ഹെവി ഡ്രൈവിംഗ് ടെസ്റ്റ് How to practice 'T' test.
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- National DRIVING INSTITUTE
METTUPALAYAM
TATTAMANGALAM
CHITTUR TALUK
PALAKKAD 678102
Mob : 9895698369 Time - 8:00pm to 10:00pm
Whats up : 9895698369 Time - 9:00pm to 11:00pm
/ @jith36
/ nationalchittur
www.facebook.c...%
ഞാൻ ഇന്ന് എടുത്തു ആകെപ്പാടെ 2 വട്ടം ആണ് ഡ്രൈവിംഗ് സ്‌കൂളിൽ നിന്നു T എടുപ്പിച്ചത് വളരെ സിംപിൾ ആണ് ടെൻഷൻ ഇല്ലാതെ എടുത്താൽ എളുപ്പം ആണ്
അഭിലാഷ് മാഷെ നമ്പർത്തരുമോ എനിക്ക് ഹെവി എടുക്കാനാണ്
Enik car odich nalla experience und. But ath heavy edukaan elupamakumo?
Cash ethra aaayi
@@ameenabdulla1082 s
ശെരിക്കും എളുപ്പം തന്നെ ആണോ 😢😖😖😖
ഇതൊക്കെ കാണുമ്പ വെറും മാരുതി ആൾട്ടൊ മാത്രം ഓട്ടിച്ച് നടന്നിരുന്ന ഞാൻ 2009 ഇൽ ഒരു താല്പര്യത്തിന്റെ പുറത്ത് ലൈസൻസ് എടുത്ത് വെച്ചത് നന്നായി എന്ന് തൊന്നുന്നത്.
ഒരു ദിവസം ഡ്രൈവിങ് സ്കൂളിന്റെ ബസ്സ് 5 km ഓട്ടിച്ച് നൊക്കി പിറ്റെ ദിവസം റൊഡിൽ വട്ടത്തിൽ സ്റ്റിയറിങ് പിടിച്ച് നീളത്തിൽ അര കിലൊമീറ്റർ ഓട്ടി കൊടുത്തു ലൈസൻസ് കിട്ടി✌️✌️✌️
വളരെ ഈസി ആണ് ആരും പേടിക്കണ്ട national ൽ പോയാൽ മതി നിങ്ങള്ക്ക് ലൈസൻസ് ഉറപ്പിച്ചോളു.. ഞാൻ ഇന്ന് എല്ലാ test pass ആയി thank you national driwing school and ജഗദീഷ് ചേട്ടാ 🙏🙏🙏👍
അവിടുത്തെ numbur ഉണ്ടോ
@@mjmultiplux236 9895698369
Heavy lisence idukan athra Rs akum
@@alphinsubash4144 10k
@@alphinsubash4144 5500 ividullu. Calicut koduvally
എനിക്ക് ഇന്ന് ടെസ്റ്റ് ആയിരുന്നു കേറുന്നതിന് തൊട്ടു മുന്പേ വരെ ഞൻ ഈ വീഡിയോ കണ്ടിട്ടാണ് പോയത് എനിക്ക് നന്നായി എടുക്കാൻ സാധിച്ചു ഈ വീഡിയോ കണ്ടു വെച്ച് കിട്ടിയ ഐഡിയ വെച്ചാണ് ഞൻ എടുത്തത് thankz Sir
എനിക്കുള്ള അനുഭവം,,,,,,,,,,,,
ലൈസൻസ് എടുക്കാൻ തീരുമാനിച്ചാൽ നിങ്ങൾ നാഷണലിൽ പോയി ചേരുക. സിമ്പിളായി പറഞ്ഞു തരാൻ സാർ മാരുണ്ട് രണ്ടാൾ അവർ സൂപ്പർ ആണ് ഞാൻ കഴിഞ്ഞ മാസം എടുത്തു ലളിതമായ രീതിയിൽ പറഞ്ഞുതരും സിമ്പിളായി ബസ് ഓടിക്കാനും T റെസ്റ്റിനും വേണ്ട കാര്യങ്ങൾ പറഞ്ഞു തരും പേടിയേ വേണ്ട പറഞ്ഞാൽ പറഞ്ഞ സമയത്ത് കാര്യങ്ങൾ നടത്തിത്തരും മറ്റുള്ളവടെ പോലെ നമ്മളെ ചുറ്റിക്കില്ല.
ithu evideya office
@@allusree1562 Mettupalayam,Palakkad
പഠിച്ചു ലൈസൻസ് എടുക്കാൻ എത്ര രൂപ ചിലവ് വരും പറയാമോ താല്പര്യം ഉണ്ട്
@@Veena393 Thrissur office undallo avide engane aanu class, njan trissur aanu veedu
8ഉം H ഉം എടുക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ T ആദ്യായിട്ടാണ് കാണുന്നത്. നല്ല വീഡിയോ ആണ്.
