വന്നവൾ മാർ യാതൊരു വിവരവുമില്ലാതെ ഇവരുടെ മൂടു താങ്ങികളായി നിലക്കാൻ പറ്റിയവർ...... അതിൽ ആ ജോയ് മാത്യു വിനെ പോലെ വിവരവും, നട്ടെല്ലും ഉള്ളവർ വന്നത് നന്നായി
അവിടെയുണ്ടായ ഒരു ഇലക്ഷനും അതിലുള്ള ജയ പരാജയങ്ങളും പൊതുജനങ്ങളെ ബാധിക്കുന്ന എന്തോ വലിയ കാര്യമാണെന്ന് വരുത്തിതീർത്ത് സമൂഹത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമം മാത്രമാണ് ഈ ഇൻറർവ്യൂ കരയോഗ കമ്മറ്റിയിലെ കുടുംബശ്രീ യിലെയും നടക്കുന്ന തീരുമാനങ്ങളുടെ എത്രയും വിലപോലും ഇതിനൊന്നും ഇല്ല
ചെറിയ പെണ്ണായ ഹാന്സിബയോട് തോറ്റതിന്റെ ചളിപ്പ് കൊണ്ട് എന്തൊക്കെയോ പറയുന്നു പിഷാരടി .....തോൽവി അംഗീകരിച്ചാൽ ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു ......വോട്ട് വളരെ കുറവ് കിട്ടിയ ആളാണ് പിഷാരടി .പിഷാരടി വിചാരിച്ചു എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് 😂😂😂😂
ഇതാണ് കാലം അൻസിബക്കെതിരെ ഒരുക്കിയ കർമ്മ ഫലം ,,,, ബിഗ് ബോസിൽ ചിലർക്കെതിരെ ചെയ്ത ദ്രോഹങ്ങൾക്ക് മറുപടിയായി അർഹതയില്ലാതെ അൻസിബ പദവി നേടിയെന്ന ആരോപണം ,,,, ജാസ്മിനെതിരെ ചൂണ്ടിയ വിരലുകളിലും കൂടുതൽ അൻസിബക്കെതിരെ ചൂണ്ടുന്നു
സ്ഥാനമോഹി പടം കിട്ടാൻ ഏത് നേരവും മമ്മൂട്ടിയുടെ പിന്നിൽ നടക്കുന്നവൻ ഇയാളെക്കാൾ എത്ര യൊ നടൻമാർ മുൻപഈ സങ്കടന യിൽ ഉള്ളവരുണ്ട് a അവരെ ഒക്കെ തഴഞ്ഞു ഇവന് കിട്ടണോ ഇവൻ ഇപ്പോൾ മുളച്ച തകര ഒരു അഭിനയം ഇല്ല എത്ര സിനിമയിൽ ഇവൻ അഭിനയിച്ചു മിമിക്രി കാട്ടി നടക്കുന്നവണ് അതിലും എത്രയോ പേരുണ്ട് ഷാജു kodiyan പഴയ എത്ര പേരുണ്ട്
അങ്ങനെയായിരുന്നു തുല്യത സമത്വം പിന്നെ വിവാഹശേഷം നടിമാർ അഭിനയത്തിൽ നിന്ന് മാറി നിൽക്കുക പോലുള്ള രീതികൾ മൂലം അന്നിതൊരു വിഷയമായില്ല പക്ഷെ നടി ആക്രമിക്കപ്പെട്ടപ്പോൾ കാര്യം മാറി ഇവരുടെ സംഘടനയിൽ നടിമാരുടെ പ്രതിനിധ്യം ഇല്ലന്നായി അന്നപ്പോൾ എന്നാൽ സ്ത്രീകൾ ഇല്ലെങ്കിൽ ഇത്ര പേരെ നോമിനേറ്റ് ചെയ്ത് കൊണ്ട് വരണമെന്ന് തീരുമാനമുണ്ടാക്കി പക്ഷെ അത് പിന്നീട് പിഷാരടിക്ക് പാരയായി വന്ന് ഭവിച്ചു
ശ്രീ രമേഷ് പിഷാരടിയുടെ അഭിപ്രായങ്ങൾ പക്വമതിയുടേത് ... 👌
പിഷാരടി...താങ്കളുടെ... പരാതി... Genuine ആണ്... അതു. ഈ... Hyder അലിയോട്.........😢😢😢😢........ ഇയാൾ.. അവിടെയും... എവിടെയും.. ഇവിടെയും.... അപ്പന്റെയും.. അമ്മയുടെയും.. ആളാകും...😢😢😢
ബിരിയാണിയുടെ ഒപ്പം ഒരു മുട്ട... പ്രയോഗം കലക്കി പിഷു 🤣👌👌
കോമഡി പറയുന്നിടത്തു കോമഡിയും, കാര്യം പറയേണ്ടിയിടത്തു കാര്യവും പറയാൻ പിഷുവിനറിയാം...
