് കൊടുക്കണം. They should not be made to run from pillar to post for payments. Also insurance Company and concerned Govt dept including Minister should not expect any commission in this big project.

  • @123456ktp
    @123456ktp 2 ปีที่แล้ว +5

    In short it is state governments 3G seevice

  • @hydra_ger
    @hydra_ger 2 ปีที่แล้ว +2

    തൃശൂർ AMALA ഹോസ്പിറ്റലിൽ ബിൽ amountൻ്റെ പകുതി അടക്കണം!
    80,370 രൂപയുടെ surgery ക്ക് 40,000 രൂപ operation ന് മുൻമ്പ് ആശുപത്രിക്ക് കൊടുക്കണം.
    ഡിസ്ചാർജ് ആയ ശേഷം claim പാസ്സ് ആവാൻ 10 ദിവസം, pass ആയാൽ hospital refund കിട്ടാൻ 8 ദിവസം.
    Refund തിരികെ കിട്ടിയത് 29,130 രൂപ. Claim pass ആയത് 69,500 ന് മാത്രം.
    10,870 കയിൽനിന്നും പൊയി 😐

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഓരോ ആശുപത്രികൾ ഓരോ രീതിയിൽ.
      എന്ത് ചെയ്യാൻ പറ്റും

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      ​@@SureshVellinezhyonnum cheyan patiilla .Palapala hospitals rate pala reethiyil kittiyal kitti.
      rs .500 kayil ninnum edukkunath 600 akkiyal mizhuvan settle cheyam ennu insurance company paranjathayi kettu.Avar kodukkan ready annu.
      Evide aranu sharikkum pattikunnth???
      😮😮😮

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      Athhrem alle poyollu Kottayam hospital advance amount 77shitavum..
      sanction ayath 86shitvum.
      Total bill 1 laksh above
      Appo athonnu alochich nokkike

  • @varghesemundat6796
    @varghesemundat6796 ปีที่แล้ว

    മറ്റു സർവ്വ കാര്യങ്ങളിലും ഇവിടത്തെ യൂണിയനുകൾ ഇടപെട്ട് കണ്ടിരുന്നു മെഡിസെപ്പ് ഒരു പ്രധാന വിഷയം ആയിട്ടും ഒരു സംഘടനകളും ഇടപെട്ട് കാണാത്തത് അൽഭുതം തന്നെ

  • @sivasankaranperamangalam
    @sivasankaranperamangalam 2 ปีที่แล้ว +1

    ആദ്യം തന്നെ, മെഡിസെപ് അടക്കമുള്ള എല്ലാ ഹെൽത്ത്‌ ഇൻഷുറൻസുകളുടെയും പ്രായം കണക്കാക്കിയുള്ള പോളിസി തുകകളും ഹോസ്പിറ്റൽ ആനുകൂല്യങ്ങളും താരതമ്യം ചെയ്യുകയുണ്ടായി. മെഡിസെപ് മറ്റുള്ളവയെക്കാൾ മെച്ചമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഏത് ഹെൽത്ത് ഇൻഷുറൻസിനും, അഡ്മിറ്റ് ആകുന്നതിനു മുൻപ് ഹോസ്പിറ്റലിലെ ഇൻഷുറൻസ് വിഭാഗവുമായി സംസാരിക്കേണ്ടതാണ്.. (എല്ലാ ഇൻഷുറൻസിനും എല്ലാ ഹോസ്പിറ്റലുകളിലും ക്യാഷ്‌ലെസ്സ് സൗകര്യമില്ല എന്നുള്ളത് അറിഞ്ഞിരിക്കണം ) ശിവശങ്കരൻ..

    • @mathewp.c200
      @mathewp.c200 2 ปีที่แล้ว +1

      My daughter was admitted in an empaneled hospital where all departments were reportedly approved for medisep.But they didn't give this facility to her stating that the surgery undergone was not eligible.Then why the information that all depts are eligible?She had to spend more than one lakh in this 'empaneled' hospital.

    • @Rahul_ke
      @Rahul_ke 2 ปีที่แล้ว

      @@mathewp.c200 sorry to hear that.. I hope shes alright and well.. We govt employees value security more than anything, so we deserve medical care. Our salaries are very basic, most of us cannot afford hospital bills. Lets focus on this issue.

  • @ajjose7294
    @ajjose7294 ปีที่แล้ว +1

    Nyayeekarichitt കാര്യമില്ല. ഏത് ആശുപത്രിയിൽ ചെന്നാലും മെടിസെപ് ഇല്ല എന്നാണ് മറുപടി.സർകാർ പ്രീമിയം ആയി പിടിക്കുന്ന തുക ഇൻഷുറൻസ് kampanik kodukkunnundo എന്ന് ആണ് സംശയം.ഒരു ഉപകാരം ചെയ്യുമോ.എൻ്റെ കയ്യിൽ നിന്ന് നിർബന്ധം ആയി ഇടാക്കുന്ന ഈ പ്രീമിയം ഒന്ന് ഒഴിവാക്കി തരുമോ.ഒരു പ്രയോജനവും ഇല്ലാതെ എൻ്റെ പണം നഷ്ട പെടുന്നു.പ്രതിപക്ഷ സംകടന പോലും ഈ കൊള്ള yk എതിരെ മിണ്ടുന്നില്ല.കഷ്ടം.സർക്കാരിന് ഇതും ഒരു വരുമാന മാർഗം

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      നിലവിൽ പെൻഷൻ ആയവർക്ക് പോലും ഇതിൽ നിന്ന് ഒഴിവാകാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല. കുറേ പേർ കേസിന് പോയിരിക്കുന്നു എന്ന് പറയുന്നു. അതിന്റെ ഒന്നും കൂടുതൽ അറിയുവാൻ കഴിഞ്ഞിട്ടില്ല

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 2 ปีที่แล้ว +2

    റീഇംപേഴ്സ്മെൻ്റ് എന്നത് ഒരു മരീചിക മാത്രമാണ്.

