MANIFEST MIRACLES.100% Results.Baudoin Technique. Malayalam motivation.NLP. Sublime.Moneyyech Media.

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 225

  • @vishnujs6113
    @vishnujs6113 2 ปีที่แล้ว +50

    സത്യത്തിൽ പലർക്കും അവരുടെ പ്രശ്നങ്ങൾ അത്രയ്ക്ക് clarity ഉണ്ടാകാറില്ല.. അത് അവർ തിരിച്ചറിയാറും ഇല്ല.. അതുകൊണ്ട് തന്നെ അതിന്റെ solution നും എങ്ങനെയെന്ന് അവർ സംശയിക്കുന്നു, സങ്കടപെടുന്നു... ഇതുപോലത്തെ techniques ഒക്കെ ഈ ഒരു clarity വരുത്താൻ സഹായിക്കും.. ഏത് കാര്യവും clear ആയിട്ട് മനസിലായാൽ അതിനെല്ലാം solution ഉം കണ്ടെത്താൻ മനുഷ്യന് കഴിയും..ചെയ്യുന്ന കാര്യത്തിൽ ഒരു awareness കൊണ്ടുവരാൻ എല്ലാരും ശ്രെമിക്കുക.. വളരെ എളുപ്പത്തിൽ പറഞ്ഞാൽ ജീവിതം ഇന്ന് മാത്രമാണ് എന്ന് വിചാരിച് ജീവിക്കുക... എല്ലാം ശെരിയാകും 😇

  • @sreereng
    @sreereng 2 ปีที่แล้ว +33

    സംഭവിച്ചതെല്ലാം നല്ലതിന്.
    സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്. സംഭവിക്കാൻ പോകുന്നതും നല്ലതിന്.
    🙂Be happy No BP 🙂

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +3

      Be happy

    • @jannath4707
      @jannath4707 2 ปีที่แล้ว +2

      😃😃😃

    • @alfiea9512
      @alfiea9512 2 ปีที่แล้ว +1

      Uvva, corona vannethum nallathin..At veetil arkelum vannalum valare nallathin.. "Adutulla phaaaarmacy evidenu kand pidich vecho", valara nallatha...

  • @ganeshsubramaniyam
    @ganeshsubramaniyam 2 ปีที่แล้ว +5

    സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു,

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @mindmagicbenny
      @mindmagicbenny 2 ปีที่แล้ว

      👍👍👍

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว +4

    Thank you sir
    Valare upagarapradhamaya
    Video manoharamayirikunnu
    Ellavrkum vijayathilek ethuvan Sadhikkatte God bless you all

  • @sherlyvk7157
    @sherlyvk7157 2 ปีที่แล้ว +2

    ഞാൻ രമേശൻ ഇത് എന്റെ ഭാര്യയുടെ ഫോണിൽ നിന്നാണ് മറുപടി പറയുന്നത്.. സത്യമാണ്.. ഞാൻ ഈപറയുന്നതും . താങ്കളുടെ പറച്ചിലും.... അതായതു അവതരണം.... 👍👍👍👍🥰👌👌👌👌👌നമ്മുടെ ബോധമനസ്സും ഉപ ബോധ മനസ്സും വേവ്വേറെയാണ്... ഉപബോധ മനസ്സിൽ എന്ത് വിചാരിക്കുന്നുവോ ... അതാണ്.. നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കൂ.... സത്യം... സർ.....

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +3

    when our imagination is in conflict with what we consciously want to happen, the imagination will always win.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 ปีที่แล้ว +7

    ഇതാണ് ഹിന്ദു ഈശ്വര സങ്കല്പത്തിലെ ശങ്കരവേദാന്ദം അഥവാ അദ്വൈത വേദാന്തം . അഹം ബ്രഹ്മാസ്മി, (ഞാൻ ബ്രഹ്മം ആകുന്നു ), തത്വമസി (അത് നീ തന്നെ ആകുന്നു ) എന്ന കാഴ്ചപ്പാട് . സുകുമാർ അഴീക്കോടിന്റെ തത്വമസി എന്ന പുസ്തകം വായിച്ചാൽ പൂർണ്ണമായി മനസിലാകും . ഹിന്ദുക്കൾ ഈശ്വരനായി കാണുന്നത് പ്രപഞ്ചത്തെ thann യാണ് . (പഞ്ചാഭൂതങ്ങൾ ) .

