മോഹൻലാൽ അതീവ ഗുരുതരാവസ്ഥയിലോ ? അമൃത ഹോസ്പിറ്റലിലെ ഡോക്ടറുടെ ഫോൺ സംഭാഷണം പുറത്ത് | MOHANLAL

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 433

  • @SeenapgSeenapg
    @SeenapgSeenapg 2 หลายเดือนก่อน +129

    എന്തൊരു കഷ്ടമാണ് പനി പോലും പറഞ്ഞു പെരുപ്പിക്കുന്നു. വേറെ പണിയൊന്നുമില്ലേ? ലാലേട്ടനെ വെറുതെ വിട് അദ്ദേഹം rest എടുക്കട്ടേ.

    • @abhinandratheesh373
      @abhinandratheesh373 2 หลายเดือนก่อน +1

      Onnum..varella..do

    • @SeenapgSeenapg
      @SeenapgSeenapg 2 หลายเดือนก่อน

      @@abhinandratheesh373 m

    • @shajius2551
      @shajius2551 2 หลายเดือนก่อน +1

      ഈ വേട്ടാവളിയൻ പറഞ്ഞാൽ ആര് വിശ്വസിക്കും

  • @majeedpoomala7272
    @majeedpoomala7272 2 หลายเดือนก่อน +127

    ആവശ്യമില്ലത്ത വാർത്ത പടച്ചവർക്ക് ശിക്ഷ നൽകണം

  • @jayakrishnanr3030
    @jayakrishnanr3030 2 หลายเดือนก่อน +116

    നിങ്ങൾ ചാനൽകാർ എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു അദ്ദേഹത്തെ കൊല്ലാതിരുന്നാൽ മതി.

  • @RafeekCk-tk1zz
    @RafeekCk-tk1zz 2 หลายเดือนก่อน +27

    അള്ളാഹുവേ ലാലേട്ടന് ആയുരാരോഗ്യം നൽകണേ.. എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അത് സുഗമാക്കി അദ്ദേഹത്തിന് ആയുസ്സ് നീട്ടി കൊടുക്കണേ

  • @appukuttan679
    @appukuttan679 2 หลายเดือนก่อน +17

    അതിന്നുമല്ല പദ്മ റിപ്പോർട് പുറത്തുവന്നാൽ അതിൽ ഒന്നാമൻ ഇവൻ ആയിരിക്കും

    • @Life2050-z6y
      @Life2050-z6y 2 หลายเดือนก่อน

      Hema not padma

  • @a.balasubramanianbala8500
    @a.balasubramanianbala8500 2 หลายเดือนก่อน +113

    നിങ്ങൾക്കൊക്കെ എന്തിൻ്റെ കേടാണ്ടാ...... മനുഷ്യന് ഒരു പനി വരാൻ പാടില്ലെ.... ഇതൊക്കെ പറയുന്നവൻ്റെ അവസ്ഥ ഗുരുതരം ആവാതിരുന്നാൽ നല്ലത്

  • @abdulsalim5352
    @abdulsalim5352 2 หลายเดือนก่อน +4

    ലാൽലിന് എത്രയും വേഗം സുഖമാക്കട്ടെ....

  • @jessyjames4962
    @jessyjames4962 2 หลายเดือนก่อน +136

    🙏🏼🙏🏼🙏🏼🙏🏼🙏🏼 എല്ലാവരും പ്രാർത്ഥിക്കുക മോഹൻലാലിന് ഒരു കുഴപ്പവുമില്ല🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @MalappilayiSudheer
      @MalappilayiSudheer 2 หลายเดือนก่อน +12

      വൈറൽ പനിക്ക് , പ്രാർത്ഥനയോ ?
      വേറെ പണി നോക്ക് .