  • @suseelancn4659
    @suseelancn4659 2 ปีที่แล้ว +4

    ഒരു പ്രയോജനം ഇല്ലാത്ത ഇൻഷുറൻസ് വെറുതെ നമ്മുടെ പൈസ പിടിക്കുക. സർജറി മാത്രം തരാം എന്നാ ഒരു eye ഹോസ്പിറ്റലിൽ നിന്നും പറഞ്ഞത്,

  • @rijoholidayvibess7175
    @rijoholidayvibess7175 2 ปีที่แล้ว

    Good information bro

  • @junaidk1154
    @junaidk1154 2 ปีที่แล้ว +1

    ഒലക്കന്റെ മൂടാണ്... സർജറിക്ക് മാത്രമേ മെഡിസപ്പ് എടുകുള്ളൂ എന്നാണ് ഏത് ഹോസ്പിറ്റലിൽ വിളിച്ചാലും പറയുന്നത്...
    ഇത് ആ insurance company ക്ക് ക്യാഷ് ഉണ്ടാകാനുള്ള പരിപാടിയാണ്...

  • @sarammavarghese1065
    @sarammavarghese1065 2 ปีที่แล้ว

    Good information.

  • @shemeenayoosaf3638
    @shemeenayoosaf3638 2 ปีที่แล้ว +1

    25/8/2022ന് മുൻപ് apply ചെയ്തവർക്ക് മാത്രമാണോ ഇപ്പൊ ആനുകൂല്യങ്ങൾ കിട്ടുന്നത്. ഞാൻ 27/8/2022നാണ് apply ചെയ്തത്. കാർഡ് ഡൌൺലോഡ് ചെയ്യാനും പറ്റുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      മുൻപ് അപ്ലൈ ചെയ്തവർക്ക് ആണ് കാർഡ് കിട്ടുക. DDO through details submit cheytholu..it will update on the insurance site

    • @amal7108
      @amal7108 2 ปีที่แล้ว

      Card kityaarunno?

  • @pradeepkumarmk889
    @pradeepkumarmk889 2 ปีที่แล้ว +3

    അമൃത പോലുള്ള ഹോസ്പിറ്റൽസ് empanal ചെയ്യപ്പെട്ടിട്ടില്ല.
    മറ്റൊന്ന് ഉത്തരമേഖല മധ്യമേഖല ദക്ഷിണമേഖല ഇങ്ങനെ ജില്ലകളെ 3 ക്ലസ്റ്ററുകളായി തിരിച്ചിരിക്കുന്നു.
    അതാതു ക്ലസ്റ്ററുകളിൽ പെട്ടവർ അതാതു ക്ലസ്റ്ററുകളിൽ ഉള്ള ഹോസ്പിറ്റലുകളിൽ വേണം പോകുവാൻ എന്നാണ് മനസ്സിലാകുന്നത്. ഇതിൽ സർക്കാർ വ്യക്തത വരുത്തേണ്ടതായിട്ടുണ്ട്

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      Notwithstanding above, the clustering of hospitals as mentioned above shall not restrict the
      choice of the insured to seek treatment in hospitals outside the cluster which belongs to
      his/her residence. The guidelines/operational procedures of de­empanelment of network
      hospitals whose services are not satisfactory as per the requisite standards should be
      developed and executed by the Insurer at any stage of the scheme based on the recommendations of the Authority provided after affording reasonable opportunity to be
      heard to all concerned

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      മറ്റു ക്ലസ്റ്റർ ൽ പോകാൻ പാടില്ല എന്ന് എടുത്ത് പറയുന്നില്ല

    • @gracerockeythottimkal6349
      @gracerockeythottimkal6349 2 ปีที่แล้ว +1

      @@SureshVellinezhy
      Bhul

    • @pradeepkumarmk889
      @pradeepkumarmk889 2 ปีที่แล้ว

      @@SureshVellinezhy അങ്ങിനെയെങ്കിൽ എന്തിന് ക്ലസ്റ്റർ ഓരോ ക്ലസ്റ്ററിലും കുറഞ്ഞത് 2 അവയവംമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഹോസ്പിറ്റൽസ് ഇത്രയെണ്ണം മൾട്ടി സ്പെഷ്യലിറ്റി ഇത്രയെണ്ണം സാദാ medical സർജറി ഉള്ളത് എന്ന് നിഷ്‌ക്കർഷിച്ചിട്ടുള്ളത് എന്തിന്
      ഈ സംശയം കൂടി വിശദീകരിക്കാമോ

  • @harismumdambra6581
    @harismumdambra6581 ปีที่แล้ว

    മെഡിസെപ്പിലൂടെ എന്റെ ഫാദറിന് നാല് ലക്ഷത്തി ബില്ല് വന്നു പക്ഷെ എനിക്ക് 1100 രൂപയാണ് അപ്പ്രൂവ് ചെയ്തത്

  • @goodmultitipsunni3631
    @goodmultitipsunni3631 2 ปีที่แล้ว +1

    നന്നായി വിവരിപ്പിച്ചു

  • @soudashamas1821
    @soudashamas1821 5 หลายเดือนก่อน

    Sir delivery kk package 15100 ആണ്. Hospital charges തീർച്ചയായും ഈ അമൗണ്ടിൽ കൂടുതൽ ആകും. അപ്പോ നമുക്ക് 15100 മാത്രമേ ഡിഡക്ഷൻ kitathullo? Please reply

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน +1

      As per rule athrey kitu.
      Pinney chila Hospital kooduthal okey kodukum.
      Insurance section aayi contact cheyyuu
      Avar claim amount paranju tharum.

  • @ranith007ify
    @ranith007ify ปีที่แล้ว

    Oru hospital il oru surgery ku mathram anno orikkal admit ayyal claim kitoolloo? Gen surgery kazhija oralku cardiology nte surgery ku athe hospital il refer cheythal kittummo??