KSRTC ഡ്രൈവിങ് ടെസ്റ്റിന് "H" ആണ് എടുക്കേണ്ടത്.. അതും ആനവണ്ടിയിൽ..
@@JoyJoy-kf4uu ooo maarakam
Supper class ..
എങ്കിലും ഒരു കാര്യം പറയാനുണ്ട് .. Bus നു അകത്ത് gear Changing ചെയ്യുന്നതിന്റെ videoഇടുകാണെങ്കിൽ ഞങ്ങൾ തുടക്കക്കാർക്ക് എളുപ്പം അറിയാൻ സാധിക്കും ...
Onnu poda verupikathe😠😠😠😠😠😠😠😠😡😡😡😡😰
Ys
Gear changing aake reverse and first gear matram
Enikk heavy license undu
Heavy simple aane..Over Tension aadikkaruthe...Cool aayitte eduthal
Mathi...vere onnumalla ,njan Heavy edukkan poyappol enikke Car Odikkan polum ariyillayirunnu...But one thing It is entairley different from car driving ,it is easy but be alert
ഞാൻ ഹെവി ലൈസൻസ് എടുത്തു ബസ് ഓടിക്കാൻ തുടങ്ങിയിട്ട് പത്തു വർഷത്തിൽ കൂടുതൽ നാളായി. അടുത്ത കാലം (മൂന്നോ നാലോ വർഷമായി) മുതൽക്കേ ഞാൻ സാറിൻടെ എല്ലാ വീഡിയോസും പലതവണ കണ്ടും, ഡ്രൈവിങ്ങിൻടെ യഥാർത്ഥ വശങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട് . അത് ഡ്രൈവിങ്ങിൽ കീപ്പ് ചെയ്യ്തും പോകുന്നു. സാറിൻടെ ക്ളാസ് 'നേരിൽ' അനുഭവപ്പെടുവാൻ ഭാഗ്യം ഇല്ലാതെ പോയി എന്ന വിഷമമേ ഉള്ളൂ. എങ്കിൽ അത് മാറാത്ത ഒരു നല്ല ഡ്രൈവിങ്ങ് സംസ്ക്കാരം ആയി ജീവിതത്തിൽ നിലനിന്നേനേ.. നേരിൽ സാറിൻടെ ശിക്ഷണത്തിൽ പഠിക്കുന്നത്, ആ അനുഭവം, തീർച്ചയായും നല്ല ഡ്രൈവിങ്ങ് സംസ്ക്കാരം ആയി ഉളളിൽ ഉറയ്ക്കും, എന്ന് എനിക്ക് സാറിൻടെ വീഡിയോസ് കാണുമ്പോൾ തോന്നും. ഈ ഭാഗ്യം, പുതുതായി ലൈസൻസ് എടുക്കുന്ന എല്ലാവരും പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു . ഒപ്പം ജഗദീഷ് സാറിനും എൻടെ ആശംസകൾ.
