ചെമ്പനരുവി വഴി വനത്തിലൂടെ കോന്നി പോകാം വരുന്ന വഴി കൊക്കോ തോട് കല്ലേലി എന്നീ ഗ്രാമങ്ങൾ കണ്ടു കോന്നി ടൗണിൽ ഇറങ്ങി വേണമെങ്കിൽ കുട്ടവഞ്ചി അതുപോലെ ആനക്കൂട് സന്ദർശിക്കാം
ആന പോലെ ഏറ്റവും അപകടകാരിയായ കരടിയുടെ സാന്നിധ്യവും ഈ അച്ചൻ കോവിൽ വനത്തിലുണ്ട്.. അത് പോലെ തന്നെ വനത്തിനുള്ളിലെ ആറിൽ ചീങ്കണ്ണികളുമുണ്ട്.. ഈ വീഡിയോയിൽ പറയുന്നത് പോലെ ഒരു കാരണവശാലും വനത്തിനുള്ളിൽ വണ്ടി നിർത്തി കൂടുതൽ കാഴ്ചകൾ കാണുവാൻ ശ്രമിക്കാനോ, അവിടുത്തെ ആറിൽ ഇറങ്ങാനോ പോവരുത്.. അത് നിങ്ങളുടെ മരണത്തിനു പോലും കാരണമാവും.. അഭിനന്ദനങ്ങൾ പ്രിയ ബ്രോ.. ഈ മനോഹര വീഡിയോ ചെയ്തതിന് 🙏🙏🙏
ഞാൻ അച്ചൻകോവിൽ താമസിക്കുന്ന ആളാണ് താങ്കൾ പറയുന്ന പോലെ അപകടം അല്ല ഇവിടെ 😂, പിന്നെ ആറ്റിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക, മറ്റൊന്ന് ആനയോ വല്ലോം കണ്ടാൽ അവരെ provoke ചെയ്യാതെ മാത്രം ഇരുന്നാൽ മതി, ഇതുവരെ ആർക്കും തന്നെ അപകടം സംഭവിച്ചിട്ടില്ല ദയവ് ചെയ്ത് തെറ്റധരിപ്പിക്കുന്ന cmntukal ഇടാതെ ഇരിക്ക്...
@@jagans8760 ഒന്ന് പോടോ അവിടുന്ന്.. ഒരു അച്ചൻ കോവിൽ കാരൻ വന്നേക്കുന്നു.. ഞാൻ കോന്നി ഫോറസ്റ്റ് ഡിവിഷനിൽ ദേശിയ കടുവ സംരക്ഷണ അതോറിറ്റി (NTCA)യുടെ കീഴിൽ അവിടെ ഒരു ടീമായി അഞ്ച് വർഷം ജോലി ചെയ്ത ആളാണ്.. ഞാൻ ജോലി ചെയ്ത കാലയളവിൽ അവിടെ കണ്ടറിഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ കമന്റ് ചെയ്തത്.. അതിനെ നിസ്സാരവൽക്കരിച്ച് താൻ ആളുകളെ അപകടത്തിൽ കൊണ്ട് ചെന്ന് ആക്കിയാൽ തന്റെ പേരിൽ ഞാൻ ക്രിമിനൽ കേസ് ഫയൽ ചെയ്യും.. മൈൻഡ് ഇറ്റ്..!
What u said is absolutely right Dear. Such a small state kerala having 44 rivers and so many waterfalls as well as lakes. U r always welcome to my home Land dear.
Athe punalur vere levela. Ente chechiye ayachath valacode Anu. Ente dear friend shamnad punalure paper millinadutha.athpole rejoyum. Njangal Carol poittund.atrak ishtama punalur
കാടും മേടും വന്യ മൃഗങ്ങളും പിന്നെ വെള്ളചാട്ടവും അതൊരു വേറെ വേറെ ലെവലാണ് സ്വർഗം തന്നെയാണ്.. എത്ര മണിക്കൂർ നടന്നാലും മതിയാവില്ല വനത്തിലൂടെ.. സൂപ്പർ വീഡിയോ ബ്രദർ 👌🏻👌🏻👌🏻😍😍🥰🥰🥰
North Eastern states (Six sisters) 1) Assam (2) Arunachal Pradesh (3) Nagaland (4) Manipur (5) Mizoram (6) Mehalaya all are small states and more rivers, beautiful senaries.
