സർ, ഈ topic ആയി ബന്ധപ്പെട്ട് കൂടുതൽ videos ചെയ്താൽ self enquiry practice ചെയ്യുന്നവർക്ക് ഉപകാരപ്രദമാവും. പ്രതീക്ഷിക്കുന്നു, നന്ദി സർ, ഈ വഴിയിലേക് ഞങ്ങളെ തിരിവിടുന്നതിന് 🙏🏻
ഞാൻ ആരാ എന്ന് അന്വേഷിച്ചു മുന്നോട്ടു പോയി അവസാനം ഈ "ഞാൻ" തന്നെ ഇല്ലാതാവും.....ഞാൻ ആരാ എന്ന അന്വേഷണം സകല ചിന്തകളെയും ഇല്ലാതാക്കി അവസാനം ഈ "ഞാൻ " എന്ന വൃത്തി /ചിന്ത അത് ഉദിച്ച സ്ഥാനത് തന്നെ അടങ്ങും, ഓടുങ്ങും... "ഞാൻ "എന്ന അഹങ്കാര വൃത്തി ഒടുങ്ങുമ്പോൾ.. മറ്റൊരു "ഞാൻ, ഞാൻ " എന്ന സ്പുരണ ഉണ്ടാവുന്നു.. ഇതിനെ ബ്രഹ്‌മാകാര വൃത്തി എന്ന് പറയുന്നു... ഇത് സാക്ഷാൽ പര മേശ്വരൻ, ആത്മാവ്, ബ്രഹ്മം ആവുന്നു.. അത് തന്നെ എന്റെ വസ്താവിക സ്വരൂപം എന്ന് അറിഞ്ഞു ഉണരുക...ഇപ്പോൾ നമ്മിൽ ഏവരിലും "ഞാൻ" എന്ന അനുഭവം ഉണ്ടല്ലോ.... ഈ ഞാൻ എന്ന തോന്നൽ, അനുഭവം ... ശരീരം, മനസ്സ്, ബുദ്ധി എന്നിവയും ആയി ഇടകലർന്നിരിക്കുന്നു... ഇതിനെ ആണ് അഹങ്കാരം, Ego.. എന്ന് പറയുന്നത്...ഈ ഞാൻ എന്ന തോന്നൽ എന്താണ്, ഇതിന്റെ അടിസ്ഥാനം എന്ത് എന്ന് അന്വേഷിച്ചു അവനവന്റെ ഉള്ളിലേക്ക് ചെന്നാൽ... ഈ "ഞാൻ " എന്ന തോന്നൽ ഇല്ലാതാവുന്നു.. വ്യക്തി ഭാവം, ഞാൻ ഒരു വ്യക്തി ആണ് എന്ന ഭാവം ഇല്ലാതാവുന്നു... അഹങ്കാരം നശിക്കുന്നിടത്ത് ആത്മാവ് "ഞാൻ, ഞാൻ " എന്ന സ്പുരണയോടെ ജ്വാലിക്കുന്നു.... അത് നീ ആവുന്നു.. തത് ത്വം അസി... ഈശ്വരൻ നീ തന്നെ... സകല പ്രപഞ്ചമായി ഇവിടെ കാണുന്നത് നീ തന്നെ... അഹം ബ്രഹ്മാസ്മി.... ❤️🙏🏻g
Sir, All you videos have been greatly helpful to face some emotionally challenging situation in life. Thank you Sir🙏🏻 Can you do a gratitude meditation?
Wonderful, very clearly explained, Bhagwan Ramana Maharshi Imparted the treasure of Atmaghyana.Self is free from body, energy and mind those really come to play on the vast soul.Merging upon the soul after abandoning all of those and so becoming The One with that One might be Self Realisation or Moksha.Namaskar.