    • @manoj2323
      @manoj2323 2 หลายเดือนก่อน +4

      @@MalappilayiSudheerkunna ekka ayitunennlil kotham poki bank vilikam😂

    • @adwaithmadhav2770
      @adwaithmadhav2770 2 หลายเดือนก่อน +2

      Stop idolising celebrities

    • @MalappilayiSudheer
      @MalappilayiSudheer 2 หลายเดือนก่อน +2

      @@adwaithmadhav2770 മോഹൻലാലിനെ കുറിച്ചല്ല പറഞ്ഞത്.
      അതു പോലും മനസ്സിലാകാത്ത ......
      ചാനലിന്നെയാണ് '
      ചെറിയ കാര്യം വലുതാക്കി
      ജീവിക്കുകയാണ് ഇവർ

    • @varunrajm5290
      @varunrajm5290 2 หลายเดือนก่อน

      Ayinu valsanu oru kuzhappavumilla 😂

  • @gopinathannair2710
    @gopinathannair2710 2 หลายเดือนก่อน +62

    മോഹൻലാൽ അതീവ ഗുരുതരാവസ്ഥായിലല്ല

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 2 หลายเดือนก่อน +2

    May God bless you always abundantly Mohanlal.❤❤❤❤❤❤❤❤❤

  • @josephalexander672
    @josephalexander672 2 หลายเดือนก่อน +28

    ക്രൈം കേരളത്തിൽ പറഞ്ഞതെല്ലാം ശരിയായിട്ടുണ്ട് 😂😂😂

  • @vidyasavithrirajan3924
    @vidyasavithrirajan3924 2 หลายเดือนก่อน +1

    Gid bless you Laletta❤❤❤

  • @danicristyd4438
    @danicristyd4438 2 หลายเดือนก่อน +52

    മലയാളികൾ മിടുക്കന്മാർ ആണ് ഇല്ലാത്തതു പറയാൻ

    • @elcil.1484
      @elcil.1484 2 หลายเดือนก่อน

      സത്യം 😮

    • @AshrafEachur
      @AshrafEachur 2 หลายเดือนก่อน

      സത്യം ​@@elcil.1484

    • @SUNITHACSunithac-x8w
      @SUNITHACSunithac-x8w 2 หลายเดือนก่อน

      Arthas hospital kkum ozhukan entha avideyokke vellappokkam ano

  • @Musiclover-755-pv
    @Musiclover-755-pv 2 หลายเดือนก่อน +20

    ഇല്ലാത്ത വാർത്ത പറഞ്ഞ് പരത്തരുത് കേട്ടോ . എന്താ ഇവന്മാരെ വേണ്ടത് . പനിമാറി സാറ് വന്നോളും കേട്ടോ. അല്ലങ്കിൽ തന്നെ മനുഷ്യന്മാര് വിഷമിച്ചിരിക്കുമ്പഴാണ് വേണ്ടാത്ത ഇല്ലാത്ത വാർത്ത പറഞ്ഞു പരത്തുന്നത്. ലാൽ സാർ🥰🥰❤️❤️

  • @raagu2002
    @raagu2002 2 หลายเดือนก่อน +51

    ഇത് അമൃതയിലെ doctor പറയുന്നതല്ല... ഏതോ ലിഫ്റ്റ് ഓപ്പറേറ്റർ പറയുന്നതാണ്...ഡോക്ടർ റുടെ സംസാരം ഇങ്ങനെയല്ല😅😅

    • @elezebethsebastian4195
      @elezebethsebastian4195 2 หลายเดือนก่อน +2

      Ithu ഡോക്ടർ അല്ല

    • @APLEXO999
      @APLEXO999 2 หลายเดือนก่อน +2

      ഇത്‌ ഡോക്ടർ അല്ല ഡോക്ടരുടേത് ഇങ്ങനെയല്ല 😂😂😂

    • @Ratheesh-jv6hr
      @Ratheesh-jv6hr 2 หลายเดือนก่อน +1

      😂😂

    • @SafeeraT
      @SafeeraT 2 หลายเดือนก่อน

      ​@@APLEXO999😂

    • @thanmayakishor6611
      @thanmayakishor6611 2 หลายเดือนก่อน

      ഇത് Dr. Jaggu ആണ്.

