എന്താണ് സംഭവിച്ചത് 😢|untold story

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 6K

  • @nafilanafilasudheer9571
    @nafilanafilasudheer9571 3 ปีที่แล้ว +265

    കണ്ണ് നിറഞ്ഞു ചോദിച്ചാൽ ഖൽബ് നിറച്ചു തരുന്ന നാഥൻ തുണക്കട്ടെ

  • @twowheels002
    @twowheels002 3 ปีที่แล้ว +225

    നിങ്ങൾ ഒറ്റക്കല്ല ഞങ്ങൾ 100k ആൾക്കാരുണ്ട് കൂടെ
    പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി ♥️

  • @Lalu-q2h
    @Lalu-q2h 3 ปีที่แล้ว +88

    നാളെ കുട്ടി നിങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും സ്വർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോവാം . ഇവിടെ കുറച് കാലത്തെ ജീവിതം ഒള്ളു

  • @hasjjsdhdjs8069
    @hasjjsdhdjs8069 3 ปีที่แล้ว +21

    തഹജുദ് നിസ്കരിക്കുക ചെറിയ ഇരുട്ടിൽ എന്നിട്ട് കരഞ്ഞ് ദുആ ചെയ്യുക തീർച്ചയായും അള്ളാഹു സ്വീകരിക്കും ഉറപ്പ്

  • @haseehaseehasemujeeb7484
    @haseehaseehasemujeeb7484 3 ปีที่แล้ว +301

    മോളെ ഇങ്ങിനെ കൂടെ നിക്കുന്ന ഭർത്താവിനെ പടച്ചോൻ തന്നില്ലേ അതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം 🤲🤲🤲🤲🤲

    • @abdulfahad9116
      @abdulfahad9116 3 ปีที่แล้ว +1

      👍👍

    • @febilethy2101
      @febilethy2101 3 ปีที่แล้ว +1

      Athe Sathyam ....😢 nnale avalk allhu aa kunjine nnerittu nalkum...sangadapedendattaa ...

    • @nisnilarasheed4310
      @nisnilarasheed4310 3 ปีที่แล้ว

      Allha therchayum tharum🤲

    • @fousiyat9648
      @fousiyat9648 3 ปีที่แล้ว

      Ethaante athpolethanne 7thavana pregnent ayi. Ellam abort ayipoyi. Pregnancyiloode cancer vannu. Eni preganent ayi kazhinnal cancer vann shareeram thanne nashttapedum ennu paranju. Ee video kandappol enik orupad ashosamayi. Saramilla allahu ethinekkal nallath entho nammuk karuthi vechittund. Makkalilllathath kondu vere mrge kazhikkanam ennu paranju vedanipppikkatha oru husbandum koode undallo. Alhamdulillah

    • @rifff1695
      @rifff1695 3 ปีที่แล้ว +1

      @@fousiyat9648.. padachon ellam shariyakitharum.... ellavrkum vendi prarthiknd... 🤲🤲🤲🤲

  • @monu8680
    @monu8680 3 ปีที่แล้ว +659

    മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുക്കണേ അള്ളാ....

  • @vaseenvlog6939
    @vaseenvlog6939 3 ปีที่แล้ว +145

    അല്ലാഹുവിന് ഇഷ്ടമുള്ളവരെ യാണ് അള്ളാഹു പരിഷിക്കാ ഇൻശാഅല്ലാഹ്‌ എല്ല അസുഖങ്ങളും ശിഫ ആക്കി തരട്ടെ ആമീൻ

  • @rekharajesh9255
    @rekharajesh9255 3 ปีที่แล้ว +15

    മോളേ കരയണ്ട 😔😭ദൈവത്തിനോട് അടുത്ത് നിൽക്കുന്നവരെ ദൈവം ഇങ്ങനെ ഒരുപാട് പരീക്ഷിക്കും പരീക്ഷിക്കും തോറും ദൈവത്തെ മുറുകെ പിടിക്കുക അപ്പോൾ ആ ദൈവം കനിയുക തന്നെ ചെയ്യും ഉറപ്പ് 👍🙏🙏🙏ചിലർ മനസ്സ് കുത്തി നോവിച്ചു രസിക്കുന്നുണ്ടാവും പക്ഷെ നാളെ എന്തു സംഭവിക്കുമെന്നുള്ളത് ദൈവത്തിന്റെ കൈയിൽ അല്ലെ 🙏🙏🙏

  • @fizufizu3166
    @fizufizu3166 3 ปีที่แล้ว +58

    ഈ വീഡിയോ കണ്ടിട്ട് njnm കരഞ്ഞു പോയി 😥😥.. മക്കളില്ലാത്തവർക്ക് മാത്രേ ariyollo ഈ വേദന... മക്കളുള്ളവർ മക്കളെ ഒഴിവാക്കി വേറെ ആൾക്കാരെ കൂടെ ഓടുന്നു.. അതും ഇന്നത്തെ കാലത്തെ ഒരു തമാശ..😔
    അള്ളാ മക്കളില്ലാതെ vishamikkunnork മക്കളെ കൊടുക്കണേ ആമീൻ 🤲

  • @izuzennu9854
    @izuzennu9854 3 ปีที่แล้ว +103

    യാ അല്ലാഹ്..... ഉള്ളുപ്പൊട്ടി ദുആ ചെയ്യുന്ന... റഹ്മനായ റബ്ബേ നീ ഈ ഇത്താക്ക് സ്വാലിഹായ ആരോഗ്യമുള്ള മക്കളെ നൽകണേ.....
    ആമീൻ 🤲

  • @neethuneethunk2711
    @neethuneethunk2711 3 ปีที่แล้ว +47

    ഒരു കയ് കൊണ്ട് തഴഞ്ഞ ദൈവം മറു കയ് കൊണ്ട് അനുഗ്രഹിക്കും.
    ഇന്നല്ലെങ്കിൽ നാളെ
    god bless u

  • @Coverblocks_Expert
    @Coverblocks_Expert 3 ปีที่แล้ว +12

    സാരമില്ല. അല്ലാഹുവിന്റെ vidiyalle. അല്ലാഹു ക്ഷമ ഉള്ളവരോട് കൂടെയാണ്.പൂർണമായും ശിഫ അല്ലാഹു നൽകട്ടെ

  • @febinathahir4655
    @febinathahir4655 3 ปีที่แล้ว +687

    ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ skip ചെയ്യാതെ കണ്ടവർ ആരൊക്ക??

    • @kabeeraseena7705
      @kabeeraseena7705 3 ปีที่แล้ว +1

      ഞാൻ kanukayan

    • @ayshathrizwana2688
      @ayshathrizwana2688 3 ปีที่แล้ว +2

      In sha allah ellam sheriyavum duva cheyyam prathana athanu ayutham ath kai vidarud ellam shariyavum njnum brest is au ayit illad

    • @myhobby1966
      @myhobby1966 3 ปีที่แล้ว +3

      Ithu kanunna ithanta ummayude manas anu njan orthupoyeee

    • @febinathahir4655
      @febinathahir4655 3 ปีที่แล้ว

      @@myhobby1966 😒😒😒

    • @minumon7844
      @minumon7844 3 ปีที่แล้ว +1

      ഞാൻ കണ്ടു

  • @Hussain-uh2hq
    @Hussain-uh2hq 3 ปีที่แล้ว +243

    ഈ കുട്ടിയെ ആരോ വേദനിപ്പിക്കുന്നുണ്ട് ദയവ് ചെയ്ത് ഈ മോളെ വേദനിപ്പിക്കരുത് . അസുഖമ് മാറ്റികൊടുക്കാൻ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം 🤲🤲

    • @aamiewa165
      @aamiewa165 3 ปีที่แล้ว +29

      Aaro aavilla swandham relatives thanne aavum... Mattulavare Kuthi novikan ingane ullavar best aa.. Nammal swandham enn kardhunnavar thanneya orubad vedhanipikya...

    • @Hussain-uh2hq
      @Hussain-uh2hq 3 ปีที่แล้ว +14

      @@aamiewa165 ശെരിയാ. മുന്നിൽ ചിരിച്ചുകൊണ്ട് പിന്നിലൂടെ കുറ്റം പറയാനും ഈ വക സാധനങ്ങൾ ബെസ്റ്റ്.

