ആട്ടിൻകുട്ടികളോട് അത് ചെയ്യുന്നത് എനിക്ക് വലിയ സങ്കടമായിരുന്നു | Najeeb | The Goat Life Movie |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 185

  • @zakizeezain8023
    @zakizeezain8023 9 หลายเดือนก่อน +39

    ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുമ്പോൾ എല്ലാ തീയേറ്ററിലും ഒരു box വെക്കുക,
    അതിൽ ഇടുന്ന ക്യാഷ് മുഴുവൻ നജീബിന് കൊടുക്കണം
    ഈ സിനിമ കണ്ടുകഴിഞ്ഞു ഇറങ്ങുന്നവർ ഒരുരൂപ എങ്കിലും ആ ബോക്സിൽ ഇടാതിരിക്കില്ല...
    ഈ ഒരു ഉപകാരം ആരെങ്കിലും ഈ പാവത്തിന് ചെയ്തു കൊടുക്കണം

    • @unaisauni6963
      @unaisauni6963 9 หลายเดือนก่อน +1

      Good thought..... Valare nalladh ann karanja kanneer inn.. Santhoshamaavatte

  • @ramla5947
    @ramla5947 9 หลายเดือนก่อน +61

    എല്ലാവരും നജീബിനെ വെച്ച് കാശുണ്ടാക്കുന്നു... പാവം അദ്ദേഹത്തിന് എന്തെങ്കിലും സഹായം ചെയ്തു കൊടുത്തു കൂടെ..

    • @Godofdaytrades
      @Godofdaytrades 9 หลายเดือนก่อน

      How u know they didn't give......they gave what he deserve...prithraj already said in interview....

    • @HashirHashirmuhamma-ro6fo
      @HashirHashirmuhamma-ro6fo 9 หลายเดือนก่อน

      Interview edukunnavar adhehathinu paisa koduknm..adhehathe vitt ellavarum jeevikunnu

  • @SunilKumar-kg1tw
    @SunilKumar-kg1tw 9 หลายเดือนก่อน +10

    നജീബ് താങ്കൾ അനുഭവിച്ച ആട് ജീവിതം ഉണ്ടായില്ല എങ്കിലും ഞാൻ 2 വർഷം റിയാദ് മുഴുവൻ തെണ്ടി കാൽ നടയായി . ഒരു പക്ഷേ താങ്കളിൽ ഒരു വനായി 26 ദിവസം സുമേശി ജയിലിൽ ഒരു നോമ്പ് കാലത്ത് ഉണ്ടായിരുന്നു.. 92 ൽ

  • @vettukathemoorchayullathu8315
    @vettukathemoorchayullathu8315 9 หลายเดือนก่อน +16

    പച്ച..... നജീബ് നിങൾ പച്ചയാണ്..really പച്ചയായ മനുഷ്യൻ... നിങ്ങളുടെ ഓരോ നിഷ്ക്കളങ്കമായ ഈ സംഭാഷണം അത് വിളിച്ചറിയിക്കുന്നു

  • @sherly_j
    @sherly_j 9 หลายเดือนก่อน +13

    Ente മാതൃ രാജ്യം ആണ് എൻ്റെ സ്വർഗം. ഞാൻ അതിനെ എൻ്റെ അമ്മയെ പ്പോലെ സ്നേഹിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤

    • @josephstanslavos2661
      @josephstanslavos2661 9 หลายเดือนก่อน +1

      What's the relation of your comment with Najeeb?

    • @gameplay-cy8nf
      @gameplay-cy8nf 9 หลายเดือนก่อน +1

      അത് ഇവിടെ പറയാൻ

  • @Noufel352
    @Noufel352 9 หลายเดือนก่อน +32

    ഹൈദർ ഓളി...തലക്കെട്ട് ഡബിൾ meaning ഇല്ലാതെ കൊടുക്കാം കേട്ടോ...ഇത്രേം അനുഭവിച്ച ആ മനുഷ്യനെ ഇങ്ങനെ അപമാനിക്കരുത്.

  • @velclinic8936
    @velclinic8936 9 หลายเดือนก่อน +31

    ഈ വീഡിയോയുടെ ക്യാപ്ഷൻ ഇട്ടിരിക്കുന്നത് വളരെ നല്ല ഉദ്ദേശത്തോടു കൂടി ആണ് ,,,,,, ഒരു മനുഷ്യന്റെ ജീവിതം അല്ലെ ഇങ്ങനെ തലവാചകം ഇട്ടു കാശ് ഉണ്ടാക്കണോ >?

