മെഡിസെപ് ഇൻഷുറൻസ് മുഴുവൻ വിവരങ്ങളും | How to download medisep ID card | Hospital and Treatment

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 811

  • @binshavlog
    @binshavlog 2 ปีที่แล้ว +40

    ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് എന്റെ medisep id ഞാൻ മറന്നുപോയി അതുകൊണ്ട് എങ്ങനെ medisep id card ഡൌൺലോഡ് ചെയ്യുമെന്ന് ഓർത്തു വിഷമിച്ചിരുന്നപ്പോളാണ് ഈ video കണ്ടത്. ഏതൊരാൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു thank you😍😍

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +3

      Thankyou 😍 Binsha Vlog. നിങ്ങൾ വ്ലോഗർ ആണൊ...യുടൂബ് ചാനൽ ഉണ്ടോ?... എന്താണ് കണ്ടന്റ്...ചാനൽ പേര് എന്താണ്... പ്ലീസ് ഷെയർ..

    • @Ajmonworld
      @Ajmonworld 2 ปีที่แล้ว +1

      വളരെ നല്ലൊരു video
      Enikkum ithu അറിയില്ലായിരുന്നു

    • @binshavlog
      @binshavlog 2 ปีที่แล้ว +1

      @@SureshVellinezhy yes 👍🏼 Binshah Vlog.. ട്രാവൽ videos ആണ് ചെയ്യുന്നത്

    • @monachenak4135
      @monachenak4135 2 ปีที่แล้ว

      Good

    • @valsalakm7160
      @valsalakm7160 2 ปีที่แล้ว +1

      kseb yil medisep I'll kashtam

  • @rvpushpadas1977
    @rvpushpadas1977 2 ปีที่แล้ว +13

    മെഡിസെപ് ഇനിയൊരു സംശയത്തിന് ഇടം നൽകാതെ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു, 👌👌

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 ปีที่แล้ว +1

    അപര്യപ്പത്തത ചൂണ്ടിക്കാണിക്കുന്ന
    നല്ലൊരു വിവരണം

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว

    മെഡിസെപ് ഇൻഷുറൻസ് നെക്കുറിച്ചു വിശദമായി അറിയാൻ സാധിച്ചു 👌👌👌

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +1

    മെഡിസെപ് ഇൻഷുറൻസ് എല്ലാം വിശദമായി പറഞ്ഞു തന്നു

    • @ajilma9829
      @ajilma9829 11 หลายเดือนก่อน

      Bro claim kittiyo

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +3

    എല്ലാം വിശദമായി പറഞ്ഞു തന്നു 👍

  • @balakrishnanmemananikathil3932
    @balakrishnanmemananikathil3932 5 หลายเดือนก่อน +1

    ഞാൻ ഒരു പെൻഷണർ ആണ്. Lourd hospital Ekm ൽ കഴിഞ്ഞ എട്ട് വർഷക്കാലമായി ഭാര്യയെ കിഡ്നി സംബന്ധമായ രോഗത്തിന് ചികത്സിച്ചു വരുന്നു. കഴിഞ്ഞ മാസം മുതൽ ആശുപത്രിയിൽ കിടത്തി ചികത്സിച്ചു. ഒന്നര ലക്ഷം രൂപയോളം ചെലവായി. അഞ്ച് പൈസ മെഡിസിപ്പ് ഇനത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല....! അന്വേഷിച്ച പ്പോൾ മനസ്സിലായി ഒട്ടുമിക്ക ആശുപത്രി കളിലെയും അവസ്ഥ ഇതു തന്നെ ... ആരോട് പാരാതിപ്പെടാൻ .... ഈശ്വരനോട് അപേക്ഷിക്കാം. അതാണ് Medi sep !❤❤❤

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Empanelled hospital ആണ് മെഡിസെപ് കിട്ടൂ
      അല്ലെങ്കിൽ കിട്ടാൻ കഷ്ടപാടാണ്
      മൊത്തത്തിൽ ശോകമാണ്

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 ปีที่แล้ว +6

    Excellent presentation. Lucid and simple.
    Thank you very much.🙏

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Thankyou sir

    • @murughanp9174
      @murughanp9174 2 ปีที่แล้ว

      @@SureshVellinezhy പ്രകൃതി ചികിത്സക്ക് medisep കിട്ടുമോ

  • @Sarath942
    @Sarath942 26 วันที่ผ่านมา

    Very useful video for my entire family. Thank you.

  • @indiram9986
    @indiram9986 2 ปีที่แล้ว +1

    വിശദമായി പറഞ്ഞു തന്നതിന് നന്ദി 👌👍🏻

  • @ഡെയ്ൽമാത്യൂസ്
    @ഡെയ്ൽമാത്യൂസ് ปีที่แล้ว +3

    A complete information Pack with documents. Thanks a Lot.

  • @rajandaniel1532
    @rajandaniel1532 2 ปีที่แล้ว +1

    Gentle mans talk and useful to others fori taking efforts to many thanks a lot

  • @praneeshsomnath709
    @praneeshsomnath709 2 ปีที่แล้ว +5

    Useful info for Govt employees 👍👍

  • @Holmssimon
    @Holmssimon 2 ปีที่แล้ว +4

    Very useful information about medicep insurance for Govt. employees 👌🏻👌🏻👌🏻

  • @Ajmonworld
    @Ajmonworld 2 ปีที่แล้ว

    Valare nalloru information 👌

  • @chandranerer1255
    @chandranerer1255 2 ปีที่แล้ว +3

    Very useful. Nice presentation. Thank you very much

  • @sreeragvelayudhan3325
    @sreeragvelayudhan3325 9 หลายเดือนก่อน

    It was very informative and helpful ❤

  • @unnysshoots5206
    @unnysshoots5206 2 ปีที่แล้ว +1

    Usefull video good explanation..👌👌

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Thankyou 😍

    • @remaviswam6679
      @remaviswam6679 ปีที่แล้ว

      സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടല്ലോ 24 മണിക്കൂർ വേണ്ടെന്ന്. അത് ഇവിടെ ബാധകമല്ലേ

  • @Joseph2
    @Joseph2 2 ปีที่แล้ว +6

    Un organized sector ൽ വർക്ക്‌ ചെയ്യുന്നവർക്ക് ഏതു ഹെൽത്ത്‌ ഇൻഷുറൻസ് ആണ് ലഭിക്കുക അതിനെ പറ്റി വീഡിയോ ചെയ്യാമോ

  • @muraliks6837
    @muraliks6837 2 ปีที่แล้ว +1

    ഞാൻ ഒരു പെൻഷനറാണ്. ഞാൻ മെഡിസെപ് ഫോം പൂരിപ്പിച്ചു കൊടുത്തപ്പോൾ ആശ്രിതരായിട്ട് ഭാര്യയെമാത്രമേ ചേർക്കാൻ പറ്റുകയുള്ളു എന്ന് ട്രഷറിയിൽ നിന്നു പറഞ്ഞു. എനിക്ക് 85 വയസുളള അമ്മയുണ്ട്. ഇനി ചേർക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      സോറി. പെൻഷനറും ഭാര്യയും പിന്നെ സുഖമില്ലാത്ത കുട്ടികളെ മാത്രമാണ് ചേർക്കാൻ പറ്റുക...

  • @dpcmenon
    @dpcmenon 2 ปีที่แล้ว +3

    Is Policy Number same for all employees. My medisep card and by brother medi card showing same Policy Number?