    • @azimraisekm7473
      @azimraisekm7473 3 ปีที่แล้ว +10

      ശരിയാണ്. കുട്ടിയെ ആരോ മാനസികമായി വേദനിപ്പിക്കുന്നുണ്ട്. അള്ളാഹു ഷിഫാ നൽകട്ടെ. ആമീൻ

    • @nabhannabu9244
      @nabhannabu9244 3 ปีที่แล้ว +1

      aameen

    • @42.safiyathnajihack98
      @42.safiyathnajihack98 3 ปีที่แล้ว +5

      വിഷമിക്കണ്ട. നിന്റെ പ്രാർത്ഥന അള്ളാഹു തീര്ച്ചയായും കേൾക്കും. നിന്റെ ഇക്കയാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹം നിന്നെ കുത്തിനോവിക്കുന്നില്ലല്ലോ അസുഖം എത്രയും പെട്ടന്ന് ശിഫയാവാനും
      . സ്വാലിഹായ മക്കളെ കിട്ടുവാനും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @shabnammpkachinikkad
    @shabnammpkachinikkad 3 ปีที่แล้ว +15

    ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ചെയ്യുന്നത്. സമാധാനമായിരിക്കൂ. പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങൾ തരുന്നതുപോലെ തന്നെ നമ്മൾ ആഗ്രഹിക്കുന്നതിലേറെ അനുഗ്രഹങ്ങൾ തരുന്നവനാണ് അള്ളാഹു. അതിൽ മാത്രം വിശ്വസിക്കുക. സന്തോഷങ്ങളും അനുഗ്രഹങ്ങളും നിങ്ങൾ ഇങ്ങനെ ഞങ്ങളെ അറിയിക്കും. ഇന്ഷാ അല്ലാഹ്...

  • @sukumarankolangod3337
    @sukumarankolangod3337 3 ปีที่แล้ว +11

    ദുനിയാവിലെ ജീവിതം ശാശ്വതമല്ല സഹോദരി. സുഖമുള്ളവരും അല്ലാത്തവരും എല്ലാവരും അല്ലാഹുവിലേക് മടങ്ങേണ്ടവരാണ്. ശാശ്വത മായ സ്വർഗം താങ്കൾക്കും കുടുംബത്തിനും എനിക്കും ദൈവം നൽകട്ടെ

    • @fathimamujeeb4450
      @fathimamujeeb4450 3 ปีที่แล้ว

      ഇത്ത മദനിയം മജ്ലിസിൽ സ്ഥിരം ആയി pangedukku 😔😔

  • @fathimasuroora3981
    @fathimasuroora3981 3 ปีที่แล้ว +82

    നിങ്ങളെ വേദന എനിക്ക് മനസ്സിലാവും അനുഭവിച്ചവർക്കേ അതിന്റെ വേദന മനസ്സിലാവു ഇനിയുള്ള പ്രാർത്ഥനയിൽ നിങ്ങളുമുണ്ടാവും സന്തോഷായിരിക്കു ❤❤

  • @sherabanu1286
    @sherabanu1286 3 ปีที่แล้ว +101

    ഇങ്ങിനെ വിഷമിക്കല്ലേടാ. ഇപ്പോഴത്തെ ഈ വിഷമം നാളെ നല്ലൊരു സന്തോഷത്തിനാകും. ഞങ്ങളുടെയൊക്കെ ദുആയിൽ നിങ്ങൾ രണ്ടുപേരും ഉണ്ട്.

  • @FouziyaRaz
    @FouziyaRaz 3 ปีที่แล้ว +41

    കരയല്ലേ മോളെ, എല്ലാം ശരിയാകും, Allahu വിനോട് പ്രാർത്ഥിക്കാം, Allahu ഉത്തരം നൽകും ♥️

  • @BeHappY-st1qv
    @BeHappY-st1qv 3 ปีที่แล้ว +10

    ഇന്നലെ മുതൽ ആണ് ഞാൻ ചാനൽ കാണാൻ തുടങ്ങിയത്... എന്താ അറിയൂല വല്ലാത്തൊരു ഇഷ്ട്ടം എനിക്ക് ഇത്താനോട്‌ തോന്നി പോയി...😘.. സങ്കടപെടരുത് ട്ടോ... Allah ഇഷ്ട്ടപെടുന്നവർക് ആണ് സങ്കടം കൊടുകാറു...ഞങ്ങടെ ദുആ🤲 എപ്പഴും ഉണ്ട് ട്ടോ.... നോക്കിക്കോ allah എല്ലാം റാഹത്താകും insha allah...😘😘😘

  • @nunushaaaz2659
    @nunushaaaz2659 3 ปีที่แล้ว +63

    സങ്കടപ്പെടല്ലെ, എല്ലാം الله െൻ്റ പരീക്ഷണമല്ലെ, ഈ സങ്കടങ്ങളെല്ലാം മാറി സന്തോഷത്തിൻ്റെ നാളുകൾ തീർച്ചയായും വരും انشاء الله 🤲

  • @user-vk6oq8yq1p
    @user-vk6oq8yq1p 3 ปีที่แล้ว +229

    അറിവിന്‌ നിലാവ് കണ്ടോളീം ഇത്താത്ത എല്ലാം ഹൈർ ആവട്ടെ പടച്ചോൻ ഇണ്ട് കൂടെ

    • @alimaeriyad2096
      @alimaeriyad2096 3 ปีที่แล้ว +4

      Masha allah

    • @loveshoreloveshore5044
      @loveshoreloveshore5044 3 ปีที่แล้ว +6

      Athe mudangaathe arivin nilaav kaanu ella khair aakum InshahAllah allahukk ishtamullavareyaan kooduthal pareekshikkan athu kond sankada pedaathe duha cheyyam

    • @ilovemyfamily766
      @ilovemyfamily766 3 ปีที่แล้ว +2

      Corect

    • @user-vk6oq8yq1p
      @user-vk6oq8yq1p 3 ปีที่แล้ว +12

      @@loveshoreloveshore5044 arivin nila mudangathe kanunnavar aano😊

    • @haneefa2281
      @haneefa2281 3 ปีที่แล้ว +4

      എല്ലാ ദിവസവും അറിവിൻ വെളിച്ചം കാണു ഇത്താത്ത എത്ര വലിയ വെഷമങ്ങളും അള്ളാഹു മാറ്റി തരും നിങ്ങളുടെ എല്ലാ രോഗങ്ങളും അള്ളാഹു ശിഫ നൽകട്ടെ (അള്ളാഹു നിങ്ങൾക് സാലിഹത്തായ കണ്ണിന് കുളിർമയുള്ള മക്കളെ അള്ളാഹു നൽകട്ടെ ആമീൻ എന്ന് ഞാൻ പ്രാർഥിക്കുന്നു )ഞാനും ഷാർജയിൽ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ ആണ്

  • @muhammedmuzammil7062
    @muhammedmuzammil7062 3 ปีที่แล้ว +54

    റാഹിമ you tub ൽ adichu നോക്കുക (യാ ലത്വീഫ് ) എന്ന ദിക്റിന്റെ benifits കാണാം

  • @fidhuss.paintingchannel.4986
    @fidhuss.paintingchannel.4986 3 ปีที่แล้ว +5

    ഒരിക്കലും സങ്കടപ്പെടേണ്ട എത്രയും പെട്ടെന്ന് ഒരു കുട്ടിയെ അള്ളാഹു നിനക്ക് തരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @Nishana_adukkath
    @Nishana_adukkath 3 ปีที่แล้ว +67

    ജീവിതം സന്തോഷതോടെ ജീവിക് .raheema . കുഞ്ഞിന് വേണ്ടി മനസ് വേദനിക്കല്ലേ. മറ്റുള്ളവരുടെ വാക്കിൽ സങ്കടപെടല്ലേ. പടച്ചോൻ എന്തെങ്കിലും തീരുമാനിച്ചു കാണും

  • @basheernafeesa3408
    @basheernafeesa3408 3 ปีที่แล้ว +15

    അല്ലാഹ് 😢ശരിക്കും കരഞ്ഞു പോയി... എന്റെ സങ്കടങ്ങളൊക്ക മറന്നു പോയി... ഞാൻ 11 വർഷം കഴിഞ്ഞു ഇതേ വേദന അനുഭവിക്കുന്നു... ഡോക്ടറെ കാണിച്ചു മടുത്തു... ടെസ്റ്റ്‌ ഒക്കെ ഒരുപാട് ചെയ്തു... റാഹി പറഞ്ഞ പോലെ painfull test... ഇപ്പൊ ദുആ മാത്രം പ്രതീക്ഷിക്കുന്നു... എനിക്കും എന്നെ പോലെ മക്കൾ ഇല്ലാണ്ട് വിഷമിക്കുന്ന എല്ലാവർക്കും മക്കളെ തരണേ അല്ലാഹ് 🤲🤲🤲😢 rahimande വിഷമങ്ങൾ ഒക്കെ തീർത്തി കൊടുക്കണേ റബ്ബേ 🤲🤲🤲😢😢😢😢😢

