What is NLP? | Neuro-Linguistic Programming | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 718

  • @UnnikrishnanBalakrishnan
    @UnnikrishnanBalakrishnan  2 ปีที่แล้ว +27

    After watching this video, many people have asked me as to whether NLP can be applied to mental ailments like depression, OCD etc. Viewers must take note that NLP is not a substitute for medical treatment. NLP is a tool for excellence and can only be used by people with a healthy mind. Mental disorders like depression, obsessive compulsive disorder, bipolar disorder etc. cannot be and should not be treated with NLP. Such cases must be referred to a Clinical Psychologist or a Psychiatrist. Thank you.

    • @tkreejith
      @tkreejith 2 ปีที่แล้ว

      Can i have your contact details? I would like get few things clarified.

  • @chandranmc6979
    @chandranmc6979 ปีที่แล้ว +3

    സർ, ഈ വീഡിയോസ് എല്ലാം 1,2,3,...എന്ന ക്രമത്തിൽ ചിട്ടപ്പെടുത്തിയാൽ ക്രമപ്രകാരം കാണാമായിരുന്നു. നന്ദി.

  • @menterarun7713
    @menterarun7713 2 ปีที่แล้ว +141

    കഴിഞ്ഞ കലാ ഓർമ്മകൾ എന്നെ വേട്ടയാടുന്നു.. സാർ മെഡിറ്റേഷൻ പോലും ചെയ്യാൻ സാധിക്കുന്നില്ല... ഈ ക്ലാസ് കേട്ടപ്പോൾ തന്നെ ഒരു എനർജി കിട്ടി.. എന്തോ ഒന്ന് പഠിക്കാനുണ്ടെന്നു തോന്നൽ .... ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.. 🙏🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +54

      തീർച്ചയായും. പ്രാക്ടിക്കൽ ആയി ചെയ്യാനുള്ള സംഗതികൾ വരുന്നുണ്ട്. Comment ന് നന്ദി. All the best!

    • @rajeshkottakkal
      @rajeshkottakkal 2 ปีที่แล้ว +2

      Gg

    • @elizabethgeorge1936
      @elizabethgeorge1936 2 ปีที่แล้ว +3

      I am a npd affected person's victim. How to handle such abuse

    • @deerajl1521
      @deerajl1521 2 ปีที่แล้ว

      Hello Arun

    • @deerajl1521
      @deerajl1521 2 ปีที่แล้ว +1

      Hello @Arun

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +4

    എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന ക്ലാസ് - നന്ദി സർ👏☘️🙏

  • @jayadev42
    @jayadev42 2 ปีที่แล้ว +24

    എന്റെ life മാറ്റിമറിച്ച, mind cool akkiya e NLP Programing അറിവ് തന്നതിന് ഒരായിരം നന്ദി sir

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +5

      You are a perfect example of NLP at work. Congratulations and all the best!

    • @sonusp3457
      @sonusp3457 2 ปีที่แล้ว +1

      🙄🙄🙄🙄🙄🙄🙄🙄താങ്കൾ എങ്ങനെ
      ഇത് പ്രാവർത്തികമാക്കി
      പറയാൻ പറ്റുമോ😄😄😄😄😄

    • @ijasiju3956
      @ijasiju3956 2 ปีที่แล้ว

      Sree sir number

    • @AbAb-jf6tj
      @AbAb-jf6tj 2 ปีที่แล้ว

      Nlp course ചേരാനുള്ള contact details കിട്ടുമോ?

