കുറെ നാളായിട്ടുള്ള ഈ കുഞ്ഞു ആഗ്രഹം നടത്തികൊടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 199

  • @ShafeequeK-l8t
    @ShafeequeK-l8t 19 วันที่ผ่านมา +53

    സന വല്ല്യ മോളായി. അൽഹംദുലില്ലാഹ് സന്തോഷം. സന മോൾക്ക് ഓരോന്ന്.. ഓരോന്ന്.. വാങ്ങിയാൽ മതി

  • @MishabRahman-kc1bj
    @MishabRahman-kc1bj 19 วันที่ผ่านมา +46

    ഉമ്മ നിങ്ങൾ പറഞ്ഞില്ല നിങ്ങൾ ഭാഗ്യം ഇല്ലാത്തത് ആണ് എന്ന് ഒരിക്കലും അല്ല ഉമ്മ നിങ്ങടെ ഭാഗ്യം കൊണ്ട് ആണ് നിങ്ങടെ മോൻ ഇന്ന് അഹ് വീട് വെച്ചത് ഉമ്മാന്റെ സംസരം ഇഷ്ടം പെടുന്ന ഒരുപാട് പേരെ ഇണ്ട് ഉമ്മ ആണ് ഹീറോ ❤️

  • @sivapriya7433
    @sivapriya7433 19 วันที่ผ่านมา +100

    സൗഫിഇത്ത ഒരുപാട് നാൾക്കു ശേഷം വീഡിയോ കണ്ടപ്പോൾ എല്ലാരും ഒരുമിച്ച് കണ്ടപ്പോഴും സന്തോഷമായി... 💞💞💞

    • @anuscooking4349
      @anuscooking4349 19 วันที่ผ่านมา

      അപ്പോൾ അല മോൾക്ക് ഒന്നും വാങ്ങിയില്ലേ

  • @seenuworld390
    @seenuworld390 19 วันที่ผ่านมา +43

    സൗഫിത്തയെ ഒരുപാട് miss ചെയ്തു new വീഡിയോയുമായി വന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി 🥰

  • @haseenamohammedashraf
    @haseenamohammedashraf 18 วันที่ผ่านมา +8

    Angalamark ethra undenkilum avare aavashyangal pengamarum avare kond aavunnath kodukkanam ,angamar tharunnath vangumbol ingalk santhshamille. Enthe ullavanum aa santhosham undavum , ottumikka pengamarum onnum kodukkilla

  • @najiyanaachu4720
    @najiyanaachu4720 18 วันที่ผ่านมา +9

    കുട്ടികൾക്കു ചെറിയ കമ്മൽ ആണ് നല്ലത്

  • @ismailbeeranchira4944
    @ismailbeeranchira4944 18 วันที่ผ่านมา +38

    നല്ല വരുമാനം ഉണ്ട് യൂട്യൂബിൽ നിന്ന് ചുമ്മാ അല്ലാ ഇപ്പോൾ കുടുംബം മൊത്തം ചാനൽ ആയല്ലോ ഒരുത്തൻ പ്രവാസ ജീവിതം വരെ അവസാനിപ്പിച്ചു യൂട്യൂബർ ആയി @

    • @nishana9586
      @nishana9586 18 วันที่ผ่านมา +2

      Avar kashtapettittallee

    • @fathima.k9645
      @fathima.k9645 18 วันที่ผ่านมา

      അതെ 😂😂

    • @JasiJasiseena
      @JasiJasiseena 17 วันที่ผ่านมา +3

      നീയും വേണേൽ തുടങ്ങിക്കോ 🤣

    • @ajmalajju7311
      @ajmalajju7311 17 วันที่ผ่านมา

      Avana sharikkum lottery adichadh gulfile cefteria joli karan aayrnnu eppo kudumbangalkkidayilulla nanama marama