ചുറ്റിനും ശത്രുക്കൾ ഉള്ളത് പോലെ... പുറമെ ചിരിക്കുന്ന എല്ലാവരും ഇഷ്ടം ഉള്ളതല്ല... മമ്മൂക്കയുടെ കൂടെ ഉള്ള നടത്തം പലർക്കും ഇഷ്ടമാകുന്നില്ല
നിലപാട്
വ്യക്തം
കൃത്യം
പിശാരടി സൂപ്പർ
100% correct.
Hydrali കുറെ പേരെ നീ വിളിച്ചിട്ടുണ്ടാവും. അവർ നിന്നെ വിളിക്കില്ല
Clear point 🔥🔥🔥🔥.
എന്തായാലും നാലു സ്ത്രീകൾ വേണം എന്നുണ്ടായിരുന്നു എങ്കിൽ അവർക്കിടയിൽ ആയിരുന്നു മത്സരം നടക്കേണ്ടത്
വന്നവൾ മാർ യാതൊരു വിവരവുമില്ലാതെ ഇവരുടെ മൂടു താങ്ങികളായി നിലക്കാൻ പറ്റിയവർ...... അതിൽ ആ ജോയ് മാത്യു വിനെ പോലെ വിവരവും, നട്ടെല്ലും ഉള്ളവർ വന്നത് നന്നായി
പിഷാരടി ഇഷ്ടം
Brilliant person....!!!
മ്മടെ പിഷു ❤️❤️❤️❤️
This Guy is the biggest danger.....He is using Artist Egos to grow his channel
Well said
Sathyam
Haidar should not have been allowed to handle this general body - who picked him?? BIG MISTAKE - WORST MANIPULATOR !!
👏🏻👏🏻👏🏻 വ്യക്തം
അവിടെയുണ്ടായ ഒരു ഇലക്ഷനും അതിലുള്ള ജയ പരാജയങ്ങളും പൊതുജനങ്ങളെ ബാധിക്കുന്ന എന്തോ വലിയ കാര്യമാണെന്ന് വരുത്തിതീർത്ത് സമൂഹത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമം മാത്രമാണ് ഈ ഇൻറർവ്യൂ കരയോഗ കമ്മറ്റിയിലെ കുടുംബശ്രീ യിലെയും നടക്കുന്ന തീരുമാനങ്ങളുടെ എത്രയും വിലപോലും ഇതിനൊന്നും ഇല്ല
Pisharady 👍
പിഷാരടി പറഞ്ഞത് ok.. പക്ഷെ ഇവന്റെ മുന്നിൽ ഇരുന്നു കൊടുക്കരുതായിരുന്നു... പിഷാരടിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല
ഇവൻ അപ്പന്റെയും.. അമ്മയുടെയും ആളാകും...ഒരു ചാൻസ് കിട്ടാൻ.... യുവതാരം..😂😂
@@joseyjohn8776ഓ ചങ്ങാതീ. താങ്കൾ മറ്റേ ഗഡിയായി അഭിനയിക്കുവാണോ?😮
ആ ചങ്ങാതി എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആയില്ലേ....
😮❤
@@SabuXL ഇല്ല.. മനസ്സിലായില്ല.. 😂
സ്ത്രീകൾക്ക് തനിയെ ഇലക്ഷൻ നടത്തിയിരുന്നെങ്കിൽ പിഷാരടി തോറ്റത് തന്നെയല്ലേ പിശാരടിയെ ക്കാൾ കൂടുതൽ വോട്ടുള്ളവരല്ലേ കമ്മിറ്റിയിൽ കയറിയിട്ടുള്ളത്
സ്ത്രീകൾ പോലും സ്ത്രീകൾക്ക് വോട്ട് ചെയ്തില്ലേ അപ്പൊൾ
😮😮😢
അച്ഛൻ എന്ന് പേര് മാറ്റണം. 'അമ്മ പേര് മാത്രം. സ്ഥാനം പുരുഷന്മാർക്ക്
Pisharady... super voice ❤❤
പിഷാരടി ബോധം ഉള്ള മനുഷ്യൻ .simple അല്ലേ പുള്ളി പറഞ്ഞ കാര്യം
4 സ്ത്രീകളെ കെയറ്റാൻ ജയിച്ച പുരുഷന്മാരെ പുറത്താക്കുന്നു.
