BAKERY/കുറഞ്ഞ മുതൽമുടക്കിൽ ബേക്കറി തുടങ്ങാം / Bakery with a small investment/ t s chandran

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2020
  • #bakery #vyavasayapaadam #tschandran
    #കുറഞ്ഞ മുതൽ മുടക്കിൽ ബേക്കറി തുടങ്ങാം.
    #ഗൾഫ് മലയാളിയുടെ വിജയം
    #മികച്ച ലാഭം തരുന്ന ബിസിനസ്സ്
    #ഗൾഫ് മലയാളിക്ക് ഔട്ട് ലറ്റ് തുടങ്ങാം
    #വിതരണക്കാരെ വേണം
    #ഗൾഫ് മലയാളികൾക്ക് മുൻഗണന

ความคิดเห็น • 304

  • @jestinpallickan4672
    @jestinpallickan4672 3 ปีที่แล้ว +5

    നന്ദി സാർ ,വളരേ പ്രചോദനമാണ്. കൊറോണ വന്നിട്ടും ഗൾഫിൽ ഇപ്പോഴൂം പിടിച്ചു നിർത്തുന്നത് സാറിൻറെ തന്നെ വീഡിയോകൾ ആണ് ,പണം സ്വരുക്കൂട്ടി കൊണ്ടിരിക്കുന്നു ഞാനും അടുത്തുതന്നെ ഒരു സംരംഭം തുടങ്ങും.

  • @shibu4229
    @shibu4229 3 ปีที่แล้ว +20

    ചേട്ടോ, ഞാനും ഒരു പ്രവാസിയാണ് നാട്ടിൽ ഇപ്പോൾ 1200 sqt ൽ rent നു എടുത്ത് ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി. നല്ല രീതിയിൽ ബിസ്സിനെസ്സ് നടക്കുന്നുണ്ട്. നല്ല design ൽ ആണ് സെറ്റ് ചെയ്തത്. കോർപ്പറേഷൻ eng. Dept. നല്ല ഒരു പണി എട്ടിന്റെ പണി തരാൻ റെഡിആയി നിൽപ്പുണ്ട്. പ്രവാസികളെ വ്യവസായം നാട്ടിൽ ചെയ്യാൻ ദയവ് ചെയ്തു മോഹിപ്പിക്കരുത്. പിണറായി സർക്കാരിനെ വിശ്വസിച്ചു...... എല്ലാം ശെരിയാക്കി തരും... എങ്ങനെയാണ് ആരെയാണ് ഞങ്ങൾ പ്രവാസികൾ വിശ്വേസിക്കേണ്ടത്....

    • @aarafeek
      @aarafeek 3 ปีที่แล้ว

      Enthu paniya ?

    • @sujithsurendran3875
      @sujithsurendran3875 9 หลายเดือนก่อน

      Pls dont invest bro

    • @ss-fd3fv
      @ss-fd3fv 4 หลายเดือนก่อน

      Same അവസ്ഥ 😢😢

  • @basheerahmed4416
    @basheerahmed4416 3 ปีที่แล้ว +8

    ചന്ദ്രൻ സാറിനെ വർഷങ്ങൾ ആയി കേൾക്കുന്നു..
    അഭിനന്ദനങ്ങൾ...
    ഒപ്പം ഇദ്ദേഹത്തിന്റെ ബിസിനസ് ഇനിയും ഉയർച്ചയിൽ എത്താൻ പ്രാർത്ഥിക്കുന്നു..
    നല്ല ഒരു മനസ്സിന്റെ ഉടമയാണ് ഷമീം മേത്തർ എന്ന് ശരീര ഭാഷ പറയുന്നു..

