How to Let Go? | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 920

  • @rensrs1559
    @rensrs1559 2 ปีที่แล้ว +3

    കേട്ടിരുന്നു പോയി. ഞാനും ഇതുപോലുള്ള ചില പ്രശ്നങ്ങളിൽ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.ഇപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു.വിട്ടു കൊടുക്കുക...ഭൂതകാലങ്ങൾക്ക് പിന്നാലെ പോകാതെ മനസിനെ പരുവപ്പെടുത്തി വർത്തമാന കാലത്ത് ജീവിച്ചു തുടങ്ങണം, എനിക്ക്. ഒരുപാട് നന്ദിയുണ്ട് സാറിനോട്, ഒപ്പം ബഹുമാനവും.

  • @beenajoseph804
    @beenajoseph804 2 ปีที่แล้ว +101

    Thank you sir. നല്ല talk ആയിരുന്നു.meditation section കൂടി ഇടണം sir. ഒത്തിരി ഉപകാരം ആയിരിക്കും.

  • @raj.sangeetham
    @raj.sangeetham 2 ปีที่แล้ว +3

    വീഡിയോ ചെയ്യണം സർ. അറിവാണ് ഈ ലോകത്തിലെ ഏറ്റവും പവിത്രമായ വസ്തു - ഗീത . വാക്കുകളെക്കാൾ സാധനാ മാർഗ്ഗങ്ങൾ അതീവ പ്രാധാന്യമുള്ളതാണ് എന്നറിയുന്നു. വാക്കുകൾ സൂചകങ്ങളും സാധനാ മാർഗ്ഗം പരിശീലിക്കുക എന്നത് അതിലേക്കുള്ള യാത്രയുമാണ്. അങ്ങാർജിച്ച പ്രകാശം എല്ലാവരെയും അനുഗ്രഹിക്കട്ടെ. നന്ദി 💝💝💝🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      തീർച്ചയായും, ഈ ചാനൽ തുടങ്ങിയതിന്റെ ഉദ്ദേശം അത് തന്നെയാണ്. താങ്കളുടെ പ്രതികരണത്തിന് നന്ദി.

  • @durgaak1570
    @durgaak1570 2 ปีที่แล้ว +8

    സർ
    സാറിന്റെ വീഡിയോയും ശബ്ദ്ധവും പറഞ്ഞറിയിക്കാനാവാത്ത പോസ്റ്റീവ് എനർജിയാണ്...... ജീവിക്കാൻ പുതു പ്രതീക്ഷകളാണ്..... നന്മ നിറഞ്ഞ നന്ദി അറിയിക്കുന്നു🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      സന്തോഷം. Comment ന് ഒത്തിരി നന്ദി. 🙏
      Wish you all the best.

  • @nandaraj5769
    @nandaraj5769 2 ปีที่แล้ว +3

    എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യം ഉള്ള വീഡിയോ....🥺❤️
    സാർ,എങ്ങിനെ ആത്മവിശ്വാസം കൂട്ടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      Glad to hear. Topics relevant to our daily life will keep coming. Thank you.

  • @sindhukc617
    @sindhukc617 2 ปีที่แล้ว +2

    Thank u sir god bless u. സാദാരണ കാർക്കും അല്ലാത്തവർക്കും ഒരുപോലെ വളരേ ഭംഗിയായും എളുപ്പമായും മനസിലാകുന്ന രീതിയിൽ പ്രയോജനം തരുന്ന അവതരണം inglish ഭാഷയും അതിലെ അർത്ഥങ്ങളും പിക്ചർ തന്ന് മനസിലാക്കി തരുന്ന ആത്മാർഥമായ അവതരണം good.thank u sir god bless u

  • @JosephPushpa
    @JosephPushpa 2 ปีที่แล้ว +25

    Thank you immensely Sir. Today is my birthday and I started my day with your energizing talk on letting go. A great start for a wonderful year. Thank you so much.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +7

      @Pushpa Joseph, Many many happy returns of the day!

    • @JosephPushpa
      @JosephPushpa 2 ปีที่แล้ว +1

      Thank you Sir.