    • @ippuuus
      @ippuuus 16 วันที่ผ่านมา

      സന്തോഷത്തോടെ ജീവിക്കുന്നവർ ജീവിക്കട്ടെ അസൂയ മൂത്ത് നടക്കല്ലേ 😂

  • @ShahinaKk-s5h
    @ShahinaKk-s5h 17 วันที่ผ่านมา +5

    ഗോൾഡ് ഇല്ലെങ്കിലും പെൺകുകുട്ടികളെ കൊണ്ട് പോവും ഇപ്പൊ പിന്നെ ഗോൾഡ് വാങ്ങുന്നതൊക്കെ പരസ്യം ആക്കിഇടുന്നു ഇവിടെ നിക്കാഹ് കഴിഞ്ഞിട്ട് ഇന്ക് പേടി ഒന്നും കെട്ടി പോവാറില്ല ഇന്റെ കുട്ടി വീട്ടിൽ എത്തും വരെ ഒരു സമാദാനം ഇല്ല

  • @ammuammoos2023
    @ammuammoos2023 19 วันที่ผ่านมา +45

    എവിടെ ആയിരുന്നു ❤ ഡെയ്‌ലി വീഡിയോ ഇടൂ... ചെറിയ ഒരു വരുമാനവും ആവുമല്ലോ😊

  • @hannarijas9726
    @hannarijas9726 17 วันที่ผ่านมา +4

    Soufithak mathrem nalloru veedum illa 😢 chakkarayk nijasine kityond nalla life ayi noufalum rakshapettu ippk veed okke ayi 😂 soufitha pavam ennum kashtapad niranja life😢😢😢

  • @Naseelamoorkanad
    @Naseelamoorkanad 19 วันที่ผ่านมา +7

    Hi soufi❤❤❤

  • @febnapk7927
    @febnapk7927 16 วันที่ผ่านมา +4

    Noufalinte house warmingin giftonnum koduthille

  • @SajiRamzi
    @SajiRamzi 18 วันที่ผ่านมา +6

    Umma pavam ❤

  • @Kmsha916
    @Kmsha916 18 วันที่ผ่านมา +8

    നൗഫലിന്റെ വീട് കുടിയിരിക്കൽ ഗിഫ്റ്റ് ഒന്നും കൊടുക്കുനില്ലേ?

  • @sareenaahammed78
    @sareenaahammed78 18 วันที่ผ่านมา +5

    Ellarum parayunnu umma paavam umma paavam enn athdnda angine parayunne umma athraykum paavamano

  • @haznathedpl9305
    @haznathedpl9305 19 วันที่ผ่านมา +6

    adi poliyan video niggal evideyayirunnu saufitha sana miyas Sugamalle ❤eppo niggale kandadhil sandhosham ❤

