HOME TOUR❤👏മരക്കൊമ്പിൽ നിന്നും മണിമാളികയിലേക്കു ഭാഗ്യൻ...

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 3.3K

  • @architectannie1947
    @architectannie1947 2 ปีที่แล้ว +372

    I'd like to thank you all for the nice and warm comments. It was an honour to be a part of building a dream home for Bhagyaraj and Sreeja.
    I learned a lot about them while designing the house for them; their hard work, humility, and genuine nature make them is a great inspiration for many.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +45

      ചില സ്വപ്നങ്ങൾ സഫലമാകാൻ ചിലർ നിമിത്തമാക്കാറുണ്ട് ❤️ഞങളുടെ സ്വപ്നങ്ങൾക്ക് ചിറകുവരച്ച ആനിക്കു 🙏🙏🙏words r not enough da love u lot🥰

    • @architectannie1947
      @architectannie1947 2 ปีที่แล้ว +11

      Thank you so much 💓 💗 💛 💖

    • @lechuanu2465
      @lechuanu2465 2 ปีที่แล้ว +6

      Pwoli annie chechi❤

    • @jalajaepillai5448
      @jalajaepillai5448 2 ปีที่แล้ว +5

      Got the impression that you kept them in your mind while designing the house. It’s beautiful. You had plenty of space too

    • @greeshmaanurag9050
      @greeshmaanurag9050 2 ปีที่แล้ว +3

      എവിടെയാണ് സ്ഥലം?? സ്ഥലം പറഞ്ഞത് മനസ്സിലായില്ല...

  • @renjini.drisya6551
    @renjini.drisya6551 2 ปีที่แล้ว +914

    നല്ല ഭംഗിയുള്ള വീട് കഠിനാധ്വാനിയായ ഒരു മനുഷ്യന്റെ വിജയം👍

    • @salalacp4931
      @salalacp4931 2 ปีที่แล้ว +4

      Sharikkummm.

    • @Ayhamsworld231
      @Ayhamsworld231 2 ปีที่แล้ว +15

      Chechi too 🥰

    • @LidiyaZachariaJuvin1988
      @LidiyaZachariaJuvin1988 2 ปีที่แล้ว +13

      much more dedicated nd hardworking wife

    • @ruksanasana4396
      @ruksanasana4396 2 ปีที่แล้ว +18

      ആ മനുഷ്യൻ പുറകിൽ അത്രേം തന്നെ കഠിനാധ്വാനി ആയ ഒരു സ്ത്രീയും ഉണ്ട്.....there is a women behind every successful man എന്നാണല്ലോ.....ഇവിടെ അത് sree ആണ്

    • @manasishiva7247
      @manasishiva7247 ปีที่แล้ว +1

      ​@@ruksanasana4396 💯

  • @Teenashibu2011
    @Teenashibu2011 2 ปีที่แล้ว +334

    എത്രയും താഴ്മായുള്ള ഒരു പച്ചയായ മനുഷ്യനാണ് ഭാഗ്യൻ. അതേ സ്വഭാവത്തിന് ദൈവം കൂട്ടായി കൊടുത്തതും അതുപോലെ ഒരു കുട്ടിയെ. നല്ല കുടുംബം. വീടും അടിപൊളി. സർവേശ്വരൻ എല്ലാ നന്മകളും തന്നു അനുഗ്രഹിക്കട്ടെ 🙏🙏🥰

  • @fathimashihabpathoos7690
    @fathimashihabpathoos7690 2 ปีที่แล้ว +46

    കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ കൂട്ടിവെച്ചു വലിയൊരു സ്വർഗ്ഗത്തിലെ എത്തിയല്ലോ ചേച്ചിയുടെ ഈ ഒരു പുഞ്ചിരിയാണ് ജീവിതത്തിൽ സന്തോഷം നിറക്കുന്നത്🥰

  • @shabananishad3488
    @shabananishad3488 2 ปีที่แล้ว +31

    ഭാഗ്യൻ പറഞ്ഞത് പോലെ എല്ലാ മനുഷ്യന്മാരുടേയും ഒരു വലിയ സ്വപ്നമാണ് വീട് . ആ സ്വപ്നം ഈശ്വരൻ നടത്തിതന്നിരിക്കുന്നു. എന്നും എല്ലാ ഐശ്വര്യവും ദൈവം നൽകട്ടെ

  • @tastyworld2414
    @tastyworld2414 2 ปีที่แล้ว +268

    ഇത്രയും excitement and സന്തോഷത്തോടെ കണ്ടാ വേറെ ഹോം ടൂർ illa😘😘😘😍😍

  • @sundarysreeshan1005
    @sundarysreeshan1005 2 ปีที่แล้ว +81

    നല്ല വീട്. ഭാഗ്യൻ എന്നും ഭാഗ്യവാൻ ആയിരിക്കും. മോൾക്ക് നല്ല ഭർത്താവിനെയും കിട്ടി.എന്നും നല്ലതുമാത്രം വരട്ടെ. ആയുസും ആരോഗ്യവും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മോനും പഠിച്ചു മിടുക്കനാകും. 🙏🏻🙏🏻🙏🏻

  • @farahasbu7925
    @farahasbu7925 2 ปีที่แล้ว +50

    ma sha Allah😍adipoli👍 ഇത്രയും ക്ഷമയോടെ ഇരുന്ന് ഒരു ഹോം ടൂർ വീഡിയോയും കണ്ടിട്ടില്ല😊 കട്ട waiting ayrunnu ഇതിനു വേണ്ടി .ശ്രീയും ചേട്ടനും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.👍