  • @khairunnisamu6215
    @khairunnisamu6215 ปีที่แล้ว

    മെഡിസെപ്പിൽ പേഷ്യന്റിനും ബൈസ്റ്റാൻഡർക്കും കാൻറീൻ ഫെസിലിറ്റി അവൈലബിൾ ആണോ ചില ഹോസ്പിറ്റലുകളിൽ നൽകുന്നതായി അറിഞ്ഞു.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഓരോ അസുഖങ്ങൾക്ക് തുക നിശ്ചയിച്ചു വച്ചിരിക്കുന്നു. അതു മാത്രമാണ് കിട്ടുന്നത്.
      എന്നിരുന്നാലും ചില ആശുപത്രികൾ മുഴുവൻ കാശും കൊടുക്കുന്നുണ്ട്. അഡ്മിറ്റ് ആകുന്നതിനു മുൻപ് ഇൻഷൂറൻസിൽ അന്വേഷിച്ചു കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കൂ

  • @marykuttyjohn6857
    @marykuttyjohn6857 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ പോസ്റ്റ്.. ഒരു പെൻഷ്യനറായ ഞാൻ നാട്ടിൽ ഇപ്പോൽ ഇല്ല. അതുകൊണ്ട് വരുന്ന സമയത്ത് ഡൗൺലോഡ് ചെയ്താൽ മതിയോ?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      മൊബൈൽ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.. ചെയ്ത് വെച്ചോളൂ..

  • @aljojoy6405
    @aljojoy6405 2 ปีที่แล้ว +1

    Thankuu sir.good info.E health and online booking onnu video cheyyamo

  • @sheeeraantony6593
    @sheeeraantony6593 2 ปีที่แล้ว

    Thank u sir. U have done it well

  • @adilk.p5670
    @adilk.p5670 2 ปีที่แล้ว +2

    Vardhkya pension kaar idhyl pedumo

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Illaa....ithu government pensioners maathram aanu

  • @joseprkashcg5551
    @joseprkashcg5551 2 ปีที่แล้ว +1

    ഞാൻ സ്വന്തം കാർഡിൽ 6 തവണയായി സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു.( അമല ഹോസ്പിറ്റൽ ഇരിട്ടി)

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എങ്ങനെ ആണ് മെഡിസെപ് കാർഡ് വഴി ചെയ്യുന്നത് എന്ന് പറയൂ..നിങ്ങളുടെ കമന്റ് കാണുന്ന കുറേ പേർക്ക് അത് ഉപകാരമായിരിക്കും

    • @anzmalayalischannel5044
      @anzmalayalischannel5044 3 หลายเดือนก่อน

      parentsinum kittumo

  • @reghumenon9811
    @reghumenon9811 2 ปีที่แล้ว +1

    Ithu tharadhirkkan ulla niyamangal ethellam enna nu ariyendath.

  • @krishna_vvr
    @krishna_vvr ปีที่แล้ว

    Sum assured restoration is available or not???

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      All the details of sum assured and carry forward etc covered in the medisep handbook. It's available on the medisep website and also available in my video description. Just go through it.

    • @krishna_vvr
      @krishna_vvr ปีที่แล้ว

      @@SureshVellinezhy thank you 😊

  • @shamlafaisal7536
    @shamlafaisal7536 ปีที่แล้ว

    സർ, ഞാൻ ഇന്നാണ് മെഡിസപ്പിൽ അക്കൗണ്ട് എടുത്തത്. പക്ഷെ 2 വർഷത്തോളമായി എന്റെ സാലറിയിൽ നിന്നും പൈസ ഡിഡക്റ്റ് ആയിട്ടുണ്ട്. ഡീറ്റെയിൽസ് പ്രിന്റ് എടുക്കാൻ കഴിയുന്നു, പക്ഷെ മെഡിസപ്പ് കാർഡ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല...

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഇതുപോലെ പ്രോബ്ലംസ് ഉള്ളവർക്ക് അത് കറക്റ്റ് ചെയ്യാം ഗവൺമെന്റ് ഒരു മാസം സമയം അനിവദിച്ചിരുന്നു..
      ഇനി താങ്കൾ ഡിഡിഒ വഴി ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @newone1007
    @newone1007 5 ชั่วโมงที่ผ่านมา

    Cheriya salary ulla psc govt job kerala (8000/-) (cooperative rubber boatd govt.)
    per month kittu psc man or girl eye benfits kittumo all govt staff kittuna bene fits

    • @SureshVellinezhy
      @SureshVellinezhy  2 ชั่วโมงที่ผ่านมา

      Salary nokiyalla claim kitunathu.
      Ellavarkkum same aanu

    • @newone1007
      @newone1007 2 ชั่วโมงที่ผ่านมา

      Ok

  • @sreerajkp2559
    @sreerajkp2559 ปีที่แล้ว

    Father in law and mother in law add cheyyan pattumo?

  • @sajeshyadu6786
    @sajeshyadu6786 2 ปีที่แล้ว

    Nalla video...Sir, pension vaangunna achante ,marichu poya makante bhaaryayeyum kuttikaleyum ithil aasrithar aakaan kazhiyumo....????

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Pensioners wife only+ any disabled children.

  • @user-fl5rb7zx1w
    @user-fl5rb7zx1w 7 หลายเดือนก่อน +1

    എന്റെ അമ്മയ്ക്ക് കടലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും കാർഡിയാക് അറസ്റ്റ് എന്ന സംശയം പറഞ്ഞതിനാൽ തുടർന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക് ആംബുലൻസിൽ ഷിഫ്റ്റ് ചെയ്യുകയും ചെയ്തു പക്ഷേ ആ ഹോസ്പിറ്റലിൽ ഡോക്ടർ റിസീവ് ചെയ്തപ്പോൾ ക്ഷീണം മൂലം ആണ് പേഷ്യന്റ് വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ എഴുതിയിരുന്നത് ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ബില്ല് വരികയും ചെയ്തു മെഡിസിൻ സബ്മിറ്റ് ചെയ്തപ്പോൾ reject ചെയ്യുകയുണ്ടായി.. കാരണം പറഞ്ഞത് ഡോക്ടർ എഴുതിയ ആദ്യത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിജിക്ഷൻ നടന്നിരിക്കുന്നത് എന്നാണ്. ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ ഗവൺമെന്റ് നിന്നും മെഡിസിൻ ആനുകൂല്യങ്ങൾ തിരികെ കിട്ടുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ ആണ് അത്തരത്തിൽ റിപ്പോർട്ട് എഴുതിയത് എന്ന് അറിയാൻ കഴിഞ്ഞത്.. ഇതിൽ എന്തെങ്കിലും നമുക്ക് ചെയ്യാൻ സാധിക്കുമോ? ദയവായി റിപ്ലൈ തരിക🙏

    • @user-fl5rb7zx1w
      @user-fl5rb7zx1w 7 หลายเดือนก่อน

      കട്ടിലിൽ നിന്ന്

    • @user-fl5rb7zx1w
      @user-fl5rb7zx1w 7 หลายเดือนก่อน

      Sir pls reply 🙏

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Emergency cases ozhichu onnonum medisep claim kitillato.
      Ini claim cheyanula option illa.