  • @BasheerbabuBabu-o4m
    @BasheerbabuBabu-o4m 18 วันที่ผ่านมา +2

    Umma Pavam annhh 😊❤❤

  • @Hairins
    @Hairins 17 วันที่ผ่านมา +3

    Kuttikalkk cheriya kammal aanu rasam

  • @raseenacv-c4v
    @raseenacv-c4v 18 วันที่ผ่านมา

    Umma❤️❤️❤️❤️❤️❤️

  • @lordsmoke1343
    @lordsmoke1343 18 วันที่ผ่านมา +8

    സോഫി സന മിയാസ് 👍👍🌹🌹🥰

  • @umivaumiva7073
    @umivaumiva7073 19 วันที่ผ่านมา +29

    സന കൈമ്പിലെ പ്ലാസ്റ്റിക് വള ഊരി വെക്കു എന്നാലേ മാറ്റിയത് കാണുകയുള്ളൂ

  • @fathimapachi472
    @fathimapachi472 18 วันที่ผ่านมา +48

    സ്വന്തം ഉപ്പ മരിച്ചിട്ട് vlog ചെയ്ത ആൾ വല്യുമ്മ മരിച്ചിട്ട് തിരക്കിൽ ആയി പ്പോയോ

    • @shahanasheenas328
      @shahanasheenas328 18 วันที่ผ่านมา +1

      😃

    • @fathiman8729
      @fathiman8729 18 วันที่ผ่านมา

      😂😂

    • @ShahabasShabu-c6s
      @ShahabasShabu-c6s 18 วันที่ผ่านมา +2

      അതെ ഇവരിക് ഇപ്പോഴാ മരണം ജനനം ഓർമ വരുന്നേ 👍🏻👍🏻

  • @refeeqrefeeq1546
    @refeeqrefeeq1546 18 วันที่ผ่านมา +2

    മാഷാഅല്ലാഹ്‌ 🤲നല്ല തീരുമാനം ആണ് സ്വഫിത ചെയ്തത്ത്

  • @sakeerkurikkal20001
    @sakeerkurikkal20001 18 วันที่ผ่านมา +2

    🤲🤲🤲

  • @FarooqFahad253
    @FarooqFahad253 18 วันที่ผ่านมา +3

    മാശഅള്ളാ സൂപ്പർ 😘😘

  • @rayyanmuhammed945
    @rayyanmuhammed945 19 วันที่ผ่านมา +12

    സന്തോഷം സുഖല്ലേ ഇത്തപിന്നെ പാദസരം ഒരു പവനില് തുദങുന്നത് ഉണ്ട് ഇത്ത ചെറിയചെരിയ മാങ്ങപിന്നെ സ്രദ്ധികണം

  • @YoosafKannoli
    @YoosafKannoli 19 วันที่ผ่านมา +5

    അടിപൊളി ❤❤❤❤

  • @ashrafashraf1787
    @ashrafashraf1787 18 วันที่ผ่านมา +7

    ഇത് ശെരി ആയില്ല അലമോൾക് വാങ്ങിയില്ലേ കഷ്ട്ടം ആയി പോയി ചക്കര ആണ് അലമോൾക് വാങ്ങി കൊടുത്തത് നന്നായി ഇത് ശരിയായില്ല

    • @sham4232
      @sham4232 18 วันที่ผ่านมา +5

      Ninakku atra budimutt aanengil nii vaangi koduthalee😂😂

    • @AbdulMalik-xq4wk
      @AbdulMalik-xq4wk 15 วันที่ผ่านมา

      Alamolk ആവിശ്യത്തിലധികം ഉണ്ടല്ലോ 😂പിന്നെന്തിനാ.

  • @leelammathomas9864
    @leelammathomas9864 19 วันที่ผ่านมา +2

    Ellavareyum kanan sadhichathil santhosham❤

  • @NaseeraKp-t6m
    @NaseeraKp-t6m 19 วันที่ผ่านมา +4

    Assalamu alikum sufe😂❤

  • @Muhammedali-ii6vr
    @Muhammedali-ii6vr 19 วันที่ผ่านมา +8

    കയ്യിലുള്ള ആ മറ്റു വളകൾ ഒഴിവാക്ക്

  • @haseenamohiuddin2109
    @haseenamohiuddin2109 19 วันที่ผ่านมา +11

    Kathil kammal atra madi .valud epo thanne ettal hole valudaya pinne problem agum

  • @ayishasaleem7792
    @ayishasaleem7792 19 วันที่ผ่านมา +12

    എപ്പോഴും നോക്കും നിന്റെ വിഡിയോ ഉണ്ടോ എന്ന് കണ്ടതിൽ സന്തോഷം

  • @hanapk948
    @hanapk948 18 วันที่ผ่านมา

    Alhamdhulillah iniyum undavatte daily vedio iduuu

  • @ashikusmanworld37
    @ashikusmanworld37 18 วันที่ผ่านมา

    Mashallah....