  • @umhouse8027
    @umhouse8027 3 ปีที่แล้ว +58

    ഇതാ സങ്കടപ്പെടരുത്, ഇ ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും എല്ലാം പിന്നീട് ഒരു സന്തോഷം വരും ,

    • @meharunnizadilshad5815
      @meharunnizadilshad5815 3 ปีที่แล้ว

      Alamnashrau meaning arinj vayichu nokku. Nammalude ella dukhavum marum. Enikkum kuttikalilla

  • @NazilasTasteworld
    @NazilasTasteworld 3 ปีที่แล้ว +9

    വിഷമിക്കണ്ട എല്ലാം ശരിയാകുംdear , അള്ളാഹു നമുക്ക് സന്തോഷം തരണമെന്ന് വിചാരിച്ചു കഴിഞ്ഞാൽ കുന്നോളം ആയിരിക്കും തരുന്നത് നമുക്ക് അതിന് വേണ്ടി കാത്തിരിക്കാം. ദുആ ചെയ്യാം 🤲🤲

  • @seenathkareem1011
    @seenathkareem1011 3 ปีที่แล้ว +70

    അസുഖം എത്രെയും പെട്ടന്ന് മാറി ഒരു വീടും സാലിഹായ സന്താനവും തരാം അള്ളാഹു വിനോട് നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @mrtech6021
    @mrtech6021 3 ปีที่แล้ว +316

    Arivin നിലാവ് കാണു.. മനസ്സിന് nalla സമാധാനം ഉണ്ടാവും

  • @assainkakkat721
    @assainkakkat721 3 ปีที่แล้ว +98

    കുട്ടത്തിൽ അള്ളാഹു നിനക്ക് ഒരു കുഞ്ഞി വാവനെയും തരേട്ടെ ആമീൻ

    • @anwervc4487
      @anwervc4487 3 ปีที่แล้ว +1

      Itha vishamikkaruth njanum ithaye pole oru vavaye kittan kure teanshan aaitt kainju alhamdulillah ippo yanikk oru Mon undd

    • @fousiya6280
      @fousiya6280 3 ปีที่แล้ว +1

      Pls baby യുടെ കാര്യം പറഞ്ഞു അതിനെ വേദനിപ്പിക്കല്ലേ അതിങ്ങനെ ഓര്മിപ്പിക്കണ്ട സമാദാനമായി ജീവിച്ചു പോട്ടെ

    • @fousiya6280
      @fousiya6280 3 ปีที่แล้ว

      നിങ്ങൾ എല്ലാരും മനസ്സിൽ ദുആ chaiyy

    • @rasupalakkalrasupalakkal2146
      @rasupalakkalrasupalakkal2146 3 ปีที่แล้ว

      @@anwervc4487 Aameen🤲🤲🤲

    • @rishanashan4240
      @rishanashan4240 3 ปีที่แล้ว

      Aameen

  • @cute-uc5cj
    @cute-uc5cj 3 ปีที่แล้ว +16

    സ്വർഗ റാണിമാരിൽ ഒരാൾ മുത്ത് നബിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള അയിഷാ ബീവിക്ക് അല്ലാഹു ഒരു കുഞ്ഞിനെ കൊടുത്തിട്ടില്ല അത് ഓർക്കൂ ഇത്താ സങ്കടപ്പെടരുത് 😥😥

  • @muhammednishal3590
    @muhammednishal3590 3 ปีที่แล้ว +32

    എന്റെ പ്രാർത്ഥനയിൽ എപ്പോഴും നിങ്ങൾ ഉണ്ടാക്കും.അല്ലാഹു കുടെ എപ്പോഴും ഉണ്ടാക്കും

    • @nabeesukasim9932
      @nabeesukasim9932 3 ปีที่แล้ว

      Molkku oru kunjine adopt cheydhal endhayalum sandhosham kittum...allahuvinte pakkal ninnum pradhiphalavum kittum.

  • @pathupathuzzz
    @pathupathuzzz 3 ปีที่แล้ว +44

    വിഷമിപ്പിക്കുന്നവരിലേക്ക് നോക്കരുത്... എന്ത് ഉണ്ടായാലും അവര് വിഷമിപ്പിക്കാനേ വരൂ മൈൻഡ് ചെയ്യണ്ട.. സ്നേഹിക്കുന്നവരെ നോക്കിയ മതി 😘😘😘😘നിങ്ങൾക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യും വിഷമിക്കണ്ടാട്ടോ

  • @shareefkt9679
    @shareefkt9679 3 ปีที่แล้ว +34

    അറിവിൻ നിലാവ് പ്രോഗ്രാം കാണു. എല്ലാം സുഖമാവും ഇന്ത്യൻ സമയം 9മുതൽ 11.1/2വരെ

    • @happycookery7244
      @happycookery7244 3 ปีที่แล้ว

      ان المروءة عورة
      പെണ്ണ് മുഴുവൻ ഔറത്താണ്

  • @rosemetilda5850
    @rosemetilda5850 3 ปีที่แล้ว +15

    മനസ്സിനെ ക്യാൻസർ ഉള്ളവർ ഇങ്ങനെ നെഗറ്റീവ് കമൻസ് ഇടും അതിന് ചികിത്സയില്ല അത് കാര്യമാക്കേണ്ട എന്തിനും തുണയായി നിൽക്കുന്ന നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ വീട് പണിയാൻ ഒക്കെ സാധിക്കും സന്തോഷമായിരിക്കു. നെഗറ്റീവ് കമന്റ്റ് നെ മൈൻഡ് ചെയ്യേണ്ട

  • @rayanridhu6648
    @rayanridhu6648 3 ปีที่แล้ว +18

    ഇത്രയും നല്ല oru ഇക്കാനെ പടച്ചോൻ തന്നില്ലേ. അൽഹംദുലില്ലാഹ് പടച്ചോൻ എല്ലാം അറിയുന്നവനല്ലേ. ഇൻഷാ allah പടച്ചോൻ നിങ്ങൾക്ക് എന്തായാലും oru കുഞ്ഞിനെ തരും. ഒട്ടും വിഷമിക്കരുത്. നിങ്ങളുടെ ചിരിച്ച മുഗം കാണാൻ ആണ് വെയിറ്റ് cheyynath.

  • @basheerrajeena2358
    @basheerrajeena2358 3 ปีที่แล้ว +32

    നിൻ്റെ സങ്കടം കാണുമ്പോൾ മനസ്സ് തളരുന്നുണ്ട് ട്ടോ
    അള്ളാഹു എല്ലാം കാണുന്നുണ്ട് അള്ളാഹു വിൻ്റെ അനുഗ്രഹം എപ്പോയും ഉണ്ടാവട്ടെ

  • @nightdragan6120
    @nightdragan6120 3 ปีที่แล้ว +171

    മോളെ സങ്കടപെടരുത്. അല്ലാഹുവിൽ ഭാരമേല്പിക്കുക. മക്കൾ ഉണ്ടായിട്ടും അവരെ കൊണ്ട് കഷ്ടപ്പെടുന്ന മാതാപിതാക്കൾ ഇല്ലേ. അള്ളാഹു എല്ലാം കാണുന്നുണ്ട് ❤

  • @vabaker1964
    @vabaker1964 3 ปีที่แล้ว +7

    സഹോദരി വിഷമിക്കരുത്, ,
    എല്ലാം അല്ലാഹുവിന്റെ വിധി പോലെ യാണല്ലോ നടക്കുന്നത് ,
    സാലിഹായ മക്കളെ സഹോദരിക്കും , മക്കളുണ്ടായി കാണാൻ ആഗ്രഹിക്കുന്നഎല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ അല്ലാഹ് !!!
    (ആമീൻ, ആമീൻ )

  • @ushafeeqc
    @ushafeeqc 3 ปีที่แล้ว +69

    😢ക്ഷമിക്കുന്നവരെ കൂടെ അള്ളാഹു ഉണ്ടാവും ...പടച്ച റബ്ബ് എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ ..ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shemiash1278
    @shemiash1278 3 ปีที่แล้ว +50

    പ്രാർത്ഥിക്കു ....പ്രാർത്ഥിക്കു ....പ്രാർത്ഥിക്കു.... പടച്ചോൻ പരീക്ഷിച്ചാലും ഉപേക്ഷിക്കൂല .....!!!! തവക്കൽതു അലല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MasterSahlu
      @MasterSahlu 3 ปีที่แล้ว +1

      കറക്റ്റ് ..അള്ളാഹുവിനെ തവക്കൽ ചെയ്ത ഒന്നും കിട്ടാതിരുന്നില്ല .ഒരു doubt ഉം വേണ്ട ..തരാതിരിക്കില്ല .allah is great

    • @mumthassakeer9447
      @mumthassakeer9447 3 ปีที่แล้ว

      അറിവിന്‌ നിലാവ് കാണണം.. അതിൽ palgedukkannam... pls... നിനക്ക് കുട്ടിക്കലുണ്ടാകും..... തീർച്ച.... വിഷമിക്കരുത്...