Sir thank you so much for taking us to d teachings of ramana maharshi in such a simple way.gone through d atma vichara meditation.hoping to do it everyday by d grace of Almighty & blessing of d teachers 🙏🙏
Excellent video Sir. Now I have an idea to how can I proceed further. The 5 minutes meditation program was really good. More similar videos if u can send will be helpful for a beginner like me. Am surrendring myself to Shri Ramana Maharshi. Thank u so much for the crystal clear presentation. 🙏🙏🙏
Yes, emptiness does mean "beyond sensory perception". Sensory perception is a function of the mind, which is a creation of consciousness. Emptiness is a state of pure consciousness that is beyond the limitations of the mind and sensory perception.🙏
അഫർമേഷൻസും ആത്മ വിചാരവും ഒത്തുപോകുമോ? ഒപ്പം തന്നെ Power of Subconcious mind പോലത്തെ കാര്യങ്ങൾ ആത്മ വിചാരത്തിന് എതിരാണോ? ആത്മ വിചാരം മാത്രം ചെയ്യുന്ന ആളുകളുടെ ഭൗതിക കാര്യങ്ങൾ ഓട്ടോമാറ്റിക്കലി ടേക് കെയർ ചെയ്യപ്പെടുമോ?
ശരീരവും, മനസ്സും, വികാരങ്ങൾക്കും അപ്പുറം വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു. അവിടെ ഒന്നും ഇല്ല. ഒന്നുമില്ലാത്ത ശൂന്യത.ഒന്നുമില്ലാത്തിടത് ചുമ്മാ അലയുന്ന പോയിരിക്കുന്നു.
ഒന്നും ഇല്ലാത്ത ശൂന്യത ഉണ്ട് ല്ലേ..... ആ ശൂന്യത ആർക്ക് അനുഭവപ്പെടുന്നു?.. ?വീണ്ടും എനിക്ക് എന്ന് തോന്നും....ആരാ ഈ "ഞാൻ "ശൂന്യതക്ക് അപ്പുറം ആരാ? നോക്കു....
അല്പം മനസമാധാനത്തിന് വേണ്ടി സാറിനേപ്പോലുള്ളവരുടെ പല സ്പീച്ചും കേക്കാറുണ്ട് വളരേക്കാലത്തെ സംശയത്തിന് സാറിന്റെ ഉപദേശം ശരി വക്കുന്നു എന്നാൽ ഞാൻ അത് പ്രാക്ടിക്കലാക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് പ്രാന്താണന്ന് പറയും 😂 ഇതാണ് പ്രശ്നം😂 ഞാൻ പലപ്പളും ചിന്തിക്കാറുണ്ട് ജനിച്ചതിന് ശേഷം മറ്റുള്ളവർ ചാർത്തിതന്ന തൊന്നുമല്ല ഞാൻ എന്ത് ചിന്തിക്കാറുണ്ട് അത് സത്ത്യമാണല്ലെ?