    • @user-fl5rb7zx1w
      @user-fl5rb7zx1w 7 หลายเดือนก่อน

      @@SureshVellinezhy CT SCAN ചെയ്ത് ബ്രെയിനിൽ ബ്ലോക്ക്സ് കണ്ടെത്തി.. MRI ചെയ്യാൻ പറഞ്ഞു

  • @haridasanc8513
    @haridasanc8513 2 ปีที่แล้ว +2

    You have made a mistake.As per order pensioners parents are not eligible for medisep insurance. If so please verify and mention.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +2

      Pensioners dependent children are covered. Employees parents are covered. By mistake I said it. Sorry 😐

    • @educare482
      @educare482 ปีที่แล้ว

      ​@@SureshVellinezhydisabled enn parayumpo 26 yrs ulla mental illness ulla son ne add cheyyan pattumo

    • @SaluKoshy-y9q
      @SaluKoshy-y9q 2 หลายเดือนก่อน

      Sir mon 7 years old ullu mone engane add chiyan retired ayittu 2 age ayi

  • @jaisonvarghesejaison
    @jaisonvarghesejaison 11 หลายเดือนก่อน

    Thank you sir

  • @bushraca8668
    @bushraca8668 3 หลายเดือนก่อน

    ഞാൻ ഒരു government employee ആണ്. Medicep ഉണ്ട്. എനിക്ക് star ഹെൽത്ത്‌, hdfc ഇതുപോലുള്ള വേറെ ഏതെങ്കിലും ഒരു ഹെൽത്ത്‌ ഇൻഷുറൻസ് കൂടി എടുക്കന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Health insurance Top-Up just 899 for 15 lakhs | Niva Bupa Insurance | IPPB bank Postal Department
      th-cam.com/video/_ip0oeWoqnU/w-d-xo.html
      ഇത് നോക്കാം
      ഒരേ സമയം 2 ഇൻഷുറൻസ് ക്ലെയിം കിട്ടില്ല
      ടോപ്പ് ആപ്പ് ആയാൽ നടക്കും
      അല്ലെങ്കിൽ സ്റ്റാർ എടുത്ത് അത് മാത്രം ക്ലെയിം ചെയ്യാൻ

  • @vinodsankerpk6115
    @vinodsankerpk6115 2 ปีที่แล้ว

    Medisep doubt ഉള്ളവർക്ക് താങ്കളുടെ വീഡിയോ ലിങ്ക് ധൈര്യമായി refer ചെയ്യാൻ കഴിയും... അഭിനന്ദനങ്ങൾ 👍

  • @thankamanicn5683
    @thankamanicn5683 ปีที่แล้ว

    എന്റെ മെഡി സെപ്പ് കാർഡിൽ ഞാനും എന്റെ ഭർത്താവും മാത്രമേയുള്ളൂ. 25 വയസ്സിനു താഴെയുള്ള രകല്യാണം കഴിയാത്ത വിദ്യാർത്ഥികളാ. യ എന്റെ കുട്ടികളെ ഉൾപ്പെടുത്താൻ എന്താണ് ചെയ്യേണ്ടത്.! മറുപടി പ്രതീക്ഷിക്കുന്നു.

  • @anithap.t4704
    @anithap.t4704 หลายเดือนก่อน

    ഹെപ്പാറ്റിക് എൻസ ഫലോപ്പതി ബാധിച്ച് എമർജൻസി യായി മെഡി സെപ്പ് ഇല്ലാത്ത Hospitalil അഡ്മിറ്റ് ആയാൽ MedieP ആനുകൂല്യം കിട്ടുമോ ? കിട്ടുമെങ്കിൽ എന്താണ് ചെയ്യേണ്ടത്?

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Accident and heart attacks ellam aanu avar emergency category aaki parayunnathu.

  • @veenasreehari9489
    @veenasreehari9489 6 หลายเดือนก่อน

    Dental treatment medisep il included ano

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน +1

      Hand bookil nokanam
      Treatment details
      More than 1000 treatment names are mentioned in that book

  • @jijilmon.t6161
    @jijilmon.t6161 ปีที่แล้ว

    Sir, General education 1,2,3, etc ingane kure kanunnu. Upst ethilan varika

  • @Sibeeshgavc
    @Sibeeshgavc 2 ปีที่แล้ว

    സർ ,
    മെഡിസെപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോളാണ് ഞാൻ താങ്കളുടെ വീഡിയോ കാണാൻ ഇടയായത് . വളരെയധികം പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു . എന്റെ ഒരു സംശയം ഞാൻ ചോദിച്ചോട്ടെ . ഓരോ ട്രീട്മെന്റിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ നമുക്ക് ലഭിക്കുകയുള്ളോ ? സിസേറിയന് 25000 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത് .ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തെ ഒരു ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ മേൽ പറഞ്ഞ തുക മാത്രമേ ലഭിക്കുകയുള്ളു ബാക്കി തുക നമ്മൾ അടക്കേണ്ടി വരുമെന്നും എന്നാൽ ജില്ലയിലെ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ സിസേറിയൻ ക്യാഷ്‌ലെസ്സ് ആയി ചെയ്യാമെന്നും അറിയിച്ചു .രണ്ടു ഹോസ്പിറ്റലികളും ഗൈനെകിൽ എംപാനൽ ലിസ്റ്റിൽ ഉള്ളതാണ്.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഓരോ അസുഖങ്ങൾക്ക് തുക ഫിക്സ് ചെയ്തിരിക്കുന്നു. എന്നാലും പല രീതിയിൽ ആണ് ആശുപത്രികൾ ഇത് നടപ്പിലാക്കുന്നത്. ചിലർ മുഴുവൻ തുകയും ക്ലെയിം കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഇൻഷുറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് അഡ്മിറ്റ് ആകുന്നതാണ് നല്ലത്.

  • @anilasunny6537
    @anilasunny6537 ปีที่แล้ว

    ഞാൻ ഗവണ്‍മെന്റ് സ്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ് ആയി പെൻഷൻ പറ്റിയ ആളാണ്. ഈ മാർച്ചിനലാണ് പെൻഷൻ പാസ്സായത്. മെഡിസെപ്പ് കാർഡ് ഡൗണ്‍ ലോഡ് ചെയ്ത് നോക്കിയപ്പോള്‍ അതിൽ ഗവൺമെൻറ് എംബ്ളോയി അല്ല എന്നാണ് എഴുതിയിട്ടുള്ളത്. കറക്റ്റ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ട്രഷറി ഡിപ്പാർട്ട്മെന്റ് വഴിയാണ് ഇതുപോലെ ഉള്ള പരാതികൾ പരിഹരിക്കാൻ നമ്മൾ ബന്ധപ്പെടേണ്ടത്.

  • @basheerkunhutty5340
    @basheerkunhutty5340 2 ปีที่แล้ว

    എന്റെ സഹോദരിയുടെ ഭർത്താവിന് എമർജൻസി ആയി ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നു. പക്ഷേ ചെയ്ത ഹോസ്പിറ്റലിൽ മെഡിസെപ്പ് കവറേജ് ഇല്ല. ഏകദേശം ഒന്നര ലക്ഷത്തോളം ചിലവ് വന്നു. ഇത് റീ ഇമ്പേഴ്സ് ചെയ്യുവാൻ പറ്റുമോ? പറ്റുമെങ്കിൽ അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത്? Pls help🙏🙏

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      First you check with the help line number. Otherwise contact your DDO officer.