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Ella asugangallum register cheythitulla hospital aanenkil mathramey kittu. Chila hospitals chila section mathram aanu tie-up ullathu. Insurance division aayi samsaarichal (hospital) avar paranjutharum

    • @ranith007ify
      @ranith007ify ปีที่แล้ว

      @@SureshVellinezhy aa hospital il 2 dept um tie up und..

  • @thulaseedharans9504
    @thulaseedharans9504 ปีที่แล้ว

    എന്റെ മകന്റെ ചികിൽസയ്ക86-000 രൂപയുടെ ചെലവ് വഅതു മുഴുവനും മെഡിസെപ്പിൽ നിന്നാ കട്ടി 2000 രൂപയുടെ Ac Room ആയിരുന്നു ഒരു പൈസ പോലും അടയ്ക്കേണ്ടി വന്നില്ല പിന്നെ മെഡിക്കൽ റി ഇമ്പേഴ്സ്മെന്റിന് മുഴുവൻ തുകയു കിട്ടില്ലായി രുന്നു

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      അത് ഭാഗ്യായി. പലർക്കും വളരെ കുറച്ചു തുകയേ ക്ലയിം ആയി കിട്ടുന്നുള്ളൂ..
      ഓരോ ആശുപത്രികൾ ഓരോ രീതിയിൽ ആണ് നടപ്പിലാക്കുന്നത്

  • @manikandanck7701
    @manikandanck7701 2 ปีที่แล้ว +1

    മെഡി സെപ്പ് പദ്ധതിയിൽ admitted ശേഷം തുടർ ചികിത്സക്ക് ( 15 ദിവസത്തിനുള്ളിൽ ) ലഭ്യമായില്ല

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      25 days pre and post treatment expenses including aanu.... Pls check with customer care

  • @manikatank8364
    @manikatank8364 2 ปีที่แล้ว +1

    ഞാൻ തിരുവനന്തപുരം RCC യിൽ ഒരു ഓപ്പറേഷന് വിധേയനായി. 57000 രൂപ ആയി 40,000 രൂപയേ medisep പ്രകാരം claim ചെയ്തുള്ളു. 17000 രൂപാ കൈയ്യിൽ നിന്നും നല്കി. അതിന് ബില്ലും തന്നു . ഈ 17000 രൂപാ യെനിക്ക് ഇനി ക്ലെയിം ചെയ്യാൻ കഴിയുമോ ?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഇനി ക്ലയിം കിട്ടില്ല..ആക്സിഡന്റ് കേസസ് ആണ് റീ ഇമ്പേഴ്സ്മെന്റ് കിട്ടുകയുള്ളൂ... മുഴുവൻ കാശും ക്ലയിം കിട്ടില്ല.. ഓരോ അസുഖങ്ങൾക്ക് തുക നിശ്ചയിച്ചു ലിസ്റ്റ് ആക്കിയിട്ടുണ്ട്..അതിനു മുകളിൽ വരുന്ന തുക നമ്മൾ കൊടുക്കണം

    • @rajiajith5208
      @rajiajith5208 2 ปีที่แล้ว

      2500 രൂപ അടച്ചപ്പോൾ 40000 കിട്ടിയില്ലേ

  • @annammaua1361
    @annammaua1361 2 ปีที่แล้ว +6

    Cash deposit ചെയ്താൽ മാത്രം hospitalil നിന്നും ഇറങ്ങി പോരാം, സത്യത്തിൽ ഈ medicep കൊണ്ട് benitfit ആർക്കാണ്.

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +3

    ശ്രദിക്കണം അല്ലെങ്കിൽ പണി കിട്ടും 👍

  • @thomasjohn5960
    @thomasjohn5960 2 ปีที่แล้ว +1

    ഞാൻ ഇപ്പൊൾ empanel ചെയ്തിട്ടുള്ള തിരുവല്ലയിൽ ഉള്ള ഒരു വലിയ ആശുപത്രിയിൽ ഈ മാസം തന്നെ രോഗനിർണയം ചെയ്യാൻ ഉള്ള ct scan, blood tests മുതലായ ചിലവേറിയ പരിശോധനകൾ നടത്തി. ഉടനെ ഞാൻ അഡ്മിറ്റ് ആയേക്കും. എന്നാല്, 15 days pre admission ചിലവുകൾ തരുകയില്ല എന്നാണ് അവർ പറയുന്നത്. ഇത് എങ്ങനെയാണ് തിരികെ കിട്ടുന്നത്.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      DDO ട് ഒന്ന് സംസാരിച്ചു ശരിയാക്കാൻ ശ്രമിക്കുക

    • @thomasjohn5960
      @thomasjohn5960 2 ปีที่แล้ว

      I am a pensioner

    • @joiceshaji7451
      @joiceshaji7451 ปีที่แล้ว

      Scan charge tharunnilla. Thattippanu

    • @ajjose7294
      @ajjose7294 ปีที่แล้ว

      Medisep മൊത്തം ഒരു തട്ടിപ്പ് പരിപാടി.ഈ സർകാർ ഏത് പദ്ധതി ആണ് നേരെ ചൊവ്വേ നടത്തിയിട്ടുള്ളത്

  • @radhakrishnang3815
    @radhakrishnang3815 2 ปีที่แล้ว

    പെൻഷൻകാർക്ക് നേരത്തെ ഒരു ഹെൽത്ത്‌ ഇൻഷുറൻസ് ഇല്ലായിരുന്നു!!500രൂപ മാസം കൊടുത്ത്‌ 300000ഇൻഷുറൻസ് കിട്ടി!👍36000രൂപ കൊടുത്ത്‌ 3 ലക്ഷംഹെൽത്ത്‌ ഇൻഷുറൻസ് എടുത്തിരുന്നു!30000ലാഭം!!60+കഴിഞ്ഞവരെ ഒരു ഇൻഷുറൻസ് കമ്പനിയും എടുക്കില്ല!Medi-sep രക്ഷിച്ചു!!1.50ലക്ഷം ഉപയോഗിച്ചില്ലെങ്കിൽ അടുത്ത വർഷം ക്യാരി ഓവർ ചെയ്യുന്ന ആദ്യ പോളിസി 👍

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      നല്ലൊരു പദ്ധതി ആണ്. പക്ഷേ ആശുപത്രികൾ കുറവാണെന്ന പ്രോബ്ലം ആണ്. മിക്ക സ്ഥലത്തും.