  • @harispk374
    @harispk374 3 ปีที่แล้ว +1

    എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ വിജയം വരട്ടെ dyvavam അനുഗ്രഹിക്കട്ടെ

  • @shanavaskltm9157
    @shanavaskltm9157 3 ปีที่แล้ว +23

    അഭിനന്ദനങ്ങൾ. താങ്കൾക് ഇനിയും ഉയരങ്ങളിൽഎത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹

    • @tschandran
      @tschandran  3 ปีที่แล้ว +1

      I will inform your blessings to Sri shameem

    • @tschandran
      @tschandran  3 ปีที่แล้ว

      9847558080 please call him

    • @Mr.ShashindranMumbai
      @Mr.ShashindranMumbai 3 ปีที่แล้ว

      @@tschandran Hello sir ningalku Right Concept Marketing Pvt.Ltd Company Bhilwara Rajastan companye Patti Malayalathil oru video undalkitharaamo
      Companyude total 13000 + Ato Z Daily needs (grocery and foods) products vilkunna Online and Offline shops (super market and Malls) all India levelil ella statelim undu.Keralathilum ella jillakalilumayi ethaandu 800 + shops undu. Companyuku Indiatil udaneelam Mini Shops and Display wall oru Muthal mudakkum illathe Gulfil ninnum thirichuvanna Pravasikalkum athu pole ee Corona kaaram Joliet onnum illavarkumaayi oru kodi shops oru investmentum illathe kodukkan company aagrahikkunnu. Athine vivaram Youtubil Post cheyyanamaayirunnu. Aa vivaram vechu Malayalathil oru VIdeo undaakki tharan pattumo.
      Enkil please wtsp me on 9061802393
      Mr. Shashindran KV,
      Business Associate cum Social Media Marketing Manager,
      Right Concept Marketing (RCM) Pvt Ltd Mumbai Dvn.

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +5

    ചന്ദ്രൻ സാർ അഭിനന്ദനങ്ങൾ 🙏👌

  • @anwarhusaink
    @anwarhusaink 3 ปีที่แล้ว +1

    ഏറ്റവും ഉപകാരപ്രദമായ വീഡിയോ...
    Great ചന്ദ്രേട്ടാ...💪🌹

  • @Ponnus3713
    @Ponnus3713 2 ปีที่แล้ว +1

    അവിടെ ജോലിക്ക് പോകുന്ന ജോലിക്കാരോട് എനിക്കൊന്നേ പറയാനുള്ളൂ എല്ലാ കാര്യവും ചോദിച്ചറിഞ്ഞു പോവുക 👍👍👍👍 അവിടെ ചെല്ലുമ്പോൾ ഇതുപോലെ അല്ല ജോലി സമയം കൂടുതലാണ്...

  • @Shabeer2163
    @Shabeer2163 3 ปีที่แล้ว

    Good video's.. Very advice

  • @bakerytechvideos2789
    @bakerytechvideos2789 2 ปีที่แล้ว +1

    വളരെ നന്ദി ചന്ദ്രൻ സാർ 🌹

  • @razakabdul1788
    @razakabdul1788 3 ปีที่แล้ว +7

    ദൈവം ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @rahees1432
    @rahees1432 3 ปีที่แล้ว +5

    Chandran sirinte vedio kandappo onnum nokilla subcribe cheythittu 😊

  • @cmadhu1965
    @cmadhu1965 3 ปีที่แล้ว +1

    Very nice..

  • @sreeji9217
    @sreeji9217 3 ปีที่แล้ว +1

    Good information for the public 👍

  • @easowmathai7625
    @easowmathai7625 ปีที่แล้ว

    Wjow do we approach the government's help for starting a business?

  • @sangeerss342
    @sangeerss342 3 ปีที่แล้ว +1

    Informative and useful video Sir.