T എടുക്കുന്നത് രണ്ട് രീതിയിലുണ്ടെന്നുള്ള കാര്യം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ..... അതുപോലെ ബസിന്റെ ഗിയർ മാറ്റുന്ന വീഡിയോ ഒന്ന് ഇടാമോ (1, 2, 3, 4, H, R)
H എന്താണ് ഉദ്ദേശിച്ചത്
@@ABCD-ks5ku high gear
Pettann off akilla yenn thonnunnu
Njanum hevy koduthittunde T practice kazhiju nikuvaaa test date kittan waiting enthayalum big thanks for national driving institute
ഡ്രൈവര്‍ടെ തലക്ക്മേലെ ക്യാമറ വച്ച് സ്റ്റിയറിംഗ് വീലടക്കം മുന്‍ഭാഗം കാണിച്ച് വീഡിയോ ചെയ്താല്‍ വ്യക്തമായി മനസിലാക്കാമായിരുന്നു
hi , നിങ്ങളെ video സ്ഥിരമായി കാണുന്ന ഒരാൾ ആണു ഞാൻ , ഒരു doubt ഉണ്ട് .. നിങ്ങള് ഒരുപാട് പേർക്ക് psc ക്ക് വേണ്ടി heavy training കൊടുക്കാറില്ലേ.ഞാൻ പോലീസ് ഡ്രൈവർ ടെസ്റ്റ് കഴിഞ്ഞിരിക്കുന്നു.. psc heavy training nu നിങ്ങളുടെ അടുത്ത് എന്തായാലും വരും.. എന്റെ ചോദ്യം ഇതാണ് .. .. psc പാസ് ആവാൻ heavy വാഹനം ഉള്ള ഏതെങ്കിലും company yil minimum one year joli ചെയ്യണം എന്ന് കേട്ടു .. ഇത് ശരിയാണോ .. നിങ്ങൾക്ക് ഒരുപാട് ആള്കാരെ പരിചയം ഉണ്ടാകുമല്ലോ .. ഒന്ന് ഈ doubt clear ആക്കാമോ
നല്ല അവതരണ ശൈലി.. Thank u
Enik 19 vayase ullu orupad ishttanu driving otiri videos kanarund otiri games um edutu valiya agraham aanu bus odikan ithuvre sadhichittila njan ippo banglore nurising nu padikunnu orupad agrahikunond bus odikkan
ഇത് സിമ്പിളല്ലേ...
PSC നടത്തുന്ന KSRTC യുടെ ഡ്രൈവിങ് ടെസ്റ്റിൽ ആനവണ്ടിയിൽ "H" ആണ് എടുക്കേണ്ടത്...
Eppol T akki
Now T
പക്ഷെ psc യിൽ ആളെ എടുക്കുന്നില്ല 5 വർഷം ആയി ഒരു പേ കാരണം
Supar annaa... nanu thamilnadu.thiruvananthapauram pakkathillu thtrangara.evedaa kerlakar alkaru varum yanakku malaiyaalam koraji areiyum..
Thanks sir , njan test pass ayi 👍
T mathre ullo, road test undo
കാറിന്റെ ഗിയർ മാറ്റുന്ന വീഡിയോ കണ്ടിരുന്നു അത് അടിപൊളിയായിട്ടുണ്ട്.... അതുപോലെ ബസ്സിന്റെ ഗിയർ മാറ്റുന്ന വീഡിയോ ഇടാമോ (Pടc H ടെസ്റ്റിന് തരുന്ന വണ്ടിയിലെ ഗിയർ പൊസിഷനും ഈ ബസ്സിലേത് പോലെ തന്നെയാണോ ...????)
Currect
Thank You for your Great Advice ♥️
വളരെ ഉപകാരപ്രദമായ വീഡിയോ...
എടോ ഓടികൊണ്ടിരിക്കുന്ന 2 വണ്ടി കൾ തമ്മിൽ Desterce keep ചെയ്തു ഓടിക്കുവാൻ പഠിപ്പിക്കുക
അത് പോലെ റോഡിലെ ലൈനിന്റെ അകത്ത് കൂടി ഓടുവാൻ പഠിപ്പിക്കുക, റോഡിലെ ലൈൻ change ചെയ്യുമ്പോൾ Signal കൊടുത്ത് Side Glass നോക്കി
അടുത്ത ലൈനിൽ വാഹനമ്മില്ലാ എന്ന് ഉറപ്പായാൽ മാത്രമെ ലൈൻ chage ആക്കൂവാൻ പാടുള്ളൂ .
Left , Right ൽ പോകുമ്പോൾ Signal കൊടുത്ത് പോകുക . Side Glass നല്ല വലുപ്പമുള്ളതായിരിക്കണം.
കഴിയുന്നതും left keep ചെയ്തു ഓടിക്കണം.
Thanks for the video 👍👌
Adipoli chetta :)nannayi explain cheythu .