  • @sarayu_02
    @sarayu_02 2 ปีที่แล้ว +73

    നിങ്ങളുടെ രണ്ടാളുടെയും പ്രയത്നങ്ങളും സ്വപ്നങ്ങളും പൂവണിഞ്ഞല്ലോ... സന്തോഷം..എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെ മുന്നോട്ടു പോകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 💞💞

  • @itsme-sukanya
    @itsme-sukanya 2 ปีที่แล้ว +48

    നിങ്ങളുടെ രാപകൽ ഇല്ലാത്ത കഷ്ടപ്പാടിന്റെ ഫലം ആണ് ഇൗ മനോഹര ഭവനം...ഇതിന്റെ ചെറിയൊരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം❤️❤️❤️❤️

  • @Dhiyaa-k9i
    @Dhiyaa-k9i 2 ปีที่แล้ว +16

    വീട് അതിമനോഹരം 🥰🥰👌👌👌അടിപൊളി വീട് .Sree സാരി കൊണ്ട് വയർ മറക്കുന്നുണ്ടല്ലോ 😀ഉള്ളിൽ ആരെങ്കിലും ഉണ്ടോ 😜ഇനി ഒരു വാവ ഒക്കെ ആവാം കേട്ടോ

  • @anuanumol5764
    @anuanumol5764 2 ปีที่แล้ว +18

    വീട്ടിന്റെ പ്ലാൻ 👌👌👌👌🙏🙏🙏🙏എത്ര എമൗണ്ട് ആയി ശ്രീ ഞാൻ ചോദിക്കുന്നത് കൊണ്ട് ദേഷ്യം ആവുമോ എന്റെ സന്തോഷം കൊണ്ട് ചോദിച്ചു അത്ര വിചാരിച്ചാമതി ട്ടോ

  • @beyonddreams5806
    @beyonddreams5806 2 ปีที่แล้ว +2

    അടിപൊളി sree ഞാൻ സ്ഥിരം കാണാറുണ്ട് ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് നിങ്ങൾ അർഹിക്കുന്നു ഈ വിജയം ശ്രീ എപ്പോഴും ഒരു സാധരണക്കാരിയായിട്ട് നിന്ന് കൊണ്ട് ആണ് ഇതുവരെ ഓരോ vdo ചെയുന്നത് അതാണ് നിന്റെ വിജയം ഭാഗ്യൻ ചേട്ടനെ പോലെ ഒരു സാധാരണകാരിൽ സാധാരണ കാരൻ ആയ ഒരു മനുഷ്യൻ കഠിനധ്വനം കൊണ്ട് ജീവിതം ജയിച്ചു കാണിച്ച മനുഷ്യൻ നമ്മുടെ ജീവിതം നമ്മൾ ജനിക്കുമ്പോൾ എങ്ങിനെ ആയിരുന്നു എന്നതിനെക്കാൾ നമ്മൾ അതിനെ അങ്ങിനെ ഷേപ്പ് ചെയ്തു എന്നതിലാണ് പ്രാത്ഥനകൾ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്കമായ ഗ്രാമവും അതിലേറെ നിഷ്കളങ്കമായ ശ്രീയും എന്നും എല്ലാംവിധ അനുഗ്രഹങ്ങളും സർവശക്തനയനാഥൻ നൽകട്ടെ നിങ്ങൾക് lol❤️❤️❤️❤️ dear

  • @Ragi97.-
    @Ragi97.- 2 ปีที่แล้ว +271

    ഇത്രേം വലിയ വീടാണെന്ന് കരുതിയില്ല ചേച്ചി... സൂപ്പർ 😍പഴയ വീഡിയോകളിലൊക്കെ ചെറിയ ചെറിയ ഭാഗം കാണിക്കുമ്പോൾ ഇത്രേം ഭംഗി തോന്നിയില്ല.... ഇത് പൊളി 😘

    • @jagansworld5907
      @jagansworld5907 2 ปีที่แล้ว +2

      സൂപ്പർ

    • @naadiyaprabhakar
      @naadiyaprabhakar 2 ปีที่แล้ว +3

      2900 sqtft ennu paranjapozhe thonni ithra kanum ennu

    • @hairunnisahairu6479
      @hairunnisahairu6479 2 ปีที่แล้ว +2

      @@naadiyaprabhakar ,
      .,..,,
      ,. Q,
      ,.,
      .

    • @pazhatholi604
      @pazhatholi604 2 ปีที่แล้ว

      Correctt

    • @arshanshan7443
      @arshanshan7443 2 ปีที่แล้ว +2

      3 ആളുള്ള ഫാമിലിക് ഇത്രയും വലിയ വീട് കൂടുതലാണ് ഈ ചേച്ചിക് അധികം വൈകാതെ കാല് വേദന വരും

  • @vidhyakrishna3567
    @vidhyakrishna3567 2 ปีที่แล้ว +56

    വളരെ സന്തോഷം ചേച്ചി എന്റെ വേണ്ടപ്പെട്ട ആരുടെയോ വീട് കാണുന്ന പോലെ feel ആയിരുന്നു ❤

  • @shareenashareena1923
    @shareenashareena1923 2 ปีที่แล้ว +5

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ ഒരു മനുഷ്യന്റെ കഠിനാധ്വാനതിന്റെ ഫലം ഈ വീട്ടിൽ എന്നും സന്തോഷത്തോടുകൂടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @binoyfrancis1
    @binoyfrancis1 2 ปีที่แล้ว +69

    Congratulations Dear Sree and Baghyan... 🎉🎉.. വീട് സൂപ്പർ... അടിപൊളി.... ദൈവം നിങ്ങളെ വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🎉🎉🍇🍇