ഹാ best നിയമം
ചുമ്മാതല്ല ഇന്നലെ ലാലേട്ടൻ ഇവന്റെ അടുത്ത് അങ്ങിനെ പറഞ്ഞത്.. സത്യസന്ധമായി പണിയെടുക്ക് എന്ന്
Hydro is. Like shane warne.
കുത്തി തിരിച്ചു നല്ലോണം വിടുന്നുണ്ട്
Pisharady must be selected
മിടുക്കൻ.അവിടെയുളള ആരഎകആയഇലഉം വിവേകം ഉള്ള ആൾ, പിഷാരടി.support you.
12 പേരിൽ 9മത് ഫിനിഷ് ചെയ്തു .ഇക്കയുടെ വാലായ ഇവന് ഇക്കപോലും വോട്ട് കൊടുത്തിട്ടുണ്ടാവില്ല😂😂 ഇവനാണ് UDF ന്റെ അടുത്ത സ്ഥാനാർത്തി😂😂
ഈ അവതാരകനെ ഒട്ടും ഇഷ്ടമല്ല പിശാരടിയെ കണ്ടു വീഡിയോ കാണുന്നു 🙏🙏🙏🙏
പോട്ടെടാ ഓർത്തോണ്ടിരുന്നാ സങ്കടം വരും 😢😢😢
എന്തായാലും അസൽ പൊളിറ്റിക്സ് നടന്നിട്ടുണ്ട് 🤣👍
ആകെ അൻസിബയും സരയുവും മാത്രം തനിക്കു താഴെ വന്നു 🤣🤣 അതാണോ ജയിച്ചത് 🤣 അനന്യ ഒക്കെ തന്നെക്കാൾ വോട്ട് വാങ്ങി 🤣
Hyder ine matti northiyal pakuthi prasnam theerum. What Pisharady said is a genuine concern and he proposed a good solution.
വളരെ ആവഷ്യം വേണ്ട ഇന്റർവ്യൂ തന്നെ ഇത് 👍🏼
മത്സരമില്ലാതെ ഉണ്ണി മുകുന്ദൻ ട്രഷറർ!
ഇനി ‘അമ്മ ’ക്കു ED യെ ഭയക്കേണ്ട 😎
പിഷു. ഇവൻ ഇളക്കുവാ 😄😄
ചെറിയ പെണ്ണായ ഹാന്സിബയോട് തോറ്റതിന്റെ ചളിപ്പ് കൊണ്ട് എന്തൊക്കെയോ പറയുന്നു പിഷാരടി .....തോൽവി അംഗീകരിച്ചാൽ ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു ......വോട്ട് വളരെ കുറവ് കിട്ടിയ ആളാണ് പിഷാരടി .പിഷാരടി വിചാരിച്ചു എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് 😂😂😂😂
ആകെ അൻസിബയും സരയുവും മാത്രം തനിക്കു താഴെ വന്നു 🤣🤣 അതാണോ ജയിച്ചത് 🤣 അനന്യ ഒക്കെ തന്നെക്കാൾ വോട്ട് വാങ്ങി 🤣
അതാ കൊങ്ങിയല്ലേ കരഞ്ഞു മെഴുകുന്നു
@@SpG___vlogs ഹഹ അതെ ....നല്ല ക്ഷീണം കാണുന്നുണ്ട് അദ്ദേഹത്തിന്റെ മുഖത്തു 😅😅
@@SpG___vlogs palakad സ്ഥാനാർഥി ആക്കും എന്നൊക്കെ കരുതിയതായിരുന്നു. ഇനി കോൺഗ്രസ് പോലും സീറ്റ് കൊടുക്കില്ല 😂😂😂
@@Zaby_kings
Ur stand is correct
✅
പിഷാരടി danger
പിഷാരടി പറഞ്ഞത് കറക്റ്റ് ആണ്.
ഹൈദറലി ഒരു ഒന്നാന്തം ......... ആണല്ലേ.