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      നല്ലൊരു നിരീക്ഷണമാണ് സ്വാഗതം ചെയ്യുന്നു.

    • @shahidashukoor3072
      @shahidashukoor3072 2 หลายเดือนก่อน

      Adwaidam means believe in one God

  • @sunitham.s7138
    @sunitham.s7138 2 ปีที่แล้ว +3

    Thank you for this wonderful technique. Feeling happy. Thank you Lord!

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Welcome

    • @alfiea9512
      @alfiea9512 2 ปีที่แล้ว

      Nale poit kanikka idane, archanade prasadam kitum atum vangane..

  • @Ajith_Sb_
    @Ajith_Sb_ 2 ปีที่แล้ว +1

    Meditation adhiyam cheythappol over thinking kurakkuvaan kazhinj Thanks bro❤💯🔥

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +5

    കട്ട വൈറ്റിംങ് ❤❤❤

  • @DrSusanKoruthu
    @DrSusanKoruthu 2 ปีที่แล้ว +2

    The technique was well explained in an easily understandable manner. Even though I use it in my therapy as well as in my life. this video gave me strong affirmation. Thank you.

  • @sajithajoseph1136
    @sajithajoseph1136 2 ปีที่แล้ว +5

    Prayer and meditation ..... These are just like medicinefor a person who having wrecked mindset.. When our mind become crystal clear... our dreams will come true... It doesn't mean that we require no effort.... Belief and effort must go in parallel

  • @rajimenon5919
    @rajimenon5919 2 ปีที่แล้ว +5

    IT'S FINISHED IN DIVINE ORDER BY GRACE OF LORD

  • @bushrabia8082
    @bushrabia8082 2 ปีที่แล้ว +1

    Thank you sir. Oru pad nandhi😍😍

  • @Jesuschriiiiist
    @Jesuschriiiiist 2 ปีที่แล้ว +4

    ഇന്ന് ഡേ 1 ഇത് ഡെയ്‌ലി ചെയ്ത് മാറ്റങ്ങൾ റിപ്ലെ കമന്റിൽ ഇടുന്നതാണ് thank you for this video ❤️

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      തീർച്ചയായും അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്രദമാകും.

    • @wirelesselectricity9505
      @wirelesselectricity9505 2 ปีที่แล้ว

      😆😂

    • @alfiea9512
      @alfiea9512 2 ปีที่แล้ว +1

      5 days ago, enthe day 1 aile bro ituvare? Adipoli.. itrem power undarunu meditation ene arinjilla..valare nallat aal divasangal polum maranu poi, njane poit fishing videos undo nokate..

    • @mohammedshafeekk9041
      @mohammedshafeekk9041 2 ปีที่แล้ว +1

      @@alfiea9512 പുള്ളിടെ പ്രശ്നങ്ങൾക് ഒരു തീരുമാനം ആയിക്കാണും... ഓരോ ഏടാകൂടം ഒപ്പിച് വച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ ഇരുന്ന് സ്വപ്നം കാണുവാന്നും പറഞ്ഞു പെരക്കാർ തല്ലിക്കൊന്നു കാണും..😂😂😂..

  • @rachelvarghese3236
    @rachelvarghese3236 2 ปีที่แล้ว +3

    Thank you very much for giving this technique

  • @ajimon6599
    @ajimon6599 2 ปีที่แล้ว +3

    Thank you..... Thank you UNIVERSE...... 🌹🌹🌹

  • @aneeshsamsung7157
    @aneeshsamsung7157 2 ปีที่แล้ว +2

    I am very happy this results..last 12 days I done the meditation asper the guidense...Thank you God....❤

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 ปีที่แล้ว +3

    Thankyou for good information 🌹

  • @sreekumarvg921
    @sreekumarvg921 2 ปีที่แล้ว +1

    Thank you so much sir
    Universe blessyou

  • @deepthysaveesh2684
    @deepthysaveesh2684 2 ปีที่แล้ว +1

    Ente agraham nadannal theerchayayum njan coment idunathayirikum.. Its sure

  • @entertainmentonly2659
    @entertainmentonly2659 4 หลายเดือนก่อน +2

    എനിക്ക് പഴയ പോലെ ഹാപ്പി ആയി ഇരിക്കണം

  • @arunlalps2180
    @arunlalps2180 2 ปีที่แล้ว +1

    അത് ഈശ്വരാ കല്പന അനുസരിച്ചു. അവസാനിച്ചു കഴിഞരിക്കുന്നു...