@@murukeshmnair2317 അത് വീഡിയോ യില് കാണിക്കുന്നില്ല വളവിൽ നൊങ്ക് വിൽക്കുന്ന ആളെ പറ്റി... അങ്ങേരു ഒടുക്കത്തെ അറപ് (ക്യാഷ് കൂടുതൽ വങ്ങിക്കും) ആണ്... 30 രൂപയാണ് കോമൺ വില നൊങ്കിന് ഞങൾ രണ്ട് പേര് പോയി... ഒരെണ്ണത്തിനു 50 ഓകെ അങ്ങനെ നൂറ് വാങ്ങു... പക്ഷേ അങ്ങേര് വാങ്ങിയത് 200 രൂപ (രണ്ടെന്നത്തിന്) ഞങൾ കരുതിയത് ഞങ്ങളെ മാത്രമാണ് പറ്റിച്ചത് എന്ന് പക്ഷേ ഇപ്പഴാണ് അറിയുന്നത് പുള്ളി ഫെയ്മസ് ആണെന്ന്.... Location puliyara aanu അവിടെ കലങ്ങ് ഒക്കെ ഉണ്ട് നേരെ ഉള്ള റോഡ് മാറി വളവ് വരുന്ന ഭാഗം.... ഓർത്തു വചോള്...എല്ലാവരും
അയാൾ വെറും ഉടായിപ്പ് ആണ്.. ആദ്യം ആയി നൊങ്ക് കഴിക്കാൻ വരുന്ന ആളുകളെ പറ്റിച്ചു അയാൾ ഒരാഴ്ചത്തെ കച്ചവടം ഉണ്ടാക്കും.. ഇപ്പൊ അയാൾ spot മാറ്റി ഇരിക്കുന്നു എന്ന് കേൾക്കുന്നുണ്ട്..
അച്ചൻകോവിലിൽ നിന്നും നേരെ വരുന്ന അടുത്ത വലിയ ജംഗ്ഷൻ കറവൂർ ആണ് അവിടെ നിന്ന് ചാലിയക്കര വഴി പുനലൂരിലേക്കും അലിമുക്ക് വഴി പത്തനാപുരം, പുനലൂരിലേക്കും പുന്നലവഴി പത്തനാപുരത്തേക്കും പോകുവാൻ സാധിക്കും
ഇതൊക്കെയെന്ത് എന്ന് ചിന്തിക്കുന്ന ഇടുക്കിക്കാരനായ ഞാൻ.....മൂന്നാറോ ആനമലയോ മറയൂരോ ഒന്നും പോകണ്ടാ....കോതമംഗലത്തിൽനിന്ന് അടിമാലി വരെയോ അടിമാലിയിൽനിന്ന് മാങ്കുളംവരെയോ ചെറുതോണിയിൽനിന്ന് കുളമാവ് വഴി മൂലമറ്റം വരെയോ കട്ടപ്പനയിൽനിന്ന് നെടുംകണ്ടം വഴി പൂപ്പാവരെയോ ഒന്ന് പോയിനോക്കൂ......ഇതൊന്നും വളരെ പ്രധാന ടൂറിസംപ്ളേസല്ല..എന്നാലും പോയിനോക്കൂ.......തെക്കൻ കാശ്മീർ എന്നുപറഞ്ഞാൽ അത് അന്വർഥമാകുന്ന കാഴ്ചയാണ്......
ചെമ്പനരുവി വഴി വനത്തിലൂടെ കോന്നി പോകാം വരുന്ന വഴി കൊക്കോ തോട് കല്ലേലി എന്നീ ഗ്രാമങ്ങൾ കണ്ടു കോന്നി ടൗണിൽ ഇറങ്ങി വേണമെങ്കിൽ കുട്ടവഞ്ചി അതുപോലെ ആനക്കൂട് സന്ദർശിക്കാം
Yes. Thank you
Correct
Supar vaybe ane...