  • @dhanyanair3812
    @dhanyanair3812 2 หลายเดือนก่อน

    Hi sir medisep vazhi payward etra days vare claim cheyyan pattum ennu parayumo

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      ഓരോ അസുഖത്തിനും ഇത്ര രൂപ എന്നാണ് കണക്ക്
      ഇതിൽ എവിടെയും റൂമിനെ പറ്റി പറയുന്നതായി കണ്ടിട്ടില്ല
      ഇങ്ങനെ ചോദിക്കാൻ എന്താണ് കാരണം

  • @jollythomasthomas7405
    @jollythomasthomas7405 2 หลายเดือนก่อน

    പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാൽ ഡിസ്ചാർജ് ആകുമ്പോൾ ആദ്യം നമ്മൾ ക്യാഷ് ആയി bill അടക്കണോ? അതോ മെഡി സെപ്പിൽ ഉള്ള ക്യാഷ് bill ആയി ഹോസ്പിറ്റൽ എടുക്കുകയാണോ ചെയ്യുന്നത്...? പിന്നീട് നമ്മൾ ക്ലെയിം ചെയുമ്പോൾ ആണോ അടച്ച കാശിന്റെ പകുതി യെങ്കിലും കിട്ടുക? Hysteroscopy എന്ന gynac tratment ആണ് ചെയ്യുന്നത്.. Medisep ഉള്ള ഒരു ഹോസ്പിറ്റലിൽ
    . പ്ലീസ് റിപ്ലൈ സർ.

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      അവിടത്തെ ഇൻഷുറൻസ് ഡിവിഷൻസ് ആയി എത്ര രൂപ വരെ ഈ അസുഖത്തിന്റെ ട്രീറ്റ്മെന്റിന് കിട്ടും എന്ന് അറിഞ്ഞു വയ്ക്കണം
      ഓരോ അസുഖത്തിനും നിശ്ചിത തുക ഉണ്ട്
      ഫുൾ തുക കിട്ടാൻ ചാൻസ് ഇല്ല

  • @SaluKoshy-y9q
    @SaluKoshy-y9q 2 หลายเดือนก่อน

    My son name ippol illa husband retired ayee treasury officer pataunnu repair ayothi kondu wife name mathram ullu mon 7 age ullu mone add chiyan pattumo

  • @NurseJunction
    @NurseJunction 8 หลายเดือนก่อน

    Government joliyil join cheythu 2 Masam kond insurance kittuo?or 1 year work Cheythale kitoo?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Yes, insurance okay aayi varan time edukkum.
      Next month aakam renewal time.
      So fast aakum

  • @lekshmilekshmi5052
    @lekshmilekshmi5052 ปีที่แล้ว

    Sir, ECHS benefit kittunavark Medisep benefit kude kittuo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഏതെങ്കിലും ഒരു ഇൻഷൂറൻസ് മാത്രമാണ് ക്ലെയിം ചെയ്യാൻ പറ്റുകയുള്ളൂ. കാരണം ഹോസ്പിറ്റൽ ബില്ല്സ് എല്ലാം ഒറിജിനൽ അവർ എടുക്കും.

    • @lekshmilekshmi5052
      @lekshmilekshmi5052 ปีที่แล้ว

      @@SureshVellinezhy sir echs elam kittyla,room vadaka,bakiyulla machine rent onum kittyla.athoke medicep claim cheyan patuo

  • @EDUVET
    @EDUVET 2 ปีที่แล้ว

    ചേട്ടാ ഒരു സംശയം!! എന്റെ അമ്മ ഗവണ്മെന്റ് സ്കൂൾ ടീച്ചർ ആണ്.. അമ്മയ്ക്ക് Id Number കിട്ടി.. എനിക്കും ഒരു നമ്പർ കിട്ടി... എനിക്ക് കാലിനു ഒരു ഓപ്പറേഷൻ ചെയ്യാൻ ഉണ്ട്... തക്കതായ ഹോസ്പ്പിറ്റൽ കണ്ടു പിടിച്ചു... ഇനി എന്താ ചെയ്യേണ്ടഗ്.. Admit ആയിട്ട് ആദ്യം പൈസ അ ടക്കണോ.എന്നിട്ട് പൈസ തിരിച്ചു കിട്ടൽ ആണോ...

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      അവരുടെ ഇൻഷൂറൻസ് വിഭാഗത്തിൽ ഒന്ന് സംസാരിച്ചോളൂ.. എത്ര രൂപ ക്ലെയിം കിട്ടും എന്നത് അറിയാൻ സാധിക്കും. ഓരോ അസുഖങ്ങൾക്ക് ഓരോ തുകയാണ്..

    • @EDUVET
      @EDUVET 2 ปีที่แล้ว

      @@SureshVellinezhy മറുപടി തന്നതിന് നന്ദി... ഓരോ ചോദ്യങ്ങൾക്കും മറുപടി തരുമ്പോളാണ് നിങ്ങൾ ഉയർച്ച കൈവരിക്കുന്നത്.. Good Video🤞🏻 Nice Reply.. Thank You

  • @johnkuriakose7706
    @johnkuriakose7706 2 หลายเดือนก่อน

    സാർ ഞാൻ ഒരു കൃഷി അസിസ്റ്റൻ്റ് ആണ് എനിക്ക് ഒരു ബ്ലോക്ക് റിമൂവ് ചെയ്യേണ്ടി വന്നു.മെസിഡിസെപ്പ് എം പാനൽ ചെയ്യാത്ത ഹോസ്പിറ്റലിൽ ആണ് ഒരു പെട്ടനുള്ള സാഹചരത്തിൽ ചെയ്തതത് എന്തെങ്കിലും രീതിയിൽ മെഡിസെപ്പ് ആനൂകൂല്യം ലഭിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      Accident/ attack ellam emergency aanenkil reimbursement claim kodukam.

  • @Vijisuresh123
    @Vijisuresh123 ปีที่แล้ว

    ശ്വാസം മുട്ടൽ ആയിട്ട് ഈമ്പാനൽ ലിസ്റ്റിൽ ഇല്ലാത്ത ഹോസ്പിറ്റലിൽ പോയാൽ ക്ലെയിം ചെയ്യാൻ പറ്റുമോ..

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ആക്സിഡന്റ് കേസസ്, അറ്റാക് തുടങ്ങിയ സീരിയസ് കേസുകളിൽ മാത്രം ആണ് റീ ഇമ്പേഴ്സ്മെന്റ് കിട്ടുകയുള്ളൂ.
      കൂടുതൽ അറിയുവാൻ കൈ പുസ്തകം അപ്ലോഡ് ചെയ്തിരുന്നു. അതിൽ നോക്കിയാൽ അറിയുവാൻ സാധിക്കും

  • @nazriyaillias4930
    @nazriyaillias4930 2 หลายเดือนก่อน

    Sir third deliverik kitumo medisepil Cherna sheshamulla first delivery

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      2 പ്രസവം മാത്രം

  • @marythomas144
    @marythomas144 2 ปีที่แล้ว +3

    Good morning Sir, is it compulsory to join in this or will it be automatically added to this group. What do we have to do to join in this programme. You explained every thing in details. Thank you Sir.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Every office DDO is authentic to scheme. If u want to join , give ur details to him

    • @marythomas144
      @marythomas144 2 ปีที่แล้ว

      Is it compulsory to join? ?

