02:52 ഒരു സംശയം. നിലവിലുള്ള ജീവനക്കാരുടെ മെഡിസെപ്പ് ആദ്യ പ്രീമിയം പിടിച്ചത് 2022 ജൂൺ മാസത്തെ ശംബളത്തിൽ നിന്നാണ്. അങ്ങനെയെങ്കിൽ 15-02-2023 ന് ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്‍റെ അരിയർ 01-06-2022 മുതൽ 31-01-2023 വരെ 8 മാസത്തേത് (8X 500=4000) പിടിക്കേണ്ടേ.......
ഞാൻ ജോലിക്ക് കയറുന്നതിനു മുൻപ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി പഠിക്കുന്ന സമയം മുതൽ 😂 ഉള്ള പ്രീമിയം ഞാൻ അടക്കണം എന്ന് പറയുന്നത് ... ലോകത്ത് കേട്ടു കേൾവി ഇല്ലാത്ത കാര്യം ആണ്....2025 ജനുവരി മാസം ജോലിക്ക് കേറുന്ന ഒരാൾ എത്ര രൂപ വെറുതെ കൊടുക്കണം 😊...
NPS-ൽ അംഗമായിരുന്ന ജീവനക്കാരൻ 2023 November മരണപ്പെട്ടു.last salary-ൽ arrear പിടിച്ചിട്ടില്ല.ഇനി എങ്ങനെ അടക്കാം.അവകാശികൾക്ക് medisep ആനുകൂലൃം ലഭികാകുമോ
ഞാന്‍ 2024 April മാസത്തില്‍ ജോലിയിൽ പ്രവേശിച്ച വ്യക്തിയാണ് എനിക്ക് medisep കുടിശ്ശിക എത്ര അടക്കണം?? 1/06/2022 to 31/03/2024 വരെ ഉള്ള കുടിശ്ശിക അടയ്ക്കണോ ?
വളരെ ഉപകാര പ്രദമായ വീഡിയോ
Thank you sir 👍👍
Sir njn 2024 August 5 ne aanu serviceil join chythathu.... Anik medisep 500 purame. Arrear 500 koodi pidikkunu... Angne pidikkumo.... Ethra month vare pidikkum???
Thanks sir 🥰😍✌️
സർ ഞാൻ 22/11/24 ൽ സർവീസ് ൽ പ്രവേശിച്ച വ്യക്തി ആണ്.medisep കുടിശിക അടക്കേണ്ടതുണ്ടോ? അതോ നവംബർ 2024 തൊട്ടുള്ള medisep premium അടച്ചാൽ മതിയോ?....
Medicep accounting vedio cheyyumo
Super sir🎉
Sir, ഒരു വർഷത്തിൽ താഴെ LWA എടുത്താൽ medisep തുക എപ്പോൾ ആണ് അടയ്ക്കേണ്ടത്?
02:52 ഒരു സംശയം. നിലവിലുള്ള ജീവനക്കാരുടെ മെഡിസെപ്പ് ആദ്യ പ്രീമിയം പിടിച്ചത് 2022 ജൂൺ മാസത്തെ ശംബളത്തിൽ നിന്നാണ്. അങ്ങനെയെങ്കിൽ 15-02-2023 ന് ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്‍റെ അരിയർ 01-06-2022 മുതൽ 31-01-2023 വരെ 8 മാസത്തേത് (8X 500=4000) പിടിക്കേണ്ടേ.......
വേണം.
Ente 6500 2 thavana 3250 aayit feb ,march masangali deduct cheythu.feb yile mari ennal marchile tresurynnu vilchu 500 nte multiple aayit adakan order undennu paranju.3500 adakendi vannu.
250 adhikam adakkendi vannu.
പുതിയ updation ആണ്
3 പോളിസി വർഷം കഴിഞ്ഞാൽ (2025 june ന് ശേഷം) എന്തായിരിക്കും അവസ്ഥ
ഞാൻ ജോലിക്ക് കയറുന്നതിനു മുൻപ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി പഠിക്കുന്ന സമയം മുതൽ 😂 ഉള്ള പ്രീമിയം ഞാൻ അടക്കണം എന്ന് പറയുന്നത് ... ലോകത്ത് കേട്ടു കേൾവി ഇല്ലാത്ത കാര്യം ആണ്....2025 ജനുവരി മാസം ജോലിക്ക് കേറുന്ന ഒരാൾ എത്ര രൂപ വെറുതെ കൊടുക്കണം 😊...
😃
Udayippu
🤔
അടക്കണം..... കാരണഭൂതനു കഞ്ഞി കുടിക്കണ്ടെ.....
Thanku sir, how can I contact you
Medisep accounting ചെയ്യുന്നത് video ചെയ്യാമോ?
Ok
NPS-ൽ അംഗമായിരുന്ന ജീവനക്കാരൻ 2023 November മരണപ്പെട്ടു.last salary-ൽ arrear പിടിച്ചിട്ടില്ല.ഇനി എങ്ങനെ അടക്കാം.അവകാശികൾക്ക് medisep ആനുകൂലൃം ലഭികാകുമോ
Chalan ആയി അടയ്ക്കാൻ കഴിയും.
ഞാന്‍ 2024 April മാസത്തില്‍ ജോലിയിൽ പ്രവേശിച്ച വ്യക്തിയാണ് എനിക്ക് medisep കുടിശ്ശിക എത്ര അടക്കണം?? 1/06/2022 to 31/03/2024 വരെ ഉള്ള കുടിശ്ശിക അടയ്ക്കണോ ?
പ്രവേശിച്ച മാസം മുതലുള്ളത് അടച്ചാൽ മതിയെന്ന് പിന്നീട് ഉത്തരവായിട്ടുണ്ട്
@@workingclass6596 പക്ഷേ കഴിഞ്ഞ മാസവും 1000 പിടിച്ചിട്ടുണ്ട്..
@@workingclass6596 pakshe kazinja മാസം വരെ 1000 പിടിച്ചിട്ടുണ്ട്...
@@workingclass6596 പക്ഷേ കഴിഞ്ഞ മാസം വരെ കുടിശ്ശിക പിടിച്ചിട്ടുണ്ട്....
@@workingclass6596 ഉത്തരവിന്റെ details link ഒന്ന് പോസ്റ്റ് ചെയ്യുമോ??
New circular vannu
Sir മെഡിസപ്പ് deduction arrear 2024-25 anticipatory income tax il add cheyann pattumo
Financial year പരിശോധിച്ച് deduct ചെയ്യാം
Tnx sir
കുടിശ്ശിക അടക്കുന്നത് നിർബന്ധം ആക്കിയൊ....?
Yes
🙏🏻
ഞാൻ ഈ ജനുവരി യില് കയറിയത് അപ്പോ ഞാനും arrear adakkano
Yes
പദ്ധതി തുടങ്ങിയതിന് ശേഷം ജോലിയിൽ പ്രവേശിച്ച ആൾ പഴയ പ്രീമിയം ആടക്കണം എങ്കിൽ അയാൾക്ക് ആ കാലയളവിലെ ശമ്പളത്തിനും അർഹതയില്ലേ.....
ആ വ്യവസ്ഥ ഇപ്പോൾ എടുത്തു മാറ്റിയിട്ടുണ്ട്. ജോലിയിൽ കയറിയ ശേഷമുള്ള പ്രീമിയം അടച്ചാൽ മതി.
അർഹത ഉണ്ട്, എനിക്ക് കിട്ടി
@@jpwhiteklm ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞുള്ളൂ പ്രീമിയം അടിച്ചാല്‍ മതി എന്നുളള order ഉണ്ടോ?
Sir nte contact number