    • @bipinkalathil6925
      @bipinkalathil6925 2 ปีที่แล้ว

      ഓപ്ഷണൽ ആകാമായിരുന്നു.... വലിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.,.. ആർക്കും കൃത്യമായി ഒന്നും പറയാൻ ആവില്ല... നല്ല ചികിത്സ ഉറപ്പാക്കാനും പറ്റില്ല.,.

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      ​@@SureshVellinezhyeniitt enthanu sir balance undayittum .....full amount kittathath?? 3lakh vare ennu parayunnu .athil thazhe ullthinu motham kittendath alle?

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      Ennitt aa carryover cheynna 1.5lakh koode kuutiyittum 3lakh thazhe ullathinu full cover kittunilla....
      Ethinanno sir ningal like idunnath😢
      Kastham thanne.

  • @philipose9682
    @philipose9682 2 ปีที่แล้ว

    പെൻഷൻകാർ എന്തു ചെയ്യും എല്ലാം പ്രായമായവർ . ആരോട് ചോദിക്കാനാണ്. ആശുപത്രിയിൽ അവിടെ അങ്ങോട്ടും ഇങ്ങാട്ടും ഇട്ട് ഓടിക്കുകയാണ് ഫലം . ഇതിനെ കുറിച്ച് അന്വേഷിക്കാൻ എവിടെയാണ് സമയം ആശയാത്രിയിൽ ചെല്ലണം അസുഖം ഭേദമാകണം അതിൽ 3 ലക്ഷം രൂപയുടെ ചികിത്സ കിട്ടണം അത് ഏതു ടെസ്റ്റ് ആണെങ്കിലും ഏകതല്ലാം ചീകിത്സയാണെങ്കിലും ആയത് 3 ലക്ഷം വരെ ഹോസ്പിറ്റൽ കാർ ചെയ്യേണ്ടതാണ് അതിനു പകരം ഓരോ അസുഖത്തിനും ഇത്ര രൂപയേ ഉള്ളു എന്നൊക്കെ പറഞ്ഞാൽ രോഗികളും ഒന്നും അറിയാത്ത അവരുടെ ബന്ധുക്കളും എന്തു ചെയ്യും ? ഇത് സർക്കാർ ക്ലിയർ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതു ചികിൽ ചെയ്താലും 3 ലക്ഷം വരെ ചെയ്താൽ മതി അതിൽ കൂടുതൽ വന്നാൽ ആയത് രോഗി കൊടുത്തു കൊള്ളും പക്ഷേ 'ടെസ്റ്റും, ഏതു ചീകിയും ഈ 3 ലക്ഷം വരെ ചെയ്യണം അതാണ് Cashless treatment. അല്ലാതെ ഇതിന് ഇത്രയും ഉള്ളു എന്നൊക്കെ പറഞ്ഞാൽ പാവം രോഗികൾ എന്തു ചെയ്യും. എന്ത് ഓർത്തു കൊണ്ടാണ് ഇത് പെൻറൻകാരുടെ തലയിൽ വെച്ചത് ഹാ കഷ്ടം

  • @NoufalNoufal-y8p
    @NoufalNoufal-y8p ปีที่แล้ว

    Moonnaamathe delivery kku claim cheyth reject aayi.. angane undo, hospital sahakarikkunnilla

  • @UmmarPa-vd5wq
    @UmmarPa-vd5wq ปีที่แล้ว

    Suooppar voyse nalla arivu thannu

  • @faizanfayha7798
    @faizanfayha7798 2 ปีที่แล้ว

    കോഴിക്കോട് ജില്ലയിൽ ഒരു ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ 3 മത്തെ പ്രസവത്തിനു കിട്ടില്ല എന്ന് പറഞ്ഞു എന്നാൽ സർക്കാർ ഉത്തരവിൽ ഒന്നും കാണുന്നുമില്ല

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      അങ്ങനെ ഒരു കാര്യം എവിടേയും പറയുന്നില്ല.. 2 തവണ മെഡിസെപ് വഴി ക്ലെയിം എടുത്തിട്ട് 3 മത്തെ അല്ലല്ലോ...ആദ്യത്തെ ആണല്ലോ ക്ലെയിം... പല ഹോസ്പിറ്റൽ സും പല രീതിയിൽ ആണ്... ഡി ഡി ഒ ആയി സംസാരിക്കാനേ നിർവാഹമുള്ളൂ...