    • @vishnupriya129
      @vishnupriya129 2 ปีที่แล้ว +1

      Today my birthday too🥰🥰

    • @sreelaabhilash6466
      @sreelaabhilash6466 2 ปีที่แล้ว

      Yes I need the remaining vedio

    • @ajithpb5367
      @ajithpb5367 2 ปีที่แล้ว +1

      രണ്ടു പേർക്കും ജന്മദിനാശംസകൾ... 💕🎂🎉🦋

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +2

    കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...!😇

  • @princetomdavid5410
    @princetomdavid5410 2 ปีที่แล้ว +19

    Kindly include a let it go meditation session , that will be very helpful

  • @jijovarghese3521
    @jijovarghese3521 2 ปีที่แล้ว

    ഒരു പാട് നന്ദി യുണ്ട് sir, എനിക്ക് വേണ്ടി മാത്രം, ഇ, ഒരു topic എടുത്തത് പോലെ.. തോനുന്നു , ഞാൻ ഒരു പുതിയ മനുഷ്യൻ ആയതു പോലെ....

  • @indhuvijay5531
    @indhuvijay5531 2 ปีที่แล้ว +10

    Thank u so ...much Sir, for your wonderful motivational class 👍

  • @sumasumapa3958
    @sumasumapa3958 4 หลายเดือนก่อน

    🙏🙏👏👏താങ്ക്സ് സർ നല്ല സന്തോഷം കിട്ടി 👏👏👏👏👏❤️

  • @sujarajan9335
    @sujarajan9335 2 ปีที่แล้ว +6

    Thank you so much sir. It was an amazing session. You are great sir🙏

  • @Vishanthnadikeshan
    @Vishanthnadikeshan 5 หลายเดือนก่อน

    Thank you sirമനസ്സിന്ഒരു മരുന്നാണ് താങ്കളുടെ ഈ സന്ദേശങ്ങൾ❤❤❤❤❤

  • @rekhajohn8874
    @rekhajohn8874 2 ปีที่แล้ว +4

    Waiting for the meditation session, Sir..

  • @Divine_Education
    @Divine_Education ปีที่แล้ว

    Mind+ ക്ലാസിൽ പങ്കെടുത്ത ശേഷം ഇത് കാണുമ്പോൾ
    വളരെയധികം പ്രയോജനപ്രദമാകുന്നു

  • @rayyanrayyan3273
    @rayyanrayyan3273 2 ปีที่แล้ว +4

    Sir thank you so much. You are having a great voice. God bless you. Please do a meditation session of let go.

  • @rekhasubramanian8195
    @rekhasubramanian8195 2 ปีที่แล้ว +2

    Thank you sir. meditation session വേണമെന്ന് താല്പര്യപ്പെടുന്നു

  • @rajithaprasad9852
    @rajithaprasad9852 2 ปีที่แล้ว +3

    👌👌👌 .meditation video venam sir

  • @suchithralnair9406
    @suchithralnair9406 2 ปีที่แล้ว +1

    ശബ്ദം സൂപ്പർ ആണ് സാറിൻ്റെ 😍 പവർഫുൾ ആണ്...

  • @NamithaRamachandran
    @NamithaRamachandran 2 ปีที่แล้ว +8

    Thank you sir for such an informative session🙏

  • @dhwani430
    @dhwani430 2 ปีที่แล้ว

    Sir parayumbo ulla calmness thanne Kure relief tharunnund.... Awesome message sir ....thank you ❤️

  • @thewayfarerseye
    @thewayfarerseye 2 ปีที่แล้ว +3

    “to let go” is a tenacious task. Not all times we can do this. If we are able to achieve it , then we would become enlightened and energetic every day without anxiety or worry.
    I am lucky in one way that positive videos and thoughts like these pops up when I go through a rough day, it helps me to rejuvenate.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      It may be good to first let go of the thought that "letting go" is a difficult task. All the best.