  • @nikhil3922
    @nikhil3922 2 หลายเดือนก่อน +1

    Jai lalettan 🎉🎉

  • @Sumamurali-xp5vo
    @Sumamurali-xp5vo 2 หลายเดือนก่อน +3

    എന്റെ ലാലേട്ടാ 🙏

  • @josephphilip53
    @josephphilip53 2 หลายเดือนก่อน +1

    Praying for his quick resilience

  • @meerabaimeera4345
    @meerabaimeera4345 2 หลายเดือนก่อน +52

    മോഹൻലാലിന് ഒന്നും പറ്റുകയില്ല ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും അദ്ദേഹത്തിൻ്റെ കൂടെ ഉണ്ട്🙏🙏🙏🙏🙏🙏

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน +1

      കലാഭവൻ മണി??

    • @AnilKumar-iu5rb
      @AnilKumar-iu5rb 2 หลายเดือนก่อน +2

      മോഹൻ ലാലിനും , മമ്മൂട്ടിയ്ക്കും മാത്രമേ..... ദൈവം ഉള്ളൂ.....

    • @viclee4346
      @viclee4346 2 หลายเดือนก่อน +1

      പിന്നെ ദൈവത്തിന് ഇതല്ലേ പണി

    • @viclee4346
      @viclee4346 2 หลายเดือนก่อน

      ആരു പറഞ്ഞു ഈ പറയുന്നത് ഒരു ഡോക്ടർ ആണെന്ന് ? അയാളുടെ സംസാരത്തിന്റെ വേ കേൾക്കുമ്പോൾ തന്നെ അറിയാം, ഞങ്ങളും ഈ ലോകത്തു ജീവിക്കുന്നവർ ആണ്. കേട്ടോ.

  • @truce111
    @truce111 2 หลายเดือนก่อน +1

    One of best top 10 actor in the world....❤❤Get well soon Laletta.. ❤

  • @shajikattanath1507
    @shajikattanath1507 2 หลายเดือนก่อน +1

    എത്രയും വേഗം സുഖമായി വരട്ടെ 🤲🏻🤲🏻🤲🏻

  • @Ker.123
    @Ker.123 2 หลายเดือนก่อน +12

    Wish u a speedy recovery laletta ❤❤

  • @rajijayan5973
    @rajijayan5973 2 หลายเดือนก่อน +4

    ആ ഡോക്ടർ ടെ നാവു പൊന്നാവട്ടെ. Thank god

  • @bindurajyamuna6582
    @bindurajyamuna6582 2 หลายเดือนก่อน +13

    🙏🙏ഒരു പനിവന്നാൽ ഇങ്ങനെ പറഞ്ഞു പേടിപ്പിക്കരുത് ഒരാളെയും വെറുതെ വിടരുത് കിട്ടിയ അവസരം മുതൽ ആകുകയാണോ എത്രയും വേഗം സുഖം മാകടെഎന്ന് പ്രാത്ഥിക്കുക 🙏🙏💔💖✨️💖👍👍

  • @manassinu1391
    @manassinu1391 2 หลายเดือนก่อน

    പലരും പലതും പറയുന്നു സത്യം ബഗവാനുമാത്രമേ അറിയൂ നമുക്ക് ഒരു കാര്യമേ ചെയ്യൻ ഉള്ളൂ പ്രാർത്ഥിക്കുക മോഹൻലാൽ എന്ന മകന് വേണ്ടി ഏട്ടന് വേണ്ടി അനി യനു വേണ്ടി മരുമകന് വേണ്ടി ഇനിയും ഇനിയു ലാലേട്ടൻ ഒരുപാട് ഒരുപാട് കഥാ പാത്രങ്ങളിലൂടെ നമ്മുടെ മുന്നിൽ എത്തട്ടെ ❤❤

  • @noushadk6823
    @noushadk6823 2 หลายเดือนก่อน +3

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയും പേര് പറയുന്നില്ല. പിന്നെന്തിനാ ഇതൊക്കെ 😅

  • @sajatrtr8941
    @sajatrtr8941 2 หลายเดือนก่อน +1

    God bless you 🙏

  • @prasanthbalan2355
    @prasanthbalan2355 2 หลายเดือนก่อน

    വേഗം സുഖമായിവരട്ടെ

  • @Jasminestar646
    @Jasminestar646 2 หลายเดือนก่อน +13

    കുഴപ്പം ഒന്നും ഉണ്ടാവല്ലേ 🙏🏻😢

    • @angel0fangelsangel504
      @angel0fangelsangel504 2 หลายเดือนก่อน

      കഴപ്പ മാത്രമേ ഉള്ളൂ😂

  • @jayaprasad4937
    @jayaprasad4937 2 หลายเดือนก่อน +19

    ഡോക്ടർ സീരിയസ് ആയി ഒന്നും പറയുന്നില്ല. പിന്നെ എന്തിനാ ചാനൽ റേറ്റിങ് കൂട്ടാൻ നുണ പടച്ചു വിടുന്നത്

