ഒരു ഡ്രൈവിംഗ് ലൈസെൻസിൽ ബാഡ്ജ് കൂടെ ചേർക്കണമെങ്കിൽ നമ്മൾക്ക് വേണ്ട യോഗ്യതകൾ എന്തെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • National DRIVING INSTITUTE,
    METTUPALAYAM - TATTAMANGALAM
    CHITTUR TALUK - PALAKKAD 678102
    MOB : 9895698369
    What's UP 9895698369

ความคิดเห็น • 127

  • @MYWORLD-vt4od
    @MYWORLD-vt4od 5 ปีที่แล้ว +4

    തത്തുല്യ വിദ്യാഭ്യാസം എങ്ങനെ ആണ് എവിടെ ആണ് അതിനു സമീപിക്കേണ്ടത്

  • @anandhureji1036
    @anandhureji1036 6 ปีที่แล้ว +1

    Sir. Aarkum trailer odikunnathune pattium athinte driving test inepattium ellavarkum ariyilla. athine patti oru video cheyyamo velya upakaram aaavum athu.

  • @syro1620
    @syro1620 4 ปีที่แล้ว

    Sir jilla ethanu. Kollam aano.driving padikkananu.plz reply

  • @ckvisuals5427
    @ckvisuals5427 6 ปีที่แล้ว +1

    Sir
    ഓഫ്‌ റോഡിലും മറ്റുമായി നമ്മൾ ക്ലച് ഉപയോഗിക്കേണ്ട വിധം ഒന്നു വിശതീകരിച്ചു തരുമോ.. അനാവശ്യമായിട്ടുള്ള ക്ലച്ചൻന്ടെ ഉപയോഗം എങ്ങനെ ഒഴിവാക്കാം?

  • @seenaseena4678
    @seenaseena4678 6 ปีที่แล้ว +14

    ഇത് എന്ത് നിയമം ഇത് ഏത് തലയില്ലാത്തവൻ ഉണ്ടാക്കിയതാണ് '

  • @akshaysuresh1995
    @akshaysuresh1995 6 ปีที่แล้ว

    valare upakaram chetta njanum commant ittirunnu thanks alot....

  • @selshebeelselshebeel518
    @selshebeelselshebeel518 4 ปีที่แล้ว +1

    ചേട്ടാ എൻറെ കയ്യിൽ ടൂവീലർ ലൈസൻസ് ഉണ്ട് എടുത്തിട്ട് രണ്ടുമാസമായി പക്ഷേ ഫോർ വീലർ ലൈസൻസ് എടുക്കണമെങ്കിൽ എന്തെല്ലാം ചെയ്യണം കുറെ കാത്തിരിക്കണോ

  • @silverwindentertainment1974
    @silverwindentertainment1974 4 ปีที่แล้ว +4

    അളിയാ നിങ്ങൾ എളിമ ഉള്ള ഒരു പുലി ആണ്‌ ഡ്രൈവിങ്ങിന്റെ എൻസൈക്ലോപീഡിയ ആണ്‌

  • @musishuhyb7111
    @musishuhyb7111 6 ปีที่แล้ว

    Sir, ente Uppade license puthukan koduthittu ..puthukki kitiyapo Athilnn badg cutaayii..Uppa naatil illa.. ummayanu koduthath..kitiyapo umma sradhichilla..Uppa pinneed naatil vannapozha sradhichath..2 varsham kayinjh.. ini badg add cheyan entha vazhi..Uppak 8th certificate illa..Vetl Taxi car und..Ini badg kitan entha cheya..Plsss reply me...

  • @mranumaya
    @mranumaya 5 ปีที่แล้ว

    chetta , hill area or high range, NH ROADS . CAR DRIVE CHEYYANULL TIPS PARENJU THARUMO

  • @eby1592
    @eby1592 6 ปีที่แล้ว +2

    Age 19 kazhinjal mathyo????
    20 pooorthikarikkanam enn nirbandhamundo?

  • @delgisabu9537
    @delgisabu9537 4 ปีที่แล้ว

    Sr oru karyam chothichotea,H adukumbol time undo,ithra minutes ullil finish cheayano

  • @jaswinjames462
    @jaswinjames462 6 ปีที่แล้ว

    സർ ഞാൻ two four എടുത്ത ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്നെ ബാക്കി എടുക്കാൻ എന്ന് ഉണ്ടോ അതോ വേറെ സ്കൂളിൽ നിന്നും എടുത്താൽ മതിയോ

  • @anildas7972
    @anildas7972 3 ปีที่แล้ว

    Sir Dubai heavy bus licence ulla vekthiku indian heavy bus edukenda formalities enthoke?