    • @josezachariahfca8573
      @josezachariahfca8573 2 ปีที่แล้ว

      @@UnnikrishnanBalakrishnan
      How do you relate J Krishnamurthi’s teachings to NLP

  • @യാനബീസലാം
    @യാനബീസലാം 2 ปีที่แล้ว +5

    Sir ക്ലാസ്സ്‌ ഒരു പ്രതേക ആവേശം കിട്ടുന്നു സന്തോഷം 🌹🥰

  • @muhammadalisubair5051
    @muhammadalisubair5051 2 ปีที่แล้ว +5

    വളരെ നല്ല ക്ലാസ്സ്‌ സർ ഒരുപാട് പഠിക്കാനുണ്ട് വളരെ നന്ദി 👍🤝
    നല്ല അവതരണം 👌

  • @vaisakhr6524
    @vaisakhr6524 2 ปีที่แล้ว +4

    Distructive thinking for every issue coming in front and negative thoughts and anxiety about future
    Always selfishly thinking abt myself
    Always unhappiness and negativity
    in everyday life

  • @ajithap2701
    @ajithap2701 2 ปีที่แล้ว +3

    "After all they're just thoughts. They can do nothing to you. If you know how to deal with them."
    ✨✨✨✨✨✨✨✨✨✨✨✨✨✨

  • @subikrishnan1877
    @subikrishnan1877 2 ปีที่แล้ว +1

    സാർ നൽകുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് താങ്ക്യൂ സർ

  • @joymathew2722
    @joymathew2722 2 ปีที่แล้ว +5

    Excellent presentation Mr Unnikrishnan. You presented a difficult topic in a very simple language. Congratulations... Best wishes.

  • @ushachandranusha2771
    @ushachandranusha2771 2 ปีที่แล้ว

    Sir, വീഡിയോസ് അടുത്ത ദിവസമാണ് കണ്ടത് ഒത്തിരി നല്ല കാര്യങ്ങൾ മനസിലായി.ഒരുപാട് നന്ദി.

  • @binoymathew9195
    @binoymathew9195 2 ปีที่แล้ว +5

    Your Speaking shows your mastery in NLP. Very calm and quiet way of explaining matters. I have a lot from you. Mainly to concentrate on fruitful subjects and attain great goals.

  • @SaleedherM
    @SaleedherM 2 ปีที่แล้ว +9

    Sir, I was open to criticisms in my yesteryears. I was less conerned about what others think about me. But now, its the reverse. I am vulnerable to others... Don't know how to meditate. But your explanations are giving me a ray of hope. 🙏🏻

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      Excellent

    • @VinodKumar-vv4hf
      @VinodKumar-vv4hf 2 ปีที่แล้ว

      Sir,
      നേരിട്ട് കാണാനോ സംസാരിക്കാനോ പറ്റുമോ? വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ. ഈ മാസം 20 ന് തീരുമാനം എടുക്കണo, ഒന്ന് സഹായിക്കുമോ?mind+മെഡിറ്റേഷൻ സ്ഥിരമായി പങ്കെടുക്കാറുണ്ട് (Batch 61)

    • @VinodKumar-vv4hf
      @VinodKumar-vv4hf 2 ปีที่แล้ว

      NLP അടുത്ത ക്ലാസ് എപ്പോഴാണ്?

    • @RS-lu8ry
      @RS-lu8ry 2 ปีที่แล้ว

      Same for me too

  • @vrsatheesan
    @vrsatheesan 2 ปีที่แล้ว +3

    A very Lucid Explanation . Looking forward to your future videos.Surely will guide a lot of minds in the right path. Thank you so much and Best wishes. 🙏

  • @rezmiremi2236
    @rezmiremi2236 2 ปีที่แล้ว

    വളരെ വിഷമിച്ചു ഇരിക്കുമ്പോഴാണ് സൈറടെ video കണ്ടത്. ഒരുപാടു പോസിറ്റീവ് എനർജി കിട്ടിയ പോലെ. ഒരുപാടു സന്തോഷം ഉണ്ട് സർ. God bless you sir

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      അനുഭവം അറിയിച്ചതിൽ ഒത്തിരി സന്തോഷം തോന്നുന്നു. നന്ദി.

  • @rafeekaniyaramrafeek3969
    @rafeekaniyaramrafeek3969 2 ปีที่แล้ว +7

    മനോഹരമായ അവതരണം
    നന്നായി മനസ്സിലാക്കാൻ കഴിയുന്നു.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +3

      വളരെ സന്തോഷം. എഴുതിയതിന് നന്ദി.

