ഗർഭകാലത്തെ എന്റെ കാൻസർ രോഗനിർണയം | My Pregnancy Story With Blood Cancer|Baby’s story|4 surgeries

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 3.4K

  • @Farsana-yt7dr
    @Farsana-yt7dr 5 ปีที่แล้ว +1124

    യാ അല്ലാഹ് മാരകമായ രോഗങ്ങളെ തൊട്ട് എല്ലാവരെയും നീ കാത്തുരക്ഷികണേ.. 😭😭😭😭🤲

  • @swadisonu5091
    @swadisonu5091 5 ปีที่แล้ว +241

    ഇന്ഷാ അല്ലാഹ് റബ്ബ് വലിയവനാണ് അവൻ എല്ലാം കാണുന്നുണ്ട് ആ പൊന്നു മോള് നാളെ നിങ്ങളെ സ്വർഗത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോവുന്ന കുഞ്ഞു മാലാഖ യാണ് ...

  • @Japanlife-amansworld
    @Japanlife-amansworld 4 ปีที่แล้ว +89

    Ya allah, ഭർത്താവിന്റെ സപ്പോർട്ട്ടും മനസ്സിന്റെ ധൈര്യവും തന്നെയാ മോൾടെ വിജയം.. അല്ലാഹുവിന്റെ കടുത്ത പരീക്ഷണം വിജയിക്കട്ടെ ...

    • @jamsheerakhalid3739
      @jamsheerakhalid3739 4 ปีที่แล้ว +2

      Ithrakkum support ulla ikka ullappol oru tensions um venda.enikkonnum aa oru bhagyam illya

    • @Japanlife-amansworld
      @Japanlife-amansworld 4 ปีที่แล้ว +1

      @@jamsheerakhalid3739 agine nirashappedarutth dua cheyyuka... budhimuttukalk oru samthosham undakum..

    • @vahidabdul2910
      @vahidabdul2910 3 ปีที่แล้ว

      @@jamsheerakhalid3739 masha allah

  • @mithyamd7408
    @mithyamd7408 5 ปีที่แล้ว +431

    ഇത്രയും നെഞ്ചിടിപ്പോടു കൂടി ഞാൻ ഒരു വീഡിയോ കണ്ടിട്ടില്ല.... നിങ്ങളുടെ ജീവിതത്തിൽ ഇനി ഒരു വിഷമങ്ങളും ഉണ്ടാവാതിരിക്കാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rameesanoushad3183
    @rameesanoushad3183 5 ปีที่แล้ว +215

    അള്ളാഹുവിന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരെ ആണ് അവൻ പരീക്ഷിക്കുന്നത്...😍

    • @AneeshaAnver
      @AneeshaAnver 5 ปีที่แล้ว +10

      @@MyPassionVlogRahimashabinas don't worry dear.. Ningal ee lifil enthoke ketirikkunnu.. Ee vlogil ninn thenne orupad manasilayi.. Chilar avaravarude kazhchapadil mathram ninn kand kond samsarikunnu.. Avar ellam thikanjavar onnumalla. Baki ullavar perfect ano enn noki nadakkunnun mathram.. Ningalk santhosham kitunnath cheyyuka.. Vedhanich mathram theerkanullathalla lyf.. As your vlog name indicates 'my passion vlog'... Love you siss..🤗🤗😘😘

    • @noorjahankareem1234
      @noorjahankareem1234 5 ปีที่แล้ว +17

      @@hadihawwahadihawwa5187 അപ്പോ youtube കാണുന്നത് ശെരിയാണോ? പടച്ചോൻ ആർക്കൊക്കെ ക്ഷമിച്ചു കൊടുക്കും എന്നുള്ളത് പടച്ചോന്റെ മാത്രം തീരുമാനം ആണ്. None of your business.

    • @ahsanasana9258
      @ahsanasana9258 5 ปีที่แล้ว +3

      HADI HAWWA HADI HAWWA entha ith enna iyyal ngji you tube torakarthe

    • @nasrinasri8082
      @nasrinasri8082 5 ปีที่แล้ว +1

      @@ahsanasana9258 crct

    • @nasrinasri8082
      @nasrinasri8082 5 ปีที่แล้ว

      @@noorjahankareem1234 spr

  • @adershvijaya4628
    @adershvijaya4628 4 ปีที่แล้ว +255

    അസുഖത്തെ ഓർത്ത് കരഞ്ഞില്ല കുഞ്ഞിനെ ഓർത്ത് ഇപ്പഴും കരയുന്നു എന്നു പറഞ്ഞ ആ വാക്കുകൾ ഹൃദയം ഒരുപാട് നൊന്തു പോയി...

    • @faheemafaheema4588
      @faheemafaheema4588 4 ปีที่แล้ว +6

      Alhamtulilla allahu satoshom samaadanamnelkete aameen

  • @ajushamizworld8500
    @ajushamizworld8500 3 ปีที่แล้ว +89

    ഇത്താ... അല്ലാഹുന് പ്രിയപെട്ടവളാണ് നിങ്ങൾ.... അള്ളാഹു പരീക്ഷിക്കും... തളരരുത്... ദുആ വർധിപ്പിക്കുക

    • @jasisharfu4696
      @jasisharfu4696 3 ปีที่แล้ว +5

      Sheriyanu allahuvinu ishtapettavare eppozhum pareekshichukondirikkum

  • @safrishihab9936
    @safrishihab9936 5 ปีที่แล้ว +490

    ആദ്യായിട്ട നിങ്ങടെ വീഡിയോ കാണുന്നെ.
    ഞാൻ കരഞ്ഞു പോയി. പടച്ചോൻ എല്ലാം സഹിക്കാനുള്ള ഒരു മനസ് നിങ്ങൾക് തന്നതിന് അൽഹംദുലില്ലാഹ്😭