പ്രാക്ടീസിൽ ഒരു t പോലും ശേരിയക്കത്ത എനിക്ക് ടെസ്റ്റ് chance തരില്ല എന്ന് പറഞ്ഞു ഞാൻ പറഞ്ഞു തോറ്റ എൻ്റെ കാശ് അല്ലേ ചേട്ടാ പോകുന്നത് പിന്നെ തന്നു തലയിട്ടു പിറകെ നോക്കി വണ്ടി ഓടിക്കാൻ അറിയില്ല ഈസി ആയി പാസ്സ് കണ്ണാടി നോക്കി തന്നെ എപ്പഴും ഓടിക്കാൻ പഠിക്കുക സീറ്റിൽ ഇരിക്കുമ്പോൾ കണ്ണാടി സെറ്റ് ചെയ്യുക ഇതൊക്കെ കളരി പയറ്റ് ആണോ തിരിഞ്ഞു നോക്കാൻ
മിറർ മാത്രം നോക്കി ഓടിക്കാൻ കഴിവുള്ള ആണല്ലേ 🔥🔥🔥 അണ്ണൻ പവർ 🔥
ഒരിക്കലും എക്സിക്യൂട്ടിവ് ഡ്രൈവിംഗ് നന്നല്ല..!! കണ്ണും തലയും മുന്നിലേക്ക് നോക്കാൻ മാത്രമുള്ള അല്ല!! ഷോൾഡർ check ✅ എന്നൊരു സാധനം ഉണ്ട് ഡ്രൈവിങ്ങിൽ..!!
Goods Passenger Ithin ellathinum. Iru Teste. ulloo
New bus aanel kuzhappam aanu
Kurach odicha nallonam odiyum
Apol benz okke alle
Length koodutal aanu
ബസിന്റെ ഉള്ളിൽ കൂടി നോക്കിയാൽ റോഡ് മൊത്തം ബസ് ആണെന്ന് തോന്നി പോകും😁😁
Sheriyaaa nu
Correct 😂
Yes
Fees etraya Hevay padikan
Athu caracta
Pakshe hevy vahanagalkku
Vandiyude said ariyan sahayikkunnathu said glass anu
Said glass ellenkil ethra valiya drivar anekilum apakada undakum
Said glassiloode anu vandiyude neelavum veedhiyum alakkunnathu
Said glassilooda nokkumpol vand
Roodinta evidam vara kidakkunnu ennu ariyan sadhikkum
Cheeta tourist bus enganeya drive cheyanenu oru video cheyo
Thanks🙏🏻
എല്ലാം ok but എവിടന്നു ഓടിക്കണം എപ്പോൾ ഓടിക്കണം എന്ന് പറഞ്ഞൂടെ
Thanks for taxi driving badge news thanks you sir
Sir trailer reverse edukkan padippikkunna video cheyyumo malayalam chanelil aarum cheythittilla pls help 🎉
Simple paripadiyaaa
2 yr kazhinja njnum padikkum,💞😍😁
🥴
@@southindianvoice1282 🧐
@@southindianvoice1282 🧐
താങ്ക്സ് സർ.നല്ല വീഡിയോ
എന്റ ആശാനേ 2017 ഹെവി എടുത്തതാ അന്ന് ടെസ്റ്റിനുപോയപ്പോൾ 21 ചോദ്യം ചോദിച്ചിട്ട് 21 ഉത്തരവും പറഞ്ഞു വെഹിക്കിൾ സർ വളരെ മാന്യ മായി പെരുമാറി T. എടുക്കാൻ പറഞ്ഞു T എടുത്തു റോഡ് ടെസ്റ്റ് ചെയ്തു അതും പാസ്സ് ആയി ലോറി ബസ്സ്, എല്ലാം മറ്റുള്ളോരെ അടിക്കാനും വഴക്കും പറഞ്ഞു വെഹിക്കിൾ സർ. പക്ഷെ അവരൊക്കെ ഇപ്പോൾ വണ്ടി ഓടുന്നൂ ഞാൻ ഓട്ടോ ഓടിച്ചു നടക്കുവാ ഇപ്പോൾ 41.വയസ്സ് ട്രയൽ ചോദിച്ചു ബസ് ൽ അപ്പൊ വല്യ വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നോർക്ക് കൊടുക്കൂ ശരി ലോറി യോ കിട്ടനെ ഇല്ല ഇപ്പോൾ ശ്രമിച്ചു അപ്പൊ ദാ എല്ലാടത്തും കൊറോണ
വാഹനങ്ങൾ(കാർ.hvy വാഹനങ്ങൾ) ഇവയുടെ ടെസ്റ്റ് time ൽ തല വെളിയിൽ ഇട്ടു നോക്കുന്നതിൽ കുഴപ്പം ഉണ്ടോ.അതു തെറ്റാന്നോ. mirror മാത്രമേ use ചെയ്യാൻ padollo
???