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 2 ปีที่แล้ว +58

    Bhagyan പറയുന്ന കേട്ടപ്പോൾ കരച്ചിൽ വന്നു ഭാഗ്യന്റെ പോസിറ്റീവ് എന്നർജി sreeyanu ❤❤❤ ലവ് യു മുത്തുകളെ

  • @walkwithsheelu..9035
    @walkwithsheelu..9035 2 ปีที่แล้ว +9

    അതിമനോഹരം👌 സ്വപ്നം കണ്ട പോലെ തന്നെ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞല്ലോ..ദൈവം എന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️

  • @azmiashru7120
    @azmiashru7120 2 ปีที่แล้ว +8

    വീഡിയോ കണ്ടു പകുതി ആയി പറയാതിരിക്കാൻ പറ്റില്ല സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰അടിപൊളി....ചേച്ചി എപ്പോഴും ഞൻ വീട് സാധങ്ങൾ വച്ചു കുളമാകും എന്ന് പറഞ്ഞിട്ട് ഒരു പ്രശ്നവും ഇല്ല അടിപൊളി

  • @athira8695
    @athira8695 2 ปีที่แล้ว +16

    ഇത് തന്നെ ആണ് ശ്രീ home tourinu pattiya time.ഇനിയും സന്തോഷത്തോടെ ഒരുമിച്ച് നിങ്ങൾ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰

  • @misiriya1250
    @misiriya1250 2 ปีที่แล้ว +2

    Masha Allah
    മനോഹരമായ ശ്രീയുടെ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ടിവി ചാനലിൽ അവതാരിക പറയുന്നതിനേക്കാൾ വളരെ ഭംഗിയായി ശ്രീ ഓരോ കാര്യവും പറഞ്ഞു മനസ്സിലാക്കി തന്നു
    Home ടൂർ കാണാൻ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്ന ഞാൻ വീഡിയോ ഇട്ടപ്പോൾ ഒരു ദിവസം കാണാൻ വൈകി പോയി
    ഇന്നാണ് കാണാൻ സാധിച്ചത്
    അടിപൊളി വീട് 👏👏👏🥰🥰🥰🥰🥰🥰🥰🥰

  • @RabiNoushu
    @RabiNoushu 2 ปีที่แล้ว +22

    🥰👍🏻 വാടക വീട്ടിൽ കഴിയുന്ന എന്നെ പോലെ കുറെ ആളുകളെ നിങ്ങൾ എല്ലാരും support ചെയ്താൽ ഞമ്മക്കും ഒരു കൊച്ചു വീട് സ്വന്തമായി ഉണ്ടാകാം ❤😊

  • @shahanafkhar3492
    @shahanafkhar3492 2 ปีที่แล้ว +13

    ചേട്ടനു അച്ചനും അമ്മയും അയിട്ടുള്ള ഒരു ഫാമിൽ ഫോട്ടോ ആക്കികൊടുത്തൂടെ ഒരുപാട്‌ സന്തോഷമവുമല്ലോ ഇപ്പോൽ ഒരു പാടുവിഡിയോകണ്ട് അതാ പറഞ്ഞത്

  • @fidushive7326
    @fidushive7326 2 ปีที่แล้ว +4

    Wou.... 🤩🤩🤩🤩🤩🤩🤩എന്തൊരു ഭംഗിയാ..... സ്ഥലം കാണാൻ.. വീട് also 🤩🤩🤩. എന്റെ പൊന്നോ.. ശെരിക്കും ശ്രീ ഭാഗ്യവതി യാ... ഒരു ദിവസം അങ്ങോട്ട്‌ വരണമെന്നുണ്ട്... കണ്ണും മനസും നിറഞ്ഞു.... വിസ്മയത്തോടെയല്ലാതെ കാണാൻ പറ്റില്ല അത്രക്ക് ഭംഗിയുണ്ട് കാണാൻ.. 🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +122

    ഒത്തിരി സന്തോഷം ശ്രീ ചേച്ചി 😍
    പുതിയ വീട്ടിലെ ആദ്യ ഓണം 😍
    എല്ലാ ഐശ്വര്യവും ചേച്ചിടെ ഫാമിലിക്ക് ഉണ്ടാവട്ടെ ❣️❣️❣️

  • @divyadivakaran5215
    @divyadivakaran5215 2 ปีที่แล้ว +52

    Thank you so much Bhagyan and Sree....it's a onam gift for us....വളരെ നല്ല വീട്..👌👌👌good design.. ഈ ഒരു രീതിയിൽ വീട് കാണാൻ കുറച്ച് wait ചെയ്താലും കുഴപ്പമില്ല.എല്ലാവിധ ഐശ്വര്യവും ദൈവം നൽകട്ടെ ....

  • @ChangayiVlog
    @ChangayiVlog 2 ปีที่แล้ว +9

    ഭാഗ്യനും ശ്രീയും ശ്രീകുട്ടനും പിന്നെ ശ്രീകുട്ടിയും സന്തോഷത്തോടെ ഒരുപാട് കാലം സുഖമായി ജീവിക്കട്ടെ. ❤❤❤❤

  • @meenasamazingworld
    @meenasamazingworld 2 ปีที่แล้ว +66

    ഒന്നാന്തരം വീട്... ഈശ്വരഅനുഗ്രഹം എന്നും നിങ്ങളുടെ ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Congratzzzz Sree 🥰🥰🥰

  • @Anupama-r7w
    @Anupama-r7w 2 ปีที่แล้ว +8

    ഭാഗ്യനോടും ശ്രീയോടും പറയാൻ വാക്കുകൾ ഇല്ല ട്ടൊ എന്നും ഇതു പോലെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു പിന്നെ വീട് ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടൊ

  • @ajnisham
    @ajnisham 2 ปีที่แล้ว +2

    Masha Allah അടിപൊളി വീട് ....കണ്ടപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ....എന്താ പറയുക അത്രകും ഇഷ്ടമായി വീടിൻ്റെ പ്ലാൻ works okke adipoli aayin masha allah oru 10 വട്ടം എങ്കിലും ഞാൻ ippol കണ്ടൂ ....ആരുടെയും കണ്ണ് thattathirikatte ..... 🥰 Say masha allah

  • @rainbowplanter786
    @rainbowplanter786 2 ปีที่แล้ว +64

    എന്തുകൊണ്ടെന്ന് അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു. ശ്രീജയുടെയും ശ്രീടേയും സ്വപ്നം പൂവിട്ടല്ലോ a😍. ഇനി എന്റെ വീട്‌ പണിനടക്കുന്നു ടൈൽസ് പണി നടക്കുന്നു. എത്രയും പെട്ടെന്ന് സന്തോഷത്തോടെ House warming ന് വേണ്ടി ഞാനും എന്റെ കുടുംബവും കാത്തിരിക്കുന്നു. 😍😍

  • @lekhadevankanam
    @lekhadevankanam 2 ปีที่แล้ว +11

    ശ്രീക്കുട്ടിയുടേയും ഭാഗ്യന്റെയും സന്തോഷം കണ്ടിട്ട് എനിക്കും ഒത്തിരി ഒത്തിരി സന്തോഷം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🙏

  • @zeyn426
    @zeyn426 2 ปีที่แล้ว +1

    Theerchayayum niglude hard work parayathe vayya.njn nigle orupad munnathe video kandirunnu old kitchen new aakkunnath.ann thanne nigle ellarum wish chythathan.ith athilum appuraman.good luck

  • @dhruvsworld3409
    @dhruvsworld3409 2 ปีที่แล้ว +84

    സൗഭാഗ്യങ്ങൾ ദൈവം വരദാനം പോലെയാണ് നൽകുന്നത് മനുഷ്യന്‌..അനുഗ്രഹിക്കട്ടെ ❤️ഇതൊക്കെ ഒരു പ്രചോദനമാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @binzanecdotes5080
    @binzanecdotes5080 2 ปีที่แล้ว +4

    നല്ല ഐശ്വര്യമുള്ള വീട് , പരസ്പരം താങ്ങും തണലും ആയി നിറഞ്ഞ സ്നേഹത്തോടെ ഇൗ വീട്ടിൽ ഇങ്ങനെ തന്നെ ജീവിക്കണം , എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും . ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ആണിത് . ഒത്തിരി സ്നേഹം ❤️

  • @shobhamkd3028
    @shobhamkd3028 2 ปีที่แล้ว +3

    വീട് ഒരുപാട് ഇഷ്ടായി. അത് ഉണ്ടായി വന്ന അവസ്ഥ കേട്ടപ്പോൾ സത്യം പറയാലോ കണ്ണ് നിറഞ്ഞു പോയ്‌.. ശ്രീ.. ശ്രീടെ ഭാഗ്യം ആണ് ഭാഗ്യൻ.. എന്ത് നല്ല ഒരു ഭർത്താവ്... കുറഞ്ഞ വാക്കുകൾ കൊണ്ടുള്ള സംസാരം തന്നെ മതി ഒരുപാട് സ്നേഹം ഉണ്ടതിൽ ലൈഫ് long ഇങ്ങനെ തന്നെ ആയിരിക്കട്ടെ. ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏

  • @na6zo._
    @na6zo._ 2 ปีที่แล้ว +10

    ശ്രീ, വീട് വളരെ നന്നായിരിക്കുന്നു.എനിക്കൊക്കെ ഇങ്ങനെയൊരു വീട് സ്വപ്നങ്ങളിൽ മാത്രം

  • @sreedevisuresh4165
    @sreedevisuresh4165 2 ปีที่แล้ว +11

    ഹായ് ശ്രീ നല്ല സുന്ദരമായ വീട് . ഒരു പാട് കഷ്ടപ്പെട്ട ഭാഗ്യനു ദൈവത്തിന്റെ അനുഗ്രഹമാണ് ഈ വീട് ഭാഗ്യനും ശ്രീക്കും കുഞ്ഞിനും ഓണാശംസകൾ god bless you

  • @KD106hajara
    @KD106hajara 2 ปีที่แล้ว +7

    ചേച്ചി വല്ലാത്തൊരു inspiration ആയിരുന്നു ഞങ്ങൾക്ക്. ദൈവം കാത്തു സംരക്ഷിക്കട്ടെ. ആമീൻ

  • @ashidaj9646
    @ashidaj9646 2 ปีที่แล้ว +9

    എനിക്ക് തോനുന്നു ശ്രീ ക്കാൾ കൂടുതൽ കൂടെ പിറപ്പുകൾ ഈ ചാനലിൽ കൂടി കിട്ടിയത് ഭാഗ്യനാണ്.... കണ്ണുനിറയാതെ ഒരിക്കൽ പോലും ഭാഗ്യന്റെ കാര്യങ്ങൾ കേൾക്കാറില്ല.... എന്നും നന്മയുണ്ടാകട്ടെ.... കൂടെ പിറക്കാതെ പോയ ഒരു സഹോദരി... എല്ലാ ആശംസകളും എന്റെ സഹോദരനും കുടുംബത്തിനും....