    • @abimuthu2616
      @abimuthu2616 5 ปีที่แล้ว +1

      Njanum karanhu poyi

    • @hisanana5279
      @hisanana5279 5 ปีที่แล้ว +1

      safri safri
      Me too

    • @skh29
      @skh29 5 ปีที่แล้ว +1

      Njanum

    • @AddaPinchbyShain
      @AddaPinchbyShain 5 ปีที่แล้ว +1

      Njanum first time oralude experience kandu kannu nirayunathu... sarikum vishamam ayi kettapo.. enthoke anelum last parajathu anu correct namal oke rathri kidanitu next day eneekumo enu polum arilla..
      you are really brave dear..hats off to you.. thanks for uploading such a video..lots of love from Shain.❤️❤️❤️❤️

    • @muhammadmuneer5890
      @muhammadmuneer5890 5 ปีที่แล้ว

      😘😘😘

  • @mariyoosworld5156
    @mariyoosworld5156 4 ปีที่แล้ว +143

    കരഞ്ഞു പോയി. ഇത് പോലുള്ള രോഗങ്ങളെ തൊട്ടു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

    • @fathimasuhara1222
      @fathimasuhara1222 3 ปีที่แล้ว +2

      ആമീൻ

    • @shafna.m9924
      @shafna.m9924 3 ปีที่แล้ว +1

      Aameen 🤲

    • @meharinsworld1254
      @meharinsworld1254 3 ปีที่แล้ว

      Ameen

    • @sahalaav4852
      @sahalaav4852 3 ปีที่แล้ว

      Aameen yaa rabbal aalameen
      Sathaym karanju poyi
      Padachon vegam shifaakatte
      yaa allaaaaah
      Eppolum madaneeyathilo arivin nilavilo angane illa dua majlis ilu pankedukkan nokkanam

    • @saminarm6972
      @saminarm6972 3 ปีที่แล้ว

      ആമീൻ

  • @teenafaisy
    @teenafaisy 5 ปีที่แล้ว +370

    ഞാൻ ഇത് ഫുൾ കേട്ടത് കരഞ്ഞു കൊണ്ടാണ്. എനിക്ക് അറിയൂല്ല എന്താ പറയേണ്ടതെന്ന്. അള്ളാഹ് ശിഫ യാക്കി തരട്ടെ ! ആമീൻ

  • @asnaasnasherin4610
    @asnaasnasherin4610 4 ปีที่แล้ว +28

    ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോൾ ആണ് കാണുന്നത്.. റംസാൻ മാസത്തെ ബർകത് കൊണ്ട് മാറാതെ രോഗത്തെ തൊട്ട് കാത്തു രക്ഷിക്കട്ടെ.... 🤲😪.. നല്ലൊരു മക്കളെ തരട്ടെ..

  • @sajnarajeeb6198
    @sajnarajeeb6198 3 ปีที่แล้ว +12

    പുണ്യമാസത്തിൽ ലൈലത്തുൽഖദിർ പ്രേതീക്ഷിക്കുന്ന രാവിലാണ് ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത്. പടച്ചോൻ എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽനിന്നും നിങ്ങളെ കാത്തുരക്ഷിക്കട്ടെ.... സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ.... മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞത് ആക്കി തരട്ടെ... ആരോഗ്യവും ആയുസും തരട്ടെ..... പ്രാർത്ഥനകളോടെ ഒരുപാട് സ്നേഹം

  • @AMalayaliMombyHelna
    @AMalayaliMombyHelna 5 ปีที่แล้ว +296

    കൂട്ടുകാരെ ചെറിയ കാര്യങ്ങൾക്കു വിഷമിക്കുമ്പോൾ ഓർക്കാം ഈ ചേച്ചിയെ.
    .ചേച്ചിയെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ. കരയാതെ കാണാൻ കഴിയുന്നില്ല. TH-cam കുറയെ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ente മനസിനെ ഒരുപാട് ഈ video സ്വാധിനിച്ചു. ഈ ചിരി ഒരുപാടു ഇഷ്ടമായി

  • @ziyanshorts4965
    @ziyanshorts4965 5 ปีที่แล้ว +54

    ഹായ്‌ എന്തുവന്നാലും അള്ളാഹു കൂടെ ഉണ്ടാവും എന്നും സന്തോഷത്തോടെ ഇരിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാർക്കും വേണ്ടി എന്നും പ്രാർത്ഥിക്കാം

  • @thachuthanu3124
    @thachuthanu3124 2 ปีที่แล้ว +9

    രണ്ട് വർഷം മുന്നേ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഞാൻ കണ്ടത് ഇന്നാണ് 😍😍 എന്റെ കണ്ണ് നിറഞ്ഞിട്ടു ഇത്താടെ മുഖം എനിക്ക് ശെരിക്ക് കാണാൻ പറ്റിയില്ല ....ഈ ഒരു കൊച്ചു ജീവിതത്തിനിടയിൽ ഇത്രയും vethanan സഹിച്ച ഈ ഉമ്മയും സ്വർഗത്തിലാണ്.... അള്ളാഹു എന്നും സന്തോഷോം സമാധാനോം...... ആഫിയത്തോട് കൂടിയുള്ള ദീർഘ ആയുസും നൽകട്ടെ 🥰🥰🥰🥰..... ഇത്രയും സ്നേഹിക്കുന്ന നിങ്ങളുടെ ഭർത്താവിന് അള്ളാഹു ബറകത് നൽകട്ടെ..... ആമീൻ 🤲🤲🤲🤲🤲

  • @jollyshabariyar325
    @jollyshabariyar325 5 ปีที่แล้ว +210

    മോൾക്ക്‌ ദൈവം നല്ല ആരോഗ്യവും ആയുസ്സും തരട്ടെ.