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว

    എനിക്കും അത് തന്നെ സൗദിയിൽ നിന്നും ചോദിക്കാനുള്ളത് പണ്ട് ബാഡ്ജ്യുണ്ടായിരുന്നു ഇപ്പൊ ബാഡ്ജ് ഇല്ല,,, ഇനി ഹെവിയും,,,,, ബാഡ്ജ്ഉം വീണ്ടും എടുക്കേണ്ടി വരുമോ?????

  • @rajudivyaabhishek9717
    @rajudivyaabhishek9717 2 ปีที่แล้ว

    Hello brother aniku license und but badge Ella aniku business 🐄 cow and milk prodect Annu ,anik Nissan lorri ,tata mini lorri (tata super Ace truck) road Le drive cheyyan pattumo ? Plz help.

  • @sunila6109
    @sunila6109 6 ปีที่แล้ว

    Four wheeler nte left side judgement cheydh vahanam drive cheyyunnadh onnu paranju tharamo

  • @shameeryutub8861
    @shameeryutub8861 6 ปีที่แล้ว

    atta anikk laitelaisanseund.adukond anikk chariya goodsvahanangal.ottanpatumo

  • @sandeepsandhu3356
    @sandeepsandhu3356 6 ปีที่แล้ว

    Hello sri ipam BDG venda ennu parayunnund ath ullathano atho BDG veno

  • @stichingandcooking7103
    @stichingandcooking7103 6 ปีที่แล้ว

    etra vayasu vara licencese edukam 50 kazinja alku edukn pattumo two wheeler and three wheel

  • @sandeepsandhu3356
    @sandeepsandhu3356 6 ปีที่แล้ว

    Hello sri ipam ath endaa ennu parayunnu ath ullath ano ipam BDG veno

  • @rahoofrahoof6217
    @rahoofrahoof6217 6 ปีที่แล้ว

    Carinte ullil colour change cheyyan pattumo

  • @akbarshana3238
    @akbarshana3238 4 ปีที่แล้ว

    Sir hevey licence kondu ethra wheel ulla vandi vare ottikkam

  • @abhishek.c.lkannan8469
    @abhishek.c.lkannan8469 6 ปีที่แล้ว

    Chetta cluch enthanennu vishadheekarikkamo .please

  • @sudhisreevalsam7708
    @sudhisreevalsam7708 6 ปีที่แล้ว

    Sir ente friendine vendiyanu avan 10 pass alla feild anu avanu 4 wheel license und eppo 1 year aye avane heavy license kittumo

  • @gazalsoman6971
    @gazalsoman6971 6 ปีที่แล้ว

    ചേട്ടാ ഞാൻ 2014 ൽ 2ഉം 4ഉം ലൈസൻസ് എടുത്തതാണ് 3 വീലർ എടുത്തിട്ടില്ലായിരുന്നു. അപ്പോൾ എനിക്ക് ഇപ്പോൾ ബാഡ്‌ജിന്‌ അപേക്ഷിച്ചാൽ അത് ലഭിക്കുമോ, പുതിയ നിയമം വന്നു എന്ന് കേൾക്കുന്നു 3 വീലർ എടുത്തു ഒരു കൊല്ലം കഴിയണമെന്ന് അതുകൊണ്ടാണ് ചോദിക്കുന്നത്????? Pls reply

  • @The_humen_been
    @The_humen_been 3 ปีที่แล้ว

    Nissan tipper and 407 6 wheel oadikkan heavy license veno

  • @dheshamoolam3274
    @dheshamoolam3274 3 ปีที่แล้ว

    Heavy with bazhj,, orumich adukkan pattumo

  • @sandeepsworld4930
    @sandeepsworld4930 6 ปีที่แล้ว

    Njan pravasiyaan, Badge puthukkal enganeyan? Heavy license kittan ethra maasam tym edukkum.