  • @jasnaiyas9889
    @jasnaiyas9889 15 วันที่ผ่านมา

    Daily vdeo idoooo ithaa pls

  • @Fathima-wt4gd
    @Fathima-wt4gd 18 วันที่ผ่านมา +3

    ഹായ്

  • @Flower12003
    @Flower12003 19 วันที่ผ่านมา +8

    Kathinty hole valuthavum big kammal ittal pinne small idanam ennu vecha nadakula

  • @ayshaassan8500
    @ayshaassan8500 15 วันที่ผ่านมา

    ❤😂

  • @Vision_of_Yaseen4285
    @Vision_of_Yaseen4285 18 วันที่ผ่านมา +2

    Sofitha ingal ini angot povandaatto ivida thanne ninnolu vedio reach indavum ingala bhundhimuttokke marukayum cheyyum ikkanod ath paranju nokk natil varumboulla views ingalk kittunnillw pinna contents indavum

  • @abdulgafoor4106
    @abdulgafoor4106 19 วันที่ผ่านมา

    God bless you. Masha Allah

  • @rafeeq8144
    @rafeeq8144 18 วันที่ผ่านมา +2

    Noufalin eanthealum onnu kodukkaamaayirunnu

  • @channelowner90
    @channelowner90 18 วันที่ผ่านมา +5

    കച്ചവടം ഉണ്ടായിരുന്ന വീട്ടിലെ വലിയുമ്മ ആണോ മരിച്ചത്

  • @Sabirasheed-yv8rb
    @Sabirasheed-yv8rb 19 วันที่ผ่านมา +4

    Soufitha orupad santhosham ❤️❤️❤️

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 18 วันที่ผ่านมา

    Masahalla

  • @junaidcm4483
    @junaidcm4483 19 วันที่ผ่านมา +2

    👍👍🥰🥰🥰🌺🌺

  • @abidakader4105
    @abidakader4105 19 วันที่ผ่านมา +56

    വീട് കുടിരിക്കലിന് വന്നിട്ട് വീട്ടിലേക്ക് ഒന്നും വാങ്ങി കൊടുക്കാതെ,സ്വന്തം മോൾക്ക് സ്വർണം വാങ്ങിയത് ഒട്ടും ശരിയായില്ല...നൗഫൽ ആദ്യ മായി വീടുണ്ടാക്കി പാർക്കുമ്പോൾ, അതിലേക്ക് സൗഫി യുടെ വക കാര്യമായി എന്തെങ്കിലും, ചക്കര ചെയ്ത പോലെ ചെയ്യേണ്ടതായിരുന്നു...പർച്ചേസ്,പോകുന്നു കണ്ടപ്പോൾ പുതിയ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാൻ പോകുന്നു എന്ന് കരുതി പറഞ്ഞതാണ് കേട്ടോ..

    • @ammuammoos2023
      @ammuammoos2023 18 วันที่ผ่านมา

      @@abidakader4105 നൗഫലീന് യൂട്യൂബിൽ ഒരു വർഷം എഴുപത് ലക്ഷത്തോളം വരുമാനം ഉണ്ട്.

    • @fizu8607
      @fizu8607 18 วันที่ผ่านมา +2

      Adokke avare ishttalle

    • @AjmalaThasneem-n4g
      @AjmalaThasneem-n4g 18 วันที่ผ่านมา +8

      ഇങ്ങള് അല്ലാലോ ഓല്ക്ക് ചെലവിന് കൊടുക്കണത് ഓല് എന്താച്ച ചെയ്തോട്ടെ

    • @LifestyleSoul-12
      @LifestyleSoul-12 18 วันที่ผ่านมา

      😂

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 18 วันที่ผ่านมา +6

      വല്ലാത്ത ജാതി മനുഷ്യർ... താൻ പോയി വാങ്ങി കൊടുക്ക്... എന്തായാലും നിങ്ങളെ എല്ലാം കുടിയിരിക്കലിന് വിളിച്ചത് അല്ലെ 🤭🤭🤭

  • @sanshazvlogs8182
    @sanshazvlogs8182 17 วันที่ผ่านมา +1

    Ala molk vangikodkk

  • @misiriyaam7890
    @misiriyaam7890 19 วันที่ผ่านมา +1

    Mashaallah 👍

  • @zainabasaleem8304
    @zainabasaleem8304 19 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്