  • @jenithak.j4871
    @jenithak.j4871 ปีที่แล้ว

    ഒരു പരാതി തപാൽ വഴി അയക്കണമെങ്കിൽ ആർക്കാണ് അയക്കേണ്ടത്? Medisep TVM ഓഫീസിലേക്ക് ആണ് അയക്കേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      th-cam.com/video/lEYjhBiwC2w/w-d-xo.html
      Medisep complaint

    • @jenithak.j4871
      @jenithak.j4871 ปีที่แล้ว

      ഈ വീഡിയോ കണ്ടൂ
      എനിക്ക് തപാലിൽ പരാതി അയക്കണം. അത് ആർക്ക് അയക്കണം. കൂടാതെ dgrc യിൽ complaint ചെയ്യുന്ന വിധവും അറിയണം

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      @@jenithak.j4871 medisep handbook is available in the description. Pls check that,
      Check with your DDO officer also

  • @valluvanad_kitchen.
    @valluvanad_kitchen. 2 ปีที่แล้ว

    good video 👌

  • @CNTRLPATLAM
    @CNTRLPATLAM 2 ปีที่แล้ว

    പ്രമേഹത്തിന് എത്ര വരെ തുക ക്ലെയിം ചെയ്യാം??? രണ്ടാമതും ചികിത്സക്ക് പോയാൽ മെഡിസപ്പിൽ ക്ലെയിം ചെയ്യാൻ പറ്റുമോ???

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Repeat treatment aanenkilum kitum. Before u admit, check the details in the hospital insurance department

  • @sujithkumar6269
    @sujithkumar6269 2 ปีที่แล้ว

    Super 🌹🌹🌹

  • @zeenet379
    @zeenet379 5 หลายเดือนก่อน +1

    father നു ബൈപാസ്‌ ചെയ്തു
    3 ലക്ഷം ആകും
    1.85 ലക്ഷം കിട്ടും എന്നു പറഞ്ഞു ചെയ്യിച്ചു
    വടകര സഹകരണ ആശുപത്രി
    ഫുൾ കാഷ് അടപ്പിച്ചു.
    അവസാനം കിട്ടിയത് 60,000 രൂപ
    ഇവിടെ മറ്റൊരുത്തനു angio plasti ചെയ്തു
    ഏകദേശം
    1.5 ലക്ഷം ചെലവ്.
    അതിനു 65000 കിട്ടി
    എന്തു ചെയ്യും
    എങ്ങനെ പരാതി കൊടുക്കും.
    3 മാസം ആയി
    കാഷ് കിട്ടിയില്ലേൽ പരാതി കൊടുക്കാം എന്ന് ഇപ്പോഴാ അറിഞ്ഞത്
    അന്ന് അവരെ വിളിച്ചിട്ട് എടുത്തതുമില്ല

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Medisep insurance പരാതികൾ എങ്ങനെ പരിഹരിക്കാം | Medisep Handbook, complaint process
      th-cam.com/video/lEYjhBiwC2w/w-d-xo.html

  • @Khoulath3321
    @Khoulath3321 8 หลายเดือนก่อน +2

    പേരക്കുട്ടികൾക്കു ഇത് ഉപയോഗിക്കാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      ജോലി ചെയ്യുന്ന ആളുടെ മക്കൾ, അച്ഛൻ, അമ്മ..

  • @gracyteacher1938
    @gracyteacher1938 2 ปีที่แล้ว

    ഞാൻ ഒരു പെന്ഷണർ ആണ്. എന്റെ medisep കാർഡ് download ചെയ്യാൻ സാധിക്കുന്നില്ല.. പല തവണ try ചെയ്തു. ട്രഷറി യിൽ അന്വേഷിച്ചപ്പോൾ പലർക്കും കിട്ടുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്. എന്തു ചെയ്യും sir,

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഇതുപോലെ എല്ലാ പ്രോബ്ലംസും , തെറ്റുകൾ ഉണ്ടായാൽ അത് തിരുത്തുക എല്ലാം ഇപ്പോൾ ഈ മാസം ചെയ്യാൻ സാധിക്കും. പെൻഷനർ ട്രഷറി ഓഫീസർ ആയും എമ്പ്ലൊയീ ഡിഡിഒ ആയും ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കാം എന്നാണ് ഗവൺമെന്റ് പറയുന്നത്. ഒന്നുകൂടി പോയി കണ്ട് സംസാരിച്ചു നോക്കൂ സർ...ശരിയാക്കാൻ പറ്റും..

  • @balasubramanianiyer1312
    @balasubramanianiyer1312 2 ปีที่แล้ว

    Pls let me know that this is applicable only for Kerala govt., Or all over India. Pls revert.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Only for State government employees and inside Kerala hospitals and few hospitals at Mumbai, Chennai, coimbatore, Mangalore etc...
      Medisep tie-up hospitals list are available in the description. Pls check

    • @balasubramanianiyer1312
      @balasubramanianiyer1312 2 ปีที่แล้ว

      @@SureshVellinezhy ok. Noted.

  • @haroonh5295
    @haroonh5295 2 ปีที่แล้ว +1

    Network ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഏഴ് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി. കുറച്ചു കൂടെ ഭേദമാകാൻ വേണ്ടി അന്ന് തന്നെ re admission എടുത്തു. ഏഴ് ദിവസത്തെ cashless ആയി കിട്ടി, അത് കഴിഞ്ഞുള്ളത് കയ്യിൽ നിന്നും pay ചെയ്യേണ്ടി വരുന്നു. അതിനു എന്ത് ചെയ്യാൻ പറ്റും?

  • @remanyradhakrishna2688
    @remanyradhakrishna2688 2 ปีที่แล้ว +20

    ഞാൻ ഒരു ഗവ.ഹൈസ്കൂൾ ടീച്ചറാണ്.ജൂലൈ14 ന് എന്റെ ഭർത്താവിന് ആൻജിയോപ്ളാസ്റ്റി ചെയ്യേണ്ടിവന്നു.എറണാകുള० Lisie Hospitalil .20 ദിവസത്തേയ്ക്ക് നിർത്തിവച്ചിരിക്കുന്നു എന്ന കാരണ० പറഞ്ഞ് എനിക്കു medisep ആനുകൂല്യ० തന്നില്ല. ഒന്നര ലക്ഷ० രൂപ pay ചെയ്യേണ്ടി വന്നു.കൊട്ടി ഘോഷിക്കൽ മാത്റമേയുള്ളൂ.

    • @Rahul_ke
      @Rahul_ke 2 ปีที่แล้ว +1

      😭

    • @sasidharanak3358
      @sasidharanak3358 2 ปีที่แล้ว

      Reimbursement കിട്ടുമല്ലോ

    • @AjayKumar-fd9mv
      @AjayKumar-fd9mv 2 ปีที่แล้ว

      @@sasidharanak3358 reimbursement procedure എന്താണ് ?