  • @finukp5842
    @finukp5842 3 ปีที่แล้ว +188

    കുട്ടിക്കളിത്തവർക്ക് ഒരു കുട്ടിയെ ആഗ്രഹം ഉണ്ടാകും സ്വാഭാവികം. പക്ഷെ കുട്ടികളുണ്ടായിട്ടും അവരെ ഓർത്ത് ഉള്ളുരുകി ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ ഉണ്ട്.

    • @femifemi9494
      @femifemi9494 3 ปีที่แล้ว +3

      അതെ അതിൽ പെട്ട ഒരുമ്മ യാണ് ഞാൻ ഒരാളല്ല രണ്ട് മക്കൾ 😭😭

    • @takkuduafsal5466
      @takkuduafsal5466 3 ปีที่แล้ว +1

      Sathyammm

    • @naminoushadnoushad7796
      @naminoushadnoushad7796 3 ปีที่แล้ว

      @@femifemi9494 edh patty makkalkk

    • @muthoosha1
      @muthoosha1 3 ปีที่แล้ว +2

      Edhoru avasarathilum namuk kshamayode nilkan Rabb thawfeeq cheyyatte

    • @naminoushadnoushad7796
      @naminoushadnoushad7796 3 ปีที่แล้ว +1

      @@muthoosha1 aamenn

  • @sukumarankolangod3337
    @sukumarankolangod3337 3 ปีที่แล้ว +26

    ചില ചോദ്യങ്ങൾ ആരോടും ചോദിക്കരുത്. എന്താ കല്യാണം കഴില്ലാതെ. വീട് പണിയാത്തതെന്തേ. കുട്ടികൾ ഇല്ലാത്തതെന്തേ

    • @semeenamk4544
      @semeenamk4544 3 ปีที่แล้ว +1

      ശരിയാ എല്ലാർക്കും എല്ലാം നൽകുന്നവൻ. അള്ളാഹു വാണല്ലോ ഓരോരുത്തതൊർക്കും ഉള്ളത് സമയത്തിന് അവൻ നൽകും ഇന്ഷാ അള്ളാ

  • @shehinpaaman2985
    @shehinpaaman2985 3 ปีที่แล้ว +136

    അറിവിൻ നിലാവ് മജ്‌ലിസ് കാണൂ ഷിഫ കിട്ടും ഉറപ്പാണ് ഇത്ത

    • @ishqmadeena3895
      @ishqmadeena3895 3 ปีที่แล้ว +2

      ഞാനും അറിവിൻ നിലാവിൻറ്റെ കുടുംബമാണ് ഒരുപാട് അനുഭവമുണ്ട്

    • @Hadhimuhammedmishab
      @Hadhimuhammedmishab 3 ปีที่แล้ว

      Yes

    • @ashbijafathima5674
      @ashbijafathima5674 3 ปีที่แล้ว

      @@Hadhimuhammedmishab ഞാനും അറിവിന്‍ നിലാവിൻ്റെ കുടുംബം ആണ്

  • @shahlathasneem9517
    @shahlathasneem9517 3 ปีที่แล้ว +22

    ഇക്കാക് റാഹിമ യെ ഒരു പാട് ഇഷ്ട്ടം ആണ് അത് എപ്പോഴും മനസ്സിൽ വെക്ക് സന്തോഷം ആയിരിക്കുക മക്കൾ ഇനിയും ഉണ്ടാകും ആദ്യം നിങ്ങൾ ok ആകൂ എല്ലാം ശരിയാകും

  • @jubijm1673
    @jubijm1673 3 ปีที่แล้ว +36

    എനിക്കും മക്കളില്ല 17. വർഷമായി
    ക്ഷമ eemaanite baakamalle
    പരീക്ഷണങ്ങൾ അല്ലേ
    Allaahu നമ്മക്ക് ഒരു

    • @julailasharafu2115
      @julailasharafu2115 3 ปีที่แล้ว +4

      madaneeyam kanu.orupad makklillathavark makkalaya anubavam und

  • @mubachuvlog664
    @mubachuvlog664 3 ปีที่แล้ว +6

    ഞാൻ ഇത്തന്റെ ചാനൽ ആദ്യമായിട്ട കാണുന്നെ കേട്ടപ്പോൾ തന്നേ ഞാൻ ആഗെ പൊട്ടിക്കരഞ്ഞു പോയി ഒരു പാട് 😭😭ഇത്ത വിഷമിക്കരുത് ഇനി അങ്ങോട്ട്‌ എല്ലാം സന്തോഷമുള്ള ദിനങ്ങളാ വട്ടെ പടച്ച റബ്ബഹ് ഇത്തന്റെ അസുഖം എത്രയും പെട്ടന്നു തന്നെ ഷിഫയാക്കി തരട്ടെ 🤲🤲എന്ന് എപ്പോയും ദുഹാ ചെയ്യാട്ടോ ഇന്ശാല്ലാഹ് ഇനി ഇത്ത കരയരുത് കേട്ടോ ആ സങ്കടം കാണാൻ കഴിയുന്നില്ല കണ്ണടച്ചു തുറക്കുന്നത് പോലെ എത്രയും പെട്ടന്നു തന്നെ ഷിഫയാക്കി തരും അല്ലാഹ് 🤲🤲

  • @vinayakchandu3447
    @vinayakchandu3447 3 ปีที่แล้ว +22

    ഈ വീഡിയോ കണ്ടപ്പോൾ വിഷമിക്കണ്ട എന്ന് പറയുന്നതിൽ അർത്ഥമില്ല. കരയുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടി. എനിക്കും ഒരു മോൾ ഉണ്ട്. പക്ഷെ മോളെ നീ കരയുന്നത് ദൈവം കാണും. ഈ കരച്ചിലിന് ദൈവം ഒരു സന്തോഷം പെട്ടന്ന് തന്നെ കാണിച്ച് തരും. മുകളിൽ ഇരിക്കുന്നു ആൾ വലിയവനാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mademe4145
    @mademe4145 3 ปีที่แล้ว +134

    എന്തിനാ ഇത്താ ടെൻഷൻ... *ദുന്യവിലെ ജീവിതം താൽക്കാലികം മാത്രം*.. 🥰happy ആയിട്ട് ഇരിക്കിട്ടോ..... അള്ളാഹു കൂടെ ഉണ്ടല്ലോ നമ്മക്ക്.... ആൾകാർ അവിടെ പറയട്ടെ.....

    • @sainabasainabaniyas6044
      @sainabasainabaniyas6044 3 ปีที่แล้ว +1

      Crect

    • @abdulfahad9116
      @abdulfahad9116 3 ปีที่แล้ว

      Athane...Happiyayittirikkeda muthe..

    • @myworld27
      @myworld27 3 ปีที่แล้ว

      @@sainabasainabaniyas6044 th-cam.com/video/HXukK3wZnmU/w-d-xo.html

  • @smarttech3761
    @smarttech3761 3 ปีที่แล้ว +150

    അറിവിൻ നിലാവ് എന്ന പ്രോഗ്രാം കാണു. പ്ലീസ് ഇന്ത്യൻ ടൈം 9 മണിക്ക് തുടങ്ങും. ഒരുപാട് ആളുകൾക്കു ശിഫ കിട്ടുന്ന പ്രോഗ്രാം ആണ്. ഒന്ന് കണ്ടു നോക്ക്. പ്ലീസ്

  • @moideenkunhi7902
    @moideenkunhi7902 3 ปีที่แล้ว +8

    എന്താ ഇത്ത, ഇങ്ങനെനും സങ്കടപെടല്ലേ, കരയിപ്പിക്കല്ലേ. അല്ലാഹു കൂടെ ഉണ്ട്. In sha allaahh dua il ulpeduthum urappaayum.