  • @agnelantony_2369
    @agnelantony_2369 2 ปีที่แล้ว +11

    Sir pls do a video about how to get rid of anxiety, depression and worrying about past things

    • @ahmedfawaz3090
      @ahmedfawaz3090 2 ปีที่แล้ว +1

      Read stillness book

    • @ninju4249
      @ninju4249 2 ปีที่แล้ว +1

      Listen to binureal beats for stress relief and anxiety ..it produces alpha waves which remove negative thoughts from our brain.

  • @sravanachandrika
    @sravanachandrika 2 ปีที่แล้ว +1

    ഇപ്പോഴാണ് അങ്ങയുടെ vdo കാണാൻ സാധിച്ചത്. എങ്കിലും വൈകിയില്ല എന്ന് തോന്നുന്നു.നന്ദി സർ ❤

  • @nandhusmonus9222
    @nandhusmonus9222 2 ปีที่แล้ว +1

    Thankyou sir good information 🙏🙏🙏🙏 waiting new vedio.... Affermation...chant positive words 🙏🙏

  • @THEMULTIPLIERSRCMACADEMY
    @THEMULTIPLIERSRCMACADEMY 2 ปีที่แล้ว

    വളരെ ശെരിയാണ്,ഞാനും സാറി ലൂടെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു...

  • @jyothilakshmi4492
    @jyothilakshmi4492 2 ปีที่แล้ว +3

    മനസ്സിന് സുഖമില്ലാത്ത എൻ്റെ മോൻറെ ഭാവിയെ കുറിച്ചുള്ള ചിന്തയാണ് എൻ്റെ വേദന

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      പലപ്പോഴും ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങൾ എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടില്ല. എന്നാൽ ഓരോ അനുഭവവും അനുഭവിക്കുന്നവർ മനസ്സിലാക്കണം നമുക്കത് നേരിടാനുള്ള ശക്തി ദൈവം അല്ലെങ്കിൽ ഈ പ്രപഞ്ചം നമുക്ക് തന്നിട്ടുണ്ട് എന്നതാണ്. താങ്കളുടെ വിഷമം അതിന്റേതായ ഗൗരവത്തിൽ മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ, എല്ലാത്തിനും വഴികളുണ്ട്. ഒന്നല്ല, പല പല വഴികൾ. മനസ്സിനെ കൈയ്യിലൊതുക്കാൻ കഴിഞ്ഞാൽ പിന്നെ പ്രതീക്ഷയോടെ നമുക്ക് മുന്നേറാൻ സാധിക്കും. വരാൻ പോകുന്ന വീഡിയോസ് കാണുക, techniques പ്രാക്ടീസ് ചെയ്യുക. Wish you all the best!

    • @jobinjoseph5052
      @jobinjoseph5052 2 ปีที่แล้ว

      @@UnnikrishnanBalakrishnan sir... അനുഭവങ്ങൾ എന്തുകൊണ്ട് ആണ് എന്ന് മനസ്സിലാക്കാൻ best thechniq സനാതന ധർമത്തിലെ കർമ തിയറി പടിക്കൽ ആണ്. ആധുനീക ശാസ്ത്രത്തിലേ network of problems, basian network theory ആയി ഇതിന് വളരെ സാമ്യം ഉണ്ട്.

    • @ramlap.p4196
      @ramlap.p4196 2 ปีที่แล้ว

      @@UnnikrishnanBalakrishnan h

    • @habeebcu2194
      @habeebcu2194 2 ปีที่แล้ว

      അറിയാൻ ശ്രമിക്കുക

  • @sivakumarpalliyil1182
    @sivakumarpalliyil1182 2 ปีที่แล้ว +5

    Intresting topic explained in a simple and intresting way. Hope so many people will be benefited. Good job.