  • @fathimaminnath6303
    @fathimaminnath6303 2 ปีที่แล้ว +56

    Happy To See This Dream House ❤...... വീട് ഒരു സ്വപ്നം തന്നെയാണ് ❤.... ചേച്ചീടേം ഏട്ടന്റേം hardwork കൊണ്ടായത് കൊണ്ട് ഇരട്ടി മധുരം ആവുല്ലേ ❤

    • @priyaa.g7119
      @priyaa.g7119 2 ปีที่แล้ว

      Super house Excellent

  • @smitharajesh2756
    @smitharajesh2756 2 ปีที่แล้ว +3

    മനോഹരമായ വീട്. നിങ്ങൾ രണ്ടുപേരുടേയും കഠിനപ്രയത്നവും നന്മമനസ്സും നിങ്ങളെ ഈ സുന്ദരസൗധത്തിലെത്തിച്ചു.👍💐

  • @raihanarafeek8331
    @raihanarafeek8331 2 ปีที่แล้ว +12

    Super home 🥰🥰
    ഈ വീട് എത്ര sqarefeet ആണ്?
    Total cost എത്രയായി എന്നു koodi പറയണേ.. 🥰

  • @minimohan5216
    @minimohan5216 2 ปีที่แล้ว +19

    ശ്രീ വീട് നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകട്ടെ

  • @Chakki353
    @Chakki353 2 ปีที่แล้ว +8

    ഒരുപാട് സന്തോഷം ആയി വീട് കണ്ടപ്പോൾ എന്നും കുടുംബത്തോടൊപ്പം സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @bindhubalaraj4144
    @bindhubalaraj4144 2 ปีที่แล้ว +18

    വീട് സൂപ്പർ ആയിട്ടുണ്ട് ശ്രീ ഇനി അതിൽ എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ ശ്രീക്കും കുടുബത്തിനും പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ കഷ്ടപ്പാടിന് ഈശ്വരൻ തന്നതാണ് എല്ലാം

  • @mubimanu3417
    @mubimanu3417 2 ปีที่แล้ว +4

    ഈ vedio ഞാൻ കാണുമ്പോൾ സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പോയി അത്രക്കും അടിപൊളി.... വെറൈറ്റി വീടായിപ്പോയി 😘😘😘😘❤️❤️❤️❤️❤️

  • @easycookandeasyserve3747
    @easycookandeasyserve3747 2 ปีที่แล้ว +11

    👌🤩 രണ്ടുപേരുടെയും കഠിനാധ്വാനം കൊണ്ട് ഇവിടം വരെ എത്തി. 🙏😍

  • @malayalamsirial6410
    @malayalamsirial6410 2 ปีที่แล้ว +4

    ശ്രീ വീട് അടിപൊളി ആയിടുണ്ട് നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ഇത്ര യും വലിയ വീട് എങ്ങിനെ വൃത്തി യാക്കും എന്ന് ആലോചിച്ചു 😀😀

  • @sheejachandran7597
    @sheejachandran7597 2 ปีที่แล้ว +11

    ശ്രീയുടെ ഹോംടൂർ കാണാൻ കാത്തിരിക്കുകയായിരുന്നു വീട് സൂപ്പറായിട്ടുണ് ഒരുപാട് സന്തോഷം

  • @rajinibu9119
    @rajinibu9119 2 ปีที่แล้ว +4

    Sree വീടിന്റെ ഉള്ളിൽ പ്രത്യേകിച്ച് ബെഡ്‌റൂമിൽ ചെടിവെക്കുന്നത് നല്ലതല്ല കേട്ടോ. പകൽ മാത്രമാണ് ചെടികൾ ഓക്സിജൻ പുറത്ത് വിടുന്നത്. രാത്രി നമ്മളെ പോലെ ഓക്സിജൻ ശ്വസിക്കുകയാണ് ചെയ്യാ. അങ്ങനെ സ്ഥിരം വാക്കുമ്പോ ശ്വാസം മുട്ടൽ പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. ചെറിയ ഒരു അഡ്വൈസ് ആണ്. വീട് അടിപൊളിയാണ് ട്ടോ. എന്റെയും വീടുപണി നടക്കുന്നു.

  • @sunithato5090
    @sunithato5090 2 ปีที่แล้ว +11

    വീട് അടിപൊളി ആണ് 👌 ശ്രീയുടെ ഭാഗ്യം ആണ് ഭാഗ്യൻ. രണ്ടുപേരും മോനും നന്നായിരിക്കട്ടെ

  • @Nayana_nena97
    @Nayana_nena97 2 ปีที่แล้ว +86

    അടിപൊളി സർപ്രൈസ് ആയല്ലോ ശ്രീ ചേച്ചി. ഓണത്തിന് മുന്നേ കിട്ടുമെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല 🥰🥰😍

  • @nishep2506
    @nishep2506 2 ปีที่แล้ว +9

    ഡിയർ. വളരെ മനോഹരം.അതി സുന്ദരം.അവസാനം ഭാഗ്യന്റെ സംസാരം കേട്ട് കരച്ചിൽ വന്നു.എന്റെ മക്കളോട് പറഞ് കൊടുത്തു കഠിനാധ്വാനിയായ ഭാഗ്യനെ ക്കുറിച്ച്.അവർക്കവലിയ താത്പര്യം കേൾക്കാനും ഹോം ടൂർ കാണാനും.ശ്രീ പറഞ്ഞത് ശരിയാണ്.കൂടെ നിൽക്കാൻ ഒരാളുണ്ടാകുന്നത് വലിയ ധൈര്യമാണ്.എന്റെ പ്രിയപ്പെട്ടവൻ എന്നോട് പറയാറുണ്ട് എന്ത് പ്രതിസന്ധി വന്നാലും നിന്നോട് പറയുമ്പോൾ മനസ്സമാധാനം തോന്നുന്നു എന്ന്.