    • @kunhikrishnanmk2031
      @kunhikrishnanmk2031 ปีที่แล้ว +2

      തട്ടിപ്പാണ് medi Sep. സർക്കാർ പിരിക്കുന്ന പണo ഇൻഷൂറൻസ് കമ്പനിക്ക് കിട്ടുന്നില്ല. എന്റെ brother ന് ഈ ആനു കൂല്യം ലഭിച്ചില്ല. പാവം മണ്ടൻ ജീവനക്കാർ

    • @nairanazeef1581
      @nairanazeef1581 ปีที่แล้ว

      Onnum kittan povunnilla cash pokunnath micham

  • @sharletjhon3150
    @sharletjhon3150 2 ปีที่แล้ว

    ഞാൻ അവിവാഹിതയായ ഒരു പെൻഷനറാണ്. അപേക്ഷനൽകിയപ്പോൾ ബനിഫിഷനറിയായി ആരേയും വച്ചില്ല. എന്റെ അമ്മ എന്റെ കൂടെയുണ്ട്. അമ്മയ്ക്ക് ഒരു വരുമാന മാർഗ്ഗവുമില്ല. ഇനി ബനിഫിഷനറിയായി എന്റെ അമ്മയുടെ പേരു ചേർക്കുവാൻ സാധിക്കുമോ? ഇതിന് എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. എവിടെയാണ് ചെല്ലേണ്ടത്.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ട്രഷറിയിൽ അല്ലേ വിവരങ്ങൾ ആദ്യം നൽകിയത്..അവിടെ ഒന്ന് അന്വേഷിച്ചു നോക്കൂ... അവർ ഹെല്പ് ചെയ്യും

    • @sharletjhon3150
      @sharletjhon3150 2 ปีที่แล้ว

      Thank you

  • @sabukumargangadharan6478
    @sabukumargangadharan6478 2 ปีที่แล้ว

    Denthal vibagathinu pariraksha kittumo?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Yes ..
      All the medical treatment details are available in the file. Can be downloaded from the description of my video. Plz check it.

  • @najeemarshal1335
    @najeemarshal1335 ปีที่แล้ว

    Sir medisepil depent name add cheythu kazhinjal ethra time edukkum medisep cardil name varan

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      A newborn baby is covered for up to one year.
      Existing employees addition ipol patilla
      Yearly once option kodukkunnundu. For mistake correction.
      Oriental insurance company aanu data update cheyyuka.
      DDO through application kodukkaam.
      Data update insurance company aanu.
      So exact time ariyilla. Please check with your DDO officer

  • @raveendrankv3251
    @raveendrankv3251 2 ปีที่แล้ว +2

    I am a exgratia pensioner having 7 years of service. The exgratia pensioner (having below 9 years and 1 day of service and not eligible for minimum pension) didn't getting the medical allowance of 500 rupees. I didn't join the scheme because my health and my family health is sound enough😃. But an amount of rupees 500 is deducted from my small exgratia pension.I enquired about they said that your name is added and gave a number to search from Akshaya Kendra. The name was in the list and saw the partly filled card which is impossible to unload from the sight.
    How can I add my dependents in the card and where I have to go to solve this problems?and get a medicep card.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Being healthy is lucky. 😀 God bless you and your family.
      Pensioners details were updated through the treasury department. Pls check with the office.

    • @abdulrahman.ttirumangalam137
      @abdulrahman.ttirumangalam137 ปีที่แล้ว

      😢

  • @muthafa3518
    @muthafa3518 2 ปีที่แล้ว

    സാർ എന്റെ യൂ ഡി ഐ ഡി യിൽ.. എന്റെ ഒരു അസുഗം ചെയ്തിട്ടില്ല എന്താണ് ചെയ്യേണ്ടത് 🙏🙏😭😭

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Please contact customer care number
      01124365019

  • @Vijisuresh123
    @Vijisuresh123 ปีที่แล้ว

    സർ, ഞാൻ എന്റെ ഒരു ചികിത്സക്കായി ഈമ്പാണേൽഡ് ചെയ്യാത്ത ഹോസ്പിറ്റലിൽ ആണ് പോയത്. എനിക്ക് ഈ amount എങ്ങനെ ക്ലെയിം ചെയ്‌ത്തെടുക്കാൻ പറ്റും.. ഒന്ന് റിപ്ലൈ തരാമോ പ്ലസ്..

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Accident and emergency cases only reimbursement kittukayulluu
      Emergency like heart attack.. details hand bookil parayunnundu.

    • @Vijisuresh123
      @Vijisuresh123 ปีที่แล้ว

      @@SureshVellinezhy ശ്വാസം മുട്ടൽ ആയിട്ടാണ് പോയത്.. അതിനു ക്ലെയിം kittumo

  • @peethambaranpulithute8989
    @peethambaranpulithute8989 ปีที่แล้ว

    ഞാൻ ഈ മെഡിസെപ് പദ്ധതിയിൽ അംഗമാണ് എനിക്ക് അതിൽനിന്നും പിന്മാറണം അതിന് എന്ത് ചെയ്യണം. അതിന് വഴി യുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      നിലവിൽ സാധ്യമല്ല. പെൻഷണർ ആയാൽ പോലും എല്ലാവർക്കും നിർബന്ധമായും കാശ് പിടിക്കുന്നുണ്ട്. കേസ് കൊടുത്തിട്ടുണ്ട് കുറേ പേർ എന്നാണ് അറിവ്. അതിന്റെ വിധിയൊന്നും ഇതുവരെ വന്നിട്ടില്ല

  • @newone1007
    @newone1007 2 ชั่วโมงที่ผ่านมา

    Makal son anenkil age limit 25 anno

  • @fayidakp5341
    @fayidakp5341 7 หลายเดือนก่อน

    3 rd delivrykk medisep kittuo...service il keriyathinu sheshamulla first delivery..

  • @josjourney3141
    @josjourney3141 ปีที่แล้ว

    Sir three months ayii meficep join cheythittuu..., e month last delivery anu... Deliverykk coverage kittumo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Medisep ID card kitiyilley
      Enkil coverage kitum.
      Aadyamey hospital insurance sector aayi samsaarichu amount okey ethra kitum ennu nokanam.
      Pala hospitals different type aayittanu pokinnathu. Chilar full tharum
      So check all the details before admission

    • @josjourney3141
      @josjourney3141 ปีที่แล้ว

      @@SureshVellinezhy athu netil ninnum download akki upayogikkn pattulle

  • @rasheedek8359
    @rasheedek8359 2 ปีที่แล้ว +1

    സ്റ്റാറ്റസ് ലഭിച്ചു, ld കാർഡ് ലഭിക്കുന്നില്ല, ഒരുമാസമായി try ചെയ്യുന്നു login fail ആണ് കാണിക്കുന്നത്

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Medisep ID undenkilum admit cheyyaam .... Helpline vilichu onnu paranjoluuu

    • @smstudio1143
      @smstudio1143 ปีที่แล้ว

      എന്തായി സർ,, എത്ര കാലം എടുത്തു ശെരി ആവാൻ.. എനിക്കും ഇതേ പ്രശ്‌നം ഉണ്ട്..

  • @ShivaShiva-q1m
    @ShivaShiva-q1m ปีที่แล้ว

    Planteshan കോർപ്പറേഷനിൽ ടാപ്പറാണ് എനിക്ക് ചേരാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      കേരള സർക്കാർ ജോലി ചെയ്യുന്ന ആളുകൾക്ക് ചേരാൻ സാധിക്കും

  • @sajeeshkumar4318
    @sajeeshkumar4318 ปีที่แล้ว

    Pre hospitalisation ന് ക്ലെയിം ചെയ്യാൻ സാധിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Pre and post claims cheyyam ennanu rulesil parayunnundu. DDO aayi check cheytholu.. kityal nallathaanu 👍

  • @Nill5045
    @Nill5045 ปีที่แล้ว

    മംഗലാപുരം ഫാദർമുള്ളേർസ് ഹോസ്പിറ്റൽ ഇതിൽ പെടുമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Other states kurachu hospitals aanu ullathu.
      Website il hospitals details nokanam.

