4 ACRE LAND 4 SALE !! CHATTIVAYAL ( KANNUR )

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പെട്ട ചട്ടിവയൽ എന്ന സ്ഥലത്ത് 4 ഏക്കർ സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുന്നത് തിരുമേനി - താബോർ മെയിൻ റോഡ് സൈഡിൽ ആണ് ഈ സ്ഥലം വരുന്നത് 60 - 80 മീറ്റർ റോഡ് ഫ്രട്ടേജ് കാണും റോഡിൽ നിന്നും ചെറിയ ഒരു കുന്ന് ആയിട്ടാണ് കിടക്കുന്നത് ഈ സ്ഥലത്തിൻ്റ് എല്ലാം ഇടത്തേക്കും വണ്ടി പോകാൻ കഴിയും ഇതിൽ 600 റബ്ബർ ആണ് ഉള്ളത് കഴിഞ്ഞ വർഷം മുതൽ ആണ് ടാപ്പിങ് തുടങ്ങിയത് 520 മരം ആണ് ടാപ്പിങ്ങ് ചെയ്യുന്നത് അടുത്ത രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ബാക്കി വരുന്ന മരം ടാപ്പിങ് ചെയ്യാം 430 ഇന്നത്തിൽ പെട്ട റബ്ബർ ആണ് കൂടുതൽ ഉള്ളത് 433 ഉണ്ട് 105 ഉണ്ട് ടാപ്പിങ് ചെയ്യുന്ന എല്ലാ റബ്ബറും 18 inch മുതൽ 25 inch വരെ വണ്ണമുളത് ആണ് റബ്ബറിൽ നിന്ന് നല്ല രീതിയിൽ ആധായം എടുക്കാൻ സാധിക്കും കൂടാതെ 180 ഓളം തെങ്ങ് ഉണ്ട് ഇതിൽ 100 തെങ്ങ് തേങ്ങ പിടിക്കുന്നത് വർഷം 12000 വരെ തേങ്ങ ഇതിൽ നിന്നും കിട്ടിയിരുന്നു ബാക്കി വരുന്ന 80 തെങ്ങ് 6 - 8 വർഷം കഴിഞ്ഞിട്ട് തേങ്ങ പറിക്കാൻ കഴിയും 20 തേക്ക് മരം ഉണ്ട് ഇതിൽ മൂന്ന് എണ്ണം 4 അടി വണ്ണമുള്ളത് കൂടാതെ കുറച്ച് കുരുമുള്ളക് തൈ ഉണ്ട് ഈ സ്ഥലത്ത് വെള്ളത്തിൻ്റ് സൗകര്യത്തിനായി നിലവിൽ ഒന്നും തന്നെ ഇല്ല കിണർ കുഴൽ കിണർ കുത്തിയാൽ വെള്ളം കിട്ടുന്നതാണ്
    ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്.. ഇവിടെ നിന്ന് താബോർ ടൗണിലേക്ക് 2 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തിരുമേനി ടൗണിലേക്ക് 2.5 കിലോമീറ്റർ ദൂരവും തളിപ്പറമ്പ് ടൗണിലേക്ക് 42 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 44 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 62 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും
    മനോഹരമായ ഈ 4 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏകറിന് 20 ലക്ഷം രൂപ മാത്രം വില Negotiable ആണ് കണ്ണൂർ ജില്ലയിൽ മെയിൻ റോഡ് സൈഡിൽ നല്ലൊരു വരുമാനം ഉള്ള സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും തീർച്ച ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

ความคิดเห็น •