ചേട്ടാ ഹെവി ലൈസൻസ് എടുക്കാൻ വേണ്ടി എത്ര ക്യാഷ് ആണ് ടൂവീലർ ത്രീവീലർ ഫോർവീലർ ബാഡ്ജ് അടക്കം ഉണ്ട് ഒന്ന് അറിയാനാ
Helpful vedio.thanks bro
എനിക്ക് ഇന്ന് കിട്ടി വളരെ സിമ്പിൾ ആയിരുന്നു
Second stepil ബസ് left back class explain cheythilla
Sir ഒരു സംശയം ഹെവിക്ക് പ്രാക്ടീസ് ചെയ്യുമ്പോൾ H ആണോ എടുക്കുന്നത് അതോ T ആണോ എടുക്കുന്നത്
T
💪🏻💪🏻💪🏻💪🏻💪🏻💪🏻
Thanks
Purakilek.varumbol.kambi.cherth.vallakanamo
ഹെവി ഓടിച്ചിട്ടില്ലാത്തവർക്ക് ഡ്രൈവിങ് സ്കൂൾ ക്ലാസ്സ് കൊണ്ട് മാത്രം ടെസ്റ്റ് പാസ്സാകൻ പറ്റുവോ?
Athe
Lh mirror kambik Nere varumbol full turn cheyanam Ath pranjukodukkkk
Hino 🔥 ശബ്ദം ആണ് സാറെ പൊളി
Sir...njan.wayanadannu.eniku.avide.vannu...sarinte.classil.atent.cheyyan.pattumo?.avide.ninnum.licence.adukkan.kayiyumo.......plz.riplay
'H' test nu(test idumbole) pokumbo RTO nte munbil sredhikkenda kaaryam allenghil enthokke roles aanullathe oru cheriya video idumo?? sir ....!! Pls
Scania driving lisence procedure enthokkeyaaan.. athonnn video cheyyaaamo
Scania bus സോന്ധം ആയുള്ള കമ്പനിയുടെ എഴുത്തു വേണം ഇന്നലെ ട്രെയിനിങ് ചെയ്യാൻ പറ്റു...കേരളത്തിൽ ബാംഗ്ലൂര് മാത്രമേ ഉള്ളു എന്ന് തോന്നുന്നു...
@@malappuramkaka 🤣🤣🤣
@@NOOBGAMER-rv5vo wth
ഞാനൊക്കെ ലൈസൻസ് എടുക്കുമ്പോൾ എച്ച് ആയിരുന്നു ഇട്ടിരുന്നത് ഇപ്പോൾ ടി ആണല്ലോ നല്ല സുഖമാണ്
ഇതിപ്പ നല്ല കോമഡി...
ഞാൻ ഹെവി എടുക്കാൻ പോണൂ ന്നു ആരാ യൂട്യൂബിനു എങ്ങനെ അറിയാം ?? 😲😲
Treeyude tacko
Chetta sadha license vech namakk ethokke vandi odikkan pattum
7500kg thazhe loaded wieght ulla vandikal like tempo, traveller 25 seat, mahindra cheriya truck, leyland cheriya truck, കുട്ടിബസ്
Sirnte drivingschool sthalam avideyane Anne parayoo pls
ഒരു ഹെവി ലൈസൻസ് എടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട് എന്നാൽ ഒരു confidence ഇല്ല താനും 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
Idukk bro ellaam settavum
ലൈസൻസ് ബൈക്ക് ന്റ് only എടുക്കുകയാണെങ്കിൽ എത്ര രൂപ ആകും total
,, 2500
2000
ഹെവി ടെസ്റ്റിന് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.ഇതൊക്കെ കാണുമ്പോൾ നെഞ്ചിടിപ്പ് ഒന്ന് കൂടെ കൂടി
Me too
Ramshad pedikenda oodikoo 😅😅😆
Pediyakunnu
ഞാൻ എടുത്തു
Simple aan bro oru idea kittya mathii trail il
Sramikaam sir....
ബസ് ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുക്കാൻ എത്ര രൂപ ചിലവ് വരും പറഞ്ഞു തരുമോ
7500
Bus Gear possition nta vedio chyumo?
cheyyam
നിങ്ങളുടെ ഡ്രൈവിങ് സ്കൂൾ heavy പഠിപ്പിക്കാൻ ഫീസ് എത്രയാണ്
വണ്ടി നന്നായി പഠിപ്പിക്കുമോ
Kambhi ennu paranja matram manassilavilla sir aa kambhi ennu parayumbol endhengilum oru cheriya mark idanam ennale manassilavu
Trailor expeerience undo
മിറർ നോക്കാതെ തിരിഞ്ഞു നോക്കിയോ, തല പുറത്തിട്ടോ ടെസ്റ്റ് അടിച്ചാൽ കുഴപ്പം ഉണ്ടോ?