  • @thoufeeks1685
    @thoufeeks1685 3 ปีที่แล้ว +3

    Best wishes sir ഈ youtube channel ഒരുപാട് നാളായി കാത്തിരുന്ന channel ആണ്. ഒരുപാട് അറിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @tschandran
      @tschandran  3 ปีที่แล้ว

      Thank you very much

  • @hamzashaheen7357
    @hamzashaheen7357 3 ปีที่แล้ว +1

    aarum idu tudagarudu anna uddeshatode yanu adeham reply tarunadu agerude replyil yadoru vida prolsahanavum illa idu polulla vediokal jangalude samayam kalayanum businessel ninum pintiripikane sahayikoo

  • @jaganathanek664
    @jaganathanek664 3 ปีที่แล้ว +6

    ചന്ദ്രൻ സാറിന് ഒരു പാട് നന്ദി 👍👍😍😍

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +2

    Thanks good information sir

  • @divyalakshmi9013
    @divyalakshmi9013 3 ปีที่แล้ว

    Very good

  • @ammoosefoods2525
    @ammoosefoods2525 3 ปีที่แล้ว +1

    ഗുഡ്

  • @cinurajan4115
    @cinurajan4115 3 ปีที่แล้ว +1

    Great Useful

  • @satharsupetkakkengal9288
    @satharsupetkakkengal9288 3 ปีที่แล้ว +8

    ആദ്യം തന്നെ അഭിനന്ദനങ്ങൾ 🌹 ഈ മെഷിനറികൾ എല്ലാം എവിടെ നിന്നാണ് പർച്ചേസ് ചെയ്തത് അറിഞ്ഞാൽ കൊള്ളാമായിരുന്നു ,,

    • @tschandran
      @tschandran  3 ปีที่แล้ว

      Contact DIC Officials

  • @mansoorkp3104
    @mansoorkp3104 3 ปีที่แล้ว +25

    ചന്ദ്രൻ സാർ ഒരു മാസ്ക് വച്ചിട്ട് സംസാരിക്കായിരുന്നെങ്കിൽ നന്നായിരുന്നേ സർ. ഭക്ഷണം അല്ലെ. ബാക്കിയെല്ലാം 👍👏👏👏

    • @tschandran
      @tschandran  3 ปีที่แล้ว

      🙏🙏🙏

    • @fawasspiceind3728
      @fawasspiceind3728 2 ปีที่แล้ว

      ഉദ്യോഗസ്ഥർക്ക് അടുപ്പിലും ആവാം

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +4

      അവിടത്തെ തൊഴിലാളി'കൾക്ക് -
      മാസ് ക്/ കയ്യുറകൾ ഇല്ല!!
      പിന്നെന്തിന്, ? അവതാരകനും മുതലാളി'ക്കും മാസ്ക്?

    • @azeeztirur793
      @azeeztirur793 2 ปีที่แล้ว

      Hai

  • @pbt1728
    @pbt1728 3 ปีที่แล้ว +9

    സംരഭകന് വിജയാശംസകൾ

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 ปีที่แล้ว +1

    thank you good video......

  • @cmadhu1965
    @cmadhu1965 3 ปีที่แล้ว +1

    Very nice..God bless..

  • @ujasuthirummal8236
    @ujasuthirummal8236 3 ปีที่แล้ว

    ജീവിതത്തിൽ എന്തെങ്കിലും തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ രണ്ട് കാശുണ്ടാക്കിയ രാജ്യത്തെ മറക്കരുത് അവിടെത്തന്നെ നിങ്ങളുടെ ബിസിനസിനെ വളരാൻ അനുവദിക്കണം അല്ലെങ്കിൽ ജീവിതം പരാജയപ്പെടും

  • @sojitv3355
    @sojitv3355 3 ปีที่แล้ว

    Good

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +1

    Njhanum subscribe cheithu orupaad kaaryanghal padikkaanund ninghaude Chanel il ninnum... 👍🤝🤝