    • @faizanfayha7798
      @faizanfayha7798 2 ปีที่แล้ว

      @@SureshVellinezhy അല്ല, മെഡിസപ്പ് ക്ലെയിം ഇതു വരെ എടുത്തില്ല 3 മത്തെ പ്രസവം ക്ലെയിം കിട്ടില്ല എന്നു പറഞ്ഞു, ആരോട് ചോദിച്ചിട്ടും ഒരു ഉത്തരം ഇല്ല

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      @@faizanfayha7798 അഡ്മിറ്റ് ചെയ്യാൻ പോകുന്ന ഹോസ്പിറ്റൽ ഒന്ന് അന്വേഷിച്ചു നോക്കൂ

    • @hayafathima2291
      @hayafathima2291 2 ปีที่แล้ว +1

      ഇത് തന്നെയാണ് എന്നോടും ഒരു ഹോസ്പിറ്റലിൽ നിന്നും പറഞ്ഞത്.
      ഇത് എങ്ങനെ ശെരിയാവും?
      മെഡിസപ്പ് വന്നതിനു ശേഷം ആദ്യമായില്ലേ നമ്മൾ പ്രസവിക്കുന്നത്.
      മുന്നേ 5,10പ്രസവിച്ചു അവർക്കെന്താ 😏
      നമ്മുടെ സാലറി പിടിക്കുന്നുണ്ട്
      Claim തരില്ല ഇത് എന്ത് നീതി?
      ഇതിനെതിരെ ശക്തമായി പ്രതികരിക്കണം

    • @TruthFinder327
      @TruthFinder327 2 ปีที่แล้ว

      Ennodum paranju 3rd delivery kittillannu. Enthu cheyyanam

  • @sivadassivadas5554
    @sivadassivadas5554 2 ปีที่แล้ว +1

    👌👏👏👏

    • @sarammageorge8879
      @sarammageorge8879 2 ปีที่แล้ว

      ആടുത്ത കാലത്തൊന്നും ഇതിൻ്റെ പ്രയോജനം കിട്ടുമെന്ന് തോന്നുന്നില്ല ലിസ്റ്റിൽ കാണുന്ന ആശുപത്രികൾ ഒന്നും ഈ പദ്ധതിയിൽ ചേർന്നതായി അംഗീകരിക്കുന്നില്ല:

  • @thomasvt1731
    @thomasvt1731 2 ปีที่แล้ว

    U are getting cashless treatment for a pittance. So big hospitals& other insurance companies are trying to torpedo it in all the way possible. U are paying a premium of Rs 6000& minimum 2 people & in some cases more than 2, are covered under the scheme. Whatever the cynics may say, this is a wonderful beginning. All diseases,preexisting diseases of all age group are covered. Where else u get this much for Rs 6000?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Exactly correct.
      all the pre-existing and number of beneficiaries.
      Contribution from an employee is 6000/.
      Without government contribution no one can tie-up like this.
      Let's hope positive. 👍

  • @elsyboby
    @elsyboby 2 ปีที่แล้ว

    Thiruvalla believers hospital authorities told that they will not support because my mother in law who is a retired teacher took deluxe room

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Above 2000 rent , we have to pay the amount

  • @bindhuvarghese1554
    @bindhuvarghese1554 2 ปีที่แล้ว +1

    അമല ഹോസ്പിറ്റലിൽ thyiroid സർജ്ജറി ക്കു 67000 രൂപ ചിലവായി 43000 രൂപ അപ്രൂവൽ ആയി ബാക്കി കൈയിൽ നിന്ന് കെട്ടേണ്ടി വന്നു അപ്രൂവൽ ആയിട്ടില്ല എന്ന് പറഞ്ഞു ഡിസ്ചാർജ് ആകുമ്പോൾ പകുതി amount കെട്ടി ബാക്കി അപ്രൂവൽ ആയതിനു ശേഷം തിരിച്ചു തന്നു 24000 രൂപ കൈയിൽ നിന്നും പോയി ഇത് cashless ഇൻഷുറൻസ് സ്കീം അല്ല

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Akg, EMS പോലെ ഉള്ള ആശുപത്രികൾ ആണെങ്കിൽ മാക്സിമം ക്ലെയിം കിട്ടുന്നുണ്ട്..
      മറ്റെല്ലായിടത്തും ഇതുപോലെ ഒക്കെ തന്നെ ആണ്.. വേറെ ഓപ്ഷൻ ഇല്ല. നിർബന്ധമായും ഇതിൽ ചേരണം. അതുകൊണ്ട് കിട്ടിയത് ലാഭം എന്നെ ഉള്ളൂ.

    • @rajiajith5208
      @rajiajith5208 2 ปีที่แล้ว

      2500 രൂപ അടച്ചപ്പോൾ 43000 കിട്ടിയില്ലേ

    • @josjourney3141
      @josjourney3141 2 ปีที่แล้ว

      Mims angane anu..

    • @vijayaraghavanp6621
      @vijayaraghavanp6621 ปีที่แล้ว

      ​hospitals

  • @vinodkn5412
    @vinodkn5412 2 ปีที่แล้ว +1

    ഓരോ അസുഖത്തിനും സർക്കാർ നക്കാപ്പിച്ച amount പറയാതെ മറ്റുള്ള സ്വകാര്യ ഇൻഷുറൻസിലെപോലെ 3 ലക്ഷം വരെയുള്ള തുക നൽകാമെന്ന് പറഞ്ഞാൽ നന്നായിരുന്നു.
    ഈ പറയുന്ന അസുഖത്തിനൊന്നും ഈ limited എമൗണ്ട് മതിയാകില്ല.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      അങ്ങനെ ആയിരുന്നാൽ ഗുണം ആയിരുന്നു.

  • @kuttan7366
    @kuttan7366 2 ปีที่แล้ว

    കാൻസർ സർജറിക്ക് കിട്ടിയില്ല ഫുൾ എമൗണ്ട് അടക്കാൻ പറയുന്നു 24 hr അഡ്മിറ്റ്‌ ഇല്ല എന്ന് പറഞ്ഞു ക്ലെയിം ഡെനായ് ചയ്‌തു... ഉടയ്സ്പ് ആണ്

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      പല രീതിയിൽ ആണ് നടപ്പിലാക്കുന്നത്.. ആദ്യമേ ഹോസ്പിറ്റൽ ഇൻഷൂറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കണം. അല്ലെങ്കിൽ പണി കിട്ടും

    • @kuttan7366
      @kuttan7366 2 ปีที่แล้ว

      @@SureshVellinezhy hospital ഒകെ ഉണ്ട് ലിസ്റ്റ് ഇൽ വലിയൊരു സർജറി കഴ്ഞ്ഞു 24 hrs ആയില്ല എന്ന് പറഞ്ഞു ക്ലെയിം ഡെനായ് ചയ്‌തു...