Mirror nokiyum adukam thirich thala purath ettum adukam.
Better head purath ettu nokunnath aanu mirror kambi kanumbo confuse ayii pokum
Ashok Leyland bus ..ഇസ്തം
ഹെവി എടുക്കാൻ ഇപ്പോൾ എന്താ ചാർജ് വരുന്നത്..
7500
Practice മുഖ്യം
ഞാൻ saji എനിക്ക് റ്റു വീലർ ഓടിക്കാൻ ആഗ്രഹം ഉണ്ട് എന്നാൽ ഞാൻ 7വരെ പോയിട്ട് ഉള്ളു എനിക്ക് ലൈസൻസ് കിട്ടുമോ ഞാൻ ചുമട്ടുതൊഴിലാളി യാണ് ബസിൽ ആണ് പോകുന്നത് ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹം ഉണ്ട് 35വയസ്സ് ഉണ്ട് എനിക്ക് ലൈ സൻസ് കിട്ടാൻ ഞാൻ എന്ത് ചെയ്യണം
അടുത്തുള്ള ഒരു ഡ്രൈവിംഗ് സ്കൂൾ ഉമായി ബന്ധപ്പെടുക
Ethra മാസം പിടിക്കും aply chyth ടെസ്റ്റ് ഡേറ്റ് kittian?
Badge എടുത്തു കഴിഞ് വീണ്ടും ലേണേഴ്‌സ് ടെസ്റ്റ് ഉണ്ടോ ഹെവി എടുക്കാൻ
Badge test mathrame ullu vdum learnse venda
JCB odikkanulla driving licence enganaya ne edukkuka please arkkengilum ariyamenkil paranjutharamo
Kollam Anchal
താങ്ക്സ് ചേട്ടാ
ചേട്ടാ എനിക്കീ ബസിന്റെ engine model venamayirunnu. Athyavashyamanu
ബസ് ന്റെ മുകളിൽ നിന്നുള്ള ഒരു വ്യൂ കിട്ടിയിരുന്നെങ്കിൽ, ഒന്നു കൂടി മനസിലാക്കാമെന്നു തോന്നുന്നു.
ട്രെയിലർ ലൈസൻസ് റിവ്യൂ ചെയ്യാമോ ചേട്ടാ ആരും ചെയ്തിട്ടില്ല
അണ്ണാ സൂപ്പർ
Sir LMV license ullu Heavy odikkan Ariyoola Heavy padippikko
Heavy edukkan ethra paisa avum plz reply
Oru lady aaya enik heavy license edkkanam ennund... oru aagraham... try cheythaalo..38 aayi age
Try cheyu chechi easy aanu
Doubt cleared
Hello come to USA and Japan
Eatta nigal palakkad townil ullavarku hevy eduthukodukoo?
Ee school evidanu
Heavy licence edukkaaan ullla eligibility onnn parayumo ?
Lite kitty 2 yr kazhinjal
Trailer edkan heavy license madiyo, or vere license undo?
Psc driving text T edukumbhol athu gearil aane edukandath
1st gear
Sir trailer odikkuvan heavy license mathram mathiyo
Alla trailor license vere ind…
bro, enikku vandi odikkumbol clucthinte upayogam kooduthalanu.athayathu brakinte oppam clucthum amarthunnu.athu air clucthum air brakum ulla lorry odikkumbol air release aakunnathu kondu prasnamakunnu .ithu engineyanu solve cheyyan pattuka
First clutch chavuttuka pine break eth nammal kurach pravasheyam manasil parajukonde cheythal mathi
Thirinj nokkamo sir thalayitt
Tanger ലോറിയുടെ ലൈസൻസ് എങ്ങനെ കിട്ടുക
Ethrom vethyo
Aashane oru thavana thetry poyal Chan's undo
Hevi Licence edukkan ethraya fees varum.
Hevi Licence edukkan praya paridi undo.
Aarengilum parannu thannal 😊😊😊😊😊
7000
PSC eppol badge chodeykunundallo
Athe konde badge adukano
Hevy license edukkanulla age ethrayanu
Sir 20 വയസിൽ heavy licence കിട്ടുമോ ലൈറ്റ് ലൈസൻസ് എടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു
2020 ൽ heavy licence nu വല്ല പുതിയ rules വന്നിട്ടുണ്ടോ
Kittum Licence eduthu 2 year kazhinju enkil 20 vayassil edukkam illel 21
👌👌👌