  • @thahirahaneefa2102
    @thahirahaneefa2102 2 ปีที่แล้ว +1

    Super
    Venam

  • @abdulsaleem7536
    @abdulsaleem7536 2 ปีที่แล้ว +4

    Thank you for such a wonderful technique to clean mind and enable to live right now/at this moment 😊😊😊

  • @GlamGase
    @GlamGase 6 วันที่ผ่านมา +1

    Thankyou ❤

  • @RideToMyYard
    @RideToMyYard 2 ปีที่แล้ว +6

    Waiting for "let go meditation" session 👍👍

  • @AchuAchu-tg9qh
    @AchuAchu-tg9qh 2 ปีที่แล้ว

    ഈശ്വരാ എന്തെ ഈ സാറിന്റെ വീഡിയോകൾ കാണാൻ ഞാൻ ഇത്രയും വൈകിയത് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചാണ് ജീവിച്ചിരുന്നത് മനസ്സിനൊരു സുഖവും ഇല്ല ഇനി ശെരിയാവും പ്രതീക്ഷ ഉണ്ട് 😊

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      പ്രതീക്ഷയാണ് പ്രധാനം, ബാക്കി എല്ലാം താനേ വന്നുകൊള്ളും. All the best.

  • @shabnuashik3434
    @shabnuashik3434 2 ปีที่แล้ว +3

    Hello sir! I was waiting for your new vdo!! And it’s here now🤩 much thanks
    Yes sir need meditation 🧘‍♀️

  • @sushamak8699
    @sushamak8699 2 ปีที่แล้ว

    വളരെ നല്ല ടോക്ക്.... ഒരുപാട് ഉപകാരം ഉണ്ടായി.. Sir A lot of thanks

  • @jilnamol3073
    @jilnamol3073 2 ปีที่แล้ว

    Sir പറഞ്ഞ പോലെ മനസ്സ് സംഘർഷത്തിൽ ഇരിക്കുമ്പോൾ ആണ് ഈ ഒരു speech കേൾക്കുന്നത് 🙏🙏🙏 thank you so much...

  • @priyajoseph9102
    @priyajoseph9102 2 ปีที่แล้ว

    Sir ന്റെ talk എല്ലാം കേൾക്കാറുണ്ട് ഒത്തിരി struggles ഉള്ള life ഇത്‌ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്

  • @minimohan9969
    @minimohan9969 4 หลายเดือนก่อน

    Thank you sir, very good presentation 😊

  • @neethuvipin1471
    @neethuvipin1471 2 ปีที่แล้ว

    Thank u sir... പല തവണ ആയുധങ്ങളേക്കാൾ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് മുറിപ്പെട്ടിട്ടുണ്ട്. വിട്ടു കളയണം എല്ലാ വേദനകളും. ഒരുപാട് ആശ്വാസമാണ് sir ന്റെ വീഡിയോകൾ. Thank u so much sir...

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ചിലർക്ക് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം വിട്ടു കൊടുക്കാനുള്ള കഴിവ് നമ്മളിലുണ്ട്. Wish you all the best.

    • @neethuvipin1471
      @neethuvipin1471 2 ปีที่แล้ว

      Thank you sir, 🙏

  • @greeshmavr7583
    @greeshmavr7583 2 ปีที่แล้ว

    Better feeling sir... Surely I want to follow you....

  • @hindiforourlife7905
    @hindiforourlife7905 2 ปีที่แล้ว +1

    Your videos are very useful. I am a teacher. Sometimes I too struggle to keep my mind in present.
    Thank you sir

  • @sreekumarpillay2798
    @sreekumarpillay2798 2 ปีที่แล้ว

    Good teaching. Waiting for your next vedio.

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 ปีที่แล้ว

    സാറിന്റെ മെഡിറ്റേഷൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @adhikeshev2289
    @adhikeshev2289 2 ปีที่แล้ว +1

    കാത്തിരിക്കുന്നു സാർ അടുത്ത വീഡിയോക്കായി...

  • @bijukrishnan4575
    @bijukrishnan4575 2 ปีที่แล้ว

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @najiasaheed4709
    @najiasaheed4709 2 ปีที่แล้ว

    Sure sir..waiting for meditation section 👍

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว

    വളരെ ഉപകാരം..... Tq.... അഭിനന്ദനങ്ങൾ....

  • @jobinakj5028
    @jobinakj5028 2 ปีที่แล้ว

    ith kelkan sadhichath nu biggg thank you sir

  • @mpfaisal2013
    @mpfaisal2013 2 ปีที่แล้ว

    Great one

  • @fareedab5970
    @fareedab5970 ปีที่แล้ว

    Great talk sir

  • @sheeladas6972
    @sheeladas6972 2 ปีที่แล้ว

    Excellent talk, Sir. Very soothing. May the Lord bless you🙏

  • @mathewjoseph7816
    @mathewjoseph7816 2 ปีที่แล้ว

    This hour shall too pass (Bible). Thanks a lot

  • @shylajatv4078
    @shylajatv4078 2 ปีที่แล้ว

    Attractive ആണ് presentation

  • @ratheeshkumar3047
    @ratheeshkumar3047 2 ปีที่แล้ว

    ध्यान से सुना....बेहतरीन प्रस्तुति.....