  • @Vishnu-dh2xj
    @Vishnu-dh2xj ปีที่แล้ว +1

    Enik surgery k 30% mathrame kitiulu.80000 rupes surgery k 30000 rupes mthrme medisep l kitiyulu.medisep flop anu

    • @geethusoman6308
      @geethusoman6308 ปีที่แล้ว

      Enikum angane thanneya. Around 30% kitiyullu. Baky kitan enthelum chance undo.. any hope like reimbursement..

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Depends on hospitals, most of them are same ...

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Reimbursement okey kanakaaa

  • @sheela3295
    @sheela3295 2 ปีที่แล้ว

    Ente medisep card download cheyyan pattunnilla, njan may 2022 year retire ayathanu. Eppol card download akunnilla id number status kittunnulloo entha cheyyande

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Retirement aayavar treasury department aayitu aanu medisep issues take-up cheyyendathu

    • @sheela3295
      @sheela3295 2 ปีที่แล้ว

      Sir treasiriyil parayunnath july vereyullath clear ayittund bakhi samayamedukkumennu

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      @@sheela3295 one month time government paranjirunnu , ithupoley enthenkilum issues, members adding etc.
      Ini next circular varendivarum.
      Oriental insuranceil phone vilichu noku... Helpline number

    • @sheela3295
      @sheela3295 2 ปีที่แล้ว

      @@SureshVellinezhy ok sir

  • @HariKumar-fe9yb
    @HariKumar-fe9yb 2 ปีที่แล้ว

    അത് പോലെ തന്നെ ഡിസ്ചാർജ് ചെയ്ത ദിവസം തരുന്ന മരുന്നിന്റെ പൈസയും അവർ വാങ്ങുന്നുണ്ട്....... അതും മെഡിസെപ് ക്ലെയിം കിട്ടുന്നതല്ലേ?

  • @nimisha503
    @nimisha503 2 ปีที่แล้ว +2

    Ente achanu swasammutt ayi 7days admitted ayi..inale discharge ayi.around 66000 ayi.medi sep 60000 aproove cheythu vannnu

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Wow.. great 👍👍
      Hospital ethayirunnu..

  • @mulakkalstkt
    @mulakkalstkt 2 ปีที่แล้ว

    അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നു. ഇത് കൊണ്ട് ഹോസ്പിറ്റൽ രക്ഷപെടും.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      ഏറെക്കുറെ അങ്ങനെ തന്നെ

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      💯

  • @shimjithshimjith7731
    @shimjithshimjith7731 2 ปีที่แล้ว +1

    Day care dialysis medisep il kittumo?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Amala hospital irity ... Dialysis cheyyunu ennu oru comment vannirunnu... Medisep free aayitu

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    good information

  • @vasudevankaruvath6420
    @vasudevankaruvath6420 2 ปีที่แล้ว

    SUGAR - coated tablet in capsule,

    • @vasudevankaruvath6420
      @vasudevankaruvath6420 2 ปีที่แล้ว

      ആശുപത്രിയിൽ -- നിന്ന് -- പ്രസവിക്കുന്നവർക്ക്‌ പറ്റും - പോയി - കിടന്നു - പ്രസവിക്കരുത്. നഷ്ടം. പ്രസവിക്കുന്നവർക്ക്

  • @sajanjohn2557
    @sajanjohn2557 2 ปีที่แล้ว

    സാർ രോഗിയുടെ ഭക്ഷണം സൗകര്യങ്ങൾ ... ഇതിൽ ഉൾപ്പെടുന്നതാണോ.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      ചികിത്സ ചിലവ് മാത്രമാണ് ഗവൺമെന്റ് റൂൾസിൽ പറയുന്നത്.

    • @sajanjohn2557
      @sajanjohn2557 ปีที่แล้ว

      @@SureshVellinezhy സാർ ഇതിന്റെ കാലാവധി എത്രത്തോളം ഉണ്ട്.

    • @joiceshaji7451
      @joiceshaji7451 ปีที่แล้ว

      Food karyavum paranjittund

  • @funnybaby4782
    @funnybaby4782 2 ปีที่แล้ว

    Medisep aprove ആയ തുകയുടെ ബാക്കി ബിൽ Amount നമുക്ക് reimbursement claim ചെയ്യാൻ സാധിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഓരോ അസുഖങ്ങൾക്ക് തുക ഫിക്സഡ് ആണ്. അതിൽ കൂടുതൽ കിട്ടില്ല.
      എകെജി, ഇ എം സ് പോലെയുള്ള ആശുപത്രികൾ ഒരു വിധം മുഴുവൻ തുകയും ക്ലെയിം തരുന്നുണ്ട്.

  • @TruthFinder327
    @TruthFinder327 2 ปีที่แล้ว

    Medisep full udayippu anu. Wifinte third delivery claim reject ayi.nammude cash veruthe poyi.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      3 Rd delivery hospitals kodukkunnillaa.. kurey per athu paranjirunnu..

    • @TruthFinder327
      @TruthFinder327 2 ปีที่แล้ว

      @@SureshVellinezhy what to do next. Need to inform higher offici
      al

  • @josjourney3141
    @josjourney3141 2 ปีที่แล้ว

    E month join cheythavarkk appol anu benefit kittan thudaguka

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Give your members details to DDO.
      He is the authorised person.

    • @josjourney3141
      @josjourney3141 2 ปีที่แล้ว

      @@SureshVellinezhy njan anu gov employees

  • @sunandanair8613
    @sunandanair8613 2 ปีที่แล้ว +2

    ഇതിൽ ഒരു പ്രതീക്ഷയും ഇല്ല. അതുകൊണ്ട് നിരാശയും ഉണ്ടാവില്ല

  • @beenabenny7354
    @beenabenny7354 2 ปีที่แล้ว

    ഇതിപ്പോ " ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തൊടെത്തിയതുമില്ല " - എന്ന മട്ടായി.