  • @FahadFahad-hj6fp
    @FahadFahad-hj6fp 3 ปีที่แล้ว +111

    Rahima നീ അറിവിൻ നിലാവ്‌ കാണൂ
    നിനക്കു ഒരു വിഷമവും ഉണ്ടാകില്ല

    • @rinshajunais966
      @rinshajunais966 3 ปีที่แล้ว

      Marum enn urappa kude padachonodum parayu

    • @ayshasiddik4694
      @ayshasiddik4694 3 ปีที่แล้ว +1

      Can u pls explain what is it??? Enikku manasilaayilla arivin nilaavu kettu ennu paranchaal endaa??

    • @sidheeqkunnath8312
      @sidheeqkunnath8312 3 ปีที่แล้ว +2

      @@ayshasiddik4694 you tubil arivin nilave enn search cheyyu appo kaanaam .nalloru prarthana majlisan ella divasavum ratri 9 pm to 11.30pm vare you tubil live und ath kaanoo ella prashnangalkkum pariharaman

    • @hajarafas1468
      @hajarafas1468 3 ปีที่แล้ว +1

      @@ayshasiddik4694 ഒരു ലൈവ് speach പ്രോഗ്രാമാണ് യൂട്യൂബിൽ.രാത്രി 9pm starteyyunnu

    • @_.shahabaa_
      @_.shahabaa_ 3 ปีที่แล้ว

      ഇത്ത നിങ്ങൾ അറിവിൻ നിലാവ് പ്രോഗ്രാം കാണുക..നിങ്ങളുടെ വിഷമങ്ങൾ തീരും..Insha allah
      ഇത്താടെ വീഡിയോ കരയാതെ കാണാനാവുന്നില്ല😥😥😥
      സങ്കടപ്പെടേണ്ട ഇത്ത അള്ളാഹു അല്ലെ വലിയൻ എല്ലാം നമ്മുടെ റബ്ബ് കാണുന്നുണ്ടാവും..നിങ്ങൾ ആത്മാർത്ഥമായി ദുആ ചെയ്യി എല്ലാം ശരിയാവും..ഞങ്ങളും ദുആ ചെയ്യാം😥😥

  • @NimraNyra
    @NimraNyra 3 ปีที่แล้ว +33

    ക്ഷമ..... തീർച്ചയായും അല്ലാഹ് പ്രതിഫലം തരും ..... ദുആയിൽ ഉൾപ്പെടുത്താം...സങ്കടപ്പെടല്ലേ

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 3 ปีที่แล้ว +13

    ഇങ്ങനെ കരയല്ലേ... എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്..അള്ളാഹു എല്ലാം ഷിഫയാകി ത രും...,🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nasilanasil1314
    @nasilanasil1314 3 ปีที่แล้ว +10

    അല്ലാഹുവിന് ഇഷ്ടമുള്ളവരെയാണ് അല്ലാഹുപരീക്ഷിക്കും ദുഹാ ചെയ്യ

  • @shamimol8322
    @shamimol8322 3 ปีที่แล้ว +160

    വിഷമിക്കണ്ട എനിക്ക് 2 കുഞ്ഞുകൾ നഷ്ട്ടം ആയ ആ ൾ ആണ് ഞാൻ ഇപ്പോൾ preghnate ആണ് friday അഡ്മിറ്റ് പോണം ദുആ ചെയ്യണം 🤲🤲

  • @nishapainingal5448
    @nishapainingal5448 3 ปีที่แล้ว +56

    ഇന്ഷാ അല്ലാഹ് അള്ളാഹു നല്ലൊരു വീടും സ്വാലിഹായ കുഞ്ഞുങ്ങളെയും നൽകട്ടെ ആമീൻ

  • @shajilamanoj9377
    @shajilamanoj9377 3 ปีที่แล้ว +45

    മദനീയം 8,30മുതൽ 11മണി വരെ നല്ല ദുആ സദസ്സ് ഒത്തിരി പേർക്ക് അനുഭവം ഉണ്ടായ സദസ്സ് ഒന്ന് കാണു എല്ലാം ശരി ആകും ഇൻശാഅല്ലാഹ്‌

    • @gafoorbabu5055
      @gafoorbabu5055 3 ปีที่แล้ว +1

      👍

    • @fazilmohammed131
      @fazilmohammed131 3 ปีที่แล้ว

      😍😍✨️

    • @shemishasi3083
      @shemishasi3083 3 ปีที่แล้ว

      Shariya madaneeyam kaanu

    • @shemiash1278
      @shemiash1278 3 ปีที่แล้ว

      യൂട്യൂബിൽ ണ്ടോ

    • @gafoorbabu5055
      @gafoorbabu5055 3 ปีที่แล้ว

      @@shemiash1278 ഉണ്ടല്ലോ മദനീയം എന്ന് ടൈപ്പ് ചെയ്യൂ എല്ലാ ദിവസം രാത്രി 8.30nu

  • @elayi7868
    @elayi7868 3 ปีที่แล้ว +8

    ഇത്താത്ത. വെഷമിക്കല്ലേ, നമുക്ക് റബ്ബ് ഉണ്ട്. റബ്ബിന് പറ്റാത്തതായിട്ട് ഒന്നും ഇല്ലല്ലോ. ഒരിക്കലും അവൻ നമ്മെ കൈവിടൂല. പ്രാർത്ഥിക്കാം അള്ളാഹു തരും

  • @sssdesigning9574
    @sssdesigning9574 3 ปีที่แล้ว +103

    ഇത് കണ്ട ഓരോ സ്ത്രീകൾക്കും കണ്ണ് നിറഞ്ഞിട്ടുണ്ടാവും,

    • @usmankt5656
      @usmankt5656 3 ปีที่แล้ว

      Areven. Nilav. Kannu. Shefa. Undaum

    • @usmankt5656
      @usmankt5656 3 ปีที่แล้ว

      Areven. Nilav. Kannu. Shefa. Undaum

    • @CoupleTalks
      @CoupleTalks 3 ปีที่แล้ว

      Sathyam😔

    • @choicefashion6193
      @choicefashion6193 3 ปีที่แล้ว

      th-cam.com/video/Ri7XhS2b5ho/w-d-xo.html k

  • @sabnajalal8197
    @sabnajalal8197 3 ปีที่แล้ว +42

    എല്ലാം ശരിയാവും' ആ മുഖത്തെ ചിരി എന്നും നിലനിൽക്കാൻ എല്ലാവരും ദുആ ചെയ്യും

  • @ashraf.m.p9073
    @ashraf.m.p9073 3 ปีที่แล้ว +25

    അളളാഹുവിന് ഇഷ്ടപ്പെട്ടവരെ അവൻ കൂടുതൽ പരീക്ഷിക്കും.എല്ലാം ശരിയാവും.Thavakkalthu Alallaah😊

    • @sabirahussain734
      @sabirahussain734 3 ปีที่แล้ว

      Veshmekeda Allahu vejarechal Ellam oru Nemesham mathi negalk allahuventy anugrham undavatty vegathil oru babyne kettuvan Allah vede kuttatty Ameen Ameen yarabil alameen

  • @sabeenasabi3
    @sabeenasabi3 3 ปีที่แล้ว +10

    വിഷമിക്കണ്ട മോളെ അള്ളാഹു എല്ലാം കാണുന്നില്ലേ എല്ലാം നല്ലതിനാണെന്നു കരുതുക പടച്ചവൻ കൈവെടിയില്ല

  • @kasaragood1035
    @kasaragood1035 3 ปีที่แล้ว +73

    വിഷമിക്കരുത് പടച്ചോൻ കൂടേണ്ടാവും പരീക്ഷണങ്ങളെ തരണം ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോവാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @nishadam8108
    @nishadam8108 3 ปีที่แล้ว +143

    ഇത്ത വിഷമിക്കരുത് അത് റബ്ബിനെ കയ്യിലാണ് റബ്ബ് ശിഫ ആക്കി തരട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം അറിവിൻ നിലാവ് എന്ന പ്രോഗ്രാം കാണൂ

    • @badruabdullabadru1761
      @badruabdullabadru1761 3 ปีที่แล้ว

      @safan sajeer s. Inshah Allah.... Pregnentavan aa program oru kaaranamaavum

    • @raheenariyas2454
      @raheenariyas2454 3 ปีที่แล้ว

      Athe

    • @sanoofasanu7080
      @sanoofasanu7080 3 ปีที่แล้ว

      ഒരുപാട് പേർക്ക് അനുഭവമുണ്ടെന്ന് കേട്ടു.