  • @sowmyaaneesh1080
    @sowmyaaneesh1080 2 ปีที่แล้ว +72

    പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു ശ്രീ🥰🥰.എല്ലാവർക്കും Happy onam 🙏🙏🙏

  • @mathewsabu2573
    @mathewsabu2573 2 ปีที่แล้ว +7

    ശ്രീ എനിക്കു പറഞ്ഞു അറിക്കാൻ വയ്യാത്ത സന്തോഷം നിങ്ങളെ ദൈവo ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @archithasherif6650
    @archithasherif6650 2 ปีที่แล้ว +3

    ഒത്തിരി സന്തോഷം ആഗ്രഹങ്ങൾ എല്ലാം ദൈവാനുഗ്രഹംകൊണ്ടു സാക്ഷത്കരിക്കാൻ കഴിയട്ടെ........ എനിക്ക് ആത്മാർത്ഥമായ സന്തോഷം തോന്നുന്നു വീട് കാണുമ്പോൾ

  • @aneeshaanuu3860
    @aneeshaanuu3860 2 ปีที่แล้ว +9

    Masha allah.. ഹൃദയ തുല്യമാർന്ന സന്തോഷം തോന്നുന്നു... ഒരുപാട് ഉയരങ്ങളിൽ എത്താനാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedkutty2230
    @muhammedkutty2230 2 ปีที่แล้ว +4

    വീട് അടിപൊളി ട്ടോ കുട്ട്യേ 😍😍.പുതിയ വീട്ടിലെ ആദ്യത്തെ ഓണമല്ലേ അടിച്ചു പൊളിക്കൂ ട്ടോ ഹാപ്പി ഓണം 🌹🌹

  • @Motherhoodjosmi
    @Motherhoodjosmi 2 ปีที่แล้ว +1

    Aww❤Super വീട് നല്ല ഇഷ്ടായി ..arrange ചെയ്തതാണ് ഒന്നുടെ ഭംഗി കൂട്ടിയത് ❤.ഇത് എത്ര sqrft ada 3000 ആണോ

  • @Ishal_Naisha
    @Ishal_Naisha 2 ปีที่แล้ว +18

    Just wowwwwwwwww 🥳 ചേട്ടന്റെയും ചേച്ചിയുടെയും hard work ന്റെ ഫലം 👍 Dream come true അല്ലെ ചേച്ചീ... 😍

  • @navamis5473
    @navamis5473 2 ปีที่แล้ว +33

    ഐശ്വര്യം ഉള്ള വീട് അതിലുപരി ഐശ്വര്യം ഉള്ള മൂന്നുപേരും❤️എല്ലാവിധ ഈശ്വരാ നുഗ്രഹവും ഉണ്ടാവട്ടെ 🙏❤️

  • @silvanmusthafa
    @silvanmusthafa 2 ปีที่แล้ว +5

    ഒരു പാട് സന്തോഷം ശ്രീക്കുട്ടി ..നിങ്ങളുടെ വീടിന്റെ ഒരു ഭാഗമാവാൻ Silvan tiles&lights അവസരം തന്നതിന് ..🙏

  • @prarthanasfoodcraftideas
    @prarthanasfoodcraftideas 2 ปีที่แล้ว +15

    ഒരുപാട് സന്തോഷം... ശ്രീ... നല്ല വീട്... ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.... ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️♥️♥️

  • @gifysvlog28
    @gifysvlog28 2 ปีที่แล้ว +6

    ഒന്നും തന്നെ പറയനില്ലെടാ...കണ്ണ് നിറഞ്ഞു പോയി......ഒപ്പം മനസ്സും...stay blessed and live long.....

  • @divyaanil4602
    @divyaanil4602 2 ปีที่แล้ว +5

    ഗംഭീരം. നിങ്ങൾ 2 പേരുടെയും അച്ഛനമ്മമാരുടെയും..... ഫാമിലിയുടെയും കഠിനധ്വാനം n പ്രാർത്ഥനയുടെ ഫലം. സന്തോഷം സന്തോഷം സന്തോഷം മാത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meeraraju4573
    @meeraraju4573 2 ปีที่แล้ว +48

    OMG. Such a beauùuuuuutiful home. Congratulations dears. U both deserve this house. Really worth your edfort. So happy with "be happy Sree"

  • @sreejanajkumar824
    @sreejanajkumar824 2 ปีที่แล้ว +10

    ഒരുപാട് സന്തോഷം ശ്രീ ❤️വീട് സൂപ്പറായിട്ടുണ്ട് 🥰ശ്രീക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെന്ന്‌ ആശംസിക്കുന്നു 🥰🥰

  • @subinarakhil5523
    @subinarakhil5523 2 ปีที่แล้ว +18

    "Home sweet home"🏠... Orupaddu sandosham Baghyan chetan and Sree.. Veedu othiri othiri ishtayii...You both are deserved to have this... Eniyum ethupole ningjade aagrahanghal okke nadaktee.. God bless you all...