  • @maneeshaajime2044
    @maneeshaajime2044 2 ปีที่แล้ว +3

    Beautiful way of presentation

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL 2 ปีที่แล้ว +4

    എന്റെ ഭർത്താവിന്റെ ചേട്ടനും ഭാര്യയും കൊല്ലപ്പെട്ടു മകൻ വെട്ടിക്കൊന്നു ഒരു മാസം ആവുന്നു ള്ളൂ ചേച്ചി എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെ യായിരുന്നു ഞാൻ ഇത് എങ്ങനെ ഓർക്കാതിരിക്കും എനിക്ക് ജോലി ഒന്നും ഇല്ല സാമ്പത്തികവും കുറവാണ് ഇതൊക്കെ എങ്ങനെ തരണം ചെയ്യും സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി ഒരു പോസിറ്റീവ് ആയി തോന്നി

  • @mohankarippoorkochi
    @mohankarippoorkochi 2 ปีที่แล้ว +2

    Sir, The presentation and the simple language style is excellent . My humble wishes .

  • @rubystanly8307
    @rubystanly8307 2 ปีที่แล้ว +1

    പഴയ സാഹചര്യങ്ങൾകൊണ്ടു സ്വഭാവത്തിൽ വന്നുപോയിട്ടുള്ള നെഗറ്റീവ് കാര്യങ്ങൾ ഒഴിവാക്കി പുതിയ വ്യക്തിയാവണം

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      Sure. താങ്കൾക്ക് അതിന് കഴിയും. പല ടെക്‌നിക്കുകൾ വരുന്നുണ്ട്. കാത്തിരിക്കുക. നന്ദി.

  • @krishnankutty8109
    @krishnankutty8109 7 หลายเดือนก่อน

    Very good, thank you sir for this informative video.

  • @georgefernandez2157
    @georgefernandez2157 2 ปีที่แล้ว +1

    Very informative video sir. Please keep up your good work. God bless.

  • @beenanair5174
    @beenanair5174 2 ปีที่แล้ว +2

    Be positive എന്ന സ്റ്റാറ്റസ് പോലും ഞാൻ ഇട്ടു sir.... അതിന്റെ importantance മനസിലാക്കി

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      വളരെ സന്തോഷം. നിങ്ങൾ ഓരോരുത്തരും അനുഭവിക്കുന്ന സന്തോഷം വായിച്ചറിയുമ്പോൾ എനിക്ക് പുതിയ videos ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നു. നന്ദി.

  • @shinythankachan6372
    @shinythankachan6372 2 ปีที่แล้ว +2

    I anticipate very much. It drastically effects my mind.

  • @rejoyjacobvaidyan1022
    @rejoyjacobvaidyan1022 ปีที่แล้ว

    Very good Sir.Appreciate your work.May God bless your health.

  • @ramachandranmr5536
    @ramachandranmr5536 2 ปีที่แล้ว +1

    tuning mind and reap result as u wish . tuning the opposites of your wishes will reap opposite results.

  • @AsimRazaan
    @AsimRazaan ปีที่แล้ว +1

    Good motivations sir,goal achievement ne kurichu paranjutharumo especially for students 😊

  • @rameshanm9899
    @rameshanm9899 2 ปีที่แล้ว

    താങ്സ് നല്ല അറിവ് അറിയാൻ കഴിഞ്ഞതിൽ.. ശരിയാണ്.. താങ്കൾ പറഞ്ഞത് നമ്മുടെ മനസ്സാണ് നമ്മളെ അതായതു ഈ ദേഹത്തെ നയിക്കുന്നത് മനസ്സ് ബോധ മനസ്സും ഉപ ബോധ മനസ്സും ശരിയായാൽ ദേഹമനസ്സു അതായതു.. അപബോധ മനസ്സ് നന്നാകും.. ശരിയല്ലേ സർ.???

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      അതെ, ശരിയാണ്. NLP presupposes the fact that the mind and the body are part of the same system and influence each other. The body is the grosser part of the mind and the mind is the subtler part of the body. The Self is separate from the two.