    • @sanoofasanu7080
      @sanoofasanu7080 3 ปีที่แล้ว +3

      നിങ്ങൾ എന്ത് തെറ്റ് ചെയ്തു. കുറ്റം പറയുന്നവർ അള്ളാഹുവിനെ വിശ്വസിക്കുന്നവർ അല്ല. ഖൈറും ശറും അള്ളാഹുവിൽ നിന്നാണ്. അസുഖം മക്കളില്ലാത്തത് ഒന്നും നമ്മൾ അള്ളാഹുവിനോട് ചോദിച്ച് വാങ്ങുന്നതല്ല. ദയവ് ചെയ്ത ഒരാളുടെ വാക്കിനും ചെവി കൊടുക്കരുത്. നിങ്ങൾക്ക് വേണ്ടത് മനസ്സമാധാനമാണ്. കരഞ്ഞോളു ഒരു പാട് മനസ്സിന് ഭാരം കുറയും ബുദ്ധിയുള്ളവരാരും നിങ്ങളെ കുറ്റപ്പെടുത്തില്ല. അള്ളാഹു ഉറപ്പായിട്ടും മക്കളെ ഒരു പാട് തരും ഇപ്പൊ നിങ്ങൾക്ക് അനുകൂലമായിരിക്കില്ല കുഞ്ഞ് ഒന്നും കൂടി റെഡിയാവാൻ ഉണ്ടാകും. അതായിരിക്കും ഖൈറ് . ഞാനും അനുഭവിച്ചതാണ്. ഫസ്റ്റിലെ കുഞ്ഞ് മരിച്ചപോ ഇനിയും അങ്ങനയാവുമെന്ന് വീട്ടുകാർ മുദ്രകുത്തിയിരുന്നു. അൽഹംദുലില്ലാ ഇപ്പൊ 3 പേരുണ്ട്. ആ കുട്ടി പോയപ്പാ ഭയങ്കര ടെൻഷനായിരുന്നു. പക്ഷേ അതിന്റെ പിന്നിൽ അള്ളാഹു വലിയ ഖൈറാണ് തന്നത്. വീട്ടുകാരെ മനസ്സിലാക്കി തന്നു . പെട്ടെന്ന് വീടായി ഞാൻ പോലും ഓർത്തില്ല. നല്ലവരേയും ചീത്ത സ്വഭാവക്കാരെയും തിരിച്ചറിയാനുള്ള അള്ളാഹുവിന്റെ കളിയാണ്. അല്ലെങ്കിൽ നമ്മൾ ആത്മാർത്ഥമായി അവരെ സ്നേഹിക്കും. അവർ നമുക്ക് പാര വെക്കും. ടെൻഷൻ ഒഴിവാക്കണം കേട്ടോ!. അള്ളാഹു ഖൈറിന്റെ വാതിൽ തുറക്കട്ടെ ആമീൻ. എന്ന് സ്വന്തം സഹോദരി

  • @abdurahman2279
    @abdurahman2279 3 ปีที่แล้ว +49

    എന്റെ നാഥൻ എന്നെ രക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകു ഒന്നും സംഭവിക്കൂല അനുഭവം സാക്ഷി

  • @How_to_7546
    @How_to_7546 3 ปีที่แล้ว +7

    മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ, paralogath ആണെങ്കിലും സ്വർഗത്തിന്റ അവകാശി ആക്കട്ടെ 😭🤲🤲🤲

  • @sajnasamseer
    @sajnasamseer 3 ปีที่แล้ว +28

    ഇന്നത്തേയ് ദുഃഖങ്ങൾ എല്ലാം നാളെ അല്ലഹു അനുഗ്രഹമായി tarattea എല്ല്ലാം ദുഃഖത്തിനും
    ഒരു സന്തോഷം അല്ലഹു kath വെച്ചുണ്ടാവും

  • @fathimar9725
    @fathimar9725 3 ปีที่แล้ว +9

    ഇത്ത എന്റെ ഒരു അയൽവാസി കുറെ വർഷം കുട്ടിക്ക് വേണ്ടി കാത്തിരുന്നു. 8വർഷത്തിൽ കൂടുതൽ. എന്നിട് ഇപ്പൊ അവർക്ക് pregnent ആയി 2 ഇരട്ട കുട്ടികൾ. Mashallha ഇങ്ങൾക്കു പടച്ചോൻ ഇതിലും വലിയ സന്ദോഷം നീക്കി വെച്ചിട്ടുണ്ട്

  • @shifavlogss3705
    @shifavlogss3705 3 ปีที่แล้ว +73

    വിഷമിക്കെണ്ട ഇത്താ അറിവിൻ നിലാവ് കാണൂ 🤲 വെളളം വെച്ച് കുടിക്കൂ 🤗🤗

  • @sukumarankolangod3337
    @sukumarankolangod3337 3 ปีที่แล้ว +9

    ഇ വിഡിയോ കാണുന്നേരം ഞാൻ പ്രാർത്ഥിച്ചു സഹോദരി. താങ്കളുടെ ആഗ്രഹം സാധിക്കട്ടെ

  • @Hibaameen601
    @Hibaameen601 3 ปีที่แล้ว +192

    സ്നേഹമുള്ള ഭർത്താവുണ്ടല്ലോ അതാണ് ഭാഗ്യം

    • @shabnalubana7255
      @shabnalubana7255 3 ปีที่แล้ว +5

      കരയണ്ട താത്ത

    • @majeedpurathattu7490
      @majeedpurathattu7490 3 ปีที่แล้ว +2

      Va alikumussalam va രഹ്മതുല്ലാഹ് സകടപെട ണ്ട എല്ലാം അള്ളാഹു കാണുന്നുണ്ടല്ലോ നിന്റെ ശകടം മനസ്സിലാവുനുണ്ട് എല്ലാഅസുഖത്തെയും അള്ളാഹു മാറ്റിത്തരട്ടെ എത്രയും വേഗം അല്ലാഹുനിന്റെ എല്ലാം ആഗ്രഹങ്ങളും സാദിപ്പി ച്ചു തരട്ടെ വേദനിക്കാതെ മുന്നോട്ടുപോവണം ടാ മെഡിസിൻ കഴികൂ എല്ലാം അള്ളാഹു മാറ്റിത്തരും ❤ 🤲

    • @choicefashion6193
      @choicefashion6193 3 ปีที่แล้ว

      th-cam.com/video/Ri7XhS2b5ho/w-d-xo.html

    • @nadinsurance2304
      @nadinsurance2304 3 ปีที่แล้ว +4

      Sathyam, kaliyanam kazhinju 7years ayi ethu vare kuttykal ayittilla.allavarum ottapeduthunnu pakshe husband kude undu athanu ante balam😓

  • @ajmalp.a7282
    @ajmalp.a7282 3 ปีที่แล้ว +58

    വിഷമിക്കല്ലേ മോളെ, അസുഖം മാറി പൂർണ ആരോഗ്യവതി ആകട്ടെ, സ്വാലിഹായ ഒരു കുഞ്ഞിനേയും പടച്ചവൻ തരട്ടെ, ആമീൻ

    • @shabeena3395
      @shabeena3395 3 ปีที่แล้ว +1

      Ameen

    • @nishapainingal5448
      @nishapainingal5448 3 ปีที่แล้ว

      ആമീൻ

    • @riyasbabuaameenaameenyarab6277
      @riyasbabuaameenaameenyarab6277 3 ปีที่แล้ว +1

      Aameen

    • @shaharubiyaazeez2275
      @shaharubiyaazeez2275 3 ปีที่แล้ว +2

      മോളു വിഷമിക്കണ്ട മറിയം ബീവിക്കു ഭർത്താവ് ഇല്ലാതെ കുഞ്ഞിനെ കൊടുത്ത റബ്ബ് നമുക്കും തരും

    • @shaharubiyaazeez2275
      @shaharubiyaazeez2275 3 ปีที่แล้ว +1

      എനിക്ക് 10കൊല്ലം കഴിഞ്ഞു ഒരു മോനെ തന്നു അൽഹംദുലില്ലാഹ്

  • @faseelashukkoor1292
    @faseelashukkoor1292 3 ปีที่แล้ว +65

    അറിവിന്‌ നിലാവിൽ ദുഹായിൽ പങ്കെടുക്കുക നല്ല ആശ്വാസം കിട്ടും

  • @p2kutteesp255
    @p2kutteesp255 3 ปีที่แล้ว +8

    കാൻസർ ഉണ്ടായത് കൊണ്ട് കുട്ടികൾ ഇല്ല എന്നൊന്നും വിചാരിക്കരുത് 😰ഒരു പ്രശ്നവും ഇല്ലാത്ത എത്രയോ പേർക്ക് കുട്ടികളില്ല.. വിഷമിക്കരുത് pls കാണുമ്പോൾ സങ്കടം 🌹🙏🙏