ശ്രീ രമണ മഹർഷിയുടെ പാദാരവൃന്തങ്ങളിൽ മനസ്സാ ആത്മസമർപ്പണം ചെയ്തു കൊണ്ട് ആ പുണ്യാത്മാവിനെ സ്മരിക്കുന്നു. Thank you sir , Thankyou so much
സർ, ഈ topic ആയി ബന്ധപ്പെട്ട് കൂടുതൽ videos ചെയ്താൽ self enquiry practice ചെയ്യുന്നവർക്ക് ഉപകാരപ്രദമാവും. പ്രതീക്ഷിക്കുന്നു, നന്ദി സർ, ഈ വഴിയിലേക് ഞങ്ങളെ തിരിവിടുന്നതിന് 🙏🏻
Nanni Nanni Nanni for your great effort to upgrade the version of mankind to enjoy the bliss with in us. Thank you so much
Thank you so much Sir 🙏🏼🙏🏼🙏🏼I am practising your Baudoin technique whenever there’s a problem for me .. that’s also so effective 🙏🙏🙏
കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു സർ... ഒരുപാട് ഒരുപാട് നന്ദി.. നന്ദി... നന്ദി
🙏
ഇത്രയും അറിവുകൾ, പകർന്ന് തന്ന അങ്ങേക്ക് വളരെ നന്ദി,
രമണ മഹർഷിയെയും നന്ദിയോടെ ഓർമ്മിക്കുന്നു
🙏🙏🙏
🙏
ഞാൻ ആരാ എന്ന് അന്വേഷിച്ചു മുന്നോട്ടു പോയി അവസാനം ഈ "ഞാൻ" തന്നെ ഇല്ലാതാവും.....ഞാൻ ആരാ എന്ന അന്വേഷണം സകല ചിന്തകളെയും ഇല്ലാതാക്കി അവസാനം ഈ "ഞാൻ " എന്ന വൃത്തി /ചിന്ത അത് ഉദിച്ച സ്ഥാനത് തന്നെ അടങ്ങും, ഓടുങ്ങും... "ഞാൻ "എന്ന അഹങ്കാര വൃത്തി ഒടുങ്ങുമ്പോൾ.. മറ്റൊരു "ഞാൻ, ഞാൻ " എന്ന സ്പുരണ ഉണ്ടാവുന്നു.. ഇതിനെ ബ്രഹ്‌മാകാര വൃത്തി എന്ന് പറയുന്നു... ഇത് സാക്ഷാൽ പര മേശ്വരൻ, ആത്മാവ്, ബ്രഹ്മം ആവുന്നു.. അത് തന്നെ എന്റെ വസ്താവിക സ്വരൂപം എന്ന് അറിഞ്ഞു ഉണരുക...ഇപ്പോൾ നമ്മിൽ ഏവരിലും "ഞാൻ" എന്ന അനുഭവം ഉണ്ടല്ലോ.... ഈ ഞാൻ എന്ന തോന്നൽ, അനുഭവം ... ശരീരം, മനസ്സ്, ബുദ്ധി എന്നിവയും ആയി ഇടകലർന്നിരിക്കുന്നു... ഇതിനെ ആണ് അഹങ്കാരം, Ego.. എന്ന് പറയുന്നത്...ഈ ഞാൻ എന്ന തോന്നൽ എന്താണ്, ഇതിന്റെ അടിസ്ഥാനം എന്ത് എന്ന് അന്വേഷിച്ചു അവനവന്റെ ഉള്ളിലേക്ക് ചെന്നാൽ... ഈ "ഞാൻ " എന്ന തോന്നൽ ഇല്ലാതാവുന്നു.. വ്യക്തി ഭാവം, ഞാൻ ഒരു വ്യക്തി ആണ് എന്ന ഭാവം ഇല്ലാതാവുന്നു... അഹങ്കാരം നശിക്കുന്നിടത്ത് ആത്മാവ് "ഞാൻ, ഞാൻ " എന്ന സ്പുരണയോടെ ജ്വാലിക്കുന്നു.... അത് നീ ആവുന്നു.. തത് ത്വം അസി... ഈശ്വരൻ നീ തന്നെ... സകല പ്രപഞ്ചമായി ഇവിടെ കാണുന്നത് നീ തന്നെ... അഹം ബ്രഹ്മാസ്മി.... ❤️🙏🏻g
🙏
ആത്മവിചാരം ചെയ്യാൻ പഠിപ്പിച്ചതിന് നന്ദി സർ 🙏🏻😇
🙏
Namasthe നന്നായി മനസ്സിലാവുന്നു സന്തോഷം😊
Sir
Your speech is great.
Please put english subtitles.🙏
Thank you so much for this Divine video Sir🙏
Such a wonderful explanation and meditation
No words to express my gratitude sir. Simply explained the ultimate knowledge.