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      എല്ലാവിധ വിജയങ്ങളും നേരുന്നു

    • @arunlalps2180
      @arunlalps2180 2 ปีที่แล้ว

      വിജയം മനസ്സിൽ നിന്ന് വരുന്നത് അല്ലെ... എല്ലാ വിധാ ആശംസകൾ നേരുന്നു... 🙌

  • @sugunasana7752
    @sugunasana7752 2 ปีที่แล้ว +2

    Thanks to you sir very good information 🙏🌹🙏🌹🌹🌹

  • @abhiii1903
    @abhiii1903 2 ปีที่แล้ว +1

    Thank you for this amazing technique

  • @mahitalks9297
    @mahitalks9297 2 ปีที่แล้ว +7

    unnikrishnan sir told this....

  • @anjalym8456
    @anjalym8456 2 ปีที่แล้ว +1

    Teerchayayum rega peduthum njan thank you sir

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว +2

    Thanks dear sir 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @aneeshthalappil
    @aneeshthalappil 7 หลายเดือนก่อน +1

    It s wonderful..But the meditation is so fast...can't focus

  • @lalchandlalu5690
    @lalchandlalu5690 2 ปีที่แล้ว +1

    very powrrfull low attration..

  • @bindhusvlog4769
    @bindhusvlog4769 2 ปีที่แล้ว +1

    Yes true ….greatmessage🙏🙏🙏🙏

  • @sujathasujatha351
    @sujathasujatha351 2 ปีที่แล้ว +1

    ഹാപ്പി ❤❤❤❤💯

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน +1

    👉🧠keep it up

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +4

    Thank u univers🙏🙏🙏❤️

  • @abdullanp1096
    @abdullanp1096 2 ปีที่แล้ว +4

    This is exact copy cat of Unnikrishnan sir’s video regarding baudoin technic

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +3

      ലോകത്ത് പലരും അംഗീകരിച്ച ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് പലരും അവതരിപ്പിക്കാൻ സാധ്യതയുള്ളതാണ്.

  • @ramsheenashahana3261
    @ramsheenashahana3261 ปีที่แล้ว +1

    Oralude mind change avan vendi cheyyamo

  • @appuusha5450
    @appuusha5450 2 ปีที่แล้ว +2

    സീക്രട്ട് എന്ന് പറഞ്ഞ് ആവും പ്രോഗ്രാം കേട്ടപ്പോ തൊട്ടു ഉദ്ദേശിക്കുന്ന പോലെ അല്ല കാര്യം നടക്കുന്നുണ്ടോ ഒരു വിശ്വാസം ആയിരിക്കാം ഒരു പ്രപഞ്ചശക്തി ആയിരിക്കാം ഇനിയും നല്ല നല്ല വീഡിയോ കോൾ ചെയ്യുക വണ്ടർഫുൾ ആട്

  • @manjusivadasmanjusivadas4234
    @manjusivadasmanjusivadas4234 2 ปีที่แล้ว +1

    Thank you 🙏

  • @adriandavid4057
    @adriandavid4057 2 ปีที่แล้ว +2

    Kidannu kond cheythal kuzhappamundo.. Athayath urangunnenu thott munp

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +1

    Thank u sir🙏❤️

  • @vineesh8757
    @vineesh8757 2 ปีที่แล้ว +1

    സഞ്ചാരം...

  • @rajanisathya9220
    @rajanisathya9220 2 ปีที่แล้ว +1

    Great knowledge

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +1

    Thank u sir🙏🙏

  • @nishajoshi72
    @nishajoshi72 2 ปีที่แล้ว +1

    Great thank u sir

  • @ajayp4295
    @ajayp4295 2 ปีที่แล้ว +2

    Thankyou

  • @DeepaArun01
    @DeepaArun01 2 ปีที่แล้ว

    Thank you for this wonderful information 🙏🙏🙏

  • @katherbatchamohamedibrahim9659
    @katherbatchamohamedibrahim9659 2 ปีที่แล้ว +2

    Good feeling

  • @vypindelhi9458
    @vypindelhi9458 2 ปีที่แล้ว +3

    It is finished in divine love

  • @uncutworld5908
    @uncutworld5908 2 ปีที่แล้ว +1

    എനിക്ക് റിലേഷൻഷിപ്പിൽ ആണ് പ്രോബ്ലം. ഞാൻ ആഗ്രഹിച്ച പോലെ ഒരു life പാർട്ണർ ജീവിതവും കിട്ടാൻ ഏത് വാക്ക് യൂസ് ചെയ്യണം? Plz rply

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      എനിക്ക് ലഭിച്ചു

    • @mubarakmm8332
      @mubarakmm8332 2 ปีที่แล้ว

      ..