  • @ashrafkp9893
    @ashrafkp9893 ปีที่แล้ว +1

    ചന്ദ്രൻ സാറിന്റെ സംസാരം കേട്ടാൽ ആർക്കും ബിസിനസ് തുടങ്ങാൻ കൊതിയാകും 👍👍😊

  • @Pradeepkumar-sv1gu
    @Pradeepkumar-sv1gu 12 วันที่ผ่านมา +1

    Adipoli

    • @tschandran
      @tschandran  11 วันที่ผ่านมา

      Thank you

  • @saeedmuhamed5166
    @saeedmuhamed5166 3 ปีที่แล้ว +1

    الحمد الله

    • @tschandran
      @tschandran  3 ปีที่แล้ว

      Thank you very much

  • @cinurajan4115
    @cinurajan4115 3 ปีที่แล้ว +1

    Sir , please can you prepare a video on cloth sales for women and children

    • @tschandran
      @tschandran  3 ปีที่แล้ว

      Garments industry is planned

  • @abdulhakkim6040
    @abdulhakkim6040 3 ปีที่แล้ว +4

    എനിക്ക് ചന്ദ്രൻ സാറിനെ ഒരു പാട് ഇഷ്ടമാണ്

    • @tschandran
      @tschandran  3 ปีที่แล้ว

      Thank you very much

  • @abbaskcottanad949
    @abbaskcottanad949 3 ปีที่แล้ว

    ആമീൻ

    • @tschandran
      @tschandran  3 ปีที่แล้ว

      🙏🙏🙏

    • @elsonmediaone5185
      @elsonmediaone5185 3 ปีที่แล้ว

      സംരംഭം കളുടെ ഫോൺ നമ്പർ കൊടുക്കാമായിരുന്നു

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 3 ปีที่แล้ว +3

    Yes ... Do business only for products having demand in the market

  • @jobinp08
    @jobinp08 3 ปีที่แล้ว +4

    ആദ്യമായാണ് ചാനൽ കാണുന്നത്.
    തൊഴിൽ വീഥിയിൽ എഴുതുന്ന സാർ അല്ലെ.. ഞാൻ സ്ഥിരം വായിക്കാറുണ്ട്..

    • @tschandran
      @tschandran  3 ปีที่แล้ว +1

      Yes Thank you very much

  • @chefisalwaysright5683
    @chefisalwaysright5683 3 ปีที่แล้ว +4

    Ready to eat product ഉണ്ടാക്കുമ്പോൾ personal hygiene munganana kodukkuka(ഗ്ലൗസ്, മാസ്ക്)
    Ennal പ്രോഡക്റ്റ് lasting kittum
    Any way
    Best of luck 💐💐💐

  • @vinojmm1266
    @vinojmm1266 3 ปีที่แล้ว +1

    Adipoli avunnnd

  • @sinupappachan4273
    @sinupappachan4273 ปีที่แล้ว

    Aluvayil avideya

  • @SABIT416
    @SABIT416 3 ปีที่แล้ว +1

    Alhamdulillah

  • @sajimshaji
    @sajimshaji 3 ปีที่แล้ว +1

    13 varshamayi pravasiyann...
    cheriyoru samrambam thudangan orupad Aagrham und..

  • @user-mz9me7kw4g
    @user-mz9me7kw4g 3 ปีที่แล้ว +1

    Subscribed

  • @sinupappachan4273
    @sinupappachan4273 ปีที่แล้ว

    Chetta vanna pany tharo

  • @Vasuki666
    @Vasuki666 3 ปีที่แล้ว +1

    Sir enik hair oil and face pack business thudagan interest undu. athinte licencene patti parayamo

    • @tschandran
      @tschandran  3 ปีที่แล้ว

      Drug controller license is essential

  • @dijogeorge6912
    @dijogeorge6912 3 ปีที่แล้ว +2

    Sir, job vecancy undo

  • @ayshanahan3649
    @ayshanahan3649 2 ปีที่แล้ว

    Evdeyanu place

  • @junaid7468
    @junaid7468 3 ปีที่แล้ว +2

    💜💜💜

  • @ashifcheruvadi5815
    @ashifcheruvadi5815 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @thorakkadan
    @thorakkadan 2 ปีที่แล้ว

    Preservetive add cheyunnath evide ninnanu padikkan nallath

    • @Tale_of_meow
      @Tale_of_meow ปีที่แล้ว

      Are you interested in starting any Bakery business ?