  • @g.k.tutorials8011
    @g.k.tutorials8011 2 ปีที่แล้ว +1

    Meditation is needed sir 🙏💐

  • @shaneedkallingal2674
    @shaneedkallingal2674 2 ปีที่แล้ว

    thank you
    you're great!
    your voice and voice modulation is great and it helps me to reach the message inside the heart

  • @farapassionvlogger1383
    @farapassionvlogger1383 2 ปีที่แล้ว

    Great.... Beautifully explained .....one of the best video about let go....
    Surrender Everything to the devine hands... Miracles will happen

  • @vishnudinesh3562
    @vishnudinesh3562 4 หลายเดือนก่อน

    Good Experience Sir ❤

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 26 วันที่ผ่านมา

    Thank you for information

  • @praveenchandran4934
    @praveenchandran4934 2 ปีที่แล้ว +1

    You have consolidated many important, useful thoughts and ideas into a very concise, easily understandable and followable presentation in Malayalam. Very nicely delivered. Thank you 🙏

  • @abdulgafoor8519
    @abdulgafoor8519 2 ปีที่แล้ว

    Thank you....it is very useful.....thank you so much.....

  • @AshokKumar-rf1pp
    @AshokKumar-rf1pp 2 ปีที่แล้ว

    Very good session. Thank you so much sir

  • @jayasreeramachandran8477
    @jayasreeramachandran8477 2 ปีที่แล้ว

    ആഗ്രഹമുണ്ട്☺☺

  • @mubiaslam7149
    @mubiaslam7149 2 ปีที่แล้ว

    Sir...good...god.blessyou

  • @treesaviji4184
    @treesaviji4184 2 ปีที่แล้ว +2

    Very useful class.Thank you sir.

  • @devimadhavan5569
    @devimadhavan5569 ปีที่แล้ว

    Wonderful talk sir. 🙏🙏

  • @priyapriy12
    @priyapriy12 ปีที่แล้ว

    Excellent presentation👌👌. Thank you sir.💕

  • @binus3754
    @binus3754 2 ปีที่แล้ว

    Excellent sir. I expect your next video

  • @harindranath2007
    @harindranath2007 2 ปีที่แล้ว

    Waiting for your Meditation session Sir...

  • @jaleelk1331
    @jaleelk1331 2 ปีที่แล้ว

    Informative.

  • @reshmasumeer8494
    @reshmasumeer8494 2 ปีที่แล้ว +2

    Thank u sir...as always u r sound is very powerful 🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @anandavallyk.n682
    @anandavallyk.n682 2 ปีที่แล้ว

    Aha meditation vedio കൂടി ഇടണം sir.thank u.thank u sooo much.

  • @anirudhanthankappan3719
    @anirudhanthankappan3719 2 ปีที่แล้ว

    Thanky sir very good message please waiting for another

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 2 ปีที่แล้ว

    Thanks sir, അതുമായി ബന്ധപ്പെട്ട ഒരു നല്ല ഉരു flate form slab ചെയ്യുണം, പ്രതീക്ഷിക്കുന്നു

  • @smithapm831
    @smithapm831 2 ปีที่แล้ว

    feel so much relaxed n feel better n better

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว

    Thank you very much sir ..simple presentation...

  • @abulhassan9932
    @abulhassan9932 8 หลายเดือนก่อน

    സാർ വളരെ ഉപകാരപ്രദം... സാർ ദൈവ വിശ്വാസിയാണോ?

  • @sonimathulasi2283
    @sonimathulasi2283 2 ปีที่แล้ว +1

    I need let in go meditation.Thanks alot Sir🙏🌈

  • @jalajaramachandran9966
    @jalajaramachandran9966 2 ปีที่แล้ว

    Thank you Sir.Please do it. The meditaion for let Go.