  • @meghnach7348
    @meghnach7348 2 ปีที่แล้ว +9

    Sir, can we deal pain symptoms and tiredness associated with fibromyalgia and depression (along with medication) through NLP? Is there any course focused on pain management?

  • @kpsmalabar6107
    @kpsmalabar6107 2 ปีที่แล้ว +2

    Really a mind mastering training. God bless you. 🙏🏽🙏🏽🙏🏽

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว

    NLP is something new to me.
    Will watch your vedeos to know more..
    Every one wants solution to their problms..
    Actually mind is always chattering.
    To bring it to stillness is really challenging..
    Talks are interesting..
    Thank u.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      Certainly, the "chattering" mind can be "silenced". Anyone can do it. An important presupposition in NLP is that "If one person can do something, anyone can learn how to do it", because we all share the same neurology. Wish you all the best!

  • @azadck3836
    @azadck3836 2 ปีที่แล้ว +1

    Sir nalla lookaaane 👍🏻

  • @Trade4Living
    @Trade4Living 2 ปีที่แล้ว +1

    Expecting more videos sir 🙏

  • @rajankk6871
    @rajankk6871 2 ปีที่แล้ว

    Notification athathu samayathu anikku kittum so jhan subscriber aanu. Nanni

  • @salinirajan575
    @salinirajan575 2 ปีที่แล้ว

    Very informative video...new knowledge about mind and how can attend NLP classes?

  • @sindhusdinefun2702
    @sindhusdinefun2702 2 ปีที่แล้ว

    Unniji...this is Sindhu Sajith ...hope u remember us...now, accidentally ,I happen to see your video here. Too happy to see u...I consider this as a blessing...🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      What a pleasant surprise! I feel so happy to read your message, and I am extremely grateful to TH-cam for making it happen. Regards to you and your family. Thanks for dropping your comment.

  • @Binuolickal
    @Binuolickal 2 หลายเดือนก่อน

    നന്ദി സാർ

  • @pradeepmk23
    @pradeepmk23 2 ปีที่แล้ว

    Thankyou sir for nice presentation of your subjt.I presume it will influence more persons in need God bless you

  • @anusreecn1
    @anusreecn1 2 ปีที่แล้ว +21

    Hello Unni uncle, Hope you are well :)
    Lovely video created with precision and NLP well explained.
    I would like to know more about balancing emotions, highs and lows, different stages such as Depressive/ manic states.
    Also just a suggestion if you could add subtitles in English would help me and a lot of people :D

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +5

      Hello Anusree, great reading your comments. Sure, your questions will be taken up in the upcoming videos. Regarding subtitles, this particular channel is meant for "Malayalam-speaking" audience. There is one another channel "AcademyPX" in English (link below) where some of these videos have been translated and uploaded. I think I need to revive that channel. Thanks once again, and have a great day!
      th-cam.com/users/AcademyPXvideos

    • @sreejanair8294
      @sreejanair8294 ปีที่แล้ว

      Sir really I am living in past. Even a simple thing affect me badly. Want to contact you personally. Can I?

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว

      Please send a WhatsApp message to my office on +91 944 644 1105

  • @anithasuresh2892
    @anithasuresh2892 2 ปีที่แล้ว

    നന്നായി വിവരിച്ചിരിക്കുന്നു

  • @sajithabasheer3243
    @sajithabasheer3243 ปีที่แล้ว

    ഉപകാരമായി.

  • @sebinjose8471
    @sebinjose8471 2 ปีที่แล้ว +3

    സർ deperssion, overthinking subjectkle kurichu video cheyymo

  • @shanavasps7608
    @shanavasps7608 ปีที่แล้ว

    Your sound makes me feel calm and good☺️

  • @Abbyramrosy
    @Abbyramrosy ปีที่แล้ว

    Interesting ❤️ valuable information 🙏

  • @aasysquad3955
    @aasysquad3955 2 ปีที่แล้ว +7

    Sir, R u taking any NLP class ? If yes please give details about ur class. Or do u suggest a good NLP trainer for a teenager who is lacking confidence and always talk about his negatives..