  • @bijusunnybiju3280
    @bijusunnybiju3280 6 ปีที่แล้ว +1

    ബാഡ്ജ് ക്യാൻസൽ ആയാൽ എങ്ങനെ വീണ്ടും എടുക്കാം

  • @amalkannettan3856
    @amalkannettan3856 6 ปีที่แล้ว +1

    Sir oru 2000 thinte pinnilekkulla vandi ippam vangiyal kuzhappamundo.2000 thinte pinnilekkulla vandikal nirthalakkumo

  • @ddevancg3317
    @ddevancg3317 3 ปีที่แล้ว

    ഇപ്പോൾ പുതിയ ഒരു മെസ്സേജ് കണ്ടു ഡ്രൈവിംഗ് ലൈസൻസ് എക്സ്പെയറി ആയി ഒരു വർഷം കഴിഞ്ഞാൽ റീടെസ്റ്റ് നടത്തണം എന്നത് ശരിയാണോ ഞാൻ ഖത്തറിൽ ആണ് ഉള്ളത് എന്റെ കണ്ടക്ടർ ലൈസൻസ് ഡ്രൈവിംഗ് ലൈസൻസ് എക്സ്പെയറി ആയി ഇനി എന്ത് ചെയ്യും

  • @pranavpranav5831
    @pranavpranav5831 4 ปีที่แล้ว

    Endhinau sir ee ബാഡ്ജിന്റെ ubayogam

  • @shahabdin1482
    @shahabdin1482 6 ปีที่แล้ว

    ചേട്ടാ ബാഡ്ജ് ഉണ്ട് ഹെവി ഇല്ല നമ്മുടെ റൂട്ടിൽ ഓടുന്ന കുട്ടിബസ് ഓടിക്കാൻ പറ്റുമോ. ദയവായി മറുപടി തരുക

  • @kunhikannan2789
    @kunhikannan2789 6 ปีที่แล้ว

    വളരെ നന്ദി

  • @arunxtreem
    @arunxtreem 5 ปีที่แล้ว

    5 ടൺ വരെയുളള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഒാടിക്കുന്നതിനും ടാക്സി വാഹനങ്ങൾ ഒാടിക്കുന്നതിനും ബാഡ്ജ് ആവശ്യമില്ലായെന്നാണല്ലോ പുതിയ കേന്ദ്ര നിയമം കേരളത്തിലിതുവരെയെത്തിയില്ലേ ?....

  • @noufu291
    @noufu291 6 ปีที่แล้ว

    Sir
    Taxi ooodikkaan eppo badge vaanda ennu parayunnu shariyaano.

  • @pachapayyanzsinkarimelamka1980
    @pachapayyanzsinkarimelamka1980 5 ปีที่แล้ว

    Enik chennayil oru fudservicell joli kitty atha chothichathu

  • @thebeautyofkerala7189
    @thebeautyofkerala7189 6 ปีที่แล้ว +3

    ചേട്ടാ ഹെവി ലൈസൻസ് എടുക്കാൻ എന്താണ് ചെയ്യേണ്ടത് അതിനു എന്തൊക്കെ ആണ് ആവശ്യം? എന്തൊക്കെ ആണ് നിബന്ധനകൾ?

    • @dashtheo5741
      @dashtheo5741 3 ปีที่แล้ว

      Dont know if anyone cares but if you're stoned like me atm then you can stream all of the new movies and series on Instaflixxer. Have been streaming with my girlfriend for the last weeks :)

    • @robertotorin289
      @robertotorin289 3 ปีที่แล้ว

      @Dash Theo Yup, have been using Instaflixxer for since december myself =)

  • @shaukath4793
    @shaukath4793 6 ปีที่แล้ว

    Valare santhosham chettaa

  • @selshebeelselshebeel518
    @selshebeelselshebeel518 4 ปีที่แล้ว

    ഫസ്റ്റ് എടുക്കുന്ന പോലെ കുറെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോ റിപ്ലൈ തരണം അപേക്ഷ കൊടുത്തിട് അപ്പോഴേക്കും തന്നെ ഡേറ്റ് എടുത്തുകൂടെ ഒന്നു പറഞ്ഞു തരുമോ

  • @pachapayyanzsinkarimelamka1980
    @pachapayyanzsinkarimelamka1980 5 ปีที่แล้ว