❤❤❤
കുഞ്ഞു നാൾ മുതൽ പോയ് പോയ് മനപാഠം ആയ വഴികൾ.... എത്ര പോയാലും മതി ആകില്ല.... ന്റെ നാട് ❤️❤️❤️❤️
ആന പോലെ ഏറ്റവും അപകടകാരിയായ കരടിയുടെ സാന്നിധ്യവും ഈ അച്ചൻ കോവിൽ വനത്തിലുണ്ട്.. അത് പോലെ തന്നെ വനത്തിനുള്ളിലെ ആറിൽ ചീങ്കണ്ണികളുമുണ്ട്.. ഈ വീഡിയോയിൽ പറയുന്നത് പോലെ ഒരു കാരണവശാലും വനത്തിനുള്ളിൽ വണ്ടി നിർത്തി കൂടുതൽ കാഴ്ചകൾ കാണുവാൻ ശ്രമിക്കാനോ, അവിടുത്തെ ആറിൽ ഇറങ്ങാനോ പോവരുത്.. അത് നിങ്ങളുടെ മരണത്തിനു പോലും കാരണമാവും.. അഭിനന്ദനങ്ങൾ പ്രിയ ബ്രോ.. ഈ മനോഹര വീഡിയോ ചെയ്തതിന് 🙏🙏🙏
Thank you ❤️
ഞാൻ അച്ചൻകോവിൽ താമസിക്കുന്ന ആളാണ് താങ്കൾ പറയുന്ന പോലെ അപകടം അല്ല ഇവിടെ 😂, പിന്നെ ആറ്റിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക, മറ്റൊന്ന് ആനയോ വല്ലോം കണ്ടാൽ അവരെ provoke ചെയ്യാതെ മാത്രം ഇരുന്നാൽ മതി, ഇതുവരെ ആർക്കും തന്നെ അപകടം സംഭവിച്ചിട്ടില്ല ദയവ് ചെയ്ത് തെറ്റധരിപ്പിക്കുന്ന cmntukal ഇടാതെ ഇരിക്ക്...
@@jagans8760 ഒന്ന് പോടോ അവിടുന്ന്.. ഒരു അച്ചൻ കോവിൽ കാരൻ വന്നേക്കുന്നു.. ഞാൻ കോന്നി ഫോറസ്റ്റ് ഡിവിഷനിൽ ദേശിയ കടുവ സംരക്ഷണ അതോറിറ്റി (NTCA)യുടെ കീഴിൽ അവിടെ ഒരു ടീമായി അഞ്ച് വർഷം ജോലി ചെയ്ത ആളാണ്.. ഞാൻ ജോലി ചെയ്ത കാലയളവിൽ അവിടെ കണ്ടറിഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ കമന്റ് ചെയ്തത്.. അതിനെ നിസ്സാരവൽക്കരിച്ച് താൻ ആളുകളെ അപകടത്തിൽ കൊണ്ട് ചെന്ന് ആക്കിയാൽ തന്റെ പേരിൽ ഞാൻ ക്രിമിനൽ കേസ് ഫയൽ ചെയ്യും.. മൈൻഡ് ഇറ്റ്..!
@@jagans8760 Kastam....
Sir panpoli to achankovil only by bike ride. Is it safe or not from wild animals. Please reply. Thankyou
ഒരുപാട് ഇഷ്ടപ്പെട്ട യൂടൂബിലെ യാത്ര ചാനൽ... സാധാരണക്കാർക്ക് പറ്റുന്ന ചിലവു കുറഞ്ഞ മനോഹരമായ യാത്രകൾ... വിവരണവും👌👌👌
I don't think there is any other state in India that is more beautiful than Kerala
😊
Sorry. . Go through Manipur. Megalaya and sikkim
Then u never been to north East, Uttarkhand, Jammu Kashmir...
What u said is absolutely right Dear. Such a small state kerala having 44 rivers and so many waterfalls as well as lakes. U r always welcome to my home Land dear.
U mean other states r desert
എന്റെ നാടും ചുറ്റുപാടും ❤️KL 25 പുനലൂർ
❤️
Yes
പുനലൂരിന്റെ സ്വന്തം അച്ചൻകോവിൽ, പുനലൂർ നിന്ന് അച്ചൻകോവിൽ വഴി തമിഴ്നാട് യാത്ര അതി മനോഹരം ആണ്
സത്യം.. ഞാൻ പോയിട്ടുണ്ട് ആ വഴി super ആണ് ❤️
എന്റെ പൊന്നു ബ്രോ എനിക്ക് റൂട്ട് ഭയങ്കര ഇഷ്ട്ടമാണ്. തെന്മലയിൽ നിന്ന് ഈ റൂട്ട് പോകാം എന്ന് കരുതി ഇരുന്നപ്പോഴാ ഞാൻ ഈ വീഡിയോ കണ്ടത്. Use full💕💕
നല്ല അവതരണം 👌
videography and narration very nice.👌👍😀
Great effort guys👏👏 Try to do more such unknown routes & destinations. Great go🤘🤘
Thank you so much
അത് വഴി പോയിട്ടുണ്ട് എത്ര പോയാലും മതിയാകില്ല മസിന് സന്തോഷം തരുന്ന യാത്ര 🥰🥰
Yes
Nice bro 👍 നല്ല അവതരണം
Thanks brother
Really very impressed video,carry on, appreciate your efforts, video and shooting quality also very good, thanks.