  • @madhunair6167
    @madhunair6167 3 ปีที่แล้ว +3

    Telephone no കൊടുക്കാമായിരുന്നു

  • @delnalijo3459
    @delnalijo3459 ปีที่แล้ว +1

    Bread making padikan ulla enthekilum vazhiyundo?

    • @tschandran
      @tschandran  ปีที่แล้ว

      Contact your lead bank

  • @swathykumar7681
    @swathykumar7681 3 ปีที่แล้ว +1

    Toilet soap Nano handmade ayittu thudangan Pattumo sir

    • @tschandran
      @tschandran  3 ปีที่แล้ว +1

      Yes after observing the market

    • @swathykumar7681
      @swathykumar7681 3 ปีที่แล้ว

      @@tschandran thank u sir

  • @vannerimohan3209
    @vannerimohan3209 3 ปีที่แล้ว +3

    Please give mask and glouse to your people and maintain hygiene.Best of luck.

    • @prajeeshnmd9234
      @prajeeshnmd9234 ปีที่แล้ว

      Glove ayittangu poya mathi. Onnu podo .ee workine patti enthenkilum ariyo sarin.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 ปีที่แล้ว +2

    ഇപ്പോൾ തന്നെ ഒരുപാട് രോഗികൾ ഉണ്ട് ഹോസ്പിറ്റൽ വാടകക്ക് വാങ്ങി താമസിക്കേണ്ട ഗദിയിലാണ് ഇന്ന് മലയാളി.. ബാക്കിയുള്ള വരെയും കൂടി രോഗികളക്കാനോ

    • @easowmathai7625
      @easowmathai7625 ปีที่แล้ว +2

      What does your comment have to do with his business? It doesn't make sense. If the are a lot of sick people, was it because of eating his items?!!!!

    • @jimshadtheboss
      @jimshadtheboss 3 หลายเดือนก่อน

      ഒന്ന് പോയി പണി നോക്കാടോ... Bread തിന്ന് നീയൊക്കെ ചാവുന്നെങ്കിൽ.. നീ ഒന്നും തിന്നണ്ട.. നിന്റെ വീട്ടിലുള്ളവരൊക്കെ പട്ടിണിയാകും 😂

  • @shibilifarook
    @shibilifarook 3 ปีที่แล้ว +1

    Ithe parivadi 20lack set aakamseconds idtha maathii ipol koodthul machinery second hand kittum

  • @tonythomas6591
    @tonythomas6591 3 ปีที่แล้ว +1

    Ee sthapananthinu thottaduth kure cheruppakkaar samosa business cheyyunnund.

    • @tschandran
      @tschandran  2 ปีที่แล้ว

      താങ്കളുടെ ഫോൺ നമ്പർ തരിക. ബന്ധപ്പെടാം

  • @sharookkhan104
    @sharookkhan104 3 ปีที่แล้ว +3

    ജോലിക്കാരുടെ കയ്യില്‍ ഗ്ലൗസ് കൂടി ഇടാൻ നോക്കുക. കാരണം Corona ഒക്കെ അല്ലെ.