  • @sumeeskichen6350
    @sumeeskichen6350 3 ปีที่แล้ว +14

    യൂറ്റൂബിൽ അറിവിന്‌ നിലാവ് കാണു പടച്ചവൻ രോഗം ശിഫയാകട്ടെ നല്ല ഒരു കുഞ്ഞിനെ തരട്ടെ പ്രവർത്തിക്

    • @ashrafkc4833
      @ashrafkc4833 3 ปีที่แล้ว

      Channel edaaa

    • @allun3319
      @allun3319 3 ปีที่แล้ว

      @@ashrafkc4833 arivinnilavenn adichunokiyal mathi

  • @sumikc7405
    @sumikc7405 3 ปีที่แล้ว +32

    കുട്ടികൾ പടച്ചവൻ തരുബോ തരട്ടെ ഇപ്പൊ സന്തോഷം ആയി ജീവിക്കു ഇന്നത്തെ സന്തോഷം നാളെ കിട്ടില്ല പൊന്നോ അടിച്ചു പോളിക്കു

  • @shifazzstories6331
    @shifazzstories6331 3 ปีที่แล้ว +12

    ഇത്രയും സ്നേഹത്തിൽ പെരുമാറുന്ന ഇക്കാനെ റഹിമയ്ക്ക് അല്ലാഹു നല്കീലെ...അൽഹംദുലില്ലാഹ്.. ഹാപ്പി ആയിട്ടിരിക്കൂ...

  • @niyasrasiya9877
    @niyasrasiya9877 3 ปีที่แล้ว +5

    ആ സ്നേഹം ഉള്ള ഒരു ഭർത്താവ് കൂടെ ഉള്ളപ്പോ എന്തിനാ ഇങ്ങനെ ഒരു സങ്കടം. കുട്ടികൾ ഉണ്ടാവും ഇനീപ്പോ ഉണ്ടായില്ല എന്ന് വെച്ച് എന്തിനാ മോൾ സങ്കടപെടുന്നത്. റബ്ബിനോട് ചോദിക്കാൻ പറഞ്ഞിട്ടുണ്ട്. 5 നേരത്തെ നിസ്കാരത്തിൽ ദുആ ചെയ്യുക. പിന്നെ ഒഴിവ് കിട്ടുമ്പോൾ ഒക്കെയും സ്വലാത്ത് ഫാത്തിഹ റസൂലിന്റെ പേരിൽ ചൊല്ലി മോൾടെ സങ്കടം ദുആ ചെയ്യുക. 100% ഉറപ്പാണ് മോളെ ഞാൻ പറഞ്ഞ ആ സ്വലാത്ത് ചൊല്ലി ചോദിക്ക് തീർച്ചയായും റബ്ബ് അതിന് ഉത്തരം തരും. മോളെ എനിക്ക് നിനക്ക് allahu തന്ന ആ ഭർത്താവിനെ പോലത്തെ ഒരാളെ കിട്ടിയില്ല. റബ്ബ് നിനക്ക് നിന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ തന്നില്ലേ ഒരായിരം വട്ടം അൽഹംദുലില്ലാഹ് പറഞ്ഞോളൂ. അതേപോലെ ഈ ദുനിയാവിൽ നിന്നും allahu നിനക്ക് കുട്ടികളെ തരാൻ ഉദ്ദേശിച്ച സമയം ആയിട്ടുണ്ടാവില്ല. ഒരിക്കലും ഇങ്ങനെ ടെൻഷൻ എടുക്കാതെ തുറന്ന മനസ്സോടെ സലാത്ത് ഫാത്തിഹ ഓരോ ദിവസം എത്ര ചൊല്ലാൻ കഴിയുമോ അത്രയും ചൊല്ലി ദുആ ചെയ്തു നോക്ക്. ഉത്തരം ഉറപ്പ്. മോൾടെ നമ്പർ ഇല്ലല്ലോ അല്ലേൽ whatsapp നമ്പർ അതിൽ വിളിച്ചു പറഞ്ഞു തരുമായിരുന്നു. ഈ സ്വലാത്ത് ന്റ് പുണ്ണ്യം. എനിക്ക് പലപ്പോഴും അനുഭവം ഉണ്ട്.

  • @shabnaaz-l4k
    @shabnaaz-l4k 3 ปีที่แล้ว +14

    എന്റെ ഇത്താക്ക് നല്ലൊരു time ഉറപ്പായും അള്ളാഹു തരും 🔥🔥🔥🔥. എനിക്ക് ഈ സങ്കടം കേൾക്കാൻ വയ്യ 😥😥. ശരിക്കും ഞാൻ കരഞ്ഞു പോയി 😥😥

  • @pavithra7402
    @pavithra7402 3 ปีที่แล้ว +26

    കരയല്ലേ മുത്തേ...... എല്ലാം ശരിയാകും. പടച്ചോൻ ഇതെല്ലാം കാണുന്നുണ്ട്.

  • @afrin.ashfaq109
    @afrin.ashfaq109 3 ปีที่แล้ว +65

    9 pm.സഫ്വാൻ ഉസ്താദിന്റ അറിവിന്‌ നിലാവ് ഒന്ന് കണ്ടു നോക്കു മാറ്റം ഉണ്ടാവും inshallha🤲

  • @murshidalatheef1762
    @murshidalatheef1762 3 ปีที่แล้ว +12

    അറിവിന് നിലാവ് കാണൂ ഇതാ .അള്ളാഹു തരും സ്വാലിഹായ ഒരു കുഞ്ഞി വാവയെ

  • @kunhappakuttiman2041
    @kunhappakuttiman2041 3 ปีที่แล้ว +125

    ഇത്ത കരയരുത് അല്ലാഹു നിങ്ങൾക്ക് കുട്ടിയെ തരും ആമീൻ👐

  • @archithasherif6650
    @archithasherif6650 3 ปีที่แล้ว +6

    ഇത്ത വിഷമിക്കല്ലേട്ടോ എല്ലാ മാസവും ഒരു കുഞ്ഞു അതിഥിയെ കാത്തിരുന്നു സങ്കടപെടുന്ന ആളാണ് ഞാൻ ഒത്തിരി ദുആ ചെയ്യുന്നു ആ വരവിനു വേണ്ടി...... ആ കൂട്ടത്തിൽ ഇത്തക്കും വേണ്ടി ദുആ ചെയ്യാം അള്ളാഹു കേൾക്കും എല്ലാ വിഷമങ്ങളും മാറും......... കണ്ണുനീർ ചിരിക്കു വഴിമാറും....... Insha allah.......

  • @njanmalappurathukari364
    @njanmalappurathukari364 3 ปีที่แล้ว +34

    എനിക്കും ഇല്ലടാ കുഞ്ഞു 12 വർഷം ആയി വല്ലാത്ത വിഷമം നീ ടെൻഷൻ ആവണ്ട അല്ലാഹ് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതാണ് പരീക്ഷിക്കുന്നെ

    • @fathimar9725
      @fathimar9725 3 ปีที่แล้ว +4

      വേഷമിക്കേണ്ട എല്ലാരേം പടച്ചോൻ പരീക്ഷിക്കുന്നതാ. 3കുട്ടികൾ ആയിട്ട് 3കുട്ടികളും പ്രസവത്തിൽ മരിച്ചുപോയ എന്റെ ഫ്രണ്ട് പോലും ഇന്ന് അൽഹാഹുവിനെ പഴിക്കാതെ പ്രാർത്ഥിച്ചു കഴിയുന്നുണ്ട്. Allhante പരീക്ഷണം ബുമിയിൽ നേരിട്ടാൽ അങ്ങ് സ്വർഗം ആയിരിക്കും. വേഷമിക്കണ്ട

    • @Dhiyaa-k9i
      @Dhiyaa-k9i 3 ปีที่แล้ว +2

      Keto diet onnu cheytunokkamo. Orupad per pregnant aayittund keto diet cheytit

  • @sanoojababubabu6657
    @sanoojababubabu6657 3 ปีที่แล้ว +5

    അല്ലാഹ് എല്ലാം ശിഫ നൽകി. ഒരു ഉമ്മ ആകാനുള്ള ഭാഗ്യം അല്ലാഹ് തരട്ടേട്ടോ. വിഷമിക്കണ്ട. എന്നെയും കരയിച്ചു. ദുആ ചെയ്യാം. ഇൻശാ അല്ലാഹ് 🤲🤲🤲🤲

  • @safeedashahinsha
    @safeedashahinsha 3 ปีที่แล้ว +37

    😭😭 കരയല്ലേ ഇത്താ..... സമയം ആയിട്ടില്ല ഇത്താ.... അള്ളാഹു നല്ലതിനായിരിക്കും ഈ വെയിറ്റ് ചെയ്യിക്കുന്നത്... കരയല്ലേ ഇത്താ പ്ലീസ് പ്ലീസ്‌........ കരയുന്നത് കാണാൻ വയ്യ.... എപ്പോഴും സന്തോഷമായിരിക്കുക .....