🙏
Thhank you🙏🏻 want more videos like this👍🏻
Great feeling .. excellent . Thank you sir
🙏
Valuable contribution sir
Sir, All you videos have been greatly helpful to face some emotionally challenging situation in life. Thank you Sir🙏🏻
Can you do a gratitude meditation?
Thanks. Noted your request. All the best!
Om രമണാ യ നമ 🙏🙏🙏
🙏
Thank you sir🙏🏽 this meditation is very helpful🙏🏽
ദീപാവലി ആശംസകൾ
Thank you. Sir....we are super abunduntly blessed to be gifted by this vision....this is like a spiritual GPS ..God positioning system...
🙏
Wonderful, very clearly explained, Bhagwan Ramana Maharshi Imparted the treasure of Atmaghyana.Self is free from body, energy and mind those really come to play on the vast soul.Merging upon the soul after abandoning all of those and so becoming The One with that One might be Self Realisation or Moksha.Namaskar.
🙏
Thank you Dear Sir for this wonderful video
Thank you so much sir 🙏 pls upload more videos
🙏
Dear Crystal clear… so profound explanation.
🙏
Om namo bhagavathe Sri Ramanaya 🙏
🙏
Thank you thank you thank you ❤
🙏
Sir thank you so much for taking us to d teachings of ramana maharshi in such a simple way.gone through d atma vichara meditation.hoping to do it everyday by d grace of Almighty & blessing of d teachers 🙏🙏
🙏
Njan annashikkukayayirunn ith 👍🏻thank u sir♥️♥️♥️♥️
🙏
Wonderful meditation session.
Thank you very much sir 🙏🙏
Always welcome 🙏
Thankyou sir...I am waiting this meditation...❤
Thank you so much Sir for your guidance towards the realization of self.Feels blissful after meditation....❤
Wonderful 🙏
🙏🙏🙏🌹🌹🌹നമസ്തെ
*_Thank you sir_* 🖤😇
Most welcome 😊
Sir,Good job 👏👏👏
Thank you sir
🙏
Really amazing 🙏🙏
Thank you sir🙏🙏
Most welcome
കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു സർ. 🙏🙏🙏
ചെയ്യാം. 🙏
Sir.... 🙏🙏🙏🙏🙏
Thank you very much ❤️
🙏
Excellent video Sir. Now I have an idea to how can I proceed further. The 5 minutes meditation program was really good. More similar videos if u can send will be helpful for a beginner like me. Am surrendring myself to Shri Ramana Maharshi. Thank u so much for the crystal clear presentation. 🙏🙏🙏
Excellent. Glad to hear that.🙏
Thank you sir. This helps
Glad to hear that
Thank you Sir plz upload 🙏
🙏
Thank you Sir great
All the best
❤
🙏🏻🙏🏻🙏🏻
Naam sareeramalla, arivakunnu. Sreenarayana Guru
🙏
Njan aaaraaaa
👍👍👍🙏
sir which meditation is good for students for dealing with anxiety and stress
i am practicing mindfulness
സർ. Mindfulness meditation നു self realization meditation നും തമ്മിൽ ബന്ധിപ്പിച്ച് ഒരു video ചെയ്യുമോ
🙏🙏🙏🙏🙏🙏
Pinne Njan aaraaa
Pranam. "Empty" and "Sentient" Can they go together? So "empty"---can it mean "beyond sensory perception"? Sir, kindly advise. Thanks.