  • @Anuradha.8
    @Anuradha.8 2 หลายเดือนก่อน +1

    Prayers Laletta,Get well soon 🙏 ❤️

  • @Sd-ih5ql
    @Sd-ih5ql 2 หลายเดือนก่อน +7

    Ethrayum vegam sukham prapikkatte,God is great🙏♥️

  • @GeethuNair-kx9my
    @GeethuNair-kx9my 2 หลายเดือนก่อน +1

    Hema commision report vannondano😂

  • @philipvarghese-k5q
    @philipvarghese-k5q 2 หลายเดือนก่อน +1

    Get well soon laletta

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 2 หลายเดือนก่อน

    ക്രൈം ആരും വിശ്വസിക്കില്ല 👌

  • @sobhaprabhakar5388
    @sobhaprabhakar5388 2 หลายเดือนก่อน +1

    Take care Lal❤❤❤

  • @PradheepLohi555
    @PradheepLohi555 2 หลายเดือนก่อน +1

    പബ്ലിസിറ്റി സ്റ്റണ്ട്

  • @Premaprema939
    @Premaprema939 2 หลายเดือนก่อน +23

    ഈശ്വര കള്ളം പറയല്ലേ കൊല്ലല്ലേ ജീവിച്ചു പോട്ടെ പാവം 😭😭

  • @vinodchakka
    @vinodchakka 2 หลายเดือนก่อน +4

    പണ്ട് ക്രൈം എന്ന വാരിക ഇറക്കിയിരുന്നു. അതിൽ ഫ്രണ്ട് cover ഫ്രണ്ട് പേജിൽ. മോഹൻലാലിന് എയ്ഡ്‌സ് ? എന്ന് print ചെയ്തു. Circulation കൂട്ടാൻ വേണ്ടി ചെയ്തതാണ്. നന്ദകുമാർ നല്ല വെക്തി ആണ്. പക്ഷെ 30 വർഷം മുൻപ് ഇദ്ദേഹം ചെയ്തത് നന്ദകുമാർ ഓർത്തിരിക്കണം

  • @sissyvennat1573
    @sissyvennat1573 2 หลายเดือนก่อน

    Allam thikanjaver undo ? Manushiyen !!! Valare nalla naden aayi jeevikunnu❤❤.get well soon. Praying for you 🙏

  • @radheyamrajeev5121
    @radheyamrajeev5121 2 หลายเดือนก่อน +15

    ആയിരങ്ങളുടെ പ്രാർത്ഥനയുണ്ട് അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല ശക്തമായി തന്നെ തിരിച്ചുവരും 🙏🙏

  • @joshithomas917
    @joshithomas917 2 หลายเดือนก่อน

    ലാലേട്ടൻ ❤️

  • @babuea5154
    @babuea5154 2 หลายเดือนก่อน +4

    എന്തിനാണ്ആളുകൾ വാർത്തകൾ ഇങ്ങനെ പടച്ചു വിടുന്നത്

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs 2 หลายเดือนก่อน +1

    Prayers. Pettannu സുഖം avatte❤🙏

  • @balachandrakv6661
    @balachandrakv6661 2 หลายเดือนก่อน +34

    😢. ക്രൈം നെ ഞങ്ങൾ 100% വിശ്വസിക്കുന്നു.😊😊😊 ❤❤🌹🌹🌹

  • @poulosep516
    @poulosep516 2 หลายเดือนก่อน +2

    Prayers

  • @angel0fangelsangel504
    @angel0fangelsangel504 2 หลายเดือนก่อน +1

    എയിഡ്സ് പിടക്കട്ടെ😂

  • @Jahfarv-yx1sr
    @Jahfarv-yx1sr 2 หลายเดือนก่อน

    Thanks for the real information 😮

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +5

    ലാൽ ഇനി എങ്കിലും ശരീരം നോക്കണം . ആവശ്യം ഇല്ലാതെ തടി കുറക്കരുത് . 🙏🙏🙏🙏

  • @babug9983
    @babug9983 2 หลายเดือนก่อน +5

    LalettaGodBleesYou

  • @thomass4746
    @thomass4746 2 หลายเดือนก่อน +2

    Hema committee fever.