  • @minhusvlog6145
    @minhusvlog6145 3 ปีที่แล้ว +10

    മോളെ സാരമില്ല പടച്ചവൻ എല്ലാം കാണുന്നുണ്ട് ക്ഷമിക്കുക വിവര മില്ലായിമ കൊണ്ടാണ് മനുഷ്യർ പറയുന്നത് എല്ലാം മാറി ഒരു കുഞ്ഞികാൽ കാണാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ നിന്റെ കരച്ചിൽ കണ്ടു ഞാൻ പോലും കരന്നു പോയി ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചു എത്രയും പെട്ടന്ന് ഒരു സന്തോഷവാർത്ത ഉണ്ടാവും ഉറപ്പാ 💕💕💕😭

  • @muthusaabuvlog3664
    @muthusaabuvlog3664 3 ปีที่แล้ว +68

    ഇതാ.... അറിവിന്‌ നിലാവ് മജ്ലിസിൽ പങ്കെടുക്കുക എല്ലാം ശെരിയാവും

    • @Mrs.1981
      @Mrs.1981 3 ปีที่แล้ว

      Arivin nilav entha?

    • @shibinarafi5400
      @shibinarafi5400 3 ปีที่แล้ว +2

      pathinayirangal pankedukkunna oru praarthana majlis

    • @crazy_vibes......
      @crazy_vibes...... 3 ปีที่แล้ว +3

      @@Mrs.1981 അത് രാത്രി 9.15 ന് തുടങ്ങും. യൂട്യൂബിൽ അറിവിന്‌ നിലാവ് എന്ന് അടിച്ചുകൊടുക്കുക. ദിക്ർ സ്വലാത് മജ്‌ലിസ് ആണ്. നല്ല ഹിജാബത്തുല്ല ഒരു സദസ്സാണ്. കണ്ടുനോക്കുക

    • @Mrs.1981
      @Mrs.1981 3 ปีที่แล้ว

      @@shibinarafi5400 TH-cam channel undo?

    • @shibinarafi5400
      @shibinarafi5400 3 ปีที่แล้ว

      @@Mrs.1981 no

  • @amnaamnaamna9911
    @amnaamnaamna9911 2 ปีที่แล้ว +7

    കുട്ടികളിലതെ എത്രപേർ ജീവിക്കുന്നു. വാപ്പയും ഉമ്മയും ഇല്ലാതെ എത്ര കുട്ടികൾ ജീവിക്കുന്നു.. ആരുമില്ലാതെ എത്രപേർ ജീവിക്കുന്നു... എവിടെയും കരയരുത്.. നമ്മളെക്കാൾ താഴ്യ്ക് നോക്കു...കേൾക്ബോൾ സങ്കടം ഉണ്ട്. ഹൃദയം പൊട്ടുന്നു.

  • @jasilmuhammed1241
    @jasilmuhammed1241 3 ปีที่แล้ว +45

    എല്ലാത്തിനും റബ്ബ് ന്റെ തീരുമാനം മാണ് ഒരിക്കലും സകടപെടരുത് നിങ്ങളുടെ കരച്ചിൽ ഒരു പക്ഷെ ഇക്കാക്ക് വെഷമം വരും ഞാനും എന്റെ ഇക്കയും ദുആ ചെയ്യും

  • @alluvarghese3529
    @alluvarghese3529 3 ปีที่แล้ว +27

    ഇത്ത കരയരുത് ഞങ്ങൾക്ക് ഇത്തയുടെ ഹെൽത്ത് ആണ് വലുത് 😍💞 god bless you🥰

  • @harimurali-th9ig
    @harimurali-th9ig 3 ปีที่แล้ว +8

    സങ്കടങ്ങൾ പങ്കിടുമ്പോൾ പകുതിയാകും.മറ്റുള്ളവരുടെ മുന്നിൽ സങ്കപ്പെടുപോകുന്നത് ഒരിക്കലും ഒരു നാണക്കേടായി കരുതരുത് .ഓരോ മനുഷ്യരും ഒരു രീതിയിൽ അല്ലെങ്കിൽ വേറൊരു രീതിയിൽ പല പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നവരാണ് .ആദ്യം സ്വന്തം ആരോഗ്യം ശ്രദ്ധിക്കൂ.കുട്ടി ഈശ്വരൻ തരാനുള്ള സമയത്ത് തരും. ആരും പറയുന്നത് കേട്ട് തളരരുത്. തളർത്തുന്ന തരത്തിലുള്ള വാക്കുകൾ മുഖവിലയ്ക്കെടുക്കരുത്. ഇത്രയും സ്നേഹത്തോടെയും കരുതലാടെയും ചേർത്ത് പിടിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ കൂടുതൽ ഒരു ഭാഗ്യം ഇനി കിട്ടാനുണ്ടോ.സന്തോഷവതിയായിരിക്കൂ.

  • @maymoonaamaan9406
    @maymoonaamaan9406 ปีที่แล้ว +4

    വിഷമിക്കണ്ട അള്ളാഹുവിന്റെ കയ്യിൽ ഉണ്ട് അള്ളാഹു തരും അള്ളാഹുവിന്റെ പരീക്ഷണത്തിൽ ഇത്രയും ക്ഷമി ച്ചത്തിന്ന് അള്ളാഹു സ്വർഗം തരും

  • @shihabudheenth4868
    @shihabudheenth4868 3 ปีที่แล้ว +75

    ഇത്താ അറിവിൻ നിലാവ് എന്ന പ്രോഗ്രാമിൽ പങ്കെടുക്കൂ.എല്ലാ വിശ മങ്ങളും അള്ളാഹു മാറ്റി തരട്ടേ ആമീൻ

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 3 ปีที่แล้ว

      അതെന്തു prgrm ആണ്

    • @nishwasamad7819
      @nishwasamad7819 3 ปีที่แล้ว

      Yes

    • @ashithanaseeb8852
      @ashithanaseeb8852 3 ปีที่แล้ว

      @@alliswell.keepsmiling8679 Safwan saqafi patapiriyam nokku Adhile live raathri 9 manikku thudangum ..Orupaadu perkku aashwasamaanu..Masha Allah

    • @msmedia3403
      @msmedia3403 3 ปีที่แล้ว

      ആമീൻ

    • @fathimasuhra721
      @fathimasuhra721 3 ปีที่แล้ว

      👍

  • @suhararahman1348
    @suhararahman1348 3 ปีที่แล้ว +22

    വിഷമിക്കരുത് എല്ലാം ശരിയാകും ദുആ ചെയ്യാം ചിരിക്കുന്ന മുഖമാണ് എനിക്കിഷ്ട്ടം

  • @shibilimanu5114
    @shibilimanu5114 3 ปีที่แล้ว +33

    ആരാണ് ഇത്രത്തോളം വിഷമിപ്പിക്കുന്ന ആൾക്കാര് അവർക്കൊന്നും വേറെ പണിയില്ലേ സ്വന്തം കാര്യം മാത്രം നോക്കിയാ പോരെ😡 ഇത്ത വിഷമിക്കണ്ട എല്ലാം ശരിയാകും🤲

    • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ
      @കുറുമ്പികാന്താരിപെണ്ണ്-മ9ഴ 3 ปีที่แล้ว +1

      മറ്റുള്ളവരുടെ സങ്കടം കാണാൻ ആണല്ലോ ചില ആളുകൾ ക്ക് ഇഷ്ടം😬🤐 അങ്ങനെ ഉള്ള ചില ജന്മങ്ങൾ
      ആണ് പാവത്തിൻ്റെ മാനസിക അവസ്ഥ കൂടി നോക്കാതെ വേദനിപ്പിക്കുന്നത്😢😓