    • @Wayofare
      @Wayofare 9 หลายเดือนก่อน +2

      Hydrolli

    • @Sachinkaroor
      @Sachinkaroor 9 หลายเดือนก่อน +1

      സത്യം

    • @smrp9695
      @smrp9695 9 หลายเดือนก่อน

      Haidarali bad think caption

    • @vishnurnath3905
      @vishnurnath3905 9 หลายเดือนก่อน

      Thayoli alle hyderoli

  • @highvoltage-fj9zt
    @highvoltage-fj9zt 9 หลายเดือนก่อน +2

    ഇദ്ദേഹത്തിന് ഇനിയെങ്കിലും ബുദ്ധിമുട്ടില്ലാതെ സമാധാനത്തോടെ ജീവിക്കുവാൻ സാമ്പത്തിക സഹായം ആണ് ആവശ്യം.. അല്ലാതെ പോപുലേരിറ്റി അല്ല എന്ന് തോന്നുന്നു..

  • @XavierPilla
    @XavierPilla 9 หลายเดือนก่อน +10

    എന്റെ കൂട്ടുകാരൻ ആന്റണി ( പോക്കളി ) ക് തുല്യമായ സൗദിയിൽ അനുഭവം. ഒട്ടകം മെയ്ക്കുവാൻ.

  • @Clockwise-ll6fz
    @Clockwise-ll6fz 9 หลายเดือนก่อน +28

    Sharikkum Oscar kodukkendath ingerkk aan Najeeb ♥
    Aadujeevitham - Najeeb Real Life ♥

  • @rightchoice9675
    @rightchoice9675 9 หลายเดือนก่อน +1

    Hope Prithiviraj will give Najeeb a handsome amount after success of the movie. He is portraying Najeeb’s life story.

  • @balakrishnankrishnan5214
    @balakrishnankrishnan5214 8 หลายเดือนก่อน +3

    സിനിമയിൽ ഒന്ന്. നോവലിൽ ഒന്ന്.ജീവിതത്തിൽ...ഒന്ന്..ഇതിൽ ഏതാ നജീബ് ഇക്കാ.. സത്യം.
    എല്ലാവരും നിങ്ങളെ വച്ച് പൈസ ഉണ്ടാക്കുകയാണ്.. മൊത്തത്തിൽ
    എന്താണ് സംഭവിച്ചത്.എന്ന് നിങൾ വ്യക്തമാക്കുന്നുമില്ല.. ഓരോരുത്തരും വരും അവര് ചോദിക്കുന്നതിന് മറുപടിയും പറയും...

  • @arunkumarptpm
    @arunkumarptpm 9 หลายเดือนก่อน +13

    Ipozhum aa sthalath najeebine pole arelum undakumo... Avidekk arkelum pokan pattumo?

    • @bluewhale1499
      @bluewhale1499 9 หลายเดือนก่อน

      Enta friendinte kochapaye ithepole kaattarabi pidichond poyatha angerude 22 vayasil ippol 25+ years entho aayi.. Orarivum illa

    • @vettukathemoorchayullathu8315
      @vettukathemoorchayullathu8315 9 หลายเดือนก่อน +1

      ഉണ്ടാകും സുഹൃത്തേ 1000 കണക്കിന് നേജീബ് മാരുണ്ടാകും.....

  • @sajeevanvksajeevan3818
    @sajeevanvksajeevan3818 9 หลายเดือนก่อน +2

    His eyes speaks his suffers... Unimaginable struggles and pains......

  • @vcreations66
    @vcreations66 9 หลายเดือนก่อน +26

    "ആ ദുരിതജീവിതം വേറേ ആർക്കും ഉണ്ടാകാതിരിക്കല്ലേ " എന്നോ ? !!! ഹൈദരലി എന്താണ് ഈ പറയുന്നത് !!! "ആ ദുരിതജീവിതം വേറേ ആർക്കും ഉണ്ടാകാതിരിക്കട്ടെ" എന്നല്ലേ ?

    • @RosinaNasar-uq8yq
      @RosinaNasar-uq8yq 9 หลายเดือนก่อน +4

      Thaan endh thenghayaddo eey parayanne

    • @melviews
      @melviews 9 หลายเดือนก่อน +2

      ഓന് തെറ്റിപോയതാ 😂 ഇനി മനസിലിരിപ്പാതണോന്നു പടച്ചോനറിയാം ...