  • @ravindranmenon2548
    @ravindranmenon2548 6 หลายเดือนก่อน

    Very nice.. Waiting next clsss. Pl🙏

  • @dhanyacj2468
    @dhanyacj2468 2 ปีที่แล้ว

    Thankyou sir.. Wonderfully explained...looking for more such videos..

  • @vijiniashiq8832
    @vijiniashiq8832 2 ปีที่แล้ว +1

    Very good class sir ... Really influencing ...

  • @sourabh5764
    @sourabh5764 2 ปีที่แล้ว +1

    You earned one more subscriber

  • @basheerkm1340
    @basheerkm1340 2 ปีที่แล้ว

    സൂപ്പർ
    നല്ല അവതരണം
    Stage fear
    സ്റ്റേജിനെ, മൈകിനെ പേടി

  • @nihalniju3472
    @nihalniju3472 8 หลายเดือนก่อน

    Good presentation sir

  • @jyothijjjyothi9835
    @jyothijjjyothi9835 2 ปีที่แล้ว +3

    Sir ന്റെ വാക്കുകകൾ ഒരുപാടു സന്തോഷം തരുന്നു 🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      Happy to know that the videos are helpful. Thank you for your kind words!

  • @sudheernila
    @sudheernila 2 ปีที่แล้ว +2

    Hi Sir,
    I am so disturbed on my project in varied angles which leading to frustration: advise me how can I tackle from this vicious situation

  • @JudianLopez
    @JudianLopez 4 หลายเดือนก่อน

    Thankyou sir .God Bless You.

  • @SreejaPulirady
    @SreejaPulirady 2 ปีที่แล้ว

    Manasinu nalla aswsam great

  • @sindhuamritha1034
    @sindhuamritha1034 2 ปีที่แล้ว

    🙏Harekrishna 🙏
    Namaskaram 🙏 gi
    Good
    Thanks
    Harekrishna
    Radhe syam 🌹🙏

  • @goodenglish4677
    @goodenglish4677 2 ปีที่แล้ว +1

    This is just what is meant by meditation.
    Meditation is the way to keep our mind under our control.It can be a panacea to all our problems related to the mind.
    Do you believe NLP is different from meditation?If so,on what sense? Would comment on this?

    • @jayapk9754
      @jayapk9754 ปีที่แล้ว

      Great presentation

  • @sanithafaisal9913
    @sanithafaisal9913 2 ปีที่แล้ว +2

    👍👍 good information

  • @subash.ssubash.s3203
    @subash.ssubash.s3203 2 ปีที่แล้ว +3

    പേടിപ്പിക്കുന്ന ചിത്രം മനസിൽ വരുമ്പോൾ ഞാൻ പേടിച്ചിരുന്നു അപ്പോൾ എല്ലാം പ്രവൃത്തിയിലും പേടി വരാൻ തുടങ്ങി ഇപ്പോൾ ഈ ചിന്ത വരുമ്പോൾ ഞാൻ നല്ല ചിന്തകളും ചിത്രങ്ങളും മനസിൽ കൊണ്ടുവരും സാറിന്റെ അഭിപ്രായത്തിന് കാത്തിരിക്കുന്നു

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      ഇത് പരീക്ഷിച്ചു നോക്കിയോ?
      th-cam.com/video/ZESGbwtz9pQ/w-d-xo.html

    • @subash.ssubash.s3203
      @subash.ssubash.s3203 2 ปีที่แล้ว

      ഈ പേടിക്ക് തെറാപ്പി ഉണ്ടോ ധൈര്യത്തോടെ മുന്നോട്ട് പോവാൻ സാർ

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +2

      ഉണ്ട്. പേടിക്ക് Dissociation എന്ന ഒരു പ്രക്രിയ ഉപയോഗിച്ചുള്ള NLP tool ഉണ്ട്. എപ്പോഴെങ്കിലും ചെയ്യാൻ ശ്രമിക്കാം. ചാനലിൽ വരാൻ പോകുന്ന മറ്റു ചില interventions ഉം ഉപകാരപ്രദമായിരിക്കും. Thank you.