  • @famin8660
    @famin8660 18 วันที่ผ่านมา +2

    Njn fast ummante kail kodthappol ummakan vijaricchu

  • @fathimaathikkavil3490
    @fathimaathikkavil3490 18 วันที่ผ่านมา +3

    വെറും 2 മാസം കൊണ്ടു ഒരു കേക്ക് സെല്ലർ ആവന്ന് ആഗ്രഹമുണ്ടോ.അതും വീട്ടിലിരുന്ന് ബേസിക് മുതൽ പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @Ssss-678
    @Ssss-678 17 วันที่ผ่านมา +4

    Mole kayyile baki valakaloke onnu oyivaku ennal thanne oru vrithiyayi

  • @junaidcm4483
    @junaidcm4483 19 วันที่ผ่านมา +3

    👍👍👍👍🥰🥰🥰🥰❤️❤️❤️🌹

  • @donxxxxxx
    @donxxxxxx 18 วันที่ผ่านมา +1

    പൊന്ന് ഇഷ്ടം അല്ലെഗിൽ സോഫിക് കൊടുതെ

  • @nihalnajih9784
    @nihalnajih9784 18 วันที่ผ่านมา +2

    ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുഞ്ഞുങ്ങൾക്ക് സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ എന്നിവ എടുത്തുകൊടുക്കുന്നു

  • @MumthasMp-o8f
    @MumthasMp-o8f 18 วันที่ผ่านมา +2

    കുറെ നാളായല്ലോ കണ്ടിട്ട് 🥰

  • @ThahiraPuthuveetil
    @ThahiraPuthuveetil 19 วันที่ผ่านมา +1

    സൗഫി ❤️❤️

  • @ramseenagafoor9980
    @ramseenagafoor9980 18 วันที่ผ่านมา +4

    Sana & miyaz yvda aayirunu itryum thivasam🥰🥰🥰

  • @sharafushafnas4588
    @sharafushafnas4588 19 วันที่ผ่านมา +1

    എവിടെ ആയിരുന്നു

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 19 วันที่ผ่านมา +1

    😍😍🥰🥰🥰🥰

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 15 วันที่ผ่านมา

    Alamolkbaloon elle

  • @rinukunjutti1108
    @rinukunjutti1108 19 วันที่ผ่านมา +6

    Soufl snthalla sugano😊

  • @ramlasalim6025
    @ramlasalim6025 19 วันที่ผ่านมา +3

    Hai സൗഫി

  • @shahidabeevi3496
    @shahidabeevi3496 18 วันที่ผ่านมา

    സോഫിയ നീടിപൊളിയാണ്

  • @saifusaifu8861
    @saifusaifu8861 19 วันที่ผ่านมา +7

    Sanade kayy mme വളയും മാലയും ഒക്കെ സ്കൂളിൽ പോകുമ്പോ കെട്ടി കൊടുക്കരുത്

  • @muhammedbasith-c2v
    @muhammedbasith-c2v 19 วันที่ผ่านมา

    അടിപൊളി 👍🏼👍🏼👌🏼

  • @shabinamuhammed1488
    @shabinamuhammed1488 19 วันที่ผ่านมา +11

    അലമോൾക്ക് ഒന്നും കൊടുക്കുന്നില്ലേ

  • @razakkBavi
    @razakkBavi 19 วันที่ผ่านมา +2

    Mashah
    Allah❤🎉

  • @ayeshaayesh-p6f
    @ayeshaayesh-p6f 18 วันที่ผ่านมา

    AYSHA

  • @ameenaaa9158
    @ameenaaa9158 18 วันที่ผ่านมา +5

    സൂഫി അലമോൾക്ക് സോപ്പിടവക ഒന്നും കൊടുത്തില്ലേ

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 18 วันที่ผ่านมา +1

      അലമോൾക്ക് വാങ്ങാൻ ഉപ്പ യില്ലേ... താൻ എന്തു വാങ്ങി കൊടുത്തു അലമോൾക്ക് 🤭

    • @mmuji1747
      @mmuji1747 18 วันที่ผ่านมา

      ​​@@siddhikshasiddhiksha8452sofiya prasavichath enkil noufal koduthillel athine Patti cmnt idunnavarod ingane parayanam anganeyoru situation vannal noufal gold koduthillel ellarum noufaline kuttam paraya cheyya enthoru manassu, penganmarkum kadamakal und ennum angot mathram vangiyal pora