Yes, emptiness does mean "beyond sensory perception". Sensory perception is a function of the mind, which is a creation of consciousness. Emptiness is a state of pure consciousness that is beyond the limitations of the mind and sensory perception.🙏
ഓഷോ ക്യഷ്ണമൂർത്തി ലാവോസു എന്നിവരെയും രമണമഹർഷിയുടെ ഭക്തരുടെ ഓരോ ചോദ്യത്തിൻ്റെ ഉത്തരങ്ങളെയും സ്വാമിയോഗ നന്ദ എന്നിവരെയും കുറിച്ച് കുടുതൽ വിഡിയോ പ്രതിക്ഷിക്കുന്നു
🙏
8.50
Njan aara
അഫർമേഷൻസും ആത്മ വിചാരവും ഒത്തുപോകുമോ? ഒപ്പം തന്നെ Power of Subconcious mind പോലത്തെ കാര്യങ്ങൾ ആത്മ വിചാരത്തിന് എതിരാണോ? ആത്മ വിചാരം മാത്രം ചെയ്യുന്ന ആളുകളുടെ ഭൗതിക കാര്യങ്ങൾ ഓട്ടോമാറ്റിക്കലി ടേക് കെയർ ചെയ്യപ്പെടുമോ?
👍..ഈ ചോദ്യങ്ങൾ എനിക്കും ഉണ്ട്...
ശരീരവും, മനസ്സും, വികാരങ്ങൾക്കും അപ്പുറം വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു. അവിടെ ഒന്നും ഇല്ല. ഒന്നുമില്ലാത്ത ശൂന്യത.ഒന്നുമില്ലാത്തിടത് ചുമ്മാ അലയുന്ന പോയിരിക്കുന്നു.
Good.
ഒന്നും ഇല്ലാത്ത ശൂന്യത ഉണ്ട് ല്ലേ..... ആ ശൂന്യത ആർക്ക് അനുഭവപ്പെടുന്നു?.. ?വീണ്ടും എനിക്ക് എന്ന് തോന്നും....ആരാ ഈ "ഞാൻ "ശൂന്യതക്ക് അപ്പുറം ആരാ? നോക്കു....
ഞാൻ ബോധം ഞാൻ ഉണ്ട് ഞാൻ മറ്റ് എന്തിനെയും അറിയണമെങ്കിൽ ബോധം വേണം എനിക്ക് എന്നെ അറിയണമെങ്കിൽ തൊട്ട് നോക്കണ്ട
🙏
സാറിന്റെ മെഡിറ്റേഷൻ കമന്ററി ലഭ്യമാണൊ?
മൈന്റ് + ഇടക്ക് കയറാറുണ്ട് 😂
അല്പം മനസമാധാനത്തിന് വേണ്ടി സാറിനേപ്പോലുള്ളവരുടെ പല സ്പീച്ചും കേക്കാറുണ്ട്
വളരേക്കാലത്തെ സംശയത്തിന് സാറിന്റെ ഉപദേശം ശരി വക്കുന്നു
എന്നാൽ ഞാൻ അത് പ്രാക്ടിക്കലാക്കാൻ ശ്രമിക്കുമ്പോൾ
എനിക്ക് പ്രാന്താണന്ന് പറയും 😂 ഇതാണ് പ്രശ്നം😂
ഞാൻ പലപ്പളും ചിന്തിക്കാറുണ്ട് ജനിച്ചതിന് ശേഷം മറ്റുള്ളവർ ചാർത്തിതന്ന തൊന്നുമല്ല ഞാൻ എന്ത് ചിന്തിക്കാറുണ്ട്
അത് സത്ത്യമാണല്ലെ?
Thank you
Thank you sir......thank you very much
🙏
Om namo Bhagavate sri Ramanaya 🙏🏻🙏🏻🙏🏻
🙏
Thank you very much sir🙏🙏🙏🙏
🙏
Thank you sir
🙏
Thank you Sir 🙏
Most welcome
❤🙏👌👌👌
🙏
Thank you so much ❤
Thank you very much Sir 🌷🙏
Thank you sir
🙏
🙏🙏🙏
Thank you so much sir 🙏🙏
Thank you sir
🙏
🙏
Thank you sir
Thank you so much sir
🙏
🙏
🙏🙏🙏🙏
Thanks 💖
🙏
Thank you sir...🙏🙏🙏🙏
Thank you Sir
Thank you sir
Thank you Sir.
Thank you sir🙏🙏