  • @rajeenam9680
    @rajeenam9680 5 ปีที่แล้ว +231

    Allah ഈ സഹോദരിക്ക് ,ഇനി ആ അസുഖം വരുത്തല്ലെ ,അതുപോലെ ആർകും ഇങ്ങനെ ഒരു അസുഖം നൽകല്ലെ ആമീൻ.
    ഈ വിഢിയോ മനസ് മരവിച്ചവർക്ക് ഒരു പുനർ ജന്മം തന്നു

  • @Leenasathyaraj
    @Leenasathyaraj 3 ปีที่แล้ว +32

    ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അനുജത്തിക്കുട്ടി ...😘😘😘 വിങ്ങുന്ന മനസോടെ ആണ് ഈ വിഡിയോ മൊത്തം കണ്ടത് 😥😥🙏🙏🙏ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഈ അനുജത്തിയും ഉണ്ടാവും 🙏🙏🙏🙏

  • @ahusha1225
    @ahusha1225 5 ปีที่แล้ว +170

    Allah. 😭😭ഈ ഇത്താതയെ ക്ഷമകൊണ്ട് അനുഗ്രഹിക്കണേ. ആഹിറത്തിൽ ഖൈർ നൽകണേ allah.
    എല്ലാവരെയും ചെറുതും വലുതുമായ എല്ലാം രോഗത്തെ തൊട്ട് കാക്കണേ അല്ലാഹ്. Aameen yarabbal aalameen.

  • @SafisSpoons
    @SafisSpoons 5 ปีที่แล้ว +69

    ആ ചിരിയാണ് ഇത്തയുടെ വിജയം... സ്നേഹമുള്ള ഹസ്ബന്റും... എന്നും ആരോഗ്യത്തോടെ ഇരിക്കും... ദുആ കൂടെയുണ്ട്... നമ്മളെയും ദുആയിൽ ഉൾപെടുത്തുക...

  • @nasartk7877
    @nasartk7877 3 ปีที่แล้ว +142

    എനിക്ക് തോന്നുന്നത് ഈ ലോകത് വെച്ച് ഏറ്റവും നല്ല ഒരു വെക്തി ഇത്തയുടെ ഇകയാണ് എന്നാണ് എന്ത് വന്നാലും കൂടെ ഉണ്ടാവും എന്ന് പറയുന്ന ഇക്കയുടെ മനസ്

    • @noufisworld2325
      @noufisworld2325 3 ปีที่แล้ว

      Crct

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 ปีที่แล้ว

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @vincyjithin6735
    @vincyjithin6735 5 ปีที่แล้ว +56

    ഞാൻ ഒരുപാട് കരഞ്ഞു😢😢😢 അസുഖം ദൈവം മാറ്റിതരും Dr ടെ രൂപത്തിൽ മോള് ഉമ്മാക് വെണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും

  • @sispetals3814
    @sispetals3814 5 ปีที่แล้ว +54

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. കൂടെ ഒരുപാട് സ്‌നേഹവും. അള്ളാഹു നമ്മളെയെല്ലാം കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @Reshmavisakh06
    @Reshmavisakh06 3 ปีที่แล้ว +10

    ചേച്ചി വീഡിയോ കണ്ടു വളരെ സങ്കടം തോന്നി. ഈശ്വരൻ എപ്പോഴും പരീക്ഷണം നടത്തും. ചേച്ചിക്ക് ഒരു കുട്ടി തരും ഉറപ്പ് 🙏

  • @kirankp007
    @kirankp007 5 ปีที่แล้ว +134

    ഒരു കുഴപ്പവും ഇല്ലാതെ ഇനി ഒരു നൂറ് വർഷം കൂടി ജീവിക്കട്ടെ ....

    • @ayshafidha9704
      @ayshafidha9704 5 ปีที่แล้ว +2

      അല്ലാഹു ദീർഘായുസ് നൽകുമാറാകട്ടെ
      കണ്ണ് നിറഞ്ഞു പോയി
      ഇത്ത ടെ വീഡിയോ ആദ്യമായി കാണുന്നത്....

    • @raslasajeer8800
      @raslasajeer8800 4 ปีที่แล้ว

      Aameen

    • @rayeestpr3200
      @rayeestpr3200 ปีที่แล้ว +1

      Ameen

    • @umerhisham7001
      @umerhisham7001 ปีที่แล้ว

      Ameen

    • @rih323
      @rih323 10 หลายเดือนก่อน

      😢Ameen

  • @fathimafathimafaisal4154
    @fathimafathimafaisal4154 5 ปีที่แล้ว +202

    അല്ലാഹുവേ ഈ അനുജത്തിക്ക് ദീർഗായുസ്സും ആരോഗ്യവും നൽകണേ. ഇനി ആ രോഗം മടക്കിക്കൊടുക്കല്ലേ നാഥാ

  • @ameerks4251
    @ameerks4251 4 ปีที่แล้ว +18

    ഇത്രയും സങ്കടത്തോടെ ഞാൻ ഒരു വിഡിയോയും കണ്ടിട്ടില്ല അള്ളാഹു നമുക്കെല്ലാവർക്കും ധീർക്കായുസ്സ് നൽകട്ടെ
    ആ കുഞ്ഞു മോൾ നിങ്ങളുടെ സ്വർഗത്തിലേക്കുള്ള വഴി കാട്ടി ആവട്ടെ

  • @mubeenamubeena4091
    @mubeenamubeena4091 5 ปีที่แล้ว +279

    എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ വരുമ്പോ കരഞ്ഞിരിക്കുന്ന എനിക്ക് ഒക്കെ നല്ല ഒരു പാഠമാണ് ഈ വീഡിയോ.