    • @mmuji1747
      @mmuji1747 18 วันที่ผ่านมา

      ​@@siddhikshasiddhiksha8452sofiya prasavichath enkil noufal koduthillel ellarum noufaline kuttam paraya cheyya enthoru manassu penganmarkum kadamakal und ennum angot mathram vangiyal pora

  • @hannarijas9726
    @hannarijas9726 17 วันที่ผ่านมา +1

    Nijas nte family okke supr ella functionum nerathe varum full support ❤ soufithare husband family oru functionum varar illalo avar thamiyammar ayath kond ano varathe😂😂😂

  • @IshanHaseena
    @IshanHaseena 16 วันที่ผ่านมา +1

    ഈ കുട്ടികൾ ഒക്കെ എന്താ തമിഴ് പറയുന്നേ .. ഇവർ കേരളത്തിൽ അല്ലെ താമസം

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 15 วันที่ผ่านมา

    Nallavala supper

  • @RashidaRashida-x2j
    @RashidaRashida-x2j 18 วันที่ผ่านมา +6

    തട്ടം തലയിലിടാതെ കാലത്തോളം നന്നാവില്ല മോളെ

  • @muhsinamooz6736
    @muhsinamooz6736 18 วันที่ผ่านมา +7

    Alamolk onnum kodthilla appolum sanak gold vaangi ippo kudi irikkalimum onnum illa ippolum sanak gold vaangi 😊

    • @jasmine.m186
      @jasmine.m186 18 วันที่ผ่านมา +2

      Avark ariyam enthina ighane ok caments idunne

    • @ammuammoos2023
      @ammuammoos2023 18 วันที่ผ่านมา +8

      @@muhsinamooz6736 അവരുടെ മോൾക്ക് വാങ്ങണ്ടെ ആദ്യം.. ഒരു തരി പൊന്നല്ലേ.. പിന്നെ അതൊരു പെൺകുഞ്ഞാണ്😊

    • @Jameela-dw3mc
      @Jameela-dw3mc 18 วันที่ผ่านมา +3

      അവരെവീട്ടുകാർക്ക് പ്രശ്നം ഇല്ല പിന്നേ നിങ്ങൾക്കെന്താ

    • @Jameela-dw3mc
      @Jameela-dw3mc 18 วันที่ผ่านมา

      മറ്റേ വള ഊ രി ഇട് സൗഫി

    • @LifestyleSoul-12
      @LifestyleSoul-12 18 วันที่ผ่านมา

      😂

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 17 วันที่ผ่านมา +2

    Okke swondham karyam mathram. Noufinte karil poyii. Swondham kuttyku vedikkaa. Avante kuttyku. Onnum illaa. Veetilkum illaaa. Kashttam