337 പേര് വന്നിട്ടുണ്ട് അത് ഇന്നലെ ഇടവേള ബാബു പറഞ്ഞായിരുന്നു കേട്ടിലെ ഹൈദരലി ഇക്ക
❤️
ഇതാണ് കാലം അൻസിബക്കെതിരെ ഒരുക്കിയ കർമ്മ ഫലം ,,,, ബിഗ് ബോസിൽ ചിലർക്കെതിരെ ചെയ്ത ദ്രോഹങ്ങൾക്ക് മറുപടിയായി അർഹതയില്ലാതെ അൻസിബ പദവി നേടിയെന്ന ആരോപണം ,,,, ജാസ്മിനെതിരെ ചൂണ്ടിയ വിരലുകളിലും കൂടുതൽ അൻസിബക്കെതിരെ ചൂണ്ടുന്നു
വോട്ട് ഇത്ര കുറവ് കിട്ടുമെന്ന് പിശു വിചാരിച്ചില്ല, ഇന്നലെ വന്ന പിള്ളേർക്ക് പോലും പിശുവിനെക്കാൾ വോട്ട് കിട്ടി
Atheppo
പിഷാരടിക്ക് അതിന് വോട്ട് കുറവില്ല്ല്ലോ?
ഇന്നലെ വന്ന ഏത് പിള്ളേർക്ക് ആണ് പിശാരടിയേക്കാൾ ഓട്ടു കിട്ടിയത്
Ninakk ariyan vayatha karyathinu anthinu comment edunnu sahodhara
Ennu kammi
സിനിമ ഫീൽഡ്ലെ വിദുഷകൻ
സ്ഥാനമോഹി പടം കിട്ടാൻ ഏത് നേരവും മമ്മൂട്ടിയുടെ പിന്നിൽ നടക്കുന്നവൻ ഇയാളെക്കാൾ എത്ര യൊ നടൻമാർ മുൻപഈ സങ്കടന യിൽ ഉള്ളവരുണ്ട് a അവരെ ഒക്കെ തഴഞ്ഞു ഇവന് കിട്ടണോ ഇവൻ ഇപ്പോൾ മുളച്ച തകര ഒരു അഭിനയം ഇല്ല എത്ര സിനിമയിൽ ഇവൻ അഭിനയിച്ചു മിമിക്രി കാട്ടി നടക്കുന്നവണ് അതിലും എത്രയോ പേരുണ്ട് ഷാജു kodiyan പഴയ എത്ര പേരുണ്ട്
Nattellillatha Lalineyano veendum president aakkiyathu. Pavam nalla nadimaraya parvathiyeyokke othukki matti. Manju warrierkku ippol ottum abhinayam varunnilla ethrayo nalla nadimar undu avareyokke velicham kanikkunnilla ennathanu sathyam.
Iyalu ini motham amma sangdakare thammil adippikkumo, channelinte rate koottaan enthu venamenkilum cheyyum
❤❤ അൻസിബ ഹസ്സൻ
പർലമെൻറൽ ഇലക്ഷനിൽ എൽ.ഡി.എഫ്. തോറ്റപ്പോൾ പിഷാരടിയുടെ ഗർവ്വ് എന്തായിരുന്നു.
അയിന് 😅
എനിക്കൊക്കെ ആശ്വാസമായിരുന്നു
അതിനെ എന്തിനാണ് ചങ്ങാതീ ഇവിടുത്തെ വിഷയവുമായി താരതമ്യം ചെയ്യുന്നത്? അല്ല ചങ്ങാതീ താങ്കൾക്ക് കിളി പോയോ മറ്റേ ഫലം അറിഞ്ഞ്.😮
😅
അയിന് 😂😂... Ldf തോറ്റു തൊപ്പിയിട്ടല്ലോ... Athum ഇതും തമ്മിൽ എന്താ ബന്ധം കമ്മിക്കുട്ടാ 😂😂
അയിന് പുള്ളി ജയിച്ചു മാറി കൊടുത്ത ആളാണ് മറ്റുള്ളവർക്ക് വേണ്ടി. അല്ലാതെ 😂😂😂
Prime minister election onnum allalo
😢😢😢
Kuthi thirippumaayi hydroli irangi....