    • @hashnachinnu1178
      @hashnachinnu1178 5 ปีที่แล้ว +2

      enikum

    • @LearnandrelaxwithEmy
      @LearnandrelaxwithEmy 5 ปีที่แล้ว

      Enikkum

    • @fasilpattambi9694
      @fasilpattambi9694 5 ปีที่แล้ว +3

      @@LearnandrelaxwithEmy sathyamaanu nisaara kaaryangalku karayunna ennepolullavarku idoru
      paadamaanu...😔😔allaahu ellaarem kathu rakshikkatte

    • @farhanfahad709
      @farhanfahad709 5 ปีที่แล้ว +1

      Al hamdulilla ini orikkalum e asugam ningalil kannadirikkatte kettapo valre veshamam aai😭

    • @fathimans6954
      @fathimans6954 5 ปีที่แล้ว

      @@farhanfahad709 നിങ്ങളുടെ പേര് സബൂർ എന്ന് ആ ക്കിക്കോട്ടെ

  • @risahani7580
    @risahani7580 5 ปีที่แล้ว +230

    Ini മുന്നോട്ടുള്ള ജീവിതത്തിൽ അല്ലാഹു എല്ലാ അനുഗ്രവും നൽകട്ടെ

  • @rizwana8914
    @rizwana8914 3 ปีที่แล้ว +16

    മോളുടെ അസുഗം അള്ളാഹു ശിഫയാക്കി തരട്ടെ കുഞ്ഞിന്റെ കൂടെ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @lakshmic7948
    @lakshmic7948 5 ปีที่แล้ว +13

    എന്തു പറയണം എന്നറിയില്ല അത്രക്കും വിഷമം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. എല്ലാ വിഷമങ്ങളും മാറി നല്ലൊരു കുഞ്ഞിനോടൊത്തു സന്തോഷമായി ജീവിക്കാൻ നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. അതിനു വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @Kuttypattalam7
    @Kuttypattalam7 5 ปีที่แล้ว +66

    കേൾക്കാൻ കഴിയുന്നില്ല, എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും, ഇത്തയെന്ന കഥാപാത്രം ഞാനായിട്ട് എനിക്ക് ഫീൽ ചെയ്യുന്നു 😰😰😰

  • @jamshiyashameer8410
    @jamshiyashameer8410 4 ปีที่แล้ว +14

    ഇന്നാണ് നിങ്ങളുടെ എക്സ്പീരിയൻസ് കാണുന്നത്, കേട്ടപ്പോൾ ഒരുപാട് വിഷമം ആയി. എങ്കിലും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവ് നിങ്ങളുടെ ഭാഗ്യം ആണ്. സന്തോഷവും സമാധാനവും കുറച്ചു കുറെ മക്കളൊക്കെ ആയി ജീവിക്കാൻ നാഥൻ തുണക്കട്ടെ.....

  • @majiswonderland9419
    @majiswonderland9419 5 ปีที่แล้ว +296

    കേട്ടിട്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..... ഇനി സഹോദരിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ.... 😥😥😥😥

  • @ishrathparveenthorappathod9445
    @ishrathparveenthorappathod9445 5 ปีที่แล้ว +24

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഉണ്ടാവും.ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാവട്ടെ.

  • @basheernafeesa3408
    @basheernafeesa3408 4 ปีที่แล้ว +13

    അല്ലാഹ്... ഇനി ഉള്ള കാലം ആരോഗ്യത്തോടെ ദീർഘായുസ് കൊടുക്കണേ... ഈ സഹോദരിക്കും നമ്മക്കെല്ലാവർക്കും..... 🤲🤲🤲😢

  • @shadasalam
    @shadasalam 5 ปีที่แล้ว +32

    എല്ലാ ആപത്തുകളിൽ നിന്നും നമ്മെ എല്ലാവരേയും അല്ലാഹു രക്ഷിക്കട്ടെ.
    സഹോദരി യുടെ ഇനിയുള്ള ജീവിതം സന്തോഷപ്രദമാവട്ടെ
    ആമീൻ

  • @saheerabanu5404
    @saheerabanu5404 3 ปีที่แล้ว +3

    ഞാൻ ആദ്യമായാണ് റെഹിമയുടെ വ്ലോഗ് കാണുന്നത് ഇന്ന് തന്നെ 2 വ്ലോഗ് കണ്ടു റെഹിമയുടെ സ്റ്റോറി കേട്ടപ്പോൾ ഞാൻ ഒരു പാട് സങ്കടപെട്ടു ഞാൻ ഒരു കിഡ്നി patient ആണ് ഡയാലിസിസ് ചെയുന്നു

  • @jessdreams7190
    @jessdreams7190 5 ปีที่แล้ว +194

    Njn ആദ്യായിട്ടാണ് sissnte വീഡിയോ കാണുന്നത്, കരഞ്ഞുപോയി 😭😭കുഞ്ഞുവാവ de കാര്യം ketit,
    പടച്ചോൻ എല്ലാരേം കാത്തുരക്ഷിക്കട്ടെ 🤲😢

  • @പാവംഞാൻപാവം
    @പാവംഞാൻപാവം 5 ปีที่แล้ว +33

    അസ്സലാമുഅലൈക്കും ഇത്താഎനിക്ക് ഇത്താടെ പേര് പോലും അറിയില്ല ഞാൻ വീഡിയോ കണ്ടു കരഞ്ഞു പോയി ഒരുപാട് സ്നേഹം ഉള്ളവരെ മാത്രമേ അള്ളഹു പരീക്ഷണംകൊണ്ട് ബുദ്ധിമുട്ടിക്കു എല്ലാം സഹിക്കാൻ അള്ളഹു തൗഫീഖ് നൽകട്ടെ ആമീൻ ഇനി മുതൽ ഞാനും ഉണ്ട് ഇ ഫാമിലിയിൽ 😍😍😘😘👍👍

  • @AihanZain5510
    @AihanZain5510 4 ปีที่แล้ว +7

    അല്ലാഹുവേ നിനക്ക് നന്ദി... ഇത് കേട്ടിട്ട് എനിക്ക് ഒന്നുമില്ലലോ... യാ അല്ലാഹ് നിനക്ക് ആയിരം സ്തുതി

  • @shamsifaisu2869
    @shamsifaisu2869 5 ปีที่แล้ว +25

    അള്ളാഹുനിങ്ങള്‍ക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നിങ്ങളെ ഭര്‍ത്താവ്.,
    പടച്ചോന്‍ ആഫിയത്തോടെയുള്ള ദീര്‍ഘായുസ്സ് നിങ്ങള്‍ക്ക് രണ്ടാള്‍ക്കും നല്‍കട്ടെ.,
    നിങ്ങളെ സ്റ്റോറിയില്‍ നിന്ന് ഒരുപാട് പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.,പടച്ചോന്‍ നിങ്ങളെ കൂടെയുണ്ട്.,
    God bless you dear