  • @chinju8887
    @chinju8887 2 ปีที่แล้ว +27

    ഒരുപാട് സന്തോഷം ❤️❤️😘😘കണ്ണും നിറഞ്ഞു 🥺🥺🥰മനസ്സും നിറഞ്ഞു 🤗🤗🤗നല്ല വീട് 🦋🦋

  • @sidharathca2057
    @sidharathca2057 2 ปีที่แล้ว +6

    ശ്രീയുടെ സ്വപ്നം പൂവഅണിഞ്ഞു അല്ലെ ഒരു പാട് സന്തോഷം ഒരു പാട് കാലം ഈ വീട്ടിൽ സന്തോഷത്തോടെ ഇരിക്കാൻ ആയുസ്സും ആരോഗ്യവും തരട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @fathimairfan7254
    @fathimairfan7254 ปีที่แล้ว +13

    I used to watch your videos initially. Now, my cousin said you had a lovely house. I came to see this home video. I had tears watching you guys succeed in life. My heartfelt congratulations 💖

  • @sijiriyas5577
    @sijiriyas5577 2 ปีที่แล้ว +45

    കുഞ്ഞു വീടിനെ സ്വർഗം ആക്കി ജീവിച്ച ശ്രീ യുടെ ത്യാഗത്തിന് ദൈവം തന്ന സമ്മാനം ആണ്.... Bless u dear and salute u...... 🥰😍💞

  • @lathapk3593
    @lathapk3593 2 ปีที่แล้ว +5

    വീട് സൂപ്പർ👍👍👍🙏 ദൈവത്തിന്റെ അനുഗ്രഹം ശ്രീജയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sukanya4373
    @sukanya4373 2 ปีที่แล้ว +2

    ഭാഗ്യൻ ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു വന്നതാണെന്നും ഒരുപാട് hardwork ചെയ്യുന്ന ആളാണെന്നും ചേച്ചിടെ വീഡിയോലൂടെ അറിയാം അതോണ്ട് തന്നെ ചേട്ടനും ചേച്ചിക്കും ഇനിയും ഉയരത്തിലേക്ക് എത്താനാവും😍. ഞങ്ങളും ഇപ്പൊ പുതിയ വീട്ടിലേക്കു താമസം മാറി.😍

  • @sathya2967
    @sathya2967 2 ปีที่แล้ว +4

    അതെ ശ്രീ ഇനി ഒരു വാവകൂടി വേണം 😊😊😊🥰🥰🥰

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว +34

    വീട് സൂപ്പർ ആയിട്ടുണ്ട്, backside കാണാൻ എന്ത് രസമാണ്

  • @happyvilla6432
    @happyvilla6432 2 ปีที่แล้ว +1

    Ende swapna veedu .... Valare valare cherudaanu ... Oodu viricha oru kunju ishttika veedu... ❤️❤️❤️ Ende swapnam safalamaavan ellarum prarthikkane....

  • @shebamathew6703
    @shebamathew6703 2 ปีที่แล้ว +8

    Bhagyan & Sree, വീട് ഒത്തിരി ഇഷ്ടപ്പെട്ടു ..You deserve this beautiful house… your hard work is paid off..had tears with joy.. God bless you forever ❤️🇺🇸

  • @sethulakshmi7007
    @sethulakshmi7007 2 ปีที่แล้ว +8

    കണ്ണു തട്ടാതെ ഇരിക്കട്ടെ നിങ്ങളുടെ കുടുംബത്തിനു 😍. സൂപ്പർ ആയിട്ടുണ്ട് എല്ലാം 👌🏻💖

  • @MijumidasCastle
    @MijumidasCastle 2 ปีที่แล้ว +1

    Woww parayan vakkukalilla
    Akam kanichadokke clear kuranjhapole ellam suuper oru risort feel
    Halile sofa tabl sett adipoli walilum same colur shadeinte light shade kodukkayrunnunnu…

  • @umadevi-fj2zc
    @umadevi-fj2zc 2 ปีที่แล้ว +28

    Wow 🥰🌹വീട് സൂപ്പർ ആണ് ശ്രീക്കുട്ടി 🥰🥰

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว +15

    സന്തോഷത്തോടെ കണ്ട് വന്നിട്ട് ലാസ്റ്റ് എന്റെ കണ്ണ് നിറയിപ്പിച്ചല്ലോ ഭാഗ്യേട്ടാ നിങ്ങൾ...

  • @feminaayyoob6076
    @feminaayyoob6076 2 ปีที่แล้ว +2

    Santhosham kondu kannu niranju sree bhagyan🥰🥰 ningalude randu perudeyum hardworkinte phalamanu ee veedu . Randu perum nannayi kashtappettittundu. Daivam iniyum Anugrahikkatte . Monumothum parentsinumothum santhoshavthode jeevikkan sadhikkatte ❤️❤️🤲🤲🤲

  • @priyaavinash3816
    @priyaavinash3816 2 ปีที่แล้ว +91

    Wow!!!! Beautiful house😍 You all are so hardworking and truly deserve to own this amazing house. May god bless you with lots of happiness and prosperity

  • @sanugt2789
    @sanugt2789 2 ปีที่แล้ว +58

    ഭാഗ്യൻ പറയുന്നത് കേട്ടപ്പോൾ കരച്ചിൽ വന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰

  • @amanaumer5051
    @amanaumer5051 2 ปีที่แล้ว

    Nannayittund veed, othiri ideasund nikk kadanmedukkanam 😄. Njan veedupaniyuvaanippol, double hightilulla windows opening engana? Purathumathre hook ullo chechi safe aayirikkuo anganaanel

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +13

    Congrats.. Superb.. awesome.. ശ്രീക്കും , ഭാഗ്യനും മോനും ellavidha ഈശ്വരവും ഉണ്ടാകട്ടെ.... എല്ലാസ്വപ്‌നങ്ങളും സഭലമാകട്ടെ...