ദിലീപിന്റെ മൂടു താങ്ങികൾ ഇല്ലാ എന്നുറപ്പു വരുത്തിയാൽ തന്നെ... ഈ സംഘ ടന നന്നാവും
പുരുഷനും സ്ത്രീയും തുല്യർ ആണെന്ന് ആണല്ലോ അമ്മയിൽ തന്നെ ലേഡിസ് പറയുന്നേ അപ്പോ പിന്നെ എന്തിനാ സംവരണം 🙄വോട്ട് കൂടുതൽ കിട്ടിയവർ അല്ലെ സ്ഥാനങ്ങളിൽ വരേണ്ടത്
അങ്ങനെയായിരുന്നു തുല്യത സമത്വം പിന്നെ വിവാഹശേഷം നടിമാർ അഭിനയത്തിൽ നിന്ന് മാറി നിൽക്കുക പോലുള്ള രീതികൾ മൂലം അന്നിതൊരു വിഷയമായില്ല പക്ഷെ നടി ആക്രമിക്കപ്പെട്ടപ്പോൾ കാര്യം മാറി ഇവരുടെ സംഘടനയിൽ നടിമാരുടെ പ്രതിനിധ്യം ഇല്ലന്നായി അന്നപ്പോൾ എന്നാൽ സ്ത്രീകൾ ഇല്ലെങ്കിൽ ഇത്ര പേരെ നോമിനേറ്റ് ചെയ്ത് കൊണ്ട് വരണമെന്ന് തീരുമാനമുണ്ടാക്കി പക്ഷെ അത് പിന്നീട് പിഷാരടിക്ക് പാരയായി വന്ന് ഭവിച്ചു
😁😁😁😁😁😁
Hydrali nuna parayunu , live video parayund pisharadi thottenn
Pishuviu oralpam ahamkaram undu
അവതാരകൻ സംസാരത്തിൽ " ഷ''യും "ശ"യും ഉച്ചരിക്കുന്നത് ശ്രദ്ധിക്കണം..
😮
😅😂
വേറെയും ഒരുപാട് കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട് !
Angeru Pathra pravarthanam polum padichittilla. Pinnengananu ithokke shredhikunnathu. Nikeshinu reporter illatha etho kugramathil ninnu Bite ayakkan noyogikkapetta alaanu. Pinneedu Reporteril Nikeshinte valaayi.
പണ്ടേ..ഇവന്റെ "ശ"ശരിയല്ല
Konayadik oru kuravumilla
സുടാപ്പി ഇക്കയുടെ വാലായി കൂടെ നടന്ന പിഷാരടിയെ അപകടം തിരിച്ചറിഞ്ഞു അംഗങ്ങൾ ഒറ്റപ്പെടുത്തി അത്രയേ ഉള്ളൂ.
സുഡാപ്പി നിന്റെ തന്ത 😡
WhatsApp pottan
നീ കിങ്ങിണി കുട്ടനെ കുടെ നാറ്റിക്കല്ലേ... കോൺഗ്രസ് ഇവൻമ്മാർ എല്ലാം നിലവിളി ശബ്ദംആണ്ടേ?
സാരമില്ല ഇനിമുതൽ അൻസിബയുടെ പിറകിൽ നിന്നാൽ മതി
Enthane karyam😂
Monna
അഗീകാരം മനസിലായോ സാറെ . ഇത്രയും പേരെ ഉള്ളൂ എന്ന്.. പാലക്കാട്ട് ഇതും കിട്ടില്ല.. മദാമ്മ വന്നാലും കിട്ടില്ല.
ആരാടാ... ഈ പിഷാരടി???
എവിടെയോ ഒരു കല്ലുകടി....😮
Thota vyakti aanu. 100% athanu
രമേശൻ തോറ്റു തോറ്റു തോറ്റു തോറ്റു തോറ്റു തോറ്റു രമേശൻ തോറ്റു തോറ്റു
വിഷാരടി ചെറ്റ തോറ്റു😅
പിഷാരടി, Dont trust this Hyder Ali.
Pishu now wants Congress seat.
He can't even win amma election 😂😂😂
Why actors are promoting this kind of crazy anchors
ഒന്നു പോടെ
അതാ കൊങ്ങിയല്ലേ കരഞ്ഞു മെഴുകുന്നു
Worst anchor ever
വിഷം ജോയ് മാത്യു
Ithu oru samsthanam akan parayumo ini election😂 bharanam😂 kop
Lalletan merge with WCC… rameshan out
എന്ന് വെച്ചാൽ 🤔
Ali oru chettaya ivan nalu thalayum kathikum
Ivan aara?
Onnu ezhunneettuuuu pooodaaaaaa
Poorimon pisharody
Pisharady is a toxic guyy
yenthayirunnu pisharadyude ഡോഗ് ഷോ🎉
Manju pillaye select cheyyu
ഓന്ത് മോൻ അയോട തോറ്റു പോയോ നന്നായി പുല്ലൻ