  • @fadumamma5519
    @fadumamma5519 5 ปีที่แล้ว +28

    കേട്ടിട്ട് കണ്ണുനിറഞ്ഞു പോയിട്ടോ ,പക്ഷെ ഈ ചിരിയുണ്ടല്ലോ മാഷാ അല്ലാഹ് ,u r great ,and keep ur spirit,love u

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 4 ปีที่แล้ว +13

    ഈ ചിരി എന്നും അള്ളാഹു നില നിർത്തട്ടെ..
    നല്ല ഒരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ

  • @kuppichill2564
    @kuppichill2564 5 ปีที่แล้ว +35

    ഇത എൻ്റെ ഉമ്മിച്ചിക്കും ഈ അസുഖമാണ് ദുആ ചെയ്യണം...അല്ലാഹ് ശിഫയാക്കി കൊടുക്കാൻ

  • @swapnajose82
    @swapnajose82 5 ปีที่แล้ว +30

    My mother was diagnosed with acute myeloid leukaemia in the early 80s. Got treatment from Tata Memorial, Mumbai.Completely cured and my younger brother conceived after the treatment is 10 years younger than me. She is 58 yrs now and is living a healthy life.
    Thought of sharing , if anyone diagnosed is reading. You can lead a completely healthy life after treatment.

  • @ansijapi1331
    @ansijapi1331 3 ปีที่แล้ว +2

    എനിക്കും ഇത് പോലെ ഒരു മോനെ നഷ്ടപ്പെട്ടിനു 6 months ആയിനെനും അവന്. SMA എന്ന് പറയുന്ന ഒരു അസുഗമായിരുന്നു. ഇപ്പൊ 1 yr ആയി. അവനുമായി 10 dys ഹോസ്പിറ്റലിൽ കഴിഞ്ഞത് വെന്റിലെറ്റർ ഇതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. എന്റെ മോൻ എന്നെ അവസാനമായി നോക്കിയത് അതൊക്കെ ഓർക്കുമ്പോൾ കരയാതിരിക്കാനെ പറ്റുന്നില്ല. എന്നും ഓർക്കും കരയും 😢😭😭 അല്ലാഹുവെ makkale തരുമ്പോൾ ധീർഗായുസ്സും ആരോഗ്യവും ആഫിയത്തും ഉള്ള മക്കളേ തരണേ അല്ലാഹ് 🤲🤲 ആമീൻ 😭😭😭

  • @rashishamseer7494
    @rashishamseer7494 5 ปีที่แล้ว +87

    Ya allah... no words to say😔😪 ആർക്കും വരുത്തല്ലേ പടച്ചോനെ ഈ ഒരു അവസ്ഥ.. സത്യം കരഞ്ഞു പോയി

  • @sainusainu4481
    @sainusainu4481 5 ปีที่แล้ว +54

    കരയാതെ ഒരിക്കലും കാണാൻപറ്റില്ല അല്ലാഹു ആഫിയത്തും ആരോഗ്യം ആയുസും നൽകട്ടെ ആമീൻ ഉമ്മയെയും ഉപ്പയെയും സ്വർഗ്ഗത്തിലേക് കൈ പിടിക്കാൻ ആ മോളു ഉണ്ടാവും

    • @rafann8798
      @rafann8798 4 ปีที่แล้ว

      Of course

    • @rd2186
      @rd2186 4 ปีที่แล้ว

      Ameen

    • @harshidavk8343
      @harshidavk8343 3 ปีที่แล้ว +1

      Rokam maaree nallaa saalihaya oru kujineeyummm rabb tharatteee

  • @fathimasuhara6228
    @fathimasuhara6228 4 ปีที่แล้ว +10

    മാരകമായ രോഗത്തെ തൊട്ട് ഞമ്മളെ എല്ലാവരെയും കാക്കട്ടെ

  • @telescopy2019
    @telescopy2019 5 ปีที่แล้ว +14

    സന്തോഷത്തോടെ ഒരുപാട് കാലം ഇക്കാന്റെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... എന്റെ പ്രാർത്ഥന ഉണ്ടാവും... 👍

  • @kareemedarikode4736
    @kareemedarikode4736 5 ปีที่แล้ว +141

    ആർക്കും ഇങ്ങനെയുള്ള അസുഖങ്ങൾ വരാതിരിക്കട്ടെ

  • @farusworld8214
    @farusworld8214 4 ปีที่แล้ว +30

    😪😪😪ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ, ഈ വീഡിയോ കാണുന്നത്. ഒരു പാട് സങ്കടം ആയി. റബ്ബ് ഇനി ഒരുബുദ്ധിമുട്ടും തരാതെ കാത് രക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲ആമീൻ

  • @Shebook
    @Shebook 5 ปีที่แล้ว +206

    കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ തോന്നി😢😢😢😢

  • @sajithascreation
    @sajithascreation 5 ปีที่แล้ว +81

    ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് കരഞ്ഞു പോയത്... എന്താണ് പറയേണ്ടത് എന്നറിയില്ല.. ഒരു ബിഗ് സെല്യൂട്ട്...

  • @misiKhaleel
    @misiKhaleel 4 ปีที่แล้ว +2

    ഹായ് ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് സങ്കടം വന്നു . ഞാൻ കരുതി ഞാനാണ് ഏറ്റവും സഘടമുള്ള alenn കരുതി അതിനേക്കാളും പതിൽ മടങ് വേദന നീ അനുഭവിച്ചു. എന്റെ mrg കഴിഞ്ഞ് 16 varshammayi edhvare എനിക്ക് kunjunddayilla ... അള്ളാഹു നമ്മുടെ എല്ലാ രോഗവും മാറ്റി പെട്ടെന്ന് മക്കളെ തരട്ടെ ameen

