Oru short film ആണെങ്കിലും....ഇത് പോലെ ഉള്ളവർ ഉണ്ട് ഇപ്പോഴും. അത് കൊണ്ട് ചോദിക്ക, "എന്റെ വീട്" എന്ന് പറയുമ്പോൾ, ഒരു ഉറുപ്പിക പോലും സാമ്പാധിക്കാതെ....എങ്ങിനെ അവർക്ക് വീട് ഉണ്ടായത്. Allenkilum....പെണ്ണുങ്ങൾ തന്നെയാണ്....മിക്ക കുടുംബങ്ങളിലും പ്രശ്നക്കാർ
അമ്മായിഅമ്മ said : " ഇത് എന്റെ വീട് ആ " അവരെയും കല്യാണം കഴിഞ്ഞിട്ടല്ലേ കൊണ്ട് വന്നത്? അത് അവരടെ സ്വന്തം വീട് ആണെങ്കിൽ മരുമകളുടെയും സ്വന്തം വീട് തന്നെ ആണ് 👀
Oru short film ആണെങ്കിലും....ഇത് പോലെ ഉള്ളവർ ഉണ്ട് ഇപ്പോഴും. അത് കൊണ്ട് ചോദിക്ക, "എന്റെ വീട്" എന്ന് പറയുമ്പോൾ, ഒരു ഉറുപ്പിക പോലും സാമ്പാധിക്കാതെ....എങ്ങിനെ അവർക്ക് വീട് ഉണ്ടായത്. Allenkilum....പെണ്ണുങ്ങൾ തന്നെയാണ്....മിക്ക കുടുംബങ്ങളിലും പ്രശ്നക്കാർ
അമ്മായിഅമ്മ said : " ഇത് എന്റെ വീട് ആ " അവരെയും കല്യാണം കഴിഞ്ഞിട്ടല്ലേ കൊണ്ട് വന്നത്? അത് അവരടെ സ്വന്തം വീട് ആണെങ്കിൽ മരുമകളുടെയും സ്വന്തം വീട് തന്നെ ആണ് 👀
Njanum kure kettitund
ഒരു സ്നേഹമുള്ള അമ്മായിഅമ്മ ആയിട്ട് അഭിനയിച്ചു കൂടെ. എപ്പോളും എല്ലാ വീഡിയോസ് ലും അമ്മായിഅമ്മ പോരാണ് അല്ലോ ഈ aunty
Aaath thanne
Great job done! 👏
Thank you
Thanks for the motivation! 🏋️
Love your passion! ❤️
Best video of the day! 😊
So fun to watch! 🎉
So impressive skills! 😮
So creative! 🎨
🥰
Thanks for the tip! 💸
🫡
Great music! 🎵
Thank you
Bhayangara short aayi poyi video , kurachoode lengthy aakanmaairnu ,next part nu vendi waiting...
Coming soon
Too much dominance on daughter in law's in kerala right?
Kollam Adipolii
Thank you
Sayi pallaviye പോലെ തന്നെ soundum lookkum adipoli കുറച്ചു കൂടി വീഡിയോ ലെങ്ത് കൂട്ടാമായിരുന്നു വേഗം കഴിഞ്ഞുപോയി
Next part undane varum 💛
മകൻ അമ്മായിയമ്മ ഓരേ സെയിസ് പാവം മരുമക്കൾ ഇത് പോലെത്തെ വിധി ആർക്കും വരാതിരിക്കട്ടെ😊
Next episode part 2 wait bro
💛
വേഗം ഇടണം part 2
Sure
ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്. ചേച്ചിയുടെ പേര് എന്താ.❤❤
ഏതു ചേച്ചിടെ ആണ് ?
@@homiesseriesമരു മോൾ ചേച്ചി.
Vidhya
Mother in law should treat daughter in law like actual daughter
True
Supper☺️
Thank you
Ivarude ella videosum adipoli ann kurach koode length kottamaayirunnu. Vegam kayinju poyi❤️❤️
Thank you
Daily ivrde vdeos indyrnnenki ushryni
🙂
എനിക്ക് രണ്ട് ചേച്ചിമാര് ഇഷ്ടമാണ് ഇവരെ പേരൊന്നു പറയുമോ?❤
Vidhya and Athira
❤@@homiesseries
Yendoru ammayi chi
Hai
Poru nu varata ammayi ammaye veno.. oreksharam parayila,oru joliyum cheyila..clean cheith itekuna place vritiked akuka,fud undaki vechit poyal fride il edut veikila..entin current poyal oru candle polum katikila..arodum mindila..avrde sisters nod mathrm mindum.ammayiachante relavts vannal avrod pand swath ezhuti kodutunu paranjind irikum..elam nasam aki entin vechenu chotichal parayum arunjadanu( ente hus um sister um parayum ammak onum ariyilanu)..paranj oronu cheyipikn nokiyapol athonum sheelam illanu..
😕
First comment
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്
😏😏😏podo
Ninte parentsum kuttikal undayal shyalam ann samathanam kittula vijarichal inn nee nndavillaa
are you selfish
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ത്തെ coment കാണുന്നെ 😰so bad🥹
😏😡
First comment
💛