  • @thomasvp7481
    @thomasvp7481 2 หลายเดือนก่อน +1

    Nighallaanu paranju parathunnath..nammude oru dhurvikaaram mathram.

  • @barathimotorsservice8956
    @barathimotorsservice8956 2 หลายเดือนก่อน

    God bless Prayer 🙏🙏🙏

  • @Santhkumaar
    @Santhkumaar 2 หลายเดือนก่อน +2

    ഇവർക്കു എന്ത് വന്നാലുംനമുക്ക് എന്താണ്

  • @ppp-uc7gd
    @ppp-uc7gd 2 หลายเดือนก่อน +1

    Lal's Doctor seems to be very witty also.

  • @prameelaprakashan1186
    @prameelaprakashan1186 2 หลายเดือนก่อน

    ലാലേഏട്ടാ നിങ്ങളുടെ കൂടെ ദൈവം ഉണ്ട് ജനങ്ങൾക്ക് വേറെ വിഷയം ഒന്നും കിട്ടിയില്ല അതാണ്

  • @rajijayan5973
    @rajijayan5973 2 หลายเดือนก่อน

    ലാലേട്ടാ ലാലേട്ടാ 🥰

  • @HappyAutoRace-ez7wr
    @HappyAutoRace-ez7wr 2 หลายเดือนก่อน

    Pray for speedy recovery

  • @sureshp2079
    @sureshp2079 2 หลายเดือนก่อน +2

    ഹേമ കമ്മിറ്റി റിപ്പോർട്ട് അത് പലരേയും കൊണ്ടേ പോകൂ

  • @johnmathew8355
    @johnmathew8355 2 หลายเดือนก่อน +1

    MOHANLAL HAD ENOUGH CONTACT TO OVERCOME.
    WHY CRIME STORY WORRIED.
    PROBABLY YOU ARE GOOD IN CRIME REPORTS

  • @thomasrajan2798
    @thomasrajan2798 2 หลายเดือนก่อน

    Wishes speedy recovery

  • @myedits765
    @myedits765 2 หลายเดือนก่อน +13

    ഒരു ഡോക്ടർ സംസാരിക്കുന്ന ബാസായ ഇത് 😂 അമൃത സെക്യൂരിറ്റി വോയ്സ്

    • @christochiramukhathu4616
      @christochiramukhathu4616 2 หลายเดือนก่อน +1

      ഞാനും അത് Note ചെയ്തു. ഒരു ഡോക്ടർക്ക് ചേരാത്ത, തീരെ നിലവാരമില്ലാത്ത ഭാഷാ ശൈലി.

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 2 หลายเดือนก่อน

    Get well Soon

  • @ramanikrishnan4087
    @ramanikrishnan4087 2 หลายเดือนก่อน

    He will be alright. He is not very serious

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v 2 หลายเดือนก่อน +1

    വലിയ ആളുകൾ ഒന്ന് ഉറക്കെ തുമ്മിയാൽപോലും വാർത്ത ആക്കും

  • @kichuandlachuyoutubechanne1110
    @kichuandlachuyoutubechanne1110 2 หลายเดือนก่อน

    Enteeswaraare, dittar polichu😂😂😂😂😂😂😂😂😂😂

  • @mohanamohana5517
    @mohanamohana5517 2 หลายเดือนก่อน

    ഹോ Enthu കഷ്ടമാണിത്...

