#RecruitmentFreeze
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- Nurses Free Recruitment for Ireland.
International Healthcare Recruitment are recruiting experienced Medical Surgical Ward Nurses for HSE Long Term Care Facilities in Counties - Louth, Meath, Laois, Offaly, Longford and Westmeath.
Online interviews: Online interviews: 3rd & 4th July 2024
HOW TO APPLY:
Please send your CV, IELTs/OET & copy of your NMBI decision letter to laura.murphybooth@kcr.ie
kcr.ie/job/sta...
Recommended Links :-
Next Process After Your Ireland Interview/ അയർലൻഡ് ഇന്റർവ്യൂ കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം?
• Next Process After You...
Are you a foreigner looking for a job in Ireland?
List of the top recruitment agencies in Ireland that are actively hiring foreigners.
Top 12 Ireland Recruitment Agencies Hiring Foreigners | How To Apply For Jobs In Ireland?
1) • Top 12 Ireland Recruit...
2) • #How to become a Nurse...
Recommended Links :
1) How to register in NMBI
• MyNMBI online registra...
2) Study & Work in Ireland for International Students
• Study & Work in Irelan...
3) How to get nursing job in Ireland without spending money?
• How to get nursing job...
4)IrelandWorkPermit /PR IN 2 years in Ireland
• #IrelandWorkPermit #ir...
5)Ireland Health Care Visa - അറിയേണ്ടതെല്ലാം
• Ireland Health Care Vi...
6)#IrelandWorkPermit #irelandvisa/PR IN 2 years in Ireland
• #IrelandWorkPermit #ir...
7)BECOME A NURSE, HEALTH CARE ASSISTANT IN IRELAND(HCA)
• BECOME A NURSE, HEALTH...
8)BECOME A RADIOGRAPHER , PHYSIOTHERAPIST, DIETITIAN, SPEECH AND LANGUAGE THERAPIST IN IRELAND
• BECOME A RADIOGRAPHER ...
9)അയർലണ്ടിലെ പുതിയ വെല്ലുവിളി/ Ireland Accommodation Crisis/How to find accommodation in Ireland
• അയർലണ്ടിലെ പുതിയ വെല്ല...
Disclaimer :
We are not a licensed immigration consultant and we are neither affiliated with any government organization or division. All the information offered on this channel is based on our own experiences, opinions and research hence should not be considered legal advice. We assume no liability for how the information on this channel is used or interpreted and hence take no responsibility for any decisions that are made with regards to your application based on the information shared on this channel. Your commitment to your application is critical so please do your own research before making any decision.
All information provided is for awareness and welfare purposes only, we shall not be responsible for the same.
"Happiness is all about helping others"
Regards Lal's Kitchen & Vlogs
Job Opportunities:
Jobs Search:- Create an Account /Registration
jobsireland.ie/
www.jobs.ie/
Indeed.com - ie.indeed.com/...
www.irishjobs....
TO APPLY FOR JOB IN HSE:
www.hse.ie/eng...
keywords:
study nursing in ireland
how to study nursing in ireland
nursing in ireland for international students
get a nursing job in ireland
nursing in ireland
study in ireland
nursing job in ireland
nursing jobs in ireland
bsc nursing top up degree in ireland
degree in nursing ireland
nursing ireland
registered nurse in ireland
working in ireland
nursing jobs ireland
what is bsc nursing course
salary of nurses in ireland
#hsejobs
#Nurses_Free_recruitment for#Ireland
#travelvlog
#dublin
#dublinireland #nurseinireland
#nurse
#nurselife
#irish
#irishnurse
#aptitudeexam
#irelandnursesinterview 2022
#irelandnursesinterview
#free recruitment
nurses free recruitment for ireland
#nurses_free_recruitment for#ireland
#nurses_free_recruitment for_ireland
free recruitment
#freerecruitment
#irelandjobs
irelandjobs
#nursesjobs
ireland job opportunity
nursesjobs
ireland jobs
#ireland
hsejobs
ireland
ireland job opportunities
irishnurse
nurses
registered nurse
nurses in ireland
#irishjobs
#employment
#jobfairy
#jobsearch
#dublinjobs
#HSEjobs
Thank you sir for the update 🙏🏻
Thanks
Thankyou sir for your update
👍
Thanks sir
Cheta ente husband 1 year ayi OET clear ayt.oru hospitalil interview kazhinju offer letter kity but avar 2025 le recruitment cheyyu.kure varshangalayt OET ,Irland ennum paranju kastapeduva cheta.oru nall agency suggest cheyyamo.17 year A/E experience und
ഞാൻ റിക്രൂട്ട്മെന്റ് ചെയ്യുന്ന ഏജൻസികളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അവർക്ക് മെയിൽ ചെയ്തു നോക്കൂ.
