12 ACRE LAND & HOUSE 4 SALE !! WEST ELERI ( KASARAGOD )

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • കാസർകോട് ജില്ലയിലെ ഏളേരി എന്ന സ്ഥലത്ത് 12 ഏക്കർ സ്ഥലവും വീടും വിൽപ്പനക്ക് ഇതിൽ ഒരു ചെറിയ ഒരു വീട് ആണ് ഉള്ളത് പഞ്ചയാത്ത് ടാർ റോഡിനോട് കിടക്കുന്ന ഈ സ്ഥലത്ത് 1500 റബ്ബർ ആണ് ഉള്ളത് ഇതിൽ 1200 റബ്ബർ ടാപ്പിങ് ചെയ്യുന്നത് ടാപ്പിങ് ചെയ്യുന്ന റബ്ബർ ബിപ്പട്ട റബ്ബർ ബാക്കി വരുന്ന റബ്ബർ അടുത്ത മൂന്നോ നാലോ വർഷം കഴിഞ്ഞ് ടാപ്പിങ് തുടങ്ങാം റബ്ബറിൽ നിന്നും ചുരുങ്ങിയത് 100 ഷീറ്റിൻ്റ് മുകളിൽ കിട്ടും റബ്ബറിൽ നിന്നും നല്ലൊരു ആദായം ഇതിൽ നിന്നും കിട്ടുന്നുണ്ട് സ്ഥലത്ത് മിഷീൻ പുര പുക പുര ഉണ്ട് കൂടാതെ 200 തെങ്ങ് ഈ സ്ഥലത്ത് ഉണ്ട് 180 തെങ്ങ് തേങ്ങ പിടിക്കുന്നത് ഒരു വിളവിൽ 15000 കൂടുതൽ ഇതിൽ നിന്നും തേങ്ങ കിട്ടുന്നുണ്ട് തെങ്ങിൽ നിന്നും നല്ലൊരു ആദായം കിട്ടുന്നുണ്ട് എന്ന് തന്നെ പറയാം ബാക്കി വരുന്ന തെങ്ങ് അടുത്ത കുറച്ചു വർഷങ്ങൾക്ക് ശേഷം തേങ്ങ കിട്ടുന്നതാണ് കൂടാതെ 400 തേക്ക് ഉണ്ട് ഇതിൽ 100 എണ്ണം 4 അടി വണ്ണമുള്ളത് ബാക്കി വരുന്ന തേക്ക് 2 അടി 3 അടി വണ്ണമുള്ളത് ആണ് ഇവിടെ ഉള്ളത് ഈ സ്ഥലത്തേ കുറിച്ച് പറയുകയാണെങ്കിൽ തേക്ക് നിന്ന് തന്നെ നല്ലൊരു വരുമാനം പ്രതീക്ഷിക്കാം സ്ഥലത്തിൻ്റ് അതിരു ഭാഗത്ത് എല്ലാം തേക്ക് ആണ് വച്ച് പിടിപ്പിച്ചത് കൂടാതെ 300 - 400 കവുങ്ങ് ഇവിടെ ഉണ്ട് അത് 3- 4 വർഷങ്ങൾക്ക് ശേഷം അടക്ക കിട്ടുന്നത് ആണ് സ്ഥലത്ത് കുറെ കാപ്പിയും ഉണ്ട് അതിൽ നിന്നും നല്ലൊരു ആദായം കിട്ടുന്നുണ്ട് കൂടാതെ മറ്റു മരങ്ങളും സ്ഥലത്ത് ഉണ്ട് സ്ഥലത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒന്നും തന്നെ പറയാനില്ല സൂപ്പർ
    പഞ്ചായത്ത് ടാർ റോഡിൻ്റ് ഇരു ഭാഗങ്ങളിൽ ആയിട്ടാണ് കിടക്കുന്നത് റോഡിൻ്റ് മുകൾ ഭാഗത്ത് റബ്ബർ തേക്ക് ആണ് കൂടുതൽ ഉള്ളത് കുറച്ച് തെങ്ങ് മറ്റു മരങ്ങളും റോഡിൻ്റ് താഴെ ഭാഗത്ത് തെങ്ങ് കവുങ്ങ് കാപ്പി തുടങ്ങിയ മരങ്ങൾ ആണ് ഇവിടെ ഉള്ളത് മുകൾ ഭാഗത്ത് നേരിയ ചെരിവോട് കൂടിയാണ് കിടക്കുന്നത് ഇതിൽ ടാപ്പിങ് ചെയ്യുന്ന റബ്ബർ എല്ലാം 25 Inch മുതൽ 50 inch വരെ വണ്ണ മുള്ളത് ആണ് കൃഷി ഫാം തുടങ്ങിയ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ് ഫലഭൂയിഷ്ഠമായ മണ്ണ് മികച്ച ജല ലഭ്യത അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ് ഇവിടെ നിന്നും മെയിൻ റോഡിലേക്ക് 500 മീറ്റർ ദൂരം മാത്രമേ ഉള്ളൂ നിലേശ്വരം ടൗണിലേക്ക് 30 കിലോമീറ്റർ ദൂരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 39 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ 12 ഏക്കർ സ്ഥലത്തിനും വീടിനും കൂടി ആവശ്യപ്പെടുന്ന വില ഏക്കറിന് 13 ലക്ഷം രൂപ വില Negotiable ആണ് കാസർകോട് ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു ആദായമുള്ള സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വാങ്ങുവാനോ വിൽക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ 8921388078
    WhatsApp no : 7994750387

ความคิดเห็น •