4.5 Acre Land & House 4 Sale !! Karthikapuram ( Kannur )
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കണ്ണൂർ ജില്ലയിലെ കാർത്തികപുരം എന്ന സ്ഥലത്ത് 4.5 ഏക്കർ സ്ഥലവും വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ ഒരു ഓട് ഇട്ട വീട് ആണ് ഉള്ളത് സ്ഥലത്ത് 105 ഇനത്തിൽ പെട്ട 550 റബ്ബർ ആണ് ഉള്ളത് ഇതിൽ 300 റബ്ബർ ടാപ്പിങ് ചെയ്യുന്നത് സീസണിൽ 40 ഷീറ്റ് കിട്ടിയത് ഇപ്പോൾ 20 ഷീറ്റ് കിട്ടുന്നുണ്ട് വർഷം 12 കിൻലോളം ഷീറ്റ് കിട്ടും അടുത്ത രണ്ട് വർഷം കഴിഞ്ഞ് 250 എണ്ണം ടാപ്പിങ് തുടങ്ങാം അതും കൂടി ടാപ്പിങ്ങ് തുടങ്ങിയാൽ കൂടുതൽ വരുമാനം റബ്ബറിൽ നിന്നും എടുക്കാൻ സാധിക്കും ഇപ്പോൾ ടാപ്പിങ് ചെയ്യുന്ന റബ്ബർ 25 inch മുതൽ 50 inch വരെ വണ്ണമുള്ളത് എപ്പട്ട ആണ് ഇവിടെ 110 തെങ്ങ് ഉണ്ട് നല്ല തേങ്ങ പിടിക്കുന്ന തെങ്ങ് ഒരു വിളവിൽ 3000 - 3500 തേങ്ങ ഇതിൽ നിന്നും കിട്ടുന്നുണ്ട് ഒരു വർഷം 12000 തേങ്ങ യാണ് ഇതിൽ കിട്ടുന്നത് കൂടാതെ കവുങ്ങ് ഉണ്ട് ഇതിൽ നിന്നും 3 കിൻലോളം അടക്ക കിട്ടുന്നത് സ്ഥലത് കശുമാവ് ഉണ്ട് ഇതിൽ നിന്നും 1.5 കിൻലോളം അണ്ടി കിട്ടും കായിക്കുന്ന 50 കൊക്കോ ഉണ്ട് ഇതിൽ നിന്നും 300 കിലോ കൊക്കോ കിട്ടും 40 പ്ലാവ് കായിക്കുന്നത് ഉണ്ട് കൂടാതെ കുരുമുളക് മാവ് തേക്ക് വട്ട തുടങ്ങിയ നിരവധി മരങ്ങളും സ്ഥലത്ത് ഉണ്ട് നല്ല വരുമാനം കിട്ടുന്ന സ്ഥലം ഒന്നും തന്നെ പറയാനില്ല സൂപ്പർ സ്ഥലത്തേക്ക് ടാർ റോഡിൽ നിന്നും 150 മീറ്റർ മൺ റോഡ് ആണ് ഉള്ളത് ഇതിലേക്ക് ഇപ്പോൾ ജീപ്പ് ട്രിപ്പർ മാത്രമേ പോവുകയുള്ളു വഴി ശരിയാക്കാൻ പറ്റുന്നതേ ഉള്ളു സ്ഥലം കുറച്ച് ചെരിവ് ആയിട്ടാണ് കിടക്കുന്നത് താഴെ ഭാഗത്ത് നിരപ്പായതും ഒരു അതിര് ചെറിയ തോട് ആണ് ഉള്ളത് വെള്ളത്തിൻ് സൗകര്യം ലഭ്യമാണ് വീടിനോട് ചേർന്ന് കിണർ വെള്ളം ഉണ്ട് വേനൽ കാലത്ത് പോലും വറ്റാത്ത കിണ്ണർ വെള്ളം ആണ് ഇവിടെ ഉള്ളത് നല്ല വളക്കൂർ ഉള്ള മണ്ണ് നല്ലൊരു സ്ഥലം എന്ന് തന്നെ പറയാം ഇവിടെ കൃഷി ചെയ്യാനും ഫാം തുടങ്ങാനും റിസോർട്ട് പണിയാനും നല്ലൊരു സ്ഥലം ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാവിധ ജീവിത സൗകര്യങ്ങളും ലഭ്യമാണ്.. ഇവിടെ നിന്നും കാർത്തികപുരം ടൗണിലേക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തളിപ്പറമ്പ് ടൗണിലേക്ക് 33 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 50 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 55 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ 4.5 ഏക്കർ സ്ഥലവും വീടിനും കൂടി ഉടമസ്ഥൻ ആവശ്യപ്പെടുന്ന വില ഏക്കറിന് 12 ലക്ഷം രൂപ വില Negotiable ആണ് കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു വരുമാനമുള്ള സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവോനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387