    • @SanalTS.
      @SanalTS. 9 หลายเดือนก่อน

      രണ്ടും ഒന്നുതന്നെ അല്ലേ

    • @vcreations66
      @vcreations66 9 หลายเดือนก่อน

      @@SanalTS. അല്ലല്ലോ

    • @viralcuts2208
      @viralcuts2208 9 หลายเดือนก่อน

      Pulliyude thaniniram purath varunnatha

  • @KasimKp-bz3gw
    @KasimKp-bz3gw 9 หลายเดือนก่อน +3

    നജീബ് ഇക്ക 👍👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 9 หลายเดือนก่อน +1

    എത്രയോ പേർ രക്ഷപെടാൻ ശ്രമിച്ചു മരുഭൂമിയിൽ ചത്തു വീണ് കാണും
    ആരും അറിയില്ല
    ഗൾഫിൽ ക്രൂഡ് നിലനിൽക്കുന്നകാലത്തോളം ആരുംഗൾഫിനെ കുറിച്ച് ഒന്നും പറയില്ല
    പിന്നെയും ജീവിതം പച്ചപിടിപ്പിക്കാൻവേണ്ടി പോകും

  • @Billus007
    @Billus007 9 หลายเดือนก่อน +7

    04:19 ആ ദുരന്തം ആർക്കും ഉണ്ടാവാതിരിക്കല്ലേ 😮 എന്തോന്നടെ

  • @Nihans_World
    @Nihans_World 9 หลายเดือนก่อน +8

    നജീബിക്ക നിങ്ങൾ വായ് തുറക്കുന്നത് ഞങളെ കരയിപ്പിക്കാൻ വേണ്ടി മാത്രമാണോ😢
    ബെന്യാമിൻ സർ ഒരിക്കൽ താങ്കൾ നോവൽ ഇൽ കൂടി ഞങ്ങളെ കരയിപ്പിച്ചു, ഇപ്പോൾ ദേ ബ്ലെസി സാറിനെ കൂട്ടുപിടിച്ചു പൊട്ടിക്കരയിപ്പിക്കാൻ വരുന്നു.
    അതിലുപരി ഇതിന്റെ അമരത്തു പ്രവർത്തിച്ച (കഥ, സംവിധാനം) രണ്ടുപേർ എന്റെ സ്വന്തം പത്തനംതിട്ടക്കാർ ആയതിൽ അതിലേറെ സന്തോഷവും ആഭിമാനവും.
    രാജുവേട്ടാ നിങ്ങളെ കുറിച്ച് ഒന്നും പറയാതെ പോയാൽ അത് ഒരു പാപം ആയിരിക്കും, ഇന്റർവ്യൂകൾ അതേപോലെ വീഡിയോ ക്ലിപ്പുകൾ കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി താങ്കൾ അഭിനയിക്കുക അല്ലായിരുന്നു, നജീബ് ആയി ജീവിക്കുകയായിരുന്നു.
    ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നിർത്തട്ടെ. സിനിമ വലിയ വിജയം ആയി തീരുമ്പോൾ നമ്മുടെ സ്വന്തം നജീബ് ഇക്കയെയും കുടുംബത്തെയും മറക്കരുതേ🙏
    എന്ന് വെള്ളിത്തിരയിൽ നജീബിന്റെ ആടുജീവിതം കാണാൻ അമിതാവേശത്തോടെ കാത്തിരിക്കുന്ന ഒരു പത്തനംതിട്ടക്കാരൻ ആയ ബഹ്‌റൈൻ 🇧🇭 പ്രവാസി 😍

  • @skv10189
    @skv10189 9 หลายเดือนก่อน +2

    37:34 cameraman urundu veenu

  • @Human19924
    @Human19924 9 หลายเดือนก่อน +12

    ആ കാട്ടറബി ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ അയാളെ വിളിച്ചു ഈ സിനിമ കാണിക്കണമായിരുന്നു... ഈ സിനിമ അറബ് നാടുകളിൽ എത്തണം...