    Ipo badg veno chetta?? Athu vendannulla niyam vannillee

  • @hareeshkumar3660
    @hareeshkumar3660 3 ปีที่แล้ว

    ആശാനേ, ബാഡ്ജ് എടുത്താലുള്ള ഗുണങ്ങള് എന്തൊക്കെയാണ്?🙏

  • @pradeep999poppy2
    @pradeep999poppy2 6 ปีที่แล้ว

    FOUR WHEELER എടുത്താൽ ബാഡ്ജ് എടുക്കാൻ പറ്റുമൊ PLZ replay

  • @akhilramachandran6672
    @akhilramachandran6672 3 ปีที่แล้ว

    UAE license undel nattil heavy veno

  • @shahabdin1482
    @shahabdin1482 6 ปีที่แล้ว +1

    ദയവായി നിങ്ങൾ സംശയങ്ങൾ കു മറുപടി ഇടുക

  • @LiyasAthikkattu
    @LiyasAthikkattu 10 หลายเดือนก่อน

    ബാഡ്ജ് കിട്ടിയാൽ ഹെവി ഓടിക്കാമോ

  • @najmalpn7200
    @najmalpn7200 6 ปีที่แล้ว +2

    3 wheeler ഇല്ലെങ്കിൽ ഇല്ലെങ്കിൽ badge എടുക്കാൻ പറ്റുമോ?

  • @sankarkripakaran3239
    @sankarkripakaran3239 5 ปีที่แล้ว

    Chettaa badge puthukkan eviday pokaam

  • @albinp3318
    @albinp3318 6 ปีที่แล้ว

    18 വയസ് ആയി 3 എടുത്തു അപ്പോൾ one year കഴിഞ്ഞാൽ Badge എടുക്കാമോ

  • @achikka1232
    @achikka1232 3 ปีที่แล้ว

    ഒരു സംശയം ബാഡ്ജ് നേരത്തെ എടുത്തുകഴിഞ്ഞു, ഹെവി ലൈസെൻസ് എടുക്കാൻ ഇനിയും ബാഡ്ജ് എടുക്കണോ?

  • @ansarianzari2981
    @ansarianzari2981 6 ปีที่แล้ว

    ബാഡ്ജ് ഉള്ള വർ ഇതു പുതുക്കാൻ എന്താണ് നിയമവശം

  • @gogulnathg3403
    @gogulnathg3403 6 ปีที่แล้ว

    Sir oru two wheeler license kayil ind .. athilot namuk 4 wheeler cherkan endha cheyandath ? Veendum exam ezhuthano ?? Atho just test mathram adicha madhyo ??

    • @jith36
      @jith36  6 ปีที่แล้ว

      ORO LICENCINUM ORE POLE THANNEYANU APEKSHA SAMARPPIKKENDATHU, pakshe athil nammalkku avasyamullathu specify cheyyanam, oru license ulla alkku randamathu lenersu venam pakshe lerning test ezhuthenda avasyam illa.

    • @gogulnathg3403
      @gogulnathg3403 6 ปีที่แล้ว

      National DRIVING INSTITUTE sire learning test parayumbo RTO officil poi ezhudhuna exam ale ??

  • @muhammedrijas8822
    @muhammedrijas8822 6 ปีที่แล้ว +2

    Badge vendannalle paranjath

  • @muhammedesahak6720
    @muhammedesahak6720 6 ปีที่แล้ว

    trafficil clutchum breakum balance cheyyunn video onnu idamo pls

  • @nagulpp5851
    @nagulpp5851 6 ปีที่แล้ว

    Oru car licence edukanel nthokke vennam ??? Age 18 porea

  • @roshanvt3291
    @roshanvt3291 6 ปีที่แล้ว

    SIR HOW MANY DAYS TAKE LICENCE GET

  • @abhisreeponnu
    @abhisreeponnu 6 ปีที่แล้ว +1

    Sir License നഷ്ടപ്പെട്ട് damage ആയാൽ എന്ത് ചെയ്യാൻ പറ്റും
    ലൈസൻസ് നമ്പറോ അതിന്റെ കോപ്പി യോ കൈയിൽ ഇല്ല

    • @jith36
      @jith36  6 ปีที่แล้ว

      LICENSE damage ayal date of birthum, license numbarum undenkil nammalkkathinte duplicate license or renewal cheyyanpattum. ithonnum illenkil puthiya license edukkanam.