Sir no interviews for emergency department... I passed my oet... Still working experience I have
വന്നാൽ ഉടനെ അപ്ഡേറ്റ് ചെയ്യാം 👍
Hello sir,njn fresher ahn ipo padich irngiyathe uluu oetk join chythu ,oet valdity kazhiyunathin munne angotek ethipedan pattuvoo
ആദ്യം ജോലിക്കു കയറു. അതിനോടൊപ്പം OET പടിക്കു. എക്സാം എഴുതി പാസായി nmbi രജിസ്റ്റർ ചെയ്യൂ. അപ്പോഴേക്കും കുറച്ചു എക്സ്പിരിയൻസ് ആവും. അങ്ങനെ എങ്ങോട്ടേക്ക് എത്താം 🙏
Hi sir , I applied for this interview after seeing your video. No reply for the mail. How I know whether I'm eligible for the interview.
ഒന്ന് കിട്ടിയില്ലെങ്കിൽ വീണ്ടും ട്രൈ ചെയ്തു നോക്കുക. 👍
Sir njan still working aanu from may OT department NMBI register cheythu DL apply cheyyatto interview kittumo experience kuravayathu kondu
ഇന്റർവ്യൂ അറ്റൻഡ് ചെയ്തോളൂ. HSE il കിട്ടിയില്ലെങ്കിൽ പ്രൈവറ്റ് ആയി കയറിവരു.
Chetta ente interview kazhinju November 2023 il select um aayi rcsi group nte .pinne oru updates um illa.mail cheyyumbo processing aanu enna parayunne .
ഏതു agency ആണ്? അവർക്ക് mail ചെയ്തു നോക്കൂ
Rcsi nadathhiya direct interview aanu chetta.mail cheythappol cavan lekk doccuments forward cheythittund enn aanu
സ്പോൺസർഷിപ് മാറ്റാം എന്ന ഒരു നിയമം ഇയ്യടെ വന്നിരുന്നല്ലോ. വർക്ക് പെർമിറ്റ് ഉള്ള ആർക്കും ഇനി സ്പോൺസർഷിപ് മാറ്റമോ? അതോ മിനിമം രണ്ടു വർഷം ജോലി ജോലി ചെയ്യണമെന്നുണ്ടോ നാട്ടിൽ നിന്നു വന്നവർക്ക്?
വീഡിയോ ശരിക്കും കണ്ടു നോക്കിയില്ലേ. 9 മാസം കഴിഞ്ഞാൽ സ്പോൺസർഷിപ്പ് മാറാം എന്നു പറയുന്നുണ്ട്. 👍
Yes.. I saw it fully whereas the employer says it required two year's completion. May be they plays. Anyhow, thanks LalsKitchen for replying to my humble querry.
👍
Phone number ഒന്ന് തരണേ
❤
Sir, currently i have 1.7 yr experience
Is there any agency requrting for private hospital and private care homes
Can you please share the details
ധൈര്യമായിട്ട് അപ്ലൈ ചെയ്തുള്ളൂ പ്രൈവറ്റ് ഹോസ്പിറ്റലിലോ അല്ലെങ്കിൽ നഴ്സിംഗ് ഹോമുകളിലോ കിട്ടും👍
Ethelum agency ariyumo sir
Hi sir njn oru GNM anu experience ella agency vilichu thirakiyapo minimum 8 month experience venamenn paranju recent ayitu Ireland score und. Ende doubt...njn 8 months experience cheytha shesham processing start cheythal eniku oet expiry kazhiyunenn munne.. Interviews okke meet cheyan pattumoo... Please rply
എവിടെയെങ്കിലും ജോലിക്ക് കയറുക ഒപ്പം എൻ എം ബി ഐ രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം ഇന്റർവ്യൂ കൊടുക്കുക. അപ്പോഴേക്കും ഈ എട്ടു മാസമൊക്കെ ആയിക്കോളും. പിന്നെ ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം നമ്മുടെ സമയം നല്ലതാണെങ്കിൽ പെട്ടെന്ന് കയറി വരാൻ പറ്റും. 🙏
Thanku sir for the rply
Thankyou sir for your updates
Njan oru GNM experience 2 year
Yes paranjolu 👍
Chetta 200 bedded NABH accredited hospital experience tanne veno
Ippo anganeyanu chodikkunnatu. But nursing homeil vannal pinneed HSE hospital il kayaram 👍
All vaccancies are coming only medical/ surgical, icu, emergency vaccancy varan chance undo
ഒരുപാട് വേക്കൻസികൾ വരും.
ഞങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അറിയാൻ പറ്റും.
Kath lab മാത്രമേ വരുന്നുള്ളൂ
Ellam varum
Hai sir gud evening there is any care assistant job vacancy in care homes pls reply me sir Thanku please
ഇവിടെ കെയർ അസിസ്റ്റൻസിന്റെ വേക്കൻസികൾ നഴ്സിംഗ് ഹോമുകളിലും അതുപോലെ കെയർ ഹോമുകളിലും ഉണ്ട്.