    • @afzal1jeddahwala
      @afzal1jeddahwala 9 หลายเดือนก่อน

      ഈ സിനിമ കണ്ടു ആ കാട്ടറബി കരയണം .......😊😊

    • @lulzamen1673
      @lulzamen1673 9 หลายเดือนก่อน

      Ade.avan ippayum undakumallo

  • @46361
    @46361 9 หลายเดือนก่อน +7

    the entire cast and producer should give this brave man a meaningful sum of money so that his life is better.

  • @teenavr
    @teenavr 9 หลายเดือนก่อน +1

    Is hakkim a real character bor fictional, in the story, it says they run through the dessert for weeks...but najeeb ikka is saying only 1.5 days

  • @RajKumar-ow2ii
    @RajKumar-ow2ii 9 หลายเดือนก่อน +12

    ഹൈദർ ഓളി

  • @ushakn9003
    @ushakn9003 9 หลายเดือนก่อน

    എല്ലാ ചാനലുകാരും ആ പാവം മനുഷ്യന്റെ ജീവിതം വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് നിങ്ങൾ സഹായിച്ചിട്ട് പോകണം. നിങ്ങളുടെ കാപട്യവും, ബിസിനസ് മൈൻഡ് ഒന്നും ആ പാവങ്ങൾക്ക് അറിയില്ല. പറ്റിക്കരുത്.. പ്ലീസ് 🙏🙏

  • @elizabethgeorge5340
    @elizabethgeorge5340 9 หลายเดือนก่อน

    May God bless you Najeebka

  • @RosinaNasar-uq8yq
    @RosinaNasar-uq8yq 9 หลายเดือนก่อน +4

    Nighal anubhavikkaatha jeevidham nighalk verum kett kadhayaan enn parayunnadh endhaannen cmnt box nokkiyaal kaannaam

  • @faiz4u2
    @faiz4u2 9 หลายเดือนก่อน

    19:37 pookutty 😆

  • @rc5553
    @rc5553 9 หลายเดือนก่อน

    Channels must give him money for the interview

  • @rosammajohny5426
    @rosammajohny5426 9 หลายเดือนก่อน

    Ninjhal interview. Edukkumbol najeebinu enthemkulum sahaayam cheyyanaam kaaryasaadyathini vendy maathramaakaruthe

  • @rashidrashida8361
    @rashidrashida8361 9 หลายเดือนก่อน +12

    ഈ ഹൈദ്രോളി ഇതുവരെയും ആ നോവൽ വായിച്ചിട്ടില്ല. വെറുതെ തള്ളുകയാണ്.
    നജീബ്ക്ക❤Respect🫡

  • @saeedas2660
    @saeedas2660 9 หลายเดือนก่อน +2

    Is hakim fictional character or real? Ettavum sankadam thonniyath hakim ne kurich vayichapozhanu.

    • @alicesebastian3318
      @alicesebastian3318 9 หลายเดือนก่อน

      Ya that is my questionalso😢

    • @harryhrz
      @harryhrz 9 หลายเดือนก่อน

      It's Benyamin creation for novel

  • @zimaltv91
    @zimaltv91 3 หลายเดือนก่อน

    Please add English subtitles

  • @sachincharles1154
    @sachincharles1154 9 หลายเดือนก่อน +1

    Paye Kayam parayanda ennu parangittum athuthanne alle e chodikkunathu

  • @Krishnendu_Koovappally
    @Krishnendu_Koovappally 9 หลายเดือนก่อน

    Najeebka❤❤❤❤

  • @DCjourneys2022
    @DCjourneys2022 9 หลายเดือนก่อน +5

    പ്രിയപ്പെട്ട ഹൈദർ ഇക്ക, ഏത് വീഡിയോ ചെയ്താലും അങ്ങേയ്ക്ക് മോശം കമ്മൻ്റ് മാത്രമേ ഉള്ളൂ, ഇതിൽ അങ്ങേയ്ക് വിഷമം ഇല്ലേ, എന്താണ് അഭിപ്രായം ....