    • @abhisreeponnu
      @abhisreeponnu 6 ปีที่แล้ว

      National DRIVING INSTITUTE
      നന്ദി നമ്പർ ഉള്ള ഭാഗം ആണ് damage ആയതു

    • @saraththth7652
      @saraththth7652 6 ปีที่แล้ว

      Date of birth and adressum rto ഓഫിസിൽ കൊടുത്താൽ നമ്മുടെ ലൈസൻസ് നമ്പർ കിട്ടും.അത് വച്ച് ലൈസൻസ് നഷ്ടപ്പെട്ട കാരണം കാണിച്ചു കൊണ്ട് ഓൺലൈനിൽ ഡ്യൂപ്പിക്കേറ്ററിന് അപ്ലൈ ചെയ്താൽ മതി

  • @sanjub5414
    @sanjub5414 6 ปีที่แล้ว

    Badge ippam computer questions ano

  • @jacksonkm2775
    @jacksonkm2775 5 ปีที่แล้ว

    Heavy edukan etra age venam....

  • @hamuku2394
    @hamuku2394 6 ปีที่แล้ว

    Thanks sir

  • @shemihusain3546
    @shemihusain3546 6 ปีที่แล้ว

    ടാക്സി (2008 Indigo) ഓണേഴ്സ് ആക്കാൻ എന്തു ചെയ്യണം pls ഒന്നു പറഞ്ഞു തരുവോ

    • @hasilsalim6946
      @hasilsalim6946 5 ปีที่แล้ว

      Sir heavy adukkan 3 wheel license veno

  • @karthikj8133
    @karthikj8133 3 ปีที่แล้ว

    Chetta heavy fees athrea sir

  • @fasilvp3300
    @fasilvp3300 6 ปีที่แล้ว

    ബാഡ്ജിൻ കമ്പ്യൂട്ടർ എക്സാം ഉണ്ടോ

  • @aswinks7476
    @aswinks7476 6 ปีที่แล้ว

    Medium motor vehile license deatils

  • @praveengkumar2456
    @praveengkumar2456 4 ปีที่แล้ว

    Sir ippozhum badge ntea aavasyam undo. LMV license maathram porea. LMV license with badge allea ippo

  • @aswinpk2513
    @aswinpk2513 5 ปีที่แล้ว

    Sir. Taxi. Car. ഓടിക്കുന്നതിനു. ഇപ്പോൾ. Badge. ആവിശ്യം മുണ്ടോ....

  • @thealtruist333
    @thealtruist333 6 ปีที่แล้ว

    സർ എനിക്ക് നിലവിൽ 2,4 wheeler licence ഉണ്ട് , ഞാൻ badge നും 3 wheeler ഉം ഇപ്പോർ എടുത്താൽ എനിക്ക് 3 wheeler transport വാഹനം ഓടിക്കാൻ പറ്റുമോ,

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 6 ปีที่แล้ว

    Sir ennokke vilicho avar???fayangara thallu thNnallo aashaneaa

  • @jaganjaggu5097
    @jaganjaggu5097 3 ปีที่แล้ว

    Badge എടുക്കുമ്പോ നമ്മൾ വണ്ടി ഓടിച്ചു കാണിക്കണോ

  • @sreeharinair7550
    @sreeharinair7550 6 ปีที่แล้ว

    Rc നക്ഷ്ടപെട്ടാൽ എന്ത് ചെയ്യണം.....

  • @renjithsadanandan2402
    @renjithsadanandan2402 6 ปีที่แล้ว

    Endhanu ee badge ???

  • @sreedhanyarajeshkumarsreed7014
    @sreedhanyarajeshkumarsreed7014 6 ปีที่แล้ว

    Chetta first oru car start cheyunnathu എങ്ങനെയാണ്

    • @jith36
      @jith36  6 ปีที่แล้ว

      oru vauanam clutchum breakum chavittiye start cheyyavoo, gear nutral ayirikkanam

  • @arunyavipinvipin2489
    @arunyavipinvipin2489 5 ปีที่แล้ว

    ഇപ്പോൾ ബാഡ്ജ് വേണ്ടല്ലോ?