  • @lissypp150
    @lissypp150 2 ปีที่แล้ว

    I can't find PTSB ernakulam.
    Who is the nodal officer?

  • @pradeepprabhakaran4459
    @pradeepprabhakaran4459 2 ปีที่แล้ว +11

    ഇത്രയും വിശദമായി പറയunnathu നല്ലത്. പക്ഷേ ഇത് ഏതെങ്കിലും ഹോസ്പിറ്റലിൽ ഇത് നൽകുന്നത് ആയി അനേഷിച്ചിട്ടാണോ ഈ പരസ്യം നൽകുന്നത്. ഒരിടുത്തും ഇത് ലഭ്യമല്ല

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Government ആയി ടൈയപ്പ് ഉള്ള ഹോസ്പിറ്റൽ ലിസ്റ്റ് അവർ കൊടുത്തിട്ടുണ്ട്... എല്ലാ ശരിയാകും..😀

    • @satheeshchandran6735
      @satheeshchandran6735 2 ปีที่แล้ว

      ശ്രീ ചിത്ര ഇതിൽ ഉൾപ്പെടില്ല

    • @anjua.r6653
      @anjua.r6653 2 ปีที่แล้ว

      No ith kollam mikka hospital und

    • @junaidk1154
      @junaidk1154 2 ปีที่แล้ว

      ഗവണ്മെന്റ് ഹോസ്പിറ്റൽ അല്ലാത്ത എല്ലാ ഹോസ്പിറ്റലിലും സർജറിക്ക് മാത്രമേ കിട്ടുകയുള്ളൂ... ഇവർ ഈ പറയുമ്പോലെ ഒന്നും അല്ല...
      ഞാൻ പല ഹോസ്പിറ്റലിലും വിളിച്ചു നോക്കി എല്ലാത്തിനും മറുപടി ഇതാണ്...

  • @sudhancd2138
    @sudhancd2138 10 หลายเดือนก่อน

    Sir ഞാൻ റിട്ടയേഡ് school ടീച്ചർ ഇപ്പോൾ 17/04/2024lf ഹോസ്പിറ്റലിൽഅഡ്മിറ്റാണു ആഞ്ഞിയോ കഴിഞ്ഞു എന്നാൽ medicep ക്ലെയിം തരുന്നില്ല പണം ഞങ്ങളോട്ട് അടച്ചിട്ടു പിന്നീട് തരാമെന്നാണ് പറയുന്നത് എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      കുറച്ചു കാശ് നമ്മുടെ കയ്യിൽ നിന്ന് മിക്ക ഹോസ്പിറ്റലുകളും ഡിസ്ചാർജ് സമയത്ത് വാങ്ങുന്നുണ്ട് എന്ന് കുറേ പേർ പറഞ്ഞിട്ടുണ്ട്. ക്ലെയിം സെറ്റിൽമെന്റ് ആയാൽ തിരികെ തരും എന്ന് പറയുന്നു.
      ഫുൾ എമൗണ്ട് കൊടുക്കാൻ പറയാറില്ല. എമ്പാനൽഡ് ഹോസ്പിറ്റൽ ആണല്ലോ ല്ലേ.
      പിന്നീട് ക്ലെയിം ചെയ്ത് എടുക്കാൻ കഷ്ടപാടാണ്.
      അതുകൊണ്ട് ക്യാഷ് ലെസ് കിട്ടാൻ തന്നെ
      ശ്രമിച്ചോളൂ

  • @rarikoliyoor1854
    @rarikoliyoor1854 2 ปีที่แล้ว

    പെൻഷൻകാരുടെ സ്പൗസിനും disable ആയുള്ള കുട്ടികൾക്കും മാത്രമേ ചികിത്സ ലഭിക്കു, അച്ഛനും അമ്മയ്ക്കും കിട്ടില്ല എന്നാണ് എന്റെ അറിവ്, അതൊന്നു ക്ലിയർ ചെയ്താൽ കൊള്ളാം.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      ശരിയാണ്...താങ്കൾ പറഞ്ഞത്...
      താങ്ക്യൂ...

  • @Rosm418
    @Rosm418 7 หลายเดือนก่อน

    Sir please help
    Ente ammaku medicep insurance und but medicep card il um adhaar card ilum spelling il mistake und ethenganne correct cheyann pattum

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      th-cam.com/video/Wf5tlKC6Haw/w-d-xo.html
      Check this pls

    • @Rosm418
      @Rosm418 7 หลายเดือนก่อน

      @@SureshVellinezhy sir last date 10 june elle eni eppo pattumo

    • @Rosm418
      @Rosm418 7 หลายเดือนก่อน

      Adhaar card ilum medicep card ilum spelling mistake und

  • @dineshchandran7537
    @dineshchandran7537 2 ปีที่แล้ว

    Hi
    I want one clarificaton regarding medisep premium payment policy.In case of lose of pay time premium can pay through online..kindly reply...

  • @simixkunnath4783
    @simixkunnath4783 ปีที่แล้ว

    ഒരു സംശയം..ഭാര്യക്ക് ജോലിയാണെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും, ഇതിൽ ചേർക്കാൻ സാധിക്കുമോ അതോ ഒരാളുടെ മാതാപിതാക്കളെ മാത്രമേ പറ്റുകയുള്ളോ 🤔

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      സ്വന്തം മാതാപിതാക്കൾ മാത്രമാണ് ചേർക്കാൻ പറ്റുക

    • @simixkunnath4783
      @simixkunnath4783 ปีที่แล้ว

      @@SureshVellinezhy thank u

  • @abbasp.k313
    @abbasp.k313 2 ปีที่แล้ว +2

    തൃശൂർ ജില്ലയിൽ ഞാൻ താമസിക്കുന്നു, എറണാകുളം ജില്ലയിലെ ഹോസ്പിറ്റലിൽ എനിക്ക് മെഡിസപ്പ് ഉപയോഗിച്ച് ട്രീറ്റ്മെന്റ് നടത്താൻ പറ്റുമോ?!

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എല്ല എമ്പാനൽഡ് ഹോസ്പിറ്റൽ കളും നമുക്ക് ചികിൽസ കിട്ടും.

  • @joyjoseph3516
    @joyjoseph3516 ปีที่แล้ว

    Ante baby 2 months ayi.....medicepil add cheyyan pattumo..adhar no vendee?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ന്യൂ ബോൺ ബേബി കവേർഡ് ആണ്. നെക്സ്റ്റ് ഇയറിൽ ഡിഡിഒ വഴി അപ്ലൈ ചെയ്യാം

  • @sreejalal2596
    @sreejalal2596 7 หลายเดือนก่อน

    സാർ ഞാൻ എയ്ഡഡ് സ്കൂൾ ടീച്ചർ ആണ്. എന്റെ അമ്മ കോപ്പറേറ്റീവ് ബാങ്കിൽ നിന്നും റിട്ടയേഡ് ആയ പെൻഷനറാണ്. എന്റെ അമ്മയെ ആശ്രിത എന്ന വിഭാഗത്തിൽ ആഡ് ചെയ്യാൻ കഴിയുമോ . അമ്മയ്ക്ക് പെൻഷനിൽ നിന്ന് മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. 10/06/2024 വരെ തിരുത്താനുള്ള സമയമുണ്ടെന്ന് കണ്ടു.അമ്മയെ ആഡ് ചെയ്യാൻ കഴിയുമോ.