    • @sanojs5871
      @sanojs5871 9 หลายเดือนก่อน

      നല്ലത് ചെയ്ക്കാൻ നല്ലതേ കിട്ടു

    • @sanojs5871
      @sanojs5871 9 หลายเดือนก่อน

      ഇവനേ പോലെരു ക്രിമി ഇനി കേരളത്തിൽ ജനിക്കല്ലേ എന്നാ എൻ്റെ പ്രാർത്ഥന

    • @J43445
      @J43445 9 หลายเดือนก่อน

      പിന്നെ ഇവന്റെ ഇന്റർവ്യൂന്റെ നിലവാരം വച്ച് ഇവന് പൂമാല കൊടുക്കണോ. ഇത്രയും തരംതാഴ്ന്ന ചോദ്യങ്ങൾ ചോദിക്കുന്ന ഒരു അവതാരകൻ വേറെ ഇല്ല. മലയാള സിനിമ താങ്ങിനിർത്തുന്നത് ഇയാളാണെന്നാണ് ഭാവം. എല്ലാവരേം താങ്ങിമണപ്പിച്ചു നിന്ന് കൊണ്ട് അവരെ തന്നെ ഓരോ വിവാദത്തിലേക്കു തള്ളിവിടുന്നമഹാനെ പിന്നെ ആളുകൾ വിമർശിക്കില്ലേ സുഹൃത്തേ

  • @basheerpp-jn6be
    @basheerpp-jn6be 9 หลายเดือนก่อน

    Najeeb🌷👍

  • @ajithaju9273
    @ajithaju9273 8 หลายเดือนก่อน

    Orikalum oru vekthikum egane undakaruth dhaivameee😢😢😢😢😢😢pakshe palarudayum jeevitham ethlum kashttamanenu ariyilla pakshe epol eniku oru karymanu parayanullath ekka eppozhum koolipanikarananu aaa pavaathe vachu muthaledukaruth

  • @mujeebmujeeb4931
    @mujeebmujeeb4931 9 หลายเดือนก่อน

    നജീബ് ഇക്ക കഥ നിങ്ങൾ തെന്നെ പറഞ്ഞാൽ തിയേറ്ററിൽ പോകേണ്ട ആവശ്യമില്ല

  • @suhail__buddy643
    @suhail__buddy643 9 หลายเดือนก่อน

    Waiting ഹൈഡ്രോളിക് ഇൻ്റർവ്യൂ

  • @vineeth3695
    @vineeth3695 9 หลายเดือนก่อน +4

    ഈ സിനിമ gcc റിലീസ് ഉണ്ടോ?

    • @jeromvava
      @jeromvava 9 หลายเดือนก่อน

      World wide 13:23

    • @axxoaxx288
      @axxoaxx288 9 หลายเดือนก่อน +1

      ban akaan chance und

  • @jijymjohn
    @jijymjohn 9 หลายเดือนก่อน +1

    നജീബ് പണം ആവശ്യപ്പെടണം. കിട്ടിയില്ലെങ്കിൽ കേസ് കൊടുക്കണം. കാരണം ഇദ്ദേഹത്തിൻറെ ജീവിതം വിറ്റാണ് അവർ പണമുണ്ടാക്കുന്നത്.

  • @vijayanev309
    @vijayanev309 9 หลายเดือนก่อน

    ഇതു പോലെ ദുരിതജീവിതം 🙏🙏അള്ളാ എന്ന കോമഡി നജീബ് ഇക്ക ഇത്രേം അനുഭവിച്ചു എന്നിട്ട് ആ കോമഡി പറ്റി പറയുന്നത് കേൾക്കുമ്പോ ചിരി വരുന്നു

  • @sainudheenkattampally5895
    @sainudheenkattampally5895 9 หลายเดือนก่อน

    നല്ല ഇൻ്റർവ്യൂ❤❤❤

  • @primeuser3241
    @primeuser3241 9 หลายเดือนก่อน

    Interview edukkunnath ingerayath kodn aayathkond maathram kaanan thonnunnilla.

  • @testniv1807
    @testniv1807 9 หลายเดือนก่อน +3

    അലി എന്ത് മണ്ടത്തരമായി പറയുന്നു ആ ജീവിതം ആർക്കും ഉണ്ടാകാതിരിക്കല്ലേ എന്നാണ് നീ പറഞ്ഞിരിക്കുന്നത് 4:20 എടുത്തുനോക്കൂ

  • @Godofdaytrades
    @Godofdaytrades 9 หลายเดือนก่อน

    Hyder didnt read novel...i am sure

  • @noushimedia991
    @noushimedia991 9 หลายเดือนก่อน +1

    Channels najeebine utilise cheythu money undakkunnu

  • @randomjos
    @randomjos 9 หลายเดือนก่อน

    The anchor is mocking najeebs innocence with his cunning questions with praises😮

  • @kamarkamarudheen2405
    @kamarkamarudheen2405 9 หลายเดือนก่อน

    നജീബിന്റെ ഇപ്പോഴുള്ള ജീവിതം മുൻപോട്ടു കൊണ്ടു പോകുവാൻ ഈ പാവത്തിനെ വിറ്റ് കാശാക്കിയവർ ശ്രമിക്കാത്തതെന്തേ?