  • @svrhmclab
    @svrhmclab 2 ปีที่แล้ว

    Medisep useful aakum tto varum naalukalil . kaaranam Govt udyogastharude kaiyeennu paisayum vaangichittu aa companykku athika naalennum aalkkare chuttikkaan patilla. udane thanne oru theerumaanathilethum

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എല്ലാം ശരിയായി നടക്കട്ടെ..എല്ലാവർക്കും ഗുണം ഉണ്ടാവട്ടെ

  • @levian8718
    @levian8718 2 ปีที่แล้ว +1

    സർവീസിൽ ഉള്ളവർക്ക് 500 രൂപ പ്രശ്നമില്ല, നമുക്കറിയാമല്ലോ.. പാവം പെൻഷൻ കാരുടെ കാര്യം. വല്ലതും പറയാൻ പറ്റുമോ, ഇങ്ങോട്ട് തരുന്നു, തിരിച്ചു 400 കോടി ഘജനാവിലേക്കു. ആ 500 രൂപാ ഉണ്ടായിരുന്നങ്കിൽ ഷുഗറിന്റെ ഗുളിക വാങ്ങാമായിരുന്നു.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഇതിൽ നിന്ന് വിട്ടു നിൽക്കാൻ പറ്റില്ല.. പലരും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു എന്നാണ് അറിവ്.

  • @shajivvarghese
    @shajivvarghese ปีที่แล้ว

    ഇതിലും നല്ലത് പഴയ reimpersement തന്നെയാണ്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഇതിപ്പോ നിർബന്ധമായും വേണം അല്ലോ....ഒഴിയാൻ പോലും പറ്റില്ല..

  • @powerpoint4197
    @powerpoint4197 2 ปีที่แล้ว

    Sir medisep വിളിച്ചാൽ കിട്ടുന്നെ നമ്പർ ഉണ്ടോ എനിക്ക് ക്ലെയിം കിട്ടുന്നില്ല

  • @toyboie1230
    @toyboie1230 2 ปีที่แล้ว

    Most famous hospital aane sree chithra but sree chithra ella

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 2 ปีที่แล้ว

    പ്രീമിയം പിരിക്കൽ പതിവായി നടക്കുമ്പോഴും ഇത് വരെ ഐ ഡി കാർഡ് കിട്ടാത്തവർ ഒരുപാടുണ്ട്

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഒരുപാട് പരാതികൾ ഉണ്ട്...ആക്സിഡന്റ് ആയവർക്ക് കാശ് ഒന്നും കിട്ടാതെ പകുതിയോളം അങ്ങോട്ടു കൊടുത്തവർ...അങ്ങനെ നിരവധി...

  • @Gadgetsgot
    @Gadgetsgot 2 ปีที่แล้ว +1

    Net metering gross metering kseb solar ne patti video cheyyamo?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Cheythitundu. Playlist onnu nokiyal kittum

  • @vinodsankerpk6115
    @vinodsankerpk6115 2 ปีที่แล้ว

    🙏

  • @renjithps4865
    @renjithps4865 2 ปีที่แล้ว

    ഇന്ന് ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റലിൽ നിന്ന്.. കോവിഡ് ആയിരുന്നു...
    അഡ്മിഷൻ fee കാർഡ് renewal fee medisep ൽ ഉൾപെടുത്തുന്നില്ല ഹോസ്പിറ്റലിൽ..സൗകരമുള്ള റൂം തരുന്നില്ല മെഡിസപ്പ് ആണെന്ന് പറഞ്ഞാൽ food ഉൾപ്പെടുന്നില്ല.. ഡിസ്ചാർജ് ചെയ്തിട്ട് ഉള്ള മരുന്നെല്ലാം എടുത്തു കൊണ്ടുപോകാൻ അതും medisepil പെടുന്നില്ല എന്നു പറഞ്ഞു.. Admission Medisep copy adhar copy ഫോണിൽ ഉണ്ടെങ്കിൽ അയച്ചു കൊടുക്കാം

  • @annammakuriakose1307
    @annammakuriakose1307 ปีที่แล้ว

    Discharge cheyyumboi full payement cheyyanam.pinneed package enna peril oru cheriya amount.....what a pity....Try tohelp thehelpless...dont cheat..

  • @rekan5598
    @rekan5598 ปีที่แล้ว

    ഈ പറഞ്ഞതെല്ലാം നൗറുശതമാനം ശരിയാണ്

  • @kanthirajendran8110
    @kanthirajendran8110 2 ปีที่แล้ว

    അപ്പോൾ മൂന്ന് ലക്ഷം coverage എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      മറ്റു ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ഉള്ള പോലെ അല്ല ഇതിൽ. ഓരോ അസുഖങ്ങൾ ക്കും തുക ഫിക്സഡ് ആണ്..

    • @omnamashivaya9103
      @omnamashivaya9103 2 ปีที่แล้ว

      🤔കാര്യങ്ങൾക്കും ഉത്തരവുകൾക്കും വ്യക്തതയില്ല ! മെഡിക്കൽ അലവൻസ് പോകുകയും ചെയ്യും ! മെഡിസെപ്.- ?🥰😢🤔

    • @Chidorion-3
      @Chidorion-3 2 ปีที่แล้ว +1

      ഇത്തരം കാര്യങ്ങൾക്ക് കരാറിൽ ഓപ്പ വെച്ചത് വഴി പാവ പ്പെട്ട പെൻഷൻ കാരും,, സാധാരണ കാരായ ജീവനക്കാരും, വഞ്ചി ക്ക പ്പെടാനുള്ള സാഹചര്യം ഉണ്ടാക്കരുത്..