  • @m.sreenish3659
    @m.sreenish3659 2 ปีที่แล้ว

    நன்றி நன்றி அய்யா

  • @anilrajmahadevan4987
    @anilrajmahadevan4987 2 ปีที่แล้ว +1

    Wow. Awesome presentation Dear.

  • @mishaunnikrishnan4984
    @mishaunnikrishnan4984 2 ปีที่แล้ว +6

    Ennik full overthinking annu. I really want out of this. Please give suggestions sir

    • @ambareeshmc
      @ambareeshmc 2 ปีที่แล้ว

      നിങ്ങളിൽ ആവശ്യത്തിന് presence ഇല്ലാത്തതു കൊണ്ടാണ് overthinking undakunnathu
      പവർ ഓഫ് now എന്ന ബുക്ക് വായിക്കുക
      Overthinking തനിയെ നിന്നോളും

  • @umadinesh100
    @umadinesh100 2 ปีที่แล้ว +1

    Thank u sir for your fantastic explanation

  • @sangeethasadhya
    @sangeethasadhya 2 ปีที่แล้ว

    Actually he wants my presence with him which he says give him lot of confidence to face the world

  • @ishqvlogs
    @ishqvlogs ปีที่แล้ว

    How to be NLP practitioner

  • @shahnasferoz8701
    @shahnasferoz8701 2 ปีที่แล้ว

    Excellent....

  • @hercules8935
    @hercules8935 2 ปีที่แล้ว +3

    Sir nta aattavum valiya aagrahamaanu english il fluent aakuka annathu athu law of attraction kond sadhikkumallo
    Athupole aattavum eshtapetta padikkan aagrahamulla areas aanu
    1.mentalism
    2.nlp
    3.loa
    4.psychology

  • @arunimajoseph8263
    @arunimajoseph8263 2 ปีที่แล้ว +1

    Aarenkilum pettannu deshyapettal enik payankara sankadam varum. Cheriya karyam aanelum aarelum mugham karappichu samasarichal enik orupad feel cheyum. Ee swabhavam emgane matan pattum.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      ഇതിന് വഴിയുണ്ട്. ആർക്കും മാറാൻ സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുക. നന്ദി.

  • @krishnankutty8109
    @krishnankutty8109 7 หลายเดือนก่อน

    I liked the speech very much.So I subscribed the channel with out your asking.ok

  • @remyaremya6954
    @remyaremya6954 2 ปีที่แล้ว

    Kelkkan rasamund👏

  • @JithinJeevan_TheJJ
    @JithinJeevan_TheJJ 2 ปีที่แล้ว

    What others think of me... Others judge me... These thoughts always haunt me...

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      മനസ്സിലാക്കുന്നു. ഇതിനുള്ള മറുപടി മറ്റു ചിലരുടെ comments ന് താഴെ കൊടുത്തിട്ടുണ്ട്. വായിച്ച്‌ നോക്കുക. എല്ലാം ശരിയാകും. നന്ദി.

  • @jyothisameesh849
    @jyothisameesh849 2 ปีที่แล้ว

    Lots of thanks sir. I am became cool after hearing this

  • @priyankaarjun7777
    @priyankaarjun7777 ปีที่แล้ว

    Thank you so much sir 🙏

  • @krishnaprasadkrishnan5699
    @krishnaprasadkrishnan5699 2 ปีที่แล้ว

    nice one sir. very effective one please do more positive videos.

  • @ആത്മാവിലൂടൊരുയാത്ര

    God Bless You Sir... ❤

  • @pratheepj8451
    @pratheepj8451 2 ปีที่แล้ว

    Alcoholism 😢. I have a beautiful family and successful career. Yet i am walking on thin ice. I myself would all the time be surprised to learn i am alive to see the next day. Thoughts of foregoing this abode, aloofness, to summarize in a nutshell!