  • @savithakk6668
    @savithakk6668 9 หลายเดือนก่อน +1

    Be kind.

  • @shinual999
    @shinual999 9 หลายเดือนก่อน +1

    Headings put only to mislead the viewers, see how they all make money.

    • @N12534-f
      @N12534-f 9 หลายเดือนก่อน

      Give timestamp regarding that with goat

  • @anandulal6033
    @anandulal6033 9 หลายเดือนก่อน +1

    നിങ്ങള് രക്ഷപെട്ടത് ദൈവത്തോട് നന്ദി പറയുന്നു നിങ്ങള് നിന്ന സ്ഥലത്തു ഇപ്പഴും ഒരു നജീബ് ഉണ്ടെങ്കിലോ അവനെ രെക്ഷ പെടുത്തണ്ടേ ഇപ്പോൾ സൗദയിലെ നിയമം കൊള്ളാം ആ അറബാബ് അല്ലേൽ അയ്യാളുടെ മകൻ അങ്ങനെ ആരെല്ലാം അവരെ പിടിക്കണം
    എന്റെ msj ഇവിടെ ആരെല്ലാം കണ്ടില്ല എങ്കിൽ ഇതു കോപ്പി പേസ്റ് ചെയിതു ഏതിങ്കിലും യു ട്യൂബ് ചാനലിൽ ഇടു

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    ആല്ലതെ usa പൊയവരൊന്നും keralm ഉണ്ടാകിയില്ലെ

  • @wilsonsamuel8714
    @wilsonsamuel8714 9 หลายเดือนก่อน

    Ithu oru najeebinte kathayalla aayirakkanakinu najeebmar kashtapedunna punya bhoomi

  • @jagannathjagannathdas8053
    @jagannathjagannathdas8053 8 หลายเดือนก่อน

    Najeebe annekkal anubavichavananu njan ,avide rashappedan pattathe manalkkuzhiyil marichavare nee chinthichittundo, njan nalu varsham avide jeevichittundu ingane etra alukal avide vannittundu, a paridhi vittupokunnavare arabi onnum cheyyarilla, arabi mattullavare varuthum , avarude paridhiyil enthu cheythalum avar upadravikkum, joli krithyamayi cheythal avar upadravikksrilla ,vedanavum bakshanavum kuravanu , njanonnum karanjittilla, manasu maravichupoyirunnu , ninte kadha novalayi cinimayayi ,njangalude kadhayo arum ariyathe. Ippozhum manasilanu , , maryadhukku ninnal avar upadravikksrilla , joli cheythal avar areyum upadravichirunnilla, etrayo alukal anganeyulla maruboomiyil kalangololam jeevichu marichittundu , oru poottile intravie najeebinekkal duritham anubavichavare poy intravie cheyyu. Nee branthanakum,

  • @thanseemthensi268
    @thanseemthensi268 9 หลายเดือนก่อน

    "ആ ദുരിതം ഇനി ആർക്കും ഉണ്ടാകാതിരിക്കല്ലേ..."😂😂

  • @traveltourmedia4599
    @traveltourmedia4599 9 หลายเดือนก่อน

    നജീബ് ഇക്കാക്ക് ഇന്റർവ്യൂ എടുത്ത ചാനലുകർ മുഴുവൻ സഹായം നൽകണം വെറുതെ വീഡിയോ എടുത്തു പറ്റിക്കരുത്..

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    കല്യ്യാനം പാലുകാചു ആടു
    ആടു പാലു കാല്യാണം
    ഇതു മാറി മാറി 😂😂😂😂😂

  • @ilyazabdullah4387
    @ilyazabdullah4387 9 หลายเดือนก่อน +1

    Hyderka 1 nomb nokitla.. 5 ayittullu 😅😂

  • @praveentirur
    @praveentirur 9 หลายเดือนก่อน

    pls improve the editing.