    • @tschandran
      @tschandran  3 ปีที่แล้ว

      🙏🙏🙏

    • @arifvp5368
      @arifvp5368 3 ปีที่แล้ว

      ഒരോ ദിവസവും 4500 5000 ആണ് ഇപ്പൊ ഉള്ളത്

  • @dileepkumar-jg3hk
    @dileepkumar-jg3hk 3 ปีที่แล้ว

    I like destitution of your product

  • @thorakkadan
    @thorakkadan 3 ปีที่แล้ว +2

    Professional BAKER course evide aaanu. ഉള്ളത്. എവിടുന്ന് ആണ് പഠിക്കാൻ നല്ലത്

    • @tschandran
      @tschandran  3 ปีที่แล้ว

      Learn from running unit

    • @surajkrishnan3850
      @surajkrishnan3850 ปีที่แล้ว +1

      എറണാകുളം കലൂർ ഉണ്ട്

    • @thorakkadan
      @thorakkadan ปีที่แล้ว

      @@surajkrishnan3850 contact number undoo

    • @shaheensiraj1076
      @shaheensiraj1076 ปีที่แล้ว

      @@surajkrishnan3850institute name

    • @surajkrishnan3850
      @surajkrishnan3850 ปีที่แล้ว

      Baking and pastry institute kaloor

  • @abcdulrahimank4856
    @abcdulrahimank4856 3 ปีที่แล้ว

    Wow wonderful story

  • @malkaadikaram9005
    @malkaadikaram9005 2 ปีที่แล้ว +1

    Can you add the english subtitle please . From srilanka🇱🇰

  • @bigbbbb4731
    @bigbbbb4731 3 ปีที่แล้ว +1

    Distribution thudangan thalapryam ind details kito?

    • @tschandran
      @tschandran  3 ปีที่แล้ว

      9847558080 please contact

    • @kt.m9535
      @kt.m9535 3 ปีที่แล้ว

      ഓവൻ.ഡിസൽ.ആണോ

    • @sufaidvp3179
      @sufaidvp3179 3 ปีที่แล้ว

      Please inform us for bakes and sweets as wholesale and retail price . We have around 100 items of products and also we will deliver our products in all over Kerala as per your request
      9645163260

  • @neetusathian
    @neetusathian 3 ปีที่แล้ว +1

    Muvattupuzha Evida nu pls reply

  • @naazvideo5522
    @naazvideo5522 3 ปีที่แล้ว +6

    ഈ ബേക്കറി production ഓണർ നമ്പർ ഒന്ന് കിട്ടുമോ?

    • @tschandran
      @tschandran  3 ปีที่แล้ว +1

      9847558080 shameem

    • @sufaidvp3179
      @sufaidvp3179 3 ปีที่แล้ว

      Please inform us for bakes and sweets as wholesale and retail price . We have around 100 items of products and also we will deliver our products in all over Kerala as per your request
      9645163260

  • @jayanv7062
    @jayanv7062 3 ปีที่แล้ว +1

    എനിക്കൊരു ജോലിക്കാരനെ കിട്ടാൻ മാർഗ്ഗമുണ്ടോ. മുംബൈക്കും നാസിക്കിനും ഇടയിൽ ആണ്. നല്ല ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ട് ആണ് ഈ ജോലിയുടെ പ്രശ്നം

    • @tschandran
      @tschandran  3 ปีที่แล้ว +1

      We will try

    • @jayanv7062
      @jayanv7062 3 ปีที่แล้ว

      @@tschandran thank you

  • @aapu14club
    @aapu14club 2 ปีที่แล้ว

    Kasaragod onnu nookkan thalparyam undo ?

  • @shehinpp2789
    @shehinpp2789 2 ปีที่แล้ว

    സർ. ചോക്ലേറ്റ് നിർമാണത്തെ കുറിച്ച് പഠിക്കാൻ പറ്റിയ എന്തങ്കിലും നിർദേശം തരാൻ പറ്റുമോ ❓️

    • @Tale_of_meow
      @Tale_of_meow ปีที่แล้ว

      Bro , Choclate manufacturing start cheyyan plan undo ?