  • @beingfathimah4070
    @beingfathimah4070 5 ปีที่แล้ว +18

    അല്ലാഹ്..ഇങ്ങക്ക് റബ്ബ് സ്വർഗ്ഗം ഉറപ്പാക്കും..അവിടെ ആ പൊന്നു മോളേയും ഇങ്ങളെയും ഒരുമിച്ചു കൂട്ടും റബ്ബ്...അന്ന് ഇങ്ങൾക്ക് ആ പൈതലിനെ കൊതിതീരെ ഓമനിക്കാം ഇത്താ..
    ഇന്ന് ഇങ്ങടെ വീഡിയോ കണ്ടിട്ട് എനിക്ക് എന്റെ നെഞ്ചു പൊട്ടിപോകുന്ന feel ആയി..
    എന്നും എന്റെ ദുആ ഉണ്ടാവും..
    ഉറപ്പ് ആ പൈതലിനെ വീണ്ടും റബ്ബ് ജീവൻ കൊടുത്തു ithakk തരും..
    ഉടനെ തന്നെ ആ സന്തോഷ നിമിഷം അനക്ക് ഉണ്ടാവട്ടെ..
    Love you dear....😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️😘😘😘😘😘😘😘😘😘

    • @ponnumolepu392
      @ponnumolepu392 5 ปีที่แล้ว +1

      Daivam samadhanam tharattee

  • @thesliafly4738
    @thesliafly4738 5 ปีที่แล้ว +100

    കുട്ടി മരിച്ചു എന്ന് പറയരുത് എന്ന് ആരാർത്ഥമായി പ്രാർത്ഥിച്ചിരുന്നു...

    • @wowwow-bc3hr
      @wowwow-bc3hr 4 ปีที่แล้ว +4

      Nalla baby undaavum..in Sha Allah..

  • @moideenkunhi7902
    @moideenkunhi7902 3 ปีที่แล้ว +4

    1 വർഷത്തിന് ശേഷമാണ് ഈ വീഡിയോ കാണുന്നത്. ശരിക്കും കരഞ്ഞു പോയി. എന്താ പറയാ, വല്ലാണ്ട് സങ്കടം വന്നു. അള്ളാഹു ആഫിയത്തോട് കൂടിയ ദീര്ഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. എന്നും സന്തോഷായി ഇരിക്കൂ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @bincymanu8499
    @bincymanu8499 5 ปีที่แล้ว +38

    ഞാൻ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാം..അല്ലാതെന്താ തരിക..ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘

  • @Mychoicebyfalila
    @Mychoicebyfalila 5 ปีที่แล้ว +182

    അല്ലാഹ്.... 🤲
    എന്ത് പറയണം എന്നറിയുന്നില്ലെടാ......
    😔😔😔😔😔😔
    ഞാൻ കരഞ്ഞിട്ട് കുറെ ആയിരുന്നു
    ഇന്നു ഞാൻ ശെരിക്കും നെഞ്ചുപൊട്ടി കരഞ്ഞുപോയി 😢
    അള്ളാഹു
    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാദാനത്തോടെയും നല്ലൊരു അമ്മയായും ഭാര്യയായും മകളായും ഒക്കെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ.... 😘😘😘😘😘😘😘😘😘👍

  • @muza23
    @muza23 4 ปีที่แล้ว +8

    ഇത്ത ചിരിച്ചു കൊണ്ട് കരയിപ്പിച്ചു കളഞ്ഞല്ലോ ഇനി ജീവിതത്തിൽ സന്തോഷം മാത്രം റബ്ബ് നൽകാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു...... 🤲

  • @imbimubi6609
    @imbimubi6609 5 ปีที่แล้ว +44

    njan aadhyamaayittan ithayude vedio kaanunne ...kuree karanju poyi...allahu.. ellavarude rogathinum shifa nalkatte

  • @zarinhamza
    @zarinhamza 5 ปีที่แล้ว +51

    My dear little girl, I wanted to hug you tight .Allah may bless you with beautiful kids and healthy long life with your family.Ameen

  • @nimishapk2643
    @nimishapk2643 5 ปีที่แล้ว +42

    കരഞ്ഞു പോയി ഒരു പാട് ചേച്ചിക്ക് നല്ല ഒരു കുഞ്ഞു ഉണ്ടാകട്ടെ

  • @NishadNishad-nj7uq
    @NishadNishad-nj7uq 5 ปีที่แล้ว +15

    പടച്ചോൻ നിങ്ങക്ക് നല്ല ഒരു വാവയെ തരട്ടെ ഒരുപാട് സഹിച്ചില്ലേ ഇനി nallade വരട്ടെ

  • @sssdesigning9574
    @sssdesigning9574 2 ปีที่แล้ว +6

    താത്താ ഇങ്ങളെ വാർത്താനം എനിക്ക് ഭയങ്കര കോൺഫിഡൻസ് തരുന്നു, thank uuu 😘
    ഞാനും ഒരു cancer trratment lu ആണ് inik 21 വയസ്സ് ollu nja nalla മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് 😭

    • @aseerhasi8418
      @aseerhasi8418 2 ปีที่แล้ว +2

      rogham petenn shifa aavaan dua cheya🤲🤲

  • @aminakuttyvakkulathil9956
    @aminakuttyvakkulathil9956 3 ปีที่แล้ว +2

    റബ്ബിന്റെ പ്രതീക്ഷയിൽ നല്ല വിശ്വാസം ഉള്ളത് കൊണ്ട് മോളെ നിന്നെ നാഥൻ കെയ് വെടിയുല്ല
    റബ്ബ്‌ തുണക്കട്ടെ

  • @mohanmekha
    @mohanmekha 5 ปีที่แล้ว +10

    I was a cancer patient too .... its been 3 years by God grace I am healthy than before..... my God been so faithful..... I had lymphoma n was in 3 rd stage .... as you said always think positively.... God bless you abundantly with long life

    • @AbroadifyYoutube
      @AbroadifyYoutube 5 ปีที่แล้ว +1

      My mother too had Lymphoma and she is recovering !!