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Father and mother (self)
      Cherkkam.

  • @badusdiary316
    @badusdiary316 2 ปีที่แล้ว

    സർ
    എന്റെ ഹസ്ബന്റ് ca colon അസുഖത്തിന് എറണാകുളത്തെ എംപാനൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. claim കിട്ടുന്നുണ്ട്.
    ഇനി RCC യിലേക്ക് മാറ്റുവാണെങ്കിൽ കിട്ടാൻ എന്തെങ്കിലും തടസ്സം കാണുമോ ?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      അവിടെ ചെല്ലുമ്പോൾ ഇൻഷുറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കണം.

  • @amaljith4257
    @amaljith4257 11 หลายเดือนก่อน

    Medisep ആനുകൂല്യം ഉള്ള ഒരു വ്യക്തിക്ക് മെഡിക്കല്‍ ടെസ്റ്റ് (eg:CT scan,blood test ) എന്നിവയ്ക്ക് claim കിട്ടുമോ കിട്ടുമെങ്കിൽ എങ്ങനെ ആണ് claim ചെയ്യേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      24 മണിക്കൂർ അഡ്മിറ്റ് ആകണം

    • @amaljith4257
      @amaljith4257 11 หลายเดือนก่อน

      Okay thank you 😊

  • @pouloseap8047
    @pouloseap8047 2 ปีที่แล้ว

    ഞാനൊരു പെൻഷനറാണ് എറണാകുളം ലൂർദ് ആശുപത്രിയിൽ കീമോതെറാപ്പി എല്ലാ ആഴ്ചയും ഞാൻ ചെയ്യുന്നുണ്ട് പക്ഷേ ഇതുവരെ മെഡിസെപ്പിന്റെ ആനികൂല്യം അവർ എനിക്ക് തരുന്നില്ല അതിൻറെ കാരണം എന്താണ് ഒന്നു പറഞ്ഞുതരൂ അവർ പറയുന്നത് പോപ്പി ചികിത്സയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നാണ് പക്ഷേ താങ്കൾ ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ കീമോ ചെയ്യുന്ന പേഷ്യന്റിന് ഡെയിലി പോയിട്ട് വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന്

  • @deepakct7
    @deepakct7 4 หลายเดือนก่อน

    Empanel ചെയ്യ്ത hospital il bone fracture surgery ചെയ്താൽ reimbuursement കിട്ടുമോ?
    Medisep കാർഡ് Not available ennu status il കാണുന്നു why?
    Njan join ചെയ്തത് jan 2024 ആണ്.എന്ന് മുതലാണ് പൈസ പിടിക്കുന്നത്.
    Apply ചെയ്തിട്ട് 1 month ആയിട്ടും മെഡ് കാർഡ് കിട്ടിയില്ല

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Only emergency conditions reimbursement kitu.
      Heart attack' accident etc
      Pls check with your DDO about your medisep card details

    • @deepakct7
      @deepakct7 4 หลายเดือนก่อน

      @@SureshVellinezhy empanel ചെയ്ത ഹോസ്പിറ്റൽ il cashless aano കിട്ടുന്നെ bone fracture surgery ക്ക്.
      ക്ലെയിം കിട്ടണമെങ്കിൽ medisep തുടങ്ങിയ 2022 മുതലുള്ള പ്രീമിയം അടയ്ക്കാം എന്നുണ്ടോ?

  • @minuannabenoi8111
    @minuannabenoi8111 ปีที่แล้ว

    Medisep card download cheyan pattunilla, user ID & PPO Number okke koduthu nokki login cheyan pattunilla.. Plz help

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      6 days time government thannirunnu ee maasam , ithu poley issues okey ready aakkaan.
      Ini DDO through onnu try cheyyuu.

    • @minuannabenoi8111
      @minuannabenoi8111 ปีที่แล้ว

      @@SureshVellinezhy pensioner annu, appo eni entha cheyande?

  • @kiranmohan185
    @kiranmohan185 2 ปีที่แล้ว

    Sir spectacles ozhivakan olla power correction surgery medisep vech cheyan pattumo??

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      1920 അസുഖങ്ങൾക്ക് ട്രീറ്റ്മെന്റ് പറയുന്നുണ്ട്. നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രീറ്റ്മെന്റ് അതിൽ ഉണ്ടോ എന്ന് നോക്കണം. അഹല്യ പോലെയുള്ള എമ്പാനൽഡ് ഹോസ്പിറ്റൽ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമായി അറിയാൻ സാധിക്കും.

  • @vijithaprasanth3998
    @vijithaprasanth3998 10 หลายเดือนก่อน

    ഡെലിവറി ആവശ്യം വരുമ്പോൾ use ചെയ്യാൻ പറ്റുമോ.... സിസേറിയൻ ഒക്കെ വരുമ്പോൾ

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      First 2 delivery use cheyyam
      3rd delivery kittilla.
      Pls ensure the empanelled hospital only

  • @divyaabhilash2055
    @divyaabhilash2055 ปีที่แล้ว

    Sir joliyil join cheythit udane thanne maternity leave eduthal medicep nu arhathayundo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      Medisep insurance DDO vazhi application koduthu approve aayathinu sesham claims kittum

    • @divyaabhilash2055
      @divyaabhilash2055 ปีที่แล้ว

      @@SureshVellinezhy ok. Thank u sir

    • @rkpravi9386
      @rkpravi9386 ปีที่แล้ว

      Sir,
      Family pensioner aaya അമ്മയ്ക്ക് medisep കാർഡ് ഉണ്ട്.ഇന്നലെ gall bladder surgery കഴിഞ്ഞ്.manglore father Miller's ഹോസ്പിറ്റലിൽ ആണ് ചെയ്തത്.ഒന്നരലക്ഷം രൂപ ചെലവായി.ഇത് നമുക്ക് കിട്ടുമോ.ലിസ്റ്റില് ഈ ഹോസ്പിറ്റൽ ഇല്ല. കിട്ടുന്നില്ല എങ്കിൽ ഈ 500 രൂപ അടക്കുന്നത് ഒഴിവാക്കാൻ പറ്റുമോ.reimbursement ചെയ്യാൻ പട്മോ.pl.reply sir

  • @sanalthampi1610
    @sanalthampi1610 2 ปีที่แล้ว +3

    There is mistake in the case of pensioners only husband and wife has coverage ,not for others.

  • @babugopi2526
    @babugopi2526 ปีที่แล้ว

    Medisep According അബദ്ധത്തിൽ ഡിലേറ്റായത് റിക്കവർ ചെയ്തെടുക്കാൻ കഴിയുമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഈ മാസം 20 വരെ തിരുത്തലുകൾ ഉണ്ടെങ്കിൽ ചെയ്യാവുന്നതാണ്.
      ഡിഡിഒ/ ട്രഷറി(പെൻഷനർ) അപേക്ഷ നൽകാം

  • @gireeshharikumar
    @gireeshharikumar ปีที่แล้ว

    Medisep ഇല്ലാത്ത ഹോസ്പിറ്റലിൽ പഴയ പോലെ re impurse ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Government tie-up aaya hospitals only
      . Reimbursement only for accident cases, stroke etc.