  • @teamoneguyz6969
    @teamoneguyz6969 3 ปีที่แล้ว +1

    Sir enik oru bakery products (mixture , pakkavada etc ...)manufacturing unit thudangan thalparyam und plzz help

  • @PsalmsMusic91
    @PsalmsMusic91 3 ปีที่แล้ว +1

    Ktm oru bakery idan items kittumo

    • @tschandran
      @tschandran  3 ปีที่แล้ว

      Please call9847558080 shameem

  • @thailandlove5535
    @thailandlove5535 3 ปีที่แล้ว +1

    Are these employees Bengalis and Biharis? Are there chances of strike? I mean its Kerala. You never know

  • @mohideenhamza8727
    @mohideenhamza8727 3 ปีที่แล้ว

    💐💐💐👍👍👍👍

  • @hamsa0123
    @hamsa0123 3 ปีที่แล้ว +2

    പ്രോഡക്റ്റ് എന്തൊക്കെ ഏന്ന് കാണിക്കണമായിരുന്നു.

  • @sadasadavava1384
    @sadasadavava1384 3 ปีที่แล้ว

    Bakery full അടച്ചു പൂട്ടിയാൽ ഹോസ്പിറ്റൽ മുഴവനും automatically അടച്ചു പൂട്ടും ..വിവരമുള്ളവർ ചിന്തിക്കുക ...

    • @joicegeorge1916
      @joicegeorge1916 2 ปีที่แล้ว

      എന്നാൽ ഇയാൾ അടച്ചു പൂട്ടുന്നതും സ്വപ്നം കണ്ടോണ്ടിരുന്നോ. കമ്മി ആണല്ലേ..? 😏

  • @RahulRahul-he8fz
    @RahulRahul-he8fz 3 ปีที่แล้ว

    Distribution start chyan atra investment venm?

    • @Tale_of_meow
      @Tale_of_meow ปีที่แล้ว

      Distribution company undo ?

  • @ashkarsulaiman
    @ashkarsulaiman 2 ปีที่แล้ว

    Edhehathinte address with Mobile Number ayakkamo??

  • @sivakumarck7220
    @sivakumarck7220 3 ปีที่แล้ว +1

    Evidya aluvA loccation

  • @abrahamkurian7653
    @abrahamkurian7653 3 ปีที่แล้ว +1

    👍👍👍

  • @kaleelpanja8701
    @kaleelpanja8701 3 ปีที่แล้ว

    ഇവിടെ ജോലി ഉണ്ടോ???

  • @sknoji3922
    @sknoji3922 2 ปีที่แล้ว +1

    how can i talk with owner to take a business talk with him/ how to contact him?

    • @tschandran
      @tschandran  2 ปีที่แล้ว

      9847558080

    • @sknoji3922
      @sknoji3922 2 ปีที่แล้ว

      @@tschandran than you very much sir

    • @Tale_of_meow
      @Tale_of_meow ปีที่แล้ว

      Hi , are you interested in Bakery Business ?.

  • @anuplavilayil3787
    @anuplavilayil3787 3 ปีที่แล้ว +1

    സർ ബിസിനസ് തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ

    • @tschandran
      @tschandran  3 ปีที่แล้ว

      തീർച്ചയായും

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas2 3 ปีที่แล้ว

    പണിക്കരുടെ കയ്യിൽ ക്ലലൗസ് ഇല്ല

  • @sanaldas2842
    @sanaldas2842 2 ปีที่แล้ว +2

    പണിക്കാർ നിർബന്ധമായും ഗ്ലൗസ് ധരിക്കണം

  • @mujeebrahman8589
    @mujeebrahman8589 3 ปีที่แล้ว +1

    Njan oru pravasiya oru joli kittuvo ee kambaniyel

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 ปีที่แล้ว +1

    വിതരണത്തിന് ഏജൻസി ആവശ്യമുണ്ടോ?
    ആലുവ
    Ph: No: തരുമോ?

  • @muthalibmuthu3654
    @muthalibmuthu3654 3 ปีที่แล้ว

    അസ്സലാമുഅലൈക്കും ഞാൻമുത്തലീബ് കണ്ണൂർ പാപ്പിനിശ്ശേരി സാറിന്റെ നമ്പർ തരാമോ വിതരണക്കാരെ ആവശ്യമുണ്ടെന്നുകണ്ടു ഇവിടെ വിതരണംചെയ്യാൻപറ്റുമോ?