  • @MoleesKitchen
    @MoleesKitchen 5 ปีที่แล้ว +15

    *സർവ്വശക്തൻ ദീർഘായുസ്സും ആഫിയതും നൽകട്ടെ*

  • @fidhasalman4852
    @fidhasalman4852 3 ปีที่แล้ว +2

    പുണ്യമാസത്തിന്റെ ബർകതുകൊണ്ട് എത്രയും പെട്ടെന്ന് ആരോഗ്യമുള്ള കുഞ്ഞിനെ പടച്ചവൻ തരട്ടെ

  • @MJAZVibesbyMuhsinaJaseem
    @MJAZVibesbyMuhsinaJaseem 5 ปีที่แล้ว +16

    28:25മനസ്സിന് വല്ലാത്ത ഒരു കുളിരു വന്നു..😊 അധിക പേർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.. അത്..അങ്ങനൊരു സിറ്റുവേഷൻ ൽ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത് 😍😘👍👍
    ഇതുപോലുള്ള പരീക്ഷണം ഒന്നും ആർക്കും തരല്ലേ നാഥാ. .. 😢😥😭🤲🤲🤲

  • @raihoosworld429
    @raihoosworld429 5 ปีที่แล้ว +56

    ഞാൻ ആദ്യായിട്ട ഒരു വീഡിയോ ക്ഷമയോട് കൂടി കാണുന്നത്.

  • @jamsheernajiya5856
    @jamsheernajiya5856 3 ปีที่แล้ว +2

    നിങ്ങൾ ഒരു ധീരവനിതയാണ്...ഇത് വരെ കണ്ടിട്ടില്ല എങ്കിലും ഒരുപാട് ഇഷ്ടം തോന്നി...

  • @nilumonu5893
    @nilumonu5893 5 ปีที่แล้ว +34

    ഞാനും കരയില്ല വിചാരിച്ചെങ്കിലും കരഞ്ഞുപോയി
    Ithaa ku നല്ല ക്ഷമയുണ്ട് അതായിരിക്കും ningelude അസുഖത്തിന്റെ മാറ്റവും

  • @binu7518
    @binu7518 5 ปีที่แล้ว +30

    Ee sahichathinokke ulla prathifalam padachon tharum
    Allah ennum nallath varuthatte 😘😘

  • @shaihafath4418
    @shaihafath4418 4 ปีที่แล้ว +14

    ഇന്നാണ് കണ്ടത്...... ഒരുപാട് കരഞ്ഞു.... പോയി ഇത്താ..........😒😪😪അൽഹംദുലില്ലാഹ്... ഇനി ഒന്നുമില്ലാതെ ഒരസുഖവുമില്ലാതെ... അല്ലാഹ് അനുഗ്രഹിക്കട്ടെ... 💞😪💕💕

  • @aishafathzz6899
    @aishafathzz6899 2 ปีที่แล้ว +5

    എന്നേ ഇത്രയും വിഷമിപ്പിച്ച ഒരു വീഡിയോയും ഇല്ല എന്റെ പൊന്നിത്ത.. പടച്ചോൻ ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰😘

  • @ponnus655
    @ponnus655 5 ปีที่แล้ว +57

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ

  • @muhammadzayan8985
    @muhammadzayan8985 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്കേട്ടപ്പോൾ ഭയങ്കരസങ്കടമായി നിങ്ങളെ രോഗം മാറാൻദുആ ചെയ്യാം മോളെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽകാണാം 😥🤲

  • @ShikasCafe
    @ShikasCafe 3 ปีที่แล้ว +8

    അള്ളാഹു മാറാ രോഗങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.. ആമീൻ 🤲
    കരഞ്ഞു കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. ഏത് അവസ്ഥയിലും നമ്മുടെ കൂടെ നമ്മുടെ ഭർത്താവ് ഉണ്ടെങ്കിൽ അത് നല്ലൊരു ആശ്വാസമാണ്....

  • @richoosvlog7911
    @richoosvlog7911 4 ปีที่แล้ว +8

    കരഞ്ഞു കലങ്ങി എന്റെ കണ്ണ്കാണാത്ത അവസ്ഥതല പെരുകുന്നത് പോലെ പടച്ചവൻ എല്ലാവരെയും കാക്കട്ടെ

  • @arshadtubezz7707
    @arshadtubezz7707 5 ปีที่แล้ว +4

    പടച്ചവനോട് കൂടുതൽ അടുക്കുക. അവൻ കൂടെയുണ്ടാകും. പ്രാർത്ഥന യിൽ എന്നും ഉണ്ടാകും. ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ. ആമീൻ. 👐😍

    • @sallydas5826
      @sallydas5826 5 ปีที่แล้ว

      @@MyPassionVlogRahimashabinas God bless you always..

  • @xergisolutions6566
    @xergisolutions6566 5 ปีที่แล้ว +25

    She’s so positive! Even cancer will runway ! That kinda positivity

  • @themagicspoon1759
    @themagicspoon1759 5 ปีที่แล้ว +52

    Yaa allah, കരഞ്ഞു പോയി ഇത്താ, but ആ ചിരി 👍, ചിരി എന്നും നിലനിൽക്കട്ടെ, 😊ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് ചെയ്യുന്നത് എന്നാ അറിയാത്തത്

    • @arshidatk223
      @arshidatk223 5 ปีที่แล้ว

      Yaa Allah Allah kakkatte😓😓

  • @jasminjamees9284
    @jasminjamees9284 3 ปีที่แล้ว +3

    ഞാനും ഇതെല്ലാം അനുഭവിച്ചതാണ് ഇപ്പൊ എനിക്ക് 4 മക്കളുണ്ട് al hamdu lillah...🤲🤲🤲അല്ലാഹു നിങ്ങൾക്കും നല്ല മക്കളെ തരട്ടെ ആമീൻ 🤲🤲🤲

  • @shaheerashahee8701
    @shaheerashahee8701 5 ปีที่แล้ว +150

    ya allah മാരക രോഗങ്ങൾ തന്ന് പരീക്ഷിക്കല്ലേ

  • @mubasheeramusthafa1979
    @mubasheeramusthafa1979 5 ปีที่แล้ว +14

    Allahuve ni ee ithaakk arogyathodum aafiyathodum koodiyulla deergayuss nalki anugrahikkane rabbee....aayussum aarogyavum aafiyathumulla santhanam nalki anugrahikkane nadha...ithayude mukhath kaanunna ee chiri maranam vare maayathr nila nirthane rabbee.....jeevithathil anubhavicha sangadangalekkal adhikam santhosham nalki anugrahikkane nadhaa....aameen ya rabbal aalameen

  • @ezridezigns
    @ezridezigns 3 ปีที่แล้ว

    ഇത്രയും anubhavichittum എത്ര രസമായിട്ടാ ചിരിച്ചു കൊണ്ട് പറയുന്നത് .ഒരു മുള്ളു കൊണ്ട് വേധനിച്ചാൽ പോലും അല്ലാഹു അതിനു പ്രതിഫലം നൽകും.ധൈര്യമായി ഇരിക്ക്.