  • @gipsongipson9285
    @gipsongipson9285 ปีที่แล้ว

    National Driving School no tharumo

    • @jith36
      @jith36  ปีที่แล้ว

      9895698369

  • @mustafaabrad1701
    @mustafaabrad1701 6 ปีที่แล้ว

    3weelerbadjveno

  • @vineethvineeth1248
    @vineethvineeth1248 6 ปีที่แล้ว

    spr

  • @gaiusjohn1
    @gaiusjohn1 6 ปีที่แล้ว +3

    വോൾവോ ബസ്സിന്റെ ലൈസൻസ് എടുക്കാൻ എത്ര വർഷം പരിചയം വേണം ?? എന്തൊക്കെ ആണ് ആവശ്യം ഉള്ള മറ്റ് ഡോകുമെന്റ്സ് ???
    പ്ലീസ് റിപ്ലൈ

    • @jith36
      @jith36  6 ปีที่แล้ว +1

      athine kurichu enikku kooduthal ariyilla, oru karyam mathram ariyam, athinte training banglore undennu

    • @gaiusjohn1
      @gaiusjohn1 6 ปีที่แล้ว

      National DRIVING INSTITUTE ആ അതെ എനിക്കും അറിയൂ 😃അതാണ് ചോദിച്ചത്....

    • @gomoos667
      @gomoos667 6 ปีที่แล้ว

      Comen box ൽ ഇട്ടാൽ ഇപ്പോൾ തന്നെ മറുപടി കിട്ടും

    • @mohammadaneesaa1960
      @mohammadaneesaa1960 6 ปีที่แล้ว +1

      G J businte athe lisense thanne anu volovonum

  • @footages1827
    @footages1827 6 ปีที่แล้ว

    കിടിലോസ്‌കി

  • @jyothishkumar4458
    @jyothishkumar4458 6 ปีที่แล้ว

    ടാക്സി ഓടിക്കുവാൻ ഇപ്പോൾ ബാഡ്ജ് ആവശ്യമുണ്ടോ?

  • @riyaswandoor4254
    @riyaswandoor4254 6 ปีที่แล้ว

    സാർ നമ്പർ എത്ര

  • @gaiusjohn1
    @gaiusjohn1 6 ปีที่แล้ว +1

    ആംബുലൻസ് ഓടിക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമാണോ ??ഉണ്ടെങ്കി എന്താണ് ചെയ്യേണ്ടത് ??

    • @jith36
      @jith36  6 ปีที่แล้ว +1

      athinu prathekichu license onnum illa

    • @gaiusjohn1
      @gaiusjohn1 6 ปีที่แล้ว

      National DRIVING INSTITUTE ok ചേട്ടാ താങ്ക്സ്

  • @emmanuvalvarghese
    @emmanuvalvarghese 6 ปีที่แล้ว

    Badget validity atra year ann

  • @sajadvtnprm4974
    @sajadvtnprm4974 6 ปีที่แล้ว

    sir plz ningalude number onnu tharumoo plz

  • @riyas7625
    @riyas7625 6 ปีที่แล้ว

    Gear Cheng's speed pls video

    • @jith36
      @jith36  6 ปีที่แล้ว +1

      heyyam bro pls wait

    • @adhiadhi3600
      @adhiadhi3600 6 ปีที่แล้ว

      lite vahicleinu badge vanoo ?

  • @basilrenjith1175
    @basilrenjith1175 6 ปีที่แล้ว

    Numbur tharamo

  • @psychotransporter6485
    @psychotransporter6485 6 ปีที่แล้ว

    ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം

  • @rahmanabdul1317
    @rahmanabdul1317 6 ปีที่แล้ว

    സൂപ്പർ

  • @vineeshvg6769
    @vineeshvg6769 6 ปีที่แล้ว

    PSC oru driving class edumo

    • @jith36
      @jith36  6 ปีที่แล้ว +2

      PSC kku venda ella vodha classum njan video cheythittittundu

    • @saifudheenmp7064
      @saifudheenmp7064 6 ปีที่แล้ว

      National DRIVING INSTITUTE enikk sirinte number venam

    • @jith36
      @jith36  6 ปีที่แล้ว

      ente number discription boxil undu

    • @saifudheenmp7064
      @saifudheenmp7064 6 ปีที่แล้ว

      National DRIVING INSTITUTE thanks

    • @shajuantony7849
      @shajuantony7849 5 ปีที่แล้ว

      സൈക്കിൾ ബാലൻസ് ഉണ്ടകിൽ ഹെവി ഓടിക്കാൻപറ്റുമോ........

  • @Samadkass
    @Samadkass 3 ปีที่แล้ว

    Endanu HDV