Thank you so much
👍👍👍👍
നല്ല കാഴ്ചകൾ... നല്ല വിവരണം
Thank you
ബഹളങ്ങൾ ഒന്നുമില്ലാത്ത എന്നാൽ എല്ലാ കാര്യങ്ങളും വ്യക്തമായും കേൾവിക്ക് ഇമ്പമായും വിവരിക്കുന്ന ഒരു പ്രത്യേക തരം വിവരണം 👍👍👍
Good find - amazing route . Very useful .....
Punalur ❤️
❤️🙏🏻
Athe punalur vere levela. Ente chechiye ayachath valacode Anu. Ente dear friend shamnad punalure paper millinadutha.athpole rejoyum. Njangal Carol poittund.atrak ishtama punalur
Bro traditional Tamil Nadu food video ellam cheyyanam please 🙏🙏🙏
Love from തലശ്ശേരി 🧡.. Nice video bro
നല്ല Presentation
Mone super kto. Njan adoor govt upschoolil ninnum 20010 tour poi kandatha.anne enik ee root ishtamayi
Very good narration
കാടും മേടും വന്യ മൃഗങ്ങളും പിന്നെ വെള്ളചാട്ടവും അതൊരു വേറെ വേറെ ലെവലാണ് സ്വർഗം തന്നെയാണ്.. എത്ര മണിക്കൂർ നടന്നാലും മതിയാവില്ല വനത്തിലൂടെ.. സൂപ്പർ വീഡിയോ ബ്രദർ 👌🏻👌🏻👌🏻😍😍🥰🥰🥰
അച്ചൻകോവിലിൽ പുലിക്കയം എന്നൊരു സ്ഥലമുണ്ട്. സമയം കിട്ടിയാൽ അവിടെ പോയി ഇതുപോലെ ഒരു വീഡിയോ ചെയ്യുന്നത് ഉപകാരമായിരിക്കും.
നല്ല അവതരണം
Thank you
Ee route il 2010 - 2014 vare thenkasi - thirunelveli college il poyitund
കോന്നി-കല്ലേലി-അച്ചൻകോവിൽ good route
വീഡിയോ സൂപ്പർ ബ്രോ 👍
Superb.. nalla vivaranam..
*_തൊട്ടടുത്താണ് പത്തനംതിട്ട ജില്ലയിലെ കോന്നിയും അവിടുത്തെ ആനക്കൂടും അതുപോലെ അനുബന്ധിച്ചുള്ള ഒരു കൂട്ടം ടൂറിസ്റ്റ് സ്പോട്ടുകളും ലഭ്യമാണ്_*
Gundal pett Soorya gandi padam(sundarapandipuram) thenmala via potittundoo
Ambanad hills vittu poyi 😊
Sooo nice...vlog
Nalla avatharanam
Thank you
Super Vedio annu.ഞാൻ ഇതുവഴി പോയിട്ടുണ്ട്.
Nalla route aanu ❤️
Nizamudeen Sasthamcotta Kollam Good Brother
Thank you
Forest kerunnenu munne last petrol pump evdaan
ഞങ്ങൾ ഇവിടെ പോയിട്ടുണ്ട് സൂപ്പറാണ്
Thank you so much
ബൈക്ക് ഓക്കേ ആണോ
Ee achankovil route safe aano... Ippo aanayude akrmangale kurichu kettu oru pedi
My favourite place
Super 👌👌👌👌👌👌👏👏👏👏👏🙏🙏🙏🙏
Bro border chicken kituna sthalam evde Anu? Ee route l ano
Use full
❤️
Super b
Do you have the google route map for this travel, please...
ആര്യൻകാവ് ചെക്ക്പോസ്റ്റിൽ ഇപ്പോൾ കോവിഡ് ടെസ്റ്റ് certificate കാണിക്കാനോ.....
Ith 2 days travel ano
Which vehicle you traveled for this??