    • @uncutworld5908
      @uncutworld5908 2 ปีที่แล้ว +2

      Thankz god എനിക്ക് ഞാൻ ആഗ്രഹിച്ച പോലെ ഒരു life partnere എനിക്ക് കിട്ടി 🥰🥰🥰🥰.... Thank you universe... അൽഹംദുലില്ലാഹ് 🥰

    • @adarshvs7613
      @adarshvs7613 2 ปีที่แล้ว

      @@uncutworld5908 1 week kondoo😅

    • @uncutworld5908
      @uncutworld5908 2 ปีที่แล้ว +1

      @@adarshvs7613 no njan 1 year ayitt athinu veendi try cheyunudayirinu...at last i got it.. Athil eetavum avasanam apply cheythath ee techniq ayirunu

  • @lejoyd
    @lejoyd 2 ปีที่แล้ว +1

    Thank🙏 you

  • @shajahantp
    @shajahantp 2 ปีที่แล้ว +1

    Aarkenkilum valla mattavum sambavicho?
    Enkil ok

  • @ameenkader7985
    @ameenkader7985 2 ปีที่แล้ว +1

    Sir ,What is the word to say in order to get a job?

  • @akrzone4057
    @akrzone4057 2 ปีที่แล้ว

    Second step, idea and solution, swayam ellengill endee cheyum..?

    • @zeenafarooque519
      @zeenafarooque519 2 ปีที่แล้ว

      Seek the help of some body who is capable of doing that

  • @mohammedrashik6260
    @mohammedrashik6260 2 ปีที่แล้ว +1

    Nyaan ente kaamukiyude presence aagrahikyunnundu.athenganey neadan kazhiyum?onnu parannu tharaamo?

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Watch video once again

    • @alfiea9512
      @alfiea9512 2 ปีที่แล้ว

      Vandi undo bro? Undel eduthit nere avalde veetilot po.. enit veed.munnil poi ninn 2 horn adik, erangi varum.. as simple as that, allel meditate cheyt nok..vannalum varum

    • @mohammedrashik6260
      @mohammedrashik6260 2 ปีที่แล้ว

      @@alfiea9512 enikyu vandi undu.pakshey, driving license ella.ea maasam 28nanu driving test.

    • @mohammedrashik6260
      @mohammedrashik6260 2 ปีที่แล้ว

      @@alfiea9512 meditate cheythu noakiyaal,ea preshnathinu parihaaram undaavumenkil,as vazhi noakiyaal porey?

    • @mindmagicbenny
      @mindmagicbenny 2 ปีที่แล้ว

      👍👍👍

  • @deepthysaveesh2684
    @deepthysaveesh2684 2 ปีที่แล้ว +1

    എന്റെ ആഗ്രഹം നടന്നാൽ ഞാൻ coment ചെയുന്നതായിരിക്കും..

  • @mathewsebastian843
    @mathewsebastian843 2 ปีที่แล้ว

    Super, 👍👍👍❤🌹🙏..
    .

  • @alexwilliams8123
    @alexwilliams8123 2 ปีที่แล้ว +4

    The most important thing one must have is the courage to break the patterns that has been instilled during our childhood.
    This is the biggest challenge one faces now a days.
    Will this technique help to stop insane Islamic aggression of renouncing humanity across the world? Well in that case it is the best technique.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Yes

    • @alfiea9512
      @alfiea9512 2 ปีที่แล้ว

      Could u please explain "the biggest challenge u faced in yr childhood, when the insane islamic aggression of renouncing humanity across the world happened"
      Ente ponnu content creatore vaayichit yes and no paray, chumma adich vidalle views kitan vendit entha paranene ariyand.. kore ennam und itaan life ene paranj itinte purake povum,avasanam veetukar peruvazhil avumpo ninne karanjit ningalde technique aan parayum, ningalum njan educational purpose ene ki malarthum.. atre ulu..