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 9 หลายเดือนก่อน

    Nale Allahu aa arabiye pidikuka thanne cheyyum

  • @haseenasalim6371
    @haseenasalim6371 9 หลายเดือนก่อน

    ❤❤❤❤

  • @deepusg01
    @deepusg01 9 หลายเดือนก่อน +16

    ഖത്തറിൽ നിന്ന് ഓടിച്ചതാ കഴിഞ്ഞ ആഴ്ച്ച ലെവനെ hyderne 😂

    • @sheminshahan2345
      @sheminshahan2345 9 หลายเดือนก่อน +1

      Enthuvadey

    • @ashiquesworldc3681
      @ashiquesworldc3681 9 หลายเดือนก่อน +1

      ആരെ?

    • @nalooraan.
      @nalooraan. 9 หลายเดือนก่อน

      ആരെ എന്ന് പറ പുല്ലേ

    • @Zachia5767
      @Zachia5767 9 หลายเดือนก่อน

      ​@@nalooraan. Hyder aliye aakum

    • @linnetgeorge793
      @linnetgeorge793 9 หลายเดือนก่อน

      😡

  • @rajeshgangadharan3972
    @rajeshgangadharan3972 9 หลายเดือนก่อน

    ഹകീമിന് എന്തു സംഭവിച്ചു പുള്ളി എവിടെയാണ്

  • @roymammenjoseph1194
    @roymammenjoseph1194 8 หลายเดือนก่อน

    Many go to Syria for Adu Jeevitham.

  • @Mahadev-d6y
    @Mahadev-d6y 9 หลายเดือนก่อน

    നല്ല caption..nalla oru oli

  • @kirankurup8734
    @kirankurup8734 9 หลายเดือนก่อน

    ആടുമായി ലൈംഗീക ബന്ധം അത് ശെരിക്കും നടന്നതാണോ?

  • @jayakumar9714
    @jayakumar9714 9 หลายเดือนก่อน

    Saudi Government ne ariyikkanam allenkil eniyum avarthikkum

  • @vijayanev309
    @vijayanev309 9 หลายเดือนก่อน

    കാത്തിരിക്കുന്നു സിനിമ ഒന്ന് ഇറങ്ങാൻ ❤️🙏😊

  • @Satya_4870
    @Satya_4870 9 หลายเดือนก่อน

    Waiting....Waiting....Waiting

  • @pkjingles2844
    @pkjingles2844 9 หลายเดือนก่อน

    Aarum paranju vidathillallo😥

  • @ramesh-yb7bj
    @ramesh-yb7bj 9 หลายเดือนก่อน +2

    പിന്നെ എന്തിനാണ് അറബി പരേഡ്ന് വന്നത്?

  • @karthikmj1236
    @karthikmj1236 9 หลายเดือนก่อน

    Manushyreyum mrugngleyum adimayayi karuthunna vargangal
    Enthinanu adima gothrakalagatam thanne ipozhum
    Everellam allah thanne villikumbo ohh kashtam thonnunnu
    Alpam manushytham undavan matram prarthikuka

    • @fahadiit9144
      @fahadiit9144 9 หลายเดือนก่อน

      Nirtheda oole. Vallom arinjitta o neeyokke samsarikunne

  • @basheerpp-jn6be
    @basheerpp-jn6be 9 หลายเดือนก่อน

    👍🌷

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 9 หลายเดือนก่อน

    ithu pole 100 kanankkinu jeevitham ivide kanam..

  • @LiveKerala-News
    @LiveKerala-News 9 หลายเดือนก่อน +1

    ആടുജീവിതം എന്റെ ജീവിതമാണ്: th-cam.com/video/ztjTJ_uKdvM/w-d-xo.html

  • @lijohnk1563
    @lijohnk1563 9 หลายเดือนก่อน +1

    Wife ഓ -? തനിച്ചല്ലേ അദ്ദേഹം വന്നത്.. അലിക്ക --👆🏾😎

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    ആടിനൊക്കെ സുഖമല്ലെ 😂😂😂😂😂😂