  • @Nostortic
    @Nostortic 5 ปีที่แล้ว +16

    Ethrayum petten ithaak nalloru kunjuvaavene allah tharum.insha allah ,ennumulla duayilum eni ningalk vendi dua cheyum itha☺️☺️

  • @nashagazalvlogs2279
    @nashagazalvlogs2279 4 ปีที่แล้ว +23

    ഇത്രേം സങ്കടം തന്നപ്പോ പടച്ചോൻ കട്ടക്ക് കൂടെ നിക്കുന്ന orikkaane കിട്ടിയില്ലേ ഇക്കാനെ കുറിച്ചു പറഞ്ഞപ്പോ കരച്ചിലിനിടയിലും ആശ്വാസം തോന്നി. ഇനി അള്ളാഹു വേദനിപ്പിക്കാതിരിക്കട്ടെ ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

    • @jasnajasnashaji2996
      @jasnajasnashaji2996 4 ปีที่แล้ว

      Aameen

    • @rafann8798
      @rafann8798 4 ปีที่แล้ว

      അതെ ഇതുപോലെ ഒരു ഇക്കാനെ കിട്ടിയതിൽ നിങ്ങൾ പൂർണ്ണ സന്തോഷവതിയാണ് ഇക്കാന്റെ സപ്പോർട്ട് കൊണ്ട് നിങ്ങളുടെ മനസ് തളർന്നില്ല . ഇക്ക നിങ്ങൾക്ക് തന്ന ധൈര്യവും ആത്മവിശ്വാസവും ആണ് ഇന്ന് നിങ്ങളുടെ ഈ സന്തോഷം

  • @haseenaemhaseenaem-lk3dm
    @haseenaemhaseenaem-lk3dm ปีที่แล้ว +1

    ഞാൻ ആദ്യമയിയിട്ടാ വീഡിയോ കാണുന്നത് കണ്ണ് നിറഞു അള്ളാ എല്ലാവരെയും നീ കാക്കണമേ ആമീൻ

  • @manjushacvcv4256
    @manjushacvcv4256 3 ปีที่แล้ว +3

    എനിക്കിതു കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭 ഈശ്വരൻ നല്ലത് വരുത്തട്ടെ മോളുസേ

  • @farsanasharaf9005
    @farsanasharaf9005 5 ปีที่แล้ว +49

    എനിക്ക് vedio കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റുന്നില്ല ya Allah
    ആർക്കും ഇങ്ങനത്തെ രോഗം കൊടുക്കല്ലെ

  • @jashilasamjeerjashisamji6737
    @jashilasamjeerjashisamji6737 5 ปีที่แล้ว +1

    ഇത്താ കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി കണ്ണു നിറന്നു പോയി ആർക്കും ഈ അവസ്ഥ വരുത്തല്ലേ അല്ലാഹ്

  • @jinoosjinoos7485
    @jinoosjinoos7485 5 ปีที่แล้ว +116

    ഇത്ത കണ്ണു നനയാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല..... സ്വർഗ്ഗത്തിലേക്ക് കയ് പിടിക്കാൻ മോളുണ്ടാവും

    • @faheemfahimon8312
      @faheemfahimon8312 5 ปีที่แล้ว

      Yes

    • @basithmusavirapolichu3797
      @basithmusavirapolichu3797 5 ปีที่แล้ว

      Yes

    • @muhammadanasanas8533
      @muhammadanasanas8533 5 ปีที่แล้ว +2

      Itta nijalk swarkattil kuttayi molee njamalee rabb munne kuttikondupoyadaan
      Shama konde etta tolkpich kalayaanalloo allah eni ee paavattnee pareekshikallee

    • @rayeeskuniyil262
      @rayeeskuniyil262 5 ปีที่แล้ว +1

      inshaallh....ellavareyum rubb kaakattr

  • @hamsad456
    @hamsad456 5 ปีที่แล้ว +9

    കരഞ്ഞ് പോയി ഇത്താ... Allah bless you sister. Praying for you and your family 🤲

  • @sumifilser1239
    @sumifilser1239 4 ปีที่แล้ว +1

    ഇത്രയും പറയാൻ ഉണ്ടായ പ്രയാസം ഞാൻ ആലോചിച് പോയി. ഈ മനസ് കൈവിടാതെ സൂക്ഷിക്കാനും എന്നും ഇത് പോലെ ഉള്ളതിനെ ഓർത്ത് സന്തോഷായി ജീവിക്കാൻ സാധിക്കട്ടെ ആമീൻ

  • @rafasabeeh4259
    @rafasabeeh4259 5 ปีที่แล้ว +24

    കരയാതെ കാണാൻ പറ്റുന്നില്ല മോളെ. ഒരു പാട് വേദന സഹിച്ചു അല്ലെ. എല്ലാം റബ്ബിന്റെ പരീക്ഷണമായിരിക്കാം. എന്താ പറയാ എന്ന് അറിയില്ല, എല്ലാം സുഖപ്പെടുത്തിയ റബ്ബേ അൽഹംദുലില്ലാഹ്. കുട്ടികളും ഭർത്താവുമായി ജീവിക്കാൻ അല്ലാഹു ദീർഘായുസ് തരട്ടെ..... മാഷാ അല്ലാഹ്.