    • @hajanazeerrawther8282
      @hajanazeerrawther8282 2 ปีที่แล้ว

      Ta psycology... NLP........ Or any technic..
      Final result is... A person should live with graetness and gratitude....that u have to find ....to whom....
      Basic remedy for hapiness is patience and kindness.... Where you can find... Look inside🙏🏼

  • @sabareesanambatt
    @sabareesanambatt 2 ปีที่แล้ว +2

    👍 💐

  • @ravikumarnair3132
    @ravikumarnair3132 2 ปีที่แล้ว +1

    ഇ സിസ്റ്റം ഒരുപാട് ഇന്ത്യൻ മെഡിറ്റേഷനിൽ ഉണ്ട്, പുതുതായി ഒന്നും ഇല്ല.

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +2

    👍♥️♥️

  • @mushrifafarseena3590
    @mushrifafarseena3590 2 ปีที่แล้ว +1

    I would have try

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 ปีที่แล้ว +1

    🌹

  • @---shubba---
    @---shubba--- 2 ปีที่แล้ว +1

    👍

  • @Jesuschriiiiist
    @Jesuschriiiiist 2 ปีที่แล้ว +2

    ഇത് മനസ്സിൽ ആണോ പറയേണ്ടത്

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      എങ്ങനെ വേണമെങ്കിലും പറയാം

  • @NatureLover-sf3ls
    @NatureLover-sf3ls 2 ปีที่แล้ว +1

    👌✌️💐👏👏👏

  • @AJMALABDULLA
    @AJMALABDULLA 2 ปีที่แล้ว +13

    ഇന്നലെ ഞാൻ കേട്ടതെ ഉള്ളൂ.. ബോഡോയിൻ ടെക്‌നിക്

  • @vichuos9288
    @vichuos9288 2 ปีที่แล้ว

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 ปีที่แล้ว +1

    ഇതിനാണ് പറയുന്നത് ധ്യാനം എന്ന്. അല്ലെ?

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      അങ്ങനെയും പറയാം

  • @Trading4Freedom949
    @Trading4Freedom949 2 ปีที่แล้ว

    Moneyyech Media.

  • @ritambharam
    @ritambharam 2 ปีที่แล้ว +1

    യോഗ ചെയ്യുന്നത് നല്ലതാണു

  • @thajuthaju3523
    @thajuthaju3523 2 ปีที่แล้ว +1

    Masha Allah Allahamdulillah

  • @krishnakarthik2915
    @krishnakarthik2915 2 ปีที่แล้ว +1

    എനിക്ക് ഇവിടെ ഒരു കാര്യം സൂചിപ്പിക്കാനുണ്ട് ഈ വീഡിയോക്ക് മുൻപ് ഒരു പരസ്യത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത് എല്ലാവർക്കും സർക്കാർ ജോലി ലഭിച്ചാൽ മറ്റു ജോലി ചെയ്യന്നതരാണ്? എല്ലജോലിക്കും അതിന്റ് മഹത്വം ഉണ്ടന്നറിയുക
    അതു പോലെ തന്നെ നമ്മളോട് ഒരാൾ ചോദിക്കുവാണ് ഒരു കർഷകനാണോ. ഒരു എൻജിനിയാർക്കണ്ണോ സമുഖത്തിൽ വില എന്ന് ചോദിച്ചാൽ കൂടുതൽ പഠിച്ചആൾക്കാർ പറയും രണ്ടാമത്തെ ആൾക്കാർ ആണു വില എന്ന് എന്നാൽ യുക്തീ പരമായി ചിന്തിക്കുന്നവർ പറയും ഒന്നാമത്തെ ആൾകാർ ആണു വില എന്ന്
    കാരണം?🤔
    ഒരു കർഷകൻ ഇല്ങ്കിൽ ഒരു എൻജിനിയരുഡ് നിലനിൽപ് ഇല്ല എന്നാൽ ഒരു കർഷകനെ എൻജി യരുഡ് ആവിശ്യം ഇല്ല. ഇതു ഞാൻ മുഴുവനായി ചിന്തിച്ചു പറഞ്ഞതല്ല 🙏🙏🙏🙏🙏🙏🙏