Scooter
@@MalayaliYathrakal thanks to reply... Ee kalath പല TH-camrum reply thararilla
ബൈക്കിൽ പോകാൻ പറ്റുമോ. Entry കിട്ടുമോ
Room kittumo avidey
Achankovil ninnum pinne aa vahzhiyil muunottu poyittundo. Thiruchuvarathe keralathil (near punalur) ethan
അച്ഛൻകോവിൽ - കൂട്ടുമുക്ക് (ചെമ്പനരുവി )- കറവൂർ - അലിമുക്ക് - പുനലൂർ
Wow 💖💖💖💖💖
cost etre vannu bro tamilnad poyi varan
കഴിഞ്ഞ ദിവസം കൂടെ പോയതെയൊളളു 🥰
Nice journey.
തെന്മല യിൽ നിന്നും പോകേണ്ട currect റൂട്ട് പറഞ്ഞു തരോ ഒക്ടോബർ 22നു പോകാൻ ആണ്.
Bike allowed ano
Bro evida bike I'll pokkan pattoo
Yes
എന്നാണ് നിങ്ങൾ പോയത്
One week aayi
Hai😘👍👍👍👍
Super 🙏❣️
Super 😗😗
North Eastern states (Six sisters) 1) Assam (2) Arunachal Pradesh (3) Nagaland (4) Manipur (5) Mizoram (6) Mehalaya all are small states and more rivers, beautiful senaries.
Not six,seven sisters.
@@travellingjunkies1600 Seven sisters and 1 brother (Sikkim)
@@uturn2971 sikkim is not part of 7 sisters..
Arunachal
Assam
Manipur
Meghalaya
Mizoram
Nagaland
Tripura
Super❤️
Good video
Halooo.supper
അടിപൊളി വീഡിയോ 🙏🏽❤. Bro... അച്ചൻകോവിൽ near പെട്രോൾ പമ്പ് ഉണ്ടോ?
Illa
ഇല്ല... But ബ്ലാക്ക് ൽ petrol കിട്ടും
Bike pokuo?
Yes
ഫോറെസ്റ്റിനുള്ളിൽ കേറുന്നതിനും ഇറങ്ങുന്നതിനു സമയം ഉണ്ടോ?
👌👌👌
മനോഹരമായ വീഡിയോ 🙏ഉയരങ്ങളിൽ എത്തട്ടെ 😇ഏതു മൊബൈൽ ആണ് യൂസ് ചെയ്യുന്നേ??
Thank you so much iphone
Route koode add chythal nalatharunu
Check postil covid cirt, e pass onnum vende
Venda
Bikeil pokan pattumo
Hoi rply
Open aayo , TN - Kerala border close cheythekuarnn
Open aanallo
Bro tamilnattil two Wheeler pokan enthenklm cheyendathundo? Like e pass enthenkilum?
Njngal poyapo vendarunnu
സുന്ദരപ്പാണ്ടിപുരം super ആണ്
💚
Haloooo.suupeeef
❣️❤️
❤️
👍
❤️
ടൂറിസ്റ്റ് ബസുകൾ ഉണ്ടെങ്കിൽ സമയം കൂടി അറിയിക്കുക
Full athara km undayenu
❤️❤️
❤️
തിരുമല കോവിലിൽ പളനിയിലെ പോലെ മുടി എടുപ്പ് ഉണ്ടോ... അറിയാം എങ്കിൽ വിശദമായി ഒന്നു കമന്റ് ഇടണേ
ഉണ്ട് 👍
Ethra day kond poi vannu ?
One day is enough
@@MalayaliYathrakal one day kond trip poyit vano?? Ethra hours eduth trip complete aakan??