  • @rafishana7755
    @rafishana7755 19 วันที่ผ่านมา

    ❤❤

  • @NABEESAOA
    @NABEESAOA 19 วันที่ผ่านมา

    സന്തോഷം

  • @SomuRajan-r9o
    @SomuRajan-r9o 19 วันที่ผ่านมา +1

    കൈസ്

  • @naseebabanu4423
    @naseebabanu4423 18 วันที่ผ่านมา

    എന്നു വീഡിയോ ഇടന്നേ

  • @rinukunjutti1108
    @rinukunjutti1108 19 วันที่ผ่านมา

    Hii

  • @Bushra-z4o
    @Bushra-z4o 19 วันที่ผ่านมา +1

    എവിടെ

  • @BusharaIsmail-e6q
    @BusharaIsmail-e6q 18 วันที่ผ่านมา +4

    ഓവർ ആയി പോയി

  • @abdulrahmanedappully7427
    @abdulrahmanedappully7427 19 วันที่ผ่านมา +6

    വന്നല്ലോ വനമാല

  • @AthikaAthika-np3fj
    @AthikaAthika-np3fj 19 วันที่ผ่านมา

    Seelam ഉള്ള വീഡിയോസ് idooo

  • @Jameela-dw3mc
    @Jameela-dw3mc 18 วันที่ผ่านมา +5

    എന്താ സൗഫി ഇത്‌ വരെ വിഡിയോ ഇടാതിരുന്നത്

  • @MuhhmmadeSuhaib
    @MuhhmmadeSuhaib 19 วันที่ผ่านมา +2

    annan tem😂

  • @fousiya-xc5bu
    @fousiya-xc5bu 19 วันที่ผ่านมา +2

    Soufi enthalla sugano

  • @Thanooja-gj3bs
    @Thanooja-gj3bs 19 วันที่ผ่านมา

    Adipoli

  • @fmadhavikutti
    @fmadhavikutti 19 วันที่ผ่านมา +12

    കടയിൽ ഉണ്ടാരുന്ന വല്ലിമ്മയാണോ മരിച്ചത്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 19 วันที่ผ่านมา

      ഞാനും അത് ആലോചിച്ചു ആണോ

  • @Rejula-e5i
    @Rejula-e5i 18 วันที่ผ่านมา +3

    Chakkarane nijasine kand padikk athan penga
    L

  • @JameelJami-fx2qm
    @JameelJami-fx2qm 19 วันที่ผ่านมา

    Hi🥰🥰

  • @NihalaNizar
    @NihalaNizar 19 วันที่ผ่านมา +3

    Suprise alla surprise 🤣😂

  • @aidhinmuhammed5713
    @aidhinmuhammed5713 19 วันที่ผ่านมา +2

    Hiiiiii🤍👍

  • @ShaharbanKutti
    @ShaharbanKutti 19 วันที่ผ่านมา

    Mashallah

  • @muhsijannaJanna
    @muhsijannaJanna 19 วันที่ผ่านมา +112

    സൗഫിത്ത അലമോൾക് ഒന്നും gift കൊടുത്തില്ലല്ലോ അവൾക്കും ചെറുത് എന്തേലും വാങ്ങാറുന്നില്ലേ

    • @Jaslasabirniyas
      @Jaslasabirniyas 18 วันที่ผ่านมา +72

      ആ കുട്ടിക്ക് ഡ്രെസ് വാങ്ങിയല്ലോ ഇല്ലാത്തവർക്കു ആണ് വാങ്ങികൊടുക്കേണ്ടത്.. നൗഫലിന് ഇപ്പോ പൈസ ഉണ്ട് അതിന്റെ ആവശ്യം ഇല്ല ല്ലോ

    • @ammuammoos2023
      @ammuammoos2023 18 วันที่ผ่านมา +37

      @@Jaslasabirniyas നൗഫലിന് മാസം ഏഴു ലക്ഷത്തോളം കിട്ടുന്നുണ്ട്

    • @sajida9136
      @sajida9136 18 วันที่ผ่านมา

      Sanamolk noufal vangi kodukanam

    • @Craft_land-c6y
      @Craft_land-c6y 18 วันที่ผ่านมา +2

      Crrct😊​@@Jaslasabirniyas

    • @Craft_land-c6y
      @Craft_land-c6y 18 วันที่ผ่านมา +34

      Saufitha oru load dress edth kodthittund😊😊

  • @rasiyakhaleel6221
    @rasiyakhaleel6221 18 วันที่ผ่านมา

    Wa Alaikumussalaam

  • @JameelaBasheer-op8do
    @JameelaBasheer-op8do 19 วันที่ผ่านมา +2

    അലക്ക് വമുണ വേണ്ടേ

  • @MumthasMuntha-w1n
    @MumthasMuntha-w1n 18 วันที่ผ่านมา +2

    Mashaallah 🤲🤲