  • @malharmazha
    @malharmazha ปีที่แล้ว +1

    Starting 8:48 Ending 13:25

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +1

    👌👍👍🙏🙏🙏🙏

  • @shajahantp
    @shajahantp 2 ปีที่แล้ว +1

    Ithellathe mattonnum parayanille?
    Ithokke orpad kettathan, Oru mattvaum Illa, puthiyath vallathum kandu pidikk.....
    No relax, chumma

  • @surabhisai3610
    @surabhisai3610 2 ปีที่แล้ว +1

    It is finished in devine order

  • @abdulmuhsinpm5604
    @abdulmuhsinpm5604 2 ปีที่แล้ว +1

    Ithinte okke avashyam undooo. Ei technic illenkilum ithokke oru manushyanil thanne swabhavikamayi sambhavikkunnath. Oru prashnam undayal avan thanne athinulla pariharavum kandethanulla kazhivum dhaivam avan nalkiyittund. Allathe koree technic um kondu verenda avashyam illa.

  • @bushra8538
    @bushra8538 2 ปีที่แล้ว +1

    Sir എല്ലാ പ്രോബ്ലെംസിനും it is finished in divine order പറഞ്ഞാൽ മതിയോ? Abroad പോകാൻ തടസ്സം ഉണ്ടെങ്കിൽ ഏതു affirmation പറയണം?

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      ഇതിൽ പറയുന്ന കാര്യങ്ങൾ തന്നെ ചെയ്തു നോക്കുക

    • @sindhuthannduvallil8855
      @sindhuthannduvallil8855 2 ปีที่แล้ว

      Wolf magic begin now, try this switch word write 108 times
      Or chant

    • @alfiea9512
      @alfiea9512 2 ปีที่แล้ว +1

      Airportil poi irunit, engotano povande aa sthalathinte per oru white paperil ezhuthit, vadakot noki irune 10 minute meditate cheytha matht.. pine patiyal, edak 1 min gapil aa passport check cheyan irikana sir'ummare noki hi paranjolu..oru 10 divasathil ellam nadakum...
      Ente ponnu chengayi, engotano ponde aa sthalathe nalla ethelum company noki apply cheyan nok for job..

    • @mindmagicbenny
      @mindmagicbenny 2 ปีที่แล้ว

      👍👍👍

    • @shaikh4695
      @shaikh4695 2 ปีที่แล้ว +1

      @@alfiea9512 😄😄😄😄

  • @sreyask.s4877
    @sreyask.s4877 2 ปีที่แล้ว

    Program maker intae name eiginae parayunae boar annu eallarukum

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      സാധാരണ യൂട്യൂബർ നേരിട്ടുവന്ന് മുഖം കാണിച്ച് പരിചയപ്പെടുത്തുന്നു. ഇവിടെ നേരിട്ട് പ്രത്യക്ഷപ്പെടാത്തതിനാൽ ഇങ്ങനെ പരിചയപ്പെടുത്തുന്നു.

  • @noushadakku2438
    @noushadakku2438 2 ปีที่แล้ว +2

    കോമൺ

  • @ardra7715
    @ardra7715 2 ปีที่แล้ว +1

    കടം മാറുമോ സർ ഈ ടെക്നിക് ലുടെ

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Try

    • @alfiea9512
      @alfiea9512 2 ปีที่แล้ว

      Marum..bankine vanne veedum sthalavum japthy cheythond pone arila meditation cheyumpo.. kadavum maarum, ponathum arila.. try try..

  • @anthonyfais7888
    @anthonyfais7888 2 ปีที่แล้ว +1

    നടന്ന കുറച്ചു സ്റ്റോറി പോസ്റ്റ്‌

  • @zainudheen.v8040
    @zainudheen.v8040 2 ปีที่แล้ว +1

    It's fake

  • @Ajith_Sb_
    @Ajith_Sb_ 2 ปีที่แล้ว +2

    Meditation adhiyam cheythappol over thinking kurakkuvaan kazhinj Thanks bro❤💯🔥

  • @tomsweddingcreation
    @tomsweddingcreation 4 หลายเดือนก่อน +1

    ❤️❤️

  • @sira9770
    @sira9770 2 ปีที่แล้ว +1

    thank you

  • @nijuks9838
    @nijuks9838 2 ปีที่แล้ว

    Thanks sir

  • @sabithasubash4635
    @sabithasubash4635 2 ปีที่แล้ว

    🙏🙏🙏

  • @santhikrishna5098
    @santhikrishna5098 2 ปีที่แล้ว +1

    Thanks sir