  • @kidilantraveler
    @kidilantraveler 2 หลายเดือนก่อน

    താങ്ങാൻ പറ്റാത്ത ഒരു വാർത്തയാണ് കേട്ടത്. ഞങ്ങളുടെ ലാലേട്ടൻ ❤

    • @bavintm6806
      @bavintm6806 2 หลายเดือนก่อน

    • @chandrikap5471
      @chandrikap5471 2 หลายเดือนก่อน

      Lalettanu fever aanu hsptlised aanu vere issue onnumilla,ith fake news aanu

  • @rajinair9240
    @rajinair9240 2 หลายเดือนก่อน +3

    എല്ലാവരും പ്റാകി പ്റാകി കുറ്റം പറഞു പറഞ്ഞു ആ പാവതി൭ന സുഖകേട് വരുതു൦

  • @SanthoshSanthosh-ug1qp
    @SanthoshSanthosh-ug1qp 2 หลายเดือนก่อน +4

    nനമ്മൾക്ക് ലാലേട്ടെന്റെ അഭിനയാ മാണ് ഇഷ്ടം എന്നാലും സുരക്ഷിത maavete ❤

  • @fayasahammedvm8659
    @fayasahammedvm8659 2 หลายเดือนก่อน

    ❤❤❤

  • @vinusas1010
    @vinusas1010 2 หลายเดือนก่อน

    Anger ammayude rehersal campil undu ipol

  • @leemarajeev8459
    @leemarajeev8459 2 หลายเดือนก่อน

    Gossip

  • @KadumMedum
    @KadumMedum 2 หลายเดือนก่อน

    എൻഫീൽഡ് ബുള്ളറ്റ് ആണ് ഇറക്കിയത്

  • @gopikv8834
    @gopikv8834 2 หลายเดือนก่อน +12

    ഇേ ഡോക്ടറുടെ പേരു കൂടി ഒന്ന് പറയു. ഒരു ഡോക്ടറുടെ ശബ്ദവു ഒന്നും അല്ല ഈ ഓടിയോവിലും വീഡിയോവിലും ഒന്നും കോൾക്കാൻ കഴിയുന്നത്. Mr.നന്ദകുമാർജി

  • @kumarimathew5273
    @kumarimathew5273 2 หลายเดือนก่อน

    Patient's right and confidentiality.....where's it?
    This cannot be from a treating doctor ot the hospital personnel.

  • @ChinchuSs-m7h
    @ChinchuSs-m7h 2 หลายเดือนก่อน +1

    Lalettanu poorna sugam mathavu nalkumarakatte

  • @വിനോമഷാജീവിനോമഷാജി
    @വിനോമഷാജീവിനോമഷാജി 2 หลายเดือนก่อน

    ജയ്ഹനുമാൻ

  • @dreamsdoha9930
    @dreamsdoha9930 2 หลายเดือนก่อน

    ചെറിയൊരു പനിആണ്
    എത്രയുംപെട്ടെന്ന് സുഖമായി പുറത്ത് വരും❤

  • @thankammaraju9868
    @thankammaraju9868 2 หลายเดือนก่อน +10

    ക്രൈം നു ഒരു വാർത്ത കിട്ടി ഒരാഴ്ചത്തെ ക്ക് വക ആയി

  • @ska4036
    @ska4036 2 หลายเดือนก่อน +3

    ഓരോരുത്തന്മാർ നോക്കി ഇരിക്കുകയാണോ, മോഹൻലാലും മമ്മൂട്ടിയും ഒക്കെ കിടപ്പാകാൻ. കഷ്ടം😱🥵

  • @jakal1591
    @jakal1591 2 หลายเดือนก่อน +1

    Hema commission report varunnu ennu kettu pedichu panichathu aano

  • @padmajaradhakrishnan8697
    @padmajaradhakrishnan8697 2 หลายเดือนก่อน

    സുഖമായി വരും...എന്തു പനിയായാലും റെസ്റ്റ് എടുക്കൂ എന്നാണ് പറയുന്നത്..അത്രയേ ഉള്ളൂ..

  • @rinilnair9801
    @rinilnair9801 2 หลายเดือนก่อน

    Take action against rumour mongers

  • @malabiju1980
    @malabiju1980 2 หลายเดือนก่อน +1

    Hema hema hema😅😅😅😅

  • @thomaspallipadan2783
    @thomaspallipadan2783 2 หลายเดือนก่อน

    No. Prob,,,, ,

  • @ganga5273
    @ganga5273 2 หลายเดือนก่อน +3

    പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 หลายเดือนก่อน +1

    Eni.Restu chyyu jeevith age kudumpol emmunity kuraym

  • @dr.akhilkumar7151
    @dr.akhilkumar7151 2 หลายเดือนก่อน

    Dr. Jaggu Doctorude voice aanu.