Hi sir
I am in NMBI DL processing.
can I apply for this interview?please reply
Yes
Hi sir enik Ireland score und..dl kitty but interview onum illa... experience 2 yrs und.. enthengilum chance undo
DL evidunna eduthe. DL edukkan experience veno
Register with NMBI then you will get DL(decision letter)
ഏജൻസികളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ കുറെ ഏജൻസികൾ ഉണ്ട് പ്രൈവറ്റ് ആയിട്ട് കൊണ്ടുവരുന്നവരും ഉണ്ട്. ട്രൈ ചെയ്തു നോക്കൂ.
Sir any vacancy for icu or ccu.. kindly update
Udane undavum
Bsc agiriculcher antajgilum job chance undo apply links onu edo
ഇവിടുത്തെ ജോബ് സെർച്ചിംഗ് സൈറ്റുകളിൽ ഒക്കെ ഒന്ന് നോക്കൂ. LinkedIn,
Indeed, Irish job.ie , ഇതൊക്കെ ട്രൈ ചെയ്തു നോക്കൂ
അവിടെ എല്ലാ ദിവസവും നേഴ്സ് ഒഴിവ് ഉണ്ടാകുന്നു എങ്കിൽ ആരും അവിടെ സ്ഥിരമായി ജോലി ചെയ്യാൻ താല്പര്യപ്പെടാത്ത കാരണങ്ങൾ ഉണ്ടാകും
അതെന്താ അങ്ങനെ പറഞ്ഞത് ഞങ്ങൾ 18 വർഷമായിട്ട് ഇവിടെ തന്നെയാണല്ലോ കുടുംബമായി താമസിച്ച ജോലി ചെയ്യുന്നത്.
Ithil apply chyan nalla oru agency's paragu tharamo
ഏജൻസികളെ പരിചയപ്പെടുത്തിക്കൊണ്ട് Video ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ👍
Nursing homes vacancies undo experience kuravanu
Private nursing homil try cheythu noku 👍
Ccu experienced nurse nu vaccancy undo? 4 years and 7 months experience und
Registration okkeundo
Engil udane vacancy varum.
@@LalsKitchen nmbi registration kazhinju.DL March 15 th nu kiti
How to apply for care assistant job in care homes
ഉടനെ ഒരു വീഡിയോ ചെയ്യുന്നുണ്ട് ഡീറ്റൈൽ ഒക്കെ പറഞ്ഞു. സാധാരണഗതിയിൽ ഏജൻസികൾ ആണ് കൊണ്ടുവരുന്നത്. ഇവിടെയുള്ള നേഴ്സിങ് ഹോമുകൾ ഒന്നും തന്നെഡയറക്ടറായി എടുക്കുന്നില്ല എന്ന് വേണം പറയാൻ. കാരണം ഇതിന്റെ പേപ്പർ വർക്ക് ഒക്കെ ചെയ്യാൻ അവർക്ക് മടിയാണ്. ആളിനെ ഇവിടെ കിട്ടിയാൽ അവർ എടുക്കും👍
Visit l vannal kittan chancundo
Njan gnm nurse anu ,48yrs,20yrs experience apply cheyyan pattumo
Ielts /OET registration okke undo engil varam 👍
Language test venda ennu news kandirunnu,private pattumo,engane@@LalsKitchen
Thank U sir
@@rethi5281 നേഴ്സ് ആയിട്ട് വരാനാണെങ്കിൽ ലാംഗ്വേജ് ടെസ്റ്റ് വേണം👍
Care assistant ne recruitment ondo nattil ninnu Anm nurse anu
കുറെ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടല്ലോ.
ഏതെങ്കിലും എജൻസി അറിയാമോ
Hi Mater private hospital good ano?
Yes
Sir decision Letter kittiyilla interview inu apply cheyyan pattumo??
Sir please reply
ഇന്റർവ്യൂവിന് അപ്ലൈ ചെയ്യാൻ പറ്റും. അതിന്റെ പ്രോസസിംഗ് എവിടം വരെയായി എന്നുള്ളതിന്റെ സ്ക്രീൻഷോട്ട് കൂടി കാണിച്ചാൽ മതി
Cardiology nurses vacancies indo
വരുമ്പോൾ ഞങ്ങൾ വീഡിയോ ചെയ്തിരിക്കും.
Health care asistant vacancy undo
ധാരാളം വേക്കൻസികൾ ഉണ്ട്. HSE ഇൽ നാട്ടിൽ നിന്നും ഡയറക്ട് ആയിട്ട് എടുക്കുകയില്ല. പ്രൈവറ്റ്ആയിട്ട് ആളുകൾ വരുന്നുണ്ട്.👍
Dialysis dept vacancy undo
വരുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.