    • @sufaidvp3179
      @sufaidvp3179 3 ปีที่แล้ว

      Please inform us for bakes and sweets as wholesale and retail price . We have around 100 items of products and also we will deliver our products in all over Kerala as per your request
      9645163260

    • @Tale_of_meow
      @Tale_of_meow ปีที่แล้ว

      നിങ്ങള്ക് ഡിസ്ട്രിബുഷൻ ഉണ്ടോ ?. ഉണ്ടെങ്കിൽ നമ്പർ തരുക

  • @loveshoremattul
    @loveshoremattul 3 ปีที่แล้ว +1

    Sir
    Bakery udamayude number kittumo
    Pls help me

  • @asharafkm0581
    @asharafkm0581 3 ปีที่แล้ว

    Mobil Nabar undo

  • @dddfdddd56
    @dddfdddd56 3 ปีที่แล้ว +1

    Kuranja muthal mudakil nammuke bakery thudagam....verum 25 leksham maathram mathii....enthaa alle

    • @tschandran
      @tschandran  3 ปีที่แล้ว

      10 ൽ അധികം പേർക്ക് ജോലി നൽകാൻ കഴിയുന്ന ഒരു സംരംഭം 25 ലക്ഷം രൂപയുടെ നിക്ഷേപം തീരെ കുറഞ്ഞ നിക്ഷേപമാണ്.

  • @thetruth829
    @thetruth829 3 ปีที่แล้ว +1

    അവരുടെ ഫോൺ നമ്പർ കൊടുക്കുമോ

  • @Noushad_Palemad
    @Noushad_Palemad 5 หลายเดือนก่อน

    ഷമീമിന്റെ നമ്പർ തരുമോ?

  • @rockypaul9231
    @rockypaul9231 2 ปีที่แล้ว +2

    Ee bakery owner number plzz..

  • @curryvok7799
    @curryvok7799 3 ปีที่แล้ว +1

    Sir distribution edukkan thalparyam unde .. contact number kittumo ?

    • @Shameemmather
      @Shameemmather 3 ปีที่แล้ว

      9847558080

    • @sufaidvp3179
      @sufaidvp3179 3 ปีที่แล้ว

      Please inform us for bakes and sweets as wholesale and retail price . We have around 100 items of products and also we will deliver our products in all over Kerala as per your request
      9645163260

    • @Tale_of_meow
      @Tale_of_meow ปีที่แล้ว

      Place evdeya ?

  • @padmaneeraj5647
    @padmaneeraj5647 3 ปีที่แล้ว

    Were is place sir??

  • @kksirittykks3639
    @kksirittykks3639 3 ปีที่แล้ว +2

    ഹ ഹാ 25 ലക്ഷമാണോ ചെറിയ മുതൽമുടക്ക്,,,?

    • @tschandran
      @tschandran  3 ปีที่แล้ว

      Please note that the Limit of micro enterprise is one crore. Latest definition

    • @kksirittykks3639
      @kksirittykks3639 3 ปีที่แล้ว

      @@tschandran എന്നത് കൊണ്ട് 25 ലക്ഷം ചെറിയ പൈസയാവുമോ,,?

  • @nisarasis8591
    @nisarasis8591 3 ปีที่แล้ว

    അവരെ ബന്ധപ്പെടുവാനുള്ള നമ്പർ ഉണ്ടോ

  • @shafeequest7553
    @shafeequest7553 3 ปีที่แล้ว

    Very difficult to manage it

    • @React2stupidity
      @React2stupidity 3 ปีที่แล้ว +1

      Adyam Negative thoughts mattuka

    • @abdulharis1177
      @abdulharis1177 3 ปีที่แล้ว

      ingane negative chinthagathi undayal thanne thaanonnum oru kaalathum rakshapedan ponilla

  • @Mrpramodv
    @Mrpramodv 3 ปีที่แล้ว

    അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ ഉണ്ടോ?