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 2 หลายเดือนก่อน

    സ്വന്തം കാര്യം. നോകാം

  • @josephsalin2190
    @josephsalin2190 2 หลายเดือนก่อน +7

    ചിലപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ എന്തു സംഭവിക്കുമെന്ന് പേടിച്ചു കാണും

    • @sathyamevajayathe5377
      @sathyamevajayathe5377 2 หลายเดือนก่อน

      മോഹൻലാൽ ഒന്നു വിളിച്ചാൽ മതി എന്തിനും പെണ്ണുങ്ങൾ റെഡിയാണ്. അവർ കൊതിക്കുന്നു ലാലേട്ടനൊപ്പം കഴിയാൻ.
      ഒന്നു പോ ചങ്ങാതീ

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน +1

    😢😢😢😢❤Lalatta chadikkalla😢😢😢😢😢❤️🙏🙏🙏🙏🙏🙏🙏🙏

  • @j9073
    @j9073 2 หลายเดือนก่อน

    😢😢

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 2 หลายเดือนก่อน +3

    നികൃഷ്‌ടരായ കുറെ ജെനങ്ങൾ ആണ് ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നത്

  • @shareefshareef7956
    @shareefshareef7956 2 หลายเดือนก่อน

    Mohanlal God bless

  • @sajitharenjith9505
    @sajitharenjith9505 2 หลายเดือนก่อน +3

    അദ്ദേഹവും മനുഷ്യനല്ലേ... അസുഖങ്ങൾ വരും, ആശുപത്രിയിൽ പോവും ചികിത്സിക്കും.... അതിനെ ഇങ്ങനെ വളച്ചൊടിച്ച് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആണെന്നും മറ്റും പറയുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമം എത്രത്തോളമാണെന്ന് ചിന്തിക്കുക... അല്ലെങ്കിലും നമ്മുടെ നാട്ടിൽ സെലിബ്രിറ്റികളെ ഡിവേഴ്സ് ചെയ്യിക്കാനും കൊല്ലാനും നാട്ടുകാർ മിടുക്കർ ആണല്ലോ...😂😂😂... എത്ര പേരെ കൊന്നിട്ടുണ്ട്...!!. അവരൊക്കെ ഇന്നും സുഖമായി ജീവിച്ചിരിക്കുന്നു...!! ലാലേട്ടൻ എത്രയും വേഗം സുഖം പ്രാപിച്ചു സിനിമയിൽ സജീവമാവട്ടെ എന്ന് പ്രാർത്ഥിക്കാം🙏🙏🙏🙏💕💕💕💕

  • @alliswell8001
    @alliswell8001 2 หลายเดือนก่อน

    എന്തൊരു കഷ്ടമാണ്
    ഒരു പനി വരാനും പാടില്ലേ വല്ലാത്തൊരു ലോകം

  • @premasukumaran1769
    @premasukumaran1769 2 หลายเดือนก่อน

    കള്ളം പറയുന്നവർക്ക് നല്ല ശിക്ഷ കൊടുക്കണം....

  • @anoopc7696
    @anoopc7696 2 หลายเดือนก่อน

    പണ്ടുകാലത്ത് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ മാധ്യമങ്ങൾ വളരെ കുറവായിരുന്നു ഇന്ന് മാധ്യമങ്ങൾ വളരെ കൂടുതലും വാർത്തകൾ പോരാതെ വരുന്നു അപ്പോ പിന്നെ എന്താ ചെയ്യാ ആർക്കും കിട്ടാത്ത പുതിയ വാർത്ത ഉണ്ടാക്കുന്നു യൂട്യൂബ് പോലുള്ളവ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമാണ്

  • @SubiNinan-f6o
    @SubiNinan-f6o 2 หลายเดือนก่อน

    Aksharabyasam illatha oru doctor samsarikkunna poleyondu...