Aaa chettan enme pattichu😆😆
😂
Sthiram parupadi aanu
എന്താ പറ്റിച്ചത് bro
@@murukeshmnair2317
അത് വീഡിയോ യില് കാണിക്കുന്നില്ല വളവിൽ നൊങ്ക് വിൽക്കുന്ന ആളെ പറ്റി... അങ്ങേരു ഒടുക്കത്തെ അറപ് (ക്യാഷ് കൂടുതൽ വങ്ങിക്കും) ആണ്... 30 രൂപയാണ് കോമൺ വില നൊങ്കിന് ഞങൾ രണ്ട് പേര് പോയി... ഒരെണ്ണത്തിനു 50 ഓകെ അങ്ങനെ നൂറ് വാങ്ങു... പക്ഷേ അങ്ങേര് വാങ്ങിയത് 200 രൂപ (രണ്ടെന്നത്തിന്) ഞങൾ കരുതിയത് ഞങ്ങളെ മാത്രമാണ് പറ്റിച്ചത് എന്ന് പക്ഷേ ഇപ്പഴാണ് അറിയുന്നത് പുള്ളി ഫെയ്മസ് ആണെന്ന്.... Location puliyara aanu അവിടെ കലങ്ങ് ഒക്കെ ഉണ്ട് നേരെ ഉള്ള റോഡ് മാറി വളവ് വരുന്ന ഭാഗം.... ഓർത്തു വചോള്...എല്ലാവരും
അയാൾ വെറും ഉടായിപ്പ് ആണ്.. ആദ്യം ആയി നൊങ്ക് കഴിക്കാൻ വരുന്ന ആളുകളെ പറ്റിച്ചു അയാൾ ഒരാഴ്ചത്തെ കച്ചവടം ഉണ്ടാക്കും.. ഇപ്പൊ അയാൾ spot മാറ്റി ഇരിക്കുന്നു എന്ന് കേൾക്കുന്നുണ്ട്..
PUNALUR നിന്ന് 10 km ഉള്ളു എന്റെ വീട് എന്നിട്ട് എനിക്ക് ഈ സ്ഥലത്ത് പോകാൻ പറ്റിയില്ല
Aa valiyil kazhika onnum illaa forest range aanu Ningal sencottah il kazhika food kittum...
Yeah
Sgk styl man !,with upgrdton
❤️🙏🏻
അടിപൊളി റൂട്ട് ആണ്.... ❤❤❤❤❤മാർച്ച് ഏപ്രിൽ മാസങ്ങൾ പോകരുത്....
Entha kaream
Ente ee kollathu etreyum nalla kazhchakal undayirunnatu njan ithu vare arinjilla 🤣😂
❤️❤️❤️❤️
എന്റെ സ്ഥിരം യാത്ര എത്ര പോയാലും മതിയാകില്ല
❤️
Tenkasi ❤️🔥
❤️
Ente nadum chutuupadum
അച്ചൻകോവിൽ കഴിഞ്ഞു എങ്ങോട്ടാണ് ലാസ്‌റ് എത്തുന്നത് കോന്നി ആണോ
Konniyilekkum pokam punalurekkum pokam , pathanapurathekkum pokam
അച്ചൻകോവിലിൽ നിന്നും നേരെ വരുന്ന അടുത്ത വലിയ ജംഗ്ഷൻ കറവൂർ ആണ് അവിടെ നിന്ന് ചാലിയക്കര വഴി പുനലൂരിലേക്കും അലിമുക്ക് വഴി പത്തനാപുരം, പുനലൂരിലേക്കും പുന്നലവഴി പത്തനാപുരത്തേക്കും പോകുവാൻ സാധിക്കും
@@rahulnandhan4232 qcdcdff
@@rahulnandhan4232 അച്ചൻകോവിൽ to കോന്നി ഒരുപാട് ദൂരം ഉണ്ടോ
Konni-kalleli-achankovil-kumbamurutti-thenkashi
❤️
Pravasi😓
ഇതൊക്കെയെന്ത് എന്ന് ചിന്തിക്കുന്ന ഇടുക്കിക്കാരനായ ഞാൻ.....മൂന്നാറോ ആനമലയോ മറയൂരോ ഒന്നും പോകണ്ടാ....കോതമംഗലത്തിൽനിന്ന് അടിമാലി വരെയോ അടിമാലിയിൽനിന്ന് മാങ്കുളംവരെയോ ചെറുതോണിയിൽനിന്ന് കുളമാവ് വഴി മൂലമറ്റം വരെയോ കട്ടപ്പനയിൽനിന്ന് നെടുംകണ്ടം വഴി പൂപ്പാവരെയോ ഒന്ന് പോയിനോക്കൂ......ഇതൊന്നും വളരെ പ്രധാന ടൂറിസംപ്ളേസല്ല..എന്നാലും പോയിനോക്കൂ.......തെക്കൻ കാശ്മീർ എന്നുപറഞ്ഞാൽ അത് അന്വർഥമാകുന്ന കാഴ്ചയാണ്......
ചേട്ടന്റെ ചിന്താഗതി വളരെ ഇടുങ്ങിയത് ആണ് എല്ലാ സ്ഥലങ്ങളെയും ആസ്വദിക്കാൻ പഠിക്കുക...