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      The fact that you have written the comment is good proof that you want to come out of your addiction. This is a good sign. NLP has some powerful tools to help people come out of their undesirable behaviour patterns. A strong desire is in itself a great panacea to counter such issues in life. A good place to start would be to identify the thought or feeling that drives you into such a behaviour, and see how the thought or feeling systematically takes you into the behaviour. I know it's easy to say all this but know that you are much more than your behaviour. Your behaviour is a puppet before you. Because you have practiced it for a long time, it has resulted in neuroplasticity and you seem to behave like a puppet. A strong realization of this fact will help you to overcome your pattern. I want to wish you good luck and hope to read another comment from you sometime in the future confirming your overpowering your drinking habit. All the best!

  • @ameenasuhaib2400
    @ameenasuhaib2400 ปีที่แล้ว +1

    Sir,anxiety disorder medicine+ cbt or nlp kondu marumo? .

    • @sha6045
      @sha6045 8 หลายเดือนก่อน

      Anxity medicine kazhikundoo

  • @dreamworld1153
    @dreamworld1153 2 ปีที่แล้ว

    The ultimate happiness is from the god only. 🙂

  • @vijrumbhanam9200
    @vijrumbhanam9200 2 ปีที่แล้ว

    Enthaanu sirinte ee glamourinte rahasyam? Enikkum ithu pole glamorous aavaan NLP vazhi pattumo?

  • @arjunmanohar976
    @arjunmanohar976 2 ปีที่แล้ว

    helpful sir
    thank you🙂

  • @smithapm831
    @smithapm831 2 ปีที่แล้ว

    sir, I came across one of your videos by chance,but now I'm obsessed with your sessions,all your videos are explained simply but precisely.sir can you give a session on being too submissive,

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      Thanks for your kind words. Yes, I plan to make a video on "Assertiveness". Submissiveness can be tackled with an understanding of it.

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 2 ปีที่แล้ว +2

    Thanks very sir. 1 have been suffering much anxiety, stress and fear and taking many medicines. My Problem is fear and at that times my heart beating will be very high and Sulfiring Suffocation.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      Continue your medication. Some of the tools that will be shared here will be of help to you. Remain hopeful and things will work out wonderfully well. All the best!

  • @rajeevmoothedath8392
    @rajeevmoothedath8392 2 ปีที่แล้ว +1

    Beautiful explanation! Thank you, kudos and best wishes!

  • @Antoaviator
    @Antoaviator 2 ปีที่แล้ว +1

    How do we influence the general public.?for example Mass psychosis created by media, politics and religion?

  • @tomypynadath1398
    @tomypynadath1398 2 ปีที่แล้ว +3

    Great and fantastic theory and presentation 😍👏

  • @msnairnair2258
    @msnairnair2258 2 ปีที่แล้ว

    Help full thank you sir🙏

  • @akhils3304
    @akhils3304 2 ปีที่แล้ว

    Super class sir

  • @manikarthyayani9672
    @manikarthyayani9672 2 ปีที่แล้ว

    താങ്ക് യു sir

  • @sindhus4193
    @sindhus4193 2 ปีที่แล้ว

    Sir ഈ ക്ലാസ്സ്‌ ഒരുപാട് നന്ദി

  • @sabu3677
    @sabu3677 2 ปีที่แล้ว

    Suuper class..

  • @favaskk9893
    @favaskk9893 2 ปีที่แล้ว

    നല്ല അവതരണം സ൪.

  • @shyamb5634
    @shyamb5634 2 ปีที่แล้ว +1

    Pathanji muniyum ayhanu parayunnathu.. Manasu nichalam. Akanam... Ramana maharshi paranjathum athanu... Mind still... God

  • @04235719
    @04235719 2 ปีที่แล้ว +2

    Sir, എങ്ങനെയാണ് NLP മനുഷ്യമനസ്സുകളിൽ apply ചെയ്യുന്നത്? 🤔