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +1

      ഫുൾ പറ്റിക്കൽ , അല്ലാതെ ഇതുകൊണ്ടു നേട്ടമൊന്നും കാണുന്നില്ല 500 / വച്ച് പിടിക്കുന്നു
      സർക്കാരിന് ലാഭമാണ് , എല്ലാഹോസ്പിറ്റലിലും ട്രീറ്റ്മെന്റ് കിട്ടണം , ഇതൊരുമാതിരി ഇടപാടല്ലേ ? അമേരിക്കയിൽ വേണമെന്ന് ആരും പറയൂ ന്നില്ല
      കേരളത്തിൽ എല്ലായിടത്തും ലഭിക്കേണ്ട ,

  • @HariKumar-fe9yb
    @HariKumar-fe9yb 2 ปีที่แล้ว

    Medisep list il ulla ഹോസ്പിറ്റലിൽ നിന്നും സര്ജറിക്ക് 15 ഡേയ്‌സ് ഉള്ളിൽ ചെയ്ത test, സ്കാനിംഗ് etc ചിലവായ തുക കിട്ടാൻ എന്ത് ചെയ്യണം?? എവിടെ ആണ് നമ്മൾ ഈ കിട്ടാത്ത കാര്യം പറയേണ്ടത്?? ബില്ല് ഉണ്ട് അത് വെച്ച് എവിടെ ആണ് പരാതി കൊടുക്കേണ്ടത്??

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Medisep website l grievance section undu. Avidey paraathi nalkaam

  • @jacobzachariah9756
    @jacobzachariah9756 2 ปีที่แล้ว +1

    Is medicep optional ?
    During the course of cardiac treatment, what if a co- morbidity ( nephrological for eg )
    arises for which the hospital is not empanelled for treatment ?
    How such contingencies can be tackled ?

  • @happii-svc
    @happii-svc 2 ปีที่แล้ว

    ഫുൾ ഉടായിപ്പ് 47500 ൽ 27500 cash അടക്കേണ്ടി വന്നു

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഏറെക്കുറെ

    • @vaisakhrk8760
      @vaisakhrk8760 ปีที่แล้ว

      തിരികെ കിട്ടിയോ ബാക്കി?

  • @pmp7771
    @pmp7771 2 ปีที่แล้ว

    ഡെലിവറി 30000 വേണ്ടി വന്നത് അടക്കേണ്ടി വന്നില്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      2000 രൂപയിൽ താഴെ ഉള്ള റൂമിൽ നിൽക്കുന്നവരുടെ കയ്യിൽ നിന്ന് കാശ് വാങ്ങരുത് എന്ന് ഗവൺമെന്റ് ഓർഡർ ഉള്ളത് കൊണ്ട് ആണ്.. 15 മാത്രമാണ് ലിസ്റ്റ് പ്രകാരം ഉള്ളൂ..

  • @nellikathukadu
    @nellikathukadu ปีที่แล้ว

    അമ്മാവൻ കിടന്നപ്പോൾ മനസിലായി, തൊലിഞ്ഞ പോളിസി

  • @omnamashivaya9103
    @omnamashivaya9103 2 ปีที่แล้ว

    🤔😢 എന്തോ എവിടെയോ ഒരു പന്തികേട് ?🤔🦂😍

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഏറെക്കുറെ

    • @gopalanpt1697
      @gopalanpt1697 2 ปีที่แล้ว

      ഈ പണം പിരിച്ച് ഒരു പുതിയ സംവിധാനം വഴി. അല്ലെങ്കിൽ ട്രഷറി മുഖേന ആശുപത്രികൾക്ക് നൽകിക്കൂടെ,,,,?

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      😂😂

  • @samuelhericnorbet9379
    @samuelhericnorbet9379 2 ปีที่แล้ว

    പ്രസവം ഉണ്ടോ

  • @VargheseChacko-p8i
    @VargheseChacko-p8i ปีที่แล้ว

    തട്ടിപ്പ് കമ്മീഷൻ തന്നെ

  • @maninochuvalappil9505
    @maninochuvalappil9505 2 ปีที่แล้ว +1

    ജനിച്ചിട്ടല്ലെയുള്ളു ജാതകമെഴുതാൻ വരട്ടെ
    LDF ആണ്‌ ഭരിക്കുന്നത്‌ എല്ലാം ശരിയാവും

    • @kerala8931
      @kerala8931 2 ปีที่แล้ว

      Ithum parangu bikeum eduthu veliyilottu irangalle fine adikkan sir Maru nilpundu

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 2 ปีที่แล้ว

      6മാസം കഴിഞ്ഞു ഇതുവരെയും ജാതകം എഴുതി കഴിഞ്ഞില്ല

  • @hassann.m1702
    @hassann.m1702 2 ปีที่แล้ว

    Medisep തട്ടിപ്പ്

  • @mohan-sn2mf
    @mohan-sn2mf 2 ปีที่แล้ว

    Nonsense. Ellaa insurancinum empannelled hospitalil thanneye chikitsayulloo. Ningal parayunnathil. Thudakkathil chila draw backs undaakaam. Enthenkilum prayaasangal kandaal athu thiruthi munnotu pokum.ok

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എമ്പാനൽ അല്ലാതെയും ചികിൽസ കഴിഞ്ഞാൽ കാശ് കിട്ടും. മറ്റുള്ളവരുടെ
      ഓരോ അസുഖങ്ങൾക്ക് തുക ഫിക്സ് ഇല്ല മറ്റുള്ള വയിൽ.
      വർഷങ്ങൾ ആയി ഇതെല്ലാം നാട്ടിൽ നടക്കുന്നതാണ്... പുതിയ ഒരു കാര്യം നടപ്പിലാക്കിയതല്ല....

  • @bhuvanendrank2415
    @bhuvanendrank2415 2 ปีที่แล้ว

    Q

  • @blaine939
    @blaine939 2 ปีที่แล้ว

    【p】【r】【o】【m】【o】【s】【m】 😄