  • @susymathew5696
    @susymathew5696 2 ปีที่แล้ว

    Very good talk sir. I like to have the let go meditation. God bless. Thanku.

  • @smithapm831
    @smithapm831 2 ปีที่แล้ว

    feel so relieved n better after watching each session.

  • @reyanreji2222
    @reyanreji2222 2 หลายเดือนก่อน

    Very good msg

  • @sreejasunil100
    @sreejasunil100 2 ปีที่แล้ว +1

    Sir, I always have a habit of worrying about the future and getting depressed. Waiting for your meditation session sir 🙏

  • @sunilscrafttech8137
    @sunilscrafttech8137 2 ปีที่แล้ว

    നന്ദി സാർ എന്നും പുതിയ
    അറിവുകൾക്കായി കാത്തിരിക്കുന്നു
    God bless you

  • @anjusurendran.p1029
    @anjusurendran.p1029 2 ปีที่แล้ว

    Yes sir.. Need meditation session

  • @lunni3205
    @lunni3205 2 ปีที่แล้ว

    I went through this today... The first day..... Very useful.... Motivation al...... Waiting for the next one...

  • @nonaskp173
    @nonaskp173 2 ปีที่แล้ว

    Very gud presentation sir.

  • @praseedatp7682
    @praseedatp7682 2 ปีที่แล้ว +2

    Thanku very much sir.... waiting for your next video ❤️

  • @sarath369
    @sarath369 2 ปีที่แล้ว +1

    Thank You, Sir. We want a Let Go meditation video

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว

    Thank you sir
    Valare manoharamayirikkunnu
    Nalla Arivukal tharunna nalla
    Manasinu valareyayhikam Nann
    God bless you

  • @manjusomanath9396
    @manjusomanath9396 ปีที่แล้ว

    Thank you Sir... Thank you so much🙏

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood 2 ปีที่แล้ว

    Namaskaram....We want the Letting go meditation section as soon as possible sir... You are a divine guide for us

  • @aishwariak8518
    @aishwariak8518 2 ปีที่แล้ว

    സർ, വളരെ നന്നായിരുന്നു.

  • @sivaramv2317
    @sivaramv2317 2 ปีที่แล้ว

    Very informative,thank you sir

  • @swapnanixon7079
    @swapnanixon7079 2 ปีที่แล้ว

    Yes sir need that meditation session as well

  • @AshokKumar-rf1pp
    @AshokKumar-rf1pp 2 ปีที่แล้ว

    Very session. Thank you so much sir

  • @josepj643
    @josepj643 2 ปีที่แล้ว

    Thank you sir for the nice class l need the next section.

  • @farashacolours9437
    @farashacolours9437 2 ปีที่แล้ว

    Well narrated, mind become cool n positive, awaiting your said video on meditation for LET GO.... Tks

  • @drsivanandankarumat2545
    @drsivanandankarumat2545 2 ปีที่แล้ว

    Great sir....

  • @anukjohn3553
    @anukjohn3553 2 ปีที่แล้ว

    Thank you very much sir....a great solace indeed

  • @madanmohan1982
    @madanmohan1982 2 ปีที่แล้ว

    Letting go Meditation Udane prethikshikunu sir,,,,thank you for the wonderful session

  • @jisha160
    @jisha160 2 ปีที่แล้ว

    Wish everyone listen to this and be better human beings, 👍🏼

  • @jemshyansal914
    @jemshyansal914 2 ปีที่แล้ว

    Thankyou so much sir... please include let it go meditation...,

  • @reenameenu4955
    @reenameenu4955 2 ปีที่แล้ว

    വേണം സർ. ആ വീഡിയോ ചെയ്യണം

  • @SwamyMnbSkandar
    @SwamyMnbSkandar 2 ปีที่แล้ว

    The problems of everyday life of almost every individual are basically psychological and reverberant due to lack of proper understanding. You have unearthed the various issues of their root in a lucid manner understandable to many. When the real issues are understood and owned, the problems get whithered away and helps letting go of its own accord. The service you are doing is great! God Bless you.
    Like to have the meditation Session ,also, in next video. Thank you sir, from the bottom of my heart. A tormenting headache I had at the time of clicking the video is almost disappeared. 🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      Thank you @Swamy Mnb for the detailed comment. Shall do a LETTING GO meditation video soon. All the best!