  • @rajieettikkel3424
    @rajieettikkel3424 9 หลายเดือนก่อน

    Waiting 🔥

  • @mhgafoor1
    @mhgafoor1 9 หลายเดือนก่อน +1

    ഹൈദറോളി 😂😂😂😂

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    അല്ലെല് shake ആയെനെ 😂😂😂

  • @jeromvava
    @jeromvava 9 หลายเดือนก่อน +1

    ഷൂക്കൂർ
    പണം ഉണ്ടാക്കണം.
    ചാനലുകൾ നിന്ന് വാങ്ങണം

  • @Optionop6nn
    @Optionop6nn 9 หลายเดือนก่อน +1

    ഏതായാലും ബ്ലോഗർമാർക്ക് ചാകരായ

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    കറവ പണ്ടെ അറിയാം 😂😂😂

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 หลายเดือนก่อน

    ഇദ്ദേഹത്തെ വച്ച് ചാനലുകാർ മുതലെടുക്കുന്നു.പണം വാങ്ങാതെ ഇൻ്റർവ്യൂ കൊടുക്കരുത് നജീബ്

  • @sujithasujithac9674
    @sujithasujithac9674 9 หลายเดือนก่อน

    😊

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    അതിനു എണ്നാന് അറിയെണ്ടെ 😂😂

  • @basheerpp-jn6be
    @basheerpp-jn6be 9 หลายเดือนก่อน

    Kalla. Visa....paavam...

  • @thomasprappai
    @thomasprappai 9 หลายเดือนก่อน

    😢

  • @excellentmedia8965
    @excellentmedia8965 9 หลายเดือนก่อน +5

    എന്തായാലും ആ അറബി പുണ്യനാട്ടിൽ ജീവിച്ചു അഞ്ചുനേരം നിസ്കരിക്കുന്ന അറബി ആണ്. അദ്ദേഹത്തിന് അറിയാം ഈ പാപം എല്ലാം പടച്ചോൻ പൊറുത്തു കൊടുക്കുമെന്ന്. ആമീൻ, ഇന്ഷാ അള്ളാ

    • @sanojs5871
      @sanojs5871 9 หลายเดือนก่อน

      മൈരാണ്

    • @donyjohn2718
      @donyjohn2718 9 หลายเดือนก่อน +8

      Ithenthu oombiya comment🙄🙄🙄

    • @mhgafoor1
      @mhgafoor1 9 หลายเดือนก่อน

      ഇയ്യ്‌ ഏതു ഇനം നായണ്ടാ നായെ

    • @shareefalife7634
      @shareefalife7634 9 หลายเดือนก่อน +2

      ഇതൊക്കെ എന്തു... ബീഫ് ഫ്രിഡ്ജ് ൽ വെച്ചവനെ അടുക്കളയിൽ കയറി തല്ലിക്കൊന്ന ആളെയും, അതിനെ സപ്പോർട്ട് ചെയ്യുന്ന ഭൂരിപക്ഷമുള്ള നാടാണ് എന്റെ ഇന്ത്യ..

    • @surjith-Reelz
      @surjith-Reelz 9 หลายเดือนก่อน

      സഹ ജീവിയെ പട്ടിയെ പോലെ പീഡിപ്പിച്ചു പട്ടിണികിട് പണി എടുപ്പിച്ചു കൊല്ലുന്ന വനെ ആന്നോ പടച്ചോൻ ആംഗ്രഹിക്കുന്നെ 🙏

  • @ajmalajmal4064
    @ajmalajmal4064 9 หลายเดือนก่อน +1

    ഹൈദറോളി 😂

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    rehman 😂😂😂

  • @Remy-sb7cd
    @Remy-sb7cd 9 หลายเดือนก่อน

    നജീബ് നു ഇന്റർവ്യൂ ചെയ്തതിനു പണം കൊടുത്തോ

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    ചെപ് guest ഇവനാരുന്നു
    എന്ന തളു 😂😂😂😂

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    ഇതിനാനൊ കരുനെടെ മതം 😂😂😂😂

  • @xdcreations3075
    @xdcreations3075 9 หลายเดือนก่อน

    Haideroli

  • @foodtripcompany7365
    @foodtripcompany7365 9 หลายเดือนก่อน +3

    Enthoke an ee M…… choiknad🤦🏻‍♂️

  • @shabeersajanapalace8034
    @shabeersajanapalace8034 9 หลายเดือนก่อน +13

    Kuthithirip Haydar Ali mairan

    • @sanojs5871
      @sanojs5871 9 หลายเดือนก่อน

      എങ്ങനെ ഓടിക്കാതിരിക്കും ഈ വിഷത്തെ

  • @tomykabraham1007
    @tomykabraham1007 8 หลายเดือนก่อน

    എണ്ടൊന്നു മുസികെടെ 😂😂😂