  • @Haseena__Hameed.
    @Haseena__Hameed. 2 ปีที่แล้ว +73

    അങ്ങനെ കാണാൻ കൊതിച്ച കാഴ്ച കണ്ട് ഞാൻ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.love story കണ്ട് കൂടെ കൂടിയ താ .ഒരുപാട് സന്തോഷം തോന്നി. അങ്ങനെ വീടൊക്കെ വലുതായി.ഇനി family കൂടി പെട്ടെന്ന് വലുതാകട്ടെ....😊😊

    • @jessybabu8596
      @jessybabu8596 2 ปีที่แล้ว

      Supper veedu happy onam

    • @drisyaajesh5260
      @drisyaajesh5260 2 ปีที่แล้ว +1

      Sreeyude Bharthavinte sneham kaanumpo nammude life okke endaa enn orthpokum chilanimishangalil

    • @Haseena__Hameed.
      @Haseena__Hameed. 2 ปีที่แล้ว +5

      @@drisyaajesh5260 അങ്ങനെ ചിന്തിക്കരുത്.എല്ലാവരും ഒരുപോലെ അല്ലല്ലോ...പിന്നെ ഇവർക്കും ഉണ്ടാകും ദേഷ്യവും വഴക്കും എല്ലാം.പക്ഷേ,അതൊന്നും ഇതിൽ കാണിക്കില്ലല്ലോ...പ്രശ്നങ്ങൾ ഇല്ലാത്ത ആൾക്കാർ ഇല്ലടോ....so...happy Life enjoy

    • @btechmami8483
      @btechmami8483 2 ปีที่แล้ว +1

      @@drisyaajesh5260 social media ൽ എല്ലാവരും ഹാപ്പിനെസ്സ് ആണ് കൂടുതൽ ഷെയർ ചെയ്യുക. അത് കണ്ടിട്ട് നമ്മുടെ ലൈഫ്മായി compare ചെയ്യരുത്.

    • @saleespassion
      @saleespassion 2 ปีที่แล้ว

      @@drisyaajesh5260
      എല്ലാവർക്കും അവരുടേതായ സുഖങ്ങളും ദുഃഖങ്ങളും ഉണ്ടായിരിക്കും
      ഈ മാനസികാവസ്ഥ യാണെങ്കിൽ
      നിങ്ങൾ social മീഡിയയുടെ ഉപയോഗം കുറക്കുക

  • @surendrank7051
    @surendrank7051 2 ปีที่แล้ว +2

    നല്ല ഭംഗിയുള്ള വീട്, നേരിട്ട് വന്നു കാണുവാൻ കൊതിയാവുന്നു അഭിനന്ദനങ്ങൾ ഭാഗ്യനും ശ്രീക്കും ❤️❤️❤️🌹🌹🌹🌹🌹ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙌🙌❤️❤️❤️

  • @ORMADREAMS
    @ORMADREAMS 2 ปีที่แล้ว +58

    Shree ഒരുപാട് മാറിപ്പോയി സ്ഥലം പോലും അടിപൊളി കണ്ണ് കിട്ടാതിരിക്കട്ടെ 👍😍

  • @SwapnasWonderland
    @SwapnasWonderland 2 ปีที่แล้ว +36

    Congrats dear 😍😍..adipoli veeduto 😍..naatil varumbol kaanam..so happy for u

  • @sreelakshmisnair2842
    @sreelakshmisnair2842 ปีที่แล้ว +2

    അതിമനോഹരമായ വീട്. എന്നെന്നും സന്തോഷത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ!!

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว +12

    Hai Sreekutty, so happy to see your home tour. Your dream 🏠......super...very spacious......നിങ്ങളുടെ hardwork ഇൻ്റെ ഫലം

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +1

      ❤❤thnku 👍

    • @ajilennie5553
      @ajilennie5553 2 ปีที่แล้ว

      Happy to see your dream house. May God bless you abundantly. Bhagayan is a simple and hard working man. He will get many more success in his life .

  • @akhilrajan3229
    @akhilrajan3229 2 ปีที่แล้ว +11

    Hi chechi..
    If my mother was still alive she would be so happy and feel proud of you..
    She used to watch all your videos repeatedly even in her last days in hospital it's actually a pain killer for her!
    Still I remember whenever I open laptop to play something for her she would say 'sreede video ideda' and she keep on watching that still she sleeps..!
    Amazing house chechi.. all the best.

  • @nisuhasu3781
    @nisuhasu3781 2 ปีที่แล้ว +2

    Ipala chechi chetta samaadanam aaye😇wait cheythathin kaaryamundaayi😍👍🏻

  • @divyarenjith1524
    @divyarenjith1524 2 ปีที่แล้ว +6

    ഓണത്തിന്റെ തിരക്കാ, പക്ഷെ ഇത് കണ്ടിട്ട് ഉള്ള കാര്യവേ ഒള്ള് 😁❤😍🥰👍

  • @rafsarafeek6090
    @rafsarafeek6090 2 ปีที่แล้ว +5

    Masha allah ❤️❤️❤️❤️ശ്രീ സൂപ്പർ ആയിട്ടുണ്ട് വീട് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 😍😍😍😍

  • @santhwanamserialupdates5000
    @santhwanamserialupdates5000 2 ปีที่แล้ว

    ഒരുപാട് നന്നായിട്ടുണ്ട് ചേച്ചി വീട്. എനിക്ക് ഒത്തിരി ഇഷ്ട്ടായി. ഞാൻ ഒരു വീട് വെക്കുമ്പോൾ യൂസ് ഫുൾ ആയി ഒരുപാട് ഐഡിയാസ് കിട്ടി. ക്യാപ്ഷൻ ഒത്തിരി ചിന്തിപ്പിക്കുന്ന ഒന്നാണ് ട്ടോ. സത്യാ മരക്കൊമ്പിൽനിന്ന് മണിമാളികയിലേക്. 😍😍😍. ഒത്തിരി സ്നേഹത്തോടെ പ്രീഷ്ണ ❣️❣️